വളരെ ഇഷ്ടം പെട്ടു 👍ഇപ്പോഴത്തെ കാലത്ത് എല്ലാവരും കൃഷി ചെയുന്നത് എല്ലു പോടീ, കോഴികാഷ്ടം ഒക്കെ ഇട്ടിട് ആണ്, സത്യത്തിൽ മണ്ണിനടിയിൽ വളരുന്ന നമ്മൾ കഴിക്കുന്ന കിഴങ്ങു വര്ഗങ്ങൾക് ഇങ്ങനെ ഉള്ള ചീത്ത സാധനം ആവശ്യം ഇല്ല ഞാൻ തിരക്കി ഇരുന്ന ഒരു വീഡിയോ ആണ് വളരെ വളരെ ഉപകാരം 👌👌
ഒരു തുണി അല്ലെങ്കിൽ ടിഷ്യൂ പേപ്പർ നനച്ചിട്ട് അതിൽ പൊതിഞ്ഞു വെച്ചാൽ രണ്ടു ദിവസം കൊണ്ട് മുളച്ചു വരുന്നതായിരിക്കും. കിച്ചൻ കമ്പോസ്റ്റ് വീഡിയോ ചെയ്തിട്ടുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വീഡിയോ കാണാം: ruclips.net/video/ZW6NtCPS5IQ/видео.html
ഏതു മാസത്തിൽ നട്ടാലും കുഴപ്പമില്ല. എന്നാൽ വെള്ളത്തിനൊക്കെ ക്ഷാമം ഉണ്ടെങ്കിൽ ഏപ്രിൽ - മെയ് മാസത്തിൽ കിഴങ്ങ് നട്ടു തുടങ്ങാം. അല്ലെങ്കിൽ പിന്നെ നല്ലത് സെപ്റ്റംബർ - ഒക്ടോബർ മാസത്തിൽ നട്ടു തുടങ്ങാം.
കുടിക്കാം, എന്നിരുന്നാലും 10 ദിവസമൊക്കെ കൂടുമ്പോൾ ഒരു രണ്ടുദിവസത്തെ ഇടവേള നൽകുന്നത് നല്ലതാണ്. കാരണം മെഡിസിനൽ എഫക്റ്റുള്ള ഏത് ഡ്രിങ്ക് കുടിക്കുമ്പോഴും അങ്ങനെ ചെയ്യുന്നതാണ് നല്ലത് .
മണ്ണിൽ നീർവാർച്ച കുറവായാൽ വെള്ളം കെട്ടിക്കിടന്ന് ഉരുളക്കിഴങ്ങ് കേടാവും .അതുകൊണ്ട് പോട്ടിംഗ് മിക്സില്‍ കരികില അല്ലെങ്കിൽ കുറച്ചു മണൽ മിക്സ് ചെയ്ത് നട്ടു കൊടുക്കുക .
മണ്ണിൽ ഈർപ്പം നിലനിർത്തിയാൽ ഈ പ്രശ്നം ഒരു പരിധി വരെ തടയാൻ സാധിയ്ക്കും ,പോട്ടിങ് മിക്സിൽ കരിയില അല്ലെങ്കിൽ മണൽ ചേർത്ത് മിക്സ് ചെയ്തതിനു ശേഷം കിഴങ്ങു നട്ടാൽ മതിയാകും
ഹായ് വളരെ നല്ല അവതരണം കൃഷി ചെയ്യാൻ തോന്നുന്നു വളരെ ഉപകാരം
Thank you
Skip ചെയ്യാതെ കണ്ട വീഡിയോ നടിൽ മുതൽ വിളവെടുപ്പ് വരെ സൂപ്പർ.
Thank You
നല്ല അവതരണം, തീർച്ചയായും നാടും 🥰🥰
Thanku ചേച്ചി nalla അവതരണം ആണ് നല്ല മെസേജ് ആണ്
നല്ല അറിവുകൾ ഞാനും ഇതുപോലെയൊക്കെയാണ് ചെയ്യാറ്👍🏻
വളരെ ഇഷ്ടം പെട്ടു 👍ഇപ്പോഴത്തെ കാലത്ത് എല്ലാവരും കൃഷി ചെയുന്നത് എല്ലു പോടീ, കോഴികാഷ്ടം ഒക്കെ ഇട്ടിട് ആണ്, സത്യത്തിൽ മണ്ണിനടിയിൽ വളരുന്ന നമ്മൾ കഴിക്കുന്ന കിഴങ്ങു വര്ഗങ്ങൾക് ഇങ്ങനെ ഉള്ള ചീത്ത സാധനം ആവശ്യം ഇല്ല ഞാൻ തിരക്കി ഇരുന്ന ഒരു വീഡിയോ ആണ് വളരെ വളരെ ഉപകാരം 👌👌
Thank you
വളരെ ഉപകാരപ്രദവും നല്ല അവതരണവും
Thank you
മനോഹരമായ അവതരണം ഒരുപാട് ഇഷ്ട്ടം ആയി 👌👌👌👌👌👌👌
Thank you
Super inspirational വീഡിയോ... ഇനീം ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏 thank U
Welcome
Valachukettathe nallla. Vivvaaranaamm. Good 🎉
Thank you
വളരെ ഉപകാരപ്രദമായ വീഡിയോ👍
Thank you
നല്ല കൃഷിരീതി 👍,,🥰
🌹
വിളവെടുത്ത കാണിച്ചത് നന്നായി ❤❤❤❤
വളരെ ഉപകാരപ്രദം 🌹🙏🏼
Thank you
Very informative
Will definitely use the tips for
My next cultivation
സൂപ്പർ❤ അടിപൊളി❤❤❤👍👍👍
Thank you
Thank you ❤
welcome
സൂപ്പർ ❤️
Nalla avatharanam
Thank you
നല്ല വീഡിയോ
thank you
🆂🆄🅿🅴🆁 ചേച്ചി .
Superr❤
Nalla upakaramull video.. Sub cheythu
thank you
Yes I repeat well explained
Thank You
നല്ല അവതരണം🎉🎉
Thank you
Sooper
പച്ചക്കറിക്ക് നല്ല വിലയുള്ളപ്പോൾ തന്നെ വിളവെടുത്തത് നന്നായി 👌
നല്ല അറിവ്
Thank you
Super vedeo
Thanks
Nannayi paranjittundu..thanku
👍
Nalla vidiyo ubakaram
സൂപ്പർ
Thanks
V. Good presentation
Thank you
Thanks for sharing❤
Welcome
👌🏼🥰
Very good
Thank you
Adipoli
👍
Nalla arivukal Thanks
Welcome
😊😊
😊
❤❤❤
👍
Madurakizhang krishi visathamyi cheyamo
cheyyam
VERY WELL EXLAINED...
Thank you
Super.
😊
Good
Thank you
❤
👍
🙏🙏🙏
👍
Super
Thank you
❤🎉
നല്ല അവതരണം പിന്നെ നിങ്ങൾ എങ്ങിനെ ആണ് സ്വീറ്റ് pottatto മുളപ്പിച്ചത് കിച്ചൻ കമ്പോസ്റ്റ് എങ്ങിനെ ആണ് ഉണ്ടാക്കുക
ഒരു തുണി അല്ലെങ്കിൽ ടിഷ്യൂ പേപ്പർ നനച്ചിട്ട് അതിൽ പൊതിഞ്ഞു വെച്ചാൽ രണ്ടു ദിവസം കൊണ്ട് മുളച്ചു വരുന്നതായിരിക്കും. കിച്ചൻ കമ്പോസ്റ്റ് വീഡിയോ ചെയ്തിട്ടുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വീഡിയോ കാണാം: ruclips.net/video/ZW6NtCPS5IQ/видео.html
@@achuinfoodland തുണിയിൽ പൊതിഞ്ഞു വെച്ച് മുളച്ചില്ല
Ente koorka nattu 3 months e aayullu,flower aayi,vilvu edukkarayo
പൂക്കൾ ഉണ്ടായതിനുശേഷം വള്ളികൾ ഉണങ്ങുന്നതാണ് കൂർക്ക വിളവെടുക്കാൻ പാകം
How do we get. Kurkka .?
koorka is available in the market.
Mathurakizhangu nattal mathurakizhangu undakuvo...
illa
ഇത് എല്ലാം ന്യട്ടുന്ന സമയo ഏതാണ്ട് ഏത് മാസത്തിലും പറ്റുമോ
ഏതു മാസത്തിൽ നട്ടാലും കുഴപ്പമില്ല. എന്നാൽ വെള്ളത്തിനൊക്കെ ക്ഷാമം ഉണ്ടെങ്കിൽ ഏപ്രിൽ - മെയ് മാസത്തിൽ കിഴങ്ങ് നട്ടു തുടങ്ങാം. അല്ലെങ്കിൽ പിന്നെ നല്ലത് സെപ്റ്റംബർ - ഒക്ടോബർ മാസത്തിൽ നട്ടു തുടങ്ങാം.
ഇപ്പോഴാ വീഡിയോ കണ്ടത്. മധുരക്കിഴങ്ങ് ഇതു സമയതും നാടാൻ പറ്റുമോ
Pattum
Jappi daily kudikan pattumo
കുടിക്കാം, എന്നിരുന്നാലും 10 ദിവസമൊക്കെ കൂടുമ്പോൾ ഒരു രണ്ടുദിവസത്തെ ഇടവേള നൽകുന്നത് നല്ലതാണ്. കാരണം മെഡിസിനൽ എഫക്റ്റുള്ള ഏത് ഡ്രിങ്ക് കുടിക്കുമ്പോഴും അങ്ങനെ ചെയ്യുന്നതാണ് നല്ലത് .
Cardboard enthina cherkunnathu
koodathalaayi varunna vellam valichedukkan
സ്വീറ്റ് പൊട്ടാറ്റ യുടെ ഫുള്ളായിട്ടുള്ള ഒരു വീഡിയോ ഇടുമോ. ഞാൻ നട്ടിട്ട് ഒരു കിഴങ്ങു പോലും കിട്ടിയില്ല 😢
Idam
Potatco mulakkum. Ennal cheenju pokunnu.
മണ്ണിൽ നീർവാർച്ച കുറവായാൽ വെള്ളം കെട്ടിക്കിടന്ന് ഉരുളക്കിഴങ്ങ് കേടാവും .അതുകൊണ്ട് പോട്ടിംഗ് മിക്സില്‍ കരികില അല്ലെങ്കിൽ കുറച്ചു മണൽ മിക്സ് ചെയ്ത് നട്ടു കൊടുക്കുക .
@@achuinfoodland😊
Detailed vdo idamo plz
Idam
ഗുരു ദക്ഷിണ എവിടെ തരണം എന്ന് പറഞ്ഞാൽ മതി.
ഗുരുവിനെ കണ്ടതുമില്ല!
👍
Nadanum vilavedukanum ore video
Very good info. പക്ഷെ potato തണുപ്പ് കാലാവസ്ഥ അത്യാവവശ്യമല്ലേ? ഇത് ഏതാണ് സ്ഥലം?
നല്ല ചൂടുള്ള കാലാവസ്ഥയിൽ കിഴങ്ങ് നട്ടു കൊടുത്തതിനു ശേഷം അതിനു മീതെ കരികിലയും പച്ചിലയും കൊണ്ട് മീതെ മൂടി കൊടുക്കുക
ഇഷ്ടം പോലെ സ്ഥലം ഉണ്ട് ചെയ്യാൻ ആളില്ല
ഉരുളൻകിഴങ്ങു വളർന്നു വലുതായി പിന്നെ നശിച്ചുപോയി
മണ്ണിൽ ഈർപ്പം നിലനിർത്തിയാൽ ഈ പ്രശ്നം ഒരു പരിധി വരെ തടയാൻ സാധിയ്ക്കും ,പോട്ടിങ് മിക്സിൽ കരിയില അല്ലെങ്കിൽ മണൽ ചേർത്ത് മിക്സ് ചെയ്തതിനു ശേഷം കിഴങ്ങു നട്ടാൽ മതിയാകും
❤❤❤❤❤
Valare upakaramayi thanks
Welcome
❤
❤❤❤❤❤