"മുല്ലപ്പെരിയാർ ഡാം ഒരു ബോംബാണ്, ഏത് നിമിഷവും പൊട്ടും", ഭീതിയോടെ കഴിയുന്ന നാട്ടുകാരുടെ പ്രതികരണം

Поделиться
HTML-код
  • Опубликовано: 9 сен 2024
  • "മുല്ലപ്പെരിയാർ ഡാം ഒരു ബോംബാണ്, ഏത് നിമിഷവും പൊട്ടും", ഭീതിയോടെ കഴിയുന്ന നാട്ടുകാരുടെ പ്രതികരണം
    #mullaperiyardamissue #mullaperiyardam
    ~ED.22~PR.18~CA.184~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Комментарии • 76

  • @preethibalakrishnan625
    @preethibalakrishnan625 Месяц назад +34

    Decommission Mullaperiyar Dam. രാഷ്ട്രീയം നോക്കാതെ ജനങ്ങൾ എല്ലാവരും ഈ കാര്യത്തിൽ ഒന്നിക്കണം.. മുല്ലപെരിയാർ ഡാം നമ്മൾക്ക് വേണ്ടാ. ഇനി ഈ ഡാമിന് ഒരു ശാശ്വത പരിഹാരം ഉണ്ടാവുന്നതുരെ പ്രതികരിച്ചുകൊണ്ടേയിരിക്കുക .കേരള മുഖ്യമന്ത്രിയോട്, ദയവായി ഞങ്ങളുടെ ജീവൻ രക്ഷിക്കുക . പരിഹാരം ഇല്ലാത്ത ഒരു വിഷയമല്ല ഇതെന്ന് അങ്ങയെ ഓർമിപ്പിക്കുന്നു . സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല . ഇതുവരെ മുല്ലപെരിയാർ അണകെട്ട് തകരാതിരിക്കുന്നത് ഈശ്വരാധീനം ഒന്നുകൊണ്ടു മാത്രമാണ് . Save Kerala from Mullaperiyar Dam

  • @user-ep7gp2cd1b
    @user-ep7gp2cd1b Месяц назад +35

    ജനം ഒറ്റകെട്ടായി സമര ചെയുക അതല്ലാതെ വേറെ മാർഗം ഇല്ല 🙏🙏🙏

  • @mohammedayman4189
    @mohammedayman4189 29 дней назад +10

    Save mullapperiyar 😢

  • @user-tu4le9kw3x
    @user-tu4le9kw3x Месяц назад +19

    പാവങ്ങൾ അവർ ആരോട് പറയും 🙏🏼🙏🏼🙏🏼🙏🏼

  • @subitha11
    @subitha11 Месяц назад +21

    കേൾക്കുമ്പോ പേടിയാകുവാ.... 9 വയസ്സുള്ള മോനും 6 മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.... ഇതെങ്ങാനും പൊട്ടിയാൽ... ഇത് പോലെ എത്ര പിഞ്ചു കുഞ്ഞുങ്ങൾ വരെ ഉണ്ടാകും.... ഓർക്കുമ്പോ നെഞ്ച് പൊട്ടുന്ന പോലെ 😥

    • @BijuPc-fs5nq
      @BijuPc-fs5nq Месяц назад +2

      പേടിച്ചു ജീവികുന്നതിനകൾ നല്ലത് വാടകക് എങ്ങോട്ടു എങ്കിലും മാറിക്കോ

    • @anandualepy
      @anandualepy 26 дней назад +1

      LDf ഇനീം വരും എല്ലാം ശെരിയാകും 💯

  • @CJ-ud8nf
    @CJ-ud8nf Месяц назад +17

    തമിഴ്നാടിന് വേണ്ട വെള്ളം കക്കി ഡാമിൽ നിന്ന് കൊടുക്കുക.
    മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക. .
    🙏🏻

  • @padmamu2578
    @padmamu2578 Месяц назад +9

    Onnayi janagal samarum cheyyanum

  • @SoniyaKr-ir8pj
    @SoniyaKr-ir8pj Месяц назад +20

    ആ നാട്ടിൽ ഉള്ളേരുടെ പ്രാർത്ഥന കൊണ്ട് ആയിരിക്കാം ഇതു വരെ ഒന്നും സംഭവിക്കത്തത്

  • @ramachandranpillai1354
    @ramachandranpillai1354 Месяц назад +6

    Kakkidamil minnum vellam koduthal pore,avervku vellam porayo mullaperiyaril minnum venamennenthane nirbendam,vellam koduckan ready aanollo,athu greatalle,

  • @KhadeejaKhadeeja-jg6bn
    @KhadeejaKhadeeja-jg6bn 28 дней назад +4

    N 12:09 തമിഴ്നാടിന് കേരളം മുടിപ്പിക്കൽ അല്ലേ പണി

  • @Againstthesins
    @Againstthesins 28 дней назад +5

    💯 sure... മുല്ലപ്പെരിയാർ തകരും. 😢😢😢. പകരം അണക്കെട്ടിന് സമയമില്ല. കൂടുതൽ കൃത്യമായി പറഞ്ഞാൽ, കുറച്ച് വർഷങ്ങൾക്കുള്ളിൽ. അണക്കെട്ടിന് താഴെയുള്ള ആളുകൾക്ക് ശേഷിക്കുന്ന വർഷങ്ങളിൽ ദീർഘകാല അഭയം തേടുന്നത് നല്ലതാണ്. വളരെ അടുത്ത ബന്ധു കുടുംബങ്ങൾ അല്ലെങ്കിൽ വാടകയ്ക്ക് ഫ്ലാറ്റുകൾ. അത് ഊഹമല്ല. 😢😢😢. രാഷ്ട്രീയ പാർട്ടികൾ ഒന്നും ചെയ്യുന്നില്ല. സംസ്ഥാനത്ത് ആരോടും ഉത്തരവാദിത്തമില്ല. വളരെ നിരാശാജനകമായ അവസ്ഥ.

  • @seenaak-ke6vp
    @seenaak-ke6vp 28 дней назад +3

    ഡി കമ്മീഷൻ മുല്ലപെരിയാർ 🙏🏻save kerala

  • @123-me_iam
    @123-me_iam Месяц назад +4

    😢അവരുടെ ഗതികേട് 🥹🥹ദൈവമേ

  • @ishqemadeena2017
    @ishqemadeena2017 29 дней назад +5

    എല്ലാവരും മുന്നോട്ട് വന്നു AATHAMAARTHAMAAYI സമരം നടത്തുക....!!!!!!!
    ആരും കയ് KETTY നോക്കി നിൽക്കരുത്....!!!!!!!

  • @BobanXavier-gt8fu
    @BobanXavier-gt8fu 29 дней назад +2

    Make a tunnel and divert the water current to Tamil Nadu,and let them make New Dam

  • @VishnuVijay-lz5qp
    @VishnuVijay-lz5qp Месяц назад +11

    ജനങ്ങൾ ഒന്നായി സമരം ചെയ്യുക അല്ലാതെ ഒരു വഴിയും ഇല്ല

  • @ShajithaSalam-cg7mn
    @ShajithaSalam-cg7mn 28 дней назад +1

    Save Kerala 😢😢😢

  • @pa8998
    @pa8998 Месяц назад +10

    Do not vote for anyone

    • @user-ep7gp2cd1b
      @user-ep7gp2cd1b Месяц назад +1

      Currect 👍

    • @Mntrikan
      @Mntrikan Месяц назад +3

      അടിമകൾ പോയി വോട്ട് ചെയ്യും

    • @sarathlal7284
      @sarathlal7284 Месяц назад +1

      ഒരുപാട് ഇലക്ഷന് കഴിഞ്ഞിട്ടും വോട്ട് ബഹിഷ്കരണം നടക്കുന്നില്ലല്ലോ

  • @Pheonixrise-ow5ej
    @Pheonixrise-ow5ej Месяц назад +4

    PEOPLE NEAR MULLAIPERIYAR ARE TAMIL PEOPLE

  • @Nahas123-ft2gc
    @Nahas123-ft2gc 27 дней назад +2

    ഇത് സർക്കാർ പറയും ഇടുക്കി ഡാം താങ്ങും എന്ന് പക്ഷേ അതിന്റെ നടുക്ക് കിടക്കുന്ന ഈ മനുഷ്യരോ

  • @AkbarAli-vi4jw
    @AkbarAli-vi4jw 28 дней назад +2

    ഒറ്റ കേട്ട് ആയി നിന്നു സമരം ചെയ്യുക

  • @muneermuni1314
    @muneermuni1314 28 дней назад +1

    മനുഷ്യൻറെ ജീവനെക്കാൾ വലുതല്ല മറ്റൊന്നും. ശക്തമായ സമരവുമായി നാം മുന്നോട്ടു പോവുക

  • @remagobu8750
    @remagobu8750 28 дней назад +2

    ദുരന്തം ഉണ്ടായിട്ട് പിരിവിട്ട ട്ട് എന്തു ക്കാര്യം അതിന് മുമ്പ് എന്തെങ്കിലും ചെയ്യണം പ്ലീസ്

  • @tomytomykjj6949
    @tomytomykjj6949 26 дней назад +2

    രാഷ്ട്രീയം അല്ല ഒരു പാര്‍ട്ടികള്‍ക്കും വോട്ട് ചെയ്യാതിരിക്കുക ബഹിഷ്കരണം മാത്രം പോംവഴി

  • @crazygamer52258
    @crazygamer52258 29 дней назад +2

    ഡാമിന് കിഴെതാമസിക്കോന്നവർഭാഗൃമുള്ളവരാണ്പോട്ടിയാൽമരിക്കാത്തവർനരകിച്ച്മരിഖ്യും

  • @thomaspj1387
    @thomaspj1387 27 дней назад +1

    ഇവിടുത്തെ രാഷ്ട്രീയക്കാരെ കൂട്ടാതെ ജനങ്ങൾ ഉണർന്ന് പ്രതികരിക്കുക

  • @Ayisha862
    @Ayisha862 27 дней назад +1

    എ ല്ലാവരും കുടി സമരം ചെയ്യുക. അ താണ് വേണ്ടത്

  • @BijuPc-fs5nq
    @BijuPc-fs5nq Месяц назад +2

    ഏതായാലും ഇവർ ഡാം പൊട്ടി ചാകും ചത്തു കഴിഞ്ഞു നിധി കൊടുത്തിട്ടു കാര്യം ഇല്ല എന്തകിലും സഹായം ചെയുവാൻ ഉള്ളവർ ഇപ്പോ കൊടുത്തു കഴിഞ്ഞൽ ഉള്ള നാൾ അവര്ക് ഒരു സന്തോഷം ആകും

  • @mohananav4173
    @mohananav4173 28 дней назад +2

    സെക്രട്ടറിയേറ്റ് പടിക്കൽ സുരക്ഷിതം. ഹെലികോപ്റ്റർ ഉണ്ടല്ലോ അവിടെ 😂😂😂

  • @Anuannu-fw7hp
    @Anuannu-fw7hp 27 дней назад

    ജനത്തിന് ഇതിനെ കുറിച് വേണ്ടത്ര അറിവില്ല അവരെ ബോധവൽക്കരിക്കുക സത്യം പറഞ്ഞു മനസിലാക്കുക ഒന്നിച്ചു നിന്ന് പോരാടുക മുല്ലപെരിയാർ pottum100%👍

  • @santhoshmr8932
    @santhoshmr8932 27 дней назад +1

    ഇ സംസാരിച്ച ഒരു മനുഷ്യർക്കും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ടനണൽ നിർമിച്ചു വെള്ളം കൊടുക്കാം എന്ന് പറഞ്ഞ് കൊടുത്തായി കാണുന്നില്ല. ആരും സംസാരിക്കുന്നില്ല ടാം നിർമ്മിക്കണം എന്ന് സ്ഥാപിച്ച് എടുക്കാനുള്ള ശ്രെമം നടക്കുന്നുകൊണ്ടിരിക്കുന്നു.
    രാഷ്ട്രീയക്കാരന് ജനത്തിന്റെ ജീവന് എന്ത് വില. അവനു കമ്മീഷൺ കിട്ടിയാൽ മതി. എത്രകാലം കൊണ്ട് ഇത് പണിയാം എന്നോ, അതുപണിയുന്ന ഞടുക്കം മതി മുല്ലപ്പെരിയാർ തകരാൻ. അല്ല അറിയാന്മേളലാഞ്ഞു ചോദിക്കുവാ ഇവന്മാരുടെ തൊഴിൽ ജനങ്ങളെ ഊറ്റി പിഴിഞ്ഞ് ജീവിക്കലാണോ ?
    അതല്ലാതെ മറ്റൊന്നും ഇവിടെ നടക്കുന്നില്ല.

  • @Gracy_d73
    @Gracy_d73 Месяц назад +2

    ഉടൻ പുതുക്കിപണിയാനുള്ളസമരം രാഷ്ട്രീയം മറന്നു ജെനങ്ങൾ ഒന്നിക്കണം സമരംതുടങ്ങണം ഇല്ല ജില്ലകാരും സമരത്തിന് anicheranam

    • @hareshnuhs9847
      @hareshnuhs9847 28 дней назад

      ആ ഡാം പുതുക്കി പണിയുന്നത് സാധ്യമല്ല.. അത്യാവശ്യം പണിത് കൊള്ളാം ആക്കി വെച്ചിട്ടുണ്ട് ഇനി ഒന്നും അതിൽ താങ്ങില്ല.

  • @minisivadas769
    @minisivadas769 27 дней назад +1

    പ്രധാന മന്ത്രിയെ അറിയിക്കു എന്തെങ്കിലും പരിഹാരം ഉണ്ടാക്കും

    • @user-lx1mg9un6n
      @user-lx1mg9un6n 27 дней назад +3

      അതൊക്കെ അറിയാം ബ്രോ ആരു ഒന്നും മിണ്ട് ഇല

  • @cyrilmathew3978
    @cyrilmathew3978 Месяц назад +4

    പൊട്ടിയാ പിണറായി ചിരിക്കും

    • @hareshnuhs9847
      @hareshnuhs9847 28 дней назад

      മുഖ്യമന്ത്രിക്ക് പറക്കാനായി വാങ്ങിയ ഹെലികോപ്റ്റർ ദുരന്തം ഉണ്ടാവുമ്പോൾ ദുരന്തത്തിന് വിട്ടുകൊടുക്കും എന്ന് പറഞ്ഞിട്ട് വയനാട് ദുരന്തം ഉണ്ടായപ്പോൾ വിട്ടുകൊടുത്തില്ല കാര്യം എന്താണെന്ന് മനസ്സിലായോ.. ഹെലികോപ്റ്ററിൽ ചെളിപറ്റും പിന്നെ മുല്ലപ്പെരിയാർ ഡാം തകർന്നാൽ ആ ഹെലികോപ്റ്ററിന്റെ പറക്കാൻ പറ്റൂ

  • @makenomistake33
    @makenomistake33 Месяц назад +4

    ഈ ഡാം പൊട്ടിയാൽ ഏറ്റവും ബാധിക്കുന്നത് സാമ്പത്തിക നഷ്ടം വൻ തോതിൽ ഉണ്ടാക്കുന്നത് തൊടുപുഴ ഈരാറ്റുപേട്ട ഒക്കെയാ. അതാണ് വലിയ town. കേരളത്തിൽ മൊത്തം ഉള്ള പ്രമുഖ സ്ഥാപനങ്ങൾ ഉള്ള town. മുല്ലപെരിയാർ ഡാം മാത്രം പൊട്ടിയാൽ പോലും ഈരാറ്റുപേട്ട പാലാ എന്നിവ മുങ്ങും. മുല്ലപെരിയാർ ഡാം പൊട്ടി ഇടുക്കിയേ ബാധിച്ചാൽ മാത്രമേ തൊടുപുഴക്ക് പ്രശ്നം ഉള്ളു

    • @Mntrikan
      @Mntrikan Месяц назад +2

      ഇടുക്കി ഡാം താങ്ങില്ല

    • @sarathlal7284
      @sarathlal7284 Месяц назад +3

      ​@@Mntrikan ഇടുക്കി താങ്ങിയാലും ഇതിന്റെ ഇടയിൽ ഒത്തിരി പേരില്ലേ 😢

    • @Mntrikan
      @Mntrikan 28 дней назад +3

      ​@@sarathlal7284 അവരെ മനുഷ്യർ ആയിട്ടു പോലും രാഷ്ട്രയകർ കണക്കു ആക്കിയിട്ടില്ല

  • @aswathyaneesh2146
    @aswathyaneesh2146 Месяц назад +1

    😢😢😢

  • @RemyaGireesh-l1q
    @RemyaGireesh-l1q 7 дней назад

    എന്റെ മക്കൾ 4പേര് ദൈവമേ ഒന്നും പറ്റല്ലേ ആർകും.എന്ത് കുഞ്ഞുങ്ങൾ

  • @philominajose1412
    @philominajose1412 28 дней назад +1

    ഏറ്റവും ആദ്യം അപകടം ഉണ്ടാകുന്നത് മുല്ലപ്പെരിയാർ മുതൽ ഇടുക്കി ഡാം വരെയുള്ള സ്ഥലത്തല്ലേ ഇവിടെയുള്ള ജനങ്ങൾ പ്രത്യേകമായി സംഘടിക്കണം ബാക്കിയുള്ളവരെ ഫുൾ സപ്പോർട്ട് ഇങ്ങനെയൊന്നും പറഞ്ഞുകൊണ്ടിരുന്നു ഒരു കാര്യവുമില്ല ഇത് കാര്യമായി സംഘടിച്ച് ഗവൺമെന്റിന്റെ കോടതിയുടെ ശ്രദ്ധയിൽ വരുത്തണം കോടതിക്ക് ഇതിന്റെ ഗൗരവം മനസ്സിലായിട്ടില്ലെന്നു തോന്നുന്നു മെട്രോമാൻ ശ്രീധരൻ പറഞ്ഞ കേസ് ഈസിയാണ് പരിഹരിക്കാൻ അതുപ്രകാരം പരിഹരിക്കുക പുതിയ ഡാമും വേണ്ട ഒന്നും വേണ്ട അല്ലാതെ പ്രശ്നം പരിഹരിക്കാൻ തമിഴ്നാടിന് വെള്ളം കിട്ടും കേരളത്തിന് പ്രശ്നവുമില്ല

  • @ambareeshkrishna1328
    @ambareeshkrishna1328 28 дней назад +1

    പോയി പൊളിച്ചു ബാക്കി ഉള്ളവരെ രക്ഷിക്കൂ

  • @ansal1224
    @ansal1224 Месяц назад +1

    😓😓😥

  • @Pheonixrise-ow5ej
    @Pheonixrise-ow5ej Месяц назад +1

    THA BLUE SHIRT IS TAMIL FAMILY

  • @anilp4724
    @anilp4724 Месяц назад

    Supreeam kodathik Athirayaane marikan pokunnavar samaram cheyendath

  • @jose-ce6mg
    @jose-ce6mg 28 дней назад +1

    ഡാം പൊട്ടിയാൽ മാത്രമേ ദുരിതനിവരണത്തിന്റെ പേരിൽ പിരിവ് എടുത്തു കീശ നിറക്കാൻ സാധിക്കുകയുള്ളു ആരു ചത്താലും വേണ്ടില്ല കീശ നിറയണം നടക്കട്ടെ

  • @roshanpjoseph2118
    @roshanpjoseph2118 Месяц назад

    Tamilnadu nodu kooduthal Vellam kondupokaan paranjhaale prasnam theernnu.

    • @CJ-ud8nf
      @CJ-ud8nf Месяц назад +1

      തമിഴ്നാടിന് വേണ്ട വെള്ളം കക്കി ഡാമിൽ നിന്ന് കൊടുക്കുക.
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക. .
      🙏🏻.

  • @saneersaneerpa2316
    @saneersaneerpa2316 29 дней назад +1

    ജനങ്ങൾ അവിടെ സമരം ചെയ്ത് അവിടെന്നു ഒരു ആനയെ ഓടിച്ചില്ലേ പിന്നെ ഒരു ഡാംമിനെ വേണ്ടി സമരം ചെയ്തൂടെ

    • @sheenafrancis7230
      @sheenafrancis7230 27 дней назад +1

      16 വർഷം മുൻപ് സമരം തുടങ്ങിയതാ. പിന്നെ ഇതിനെല്ലാം തോല്പിക്കുന്നത് രാഷ്ട്രീയം ആണ്

  • @Pheonixrise-ow5ej
    @Pheonixrise-ow5ej Месяц назад

    DEVIKULAM...VANDI PERIYAR...MUNNAR...UDUBANCHOLA ARE TAMIL DOMINATED REGION IN IDDUKI🚩

  • @babuav7232
    @babuav7232 28 дней назад

    Swanthamjananhludejeevanumswathinumpulluvilakalppikkunnapinarayiyepurathakkukajananglirangnaminiouttumvaikarutheellavarumottakettayipravarthikkuka

  • @abdulrahmanms2820
    @abdulrahmanms2820 Месяц назад

    Dampaniyanam

    • @CJ-ud8nf
      @CJ-ud8nf Месяц назад

      തമിഴ്നാടിന് വേണ്ട വെള്ളം കക്കി ഡാമിൽ നിന്ന് കൊടുക്കുക.
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക. .
      🙏🏻

  • @crazygamer52258
    @crazygamer52258 29 дней назад +1

    പ്രായമായവർമരിക്കാതിരീക്കമോഈവയസൻഡാംമരിക്കും.അമേരിക്കയിൽപോയിചികൽസിച്ച്.ചാകാതെപിടിച്ച്നിൽക്കുന്നതിനുംഅറുതിയുണ്ട്

  • @SunijasonSunijaison-ki3lp
    @SunijasonSunijaison-ki3lp Месяц назад +1

    😢😢

  • @jijisatheesh4266
    @jijisatheesh4266 Месяц назад +1

    😢

  • @kavyakavyadr1833
    @kavyakavyadr1833 Месяц назад

    😢😢