പിണറായിക്ക് എത്ര സ്വത്തുണ്ട് ? ! | ABC MALAYALAM NEWS | ABC TALK | 31-12-2024

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 684

  • @SathyanPk-v9d
    @SathyanPk-v9d Месяц назад +239

    ജനങ്ങൾക്ക് ഇല്ലാത്ത ഒരു ആനുകൂല്യവും ജനപതി നിധികൾക്കും വേണ്ട അത്തരത്തിലുള്ള പ്രത്യഗ അനുകൂല്യങ്ങൾ. എടുത്തുകളയണം. എല്ലാവർക്കും തുല്ല്യത

    • @savithrynair9950
      @savithrynair9950 Месяц назад +8

      Yes

    • @ShobaRavi-y8v
      @ShobaRavi-y8v Месяц назад +10

      100% correct

    • @achur9945
      @achur9945 Месяц назад +5

      👍

    • @aipejohn326
      @aipejohn326 Месяц назад +3

      Very correct.

    • @devparambath
      @devparambath Месяц назад

      മനഃപായസം കഴിച്ചു വയറിളകി..... ചുമ്മാ... 🤣🤣🤣

  • @Sanehuman6243
    @Sanehuman6243 Месяц назад +80

    നിങൾ അങ്ങനെ പറയരുത്... പിഎസ്‌സി പഠിക്കാതെ തന്നെ എത്ര എത്ര പാർട്ടിക്കാർക്ക് ജോലി കൊടുത്തു.. അത് ചെറിയ കാര്യം ആണോ???

    • @elcil.1484
      @elcil.1484 Месяц назад

      @@Sanehuman6243 😂😂😂😂

    • @SibThomas-m8o
      @SibThomas-m8o 29 дней назад +2

      തെളിവ്താടാ തെങ്കി

  • @reshmabai7474
    @reshmabai7474 Месяц назад +81

    പിപ്പിടിയുടെ സ്വത്ത് കണ്ടുകെട്ടി കേരളത്തിൻ്റെ കടം വീട്ടണം😮 കേന്ദ്രം ഉറങ്ങട്ടെ😢

  • @prasantnair4920
    @prasantnair4920 Месяц назад +105

    മടിയിൽ കനമില്ല... വഴിയിൽ ഭയമില്ല....ല്ല 💪🏼💪🏼💪🏼
    ബാക്കി ബിനാമി മിന്നിച്ചോളും 😄

    • @sureshk3283
      @sureshk3283 27 дней назад

      മടിയിൽ കനം ഇല്ലാത്തത് അതിൽ ഒന്നും ഇല്ലാത്ത കൊണ്ട്. മടിയിൽ കൊള്ളാവുന്നത് ആണോകൈയിൽ ulla

  • @RamMohants
    @RamMohants Месяц назад +73

    പിണറായിക്ക് മാസം തോറും കിട്ടുന്ന മാസപ്പടി തന്നെ കുറഞ്ഞത്
    5 കോടിക്ക് അടുത്ത് വരും.
    അപ്പോഴാണ് ഓഞ്ഞ റിപ്പോർട്ടുമായി വന്നിരിക്കുന്നത്.
    പിണറായിയെ താഴ്ത്തികെട്ടാൻ സമ്മതിക്കില്ല

    • @mollysebastian2885
      @mollysebastian2885 Месяц назад +4

      😂😂😂😂😂

    • @trnair9425
      @trnair9425 Месяц назад +2

      😂😂

    • @sabumichael2781
      @sabumichael2781 Месяц назад +9

      K- ഫോൺ, k- റെയിൽ, k- ക്യാമറ,
      ഇതിൽ നിന്നും കിട്ടിയ കമ്മീഷൻ ഒക്ക എവിടെ
      കേരളത്തിൽ ഉള്ള സ്വത്തു പറഞ്ഞു,
      കാനഡ, uae, usa, ഉള്ള സ്വത്തു എവിടെ

    • @sabumichael2781
      @sabumichael2781 Месяц назад +4

      500 കോടിക്ക് മുകളിൽ വരും

    • @binoyrajan420
      @binoyrajan420 Месяц назад +2

      ചേട്ടനാവും എല്ലാ മാസവും കൊണ്ട് കൊടുക്കുന്നത് 😂

  • @Pabhathppillai72
    @Pabhathppillai72 Месяц назад +140

    KSRTC PENSION ഇതുവരെ കിട്ടിയിട്ടില്ല. ഇനി കിട്ടുമോ എന്ന് അറിയുകയില്ല. ഇതു കേട്ടുകൊണ്ടിരുന്ന ഒരു ഫാമിലി പെൻഷർ സ്ത്രീയുടെ ദയനീയ പ്രതികരണം.😢😢

    • @babyemmanuel853
      @babyemmanuel853 Месяц назад

      കൊണ്ടു നടന്നതും ചാപ്പാ നീ...
      കൊണ്ടു കൊല്ലിച്ചതും ചാപ്പാ നീ...
      കേ.എസ്. ആർ.ടീസീയെ , വിധത്തിലാക്കിയതും ഇവിടുത്തെ നേതൃത്വമാണ്... ആദ്യം ജോലിക്കാരെ കൊണ്ടു പണിയെടുപ്പിക്കണം.. അതുപോലെ കൈയ്യിട്ടുവാരുന്ന , മന്ത്രി/ ഉദ്യോഗസ്ഥ തട്ടിപ്പും...

    • @SibThomas-m8o
      @SibThomas-m8o 29 дней назад +1

      നന്നായിട്ടു പണിയെടുക്കണം പ്രൈവറ്റ് ബസ്സുകാരെ സഹായിച്ചും നീ എത്ര ഉണ്ടാക്കി അനുഭവിക്കില്ല ഓർമ്മവേണം

    • @ajithakumarin618
      @ajithakumarin618 29 дней назад

      ​@@SibThomas-m8oഫാമിലി പെൻഷനാണ് ബ്രോ😢

    • @surendrankk8363
      @surendrankk8363 21 день назад

      ​@@ajithakumarin618ഫാമിലി പെൻഷൻ കിട്ടാത്ത വനിതയൊ.? കഴിഞ്ഞ മാസം വരെ കിട്ടിയല്ലോ.

  • @sudhakaran.p.s6332
    @sudhakaran.p.s6332 Месяц назад +159

    വിദേശത്തേയ്ക്ക് കടത്തിയ ശതകോടികൾ ഇതിനു പുറമേ ....

    • @SibThomas-m8o
      @SibThomas-m8o 29 дней назад

      തെളിവ് ഉണ്ടെങ്കിൽ കൊണ്ടു വാടാ ചെറ്റെ

    • @asi-um6ce
      @asi-um6ce 27 дней назад

      സിബിഐഉംഇഡിയും എല്ലാംകയ്യിലുണ്ടായിട്ടുംപിണുവിന്റെ മൈര്തൊടാൻ കഴിയാത്ത ചെറ്റത്തരംചെലക്കരുത്

    • @BasheermarotkklSx876-gl8wn
      @BasheermarotkklSx876-gl8wn 25 дней назад

      ആരുവിദ്ദേശത്തേക്കു കടത്തിയ ശതകോടികളുടെ കാര്യമാണ് നിങ്ങൾ പറഞ്ഞത്

    • @FaisalFisal-ws4pe
      @FaisalFisal-ws4pe 24 дня назад

      സത്യം അത് എവിടെ പോയി

  • @elcil.1484
    @elcil.1484 Месяц назад +94

    പിണുവിന്റെ ഇന്ത്യയിൽ ഉള്ള സ്വത്ത് എത്രയെന്ന് കേട്ടു. വിദേശത്തുള്ള സ്വത്തിന്റെ വിവരമാണ് പൊതുജനങ്ങൾക്ക് അറിയേണ്ടത്😊

    • @ajithshiramajith1882
      @ajithshiramajith1882 Месяц назад +17

      ഖത്തറിൽ..... ദോഹയിൽ വലിയൊരു റിയൽ എസ്റ്റേറ്റ് കമ്പനി ഉടമയാണ്... പ്രീമിയം വില്ലകൾ വിൽക്കുന്ന പക്കാ ബൂർഷ സഖാവ്.... എനിക്ക് നേരിട്ട് അറിയാവുന്ന സത്യം

    • @devasiajoseph9375
      @devasiajoseph9375 Месяц назад +4

      Ividey enganey sadharana janagalku neethy lefikum

    • @BalaBalasubramanian-e3d
      @BalaBalasubramanian-e3d Месяц назад

      ലുലു മാളിൽ ഷെയർക ള്ള നായിൻറെ മോനെ

    • @VenuGopal-fg5vw
      @VenuGopal-fg5vw Месяц назад +3

      IVAN dubai vazhi, America yilekkum thirich Singapore vazhi thirichum varunnath enthinanu ennu anweshichal ellam manassilakum.

    • @ValsalaValsala-x3i
      @ValsalaValsala-x3i Месяц назад

      എന്നും പട്ടിണിക്കാരനായി ജീവിക്കാൻ പറ്റുമോ? പരിപ്പുവടയും ദിനേശ് ബീഡിയും മതിയോ.​@@ajithshiramajith1882

  • @xaviermanas
    @xaviermanas Месяц назад +30

    പാൻകാർഡ്, ആധാർ, വിവരാവകാശം തുടങ്ങി എന്തൊക്കെ പരിഷ്ക്കാരങ്ങൾ വന്നാലും ഒരു തൊഴിലുമില്ലാത്ത രാഷ്ട്രീയ നേതാക്കളുടെ അനധികൃത സ്വത്ത് പരിധിയില്ലാതെ വർദ്ധിക്കുന്ന പ്രതിഭാസം

  • @ShivarajanAv
    @ShivarajanAv Месяц назад +7

    എല്ലാ കേന്ദ്ര ഏജൻസികളും പിണറായിയുടെ പിന്നാലെ കൂടിയിട്ട് എട്ട് കൊല്ലമായി. ഇതുവരെ ഒരു കേസും ചാർജ് ചെയ്യാൻ പറ്റിയിട്ടില്ല. മോഡിയുടെ കഴിവില്ലായ്മയാണോ അതോ മോഡിക്ക് പിണറായി പങ്ക് കൊടുക്കുന്നുണ്ടോ. വിദേശത്ത് സമ്പാദ്യം ഉണ്ടെങ്കിൽ അതും കേന്ദ്രത്തിനു കണ്ടെത്താൻ അധികാരം ഉണ്ട്.

  • @sreekutty2418
    @sreekutty2418 Месяц назад +59

    ജനങ്ങൾക്കെല്ലാം ഒലക്കേടെ മൂട്, ഹൈഹായ്‌ സൂപ്പർ നിയമം

  • @anantheswaranilkumar4913
    @anantheswaranilkumar4913 Месяц назад +15

    സാധാരണ ക്കാരന് എത്ര രൂപയുടെ സൗജന്യ ചികിത്സ കിട്ടും
    😂😂😂😂
    അയ്യോ നിങ്ങൾക്ക് അസുഖം വന്നാൽ ഭയം വേണ്ട ജാഗ്രതമതി 😂😂
    ഇതിൽ ബെനാമി സ്വത്ത്‌ വരുമോ?

  • @haridasanvt1699
    @haridasanvt1699 Месяц назад +26

    ഇത് ഇൻകം ടാക്സ് ED അന്വേഷിച്ചു കണ്ടെത്തി കണക്ക് പുറത്ത് വിടണം

  • @sujithamohan172
    @sujithamohan172 Месяц назад +8

    Very informative sir

  • @nimachandradas9360
    @nimachandradas9360 Месяц назад +47

    എന്റെ ചോദ്യം കേരളത്തിലെ ഓരോ മലയാളികളുടെയും കടം, അതായതു മലയാളികളെ പണയം വച്ചിരിക്കുന്നത് എത്ര രൂപയ്ക്കാണ്, പൊളിറ്റിക്സ്, മതം എന്നിവ എല്ലാം സമ്പാദിക്കാനുള്ള മാർഗ്ഗം ആയി, എന്ത് ജോലി ചെയ്തിട്ടാണ് ഇവർ ഇത്രയും കോടീശ്വരൻ ആയി മാറുന്നത്.

    • @ShibuP-k2k
      @ShibuP-k2k 14 дней назад

      Kashttame kadame koduthu kashtathelayavar

  • @vinodkumarb3245
    @vinodkumarb3245 Месяц назад +23

    ദുരിതാശ്വാസ തുക അടിച്ചു മാറ്റുന്നത് കൂടെ കൂട്ടിയാൽ C M 1000 കോടി കവിയും 8

  • @A_A6969
    @A_A6969 Месяц назад +29

    ദേശാടനം സിനിമ ശങ്കരാചാര്യരുടെ പശ്ചാത്തലത്തിൽ എടുത്ത് എന്നത് ശരിയാണെങ്കിലും ഓർക്കേണ്ട ഒരു വസ്തുതയുണ്ട് ശങ്കര സ്ഥാപിതമായ നാല് മഠങ്ങളിൽ ഒരിടതുപോലും ഇതുപോലെ കുട്ടിയെ നേർച്ച നേർന്നു സന്യസിക്കൻ വിടുന്ന പരിപാടികൾ ഇല്ല..
    ജയരാജ് സംവിധാനം ചെയ്ത ദേശാടനം, അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിൽ അത് ക്രിസ്ത്യൻ മഠങ്ങളിൽ സ്ത്രീപുരുഷ വസ്ത്യസം ഇല്ലാതെ തങ്ങളുടെ കുട്ടികളിൽ ഒന്നിനെ മഠത്തിൽ ചേർത്തെയ്ക്കം എന്നുള്ള ഒരു കാഴ്ചപ്പാടും അത് വെച്ച് സിനിമ നിർമ്മിക്കുമ്പോൾ സംഭവിക്കാവുന്ന മതപരമായ എതിർപ്പിനെ ഒഴിവാക്കാനും വേണ്ടി അദ്ദേഹം ക്രിസ്ത്യൻ മത വിശ്വാസികൾ പിന്തുടർന്ന ചെയ്തികൾ ഹൈന്ദവരുടെ ശങ്കര മടത്തിലെയ്ക്ക് അവേശിപ്പിച്ച് അതിനെ ആസ്പദമാക്കി സിനിമ നിർമിക്കുകയായിരുന്നു..
    ഭാരതത്തിലെ ഒരു ഹൈന്ദവ സന്യാസി വിഭാഗങ്ങളും മാതാപിതാക്കൾ നേർച്ച നേർന്നു കുട്ടികളെ സന്യസ്ഥരക്കുന്ന ചടങ്ങുകൾ ഇല്ല.. അത് നിങ്ങളെങ്കിലും മനസ്സിലാക്കുക.. സുനിൽ ജി, സത്യം അറിയാതെ താങ്കൾ പറയുന്ന ഇത്തരം അർത്ഥ സത്യങ്ങൾ കേൽവിക്കരിൽ തെറ്റിദ്ധാരണ സൃഷ്ടിക്കും.. ഓർക്കുക🙏

    • @harikumarapillai1989
      @harikumarapillai1989 Месяц назад +1

      ശരിയാണ്!
      സുനിലിന് പറ്റിയ അബദ്ധം.

  • @ധർമാ
    @ധർമാ Месяц назад +18

    ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിയുടെ അക്കൗണ്ടിൽ ആയിരിക്കും പോകുന്നത് 😂😂

  • @SunilKumar-eq8rm
    @SunilKumar-eq8rm Месяц назад +25

    സ്ഥാവരം എന്നാല്‍ സ്ഥിരമായത് എന്നാണ്. അതായത് immovable

  • @shyamjithks4113
    @shyamjithks4113 Месяц назад +7

    മടിയിൽ അമ്മിക്കല്ല് എടുത്ത് വെച്ചിട്ട് കനമില്ല എന്ന് പിണുങ്ങാണ്ടിയെ പറയുന്ന സഹിക്കേണ്ടി വരുന്ന പ്രബുദ്ധരുടെ അവസ്ഥ

  • @jijopious2614
    @jijopious2614 Месяц назад +12

    PV will have another big undeclared fortune outside India

    • @saritaScaria
      @saritaScaria Месяц назад +1

      IN AMERICA AND UAE IN FOREIGN CURRENCY!!! PROBABLY IN DOLLARS!!! That too millions of Dollars US DOLLARS!!!!!

  • @GirijaMavullakandy
    @GirijaMavullakandy Месяц назад +14

    . ഏതായാലും ഇന്ത്യൻ പ്രധാനമന്ത്രിയുടേയും ചില മുഖ്യമന്ത്രിമാരുടേയും സ്വത്ത് വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചു പ്രതിപാദിച്ച ABC ന്യൂസിന് നന്ദി. 15:39

  • @ഭാരതീയൻ
    @ഭാരതീയൻ Месяц назад +38

    വിജയന് ഒരു10000 കോടിയിൽ കുറയാതെ ആസ്തിയുണ്ടാകും തീർച്ച

    • @vasudevanop6040
      @vasudevanop6040 Месяц назад +1

      ആര് പറഞ്ഞു

    • @anuajikumar1419
      @anuajikumar1419 Месяц назад +4

      Aarum parayanda malayalikal pottanmaronnum allaloo

    • @ഭാരതീയൻ
      @ഭാരതീയൻ Месяц назад

      @@anuajikumar1419 Absolutely ☑️☑️

    • @ഭാരതീയൻ
      @ഭാരതീയൻ Месяц назад

      @@vasudevanop6040 common sense മതി ചേട്ടാ ഇതൊന്നും ആരും പറയേണ്ട കാര്യമില്ല

    • @RajiShaju
      @RajiShaju Месяц назад +4

      തിരുവനന്തപുരം☹️ Lulu- ൽ കക്ഷിയുടെ share 9000 കോടി.

  • @sheelababu2174
    @sheelababu2174 Месяц назад +7

    കണക്കൊന്നും അങ്ങോട്ട്‌ ശരിയാകുന്നില്ലല്ലോ സാറേ പിണറായി സ്വന്തം പേരിൽ അത്രയേ വച്ചിട്ടുള്ളു അതാ കാര്യം 😂😂😂😂😂😂

  • @mersonchristopher7804
    @mersonchristopher7804 Месяц назад +23

    മുഖ്യമന്ത്രിയ്ക്ക് ഒരു കോടി 18 ലക്ഷം രൂപ സ്വത്ത് ഉണ്ടായിരിക്കാം. കുടുംബത്തിന് രാജ്യം വാങ്ങാനുള്ള പണം ഉണ്ട്.🥴

  • @kochi6128
    @kochi6128 Месяц назад +17

    എന്താണ് നിയമം നോക്കിയിരിക്കുന്നത്? നടപടിയെടുക്കാത്തത് എന്ത് ? ഇപ്പോൾ മനസ്സിലായല്ലോനിയമങ്ങൾ ആരുടെ സംരക്ഷണത്തിന് വേണ്ടിയെന്ന്? കേന്ദ്രവും കണക്കാ സംസ്ഥാനവും കണക്കാ ?

    • @Sound_of_India5
      @Sound_of_India5 Месяц назад +1

      എന്തിന് നടപടി എടുക്കണം പിണറായി ഭീഷണപെടുത്തി അല്ലല്ലോ സിഎം ആയത്... കേരളീയർ അല്ലെ ആനയിച്ച് ഇരുത്തിയത്

    • @kochi6128
      @kochi6128 Месяц назад

      @Sound_of_India5 കേരളം ഇന്ത്യയുടെ സംസ്ഥാനമാണ് പോക്ക് ശരിയല്ലായെങ്കിൽ പിന്നെയെന്ത് ജനം ? കൈകാര്യം ചെയ്യേണ്ടാ രീതിയിൽ തന്നെ കൈകാര്യം ചെയ്യണം?

    • @Sound_of_India5
      @Sound_of_India5 Месяц назад

      @@kochi6128 ഒന്ന് ചിന്തിച്ച് നോക്ക് എങ്ങാനും പിരിച്ചുവിടൽ ഉണ്ടായാൽ ജനങ്ങൾ ആൻഡ് പാർട്ടി എല്ലാവരും ഒരുമിച്ച് ബിജെപി യ്ക് എതിരെ ആകു.

    • @kochi6128
      @kochi6128 26 дней назад

      അതാണ് !

    • @kochi6128
      @kochi6128 26 дней назад

      @@Sound_of_India5 CM ആയാൽ എന്തും ചെയ്യാനുള്ളാ ലൈസൻസ്സ് ആണോ?

  • @Gurugi304
    @Gurugi304 Месяц назад +50

    വിജയന് 200 കോടിക്ക് മുകളിൽ ഉണ്ട്....

    • @sreekutty2418
      @sreekutty2418 Месяц назад +12

      അതുക്കും മേലെ!!!!

    • @shobanakamath6280
      @shobanakamath6280 Месяц назад +8

      ഇതെല്ലാം എ൯തു ചെയാനാണ്?അവസാനം "പോകുബോൾ 'ഒന്നും കൊണ്ടു പോകുല 😅

    • @sreenivasansbt
      @sreenivasansbt Месяц назад +4

      കണക്ക് ശരിക്കും വന്നില്ലേ?

    • @vasudevanop6040
      @vasudevanop6040 Месяц назад +1

      അതുക്കും മേലെയുള്ളത് പറയാൻ മടിയാണോ. കമ്മി ആണോ 😅

    • @jalajasasi4014
      @jalajasasi4014 Месяц назад

      മുഖ്യമന്ത്രീക്ക് കിട്ടുന്ന ശമ്പളം രണ്ടു ടേംഭരണം കഴിക്കുമ്പോ ചില ചെലവുകൾ ഒഴികെ ബാക്കിയെല്ലാം പൊതുഖജനാവിൽ നിന്നു വസ്ത്രം വാങ്ങാൻ ശമ്പളത്തിൽ നിന്ന് കാശെടുക്കണം മറ്റെന്നെങ്കിലും ചെലവു ഉണ്ടാകാൻ വഴിയില്ല ഉണ്ടായാൽ അന പൊതു ഖജനാവ് വഹിക്കും അപ്പോൾ നിസ്സാരമായ ചെലവുകൾ കഴിച്ച് ബാക്കി കാണു കണക്കു പറയാൻ പിന്നെ പിണറായി വിജയൻ അഴിമതിയിലൂടെ സമ്പാദിച്ചത് ഒരു 25000 കോടിക്ക മുകളിൽ വരും. അത് നിയമപരമായ വരുമാനമല്ല കണക്കിൽ കാണിക്കുകയുമില്ല

  • @dk3480
    @dk3480 Месяц назад +20

    അതൊക്കെ സ്വന്തം പേരിൽ രേഖ പ്രകാരമുള്ള കണക്കല്ലേ. ബിനാമി സ്വത്തുക്കൾ കണക്കിൽ വരില്ല, കാരണം സൊറോസ് കൊടുത്ത പണമോ മറ്റു സോറിയാസിസുകൾ കൊടുത്തിട്ടുള്ള പണമോ, ബിനാമി ബിസിനസോ കണക്കിലെടുക്കാൻ പറ്റാത്തത് കൊണ്ടാണേ!!!

  • @Jose-e6m
    @Jose-e6m Месяц назад +5

    കൈകൾ ശുദ്ധമെന്ന് പറഞ്ഞാൽ പിന്നെ അന്വേഷിക്കണ്ട കാര്യമില്ല നേതാക്കൾക്ക് ....? അന്വേഷണം നടത്താൻ ശ്രമിച്ചാൽ ഒറ്റ ആഹ്വാനമാണ്.... പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു......എന്ന് ....പിന്നെ പ്രക്ഷോഭങ്ങൾ ...... എങ്ങിനെ സമ്പന്നരാകാതിരിക്കും നേതാക്കൾ.......???

  • @vimalgopiz
    @vimalgopiz Месяц назад +22

    എത്രകോടി ആസ്തിയുണ്ട്, പിണറായി കൂളായി പറഞ്ഞു - ഒന്ന്. ആൾ ഉദ്ദേശിച്ചത് ഒരു ലക്ഷം കോടി എന്നാണ് 😅. അത് ചോദിച്ചവർക്ക് മനസിലാക്കാൻ പറ്റാത്തത് അദ്ദേഹത്തിൻ്റെ കുഴപ്പം ആണൊ?😅.

  • @Againstthesins
    @Againstthesins Месяц назад +14

    ജീവിതത്തിൽ ഒരു ജോലിയും ചെയ്തിട്ടില്ലെങ്കിലും അവർക്ക് വലിയ സമ്പാദ്യമുണ്ട് 😂😂😂. അയാളുടെ മക്കളുടേ സേവിംഗ്സ് എത്രേയാ???

  • @krishnankuttyp4478
    @krishnankuttyp4478 Месяц назад +22

    ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സ്വത്തുവിവരങ്ങളാണ് ഏജൻസി നൽകുന്നത്.

  • @krishnanko3474
    @krishnanko3474 Месяц назад +10

    പുറത്തു വന്ന കണക്കു പ്രകാരം സമ്പാദ്യം 1.18കോടി. കണക്കിൽ പെടാത്തത് ഇതിന്റെ എത്ര,??????

    • @ramanandaprabhu6218
      @ramanandaprabhu6218 Месяц назад

      ത്താൻ കണ്ടുപിടിച്ചു ജയിലിൽ ആക്കടോ താനൊക്കെ 10 കൊല്ലമായില്ലേ പിണറായി സഖാവിൻ്റേ പുറകിൽ നടക്കുന്നത്😂

    • @georgepj9438
      @georgepj9438 Месяц назад +1

      ഉണ്ടെങ്കിൽ 52 ഇഞ്ചിൻ്റെ CBI എവിടെ

  • @BalaKrishnan-my8ez
    @BalaKrishnan-my8ez Месяц назад +5

    പിണറായി വിജയൻ അമിതമായ സ്വത്ത് ഉണ്ടെങ്കിൽ അതിന്റെ എവിടെയാണ് എന്ന് കൃത്യമായി കണ്ടെത്തി തെളിവ് സഹിതം പരാതി കൊടുക്കുക അല്ലാതെ ഭ്രാന്തത്തി വിളിച്ചു പറയും പോലെ ഓരോന്ന് വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല വസ്തുതയുടെ അടിസ്ഥാനത്തിൽ വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ

  • @jitheeshkumar217
    @jitheeshkumar217 24 дня назад +1

    സന്ന്യാസിയ്ക്കു ലക്ഷങ്ങൾ ഉണ്ടാക്കാം അമ്മയെ കാണാൻ വർഷങ്ങൾ വേണം 😄😄😄

  • @EsankranNarayanan-t7o
    @EsankranNarayanan-t7o Месяц назад +8

    എത്ര നാൾ ഇനിയും സഹിക്കണം അതാണ് പ്രധാന വിഷയം.... 👍👍👍👍👍👍

  • @kpabacker108
    @kpabacker108 29 дней назад +2

    ജനങ്ങൾ ഓരോ വർഷവും വർധിപ്പിക്കുന്ന നികുതി അടച്ചാൽ മതി. അതാണ് ജനങ്ങൾക്കുള്ള സഹായം

  • @sukumarank8082
    @sukumarank8082 Месяц назад +12

    MLA മാരുടെ ചിലവുകളും പെൻഷൻ തുടങ്ങിയ ഖജനാവിന് നഷ്ടം വരുത്തുന്ന പണം നിർത്തൽ ചെയ്യേണ്ട സമയം കടന്നിരിക്കുന്നു.

  • @mohandasu43
    @mohandasu43 Месяц назад +1

    ABC Malayalam News , good evening sir (Sirs ?) (our time is morning 7.35 am). Thank you for the great information given to the world and also thanks for the excellent news presented to us across the world 🌎.

  • @jobyaz1980
    @jobyaz1980 Месяц назад +28

    ഒറ്റയ്ക്ക് വഴി വെട്ടിവന്നവൻ ആണ് യോഗി💪💪💪💪💪 പണ്ട്പലരും മോദിക്ക് വഴിമാറി കൊടുത്തപ്പോലെ യോഗിക്ക് വഴിമാറി കൊടുക്കേണ്ടി വരും🧡🧡🧡🧡

    • @harris566
      @harris566 28 дней назад

      ... ശിർഖിൽ ജീവിക്കുന്ന ആൾ.

  • @VAaramughan
    @VAaramughan Месяц назад +13

    അനവധി രാജ്യ ങ്ങളിലെ അനന്ത ക്കോടി നിക്ഷേബം കണക്കിന് പുറത്തല്ലേ -----?

  • @user-di2ny9mi5s
    @user-di2ny9mi5s Месяц назад +10

    ഈ കണക്കുകൾ എല്ലാം തെറ്റാണു.

  • @babuthomas7690
    @babuthomas7690 Месяц назад +12

    സ്വത്ത്‌ ഒന്നും ഇല്ല. മറ്റ് പലരുടെയും പേരിൽ ഉള്ളത് മുഖ്യൻ സമ്പാദിച്ചത് അല്ല.

    • @Joe-d8g
      @Joe-d8g Месяц назад +2

      😅😅😅😅😅😅

  • @padmakumar6677
    @padmakumar6677 Месяц назад +4

    പീണറായി കേരളത്തിലെ സ്വത്ത് ഒരു അംശം മാത്രം പറഞ്ഞു . വിദേശത്ത് ഉള്ളത് പറഞ്ഞില്ല

  • @vijayakumark.p2255
    @vijayakumark.p2255 Месяц назад +7

    ഇത്രയും പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവായ രാഹുൽ ഗിണ്ടിയുടെ സ്വത്ത് കൂടി അറിയേണ്ടതായിരുന്നു. അതുകൂടി ഒന്ന് അവതരിപ്പിക്കണം..

    • @flowers_comedy-.
      @flowers_comedy-. Месяц назад

      Avarokke janikumbozhee kodisora kudumbath anu janmam kondadh mattedo

    • @vijayakumark.p2255
      @vijayakumark.p2255 Месяц назад

      @flowers_comedy-. മുകളന്മാരുടെ കൂടെ അഫ്ഗാനിസ്ഥാനിൽ നിന്നും വന്ന സുഡാപ്പി ഫാമിലി, നിങ്ങൾക്ക് എന്തറിയാം. ജോലിക്കുനിന്ന വീട്ടിലെ കാരണവർ മരിക്കുന്നു ഭാര്യയായ മുസ്ലിം സ്ത്രീയെ നെഹ്റുവിന്റെ അച്ഛൻ കെട്ടുന്നു. അവിടുന്ന് ഉണ്ടായ കോടീശ്വര പഴയ മുകളന്മാരുടെ കൊള്ള സമ്പാദ്യം ആ സ്വത്താണ് ഇന്ന് ഈ പറയുന്ന കോടീശ്വരന്മാരുടെ സ്വത്ത്, എന്തറിയും നിങ്ങൾക്ക് രൂപം വല്ലതുമറിയുമോ അതോ താനും ഒരു സുഡാപ്പി ആണോ. തലമുറകളായി കൊള്ള ചെയ്തു ചെയ്തു കോടീശ്വരൻ ആയിക്കൊണ്ടിരിക്കുന്ന കൊള്ളസംഘം..

  • @krishnadas8353
    @krishnadas8353 29 дней назад +2

    ഈ റിപ്പോർട്ടിൽ ഒരു വസ്തുതയുമില്ലെന്ന് കാരണഭൂതന്റെ കാണാക്കോട് കൂടി ബോധ്യമായി

  • @sreekutty2418
    @sreekutty2418 Месяц назад +5

    ഒരു രൂപ പോലും അടിച്ചു മാറ്റാത്ത നല്ല മനുഷ്യൻ

  • @harikumarbnair3136
    @harikumarbnair3136 Месяц назад +5

    Rest undeclared amount must be confiscated...
    .

  • @balachandranm.b3888
    @balachandranm.b3888 Месяц назад

    🙏നമസ്തെ🙏

  • @sreedevisajeev22
    @sreedevisajeev22 Месяц назад +7

    മണിപ്പൂർ ബന്ധം ഒരു വിഡിയോ ഇടുക

  • @timentalk
    @timentalk Месяц назад +14

    ഈ പറയുന്ന എല്ലാകണക്കുകളും വളരെ തെറ്റാണു.. ഇതു കേൾക്കുന്ന എല്ലാവരും പൊട്ടന്മാരും അല്ല എന്നു തിരിച്ചറിയുന്നത് നന്നായിരിക്കും പിന്നെ പിണറായിയുടെ ഒരുദിവസത്തെ വരുമാനമാണ് ആകെയുള്ള സ്വത്തായിട്ട് കാണിച്ചത് എന്നു പറഞ്ഞാൽ വിശ്വസിച്ചു 😂😂😂

  • @RAVIKIRAN118
    @RAVIKIRAN118 Месяц назад +3

    ഒരിക്കൽ മുരളീധരൻ. V പറഞ്ഞു m p മാർക്ക് salary ഇല്ല എന്നു, press meet

  • @techwide7253
    @techwide7253 Месяц назад +6

    കൈ ഇങ്ങനെ കൂട്ടി പിടിച്ചു ഒറ്റ അടി. ഒരു പ്രത്യേക സൗണ്ട് അടിയിൽകൂടി അത്രയേ ഓര്മയുള്ളു. പണ അങ്ങനെ ac. ലേക്ക് വരും അതും എനിക്കറിയില്ല കേട്ടാ. 7:36

  • @moideenvallooran2535
    @moideenvallooran2535 Месяц назад +2

    ADR നെ ഒക്കെ നിലാബരിക്ഷക്കും ഇ പിണറായിയെ ഇവിടെ നില നിർത്തുന്നത് മോഡിയാണെന്നതിൽ എനിക്ക് യാതൊരു സംശയവും

  • @AbdulKareem-r3d
    @AbdulKareem-r3d 29 дней назад +1

    എല്ലാവരുടെയും വിദ്യാഭ്യാസ നിലഇയാൾ പറഞ്ഞുമോദിജിയുടെ വിദ്യാഭ്യാസനില പറഞ്ഞില്ല

  • @rsjm590
    @rsjm590 Месяц назад +2

    എത്ര കള്ളപ്പണം വെളുപ്പിക്കുന്നുണ്ട്
    വ്യക്തിപരമായ
    സോറോസ് സോണിയ പപ്പു പ്രിയങ്ക
    പരസ്യമായി
    പറയു
    എത്ര സ്വത്തും കള്ളപ്പണവും ഉണ്ടെന്ന് തുറന്നു പറയാം
    നിനക്ക് ധൈര്യമുണ്ടോ
    ഒരിക്കലും പറയില്ല
    ഒരു സംശയവുമില്ല

  • @xtvloger
    @xtvloger Месяц назад

    Yes sr🙏❤️♥️❤️🌹👍

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 Месяц назад +1

    വിദ്യഭ്യാസം ഉണ്ടന്ന് പറഞ്ഞിട്ടു കാര്യം ഇല്ല അത് പ്രാവർത്തികം മാക്കുമ്പോഴാണ് നിലവാരം ഉണ്ടാക്കുന്നത്.

  • @manilalkr9488
    @manilalkr9488 Месяц назад +1

    രാഹുൽ , പ്രീയങ്ക, സോണിയ , പ്രിയങ്കയുടെ ഭർത്താവ് കൂടാതെ കെ.സി.വേണുഗോപാൽ എം .പി യുടേയും സ്വത്തുവിവരവും കൂടി പറയണം .

  • @sreekala9858
    @sreekala9858 Месяц назад +3

    അയ്യോ നമ്മുടെ പിണറായിക്ക് ഒരു നയാ പൈസ ഇല്ല

    • @babyemmanuel853
      @babyemmanuel853 Месяц назад

      അതല്ലേ പറയുന്നത് ചെത്തുകാരൻ കോരൻറ മകൻ എന്നു പറയുന്നത്...പട്ടിണി പാവം...

  • @sundutt6205
    @sundutt6205 Месяц назад +3

    What is the relation between, ADR and 'Soniya of Italian origin...??

  • @menonnn8500
    @menonnn8500 28 дней назад +2

    ഒരു വല്ലാത്ത സംശയം - 23 വർഷമായി അമ്മയെ കാണാനും ക>ര്യങ്ങൾ അന്വേഷിക്കാനും പോകാത്ത എല്ലാം പരിത്യജിച്ച വ്യക്തി എങ്ങനയാ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ ജീവിക്കന്ന സംസ്ഥാനത്തിൻ്റെ കാര്യങ്ങൾ നോക്കി പ്രശനങ്ങൾ പരിഹരിച്ച് മുഖ്യമന്ത്രിയായി ഇരിക്കുക?

    • @lattylatteesha7398
      @lattylatteesha7398 26 дней назад

      സന്യാസി ക്കു അന്യമതസ്ഥരോട് പക ആവോളം ആവാം.. കുടുംബം ത്യജിച്ചാൽ മതി

  • @sibyabraham8371
    @sibyabraham8371 Месяц назад +1

    1978ൽ ജനിച്ച യോഗി ആദിത്യനാഥ് അൻപത്തിരണ്ട് വയസ്സോ കണക്കുകൂട്ടാൻ തീരെ അറിയില്ലല്ലോ😂

  • @n.ashokkumar450
    @n.ashokkumar450 Месяц назад +3

    Movable is ജംഗമം

  • @royroy9086
    @royroy9086 Месяц назад +2

    ഈ വർഷത്തെ ഏറ്റവും വലിയ തമാശ 😂😂😂

  • @JazinthaDevassy-e2c
    @JazinthaDevassy-e2c 28 дней назад

    എന്ത് പറയാൻ? ഇവർ ഈ പണം എങ്ങനെ ചെലവഴിക്കും ? എത്ര തലമുറ തിന്നും ?😮😮😮

  • @yakoobmuhammed2654
    @yakoobmuhammed2654 Месяц назад +1

    👍👍👍👍👍

  • @thankammaraju9868
    @thankammaraju9868 Месяц назад +3

    മമത ബാനർജിക്ക് ആരെങ്കിലും എന്തേലും കൊട് പാവം

  • @bijukarun6562
    @bijukarun6562 Месяц назад +1

    ഇവിടുത്തെ ബിജെപി ക്കാരോ പറയുന്നില്ല.. നിങ്ങളിലൂടെ എങ്കിലും ഞങ്ങളെ പോലുള്ളവർ അറിയട്ടെ 🙏

  • @tkunair9123
    @tkunair9123 Месяц назад +1

    കോൺഗ്രസ് നേതാക്കന്മാരുടെ കൂടി പറയൂ...

  • @padmanabhannair2786
    @padmanabhannair2786 Месяц назад +1

    🙏👍

  • @UVSMenon
    @UVSMenon Месяц назад +2

    സുനിലെ, ഇതൊന്ന് ഓർത്തോളു. സ്ഥാവര സ്വത്ത് എന്നു പറയുന്നവ ഭൂമി, വീട് എന്നിവ; ജംഗമ സ്വത്ത് എന്നു പറയുന്നവ മൂവബിൾ ആണ്. മറക്കണ്ട.

  • @AminAmin-e9j4z
    @AminAmin-e9j4z 29 дней назад +1

    കേരളത്തിൽ ആദ്യമായിട്ട് മുഖ്യമന്ത്രി ഉണ്ടാകുന്നത്. എല്ലാവരും മുഖ്യമന്ത്രിക്ക് പുറകെ. ഒന്ന് പോടെ സമയം കളയാതെ

  • @swethaswanac5778
    @swethaswanac5778 25 дней назад

    മുഖ്യമന്ത്രിയായാലും മററു ആരായാലും അവരുടെ കുടുംബ വാര്‍ഷിക കണക്കു കണക്കിലെടുത്തു മാത്രമേ ചികിത്സാ സഹായത്തിനും സാമ്പത്തിക അനുമതി നല്കാവു.

  • @thankammaraju9868
    @thankammaraju9868 Месяц назад +2

    സ്ഥാവരം, ജംഗമം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് പോയി

  • @tlk321
    @tlk321 Месяц назад +1

    കേരളത്തെ കടക്കെണിയിൽ ആക്കിയ, ഖജനാവ് കാലിയാക്കിയ ആ പണം ആരുടെ അക്കൗണ്ടിലേക്ക് ആണ് പോയത്.🤔

  • @jayarajso9407
    @jayarajso9407 Месяц назад +3

    നമ്പർ വൺ കേരള൦ ആണ്.... നിങ്ങൾ കളള൦ പറയുന്നു😢😢😢😢ബാക്കി ഭാര്യ, മകൾ, മരുമോൻറ്റെ പേരിൽ😂😂😂😂

  • @johnsontk4761
    @johnsontk4761 Месяц назад +1

    പത്ത് ലക്ഷം രൂപ മുതൽമുടക്കിൽ ബിസിനസ് തുടങ്ങിയ അമിത് ഷാജിയുടെ മകൻ്റെ ഇന്നത്തെ ആസ്തി ഏകദേശം ലക്ഷം കോടി രൂപയാണ്. പത്തുകൊല്ലം കൊണ്ട് ഇത് എവിടെ നിന്ന് കിട്ടി?

  • @deepunataraj5929
    @deepunataraj5929 Месяц назад +1

    അമിത് ഷാ തുടങ്ങിയവരുടെ സ്വത്തു വിവരങ്ങൾ കൂടി ഒന്നു പറയാമോ.

  • @bijujacob4604
    @bijujacob4604 19 дней назад

    ആഹാ, യു പി മുഖ്യമന്ത്രി 17mത്തെ വയസ്സിൽ Bsc ഡിഗ്രി എടുത്തു, അടിപൊളി😂😂😂....

  • @gvasudevanpillai5820
    @gvasudevanpillai5820 27 дней назад

    സുനിൽജി, സൂപ്പർ

  • @meditationfortranquility3527
    @meditationfortranquility3527 Месяц назад +1

    സ്ഥാവരം എന്ന് വെച്ചാൽ സ്ഥിരം അല്ലെങ്കിൽ immovable.

  • @sakbarami8985
    @sakbarami8985 Месяц назад +1

    കേരളത്തിലെ മറ്റു മുഖ്യമന്ത്രി മാരുടെ സ്ഥിതിയും അറിയാമോ? അതും കൂടി പറയു

  • @mtcmtc3519
    @mtcmtc3519 Месяц назад +1

    അമിത് ഷായുടെ സ്വത്ത് വിവരം കൂടി പറയൂ

  • @rajuc36
    @rajuc36 Месяц назад +2

    ഇതൊന്നും ഞാൻ വിശ്വസിക്കില്ല...... മോദി സമ്പാദിച്ചത് മുഴുവൻ മക്കളുടെ പേരിൽവിദേശത്ത് നിക്ഷേപിച്ചിരിക്കയല്ലേ.......

    • @harikumarapillai1989
      @harikumarapillai1989 Месяц назад +1

      വിവരദോഷം ഒരു ശാപമാണ്!
      അതു തനിക്കു വേണ്ടുവോളമുണ്ട്!
      സുഖമായി തോന്ന്യവാസിയായി മരിക്കാം!!😊

  • @gopipulikkal4009
    @gopipulikkal4009 27 дней назад

    ഈ നാടിന്റെ അവസ്ഥ ഈ നിലയിൽ എത്തുമ്പോൾ, പിന്നെ എല്ലാം പട്ടിണി കിടന്നു, ചാകേണ്ട സമയം വിദുരമല്ല 😊

  • @Kedaram-m7v
    @Kedaram-m7v 29 дней назад +1

    ഓരോ ഭരണം കഴിഞ്ഞു... ഈ രജിയ സ്നേഹികൾ സാമൂഹിയ് പ്രവർത്തകർ....
    ഒരു വലിയൊരു സ്റ്റേഡിയത്തിൽ വച്ച് ഇമ്പിച്ച്മെന്റ്റ്.. ജനങ്ങൾ ചെയ്യണം...
    ഇന്ന് അതിന് ഉള്ള സാങ്കേതിക സൗകര്യം ഓക്കേ ഉണ്ടാലോ .
    എല്ലാം രാഷ്ട്രീയ പാർട്ടി.. ഇങ്ങനെ ചെയ്യണം.. 🤔

  • @krishnanunni5911
    @krishnanunni5911 Месяц назад

    പല വിദേശ രാജ്യങ്ങളിൽ എല്ലാം കൂടി എത്രായിരം കോടികൾ ഉണ്ട്. അതു കൂടി വെളിപ്പെടുത്തണം 🤣

  • @shammijose7754
    @shammijose7754 Месяц назад +5

    👍👍👍

  • @joshi.a.tthilakan5607
    @joshi.a.tthilakan5607 Месяц назад +2

    ശരിക്കും 2000 കോടിയുടെ താഴെ മാത്രമേ ഉള്ളൂ 🙏

  • @bijuk7203
    @bijuk7203 Месяц назад +1

    പിണറായി വിജയൻ സ്വത്തിൽ ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ 27ആം സ്ഥാനത്തു ആണ്.. അവസാന സ്ഥാനം മമതക്ക് ആണ്... ഒന്ന് മുതൽ 26 ആം സ്ഥാനത്തു ടി ഡി പി, കോൺഗ്രസ്‌, ബിജെപി മുഖ്യമന്ത്രിമാർ ആണ്

  • @kuriakosekc7391
    @kuriakosekc7391 Месяц назад +2

    There should be a maximum amount a minister can use for his treatment ,TA,DA Etc.

  • @SureshSk-y6q
    @SureshSk-y6q Месяц назад +2

    ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ്, നിങ്ങളുടെ ക്യാപ്ഷൻ പിണറായിയുടെ സ്വത്ത്‌ കൂടുതൽ എന്ന് സ്ഥാപിക്കാനാണോ ഉദ്ദേശം? കേരളത്തിലെ സ്വത്ത്‌ വാല്യൂ അറിഞ്ഞു കൊണ്ടാണോ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്? അവരവർ കൊടുക്കക്കുന്ന വിവരണങ്ങൾ തെറ്റാണെന്ന് അഭിപ്രായം ഉണ്ടോ? അങ്ങിനെ കൊടുത്താൽ കൊടുത്താൽ അത് അംഗീകരിക്കുന്നവരാണോ ഇന്ത്യയിലെ പത്രമാധ്യമ,നിയമ, പ്രതിപക്ഷ വ്യവസ്ഥകൾ?

  • @sreekumarim3033
    @sreekumarim3033 Месяц назад +1

    ബാക്കിയൊക്കെ എവിടെ കൊണ്ട് ഒളിപ്പിച്ചു 😡😡😡😡😡😡😡😡😡

  • @liberty6876
    @liberty6876 Месяц назад +3

    If people are educated properly the fate of politicians can easily be changed. Unfortunately electorate are ignorant.

  • @Vinodkumar-z8v9m
    @Vinodkumar-z8v9m Месяц назад +2

    Movable property ജംഗമ വസ്തു not സ്ഥാവര സ്വത്ത്‌

  • @radhakrishnanmenon3764
    @radhakrishnanmenon3764 Месяц назад +1

    A high level investigation agency should be allowed to investigste the property and assets held by the cm of kerala.

  • @surendranek4828
    @surendranek4828 26 дней назад

    മുഖ്യമന്ത്രിയുടെ വരുമാനം മാത്രം പറഞ്ഞാൽ പോരാ മുഖ്യമന്ത്രിമാരുടെ അടുത്ത ബന്ധുക്കളുടെ വരുമാനം കൂടി കണക്കിലെടുക്കണം. ബന്ധുക്കൾക്ക് അവരുടെ സാധ്യതക്ക് അപ്പുറത്ത് എന്തെങ്കിലും വരുമാനം വർദ്ധിച്ചിട്ടുണ്ടോ എന്നുള്ള കണക്കും പുറത്തു വിടണം

  • @thripathythripathy
    @thripathythripathy 29 дней назад +1

    റാംജിറാവു സെക്കൻഡ് കണ്ട പ്രതീതി ഒരു ഓസ്കാറിന് അർഹതയുണ്ട്

  • @sankarankk2486
    @sankarankk2486 27 дней назад

    Up യിലെ 95 ലക്ഷം കേരളത്തിൽ 2 കോടിയാണ്😂