ഇക്കാര്യത്തിൽ മോദിയെ സമ്മതിക്കണം ! Top 10 Mega projects in India | Modi Malayalam

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 123

  • @binubinu6206
    @binubinu6206 9 дней назад +21

    വികസിത ഇന്ത്യ 🙏

    • @purushothamankani3655
      @purushothamankani3655 8 дней назад

      അതേ,,,, ബിജെപിയുടെ ഇന്ത്യ 😊👍

  • @baskaranc4223
    @baskaranc4223 9 дней назад +17

    ജയ് ഭാരത് ജയ്മോദിജി🙏👍💪

  • @skkalappura
    @skkalappura 9 дней назад +31

    ഇന്ത്യ സൂപ്പർ പവർ ആകുന്ന കാലം അധികം വിദൂരമല്ല 🙏❤️🤝💪. പാഴാക്കി കളഞ്ഞ 60 വർഷം ഇതുപോലെ വികസനം സാധ്യമായിരുന്നുവെങ്കിൽ നാം എവിടെ എത്തി നിൽക്കുമായിരുന്നു 😮

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 8 дней назад +3

      കോൺഗ്രസ് ഭരിച്ചു നെഹ്‌റുകുടുംബം വികസിച്ചു

    • @purushothamankani3655
      @purushothamankani3655 8 дней назад +2

      ഗാന്ധിജി വരുത്തി വച്ച വിന 😊

  • @kizhakkedathonline34
    @kizhakkedathonline34 10 дней назад +29

    യുഎഇയിലെ കാണുന്നതുപോലെ വൃത്തി ഇന്ത്യയിൽ നടപ്പാക്കാവുന്നതാണ്....
    ടെക്നോളജി വാങ്ങുക...🎉🎉

    • @sadasivanp773
      @sadasivanp773 9 дней назад

      എരപ്പാകളെ നീ അഴുക്കായത്കൊണ്ടാണ്
      ഇവിടെ വൃത്തി ആകാതദ്‌
      നീ പോയാൽ അഴുക്കുണ്ടാവില്ല

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 9 дней назад +5

      അതിൻ്റെ ടെക്നോജി ജനങ്ങൾ തന്നെയാണ്. ശുചിത്വം ഒരു സർക്കാർ മാത്രം ശ്രമിച്ചാൽ നടക്കില്ല. ജനം നിർദ്ധിഷ്ട രീതിയിൽ കച്ചറ കളയണം. എന്നിട്ടും പറ്റിയില്ലെങ്കിൽ സർക്കാറിൻ്റെ കുറ്റം'

    • @purushothamankani3655
      @purushothamankani3655 8 дней назад

      ​@@p.n.unnikrishnan6659
      മാലിന്യ നിർമാർജനം ജനങ്ങളെക്കൊണ്ട് മാത്രം പറ്റുന്ന കാര്യമല്ല.. സർക്കാരിന്റെ ഇടപെടൽ ഉണ്ടായേ തീരു , പ്രത്യേകിച്ച്, പട്ടണങ്ങളിൽ..

  • @sureshoachira3573
    @sureshoachira3573 3 дня назад +1

    Good information 👍

  • @RajedranNair
    @RajedranNair 7 дней назад +2

    ദീർഘ വീക്ഷണവും ഇച്ഛാശക്തിയും ഉള്ള ഉള്ള ഗവണ്മെന്റ്,അഭിനന്ദനങ്ങൾ 🙏

  • @KanakarSB
    @KanakarSB 8 дней назад +2

    Great work, only an excellent leader can envisage such mega projects, well done, keep the tempo going

  • @sudarsananvk5491
    @sudarsananvk5491 10 дней назад +45

    ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിവുളള ഒരു സർക്കാർ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇവിടെ ഇതുപോലുളള പ്രൊജക്ററുകൾ വരുമായിരുന്നു.ഇവിടെ എന്തു വന്നാലും BJP ക്കു ക്രഡിററുപോകും എന്നുളളതുകൊണ്ടാണ് കേരളാസർക്കാർ ഇതിനു ശ്രമിക്കാത്തത്. ഇവിടെയൊരു BJP സർക്കാർ വന്നിരുന്നെങ്കിൽ കേരളത്തിൻറെ തലവര മാറുമായിരുന്നു.

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 9 дней назад +3

      True

    • @chandranmalayathodi8240
      @chandranmalayathodi8240 8 дней назад +1

      പ്രബുദ്ധ മലയാളി കൾ ആണല്ലോ നമ്മൾ...😜

    • @purushothamankani3655
      @purushothamankani3655 8 дней назад

      മതേതറം കണ്ടുപിടിച്ചത് നമ്മളല്ലേ 😊

    • @ponnappankn9711
      @ponnappankn9711 7 дней назад

      കമ്പ്യൂട്ടർ വന്നപ്പോൾ സമരം ചെയ്തവരാണ് ഇപ്പോഴത്തെ സർക്കാർ ഏത് വികസനവും എതിർക്കുന്ന ഇവർക്ക് വികസനം ഒരു പ്രഹസ്നം മാത്റും

    • @purushothamankani3655
      @purushothamankani3655 7 дней назад +1

      @@ponnappankn9711
      ചേട്ടൻ പേടിക്കണ്ട ; അടുത്ത പ്രാവശ്യവും ഇവർ തന്നെ ആകാനാണ് സാധ്യത

  • @gireesh2230
    @gireesh2230 9 дней назад +5

    സൂപ്പർ

  • @jegadeeshjegguttan2175
    @jegadeeshjegguttan2175 3 дня назад

    7:15 🇮🇳❤️🇮🇳❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳modi🇮🇳 fied 🇮🇳 india 🇮🇳 jaihind 🇮🇳❤️

  • @SureshKumar-kq8zb
    @SureshKumar-kq8zb 10 дней назад +2

    👌👌👌👌

  • @ajal48
    @ajal48 9 дней назад +1

    Bharatm🔥🔥🔥🔥

  • @ChithraPg-u1g
    @ChithraPg-u1g 5 дней назад

    Super

  • @UshaNair-z7o
    @UshaNair-z7o 4 дня назад

    Good

  • @VijayKumar-if2nd
    @VijayKumar-if2nd 10 дней назад +2

    ❤❤❤

  • @Neeharaprasad
    @Neeharaprasad 10 дней назад +3

    ❤❤

  • @NarayananBabu.
    @NarayananBabu. 8 дней назад

    My India, in the path of super progress. Envious to our hostile countries.

  • @sudhakarankv-zm4lk
    @sudhakarankv-zm4lk 9 дней назад +2

    Startups Made on India Mudhra loans and other loans for small lians helps the people to start their own business and are able to employ.By this Individual devolopments and idirect jobs are created and local employments are generated.By devlopments of rods and raiways Transportatiin of people and goods are in fast rate This will helps to transport Agri products and Agri oriented products marketing are impeoved.Opening and devolopments of Airpots increase the tourisam and fluriish the local businesss.❤

  • @ajithpv5874
    @ajithpv5874 6 дней назад

    🙏

  • @raveendranvasudevan8963
    @raveendranvasudevan8963 10 дней назад +3

    ജയ് ഭാരത്

  • @sudhirks3690
    @sudhirks3690 10 дней назад +1

    👍👍

  • @kishorgtt8846
    @kishorgtt8846 8 дней назад

    ❤️❤️👍

  • @sajsaji6223
    @sajsaji6223 10 дней назад +1

    🎉🎉🎉🎉

  • @AnilkumarSankarankuttyNair
    @AnilkumarSankarankuttyNair 10 дней назад +1

    👍

  • @jamesantony4461
    @jamesantony4461 9 дней назад

    🙏🙏🙏❤️

  • @Thomas-791
    @Thomas-791 9 дней назад

    👍🏻👍🏻👍🏻

  • @bharathanc8155
    @bharathanc8155 10 дней назад +6

    Modiji❤️❤️❤️

  • @VimalKumar-jy8mr
    @VimalKumar-jy8mr 10 дней назад +8

    നമ്മുടെ കേരളത്തിൽ കാര്യപിടിപ്പുള്ള സർക്കാർ ഉണ്ടായിരുന്നെങ്കിൽ ഇതിലെ കുറേ പദ്ധതികൽ കേന്ദ്രത്തിൽ നിന്നും നേടിയെടുക്കാമായിരുന്നു .. അറിഞ്ഞു കേന്ദ്രം തരുന്ന പ്രൊജെക്ടുകൾ പോലും സ്വീകരിക്കാം സർക്കരിനു വിസമ്മദമാണ്
    മറ്റു states വികസിക്കുന്നതു കണ്ട് ഇനി മലയാളിക്ക് വെള്ളമിറക്കാം !

    • @thankammaraju9868
      @thankammaraju9868 10 дней назад

      കേരളത്തിൽ ഇടതും വലതും ഭരിക്കുംന്നിടത്തോളം കാലം പുരോഗതി ഉണ്ടാവില്ല

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 9 дней назад

      Exactly

    • @krishnakumarpillai7669
      @krishnakumarpillai7669 9 дней назад

      If that happens, Communism will perish. So, they won't allow progress and developments in Kerala. Changes will happen the day population ebraces collective decision to give-up unhealthy politics based on religion, castes, creed etc.

    • @purushothamankani3655
      @purushothamankani3655 7 дней назад

      അടുത്ത തവണയും ldf അല്ലെങ്കിൽ udf.. ബിജെപിക്ക് ഒര് സീറ്റുപോലും കിട്ടാനുള്ള പ്രവർത്തനം കാണുന്നില്ല.. ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത ബിജെപി നേതൃത്വം.. ഈ നേതൃത്വം തന്നെ അടുത്ത 5 വർഷം കൂടെ തുടരാനാണ് സാധ്യത 😊

  • @goprovision5258
    @goprovision5258 8 дней назад

    കേൾക്കുമ്പോൾ അഭിമാനം ❤❤

  • @bansuriravi6202
    @bansuriravi6202 10 дней назад +1

    Is this an old video ?

  • @ElizabethL-v1j
    @ElizabethL-v1j 10 дней назад +9

    എത്ര കുതിച്ചുചാട്ടം നടത്തിയാലും നമ്മുടെ തെരുവോരങ്ങൾ മലിനമായി കിടക്കുന്നതും ചേരികൾ ഇല്ലാതാകുന്നതു വരെ നമ്മുക്ക് എന്തു പുരോഗതിയാണ് ഉള്ളത്....

    • @sudhakarr7715
      @sudhakarr7715 8 дней назад

      തെരുവോരങ്ങൾ മലിനമാകുന്നതാരാണ്? പൗരബോധം ഇല്ലാത്ത പ്രബുദ്ധർ. സ്വാച്ച് ഭാരത് പറഞ്ഞാൽ മോഡിയെ തെറി വിളിക്കുന്ന ജനം. ഒരു കിറ്റ് വാങ്ങി രാജ്യം മുടിപ്പിച്ചു ഭരണം എന്താണെന്ന് അറിയാത്ത ഒരു കൂട്ടത്തെ വോട്ടിട്ട് വിജയിപ്പിച്ച മണ്ഡഷിരോമണികൾ ആയ പ്രബുധര്. എങ്ങനെ രാജ്യം നന്നാവും?

    • @MadhuKumar-rm1lx
      @MadhuKumar-rm1lx 8 дней назад

      Athu keralathil mathramanu my dear

    • @ElizabethL-v1j
      @ElizabethL-v1j 8 дней назад

      കേരളത്തിന് പുറത്ത് പോയിട്ടില്ല അത് ഇങ്ങനെ തോന്നത്.....

  • @PmvasudevanPattoli
    @PmvasudevanPattoli 4 дня назад

    Where are urjum in green product
    How much waste will draw back !

  • @jeevithamjyothisham5014
    @jeevithamjyothisham5014 6 дней назад

    Developing and developed bharatham

  • @kennypaul3386
    @kennypaul3386 6 дней назад

    All are blessing of congress govt, because they built steel and cement factoryies for India

  • @Rajanackms
    @Rajanackms 10 дней назад

    Thali marikumaloo😮😮😮😮

  • @mynewhouse023
    @mynewhouse023 7 дней назад

    Kerala,TN ninn tax medikum enit Favourite states mathrm develop chym
    Tamil nadu , Kerala not supported by centre.
    But still TN is performing best Hatsoff

  • @shajipk5562
    @shajipk5562 8 дней назад

    ഈ പാവം കൊച്ച് ഇന്ത്യക്ക് പുറത്ത് പോയിട്ടില്ലെന്ന് തോന്നുന്നു... നമ്മൾ എത്ര മുന്നോട്ട് പോയാലും മറ്റുള്ള രാജ്യങ്ങളേക്കാൾ നാംമുപ്പത് വർഷം പുറകിലാണ്..

  • @sudarsanaakila2437
    @sudarsanaakila2437 9 дней назад +1

    സോളാര്: PM സൂര്യഗര് പദ്ധദിപ്രകാരം ആപിളിക്കേഷന് അപ്പ്ലോഡ് ചെയ്തിട്ട് 6 മാസംകഴിയുന്നു മന്ത്രിസഭയോ/ ബോഡോ ഒരുതരResponse തരുന്നില്ല ആയിരക്കണക്കിന് കാത്തിരുപ്പുകളാണ്.

  • @sanjoydreamz
    @sanjoydreamz 10 дней назад +4

    ഇതൊക്കെ 60 വർഷം മുൻപ് വികസിത രാജ്യങ്ങൾ നടപ്പിലാക്കി തുടങ്ങിയതാണ്...

    • @skmedia1520
      @skmedia1520 10 дней назад

      വന്നേനെ പണ്ടേ
      പക്ഷെ
      കോണ്ഗ്രസ് എന്ന പാർട്ടി ആയിപ്പോയി രാജ്യം 70 വർഷം ഭരിച്ചത്

    • @akhilp095
      @akhilp095 10 дней назад +5

      60 വർഷം ഭരിച്ച പാർട്ടിക്ക് ഇത് പോലെ ചെയ്യാൻ സമയം ഇല്ലായിരുന്നു

    • @akhilpullat8770
      @akhilpullat8770 10 дней назад +3

      ഈ പറയുന്ന പല വികസിത രാജ്യങ്ങളും ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ സമ്പത്ത് ഉപയോഗിച്ചുതന്നെയാണ് ഇതൊക്കെ ചെയ്തത്

  • @jojythomas6872
    @jojythomas6872 8 дней назад +1

    100 സ്മാർട്ട്സിറ്റി ഉണ്ടാക്കും എന്നാണ് 2014 ൽ തള്ളിയത്, ഇപ്പൊ 11 വർഷം കഴിഞ്ഞു...
    തള്ള് മാത്രം ബാക്കി 😂
    എന്തായലും ഓരോ ഗതികേട് കാരനും 28% tax അടക്കാൻ വഴി ഒരുക്കി.
    പട്ടിണി സൂചികയിൽ അന്നും ഇന്നും rating എത്ര എന്നൂടെ പറയാരുന്നു

    • @2.5techytalks30
      @2.5techytalks30 3 дня назад +2

      2010 il 9 th in the economy index ....now 5 th just within 15 yrs......😂adhendha parayathe bro....

  • @sorrybro5484
    @sorrybro5484 10 дней назад +15

    വൃത്തിയില്ലായിമ പരിഹരിക്കാൻ പ്ലാൻ ഒന്നും ഇല്ലേ

    • @കളിത്തോഴൻ
      @കളിത്തോഴൻ 10 дней назад +8

      സർക്കാർ ആണോ വൃത്തികേടാക്കുന്നത്

    • @MageshErimmal
      @MageshErimmal 10 дней назад

      പേപ്പട്ടി മതത്തെ ഏല്പിച്ചിട്ടുണ്ട് (ഇസ്ലാം )

    • @MageshErimmal
      @MageshErimmal 10 дней назад +3

      ഡിങ്കമതം

    • @MageshErimmal
      @MageshErimmal 10 дней назад

      പേപ്പട്ടി മതം

    • @sorrybro5484
      @sorrybro5484 10 дней назад +5

      @@കളിത്തോഴൻ ആണെന്ന് ഞാൻ പറഞ്ഞോ പക്ഷെ അവരല്ലേ ഇങ്ങനെ ഒരു നിയമം കൊണ്ടുവരേണ്ടത് ഹെൽമെറ്റ്‌ ഇല്ലാതെ വണ്ടി ഓടിച്ചാൽ ഫൈൻ കള്ള് കുടിച് വണ്ടി ഓടിച്ചാൽ ഫൈൻ അതുപോലെ പരിസരം വൃക്തികേടാക്കിയാൽ ഫൈൻ കൊണ്ടുവരണം അങ്ങനെ ഒക്കെ അല്ലെ

  • @rasikangk1532
    @rasikangk1532 10 дней назад +3

    എല്ലാം കൊണ്ട് ഗുജറാത്തിന് കൊടുത്തു. എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ ഒരു മലയാളി കൊച്ച് ഊറ്റം കൊല്ലുന്നത് കണ്ടില്ലേ...!! കഷ്ടം... എന്താ കേരളത്തിൽ ഇതൊന്നും ആയിക്കൂടെ.. നാട് മൊത്തം എയിംസ് കൊടുത്തു...എന്താ കേരളത്തിന് ഇതൊന്നും വേണ്ടേ...

    • @Unpleasant_Truth96
      @Unpleasant_Truth96 10 дней назад +2

      Keralathinum venam.. pakshe oru puthiya project varaan ividuthe labor unions sammathikkumo?

    • @akhilpullat8770
      @akhilpullat8770 10 дней назад +3

      ​@@Unpleasant_Truth96അതുമാത്രമല്ല കേരളത്തിൽ ഒരു വലിയ പ്രൊജക്റ്റ്‌ നടപ്പിലാക്കണമെങ്കിൽ ഒന്നുകിൽ ധാരാളം ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും അല്ലെങ്കിൽ വലിയതോതിൽ പ്രകൃതി നശികരണം നടത്തേണ്ടി വരും. മറ്റുള്ള സംസ്ഥാങ്ങൾക്ക് ധാരാളം ആരും ഉപയോഗിക്കാത്ത സ്ഥലങ്ങൾ ഉള്ളതുകൊണ്ട് ആ പ്രശ്നം കുറവാണ്

    • @jimmytrinidad1488
      @jimmytrinidad1488 9 дней назад +5

      ഇതൊന്നും കേരളത്തിന്‌ വേണ്ട, കേരളത്തിന്‌ വേണ്ടത് 100 ബാറുകൾ, 10 തരം പുതിയ ലോട്ടറികൾ, 250 ബീവറേജസുകൾ, അതുപോലെ തൊഴിലില്ലായ്മ വേതനം 15000 രൂപ ആക്കണം, അരിക്ക് 50 പൈസ ആക്കണം, നോക്കുകൂലിക്കാർക്ക് പ്ഫ് ഉം പെൻഷനും വേണം. ഇത്രയും പോരേ?

  • @Loosingtrader123
    @Loosingtrader123 5 дней назад

    Le America 😳

  • @manikoduvallikoduvallimani1417
    @manikoduvallikoduvallimani1417 10 дней назад +1

    1 00%

  • @UshaNair-z7o
    @UshaNair-z7o 4 дня назад

    Ok no

  • @chandrababupr6413
    @chandrababupr6413 8 дней назад

    ഇനിയും BJP യും മോദിയും ഇന്ത്യ ഭരിക്കട്ടെ🎉🎉🎉🎉

  • @josect7377
    @josect7377 9 дней назад

    വയനാടിന് പദ്ധതി വല൯തുമുണ്ടോ?

  • @Rajanackms
    @Rajanackms 10 дней назад

    Charithram thalal😅😅😅

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 4 дня назад

    Modijikku allathe arkkanu.ethokke.kazhiyuka❤

  • @jeevithamjyothisham5014
    @jeevithamjyothisham5014 6 дней назад

    Abhimanam thonnunnu

  • @youto2885
    @youto2885 9 дней назад

    America entha parikka kann rhallane n aranjilla ithoke oru 10year munne engilum varande ayirunmu

  • @Sreeja701
    @Sreeja701 10 дней назад

    India basic problem was poverty but now religius issues. Crating uncertainty by support. Recognize it's a country with multiple religion and custom. Respect the constitution by responsible leaders . We have to solve it first.so try to bring Congress at center

  • @kkarthikeyan3948
    @kkarthikeyan3948 9 дней назад

    Namaste modiji

  • @MsSK-l1x
    @MsSK-l1x 8 дней назад

    കൊച്ചേ അതിശയോക്തി ലേശം കുറക്കുന്നതു നല്ലതാണ് ! അമേരിക്ക കണ്ണ് തളളും, ജപ്പാൻ കണ്ണ് തളളും, തള്ളുന്നു.... എന്നൊക്കെ തള്ളുമ്പോൾ ഇതൊക്കെ കാണുന്നവർ അമേരിക്കയിലും വിദേശ രാജ്യങ്ങളിലും ഇരുന്നു ചിരിക്കയാണെന്ന് ഓർത്താൽ നല്ലത് . ഇന്ത്യ അഭിവൃദ്ധി പ്രാപിക്കുന്നുണ്ട്, ഞങ്ങൾക്കതിൽ അഭിമാനമാണ് താനും. ഇന്ത്യയിലേയും കേരളത്തിലേയും അഴിമതിയും തളർച്ചയും വളർച്ചയുമൊക്കെ നല്ലത് പോലെ ഞങ്ങൾക്കറിയാം. എല്ലാം നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു

  • @AmericanAmbience
    @AmericanAmbience 7 дней назад

    Trump ICU വിൽ ആണോ 😂😂😂😂

  • @rasikangk1532
    @rasikangk1532 10 дней назад +1

    പോ കൊച്ചേ തമാശ പറയാതെ.....

  • @Mathomless
    @Mathomless 8 дней назад

    This is happened just because of BJP government.They spend money for public use,NOT TO APPEASE any section of community on basis of relegeon or casts.My tax money utilized properly.Mukembo khush hua😂😂😂😂

  • @ajoshabioteknik2788
    @ajoshabioteknik2788 10 дней назад +2

    ആദ്യം ക്ളീനായ ടോയില്റ്റ് ഉള്ള ട്റയിനിൽ സൗകര്യപെടുത്തിയിട്ടു മറ്റുരുരാജ്യങ്ങളെ ഞെട്ടിച്ചാൽ പോരേ

    • @Unpleasant_Truth96
      @Unpleasant_Truth96 10 дней назад +2

      Aaranu train le toilet vrithiyayi sookshikkendathu? Railway kku toilet clean cheyyam Pakshe clean aayi maintain cheyyendathu passengers alle?

    • @kgrajeev4677
      @kgrajeev4677 9 дней назад

      പണ്ട് റയിൽ വേ പാള ത്തിലേക്ക് തട്ടിക്കൊണ്ടിരുന്നവർ അല്ലേ? അത് മാറ്റിയില്ലേ,,

  • @atheist-cj4qd
    @atheist-cj4qd 8 дней назад

    America kannu thalli 2 rpynd oodi😂 , onn poo kochee😂🤌🏻 chiripikathe😂

  • @Kallan-s4m
    @Kallan-s4m 9 дней назад

    10 years bjp 250 lacks crore kadam. Super😅😅😅😅😅😅😅😅😅😅😅😅

    • @charithram
      @charithram  9 дней назад

      കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ കടം കൂടെ കൂട്ടുന്നതാണ് രാജ്യത്തിൻ്റെ കടം. മിനിമം വിവരമുള്ള കമൻ്റിട്

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 9 дней назад

      Athu developmental projectsnu vendiyalle chilavakkunne allathe eviduthepole dhoorthinano ? Keralathinte kadam athrya nthinu vendi chilavazhikkunnu ?

    • @sudhakarr7715
      @sudhakarr7715 8 дней назад

      അത് കേരളത്തിലെ പോലെ കഞ്ഞി വാങ്ങാൻ എടുത്ത കടമല്ല. 11 വർഷം കൊണ്ടുണ്ടാക്കിയ ആസ്തിയുടെ കടം ആണ്. ആസ്തിയും വരുമാനവും ഉണ്ടാക്കി കൃത്യമായി തിരിച്ചടക്കുന്ന കടമാണിത്. പലിശ തിരിച്ചു കൊടുക്കാൻ വീണ്ടും കടം വാങ്ങുന്ന പ്രബുദ്ധ കേരളത്തിന്റെ കടം അല്ല.

  • @kanthilalb5809
    @kanthilalb5809 3 дня назад

    തള്ളോടു തള്ള

  • @KarthikeyanKairali
    @KarthikeyanKairali 9 дней назад

    ഇങ്ങനെ ബോധമില്ലാതെ വായിൽ തോന്നുന്നതു തള്ളാ തിരിക്കുവാനുള്ള മര്യാദ കാണിക്കുക.

  • @YesodharanCB
    @YesodharanCB 7 дней назад

    ഇന്ത്യയുടെ പട്ടിണി മാറ്റാൻ പരുപാടികൾ ഒന്നും ഇല്ലേ

  • @philipoommen5461
    @philipoommen5461 9 дней назад

    Stop lies. We (people) are very poor. Pls ask the rulers to take care of poor people across India.

  • @heavenlyreturn9306
    @heavenlyreturn9306 10 дней назад

    കണ്ണംതള്ളി നിൽക്കുന്നു.! രൂപയുടെ വില ദിവസേ നീ ലോട്ട് ഇതാണോ കുതിപ്പിനു നിങ്ങളുടെ നാട്ടിൽ പറയുന്നത്

  • @mgopi2664
    @mgopi2664 10 дней назад

    വിടു വായിത്തം പറയാതെ. ഗുണം വടക്കേ ഇന്ത്യക്കാർക്ക് മാത്രം. അതും ഗുജറാത്തിന്. കേരളത്തിന്‌ വട്ടപൂജ്യം.

    • @AjaykumarAjay-j5c
      @AjaykumarAjay-j5c 10 дней назад

      കേരളം വട്ട പൂജ്യം അവാനുള്ള കാരണം ഇവിടെ ഉള്ള ജനങ്ങൾ തന്നെ അല്ലെ???? മണ്ടൻന്മാരായ സ്ഥാനാർതികളെ വോട്ട് ചെയ്ത് അധികാരത്തിൽ കയറ്റുമ്പോൾ ഓർക്കണ്ടേന്നു ഇങ്ങനെ ഒക്കെ ആവുമെന്ന്. കേന്ദ്രസർക്കാർ ഓരോ സംസ്ഥാനങ്ങൾക്കും വികസനത്തിന്‌ വേണ്ടി പണം സർക്കാറിന് നൽക്കുംമ്പോൾ നമ്മുടെ നാട്ടിലുള്ള സർക്കാർ അത് ദൂർത്തടിച്ചും, അഴിമതി നടത്തിയും, വിദേശയാത്ര നടത്തിയും ഒക്കെ അത് ചിലവാക്കുന്നു. എന്നിട്ടും അവസാനം കുറ്റം മൊത്തം കേന്ദ്രസർക്കാരിന്. കേന്ദ്രസർക്കാർ കേരളത്തെ അവഹേളിക്കുന്നു എന്നൊക്കെ കേരളസർക്കാർ വെറുതെ പറഞ്ഞ്ങ്ങാണ്ട് നടക്കുന്നു. നമ്മുടെ സർക്കാർ ന്യൂസിൽ ഒക്കെ live ആയി വന്ന്ങ്ങാണ്ട് ഇങ്ങനെ ഒക്കെ പറയുമ്പോൾ അവർ പറയുന്നതിൽ എത്ര മാത്രം സത്യം ഉണ്ടെന്ന് ഇവിടെ ഉള്ള മീഡിയകളോ, ഇവിടെ ഉള്ള ജനങ്ങളോ അത് മനസ്സിലാക്കാൻ വേണ്ടി ശ്രമിച്ചിട്ടുണ്ടോ എന്നെങ്കിലും ഒരുദിവസമെങ്കിലും????? എന്തായാലും എത്ര വലിയ വികസനം കേന്ദ്രസർക്കാർ കൊണ്ടുവന്നാലും നമ്മുടെ നാട്ടിലുള്ള മലയാളികളും, സർക്കാരും, മറ്റ് പാർട്ടിക്കാരുമൊക്കെ കേന്ദ്രത്തെ കുറ്റം മാത്രമെ പറയുക ഉള്ളു. അതാണല്ലോ ശീലം. അല്ലെങ്കിൽ തന്നെ ഒരു കാര്യം മനസ്സിലാക്കികൂടെ ഇ 70 വർഷം കോൺഗ്രസ്‌ പാർട്ടി ഇന്ത്യ ഭരിച്ചിട്ട് bjp സർക്കാർ കൊണ്ട് വന്ന വികസനത്തിന്റെ പകുതി വികസനം പോലും ഇ കോൺഗ്രസ്സ് പാർട്ടി 70 വർഷം ഭരിച്ചിട്ട് പോലും എന്തുകൊണ്ട് വന്നില്ല????? ഇ പറയുന്ന ഞാൻ ഒരു പാർട്ടിയിലും പെട്ട ആളല്ല ഞാൻ ഇനി അതിന്റെ പേരിൽ വെറുതെ ആവശ്യം ഇല്ലാത്തെ തെറി വിളിക്കാൻ വെരണ്ട. ഞാൻ എന്റെ വ്യക്തി പരമായിട്ടുള്ള കാര്യം മാത്രമെ പറയുന്നൊള്ളു.

  • @josephkd3345
    @josephkd3345 9 дней назад

    👍

  • @jeevithamjyothisham5014
    @jeevithamjyothisham5014 6 дней назад +2

    Abhimanam thonnunnu