തരൂരല്ല പ്രേമചന്ദ്രൻ കേന്ദ്രമന്ത്രിയാകും?! | ABC MALAYALAM NEWS | ABC TALKS | 10-09-2024

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 536

  • @VijayanNairV-if3vu
    @VijayanNairV-if3vu 2 месяца назад +190

    പ്രേമചന്ദ്രൻ പോകന്നതാണ് കേരളത്തിന് ഏറ്റവും ഗുണകരം. കേന്ദ്ര ക്യാബിനറ്റ് minister aakum എന്നത് ഉറപ്പാണ്.

    • @basheerkadayan7716
      @basheerkadayan7716 2 месяца назад

      അപ്പോൾ സ്വന്തമായി ആരും ഇല്ല അല്ലേ സംഘി കുട്ടാ 😂

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 2 месяца назад +27

      yes. ശശി തരൂറിനെക്കാളും അതിനു യോഗ്യൻ പ്രേമചന്ദ്രൻ തന്നെ...

    • @andrewakslee6441
      @andrewakslee6441 2 месяца назад +2

      Pari.aakkum

    • @jarishnirappel9223
      @jarishnirappel9223 2 месяца назад +2

      മനസിലായില്ല😂😂😂😂😢😢

    • @onlookerhedgehog9083
      @onlookerhedgehog9083 2 месяца назад +2

      @@VijayanNairV-if3vu എതവൻ പോയിട്ടും കാര്യമില്ല, ഇവർ രണ്ടിലുമുള്ള വിശ്വാസം മനുഷ്യന് നഷ്ടമായി. സ്വന്തം കാര്യം സിന്ദാബാദ്.

  • @Sandiago1917
    @Sandiago1917 2 месяца назад +118

    ദേശാഭിമാനി യോന്നും റെഫർ ചെയ്തു പ്രോഗ്രാം നടത്തരുത്. പ്ളീസ്.

    • @Ashokkumar-kq8ps
      @Ashokkumar-kq8ps 2 месяца назад +11

      ഇതുപോലുള്ള ഒരു ചാനെൽ ഇത്രയും ചീള് കഷ്ണമായ ദേശാഭിമാനിയുടെ വാർത്ത കോട്ട് ചെയ്യരുത്. 🙏🏿🇮🇳

    • @purushothamankani3655
      @purushothamankani3655 2 месяца назад +1

      അയ്യേ.. തീരെ മോശമായിപ്പോയി.. തീരെ

    • @prasannasomarajan7004
      @prasannasomarajan7004 2 месяца назад

      വേശ്യാ ഭി മാനി.യുടെ വേസ്റ്റ് പത്രം.

  • @sasisasi9554
    @sasisasi9554 2 месяца назад +84

    ഈശ്വരാ !!!!!! ആരൊക്കെ ബിജെപിയിലേക്ക് വന്നാലും ആ ഉണ്ണിത്താൻ ചങ്ങാതിയെ നമുക്ക് വേണ്ടാട്ടോ😂😂😂

    • @SethuMadhavan-jz6br
      @SethuMadhavan-jz6br 2 месяца назад +7

      മൊണ്ണത്താൻ..... നട്ടെല്ലില്ലാത്ത വാഴ...
      നാലുകാശിന് എവിടയും നക്കുന്ന...

    • @sanathannair8527
      @sanathannair8527 2 месяца назад +5

      ശശിയും വേണ്ട.

    • @vijayank7949
      @vijayank7949 2 месяца назад

      Churuli theere Venda.

    • @PrameelaH-nv5fr
      @PrameelaH-nv5fr 2 месяца назад +1

      Sathyam

    • @unnikrishnanb1237
      @unnikrishnanb1237 2 месяца назад +4

      ഉണ്ണാക്കാൻ ഉണ്ണിച്ചക്കനെ sdpiയിലെടുക്കും.😢 അറബിക് കൂടോത്രത്തിന് ഒരാളും ആവും.😢😢😅

  • @gangadharapallathadka1103
    @gangadharapallathadka1103 2 месяца назад +97

    കേരളത്തിൽ ഇപ്പോൾ ഒരു വിവാദമുണ്ട്. സംഘ നേതാക്കളെ പോലീസ് ഓഫീസർ കണ്ടു എന്ന് പറയുന്ന വിവാദം സിപിഎം നെതിരെ പുകയുമ്പോൾ അവർ തന്നെ നടത്തിയ വിവാദമാവാനാണ് സാധ്യത. നിങ്ങൾ അത് ഏറ്റു പിടിക്കേണ്ട ആവശ്യമില്ലായിരുന്നു

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 2 месяца назад +5

      very true... ❤

    • @ravindranathkt8861
      @ravindranathkt8861 2 месяца назад +4

      കുഴഞ്ഞു മറിഞ്ഞ പ്രശ്നങ്ങളിൽ നിന്നൊരു താൽക്കാലിക മോചനം. അല്ലെങ്കിൽ ഒളിച്ചോട്ടം.

    • @jarishnirappel9223
      @jarishnirappel9223 2 месяца назад

      കണ്ടാൽ എന്താ😂

    • @KrishnaKumar-n9c1q
      @KrishnaKumar-n9c1q 2 месяца назад +1

      This news has come in the English news paper.... Indian express.

    • @purushothamankani3655
      @purushothamankani3655 2 месяца назад +2

      അങ്ങനെ കണ്ടാൽ ബിജെപി ജയിക്കുമെന്നാണോ.. Rss നേതാവ് ഓരോ വോട്ടറുടേം വീട്ടിൽ പോയി കണ്ടു പറഞ്ഞോ ബിജെപിക്ക് വോട്ട് ചെയ്യാൻ..അഥവാ പറഞ്ഞാൽ, ബിജെപിക്ക് മാത്രം വോട്ട് ചെയ്യുന്നവരാണോ തൃശ്ശൂരിലെ വോട്ടേഴ്‌സ്...
      എന്തൊക്കെയോ പറഞ്ഞോണ്ട് നടക്കുന്നു ഒര് കൂട്ടർ, ഒരടിസ്ഥാനവും ഇല്ലാതെ..

  • @Somu-ev3wy
    @Somu-ev3wy 2 месяца назад +57

    സുരേന്ദ്രൻ ബിജെപി പ്രസിഡന്റ്‌ ആയി ഇരിക്കുന്നെടുത്തോളം കാലം ആര് വന്നാലും അവരെ ഒതുക്കാൻ നോക്കും

    • @mohankumarpanicker9182
      @mohankumarpanicker9182 2 месяца назад

      ഉള്ളി സൂറ abhishabham ബിജെപി

    • @sivankuttyshappuchira7157
      @sivankuttyshappuchira7157 2 месяца назад

      അവൻ ആണ് ബിജെപി യുടെ ശാപം

    • @PRemesh-sd6yl
      @PRemesh-sd6yl 2 месяца назад

      ഈ സുരേന്ദ്രൻ ബിജെപിയുടെ പ്രസിഡണ്ട് ആയിരിക്കുന്നു ചില ആൾക്കാർക്ക് സുഖിക്കുന്നില്ല അതിന്റെയൊക്കെ കാരണം ഇവിടെയുള്ള കേരളത്തിലുള്ള ഈഴവ സമുദായത്തിന് അറിയാം

    • @balankulangara
      @balankulangara 2 месяца назад

      ,ആരായാലും രണ്ട് ടേം മാത്രമെ പദവി യിൽ ഉണ്ടാകുകയുള്ളൂ

  • @തീറ്റപ്രാന്തൻ
    @തീറ്റപ്രാന്തൻ 2 месяца назад +7

    എൻ കെ പ്രേമചന്ദ്രൻ ബി ജെ പി യിൽ എത്തിയാൽ അത് രണ്ടു പക്ഷത്തിനും ഏറ്റവും ഗുണകരമായ നീക്കമായിരിക്കും. ❤

  • @raveendranb8459
    @raveendranb8459 2 месяца назад +69

    ചുരുക്കിപ്പറഞ്ഞാൽ എല്ലാവർക്കും പ്രതീക്ഷക്കു വകയുണ്ട് , എന്നാൽ ആർക്കും പ്രതീക്ഷയും വേണ്ട

  • @Kumar-v7j
    @Kumar-v7j 2 месяца назад +31

    പ്രേമചന്ദ്രൻ എന്ത് ആശയത്തിൻ്റെ പേരിൽ ആണ് കോൺഗ്രസ് പാളയത്തിൽ നിൽക്കുന്നത്
    അടിയന്തിരാവസ്ഥയെ അനുകൂലിച്ച് വോട്ട് ചെയ്ത
    സോഷിലിസ്റ്റ് കഷ്ടം

    • @purushothamankani3655
      @purushothamankani3655 2 месяца назад

      mp എന്ന പദവിയും, പെൻഷനും

    • @manasanthimalayalamvlog3059
      @manasanthimalayalamvlog3059 2 месяца назад

      അടിയന്തിരാവസ്ഥയെ അനുകൂലിക്കുകയും പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്ത CPI ഇപ്പോൾ മാർക്സ്സ്റ്റ് മുന്നണിയിലല്ലേ?

    • @kalangaraunnikrishnan5174
      @kalangaraunnikrishnan5174 2 месяца назад

      അപ്പൊ CPI?
      അതിരിക്കട്ടെ CPIM ഇപ്പൊ ഇന്ത്യ മുന്നണിയിൽ അല്ലേ?

  • @യാക്കൂബ്
    @യാക്കൂബ് 2 месяца назад +101

    .......എക്കാലത്തും വിദേശത്ത് പോയി ഇന്ത്യയെന്ന രാജ്യത്തെയും... രാജ്യസ്നേഹികളായ കോൺഗ്രസ കാരേയും അവഹേളിക്കുന്ന രാഹുൽ ഗണ്ഡിയെ സഹിക്കാൻ ചില എം പി മാർക്ക് കഴിയുന്നില്ല..അതു ഒരു കാരണമാകാം....

    • @tpsankaran6750
      @tpsankaran6750 2 месяца назад +2

      അവഹേളിച്ചു എന്ന് പറഞ്ഞാൽ പോരാ എങ്ങനെ അവഹേളിച്ചൂ എന്ന് കൂടി പറയൂ,

    • @vortex6033
      @vortex6033 2 месяца назад

      You hear what nonsensehe was speaking. He wants to break up India. He is against Indias unity his ony aim is to become prime minister. He will never be, even ifcongress gets majority for the same reason that his mother could not, havingItalian passport. He is the most frustrated politician in India today. He is now like Sakkuni now.​@@tpsankaran6750

    • @REENASURAJ1
      @REENASURAJ1 2 месяца назад

      അമേരിക്കയിലെ പ്രസംഗം കേട്ടു നോക്കൂ​@@tpsankaran6750

    • @harris566
      @harris566 2 месяца назад

      Rahul British y ആണ്.​@@tpsankaran6750

    • @anilvanajyotsna5442
      @anilvanajyotsna5442 2 месяца назад +1

      അവൻ്റെ കാല് തല്ലിയൊടിക്കാൻ ആരുമില്ലേ!

  • @abhilashbhaskar9762
    @abhilashbhaskar9762 2 месяца назад +35

    കേൾക്കാൻ നല്ല രസമുണ്ട് വെറുതെ സമയം കളയാം... 😂🤣🤣🤣

  • @Sameermk1356
    @Sameermk1356 2 месяца назад +61

    തരൂർ പോയാൽ രാഘവേട്ടൻ കൂടെക്കാണും

    • @vkarthikeyan5239
      @vkarthikeyan5239 2 месяца назад

      ❤❤❤

    • @SruthiMr
      @SruthiMr 2 месяца назад

      കോഴി ശശിയെ വേണ്ട ബിജെപി ക്ക് സ്വാർഥൻ ശശി കൂടെ നിൽക്കുന്നവരെപ്പോലും സഹായിക്കില്ല സ്വന്തം കാര്യം മാത്രം

    • @radhakrishnankv2241
      @radhakrishnankv2241 2 месяца назад

      രാഘവൻ സർ Super man

  • @tpsankaran6750
    @tpsankaran6750 2 месяца назад +8

    പ്രേമചന്ദ്രനെപ്പോലെ ഉള്ള ഒരു സമാജികൻ ഏതൊരു രാഷ്ട്രീയ പാർട്ടിക്കും മുതൽക്കൂട്ടാണ്. അതുകൊണ്ട് പ്രതിഭാദാരിദ്ര്യമുള്ള ബിജെപി ക്ക് അദ്ദേഹത്തോടൊരു പ്രേമം തോന്നിയാൽ അത്ഭുതപ്പെടേണ്ടതില്ല...

  • @sbsbm-e3n
    @sbsbm-e3n 2 месяца назад +46

    അടൂർ പ്രകാശ് ആവാനാണ് ചാൻസ്..... ഇപ്പോൾ ഒതുക്കി ഇട്ടേക്കുന്നത്...... വീണ്ടും നിന്നാൽ ജയിക്കുകയും ചെയ്യും

    • @Copp7617
      @Copp7617 2 месяца назад

      😂😂

  • @Krishna-n5g4d
    @Krishna-n5g4d 2 месяца назад +3

    നിങ്ങളുടെ ചർച്ച നല്ല രസമുണ്ട്. Keep it up. ബിജെപി യിലേക്ക് എല്ലാവരും വരട്ടെ 😂സ്വാഗതം..🙏🏻ഭാരതത്തിന്റെ ഉന്നതിക്കായി എല്ലാവരും ബിജെപി യോടൊപ്പം ചേരട്ടെ.

  • @venugopalachary2212
    @venugopalachary2212 2 месяца назад +14

    വിഷയം ഇല്ലങ്കിൽ വിഷയം ഉണ്ടാക്കി പ്രോഗ്രാം ചേയ്യരുത് . ഇപ്പോൾ കാണുന്നവർ എല്ലാം എന്ത് ചവറു കാണിച്ചാലും വന്നിരുന്നു കാണും എന്ന് ധരിക്കരുത് 😢

    • @sajan5555
      @sajan5555 2 месяца назад +4

      നീയും കാണും. കണ്ടിട്ട് ആണല്ലോ കമന്റ് ഇട്ടത്.. പിന്നെ ഇവർ കണ്ട് പിടിച്ച വാർത്ത അല്ല.. ഇത് വന്ന വാർത്ത തന്നെ ആണ്.. അതിനെക്കുറിച് ഇവർ പറഞ്ഞപ്പോൾ ആണ് കുഴപ്പം എങ്കിൽ. നീ ചാനൽ കാണണ്ട..

  • @babuthomas7690
    @babuthomas7690 2 месяца назад +59

    അല്ലെങ്കിലും പ്രേമൻ, ഈ പപ്പുവിന്റെ കൂടെ നടക്കേണ്ട ആളല്ല.

    • @vishnumohankinnath3270
      @vishnumohankinnath3270 2 месяца назад

      അതുകൊണ്ടാണ് ഒരു ദശകത്തിലേറെയായിട്ടും "പപ്പു "പ്രതിപക്ഷത്തു തന്നെയിരിക്കുന്നതു്.

    • @2567025
      @2567025 2 месяца назад

      Sathyam. Pulikoru standard und athu ippozhathey congressinde standard alla. Cultureless fellows.

    • @mathewpappy9152
      @mathewpappy9152 2 месяца назад

      പപ്പു നിൻ്റെ അച്ഛൻ

  • @narayananprasad2878
    @narayananprasad2878 2 месяца назад +4

    ഇത്രയും കാലം വിശ്വസിച്ചിരുന്നത് പത്തൊൻപത് പാഴുകളെയാണല്ലോ മലയാളി ജയിപ്പിച്ച് അയച്ചത് എന്നായിരുന്നു. ഇപ്പൊൾ അതിനൊരു മാറ്റം ഉണ്ടാകുന്നു

  • @vasudevannaissery9234
    @vasudevannaissery9234 2 месяца назад +5

    രാമനിലയത്തിൽ ഇരുന്ന് വീണ വായിക്കട്ടെ എന്നോ...??
    ഗീത വായിക്കുന്നതല്ലേ ശരി..??
    ആത്മീയമായിട്ട് നോക്കിയാൽ ഗീത അല്ലേ വായിക്കേണ്ടത്..??
    മുരളീധരൻ ഗീതയുമായി നല്ല ബന്ധം അല്ലേ...??
    ഐ മീൻ ശ്രീകൃഷ്ണനും ഭഗവത്ഗീതയും....... 😂😂😂

  • @unnikrishnannairg5941
    @unnikrishnannairg5941 2 месяца назад

    Nice conversation...Mr Vadayar....your presentation is really appreciable..congrats

  • @vinodmp8197
    @vinodmp8197 2 месяца назад

    സൂപ്പർ....
    ആലോചന ശേഷി ഉളളവർ അങ്ങിനെ ചെയ്യും!!!

  • @kajayan727
    @kajayan727 2 месяца назад +30

    ഞാൻ, ഇത് മുഴവനും കേൾക്കാൻ നിക്കുന്നില്ല. അഥവാ വന്നാൽ ഇവരെ തഴയും, സെൻകുമാർ, അലിഅക്ബർ, ജേക്കബ് Ips, അങ്ങനെ പലരും വന്നു ഇവർ എവിടെ.

    • @superpayyans1554
      @superpayyans1554 2 месяца назад +8

      സെൻകുമാർ, ജേക്കബ് ബിജെപി അല്ല അവർ ആർഎസ്എസ് ആണ്

    • @NorthTravancoreMirror
      @NorthTravancoreMirror 2 месяца назад

      ​​ വന്നവർ ഇലക്ഷന് നിന്ന് ജയിച്ചു കാണിക്കട്ടെ

    • @sajeevnarayanan8629
      @sajeevnarayanan8629 2 месяца назад +1

    • @gopinathmc1724
      @gopinathmc1724 2 месяца назад +5

      ആർക്കു വേണമെങ്കിലും ഏത് പാർട്ടിയിലേക്കും പോകുകയോ വരികയോ ചെയ്യാം. പക്ഷേ അവർക്കെല്ലാം സ്ഥാനമാനങ്ങൾ കിട്ടണമെന്നില്ല. വിജയ സാധ്യതുള്ള ആളുകളെ മാത്രമേ ഇലക്ഷനിൽ നിർത്താൻ പറ്റൂ. അല്ലാതെ പിൻവാതിൽ പദവി ഭൂഷണമല്ല. ഒരു പാർട്ടിക്കും.

  • @narayanankp7805
    @narayanankp7805 2 месяца назад +18

    ഇത് കുറെ കാലമായി കേട്ട് തഴമ്പിച്ചതാണ് പുതിയത് എന്തെങ്കിലും ഉണ്ടോ എന്ന് നോക്ക്

  • @mathewkj1379
    @mathewkj1379 2 месяца назад +5

    പ്രേമചന്ദ്രൻ പോകുന്നതാണ് കേരളത്തിന്‌ നല്ലത്. പ്രേമചന്ദ്രനും നല്ലത് അതാണ്.ലോക് സഭയിൽ രാഹുൽ ഗാന്ധിയുടെ പിന്നിൽ ഇരുന്ന് രാഹുലിന്റെ വിഡ്ഢിത്തം കേട്ട് ചിരിക്കണ്ടല്ലോ.
    അല്ലെങ്കിൽ തന്നെ എന്നാണ് ഇനി ഇണ്ടി മുന്നണി അധികാരത്തിൽവരിക? വരില്ല. പോവുക തന്നെ നല്ലത്., പ്രേമചന്ദ്രന്.

  • @krish-3225
    @krish-3225 2 месяца назад

    Good discussion abt the imponderables in the political ecosystem in Kerala.

  • @KammiMurinna
    @KammiMurinna 2 месяца назад +9

    കേരളത്തിലെ മൊത്തം പാർട്ടി ഗ്രാമങ്ങളും മൊത്തം ബിജെപി യിൽ പോയത് ദേശാഭിമാനി അറിഞ്ഞിട്ടില്ല

  • @jayakumarjayakumar2532
    @jayakumarjayakumar2532 2 месяца назад +3

    മുരളി രാമനിലയത്തിലിരുന്ന് ഗീത വായിക്കുന്നതെങ്ങനെയാ ചേട്ടാ.?

  • @saraswathigopakumar7231
    @saraswathigopakumar7231 2 месяца назад +3

    സുനിൽ സാർ, സ്വപ്ന സുരേഷുമായുള്ള അഭിമുഖം പ്രതീക്ഷിക്കുന്നു. ഇതിനു മുൻപും request തന്നിട്ടുണ്ട്..

  • @vkarthikeyan5239
    @vkarthikeyan5239 2 месяца назад +2

    രാമനിലയത്തിൽ ഗീത വായിക്കട്ടെ. സുനിൽ സർ you comment deserves ❤️🙏👍

  • @vinothankv3776
    @vinothankv3776 2 месяца назад +2

    നല്ലത് തോന്നട്ടെ

  • @SethuMadhavan-jz6br
    @SethuMadhavan-jz6br 2 месяца назад +3

    പ്രേചന്ദ്രൻ.. ശശിതരൂർ... ♥️

    • @SruthiMr
      @SruthiMr 2 месяца назад

      Sashi taroor frod

  • @anmohanank9222
    @anmohanank9222 2 месяца назад +4

    ജനങ്ങൾ സ്നേഹിക്കുന്ന പ്രേമചന്ദ്രനറിയാം...... കേരളത്തിലെ ഇടതുപക്ഷവും വലതു പക്ഷവും ജനുസവനമെന്ന് പറഞ്ഞ് വട്ടം ചുറ്റുന്നത് സ്വന്തം കുടുംബത്തിൻ്റെ ഉന്നമനത്തിനായി മാത്രം എന്ന്. ആരും പ്രേമചന്ദ്രൻ സാറിനെ ഈ കാര്യത്തിൽ കുറ്റപ്പെടുത്തണ്ട മുഷ്യ ത്ത്വമുള്ള ഏതോ രാളും ചെയ്യുന്ന ഒരു പ്രവൃത്തി മാത്രം.

  • @vijayasunil1234
    @vijayasunil1234 2 месяца назад +4

    അടൂർ പ്രകാശ് വന്നാൽ കൊള്ളാം ബിജെപിക്ക് ഒരു സീറ്റുകൂടി കിട്ടും

  • @SasindranpkPks
    @SasindranpkPks 2 месяца назад +2

    അടിസ്ഥാനമില്ലാത്ത വഷളൻവാർത്ത. ഇവർക്ക്ഒരുപണിയുമില്ല.

  • @pvk3653
    @pvk3653 2 месяца назад +26

    ഇന്ത്യൻ എക്സ്പ്രസ്,ദേശാഭിമാനിയും പറയാൻ തന്നെ നാണം ഇല്ലേ 😂😂

  • @marissa-xp1hk
    @marissa-xp1hk 2 месяца назад +1

    my hero premachandra
    my boss my brother
    all in all
    I work b4 GWD
    That timi my minister
    go any party I like my hero

  • @lakshmibhasakaran1463
    @lakshmibhasakaran1463 2 месяца назад

    അങ്ങനെയെങ്കിലും കേരളം നന്നാകട്ടെ 👍🥰

  • @vortex6033
    @vortex6033 2 месяца назад +1

    TG should be nominated to the Rajya Sabha.

  • @Geethabalakrishnan-r5d
    @Geethabalakrishnan-r5d 2 месяца назад

    Yes yes

  • @jishnukunni
    @jishnukunni 2 месяца назад +4

    Premachandran and sasi tarur must join bjp for their dignity

    • @SruthiMr
      @SruthiMr 2 месяца назад

      Sashi not good

  • @sugunank7557
    @sugunank7557 2 месяца назад

    സുനിൽ, നിങ്ങൾ പറഞ്ഞത് ശരിയാണ് കെ.മുരളീധരനെ BJP അടുപ്പിക്കില്ല.

  • @santhosht.c585
    @santhosht.c585 2 месяца назад

    👍

  • @shanmughanshanmughan-id5xf
    @shanmughanshanmughan-id5xf 2 месяца назад

    പ്രേമ ചന്ദ്രന് കേന്ദ്ര അഭ്യന്തര സഹമന്ത്രി സ്ഥാനം വാങ്ങികൊടുക്കണേ.........

  • @govindram6557-gw1ry
    @govindram6557-gw1ry 2 месяца назад +5

    വന്ധീകരിക്കപ്പെട്ട ശശിയെ മാത്രമേ BJP യിൽ കയറ്റുകയുള്ളൂ.😂😂😂

  • @divakarannair4958
    @divakarannair4958 2 месяца назад

    Classic discussion 🎉🎉👌❤️❤️🙏🏼🐂

  • @anilaprabhusacademy9862
    @anilaprabhusacademy9862 2 месяца назад

    Execellent move 👌

  • @shaheenma7643
    @shaheenma7643 2 месяца назад

    ഇതെല്ലാം നമുക്കറിയാമല്ലോ 🚩🚩🚩🚩

  • @manojeappen5138
    @manojeappen5138 2 месяца назад +1

    രമേശ് ചെന്നിത്തല ഏറ്റവും നല്ല പ്രതിപക്ഷ നേതാവാണു് അദ്ദേഹം കൊണ്ടുവന്ന ഇടതുപക്ഷ അഴിമതികൾ അക്ഷരംപ്രതി ശരിയായിരുന്നു. കേരളം ഇന്നും ചർച്ച ചെയ്യുന്ന അഴിമതി അതാണു്.സതീശൻ കേരളം കണ്ടഏറ്റവും കഴിവില്ലാത്ത പ്രതിപക്ഷ നേതാവു്. അദ്ദേഹത്തിൻ്റെതായി എന്ത് സംഭാവനയാണ് കോൺഗ്രസിനുള്ളത്. എൽഡിഎഫ് ഇത്രയും അഴിമതിയിൽ മുങ്ങിയത് സതീശൻ പ്രതിപക്ഷ നേതാവ് ആയതിന് ശേഷമാണ്. സുധാകരൻ തൻ്റേടമുള്ള നേതാവാണ്. അക്കാര്യത്തിൽ നിങ്ങളുടെ കാഴ്ചപാട് ശരിയാണ്.

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 2 месяца назад +3

    ഇവിടെ നിന്ന് പോയ പാഴുകളെ മാറ്റി ഇദ്ദേഹത്തിനെയാക്കിയാൽ ന്നന്നാവും

  • @marissa-xp1hk
    @marissa-xp1hk 2 месяца назад

    good my hero

  • @PradeepKumar-ll4id
    @PradeepKumar-ll4id 2 месяца назад

    Sir..😊🥰🇮🇳🙏

  • @vk9141
    @vk9141 2 месяца назад +2

    േ പ്രമചന്ദ്രൻ മോദിയുമായി ചായ കുടിച്ചതു് വെറുതേയല്ല!👍

  • @bpaul9913
    @bpaul9913 2 месяца назад +4

    യുഡിഎഫ് വിരുദ്ധർ മന:പ്പായസം ഉണ്ണുന്നു😂 ഒടുവിൽ രാജ്യസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് മോദി സർക്കാർ വീഴും..😂👍

    • @cchandramohan1206
      @cchandramohan1206 2 месяца назад +3

      രാജ്യസഭയിൽ NDAക്ക് ഒരുപാടുകാലം ഭൂരിപക്ഷം ഉണ്ടായിരുന്നില്ലലോ? എന്നിട്ടെന്തേ മോദി സർക്കാർ വീഴാതിരുന്നത് പോളെ? ആദ്യം എങ്ങിനെയാണ് ഭരണത്തിൽ വരുന്നതെന്നും അതു നഷ്ട്ടപെടുന്നതെന്നും എല്ലാം അറിയുന്നവരോട് ചോദിച്ചു മനസ്സിലാക്കിയിട്ടു പോരെ പോളെ പോസ്റ്റുന്നത്.😅😅😅

    • @jamesmammen396
      @jamesmammen396 2 месяца назад

      യു ഡി എഫിൽ താങ്കളെപ്പോലുള്ള മൊയന്തുകൾ ധാരാളം ഉള്ളതു നല്ലതു തന്നെ

  • @madhunair2023
    @madhunair2023 2 месяца назад

    Shashi Tharoor can be taken into cabinet and give Women welfare portfolio

  • @leelaarjunan6426
    @leelaarjunan6426 2 месяца назад

    കേരളത്തിന് മുന്നാം മുഴം ശൈലജ ടീച്ചർ വനിത മുഖ്യമന്ത്രി ആയി വരും ❤❤❤❤

  • @SurendranKt-t5q
    @SurendranKt-t5q 2 месяца назад

    കാസർഗോഡ് കാരൻ 👍😘ഒരിക്കലും വേണ്ടാ 👍😘???

  • @edamullasudhakaran7876
    @edamullasudhakaran7876 2 месяца назад +3

    Premachandran is not in Dynastic Congress Party. He is " in Aaya RAM Gaya😀Ram " mam
    He may feel Premam to any😀group

  • @rajk3164
    @rajk3164 2 месяца назад

    Enjoying 🎉🎉

  • @achur9945
    @achur9945 2 месяца назад

    👍👍

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 месяца назад +1

    Prema chandran
    Sasi Taroor
    fit for union
    minister posts
    Reason
    Next 10...15 years
    no chance to other parties

  • @MuhammedAkkara
    @MuhammedAkkara 2 месяца назад

    വരി വരിയായ് പോവാൻ നിക്കുന്നുണ്ട്, കുഞ്ഞാലികുട്ടി പോലും പോവും, മന്ത്രി കഷ്ണം കിട്ടിയാൽ

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 месяца назад

    മോഡി, അമിഠ് ഷാ എന്നിവർ തമ്മിലുള്ള ശീത സമരത്തെക്കുറിച്ചും അടുത്ത വീഡിയോയിൽ പറയണം

  • @Chakkochi168
    @Chakkochi168 2 месяца назад

  • @shootingstar2260
    @shootingstar2260 2 месяца назад

    Premachandran is a well mannered, decent politician. He can definitely do some thing for us. Better than actor Suresh Gopi

  • @sivasankaranp37
    @sivasankaranp37 2 месяца назад +1

    ആള് കൊഴപ്പം ഇല്ല, എപ്പോഴാ ചാടുക എന്നു അറിയില്ല 😃

  • @IBNair9
    @IBNair9 2 месяца назад

    സുധാകരന് ഏജ് ഓവറായി കൂടാതെ രോഗ പീഡയും..ആരും തന്നെ പോകും എന്നു തോന്നുന്നില്ല

  • @rachananair3865
    @rachananair3865 2 месяца назад

    വെറുതെയാണീ മോഹം എന്നറിയുമ്പോളും വെറുതെ മോഹിക്കുവാൻ മോഹം....😂

  • @ramakrishnankb293
    @ramakrishnankb293 2 месяца назад

    Good idea for political..... Kbrpkd

  • @vijayakumarchhaya567
    @vijayakumarchhaya567 2 месяца назад +3

    ഇതിലും നല്ലത് ഭാര്യയോ പെങ്ങളെയോ പണയം വച്ചു ജീവിക്കുന്നതാ........

    • @sanathannair8527
      @sanathannair8527 2 месяца назад +5

      താനങ്ങനെയാണോ ജീവിക്കുന്നത് ? 😂😂😂

  • @ViniKt-id3nv
    @ViniKt-id3nv 2 месяца назад +1

    പപ്പുമോൻ ഒരറ്റം ചവിട്ടി പിടിക്കാൻ ശ്രമിക്കുമ്പോൾ മറ്റേ അറ്റം പൊങ്ങി പോവുകയാണല്ലോ😂😂

  • @subuddhamritachaitanya6629
    @subuddhamritachaitanya6629 2 месяца назад

    👍🙏🙏🙏

  • @green9builders505
    @green9builders505 2 месяца назад +1

    50% of Hindus in CPM have been become 50% BJP already. Soon it will become 100% in near future

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 2 месяца назад +6

    🛑 BREKING NEWS 🛑
    ആറ്റിങ്ങൽ MP അടൂർ പ്രകാശ് ബി ജെ പി യിൽ......!!

  • @AmruthManoj
    @AmruthManoj 2 месяца назад

    രാഹുൽ ഗാന്ധിയുടെ ഭാര്യയും മക്കളും എവിടെയാ? എന്ന കൂട്ടിക്കൊണ്ടു വരുന്നത്??

  • @vasavakurup7837
    @vasavakurup7837 2 месяца назад

    മറ്റ് പാർട്ടികളിലെ അഴിമതി വീരന്മാരെക്കൊണ്ട് നിറഞ്ഞ ബിജെപിയിൽ നിന്നു ആത്മാഭിമാനമുള്ള ബിജെപിക്കാർ കോൺഗ്രസിൽ എത്തുന്ന കാലം വിദൂരമല്ല....

  • @rajunair44
    @rajunair44 2 месяца назад +2

    Mr Premchandran like politician is wasting his career of serving people of Kerala by being an alley of Congress under Rahul Gandhi... If he becomes a part of NDA he may get a ministership at centre and get a chance for the development of Kerala... 2026 he can try to become a CM

  • @RadhaKrishnan-no9eq
    @RadhaKrishnan-no9eq 2 месяца назад

    ആർക്കും ആകാം

  • @bennyscn5215
    @bennyscn5215 2 месяца назад

    No both of them should become central cabinet ministers. Do not down grade tharoor he ma u be HR or forein ministers.

  • @dileeptg5142
    @dileeptg5142 2 месяца назад

    Depends next assembly election.

  • @MuhammedAkkara
    @MuhammedAkkara 2 месяца назад

    കുഞ്ഞാലികുട്ടിയും പോവും, മന്ത്രി കസേര കിട്ടിയാൽ,

  • @tinchujohn4775
    @tinchujohn4775 2 месяца назад

    ചേട്ടന്മാരുടെ ബുദ്ധി വിമാനമാണല്ലോ 😂

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 2 месяца назад

    ഇത് കുറേ കേട്ടതാണ് മോഹം മാത്രം

  • @josephkurisinkal6292
    @josephkurisinkal6292 2 месяца назад

    ഈ ചർച്ച സമയം കളയാൻ ഉത്തമം

  • @Rhup-u7l
    @Rhup-u7l 2 месяца назад +7

    രാജ്യസഭാ എംപി ആയ ജോസ് കെ മാണി ആയിരിക്കും അതിനാണ് സാധ്യത. കേരള കോൺഗ്രസ്സ് അല്ലേ

  • @sudarsan916
    @sudarsan916 2 месяца назад +4

    മോദിജിയുടെ കൈക്ക് ശക്തിപകരണം തൊഴുത്തികുത്തരുത്.

  • @spbk1
    @spbk1 2 месяца назад

    നേതാക്കൽ തോന്നുമ്പോൾ തോന്നുന്ന പാർട്ടിയിൽ പോകും..
    പാവം അടിമ അണികൾ ഒരു പാർട്ടിയിൽ വന്നാൽ എത്ര അവഗണന കിട്ടിയാലും ഒരു ആനുകൂല്യം പോലും വാങ്ങി തന്നില്ലേലും ചാവും വരെ ഒരേ പാർട്ടി തന്നെ..
    ഈ വോട്ടു ബാങ്കുകൾ ഉള്ളത് കൊണ്ടാണ് പാർട്ടികൾ തിരുത്താൻ തയ്യാറാവാത്തത് പോലും..
    അണികളും ഓരോ ഇലക്ഷണിലും നല്ലതെന്നു തോന്നിയവർക്കും വോട്ടു ചെയ്യണം.

  • @sujanninan5550
    @sujanninan5550 2 месяца назад +1

    Premachandra go ahead

  • @venkitaramanVenkit
    @venkitaramanVenkit 2 месяца назад

    Nalla karyam

  • @hariharansankaran9012
    @hariharansankaran9012 2 месяца назад

    Sunil, pls keep the earlier standard. Pls dont go low to tabloid or mapra levels.

  • @bijupt-uk9zt
    @bijupt-uk9zt 2 месяца назад

    ശബ്ദം വളരെ കുറവാണ്

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 месяца назад +1

    പിന്നെ നിങ്ങൾ പറയുന്നത് പോലെ ആണല്ലോ ആളുകൾ പോയവർ കുറെ ഉണ്ട്‌ അവരൊക്കെ ഇപ്പൊ എവിടെ ആണ് ബിജെപി യിൽ പോയാൽ പിന്നെ ആ tem കഴിഞ്ഞാൽ പിന്നെ രാഷ്ട്രീയ ജീവിതം കഴിഞ്ഞു... ക്രൂഡ് വില 20 ഡോളർ വരെയും എത്തിയിട്ട് ഒരു രൂപ യുടെ ഗുണം പോലും പാവങ്ങൾ ക്ക് കൊടുക്കാതെ മൊത്തം നികുതി ആയി വാങ്ങി ക്രൂരത കാണിച്ചു.. പിന്നെ ബിജെപി ക്ക് പാവം ജനങ്ങളോട് എന്ത് സ്നേഹം ആണ് ഉള്ളത്....

  • @radhamanikanicheri3766
    @radhamanikanicheri3766 2 месяца назад

    Never

  • @MadhavanP-r2t
    @MadhavanP-r2t 2 месяца назад

    ഭൂരിപക്ഷം കിട്ടിയാൽ അല്ലെ മുഖൃമന്ത്രി ആകേണ്ടത്.അതൊരിക്കലും നടക്കില്ലെന്ന് ആർക്കാണറിയാത്തത്.

  • @ManojKavanattveed
    @ManojKavanattveed 2 месяца назад

    കോൺഗ്രസുകാർ ബിജെപിയിൽ പോകാതെ ഇരിക്കുകയാണോ സിപിഎമ്മുകാർ പറഞ്ഞതിൽ എന്താണ് തെറ്റ് നൂറുശതമാനവും ശരിയാണ്

  • @thomaspavanathara731
    @thomaspavanathara731 2 месяца назад

    പ്രേമചന്ദ്ര ന്‌ഗർഭം ഉണ്ടാകും എന്ന് നിങ്ങൾ പറയാത്തത് ഭാഗ്യം'

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 2 месяца назад +1

    എല്ലാം നിന്നെ യൊക്കെ ഏല്പിച്ചിരിക്കയാണ് ആരോഗ്യമൊക്കെ ഉണ്ടല്ലോ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കെടാ

  • @mathewtm4132
    @mathewtm4132 2 месяца назад

    ഈ മഞ്ഞ മാപ്രക്ക് സുധാകരൻ്റെ പേര് പറയാൻ വലിയ മടിയുള്ളതുപൊലെ ഇടതു വശത്തിരിക്കുന്ന മാപ്രക്ക് വിഷമമുള്ളതുപൊലെ - അതു ശശി തരുർതന്നെയാണ് എന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്

  • @balankulangara
    @balankulangara 2 месяца назад

    MK R. OK

  • @hariprasad3579
    @hariprasad3579 2 месяца назад

    ദേശാഭിമാനിയും ജന്മഭൂമിയും പറഞ്ഞാൽ സത്യമാകും😂

  • @sujiththomas7283
    @sujiththomas7283 2 месяца назад

    വായും പൊളിച്ചിരുന്നോ... ഇപ്പോൾ കിട്ടും 🤣

  • @reshmaragesh
    @reshmaragesh 2 месяца назад

    നിങ്ങളുടെ തെറ്റ്, ദേശാഭിമാനി വായിച്ചു 🤣🤣🤣