@@BUTTERFLY-sq4sy എന്തെങ്കിലും ഹോർമോൺ യൂസ് ചെയ്‌താൽ അതിനു മുന്നേ കായ്ക്കും,,,,, നല്ലത് പോലെ വെയിൽ കിട്ടുന്ന സ്ഥലം ആണോ,,,,,? അല്ലെങ്കിൽ ഒരു ഉപകാരവും ഉണ്ടാകില്ല,,,,,
എനിക്ക് ഒരു നഴ്സറിയിൽ നിന്നു ഓറഞ്ച് മരമാണെന്റ് പറഞ്ഞു ഒരുപ്ലാന്റ് തന്നു പക്ഷേ അത് നോക്കിയപ്പോൾ കാഫിർ lime ആണെന്റ് തോനുന്നു ഇങ്ങനെ ഒരു lime ഉണ്ടെങ്കിൽ അതിനെ പറ്റി ഒന്ന് പറയാമോ
ചിട്ടി യിലെ ഓട്ടക്ക് ചുറ്റും ഓടിൻറ കഷണങ്ങൾ വച്ച് ഓട്ട തുറന്ന് വച്ചാൽ എന്താണ് പ്രയോജനം.അതിൻറ മുകളിൽ മണ്ണ് വന്ന് ഓട്ട അടഞ്ഞു പോകും.ആയതിനാൽ ഒരുകഷണം ഓട് ഓട്ടയുടെ മുകളിലായി മാത്രം വയ്ക്കുക
Well explained. Very good vedio
വളരെ നല്ല അറിവുകൾ
Thanks
വിശദമായ class👏👏👏👏
I like the way you explain. Thank you for sharing this information.
Valuable information shared with us. Thanks sister.
Super teacher👍
Thank you! 😃
Well explained.
നാരകം വളരാനും നന്നായി കായ്ക്കാനും എന്തൊക്കെ വളങ്ങളാണ് ഇടുന്നത് എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു.
Video nallasupper thanku mam
Mallard rasiylla Kayan’s eniyku eshtta ningalde krishi chedigal kanan
🙏
👍
Well explained 👍🏻
Chechy samayam കണ്ടെത്തി chechyde vedio kanunne super tips chechy god bless you😘
Thank you moloo
Krishi dailynilanilkatte thanks
വളരെവിശദമായി എല്ലാകാര്യങ്ങളും പറഞ്ഞുതന്നതിന് നന്ദി
Mam, suoer🎉
വളരെ ഉപകാരപ്രദമായ നല്ല വീഡിയോ. വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ 🙏
Super vedeo
Thanks
എന്റെ നാട്ടിൽ ഇഷ്ട്ടം പോലെയുണ്ട്
Thank you for such agriculture informational. .
🎉🎉🎉❤
തേനിന്റെ ഉപയോഗം ആദ്യമായി കാണുകയാണ്
Hey chechi
Chechi undakkunna pathram kazuhunna liquid engane undaknnenn vdeo cheyyo
Cheyyam
👍🏻👍🏻👍🏻
Dear madan.
Pukkanum kazikkanum. Enda vallam cheyyandeth
Super chechi
Really rarely seen to sanitize tools, thanks for the valuable information, it's actually a very good idea for plant health.
👍🏻👍🏻
Vs
Fera dc
Mannu mix madikkan kittumo
Super
ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ വിഡിയോ കാണാൻ എവിട്ന്നാ ഈ തൈകൾ കിട്ടുന്നത്
Why you use sanitizer
Chechi atte narakacheriyude elakal churulunnue.athinue veaddy enthu cheyyum?
For potting mix should we wash the coco peat before we make the potting mix ?
No need for washing
Kuttimulla nadanum ithupole thenum rootingmixum purattivechal mathiyo?
Seedless lemon വളവും caring tipsum എല്ലാം ചേർത്ത് ori😊വീഡിയോ ചെയ്യാമോ
Madam ithokke evidunna vangunnathu?
Oru prathyeka sthalam parayanilla
Chechi layer narakathinte thai
Bucketil nattal pblm undo
Illa
Super❤❤❤🤝🙏👍❤️❤️
Super. Ithinte vithukal evide kittum
ഈ ചട്ടികൾ എവിടുന്നാണ് കിട്ടുന്നത്
Kadayil ninnum
Chechi lemone. Mulappichadh. Onn. Enikk. Tharumo
Teacher super❤❤❤
Chechi ente naarakam othiri poove undakunnu, small lemon pidikkunni, ellam kozhinju pokunnu. Enthu cheyyanam ennu ariyavunnavar paranju tharane
Chechi ente verttil narakam thanne mulachu undayathanu. 10 varshamakunnu. Ethu vare narangha undayilla. Endha narangha undavan cheyyande
Ente videoyil paranjittundallo
Where will I get good lemon plants
Please contact nearby nursery
തൈകൾ ഉണ്ടോ?
ഇതുപോലെ വെള്ള മുളകിനെ യും ആക്കാൻ പറ്റുമോ
Hi mam....ethallam vagam Kaya pidikkan enda ettu kodukuath
Please watch Chilli jasmine videos
ഗൂഡ് അടിപൊളി വീഡിയോ 👍🥰🥰🥰
Very interesting...ethra beautiful aytta paraunnath....ethinoke enthu valamanu edunnath
Parayam
12:56
സാനിറ്റൈസ് ചെയ്യുന്നത് എന്തിനു വേണ്ടി... പറഞ്ഞു തരാമോ
ചെറുനാരകം കമ്പ് മുളക്കും എന്നുള്ളത് പുതിയ അറിവാണ് കറ്റാർവാഴ ജെൽ പുരട്ടിയാൽ വേരുപിടിക്കാൻ എളുപ്പമാണ് എന്ന് പറയുന്നു ശരിയാണോ
Very good presentation. Everything can be known in such presentaion.
ഏത് റൂറ്റിംഗ് ഹോർമോൺ ഉപയോഗിച്ചത്...??
Njangal plastic cover chutti kambu kettivechada... Ippol veru pidichirikkunnu😂
❤❤❤
നാരകത്തിനു എന്താ വളം edunന്നത്
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
👍Super video. ബാബ്ലൂസ് നരകവും ഇത് പോലെ കമ്പ് മുളപ്പിച്ചു പുതിയതായി തൈകൾ ഉണ്ടാക്കാൻ പറ്റുമോ?
പറ്റും
🙏👍❤
Veru pidicha cherunarakam thai enikkum tharumo gpy cheyyam
Tharam
അയ്മനം അമ്പലത്തിലൻറ്അടുത്ത് ആണോ ഞാൻ കുടംയഠപടിയാണ്
👍
അമ്പലത്തിനടുത്ത് എവിടെയാണ് ഒന്നു പറയാമോ
എനിക്ക് ഒരു തൈ തരുമോ വിലയ്ക്ക്
Njan nerathe chodhicharunnu kottayathu evideyanennu , kottayathu strowberryude thai kittunna firm evideyanennum chodhicharunnu ithinu randinum reply thannila
Ente veedu Aymanam . Kottayathu pala nurserikalilum und
@@ChilliJasmine ok thanku kottayathu ulla onnu randu nursary evideyanennu parayamo
Rooting hormone name
Alla chedikalum edupole verupidich kittumo
Chilathokke
പാൽ ചീര സീഡ് തരുമോ രൂപ അയച്ചു തരാം
Vinagari fertilizer Mavinu upayogiykamo Bindu
Njanithuvare cheythittilla
Teacher ൻ്റെ വീട് കോട്ടയത്ത് എവിടെയാണ്.? എനിക്ക് ഒരു മുളപ്പിച്ചതോ അല്ലാത്തതോ ആയ stump മേടിക്കാനാണ് ''ഞാൻ ഏറ്റുമാനൂരാണ്.
അയ്മനം
അയ്മനത്ത് എവിടെയാണ്?
അഡ്രസ്സ് ഒന്ന് പറയുമോ?തരുമോ? ഫോൺ നവംബർ തരുമോ?
Ente chechi chumma cut cheyyh mannil nattal mathi ente anubhavam
Njan nokkatte
വളപ്രയോഗം കൂടി പറയാമോ ?
I have 3 lemon plants Neither of them did flower till now.What shall I do? The plantletd are bought from Nurseries
Kambinte adiyi tholi poyal kilirkumo
Nokkam
വലിയ orenge ന്റെ തൈ ഇവിടെ കിട്ടും ചേച്ചി
ഞാൻ മണ്ണുത്തിയിൽ നിന്നാണ് വാങ്ങിയത്
എന്റെ കയ്യിൽ രണ്ടുവർഷമായ നാരങ്ങ ഉണ്ട് പക്ഷേ അത് കായ്ക്കുന്നില്ല എം പി കെ വളർത്താൻ മതിയോ
Narakathinte kuru mulach undyal kaipidikkille, kai undakan enth cheyyanam enn video idamo
8വർഷത്തിൽ കൂടുതൽ എടുക്കും
@@Tvm-hw4ud aano😔
@@BUTTERFLY-sq4sy എന്തെങ്കിലും ഹോർമോൺ യൂസ് ചെയ്‌താൽ അതിനു മുന്നേ കായ്ക്കും,,,,, നല്ലത് പോലെ വെയിൽ കിട്ടുന്ന സ്ഥലം ആണോ,,,,,?
അല്ലെങ്കിൽ ഒരു ഉപകാരവും ഉണ്ടാകില്ല,,,,,
എനിക്ക് ഒരു നഴ്സറിയിൽ നിന്നു ഓറഞ്ച് മരമാണെന്റ് പറഞ്ഞു ഒരുപ്ലാന്റ് തന്നു പക്ഷേ അത് നോക്കിയപ്പോൾ കാഫിർ lime ആണെന്റ് തോനുന്നു ഇങ്ങനെ ഒരു lime ഉണ്ടെങ്കിൽ അതിനെ പറ്റി ഒന്ന് പറയാമോ
Evidunna thaykal vaangikunnath
Prathyekam oru sthalam illa
Mannuthiyilnnano atho rasgardanilnno liya gadanilnno angine kureyille vaangumpool kaychittunda vumo.
I bought one lemon plant with already one lemon on it.I planted it in the soil but no fruiting at all even after 10 years.How can I revive it.
Very good❤
👍👍👍👍❤️
Thanks
ഇങ്ങനെ നട്ടാൽ എത്ര ദിവസം വേണം നരകം മുളച്ചു തുടങ്ങൻ ഞാൻ ഇങ്ങനെത്തന്നെ നാട്ടിട്ടു രണ്ട് week ആയി
Enik.oru.chedi.tharumo
Yes
തൈകൾ വിൽക്കാൻ ഉണ്ടോ
ഇല്ല
ചേച്ചി എന്റെ അമ്പഴത്തിന്റർ ഇലകളിൽ പൂപ്പൽ പോലെ എന്തോ വന്നിട്ട് ഇലകൾ മഞ്ഞച്ചു പോകുന്നു ,എന്താണെന്നു പറയുമോ ?
ചേച്ചി വന്നു കാണട്ടെ, എന്നിട്ട് പറയാം.
Enikku veru pidippicha plant tharamo cash on delivary
ചേച്ചി, ആദ്യം കമ്പ് നടുന്നതിന് മണ്ണ് നിറച്ചതിൻ്റെ കൂടെ ആ വെള്ള പോടീ ചേർത്തത് എന്താണ്. അതിൻ്റെ പേര് പറയുമോ. പിന്നെ അ routine hormone പേരെന്താണ്.
വെള്ള പൊടിയാണ് rooting ഹോർമോൺ
ചിട്ടി യിലെ ഓട്ടക്ക് ചുറ്റും ഓടിൻറ കഷണങ്ങൾ വച്ച് ഓട്ട തുറന്ന് വച്ചാൽ എന്താണ് പ്രയോജനം.അതിൻറ മുകളിൽ മണ്ണ് വന്ന് ഓട്ട അടഞ്ഞു പോകും.ആയതിനാൽ ഒരുകഷണം ഓട് ഓട്ടയുടെ മുകളിലായി മാത്രം വയ്ക്കുക
Potato and beetroot cheeyukayannu enthuchayanam?
വെള്ളം കൂടിയിട്ടാണ്.
ഞാൻ ഒരു പേര നട്ടു.3 വർഷം മുമ്പ്.ഇതുവരെ കായ്ച്ചില്ല.എന്തു ചെയ്യണം
ചേച്ചീ എൻ്റെ വീട്ടിൽ ഒരു പേര താനെ ഉണ്ടായിട്ടുണ്ട് പക്ഷേ മൂന്ന് വർഷമായി വെള്ളീച്ചപിടിച്ച് അങ്ങിനെ നിൽക്കുന്നു
അവിടെ നിൽക്കട്ടെ😅
One stick
Sanitize nthina???
To keep away disease causing microorganisms .
Courier service undo chechi ?
Illallo makkale
എനിക്കൊരു തൈ തരാമോ
തരാം
എങ്ങനെ തരും !! ഞാൻ ഇവിടെ കോട്ടയം ആണ് . ഐമനത്തു എവിടെ ആണ് വരേണ്ടത്
എൻ്റെ കുംഭ ചുരക്കയിൽ നിറയെ കായ് പിടിക്കുന്നുണ്ട് പക്ഷേ എല്ലാം കറുത്ത് കൊഴിഞ്ഞു പോകുന്നു എന്തു ചെയ്യണം
പോളിനേഷൻ നടക്കാത്തതുകൊണ്ട് അല്ലെങ്കിൽ കീടങ്ങളുടെ ശല്യം
@@ChilliJasmine bhi
ഇത് പോലെ ബട്ടർ വേര് പിടിപ്പിക്കാൻ പറ്റുമോ
ഗ്രാഫ്റ്റ് ചെയ്യാം
Rooting ഹോർമോൺ എവിടേ കിട്ടും
Amazon IL vedikaan kitum
താങ്കളുടെ ഫോൺ നമ്പർ തരുമോ.നാരകത്തിൻ്റെയും ഓറഞ്ചിൻ്റെയും തൈമേടിക്കാനാ
നല്ല വിവരണം. ഏതു മാസത്തിലാണ് കമ്പ് നടേണ്ടത്?
എല്ലായ്പോഴും പറ്റും
Thankyou mam
മത്തൻ കായ എല്ലാം ചെറുതിലെ കൊഴിഞ്ഞു പോകുന്നു എന്തു ചെയ്യണം
വിഡിയോ ഒത്തിരി ഇഷ്ടായി. എനിക്കു seedless ലെമൺ ന്റെ കമ്പു വേര് പിടിപ്പിച്ചു തരുമോ.
തരാം
തൊടിയിൽ തനിയെ മുളച്ചു വന്ന ചെറു നാരങ്ങ തൈ രണ്ടു വർഷത്തോളമായി വളർച്ച യില്ലാതെ ചെറുതായി ട്ട് പടർന്നു നിൽക്കുന്നു. ഇതു പറിച്ചു നട്ടാൽ പിടിക്കുമോ?
ഒരു ഗ്രാഫ്റ്റഡ് ചെടി നഴ്സറിയിൽ നിന്ന് വാങ്ങി നടുക . പെട്ടെന്ന് കായ്ക്കും.
വിൽപന ഉണ്ടോ
ഇല്ല.