കുട്ടനിറയെ ഉരുളക്കിഴങ്ങിന് ചിരട്ടകൊണ്ടൊരു സൂത്രം | Tips and tricks in potato farming | Malayalam

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #chillijasmine #potato #biofertilizer #farming #harvesting #diy #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Комментарии • 359

  • @ButterFly-ne2xv
    @ButterFly-ne2xv 11 месяцев назад +16

    ഞാൻ ചേച്ചിടെ വീഡിയോസ് കണ്ട് ഇപ്പൊ ചെറുതായിട്ട് അടുക്കളത്തോട്ടം ഒരുക്കിയിട്ടുണ്ട്.... ഉരുളക്കിഴങ്ങ് ചേച്ചി പറഞ്ഞ പോലെ തന്നെ നട്ട് വെച്ചിട്ട് ഉണ്ട്... result കിട്ടിയാൽ ഉറപ്പായും ഇവിടെ വന്ന് പറയുന്നതാണ്... ❤❤

    • @user-lo6pv1vl8s
      @user-lo6pv1vl8s 6 месяцев назад +2

      റിസൾട്ട്‌ കിട്ടിയോ?

  • @user-fu5dy2de8v
    @user-fu5dy2de8v 11 месяцев назад +9

    ഈ രീതിയിൽ ഉരുളകിഴങ്ങു മുളപ്പിച്ചു നന്നായി മുളച്ചു
    നല്ല അറിവാണ് കിട്ടിയത് അഭിനന്ദനങ്ങൾ

  • @resh9920
    @resh9920 11 месяцев назад +19

    ഓരോ step ഉം വളരെ വ്യക്തമായി പറഞ്ഞു തന്നു. വളരെ നല്ല video ഇനിയും പ്രതീക്ഷിക്കുന്നു❤

  • @sajithas.y5665
    @sajithas.y5665 Год назад +30

    ചേച്ചിയുടെ videos കണ്ടാൽ മടി മാറി കൃഷി ചെയ്തു പോകും❤😘😘

    • @ChilliJasmine
      @ChilliJasmine  Год назад +2

      എനിക്കറിയാം അതിനല്ലേ ഞാൻ വീഡിയോ ഇടുന്നത് .

  • @roshinisatheesan562
    @roshinisatheesan562 Год назад +6

    കേട്ടിട്ട് കൊതിയായ് ഞാൻ തീർച്ചയായും നടും🤝👏👏👏👌👍

  • @user-ld8oi8oi3c
    @user-ld8oi8oi3c 6 месяцев назад +2

    ഹലോ ചേച്ചി ഞാൻ ഇപ്പോൾ ആണ് ഇ വീഡിയോ കണ്ടത് വളരെ നല്ല വിഡിയോ. ഉരുളൻ കിഴങ്ങു കൃഷി ചെയുമ്പോൾ ഇവിടെ ചെയുന്നത് മുള വന്ന ഉരുളൻ കിഴങ്ങ് നമ്മൾ ചേന നടുന്നത് പോലെ മുള ഉൾപ്പെടെ മുറിച്ചു ഒരു ഉരുളൻ കിഴങ്ങ് മൂന്നു പിസ് എങ്കിലും ആക്കി ആണ് നടുന്നത്.

  • @sreenairnair7266
    @sreenairnair7266 Год назад +9

    ഞാൻ ഇതു വരെ കാണാത്തൊരു വീഡിയോ. ഇഷ്ടപ്പെട്ടു. 👍👌എനിക്കും ഇതുപോലെ ഉരുളക്കിഴങ്ങ് നടണം.🥰

    • @ChilliJasmine
      @ChilliJasmine  Год назад

      ഒന്നു സബ് സ്ക്രൈബ് ചെയ്തിട്ടാൽ ഞാനിടുന്ന എല്ലാ വീഡിയോകളും കാണാൻ പറ്റുമല്ലോ.

  • @gmsky5144
    @gmsky5144 10 месяцев назад +3

    Very good information about potato performance Very good and simple keep it up

  • @salmathfiros8554
    @salmathfiros8554 Год назад +4

    ഞാൻ ഉണ്ടാക്കി നോക്കി ഉണ്ടാവുകയുംചെയ്തു .വലിയ വലിപ്പം ഇല്ലെങ്കിലും നന്നായിഉണ്ടായി

    • @ChilliJasmine
      @ChilliJasmine  Год назад +1

      ചെറിയ ഉരുളക്കിഴങ്ങിനാണ് രുചി

  • @komalamrajanbabu7598
    @komalamrajanbabu7598 11 месяцев назад +3

    കൃഷി കാണുമ്പോൾ തന്നെ സന്തോഷം. നന്ദി

  • @DevadasmangalathMangalath
    @DevadasmangalathMangalath 3 месяца назад +1

    വളരെ മനോഹരമായ അവതരണം നന്ദി

  • @stanleythottakath2325
    @stanleythottakath2325 6 месяцев назад

    നല്ല അവതരണം. പുതിയ അറിവുകൂടി കിട്ടി. ഒരുപാടു നന്ദിഅറിയിക്കുന്നു. എല്ലാ കൃഷിയും നന്നായി വരാൻ പ്രാർത്ഥിക്കാം.

  • @geetham2837
    @geetham2837 Год назад +2

    നല്ല വിവരണം. ഇന്ന് തന്നെ ചെയ്യാം. വളരെ നന്നായി

  • @user-tv3hw8ot1p
    @user-tv3hw8ot1p 2 месяца назад +3

    ഏതൊരു അധ്യാപികയും പറഞ്ഞു തരുന്നതിനേക്കാൾ ഭംഗിയായി ഉരുളക്കിഴങ് കൃഷി യെക്കുറിച്ച് പറഞ്ഞു തന്ന ചേച്ചി ക്ക് എല്ലാവിധ ഭാവുകങ്ങളും. ഇനി ചേച്ചി botany അധ്യാപികയോ മറ്റോ ആണോ

  • @khadeejaramla8362
    @khadeejaramla8362 11 месяцев назад +2

    ഞാൻ കാണാൻ ആഗ്രഹിച്ച vedeo. ഞാൻ കഴിഞ്ഞ ആഴ്ചയിൽ ഇങ്ങനെ ചെയ്തഇരുന്നു, വെറുതെ ഒന്ന് ട്രൈ ചെയ്തു, ഇപ്പോൾ നന്നായി വരുന്നു.

  • @shailajanarayan886
    @shailajanarayan886 11 месяцев назад +4

    വളരെ നല്ല വീഡിയോ... ഞാൻ ഒരു പ്രാവശ്യം ഉരുളകിഴങ്ങു മണ്ണിൽ നട്ട് ചെടി വലുതായി വന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോ ചെടികൾ കരിഞ്ഞു പോയി 😞ഇനി ഇങ്ങനെ ചെയ്തു നോക്കാം 👍🏻🥰

  • @etra174
    @etra174 Год назад +6

    Thank you, thank you Bindu.
    Njaan sramichhittu thottu pinmaariya oru kaaryam aanu, ippol Bindu successfully cheythu kaanichhu thannathu.
    Very good video . Innu thanne...ippolthanne, potato mulakkaan veykkaan pokuka aanu.
    Ente veettil ellaavarkkum valre ishttam ulla oru saadhanam aanithu.
    Athyaavashyam venda oru item aanu ithu .
    Thanks once again.

  • @jayakumark9027
    @jayakumark9027 11 месяцев назад +5

    Always you are explaining very nicely. Thank you so much.👍🙏

  • @shaffeekkaimam4579
    @shaffeekkaimam4579 11 месяцев назад +2

    Very good n useful information 👍🏻❤️

  • @reejatmathew4837
    @reejatmathew4837 6 месяцев назад +1

    Your all videos are really useful and informative 👍🏻

  • @DeepaSurendran-eq3wf
    @DeepaSurendran-eq3wf Месяц назад +1

    👌👍

  • @omaskeralakitchen6097
    @omaskeralakitchen6097 Месяц назад

    Good 👍Information Thankuuuu

  • @simonjoseph6478
    @simonjoseph6478 11 месяцев назад +2

    Excellent idea 👌

  • @venysreelakshmi1334
    @venysreelakshmi1334 11 месяцев назад +2

    ഞാൻ ഉരുളക്കിഴങ്ങ് നട്ട്. വലു താ യി വളർന്നു 3മാസം. കഴിഞ്ഞു വളരെ ഉയര തിൽ ആയി പക്ഷെ. അതിൻ്റെ മൂട്ടിൽ വേര്. മാത്രം ഉണ്ടായിരുന്നു. ഇനി ടീച്ചർ പറ ഞ്ഞ ത്. പോലെ നടാം എന്നിട്ട് കമൻ്റ് ചെയ്യാം. നന്നായി പഠിപ്പിച്ചു ത ന്നതിന് നന്ദി.

  • @mininampoothiri3700
    @mininampoothiri3700 Месяц назад

    എന്തായാലും ശ്രമിച്ചു നോക്കാം

  • @Salija-xz1xf
    @Salija-xz1xf Год назад +3

    ചേച്ചി അടിപൊളി.എനിക്കും നടണം. ചേച്ചി യുടെ ഓരോ കൃഷി രീതികളും പ്രോത്സാഹനം തന്നെ യാണ് ഇനിയും ഇതുപോലെ യുള്ള വീഡിയോ കൾ ക്കായി കാത്തിരിക്കുന്നു. 👍👍👍

  • @yusufakkadan6395
    @yusufakkadan6395 Год назад +2

    Good

  • @raseenan5302
    @raseenan5302 Год назад +5

    ചേച്ചി ഒരു സംഭവം തന്നെ. -❤🙏🏻💞

  • @shamnashafishafi8717
    @shamnashafishafi8717 Год назад +1

    Useful video

    • @abhinandp5166
      @abhinandp5166 Год назад

      Good video mam kavar ayachu thannal amara vithu tharamo

  • @suharahamza312
    @suharahamza312 Год назад +2

    എനിക്ക് നല്ല ഇഷ്ടം ആയി ❤️👍എനിക്കും ഇങ്ങനെ ചെയ്തു നോക്കണം 🌹🌹

  • @kunjumolsabu700
    @kunjumolsabu700 Год назад +8

    👌👌👌 ചേച്ചി ... ഞാൻ പലതവണ ഉരുളൻ കിഴങ്ങു നട്ടു.... എന്താന്ന് അറിയില്ല തഴച്ചു വളർന്നിട്ടു ഉണങ്ങി പോയി....

    • @sherlypk6124
      @sherlypk6124 Год назад +1

      എനിക്കും അങ്ങനെതന്നെ😄

    • @jijisabu9628
      @jijisabu9628 Месяц назад

      Enikkum failure

  • @ShaijuP-sy6fy
    @ShaijuP-sy6fy 27 дней назад

    സൂപ്പർ ചേച്ചി

  • @sreelakshmirs2950
    @sreelakshmirs2950 7 месяцев назад +2

    ഈ ചകിരി ചോർ എന്താണ്, എങ്ങനെയാണു ഉണ്ടാക്കുന്നത്? പറഞ്ഞു തരുമോ ചേച്ചി

    • @ChilliJasmine
      @ChilliJasmine  7 месяцев назад

      ഉണ്ടാക്കുകയല്ല. മേടിക്കുകയാണ്.

  • @nandhana.m.s5558
    @nandhana.m.s5558 11 месяцев назад +1

    Supper 🎉

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +4

    വളരെ useful വീഡിയോ ആയിരുന്നു ടീച്ചർ.... As always 👍🏻🙏🏼😇

  • @komalampr4261
    @komalampr4261 Год назад +1

    Super

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 11 месяцев назад

    Vedeo super.will try soon❤👌

  • @user-bh2is7jc4c
    @user-bh2is7jc4c 6 месяцев назад

    😮good

  • @jissyjayaprakash8506
    @jissyjayaprakash8506 10 месяцев назад

    Chechiyude video orupadishtmanu

  • @nirmalasabu8101
    @nirmalasabu8101 Год назад

    Super presentation ....👌👍👍

  • @premalathavenu1727
    @premalathavenu1727 Год назад +1

    Bindhu super njanum nattitte und result kittiyille eniye ariyan pattukaullu

  • @racheljohn5474
    @racheljohn5474 9 месяцев назад +1

    ഞാൻ നാട്ടു nokkatte❤

  • @sherlyng8542
    @sherlyng8542 Год назад +9

    Bindu, very good video. I tried many times but after few weeks it got decayed especially after watering or giving slurry. Going to try again just as you showed.

  • @dailywyoming
    @dailywyoming 10 месяцев назад

    സൂപ്പർ 👍👍

  • @sajeevphilip6328
    @sajeevphilip6328 11 месяцев назад

    , വളരെ നന്നയി പറഞ്ഞു തരുന്നു ഒട്ടും വിരസത
    തോന്നില്ല ❤❤❤

  • @georgecyril537
    @georgecyril537 День назад

    Like

  • @BobyAntony-td4fe
    @BobyAntony-td4fe Месяц назад

    ഞാൻ ചെയ്തു വിജയം വന്നു

  • @aleyammavarughese1698
    @aleyammavarughese1698 11 месяцев назад

    Very nice. Good presentation

  • @user-eq9lt9uu1y
    @user-eq9lt9uu1y 11 месяцев назад

    Very good. ചേച്ചി!

  • @ponnammathankan616
    @ponnammathankan616 Год назад

    Super I shall try

  • @thomasputhomaspu1320
    @thomasputhomaspu1320 Год назад

    സൂപ്പർ 👌👌

  • @lathap6368
    @lathap6368 Год назад +1

    നല്ല വീഡിയോ

  • @lailakareem9230
    @lailakareem9230 8 месяцев назад

    ഇഷ്ടമായി❤

  • @padmabhaskar1148
    @padmabhaskar1148 Месяц назад

    I willtry this methord to gerw pottatto .🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @sarammamc4748
    @sarammamc4748 Год назад +5

    ഞാൻ നട്ടത് കുറച്ചു വലുതായപ്പോൾ തണ്ട് ചീഞ്ഞു പോയി.😢 ഇനി ബിന്ദു പറഞ്ഞപോലെ ചെയ്യാം. Thanks for the video.

  • @chandrasekharanet3979
    @chandrasekharanet3979 10 месяцев назад

    നന്നായിട്ടുണ്ട്

  • @user-mw4zo2bu6h
    @user-mw4zo2bu6h 10 месяцев назад

    Super❤

  • @YousufK-hy9jw
    @YousufK-hy9jw 9 месяцев назад

    Super chechi

  • @Shilia-wn8tu
    @Shilia-wn8tu 2 месяца назад

    Qataril nannayi pidikkum njan cheythittundu

  • @jayanthisahadevan7019
    @jayanthisahadevan7019 8 дней назад +1

    Kottayathu evideyanu thamasikunnathu enikku amarapayarinte vithu tharamo

  • @chandralekharmallan8314
    @chandralekharmallan8314 Год назад +1

    Very useful video. Thank you so much

  • @gangam4262
    @gangam4262 Год назад

    വളരെ വളരെ ഇഷ്ടമായി

  • @atzblitzgames
    @atzblitzgames Год назад +1

    Super❤🎉🎉🎉🎉

  • @ammuss_armyblink
    @ammuss_armyblink 6 месяцев назад

    super

  • @rose-uo3sf
    @rose-uo3sf Год назад

    Bindu chechi.. nyan annu Venda, tomato ellaaam nattit cheenyu poyennu..veendum try cheythu.. 10 ennam nattu eppol 3 Venda and 2 tomatoes chedikal chuvadu pidichu.. enik orupad santhosham und.. eppol enik enthengilum okke cheyyaaan pattum enna confidence kitti.. athkond kurachum koodi krishi cheyyaan thudangi.. veettile egg shells powder aaki , tea powder ellaaam sookshichu, pachakari waste ellaam vechu liquid fertilizer undaaki.. ennu nyangal bio bin start cheyyaan pova.. eni waste disposal nyangalk upayogikyaan padippicha chechi kyu entem ente kudumbathintem valiya thank u

  • @Aswathi_ash
    @Aswathi_ash 10 месяцев назад +1

    ഈ വീഡിയോ കണ്ട് ഒരാഴ്ച മുന്നേ ഞാനും ഉരുളകിഴങ്ങ് ചിരട്ടയിൽ വച്ചിരുന്നു. ഇപ്പൊ നല്ലവണ്ണം വേരൊക്കെ വന്നിട്ടുണ്ട്. ഇന്ന് ഞാൻ അത് നടാൻ പോവാണ്. വിജയിച്ചാൽ വീണ്ടും ഇവിടെ വന്ന് എന്റെ സന്തോഷം അറിയിക്കും 😊

  • @srphilo8979
    @srphilo8979 6 месяцев назад

    Very nice God bless you❤❤❤❤❤

  • @shibug4052
    @shibug4052 11 месяцев назад

    നല്ല അവതരണം

  • @user-pd3tx8wl9l
    @user-pd3tx8wl9l 10 месяцев назад

    Supper

  • @user-bw8us6dh6q
    @user-bw8us6dh6q Год назад

    ഒത്തിരി ഇഷ്ടയി

  • @shineworldplants
    @shineworldplants 9 месяцев назад

    Super🙏

  • @lathans907
    @lathans907 2 месяца назад

    Thanks madam

  • @hajaramoudheenkutti7111
    @hajaramoudheenkutti7111 Год назад

    സൂപ്പർ ❤️❤️❤️

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 11 месяцев назад

    good

  • @suryaak3951
    @suryaak3951 11 месяцев назад

    ബിന്ദു 👌👌👌👌❤ഈ വെള്ള പാത്രം എവിടുന്നു കിട്ടി തർമോകോൾ ആണോ 👌👌നല്ല അവതരണം ❤കാണുന്നതിനെല്ലാം ലൈക്ക് തരുന്നുണ്ട് ട്ടോ ❤

  • @sureshsuresht9257
    @sureshsuresht9257 Год назад +1

    👍😄👍

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 11 месяцев назад

    👌👌👍👍

  • @shibuthythodan6628
    @shibuthythodan6628 11 месяцев назад

    Clean explanation

  • @chalappuramcyberpark4073
    @chalappuramcyberpark4073 4 месяца назад

    Teacher ano madam 😊 teachers samsarekunnapola❤

  • @sreelathas8498
    @sreelathas8498 11 месяцев назад +4

    Very useful info.please detail the combination of potting mix too..thanks♥

  • @user-kk9fp7md3z
    @user-kk9fp7md3z Год назад +1

    Nice information tks

  • @user-gn5lj5ym2o
    @user-gn5lj5ym2o Месяц назад

  • @ambikam114
    @ambikam114 8 месяцев назад

    👍👍👌❤

  • @Vidhutravel
    @Vidhutravel 10 месяцев назад

    👌👌👌👌👌👌👍👍

  • @hxhxjx9966
    @hxhxjx9966 8 месяцев назад

    ഒന്നൊന്നര അവതരണം

  • @preethymurali5469
    @preethymurali5469 Год назад

    😍 😍 😍 😍

  • @rajendranpalvelicham5995
    @rajendranpalvelicham5995 11 месяцев назад +1

    ഇങ്ങനെ ചെയ്യാതെ തണലത്തു കുറച്ചു ദിവസം വച്ചാൽ നന്നായി മുളച്ചു വരുന്നതു കാണാം.

  • @shanikm762
    @shanikm762 Год назад +1

    ഒരുപാട് ബക്കറ്റുകൾ ഉണ്ടല്ലോ ❤

    • @ChilliJasmine
      @ChilliJasmine  Год назад

      പലപ്പോഴായി മേടിച്ചതാണ്

  • @user-hx6cv3tr4w
    @user-hx6cv3tr4w 8 месяцев назад +1

    Chechi enthe urulakizhaggu podichu ippol 1 month ayi

  • @nishabalan3158
    @nishabalan3158 Год назад

    👌👌👌

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 Год назад +3

    ബിന്ദു ,ഞാൻ നട്ട ഉരുളക്കിഴങ്ങ് (മുള വന്നത് ) പെരുച്ചാഴി മാന്തിക്കളഞ്ഞു. 1 ഗ്രോ ബാഗിലേത് പോയി. ആട്ടയുടെ കവറിൽ വേരു പിടിപ്പിക്കാൻ വച്ചതാണ് കുരുമുളക് . ആ കവറിന്റെ അടിഭാഗവും കടിച്ചു പൊളിച്ചു. മാറ്റി വെച്ചിട്ടുണ്ട് , പിടിച്ചു കിട്ടിയാൽ ഭാഗ്യം . എലിവിഷം അന്വേഷിച്ചിട്ട് കിട്ടാനുമില്ല. എന്തു ചെയ്യണം ?

    • @ChilliJasmine
      @ChilliJasmine  Год назад +1

      കഞ്ഞിവെള്ളവും അതുപോലെയുള്ളവയും ഒക്കെ ഗ്രോ ബാഗിലിടുന്നുണ്ടോ. എലിശല്യത്തിന് വരാൻ

    • @rajeswarichandrasekharan732
      @rajeswarichandrasekharan732 Год назад

      @@ChilliJasmine കഞ്ഞി വെള്ളമൊന്നും ചേർക്കുന്നില്ല , ട്രെസ് അടിച്ചിട്ടുളള ഭാഗത്ത് കുറച്ച് ചകിരിയും വിറകും (ഓല - മടൽ )ഉണ്ട് . അതാകുമോ കാരണം?

  • @vilasinip7960
    @vilasinip7960 8 месяцев назад

    Thanks

  • @bushrabushra8796
    @bushrabushra8796 5 месяцев назад

    😊

  • @sreedevichandrasekharan707
    @sreedevichandrasekharan707 11 месяцев назад

    Thank you❤

  • @ummuareekad6186
    @ummuareekad6186 Год назад

    🎉🎉🎉

  • @anuseasycookingmagic8336
    @anuseasycookingmagic8336 11 месяцев назад +1

    അടിപൊളി 🤍 ഞാൻ നട്ടു എത്ര ദിവസം കൊണ്ട് വിളവ് ആകും എന്ന് നോക്കാൻ വന്നതാ 😊

  • @suma6455
    @suma6455 Год назад +132

    🙏 ഞാൻ. ഉരുളകിഴങ്ങ്. നടു० എന്നിട്ട്. വിജയിച്ചാൽ ഇവിടെ വീണ്ടു० വന്ന് എന്റെ. സന്തോഷ० അറിയിക്കു० ചേച്ചി🧡🙏

  • @vipinkurup5048
    @vipinkurup5048 11 месяцев назад

    വീഡിയോ കണ്ടു വളരെ നല്ലത് ഏതു മാസത്തിലാണ് ഉരുളകിഴങ്ങു നടേണ്ടത് പറയാമോ

    • @ChilliJasmine
      @ChilliJasmine  11 месяцев назад

      വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.

  • @chandramathipg8265
    @chandramathipg8265 29 дней назад

    ക്ലാസ്സ്‌ ഇഷ്ട്ടപെട്ടു. മയിൽപ്പീലി ചീരയുടെ വിത്ത് അയച്ചുതരുമോ. സ്ഥലം എവിടെയാണ്. നമ്പർ തരുമോ

  • @saithalavi6458
    @saithalavi6458 Год назад +1

    ചേച്ചി, കുറ്റി അമരയുടെ വിത്ത് എവിടെ കിട്ടും? ചേച്ചിയുടെ സ്ഥലം എവിടെയാണ്?