ഗാന്ധിയുടെ കള്ളങ്ങൾ | ABC CHAT | 31-01-2025

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ഗാന്ധി കപടനാട്യക്കാരൻ
    #sandeepvarier #sandeepwarrier #mahatmagandhi #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 955

  • @VincentG1234
    @VincentG1234 7 дней назад +623

    സുഭാഷ് ചന്ദ്രബോസ് നമ്മുടെ രാഷ്ട്ര പിതാവ് എന്ന് പറയാൻ പതിൻമടങ് യോഗ്യതയുള്ള വ്യക്തി🥰💜

    • @sujesh83pv16
      @sujesh83pv16 7 дней назад +23

      True indians agree with it

    • @black_n_white_pk
      @black_n_white_pk 7 дней назад +9

      exactly

    • @roynaripparayil5120
      @roynaripparayil5120 7 дней назад

      സുഭാഷ് ചന്ദ്രബോസിന്റ നിലപാട് അപകടകരമായിരുന്നു ജപ്പാനുമായി ചേർന്ന് ബ്രിട്ടനെ ഓടിക്കണം. വ്യക്തമായ ചർച്ചകളും കരാറും ഇല്ലാതെ ബ്രിട്ടീഷുകാർ പോയാൽ നാട്ടുരാജ്യങ്ങൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കും. രാജ്യം കലാപത്തിലേക്ക് പോകും.

    • @rajeshpannicode6978
      @rajeshpannicode6978 7 дней назад +5

      അദ്ദേഹം ധീര ദേശാഭിമാനിയാണ് പക്ഷെ രാഷ്ട്രപിതാവ് എന്നൊന്നും അദ്ദേഹത്തെ പറയാനാവില്ല

    • @VincentG1234
      @VincentG1234 7 дней назад

      @rajeshpannicode6978 അധികാരത്തിനോ കിംഗ്‌ മേക്കറോ ആവാൻ വേണ്ടി അല്ലാതെ രാജ്യത്തിനു വേണ്ടി പോരാടിയ നേതാജി രാഷ്ട്രപിതാവ് തന്നെയാണ്.

  • @saneeshsanu1380
    @saneeshsanu1380 7 дней назад +231

    പഴയ പല വ്യാജ ബിംബങ്ങളും തകർന്ന് വിഴും.💪

    • @tnsk4019
      @tnsk4019 7 дней назад +15

      വ്യാജ ബിംബങ്ങൾ ഒന്നാകെ തകർന്നു തരിപ്പണമാകട്ടെ .....🤗🤗

    • @raveendrankandaramath8542
      @raveendrankandaramath8542 7 дней назад +12

      വീഴണം, സത്യം പുറത്ത് വരട്ടെ.

  • @manojkrishnan5840
    @manojkrishnan5840 7 дней назад +346

    ചരിത്രം വളച്ചൊടിച്ച് , കൂലി എഴുത്തുകാർ എഴുതിവച്ച ചരിത്രത്തിൽ മുങ്ങിപ്പോയ...എത്രയോ മഹാന്മാർ.....ഭഗത്സിംഗ്,വല്ലഭായി പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, ആസ്സാദ്...എണ്ണിയാൽ തീരില്ല.....നെഹ്റുവിനും കുടുംബത്തിനും വേണ്ടി...ചരിത്രത്തിൽ നിന്നും മായ്ച്ചു കളഞ്ഞവർ...
    സത്യം ഒരുനാൾ പുറത്ത് വരും....ഇപ്പോൾ ചരിത്രം മറ നീക്കി പുറത്തു വരുന്നത് അതിൻ്റെ തുടക്കമാണ്...വന്ദേ ഭാരത മാതരം..

    • @indiradevi7898
      @indiradevi7898 7 дней назад +8

      👍

    • @smithaulhas900
      @smithaulhas900 7 дней назад +9

      👌👍

    • @raveendrankandaramath8542
      @raveendrankandaramath8542 7 дней назад +12

      സമയമില്ലാത്തവർ at least Nikil Advani direct ചെയ്ത, FREEDOM AT MIDNIGHT (True story) എന്ന movie (സോണി TV യിൽ ഉണ്ട് ) കാണൂക.- സത്യം ഇനിയെങ്കിലും മനസ്സിലാകും

    • @Peethambaran-xu4md
      @Peethambaran-xu4md 6 дней назад

      @@manojkrishnan5840 കറക്ട്. ..

    • @pbrprasad4430
      @pbrprasad4430 День назад

      അപ്പോൾ കേരളത്തിൽ നിന്ന് ആരും പങ്കെടുത്തില്ലെ

  • @gsrajanganga7206
    @gsrajanganga7206 7 дней назад +303

    ഇത്തരം പലപല ചരിത്രങ്ങൾ കേൾക്കുമ്പോഴും കോൺഗ്രസിൻറെ നിലനിൽപ്പിനെ ബാധിക്കുന്നു എന്നുള്ളതാണ് സത്യാവസ്ഥ ഇത്തരം സത്യങ്ങൾ ഇനിയും പുറത്ത് വരട്ടെ താങ്ക്സ് ടു യു

    • @girishpillai3181
      @girishpillai3181 7 дней назад

      @@gsrajanganga7206 Congress അന്നത്തെ കാലത്ത് ഒരു പ്രസ്ഥാനം ആയിരുന്നു, സ്വാതന്ത്ര്യ ലബ്ധിക്കുവേണ്ടി. അതിനെ 1950/51 ഓടുകൂടി നെഹ്‌റുവും കൂട്ടരും ഒരു പൊളിറ്റിക്കൽ പാർട്ടി ആക്കി മാറ്റുകയായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

  • @amworld8805
    @amworld8805 7 дней назад +253

    ഇതുക്കെ മുൻപ് വായിച്ചിട്ടുണ്ട് but മലയാളത്തിൽ ഇത് തുറന്നുപറയാൻ കാണിച്ച മനസിന് ഒരുപാട് നന്ദി

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 7 дней назад +689

    ഭഗത് സിംഗ് ഗാന്ധിയെക്കാൾ എത്രയോ മഹാൻ ആണ്, നന്നേ ചെറുപ്പത്തിൽ തന്നെ രാഷ്ട്രത്തിനായി ജീവത്യാഗം ചെയ്ത മഹാൻ 🙏❤️

    • @gsreekumar719
      @gsreekumar719 7 дней назад +46

      സത്യം ഉറച്ചു വിളിച്ചു പറയുക....

    • @pbrprasad4430
      @pbrprasad4430 7 дней назад

      ഭഗത് സിംഗ് രാജ്യ സ്നേഹി തന്നെ. പക്ഷെ അദ്ദേഹത്തിൻറ വഴിയെ പോയാൽ ബംഗ്ലാദേശിനെ പോലെ അരാജകത്ത്വത്തിലേക്ക് ഇന്ത്യയും നീങ്ങും. അത് മനസ്സിൽ ആക്കി ,RSS chief Mohan Bhagath പറയുന്നു പള്ളികളിൽ ശിവ ലിംഗം തെരയുന്ന പണി നിർത്തണം. മഹാത്മാഗാന്ധിയും ഇത് തന്നെയാണ് പറഞ്ഞത്

    • @tpsankaran6750
      @tpsankaran6750 7 дней назад +11

      ഓരോരുത്തരുടെയും മഹത്വം അളക്കുന്ന മീറ്റർ നിങ്ങളുടെ / പണിക്കരുടെ കയ്യിലുണ്ടോ????

    • @SureshKumar-p7s2h
      @SureshKumar-p7s2h 7 дней назад +97

      ഭഗത് സിംഗ് നേ തുക്ക് കയറിൽ നിന്ന് രക്ഷിക്കാൻ കഴിയും ആയിരുന്നിട്ടും പാടെ അവഗണിച്ച് വെക്തി ആണ് ഗാന്ധി😂😂😂

    • @akmanakkalmanakkal4944
      @akmanakkalmanakkal4944 7 дней назад

      @@tpsankaran6750ഓരോരുത്തരുടെയും ഇല്ല, ഗാന്ധിയുടെ ഉണ്ട്

  • @narayanankutty5973
    @narayanankutty5973 7 дней назад +312

    തീർച്ചയായും ശ്രീ പണിക്കർ സർ പറഞ്ഞത് 100% സത്യമാണ്

    • @raveendrankandaramath8542
      @raveendrankandaramath8542 7 дней назад +5

      Nikil Advani യുടെ FREEDOM AT MIDNIGHT എന്ന true story film സോണി tv യിൽ ഉണ്ട്, കണ്ടാൽ ഈ സത്യം കണ്ടും, കേട്ടും എളുപ്പം മനസ്സിലാക്കാം.
      ഇനിയെങ്കിലും സത്യം ഭാരതം മനസ്സിലാക്കട്ടെ.

  • @pradeepKb-tg5rr
    @pradeepKb-tg5rr 7 дней назад +126

    വളരെ നല്ല വീക്ഷണം....
    സത്യം എല്ലാവരും ഉൾക്കൊള്ളാൻ പ്രയാസം ആയിരിക്കും 👍

  • @anilkumarthayannur
    @anilkumarthayannur 7 дней назад +129

    🎉🎉🎉🎉🎉🎉
    സത്യം ഒരിക്കലും അധികം മൂടിവെക്കാൻ കഴിയില്ല

    • @mathewkg8984
      @mathewkg8984 7 дней назад +5

      മുൻപ് നടന്ന അസത്യങ്ങൾ ഇപ്പോൾ പുറത്തുവരുന്നു. ഇപ്പോൾ നടക്കുന്ന സത്യങ്ങൾ പിന്നീട് പുറത്തു വരും

    • @PEEPPIMAMAN
      @PEEPPIMAMAN 7 дней назад

      @@mathewkg8984 ...balancing ?

  • @Bala-rs3tp
    @Bala-rs3tp 7 дней назад +112

    എന്റേയും ഒരു വിശ്വാസം എന്ന നിലയിൽ, ശ്രീ പണിക്കരുടെ Note കേട്ടപ്പോൾ, അഭിമാനം തോന്നുന്നു. ഗാന്ധി വെള്ളക്കാരുടെ ദെല്ലാളും അവരുടെ സെക്യൂരിറ്റിയുമായിരുന്നില്ലേ? അതിനു കൊണ്ടുവന്ന ആയുധമായിരുന്നില്ലേ ആ കെൽപ്പുകെട്ട സിദ്ധാന്തം; "അഹിംസ " The Real Freedom Fighter for India was The Great സുഭാഷ് ചന്ദ്ര ബോസ് only but, among many !

  • @ograveendhrankasargod8099
    @ograveendhrankasargod8099 7 дней назад +192

    ഗാന്ധിയെ ഒരിക്കലും മഹാത്മാ എന്നു പറയരുത് അതിനുള്ള യാതൊരു യോഗ്യതയും മോഹനദാസ്കരിചന്തിനില്ല

    • @DEEPUNANDHANAM
      @DEEPUNANDHANAM 5 дней назад

      Poda മരയൂളെ. നിന്റെ അപ്പാപ്പനല്ലേ സ്വാതന്ത്ര്യം നേടിത്തന്നത്

    • @pbrprasad4430
      @pbrprasad4430 2 дня назад

      ഗാന്ധി സിനിമ കാണൂ

    • @renjithrenjith3772
      @renjithrenjith3772 21 час назад

      സിനിമ ചരിത്രമല്ല

    • @pbrprasad4430
      @pbrprasad4430 21 час назад

      @@renjithrenjith3772 ഗാന്ധി സിനിമ ചരിത്രം തന്നെയാണ്.ചരിത്രത്തിൽ സത്യം ആയത് സിനിമ ആയി ചിത്രീകരിച്ചതാണ് ഗാന്ധി സിനിമ

    • @pbrprasad4430
      @pbrprasad4430 21 час назад

      @@ograveendhrankasargod8099 ഗാന്ധിജി മഹാൻ തന്നെ. ഗാന്ധി സിനിമ അത് പ്രഖ്യാപിച്ചു

  • @mochibtsarmygirl2829
    @mochibtsarmygirl2829 7 дней назад +33

    ഞാൻ അങ്ങയുടെ വാക്കുകളോടും ആശയത്തോട് പൂർണ്ണമായും യോജിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു...... ഈ ഒരു ചിന്ത കുറച്ച് ആളുകളിലേക്ക് എത്തിച്ചതിന് അഭിനന്ദനങ്ങൾ

  • @vsprince8309
    @vsprince8309 7 дней назад +158

    ഗാന്ധി ഇന്നത്തെ രാഷ്ട്രീയക്കാരന്റെ പിതാവ്.

  • @cheerbai44
    @cheerbai44 7 дней назад +251

    ഭഗത്സിങ്, നേതാജി സുഭാഷ് ചന്ദ്ര ബോസ്, സർവർക്കർ ഒക്കെ ഈ ഗാന്ധിയേക്കാൾ മഹാന്മാരായ ആളുകളാണ് 🙏🏻

    • @AbdullaOliyathuVazhayil
      @AbdullaOliyathuVazhayil 7 дней назад +4

      സവർക്കറോ 😂😂😂😂

    • @ayyppnkvfc
      @ayyppnkvfc 7 дней назад +1

      @@AbdullaOliyathuVazhayil സവർക്കറിനെ ബ്രിട്ടീഷുകാർ 27 കൊല്ലം കാലാപാനിയിലേതടക്കമുള്ള കഠിനതടവിൽ ഇട്ടു പീഡിപ്പിച്ചു, ഗാന്ധിയും നെഹ്രുവും പേരിനുമാത്രമുള്ള ജയിൽവാസം അതും സുഖസൗകര്യങ്ങളുള്ള മുറിയിൽ. ബ്രിട്ടീഷുകാർക്ക് ആരോടായിരുന്നു പ്രിയം എന്നത് വ്യക്തം.

    • @Sunil-ny4ey
      @Sunil-ny4ey 7 дней назад

      നീ തൊലിക്കല്ലേ ഗാന്ധി എത്ര കൊല്ലം ജയിലിൽ കഠിന തടവ് അനുഭവിച്ചു സവർക്കറുടെ പേരിൽ ഇന്ദിര ഗാന്ധി എന്തിനാണ് സ്റ്റാമ്പ് ഇറക്കിയത്.​@@AbdullaOliyathuVazhayil

    • @praveennm2638
      @praveennm2638 7 дней назад

      പ്ലിംഗ്​@@AbdullaOliyathuVazhayil

    • @manojpisharodys2115
      @manojpisharodys2115 7 дней назад +20

      ​@@AbdullaOliyathuVazhayilഅതെ.

  • @Chakkochi168
    @Chakkochi168 7 дней назад +299

    ഗാന്ധിജിയെ"മഹാത്മാവ് "ആക്കിയത് നെഹ്രുവിനെ പിൻവാതിൽ വഴി പ്രധാനമന്ത്രി ആക്കിയതിനോടുള്ള പ്രത്യുപകാരമായി കോൺഗ്രസ് പടച്ചെടുത്ത ഒരു കവചം ആണ്.😂

    • @ravishjeeji2804
      @ravishjeeji2804 7 дней назад +6

      lie gandhiji propagated was giving nmNehru title pandit nehru’s was never a scholar

    • @bhargaviamma7273
      @bhargaviamma7273 7 дней назад +13

      അതു തന്നെ സത്യവും!😮😊😮😊

    • @tnsk4019
      @tnsk4019 7 дней назад +16

      😂😂😂😂😂😂ഹഹഹഹഹഹ അങ്ങനെ സത്യങ്ങൾ ഓരോന്നായി പുറത്ത് വരട്ടേ.....

    • @Peethambaran-xu4md
      @Peethambaran-xu4md 7 дней назад +16

      ഗാന്ധിജിയുടെ കടുംപിടുത്ത മില്ലെങ്കിൽ ബോസ് അല്ലെങ്കിൽ അംബേദ്കർ അധികാരത്തിൽ എത്തിയേനെ. അത് വഴി
      ഭാരതം നേരത്തെതന്നെ കൂടുതൽ ശക്തമായേനെ...

    • @roynaripparayil5120
      @roynaripparayil5120 7 дней назад +2

      മഹാത്മാവാക്കിയത് ടാഗോറാണ്.

  • @sadanandank6337
    @sadanandank6337 7 дней назад +192

    ഗാന്ധി ഇല്ലായിരുന്നെങ്കിൽ 1935-ൽ തന്നെ സ്വാതന്ത്രം നേടിയേനേ

    • @tnsk4019
      @tnsk4019 7 дней назад +6

      ഹഹഹഹഹഹഹ😂😂😂😂😂😂 കറക്ട്

    • @Binu207
      @Binu207 7 дней назад +2

      😂😂😂😂

    • @_Babu_TD
      @_Babu_TD 7 дней назад

      @@sadanandank6337 1963 വരെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് വിശ്വസിച്ചവരും ഉണ്ടായിരുന്നു..

    • @hopeless9574
      @hopeless9574 7 дней назад +14

      British made Gandhi for their safe exit

    • @_Babu_TD
      @_Babu_TD 7 дней назад +1

      @@hopeless9574 because of Ghandi’s and Nehru’s vision you are alive today to put your comments and freedom to write.

  • @padmakumarcr2739
    @padmakumarcr2739 7 дней назад +83

    ഇന്ത്യയിൽ നിന്നും ബ്രിട്ടീഷുകാർ കൊള്ളയടിച്ചു കൊണ്ടു പോയ മുതലുകളുടെ ഒരു കണക്ക് അടുത്ത ദിവസം പുറത്തു വന്നു കേട്ടിരുന്നു, ഇന്ത്യയിൽ നിന്നും ഇനിയൊന്നും കൊണ്ടുപോകാൻ ഇല്ലെന്നും ഇന്ത്യയിലെ ഭരണം ഒരു ബാധ്യതയും നഷ്ടക്കച്ചവടവും ആകുന്നു എന്ന സത്യം തിരിച്ചറിഞ്ഞു കൊണ്ട് ബ്രിട്ടീഷുകാർ ഇന്ത്യ ഉപേക്ഷിച്ചു പോകുകയായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.

    • @anilgopal4405
      @anilgopal4405 5 дней назад +7

      നിങ്ങൾ എനിക്ക് രക്തംതരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന ആഹ്വാനവുമായി നേതാജിയുടെ സേനയും ,rss തുടങ്ങിയ സംഘടനകളിലെ അംഗങ്ങളും മാത്രംമതി ബ്രിട്ടീഷ്കാരെ ഇവിടന്നുതുരത്താൻ,
      അതുണ്ടാകാതിരിക്കാൻമാത്രമാണ് നേതാജിയുടെ ജീവിതം ദുരൂഹതയാക്കിയത്,
      അഹിംസാനാടകം കളിച്ച് ജനങ്ങളെ കബളിപ്പിച്ച് ശാന്തരാക്കിയ മഹാമലരൻ മഹാത്മാവായി!

  • @rajendranthatta5941
    @rajendranthatta5941 7 дней назад +31

    സത്യം തുറന്നുകാട്ടാൻ അങ്ങ് കാണിച്ച ധൈര്യത്തിന് നന്ദി.
    ഗാന്ധി നിലകൊണ്ടത് നെഹ്രുവിനു വേണ്ടി.

    • @kjjineesh
      @kjjineesh 3 дня назад

      Finally nahru Gandhi ye oooooo …… bichu..

  • @sajeevank7203
    @sajeevank7203 7 дней назад +111

    അന്നത്തെ 12 പ്രാദേശിക കോൺഗ്രസ്സ് കമ്മറ്റി (പി സി സി ) കളിൽ ഒന്ന് പോലും അനുകൂലിക്കാതിരുന്നിട്ടും ഗാന്ധിജിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് നെഹ്റു കോൺഗ്രസ്സ് പ്രസിഡന്റും തുടർന്നു ഇന്ത്യൻ പ്രധാന മന്ത്രി ആവുകയും ചെയ്തത് . ഗാന്ധിജിയുടെ രാമരാജ്യമെന്ന ജനാധിപത്യ സങ്കല്പവും നെഹ്റുവിയൻ ഇടതുപക്ഷ സോഷ്യലിസ്റ്റ് ആശയങ്ങളും വിരുദ്ധ ധ്രുവങ്ങളിൽ ആയിരുന്നു . തന്റെ തീരുമാനം തെറ്റാണ് എന്ന് ബോധ്യപ്പെട്ട ഗാന്ധിജി നെഹ്റു പ്രധാനമന്ത്രി സ്ഥാനം ഒഴിയാണമെന്ന് ആവശ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ഗാന്ധിജി കൊല്ലപ്പെടുകയായിരുന്നു .!!

    • @gsreekumar719
      @gsreekumar719 7 дней назад

      അതിന് മുമ്പ് നേതാജിയെ കോൺഗ്രസ്സിൽ നിന്ന് പുകച്ചു പുറത്തു ചാടിച്ചു....
      അതിന് മുമ്പ് ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദികളായ ആലി സഹോദരങ്ങളെ കൂട്ടുപിടിച്ചു ഖിലാപത്തു എന്നും പറഞ്ഞു ഭാരതമൊട്ടാകെ ഹിന്ദു ഹത്യ നടത്തി.... എണ്ണിയാൽ ഒടുങ്ങാത്ത അത്രയും കൂടുതൽ... ഒന്നും പറയുന്നില്ല...

    • @manikrishanan5127
      @manikrishanan5127 7 дней назад

      ഗാന്ധി ചുമ്മാ സൗത്താഫ്രിക്കയിൽ തന്നെ.ഇരുന്നാ മതിയായിരുന്നു ഇവിടെ നേതാജി അന്തസായി സ്വാതന്ത്രoനേടി ഇന്ത്യയുടെ തലയെഴുത്തു തന്നെ മാറ്റിയിരിക്കും..👍👌

    • @unnikrishnana660
      @unnikrishnana660 6 дней назад

      യെസ്

  • @geethagnair7361
    @geethagnair7361 7 дней назад +42

    Well said sreejith പണിക്കർ,സത്യം പുറത്തു വരട്ടേ 🙏🙏

  • @SubuMohan
    @SubuMohan 7 дней назад +134

    നെഹ്‌റു വിന്റെ സിൽബന്ധി കളും കമ്മ്യൂണിസ്റ്റ്‌ ചരിത്രകാരന്മാരും എഴുതിയ ചരിത്രം ആണ് നമ്മൾ 70 വർഷ മായി പഠിച്ചു കൊണ്ടിരിക്കുന്നത്

  • @Anitha-w6f
    @Anitha-w6f 7 дней назад +105

    Well said പണിക്കർ ജി

  • @syamalasreedharan9200
    @syamalasreedharan9200 7 дней назад +70

    ശ്രീജിത്ത്‌ 🙏🌹

  • @libinnambiar9969
    @libinnambiar9969 7 дней назад +39

    100% അനുകൂലിക്കുന്നു

  • @radhank1462
    @radhank1462 7 дней назад +57

    Well said Sreejith ❤❤❤❤❤

  • @KARUNAKARANNAIR-k8m
    @KARUNAKARANNAIR-k8m 7 дней назад +22

    ശ്രീജിത്തിന്റെ ചരിത്രപരമായ അറിവ് അംഗീകരിക്കുന്നു. എല്ലാവരും ഇത് അറിയണം. 👌🌹🎉🙏

  • @BalachandranPillai-g1x
    @BalachandranPillai-g1x 7 дней назад +54

    ഗാന്ധി വധം ശരിക്കും ഒരു തുറന്ന ചർച്ചക്ക് വിധേയമാക്കിയാൽ കോൺഗ്രസിനെ ശരിക്കും പോസ്റ്റുമാർട്ടം നടത്തി തുറന്നു കാട്ടാൻ സാധിക്കും.

  • @KAKrishnan-gw4py
    @KAKrishnan-gw4py 7 дней назад +32

    ഗാന്ധിയെ - ക്കാൾ എത്രയോ മഹാനാണ് Dr.B R അംബേദ്കർ.ഗാന്ധി എന്നും അദ്ദേഹത്തെ ethirthitteyullu

    • @roynaripparayil5120
      @roynaripparayil5120 6 дней назад

      പട്ടികജാതി/വർഗത്തിൽപെട്ടവരെ ഹിന്ദു മതത്തിൽ ചേർക്കാൻ പറ്റില്ലായെന്ന് അംബേദ്കർ വാദിച്ചു. അവരെ ഹിന്ദു മതത്തിൽ നിലനിർത്തണമെന്ന് ഗാന്ധി വാദിച്ചു .ഇതാണ് അവരുടെ ശത്രുതക്ക് കാരണം.

  • @GirijaMavullakandy
    @GirijaMavullakandy 7 дней назад +122

    ഗാന്ധിജിയും നെഹ്റുവുമാണ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത നേതാക്കൾ എന്ന് തോന്നിപ്പിക്കുന്ന ചരിത്രമാണ് സ്കൂളുകളിൽ പഠിപ്പിക്കുന്നത്. ഈ തെറ്റ് ഇപ്പോൾ ജനങ്ങൾതിരുത്തിക്കൊണ്ടുവരുകയാണ്. രാഷ്ട്രപിതാവ് എന്ന പദവി ഒരാൾക്ക് നൽകുന്നതു തന്നെ ഏറ്റവും വലിയ ബ്ലണ്ടർ തന്നെ. ഇയാൾക്ക് മുമ്പേ ഭാരതം ഉണ്ടായിരുന്നല്ലൊ. അതും ശക്തമായിത്തന്നെ

    • @manikrishanan5127
      @manikrishanan5127 7 дней назад +7

      രാഷ്ട്ര പിതാവ്. എന്ന പതവി ഒഫീഷ്യലായി ഗാന്ധിക്ക് നൽകിയിരുന്നില്ല എന്നാണ് വായിക്കാൻ കഴിഞ്ഞത്...🤔

    • @bsrac6012
      @bsrac6012 7 дней назад

      വർഗ്ഗീയ വാദി മോഡിയെ രാഷ്ട്ര പിതാവാക്കിയാലോ അയ്യോ .സത്യം വളച്ചൊടിക്കാൻ പച്ച നുണ പറയാൻ സങ്കികൾക്ക് ഒരു ഉളുപ്പും ഇല്ല. rss പടച്ചു വിടുന്ന പച്ചക്കളവുകൾ പറയുന്ന സങ്കികൾ. ഗതികേട് തന്നെ😮😮😮😮😮😮😮😮😮😮😮😮😮

    • @Ashokan-p5z
      @Ashokan-p5z 7 дней назад +1

      ⁶⁶

    • @Arun-pu3yx
      @Arun-pu3yx 7 дней назад +6

      രാഷ്ട്രപിതാവ് എന്ന പദവി ഔദ്യോഗികമായി ഇല്ല . എഴുത്തച്ഛൻ മലയാള ഭാഷയുടെ പിതാവ് എന്ന് പറയുന്നത് പോലെയാണ് ഇതും.

  • @Mohandas-p7p
    @Mohandas-p7p 7 дней назад +60

    സത്യം ആണ് പണിക്കർ ജി പറയുന്നത്

  • @balakrishnantv6572
    @balakrishnantv6572 7 дней назад +84

    ഇന്ത്യയിലെ മുസ്ലിം ങ്ങളോട് ഇന്ത്യക്കു വേണ്ടി സമരം ചെയ്യാൻ പറയുന്നതിനു പകരം തുർക്കിയിലെ ഖലീഫക്കു വേണ്ടി സമരം ചെയ്യാൻ പറഞ്ഞ് വർഗ്ഗീയതക്ക് തുടക്കം കുറിച്ചു'

  • @surendrankunjukrishnan-e8c
    @surendrankunjukrishnan-e8c 7 дней назад +56

    ബ്രിട്ടീഷ് ഏജന്റായിരുന്ന ഗാന്ധി ഇന്നത്തെ കേജ്രിവാളിന്റെ മറ്റൊരു പകർപ്പായിരുന്നു...

    • @harikumarapillai1989
      @harikumarapillai1989 7 дней назад +7

      മമ്മദിന്റെ എന്നാവും കുറേക്കൂടി മെച്ചപ്പെട്ട ഉദ്ധരണി!

  • @ranilpavanasham6710
    @ranilpavanasham6710 7 дней назад +28

    പാഠപുസ്തകത്തിൽ നിന്നും രാഷട്രപിതാവ് എന്ന പദവി മറ്റേണ്ട കാലം എന്നേ അതിക്രമിച്ചു.ഇത് എൻ്റെ അഭിപ്രായം

    • @vijithvimalamani6442
      @vijithvimalamani6442 7 дней назад +1

      Legal ayittu India Ku rashtrapitavum rashtrabhashayum illa

  • @bindus6774
    @bindus6774 5 дней назад +6

    വളരെ നന്ദി ശ്രീജിത്ത്‌ ജി. ചരിത്രം അറിയാത്ത എന്നാൽ അറിയാൻ ആഗ്രഹിക്കുന്ന എന്നെപോലെയുള്ളവക്ക് താങ്കളുടെ ഇതുപോലെയുള്ള വീഡിയോ വളരെ പ്രയോജനപ്രദമാണ്

  • @ashokkumar-wk2tf
    @ashokkumar-wk2tf 7 дней назад +93

    ചാമാധന ക്കാരും അതിൻ്റെ പിന്നിൽ നല്ല റോൾ എടുത്തിട്ടുണ്ട്

  • @padmanabhankapoorthodi9758
    @padmanabhankapoorthodi9758 7 дней назад +44

    നൂറു കണക്കിന് സ്വതന്ത്ര സമര നേതാക്കളിൽ ഒരാൾ മാത്രമാണ് ഗാന്ധി....

    • @akpnarayanan4199
      @akpnarayanan4199 7 дней назад +1

      ബാക്കിയുള്ളവരുടെ ലിസ്റ്റ് കൂടി പുറത്തുപറയൂ

    • @Narayana0108
      @Narayana0108 6 дней назад +3

      അതിൽ തന്നെ വൃത്തികെട്ട ഒരുത്തനും!!

    • @RobinJoseph-yx1qe
      @RobinJoseph-yx1qe 2 дня назад

      Shuvarkar?​@Narayana0108

    • @sreejithshankark2012
      @sreejithshankark2012 День назад

      വൃത്തികെട്ട ബ്രിട്ടീഷ് ഏജന്റ് അതാ ഗാന്ധി

  • @radhakrishnank1972
    @radhakrishnank1972 7 дней назад +32

    I totally agree with u Sir.

  • @smilebedhel7377
    @smilebedhel7377 7 дней назад +22

    ഇന്ത്യൻ സമ്പത്ത് ഏകദേശം മുഴുവൻ തന്നെ കൊണ്ട് പോകുകയും രണ്ടാം ലോകമഹായുദ്ധം ആസന്നമാകുകയും ചെയ്തതിനാൽ സായിപ്പ് ഇവിടം വിട്ട് പോയി .നമുക്ക് സ്വാതന്ത്ര്യം കിട്ടിയകൂട്ടത്തിൽ പല ചെറുരാജ്യങ്ങൾക്കും അന്ന് സ്വതന്ത്ര്യം കിട്ടി .... ഈ സ്വാതന്ത്ര്യം ആരും വിരി മാറ് കാണിച്ച് വാങ്ങിതന്നതല്ലെന്ന് ചുരുക്കം . യഥാർഥ സമരസേനാനികളെ ജവഹർ കോഴിയും കൂട്ടരും അടിച്ചൊതുക്കി മൂലേലാക്കി . ഇതണ് സത്യം

  • @gopalgk5795
    @gopalgk5795 7 дней назад +13

    എഥാർത്ഥ സംഭവം, സത്യസന്ധ്യമായി എവിടെയും എപ്പഴും പറയാനുള്ള കഴിവ് പണിക്കരുടെ ഒരു പ്രത്യേകത തന്നെയാണ് .

  • @paanchajanyam7903
    @paanchajanyam7903 7 дней назад +39

    Well said sar

  • @indirapk868
    @indirapk868 7 дней назад +37

    Super 👍

  • @Rugmini-n6y
    @Rugmini-n6y 7 дней назад +22

    ശ്രീജിത്ത്‌ 🙏🙏🙏🙏 ❤️❤️❤️ 👍

  • @sanadhakaran1099
    @sanadhakaran1099 7 дней назад +111

    ഹിന്ദു വിന് നാശം വരുത്തി എന്നതാണ് ഗാന്ധിയുടെ ഗുണം

    • @sm2571
      @sm2571 7 дней назад +2

      🙏🙏👍👍👍👌👌👌👌👌

  • @sumeshks3592
    @sumeshks3592 6 дней назад +7

    കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. താങ്ക്സ് ശ്രീജിത്ത്‌ സർ ❤️❤️❤️

  • @Junebird-w3c
    @Junebird-w3c 7 дней назад +45

    കറൻസികളിൽ ഗാന്ധിയുടെ മാത്രം ചിത്രം വെയ്ക്കുന്നത് എന്തിന്? ഇന്ത്യൻ പതാകയുടെ ചിഹ്നം വേണം വെയ്ക്കാൻ !

    • @Aaaddfgfgghg
      @Aaaddfgfgghg 6 дней назад

      നരേന്ദ്രമോദിയുടെ ചിത്രം വെക്കും ഭാവിയിൽ ❤❤👍👍

    • @Suhail_c.k
      @Suhail_c.k День назад

      Pazhya pole national emblem vekkatte

  • @smithabose8248
    @smithabose8248 7 дней назад +82

    മാപ്പിള കലാപം അല്ല ഹിന്ദു വംശ ഹത്യ

    • @ayyppnkvfc
      @ayyppnkvfc 7 дней назад +8

      Mappila jihad

    • @farookabdulla6350
      @farookabdulla6350 5 дней назад

      Ano mapilyk undaya mone

    • @ayyppnkvfc
      @ayyppnkvfc 5 дней назад +2

      @ suits pocso nabi

    • @ayyppnkvfc
      @ayyppnkvfc 5 дней назад +2

      @ കുന്നിഞ്ചെരുവിലെ ഈന്തപ്പന മുഹമ്മദ്

    • @shibuparavurremani2939
      @shibuparavurremani2939 4 дня назад

      ​@@farookabdulla6350പൂർവ്വികർ ഹിന്ദുക്കൾ ആയ നീയൊക്കെ ആണ് മാപ്പിളക്ക് ഉണ്ടായത് നാടുകാണാൻ വന്ന അറബികൾക്ക് ഒരു ദിവസത്തേയ്ക്ക് അറബികല്യണം എന്ന പേരിൽ കൂട്ടി കൊടുത്ത് ഉണ്ടായ നീയൊക്കെ തന്നെ ഞങ്ങളെ പറയണം 😂

  • @sreeraj8107
    @sreeraj8107 7 дней назад +32

    Shri Sreejith Panikkar ji 👍👍👍

  • @patriot20236
    @patriot20236 7 дней назад +24

    ഗാന്ധിജി ശിവഗിരിയിൽ ഗുരുവിനെ കാണാൻ വന്നിരുന്നു. ഗുരുവിനോട് താൻ. ചാതുർവർണ്യത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ എന്ന് പറഞ്ഞിരുന്നു.
    മോഹൻദാസിനെ ഗുരുവിന് അത്ര പിടിച്ചില്ല.

    • @kjjineesh
      @kjjineesh 3 дня назад

      Chaturvarnyam ennu parayunnathu jathi alla..

  • @krcpillai4615
    @krcpillai4615 2 дня назад +2

    സാധരണക്കാർക് വളരെ വിലപ്പെട്ട ഒരു അറിവാണ്. ചരിത്രത്തെ ചില വ്യക്തികൾ അവരുടെ താത്പര്യം അനുസരിച് അസത്യം പ്രചരിപ്പിക്കയാണ് ചെയ്തത്. എ ബിഗ് സല്യൂട്ട്. ടു ശ്രീജിത് പണിക്കർ.

  • @bijuv1971
    @bijuv1971 7 дней назад +29

    ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടlയതിൽ എല്ലാ സ്വാതന്ത്ര്യ സമര പോരാളികൾക്കും പങ്കുണ്ട് ,
    1- വീര സവർക്കർ
    സുഭാഷ് ചന്ദ്ര ബോസ്
    ഭഗത് സിങ്
    മഹാത്മാഗാന്ധി ----
    ( പിന്നെ സ്വാതന്ത്ര്യം കിട്ടിയതിൻ്റെ യഥാർത്ഥ വസ്തുത മറ്റൊന്നാണ്
    രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടനുണ്ടായ സാമ്പത്തിക തകർച്ച ഒന്ന്
    രണ്ട് സ്വാതന്ത്ര്യ സമര പോരാളികളുടെ പോരാട്ടം ഇതാണ് യഥാർത്ഥ വസ്തുത )

    • @_Babu_TD
      @_Babu_TD 7 дней назад +1

      @@bijuv1971 അധികം ഡെക്കറേഷൻ വേണോ വീര എന്നൊക്കെയുള്ള ഒഴിവാക്കാൻ പാടില്ലേ..അതും വയസ്സാൻകാലത്ത് ആത്മഹത്യ ചെയ്ത ഒരാൾ..പഠിച്ചിട്ട് ബിമർശിക്കു സുഹൃത്തേ

  • @VIV3KKURUP
    @VIV3KKURUP 7 дней назад +6

    ഒരാളെ മാത്രം ഇങ്ങനെ പൊക്കി വക്കുന്നത് എന്താണെന്നു ഞാൻ പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ തന്നെ ചിന്തിച്ചിരുന്നു... Total injustice to those fight for our freedom

  • @lethap352
    @lethap352 7 дней назад +17

    സൂപ്പർ എക്സ്പ്ലനേഷൻ.

  • @manikrishanan5127
    @manikrishanan5127 7 дней назад +21

    ഗാന്ധി ഒരു വിധത്തിലും മഹാത്മാവ്. അല്ല. ആണെങ്കിൽ .അദ്ധ്യേഹത്തെ മഹാത്മാവ് ആക്കിയത് നെഹറുവും കൂട്ടരുമാണ്.🤔

  • @sreenivasanpn5728
    @sreenivasanpn5728 7 дней назад +21

    തമ്മിൽ ചൊറിഞ്ഞു കൊടുത്ത് ഗാന്ധിയും, നെഹ്റുവും, ടാഗോറും.
    ടാഗോർ, ഗാന്ധിയെ മഹാത്മാ എന്നും, ഗാന്ധി, നെഹ്റുവിനെ പണ്ഡിറ്റ് എന്നും വിളിച്ചു. അങ്ങിനെ ഒരു ഗന്ഡി പണ്ഡിറ്റായി. ഗാന്ധി മഹാത്മാവും.

  • @Akhil-p7e
    @Akhil-p7e 6 часов назад

    വളരെ നന്ദി ശ്രീജിത്ത്‌ sir ഈ അറിവുകൾ ഞങ്ങളിൽ എത്തിച്ചതിനു.
    കൂടുതൽ അറിയും തോറും വെറുക്കുന്ന നേതാവ് ഗാന്ധി,
    എന്നും hero ഭഗത് സിഗ്,, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭയി പട്ടേൽ

  • @ajaykumar-yi3it
    @ajaykumar-yi3it 7 дней назад +20

    100% സതൃം

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 6 дней назад +8

    രാഷ്ട്ര പിതാവ് എന്ന പേരിന് ഏറ്റവും അനുയോജ്യൻ ആയ വ്യക്തി അംബേദ്കർ തന്നെ

  • @nandakumarus6831
    @nandakumarus6831 7 дней назад +16

    Thank you

  • @surendrannair8402
    @surendrannair8402 7 дней назад +12

    Excellent presentation. Thank you. Let such videos come again.

  • @JanardhananPillai-c8e
    @JanardhananPillai-c8e 7 дней назад +10

    U r cent % justifyed..👍

  • @manikandanep1398
    @manikandanep1398 7 дней назад +61

    ഭഗത് സിങ്ങിനെ അംഗീകരിക്കാത്ത അദ്ദേഹത്തെ തള്ളിപ്പറഞ്ഞ മഹാൻ 😂😂😂

    • @AnilKumar-pf5uv
      @AnilKumar-pf5uv 7 дней назад +4

      പട്ടിണി കിടന്നാൽ ബ്രിട്ടൺ പെടിച്ചോടും

    • @hariharakumard4327
      @hariharakumard4327 7 дней назад

      ​@@AnilKumar-pf5uv>>>> ബ്രിട്ടന്നെതിരെ നിരാഹാരം നടത്തി പരാജയപ്പെട്ട് നാരങ്ങാനീര് കഴിച്ചെന്ന് ചരിത്രം

  • @prasannaramanunni7309
    @prasannaramanunni7309 7 дней назад +14

    Sreejith Namasthe

  • @jessysvideo6764
    @jessysvideo6764 7 дней назад +22

    1947 ൽ വേറെയും നാടുകൾക് സ്വതന്ത്രം കിട്ടി.അതിന്റ കുടെ കിട്ടിയതാണ് ഇന്ത്യക്ക്

    • @japinmundela8861
      @japinmundela8861 6 дней назад +1

      ഇന്ത്യക്ക് അല്ല 600 ഇൽ പരം തമ്മിൽ അടിച്ചു കൊണ്ടിരുന്ന നാട്ടു രാജ്യങ്ങൾക്ക്....

    • @dileepvelappan9989
      @dileepvelappan9989 6 дней назад +2

      Correct.. I mentioned this to so many of my friends. After second world war it was difficult for England to keep it's colonies. In another way India was being looted to an extend that nothing more British empire could able to benefit from being here thereafter. These two factors played a pivotal role in getting Indian independence..

  • @sUNILKUMARO-k3b
    @sUNILKUMARO-k3b 7 дней назад +17

    കുട്ടികളെയും വരും തലമുറകളെയും ഇനിയും മണ്ടന്മാർ ആക്കി വിടരുത്...
    അവർ എല്ലാം ഇനി അറിഞ്ഞു വളരട്ടെ..
    എല്ലാം സ്കൂളിൽ നിന്നും തുടങ്ങാം.
    സിലബസ് മാറ്റേണ്ട കാലം വരാറായി..

    • @william62922
      @william62922 7 дней назад

      India constitution is hidden from the citizens. One should learn llb for that. Laws should teach from schools. Such a discrimination to land citizens. Biggest danger is this that a common man don't know the law of the land.

  • @dk3480
    @dk3480 7 дней назад +16

    ഗാന്ധിജി തന്റെ ആധിപത്യം നടക്കാൻ വേണ്ടി അർഹരായ പലരെയും വലിച്ചെറിഞ്ഞും തന്റെ അജണ്ട നടപ്പാക്കുന്നവരെയും ഉയർത്തിക്കൊണ്ട് വന്നും തന്റെ ഏകാധിപത്യം നടപ്പാക്കിയതായും അതിന് വേണ്ടി അഹിംസ എന്ന തേൻപുരട്ടിയ മിട്ടായി പുരട്ടി സാധാരണക്കാരെ വഞ്ചിക്കുകയും ചെയ്തതായും തോന്നുന്നവർ ഇന്ന് വളർന്നു വരുന്നു!!!

    • @prabhakaranmelethil6717
      @prabhakaranmelethil6717 2 дня назад

      എല്ലാ പിതാക്കളും വയസ്സായി മരിക്കുമല്ലോ.. രാഷ്ട്ര പിതാവിനും വയസ്സവുമെന്നും, ഒരുനാൾ മരിക്കുമെന്നും അങ്ങനെ പുതിയൊരു രാഷ്ട്രപിതാവ് ഉണ്ടാകുമെന്നും നമുക്ക് ആശിക്കാം.. ജയ് ഭാരത് 🇮🇳

  • @parakemeethalramanarayanan3010
    @parakemeethalramanarayanan3010 7 дней назад +21

    ചരത്ര രചന തെറ്റായിട്ടാണ് നടന്നിട്ടുള്ളത്. നാം ഒരു വ്യക്തിയെ ഇഷ്ടപ്പെടുന്നു എന്നുള്ളതു കൊണ്ടു ആ വ്യക്തിയുടെ എല്ലാ ചെയ്തികളും ശരി എന്നു പറയരുത്. ഒരു നേതാവ് എന്ന നിലയിൽ ഗാന്ധിയെ ബഹുമാനിക്കാം. മഹാത്മാവ് എന്നു പറയേണമോ?

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 19 часов назад

    true , കോളേജിൽ പഠിക്കുമ്പോ ചരിത്രം മെയിൻ ആയി പഠിക്കുമ്പോതന്നെ ഒരുപാട് സംശയങ്ങൾ തോന്നിയിരുന്നു , പിന്നെ ലൈബ്രറിയിൽ നിന്നും അല്ലാതെയും ഒരുപാട് റെഫറൻസ് കിട്ടി, അതോടെ മനസിലായി ഗാന്ധി യുടെയും കോൺഗ്രസ് ന്റെയും ഇരട്ടത്താപ്പുകൾ , സൗകര്യപൂർവം ഒരുപാട് പേരെ താഴ്ത്തികെട്ടിയും അടിച്ചമർത്തിയുമാണ് ഗാന്ധിയും നെഹ്‌റു വും മുന്നിലേക്ക് എത്തിയത്. സുഭാഷ് ചന്ദ്ര ബോസ് , ഭഗത് സിംഗ്, സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ , അംബേദ്കർ അങ്ങനെ തുടങ്ങി ഒരുപാടുപേര് തങ്ങളുടെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ചിട്ടുണ്ട്, ഇപ്പൊ ജനങ്ങൾ സത്യം മനസിലാക്കി, അത് തന്നെയാണ് കോൺഗ്രസ് ന്റെ പതനത്തിനു കാരണം

  • @TharangSangeeth
    @TharangSangeeth 7 дней назад +3

    സ്വാതന്ത്ര്യ സമരങ്ങളിൽ ഗാന്ധിയോടൊപ്പം നിന്നിരുന്ന എത്രയോ സമര ഭടന്മാർ ബ്രിട്ടീഷുകാരന്റെ തോക്കിനിരയായി. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായ് നൂറിലേറെ ദിനങ്ങൾ തുടർച്ചയായി പട്ടിണി കിടന്ന ഭഗത് സിംഗഇന്റ ചിത്രമാണ് യഥാർത്ഥത്തിൽ Indian കറൻസിയിൽ വരേണ്ടിയിരുന്നത് , അംബേത്കരിന്റെയും 👍

  • @madhuvaishnavam4517
    @madhuvaishnavam4517 2 дня назад

    അധികാരികമായ വസ്തുതകൾ നിരത്തി വെച്ചുള്ള വിശദീകരണം....
    തികച്ചും അഭിനന്ദനങ്ങൾ അർഹിക്കുന്ന പ്രകടനം...
    യുവ തലമുറ അറിഞ്ഞിരിക്കാൻ വേണ്ടുന്ന ഒരുപാട് കാര്യങ്ങൾ...
    ഇദ്ദേഹത്തിന് ഒരു പാട് നന്ദി...സർ
    🙏🏻

  • @mathewkg8984
    @mathewkg8984 7 дней назад +8

    മുൻപ് നടന്ന അസത്യങ്ങൾ ഇപ്പോൾ പുറത്തുവരുന്നു. ഇപ്പോഴും നടക്കുന്ന അസത്യങ്ങൾ പിന്നീട് പുറത്തുവരും

  • @ckasok
    @ckasok 3 дня назад

    ഗാന്ധിജി ❤️🙏കുറവില്ലാത്ത മനുഷ്യർ ഇല്ല ✍️ അദ്ദേഹത്തിന് എന്ത് കുറവുണ്ടെങ്കിലും സഹിക്കും 🙏
    പക്ഷെ തുല്യ പ്രാധാന്യം കിട്ടേണ്ടവർക്ക് അത് കിട്ടാതെ പോയിട്ടുണ്ട്....
    അത് അറിയപ്പെടുന്നവർ മാത്രമല്ല... എത്രയോ മനുഷ്യർ ജീവൻ കൊടുത്ത് നേടിയതാണ് ഇന്നത്തെ സ്വാതന്ത്ര്യം ✍️
    ഇന്നും നോക്കുക: നേതാക്കൾ മാത്രെ സ്മരിക്കപെടുന്നുള്ളു ✍️ ബാക്കിയുള്ളവർ പാർട്ടികൾക്ക് വേണ്ടി ജീവൻ കളയുന്നു.. കൊല്ലപ്പെടുന്നു.. അവരെ ആരാണ് ഓർക്കുന്നത് ✍️

  • @babuuralungal3495
    @babuuralungal3495 7 дней назад +12

    👏👏👏

  • @drramanivarma5484
    @drramanivarma5484 7 дней назад +4

    Exhaustive and clear analysis of Gandhi and his political plays which are actually unknown to ordinary Indian. 🙏

  • @anilkumarariyallur2760
    @anilkumarariyallur2760 7 дней назад +3

    ഗാന്ധിയുടെ, എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ, അങ്ങിനെയെന്തോ ഒരു കഥ ഞാൻ വായിച്ചു. അതിൽ ആഫ്രിക്കയിലും മറ്റും...., നല്ല ദീർഘ വീക്ഷണം ഉള്ള ആളാണ്, ഒരു കുറുക്കന്റെ (കഥകളിൽ )തന്ത്രം ഉണ്ടെന്നു എനിക്ക് ഫീൽ ചെയ്തു

  • @patrioticvlog1732
    @patrioticvlog1732 7 дней назад +22

    ഗാന്ധി ,സ്വന്തം ഭാര്യക്കും മക്കൾക്കു ഒട്ടും സ്വാതന്ത്ര്യം കൊടുത്തിരുന്നില്ല.. അയാളുടെ ഇഷ്ടങ്ങൾ മാത്രം അവരിൽ അടിച്ചേൽപ്പിക്കയായിരുന്നു... മോശം ഭർത്താവും, മോശം അച്ഛനും ആയിരുന്നു അയാൾ... കൂടാതെ സ്ത്രീ വിഷയങ്ങളിൽ കഠിന താൽപ്പര്യങ്ങളും... ഇയാളെക്കാൾ സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്തവർക്കില്ലാത്ത എന്തു മഹിമയാണ് ഈ ഗാന്ധിക്കു ഉള്ളത്...ശ്രീ. പാട്ടേൽ, ശ്രീ. ഭാഗത്സിങ്, ഖുതിറാം, sri. സുഭാഷ് ബോസ്, ശ്രീ സവർക്കർ ഇവർക്കൊന്നും ഇല്ലാത്ത എന്ത് ഔന്നത്യം ആണ് ഗാന്ധിക്കുള്ളത്...

    • @harikumarapillai1989
      @harikumarapillai1989 7 дней назад +3

      തികച്ചും വസ്തുതാപരമായ നിഗമനം!

    • @shajivarghese6078
      @shajivarghese6078 5 дней назад

      @@patrioticvlog1732
      ബ്രിട്ടീഷ് കാരോട് മാപ്പെഴുതി അവരുടെ പെൻഷൻ വാങ്ങിയ ഭീരു സവർക്കർ എന്ന വർഗീയവാദിയുടെ പേര് മഹാന്മാരുടെ പേരിനോട് ചേർത്ത് മഹദ് വ്യക്തികളെ അപമാനിക്കരുത് .

    • @sreejithshankark2012
      @sreejithshankark2012 День назад

      👍👍👍👍

    • @shajivarghese6078
      @shajivarghese6078 День назад

      @@patrioticvlog1732
      മികച്ച ആശയം സവർക്കർ എന്ന പേര് ഉൾപ്പെടുത്തിയതോടെ പരിഹാസ്യമായി ..ബ്രിട്ടീഷ് ഭരണാധികാരികൾക്ക് 5 തവണ മാപ്പെഴുതി കൊടുത്ത് ജയിൽ വിമോചിതനായ ശേഷം ബ്രിട്ടീഷ് ദാസനായി ജീവിച്ച ഭീരു സവർക്കർ താങ്കളുടെ ആശയത്തിൻ്റെ ശക്തിയും സൗന്ദര്യവും നശിപ്പിച്ചു.

  • @VenugopalanUnnithan
    @VenugopalanUnnithan 7 дней назад +12

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @raveendrentheruvath5544
    @raveendrentheruvath5544 6 дней назад +2

    ശ്രീജിത് പറഞ്ഞതെല്ലാം 100 % ശരിയാണ്❤️❤️❤️

  • @tanmayjampala9178
    @tanmayjampala9178 7 дней назад +8

    1000% agree with you Panicker

  • @mctmct2500
    @mctmct2500 7 дней назад +3

    ശ്രീജിത്ത് പണിക്കരെ കുറിച്ചിട്ട് പറയാതിരിക്കാൻ വയ്യ നോളജ് ആണ് കേട്ടോ എല്ലാ അദ്ദേഹം പഠിച്ചേ പറയൂ അത് കറക്റ്റ് ആയിരിക്കും ആർക്കും ഒന്നും പറയാനില്ല അദ്ദേഹത്തെ പഠിക്കൂ 😍👌👌👌👌👌

  • @sivankutty8453
    @sivankutty8453 7 дней назад +4

    ശ്രീ പണിക്കര്‍ പറഞ്ഞത് 100% ശരിയാന്നു

  • @madhavana6620
    @madhavana6620 7 дней назад +8

    ❤❤❤❤❤🎉

  • @mariamsunny4371
    @mariamsunny4371 7 дней назад +4

    ഗാന്ധിയുടെ അൽപവസ്ത്രമാണ് ചെറുപ്പത്തിൽ പ്രത്യേക ആകർഷണമായി തോന്നിയത്.

  • @Kumar-v7j
    @Kumar-v7j 6 дней назад +3

    ശ്രീജിത്ത് ❤❤

  • @bjk5983
    @bjk5983 7 дней назад +9

    ഗാന്ധിയെ മഹത്വവൽക്കരിച്ചാൽ മാത്രമേ വ്യാജ ഖണ്ഡികൾക്ക് സ്വാതന്ത്ര്യസമരത്തിലെ പ്രാധാന്യമൊക്കെ തള്ളാൻ കഴിയൂ, അടിസ്ഥാനപരമായി ഞാൻ മനസ്സിലാക്കുന്ന ഒരു കാര്യം ഗാന്ധിയും ഗാന്ധിയൻ എന്ന് പറയുന്നവരുമാണ് ലോകത്തെ ഏറ്റവും വലിയ ഉടായിപ്പുകൾ

    • @pbrprasad4430
      @pbrprasad4430 14 часов назад

      നെൽസൺ മണ്ഡേല, മാർട്ടിൻ ലൂതർ കിങ് ജൂനിയർ ,ഖാൻ അബ്ദുൽ ഘാഫർ ഖാൻ ,പ്രൊഫസർ എം പി മൻമഥൻ എന്നിവർ ഉടായിപ്പ് ആണെന്ന് പറഞ്ഞാൽ കുംടുംബം പാകിസ്താനേ പോലെ നരകിക്കും

  • @paulfrancis2081
    @paulfrancis2081 6 дней назад +1

    You said it sir! You are exposing the reality! The truth is always bitter! at least to some!

  • @Harinarayanan-c6u
    @Harinarayanan-c6u 7 дней назад +5

    എപ്പോഴും ഒരു,വിഭാഗത്തോട്,മാത്രം, മമത പുലർത്തിയ നേതാവ്

  • @Sasidharan-p9s
    @Sasidharan-p9s 7 дней назад +4

    സ്വാതന്ത്ര്യസമരത്തിൽ ഗാന്ധി ഭീകര പരാജയമായിരുന്നു.

  • @rajeshvg2286
    @rajeshvg2286 7 дней назад +32

    ചരിത്രം ശരിക്കും പഠിച്ചവർക്ക് എല്ലാം അറിയാം... ഗാന്ധി അസ്സൽ കള്ളൻ ആയിരുന്നെന്ന്... ആട്ടിൻ തോലിട്ട ചെന്നായ... 👍

    • @sm2571
      @sm2571 7 дней назад

      🙏🙏👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌

    • @vyshnav2223
      @vyshnav2223 7 дней назад

      Eh charitram evde padikkan kittum

    • @Narayana0108
      @Narayana0108 6 дней назад

      വെറും വൃത്തികെട്ടവനും

    • @sm2571
      @sm2571 6 дней назад +1

      @@rajeshvg2286 ഗാന്ധി ശരിക്കും മുസ്ലിം ആയിരുന്നു : ' വളർത്തിയതും ' പഠിപ്പിച്ചതും ഒരു മുസ്ലിം കുടുംബമായിരുന്നു

  • @mathiyas100
    @mathiyas100 7 дней назад +6

    ശ്രീ പണിക്കർ പറഞ്ഞത് 100% സെരിയാണ് സുഭാഷ് ചന്ദ്രബോസ് നമ്മുടെ രാഷ്ട്ര പിതാവ് ആയിരുന്നെങ്കിൽ ലോകത്തിൽ ഒന്നാം നമ്പർ ഭാരത് ആകുമായിരുന്നു, പല മാറ്റങ്ങളും ഇനി ചെയ്യാണ് ഉണ്ട് പാട പുസ്തകം തിരുത്തി എഴുതണും, ഗാന്ധി മാത്രം അല്ല പലരും വേറെയും ഉണ്ട് 💪

  • @velayudhanpillai7835
    @velayudhanpillai7835 День назад

    You are exalant sreejith ❤❤❤

  • @lethap352
    @lethap352 7 дней назад +11

    ഇന്ത്യ ഡിവിഷൻ പൂർണ ഉത്തരവാദി ഗാന്ധി ആണ്.

  • @taxcareexpertz7625
    @taxcareexpertz7625 6 дней назад +2

    15 ഇൽ 12 പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത് പട്ടേലിനെ ആയിരുന്നു ശേഷം 3 പേര് നിഷ്പക്ഷമായി നിന്നു,ഒരാൾ പോലും നെഹ്രുവിനെ പിന്തുണച്ചില്ല എന്നാണ് ചരിത്രം എന്നിട്ടും നെഹ്രു വന്നു 😫

  • @unnikrishnannambiar3259
    @unnikrishnannambiar3259 7 дней назад +8

    Well said👍👍

  • @Sreeja-w3f
    @Sreeja-w3f 5 дней назад

    ശ്രീജിത് പണിക്കർ എല്ലാം അറിവ് പറഞ്ഞു തന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @SunilKumar-jf6oy
    @SunilKumar-jf6oy 7 дней назад +4

    ഗാന്ധി വധം മുഗളൻ ചെരച്ചയുടെ ക്വട്ടേഷൻ 😜

  • @RajeshKumar-jx1hn
    @RajeshKumar-jx1hn 2 дня назад

    First time hearing someone explain this in malayalam!.. well done!👌

  • @sunilvlogs1229
    @sunilvlogs1229 7 дней назад +6

    രണ്ടു ഇസ്ലാമിക രാജ്യം ഉണ്ടാക്കി കൊടുത്തു ☺️ജനങ്ങളെ വിഭജിച്ചില്ല y?

  • @geethaav7382
    @geethaav7382 17 часов назад

    Super. Sreejith കുറെ സംശയം തീർത്തു തന്നു

  • @bijubaby8711
    @bijubaby8711 7 дней назад +3

    mr sreejith panicker you are genius .you said 1000000000000000000000000000000000000000000000000000000000000000000000000000000000000000% truth

  • @radhakrishsnannair8773
    @radhakrishsnannair8773 7 дней назад +1

    Thanks for sharing
    Informative.