LEMON TREE FLOWERING SECRETS ചെറുനാരങ്ങ കായ്ക്കുന്നില്ലേ ?. ഇങ്ങിനെ ചെയ്‌താൽ കായ്ഫലം ഉറപ്പ്

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 303

  • @muhammedsufiyan4781
    @muhammedsufiyan4781 Год назад +4

    സബ്സ്ക്രൈബ് ചെയ്തു കേട്ടോ ആദ്യമായിട്ടാണ് കാണുന്നത് മാഷാ അള്ളാഹ് .👌👌🤲

  • @sidheekmaranchery4130
    @sidheekmaranchery4130 2 года назад +22

    എല്ലാ വീഡിയോയും വളരെ അധികം ഇഷ്ടമാണ് എല്ലാം വിശദമായി പറഞ്ഞു തരുന്നു സന്തോഷം

  • @sindhubalan7833
    @sindhubalan7833 2 года назад +5

    ഇക്കാ.. സൂപ്പർ വീഡിയോ സ്..👏👏👏

  • @lekhaknair7563
    @lekhaknair7563 11 месяцев назад +2

    അടിപൊളി ചേട്ടന്റെ കൂടെ കൂടി എന്നൊരു തോന്നൽ

  • @mustafapp875
    @mustafapp875 2 года назад +2

    അബ്ദുൾ റസാക്ക്, വീഡിയോ കണ്ടു. ഇഷ്ടപ്പെട്ടു.
    നന്ദി.......തുടരുക.

  • @anjalianju-tn6zo
    @anjalianju-tn6zo Месяц назад +1

    😊lemon vidio kanan nanayitund

  • @anishanand2147
    @anishanand2147 7 месяцев назад +1

    Good informative video

  • @ashrafmy6961
    @ashrafmy6961 Год назад +1

    നന്ദി അർഹിക്കുന്നു വളപ്രയോഗത്തിന്

  • @SwapnasFoodBook
    @SwapnasFoodBook 2 года назад +8

    Useful sharing 👌👍

  • @sophievarghese3102
    @sophievarghese3102 2 года назад +9

    പൂവ് ഇടാറാവുമ്പോൾ potasium niterate കൊടുത്താലോ കൊള്ളാമോ?

  • @mvmv2413
    @mvmv2413 11 месяцев назад

    നാരകം.... ചർച്ച കൂടുമ്പോൾ നരകം, ദൈവത്തിന്റെ സ്വന്തം നാട്ടിൽ!😄

  • @abhishekm.t1012
    @abhishekm.t1012 2 года назад +1

    Valare santhosham Razak bhai

  • @hafsalps
    @hafsalps 2 года назад +5

    Thanks lot for information 🙋🌹

  • @dittysaju2947
    @dittysaju2947 Год назад +1

    നാരകം എവിടെ നിന്നാണ് വാങ്ങിയത് നേഴ്സറിയുടെ പേരും സ്ഥലവും പറഞ്ഞു തരാമോ.. നന്നായിട്ടുണ്ട്

  • @gangabaigovindaswamy
    @gangabaigovindaswamy 7 месяцев назад

    Boron fertilizer endhinanu kodukkunnathu for plants

  • @sasiag941
    @sasiag941 8 месяцев назад +1

    ഞാൻ ഒരു അഭിവിന്റെ തൈ മേടിച്ചു വച്ചു രണ്ടര മൂന്നുവർഷമായി ഈ മൂന്നു വർഷമായിട്ട് പൂക്കുന്നിടത്ത് നിറയറ്റം പൂവിടുന്നുണ്ട് പക്ഷേ ഒന്നോ രണ്ടോ പ്രാവശ്യം കാ ചെറിയ കറുത്ത് വന്ന് കുഴിഞ്ഞുപോവുക ചെയ്യേണ്ടത് അതൊന്ന് പറഞ്ഞു തരാമോ യൂട്യൂബ വഴി നമ്മൾ ചെയ്യേണ്ടത്

  • @പാവംസത്താർ
    @പാവംസത്താർ 3 месяца назад

    സൂപ്പർ .❤

  • @nimmirajeev904
    @nimmirajeev904 Год назад +1

    Very good Information Thank you

  • @SasiKumar-nr1zn
    @SasiKumar-nr1zn Год назад +1

    മാതളനാരകത്തിനെ കറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @broostothelabrador3232
    @broostothelabrador3232 Год назад +1

    Cheru naragham velya chattiyil nadumathano, nilath nadunathano nalath

  • @sobhack9794
    @sobhack9794 9 месяцев назад

    നല്ല തോട്ടം നല്ല രീതിയിൽ നോക്കുന്നു നിങ്ങൾ,,,, എനിക്ക് വളരെ ഇഷ്ടായി.... താങ്കളെ പരിചയപ്പെടണം എന്നുണ്ട്.. ബോഗൈൻ വില്ലയുടെ കട്ടിങ്സ് അയച്ചു തരുമോ,, വാട്സ് ആപ്പ് നമ്പർ കിട്ടുമോ

  • @sadiquea1186
    @sadiquea1186 2 года назад +1

    Nice vedeo.. you have a beautiful house.

  • @Orque01
    @Orque01 2 года назад +6

    Haiwa Perfect timing.... Ithine kurich kooduthal ariyaan vendi kaathirikuvaayirunnu

  • @radhakrishnan7737
    @radhakrishnan7737 Год назад

    Ekkaa njan almost all
    Videos kaanarund kto

  • @Lirehcap92
    @Lirehcap92 2 года назад +5

    ഇലയുടെ അടിയിൽ പാടുകളും ചുരുണ്ടുകൂടി ഇരിക്കുന്നു .എന്താണ് പ്രാധിവിധി.

  • @DJWORLD-2023
    @DJWORLD-2023 10 месяцев назад +1

    Useful video

  • @Adilameen1232
    @Adilameen1232 2 года назад +1

    വാഅലൈക്കും മുസ്സലാം
    റസാഖ് ഇക്ക

  • @Snair269
    @Snair269 Год назад +2

    നാരകത്തിൻ്റെ ഇലകൾ വിളറിയിരിക്കുന്നതിന് എന്ത് പ്രതിവിധിയാണ് ചെയ്യേണ്ടത്?

  • @ashmyma3922
    @ashmyma3922 Год назад

    Poov kozhiyathirikanum kaykanum avasanam paranja randu valangalum cheyanamo....atho ethenkilum onnu mathiyo

  • @bettypothen1826
    @bettypothen1826 2 года назад +1

    Informative videos ആണ് എല്ലാം.

  • @rashamumthas9329
    @rashamumthas9329 2 года назад

    Enikkum elladum vannu kanaan vaangaanum ishtaanu.

  • @akbarwandoor9827
    @akbarwandoor9827 16 дней назад

    ഭയങ്കരമഴ

  • @manjum600
    @manjum600 Месяц назад

    Enthu kondanu mannil nattittu 6 yrs aya narakam ilakal manja colour ayituthanne nilkunnathu . Vangiyapol naranga athiludaraunnu...pinne poovittitteyilla...veyilullidathu anu nilkunnathu

    • @razzgarden
      @razzgarden  Месяц назад

      Pruning and water management nirbhantham

  • @rinsroy4901
    @rinsroy4901 7 месяцев назад

    Athiyude thy kittumo

  • @moneyforyou8359
    @moneyforyou8359 2 года назад +1

    *റസാക്ക് ഭായ്* 💞💞💞

  • @philominathomas9748
    @philominathomas9748 10 месяцев назад

    Good information

  • @kammumusliyar8282
    @kammumusliyar8282 5 дней назад

    എൻ്റെ വീട്ടിൽ കായ്ക്കുന്ന ചെറു നാരങ്ങയുണ്ട് മൂത്തത് പഴുപ്പ് ആകും മുമ്പ് കൊഴിഞ്ഞ് വിഴുന്നു, ?കറുത്ത പുള്ളികൾ പുറത്തുണ്ട്?

  • @susmithavidhyadharan4165
    @susmithavidhyadharan4165 2 года назад +4

    Adipoli

  • @sreechithr6233
    @sreechithr6233 2 года назад

    Addipoli vidio 😍😍orupadu estayii

  • @santhoshul6420
    @santhoshul6420 2 года назад +6

    കൃഷിയുടെ നിലനിൽപ്പിന് വിവേകപൂർണ്ണവും ചെലവ് കുറഞ്ഞതുമായ വളപ്രയോഗം നല്ലതാണ്.....

  • @rasheelarehman2321
    @rasheelarehman2321 4 месяца назад

    Supar video

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 года назад

    Intro BGM😅
    മൗലായ സ്വ ല്ലി വസ്വല്ലി൦ ദാ ഇ മ൯ ആബദ൯
    അലാ ഹബീ ബിക്ക.....

    • @Nhdve
      @Nhdve 6 месяцев назад

      ഹേയ് അത് കൃഷിയുടെ മൂസിക് ആണ്

  • @LeeluHomeGarden
    @LeeluHomeGarden Год назад +1

    ആപ്പിൾ ജാമ്പയിൽ കായകൾ കൊഴിയുന്നു കാരണം പറയാമോ

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf 11 месяцев назад

    സൂപ്പെർ ക്ലാസ്സ്‌ പറയാൻ ഒരു പിസ്‌ക്ക് കാണിക്കുന്നില്ല താങ്സ് പൊന്നൂ

  • @user-pn9er2kb9n
    @user-pn9er2kb9n Год назад +1

    Where is place

  • @geethagopalan7962
    @geethagopalan7962 2 года назад +2

    Thank You Dear Brother.

  • @ratnanandanthekkiniyadath7185
    @ratnanandanthekkiniyadath7185 6 месяцев назад

    Seaweed and miracular evidekittum

  • @luckybird6379
    @luckybird6379 Год назад

    Odichukuthinaarakavum oorangum cheru naarakavumellam und pookanum kaykanum entha cheyuka chaambayilum kurach pookum kayumdavunnilla enth valamaan kodukuka.

    • @jayaradhakrishnan6344
      @jayaradhakrishnan6344 Год назад

      Athalle paranjathu

    • @maheshnambidi
      @maheshnambidi 6 месяцев назад

      Paalkayam keduvanna thirum kootti spray cheyyuka. In every week. Fruiting season il maathrame chyyavoo, valiya kaaykkaraya chedikalile cheyyavoo,. Ennittum kaaychittillengil hormon adichu nokkanam. Ennittum sariyayillengil bettan. Ellu podi kadakkal idanam. Muttathodum Pazhatholiyum kurachu sarkarayum chayachandiyum mixiyil adichu 4 divasam vachu 5 eratti vellam cherthu kadakkal ozhichal orumaathiri kaykkavunnathokke kaykkum. Last remedy.

  • @shafeequepulikkal9495
    @shafeequepulikkal9495 Год назад

    Love you sir

  • @rajeevanpillai9901
    @rajeevanpillai9901 Год назад

    Pruning ചെയ്യേണ്ട സീസൺ എപ്പോഴാണ്. ഫ്ലവറിങ് ഏതു മാസ്മാണ് തുടങ്ങുന്നത്

    • @razzgarden
      @razzgarden  Год назад

      Fruit pottichu kazhinchaal cheyyaam

  • @ameenaahamed9758
    @ameenaahamed9758 2 года назад +1

    Oru പാട് വിവരങ്ങൾ കിട്ടി

  • @muhammedsufiyan4781
    @muhammedsufiyan4781 Год назад +2

    ഇതിൽ ഒരുപാട് പേർ നാരങ്ങാ മരം അല്ല നാരകം ആണെന്ന് പറയുന്നു എന്തിനാ ഇപ്പോൾ അതൊക്കെ നോക്കുന്നത് നമുക്ക് മനസ്സിലാകുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയാൽ പോരെ ഓരോ സ്ഥലത്തും ഓരോ പേരുകൾ .ഓരോരുത്തർ ശീലിച്ചത് പോലെ സംസാരിക്കു....കൂടുതൽ ആവശ്യമില്ലാത്തത് മാത്രം ശ്രദ്ധിക്കുന്നത് എന്തിന് ഞാൻ കേട്ടിട്ട് റിപ്ലൈ കണ്ടപ്പോൾ മാത്രമാണ് അദ്ദേഹം അത് പറഞ്ഞത് മനസ്സിലായത് ...
    നമുക്കു മനസ്സിലായാൽ പോരേ.🤷🤦🤔

  • @pkmurshid3933
    @pkmurshid3933 2 года назад +1

    Mashe valiya kayakalyi muyuvanum koyinju pokunnu what reson

    • @maheshnambidi
      @maheshnambidi 6 месяцев назад

      Boron deficiency, 95% sure. Shop il kittum

  • @irsanashameerirsanashameer1899
    @irsanashameerirsanashameer1899 2 года назад +2

    Nice 👍

  • @mariyammageorge6126
    @mariyammageorge6126 11 месяцев назад

    Seaweed extract ethu company ennu parayumo

    • @razzgarden
      @razzgarden  11 месяцев назад

      Company no issues

  • @nizashakirshakir3381
    @nizashakirshakir3381 4 месяца назад +1

    കാഫിർ lime നെ പറ്റി ഒന്ന് പറയാമോ അത് നല്ലതാണോ

  • @raoofkunju8216
    @raoofkunju8216 2 года назад

    Razak ikka tvml undayirunnathano? Pls. Reply, nisha.

  • @mahamoodpanoor2882
    @mahamoodpanoor2882 Год назад +8

    എന്റെ വീട്ടിൽ.45. വർഷമായി ഒരു നാരങ്ങ മരം വെച്ചിട്ടു ഏത് വരെ പൂകുകയോ കായിക്കുകയോ ചെയ്‌തിട്ടില്ല കായിപ്പിക്കാൻ വല്ല ടിപ്സും ഉണ്ടോ

    • @sudhamanik
      @sudhamanik Год назад

      എനിയ്ക്കും ഉണ്ട് കായ്ക്കാത്ത ഒരുനാരകമരം.കായ്പ്പിക്കാൻ എന്തു ചെയ്യണം.മറപടി തരണേ

    • @sheejashihab9072
      @sheejashihab9072 7 месяцев назад

      നാലു വർഷമായി ഞാനും ഒരു നാരഗം നാട്ടിട്ട് ഇത് വരെ കയ്ച്ചില്ല 😔

    • @indraneelam6519
      @indraneelam6519 6 месяцев назад +3

      അത് വെട്ടികളഞ്ഞു പുതിയ ത് വെക്കൂ... തുടക്കം മുതൽ sraddikko

    • @omanaabraham7461
      @omanaabraham7461 5 месяцев назад +1

      85​@@sudhamanik

  • @muhammedhanfeefa9397
    @muhammedhanfeefa9397 8 месяцев назад +1

    നല്ല മ്യൂസിക് 👍❤️

  • @RugminiAmma-pc3bv
    @RugminiAmma-pc3bv 6 месяцев назад

    Seaweed evidey kittum reply pl urgent

    • @razzgarden
      @razzgarden  6 месяцев назад

      Online Amazon like

  • @ranijoseph3925
    @ranijoseph3925 2 года назад

    Very nice

  • @naturesecret7149
    @naturesecret7149 11 месяцев назад +1

    കുരു വീണു കിളിർത്ത തൈ കായ്ക്കാൻ എന്ത് ചെയ്യണം

  • @shabnakabeer7696
    @shabnakabeer7696 Год назад

    Ikka, ee sweet carampolla engane testtu 🙏

  • @josekaredan7031
    @josekaredan7031 2 года назад

    Thanks

  • @koyakuttyk5840
    @koyakuttyk5840 Год назад

    അടിയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാൽ
    വെള്ളംചോരില്ലല്ലോ സൈഡിൽ നാലിഞ്ച് ഉയരത്തിൽ ഹോൾസിടുകയുംചെയ്താൽ

  • @koyakuttyk5840
    @koyakuttyk5840 Год назад

    13:25 പൊട്ടാഷ് ചേർകൽ സീവീഡ്

  • @jameelacp3382
    @jameelacp3382 Год назад

    മഗ്‌നീഷ്യo sulfate

  • @daniup1115
    @daniup1115 Год назад

    എൻ്റെ അ ബി യു തയ് പൂ ക്കു ന്നു. പക്ഷേ. പഴം. ഉണ്ടാകുന്നില്ല. എന്ത് ചെയ്യും

  • @SajnaFaisu-wl7ku
    @SajnaFaisu-wl7ku 8 месяцев назад

    നിങ്ങൾ നട്ട ചട്ടി 20കിലോ കൊള്ളുന്ന ബക്കറ്റിന്റെ വലിപ്പം ആണോ എനിക്ക് അതിൽ വെക്കാനാണ്

  • @Struggler-s5m
    @Struggler-s5m 2 года назад +2

    Razak ഭായ്, നാരകം പൂവിടീലിന് മുൻപ് മാവ് ഒക്കെ പോലെ ചെറിയ കമ്പുകൾ എല്ലാം വെട്ടി തിക്ക് ഒഴിവാക്കി നിർത്തണോ?

  • @surendranmukalath1898
    @surendranmukalath1898 10 месяцев назад +1

    Kappa maram
    Marachini

  • @NishaNish-h5e
    @NishaNish-h5e 4 месяца назад

    ഞാന് ഇപ്പാകാണ് ന്നത്

  • @abrahamvo4406
    @abrahamvo4406 10 месяцев назад

    എവിടെയെങ്കിലും നാരങ്ങാമരം എന്നുപയോഗിക്കാറുണ്ടോ?

    • @razzgarden
      @razzgarden  10 месяцев назад

      Enthaa upayokichaal papamaano sare

    • @razzgarden
      @razzgarden  10 месяцев назад

      English basha matrame padollu ennundo

  • @nasarnasar7720
    @nasarnasar7720 2 года назад +1

    ഇക്കാ ജലസേചന സംവിധാനം , അവ വാങ്ങാന്‍ കിട്ടുന്ന സ്ഥലങ്ങള്‍ ഒക്കെ വിവരിച്ച് ഒരു വീഡിയോ ചെയ്യാമോ.
    പിന്നെ ഒരു സംശയം കൂടി അതായത് ടെറസ്സില്‍ ചെടിച്ചട്ടികള്‍ വയ്ക്കുമ്പോള്‍ കോന്ക്രീറ്റിനു ചോര്‍ച്ച വരുമോ ,

  • @Mrm890
    @Mrm890 9 месяцев назад

    Online delivery undo?

  • @rohithsuresh8427
    @rohithsuresh8427 2 года назад +2

    ഇത് lemon ആണോ? Lime Alle

  • @hezu7908
    @hezu7908 2 года назад +1

    Ikkkkka rambuttan oru video cheyyy

    • @razzgarden
      @razzgarden  2 года назад

      All ready two video chithittundu

  • @travelwithbose
    @travelwithbose 2 года назад

    Good

  • @shirlyjs190
    @shirlyjs190 2 года назад

    Vittu ittu mulappicha lemon ethra years vennam kai undavan?

    • @valsalajohn9313
      @valsalajohn9313 Год назад

      Minimum 4 years. After 4 yrs you will get lot of lemons.

    • @shirlyjs190
      @shirlyjs190 Год назад

      @@valsalajohn9313 3 years aayi... Thank you.

  • @SajnaFaisu-wl7ku
    @SajnaFaisu-wl7ku 8 месяцев назад

    എന്റെ നരകം ഇലമൊത്തം ചുരുണ്ട് ഇരിക്കുന്നു എന്ത് ചെയ്യണം

  • @revendranrnath3736
    @revendranrnath3736 2 года назад +1

    ഫ്ലവർ ഇടുന്നതിനു മുമ്പ് വെള്ളം ഒഴിക്കരുത് ഡ്രൈ ആക്കണം എന്നാൽ കുറച്ചു വെള്ളം വേണം എന്നാണ് ചെയ്യേണ്ടത് ഏത് മാസമാണ് ചെയ്യേണ്ടത് എന്തു വള ഇടുന്നത് ഏതൊക്കെ മാസം വളം ഇടണം ഇതിനെപ്പറ്റി ഒന്നും പറയാതെ വെറുതെ സമയം കളഞ്ഞു കൊണ്ട് കാര്യമില്ല പൂക്കൻ ഇതാ ഒരു മാർഗ്ഗം ഇതാ ഒരു സൂത്രം എന്ന് പറഞ്ഞ് എല്ലാരും വരും. ഞങ്ങൾക്ക് വേണ്ട കാര്യങ്ങൾ ഒന്നും കിട്ടത്തില്ല ഇത് കണ്ട് കണ്ട് ഞങ്ങൾ മടുത്തു

    • @razzgarden
      @razzgarden  2 года назад

      A video onnu kanu muzhuvanum ennittu thankalude chediyude jathakam parayu apo paraayan pattu ennu nadakkum ennu erikkum odum enneellaam

  • @priyam2536
    @priyam2536 2 года назад

    Sir can u tell me that u have mature moro blood orange plant for sell ?

  • @sominijayarajan4604
    @sominijayarajan4604 2 года назад

    Epol prun cheyamo

  • @ayanisha3548
    @ayanisha3548 2 года назад +1

    സൂപ്പർ

  • @seena8623
    @seena8623 Год назад

    ഞാൻ ഇതൊന്നും ചെയ്യാതെ തന്നെ എന്റെ ടെറസിൽ നിറയെ നാരങ്ങ ഉണ്ട് വളം ഒരുപാട് നാരങ്ങ ഉണ്ടാകും. കുറെയൊക്കെ കൊഴിഞ്ഞു പോയി കുറേ ഉണ്ടാകും

    • @seena8623
      @seena8623 Год назад

      എന്റെ ടെറസിലെ വരുന്ന പൂപ്പൽ അടിച്ചു അതിന്റെ കടക്കൽ ഇട്ടു കൊടുക്കും വേറെ ഒന്നും ചെയ്യാറില്ല ഇടയ്ക്ക് പച്ച ചാണകം ഒഴിച്ചു കൊടുക്കാറുണ്ട്

  • @biprabhai4892
    @biprabhai4892 Год назад

    dear sir aapne kaya kaya dala hai nibu me please hindi or english me bataiye

  • @varghesemanalel2780
    @varghesemanalel2780 5 месяцев назад +1

    I need lamen 🪴 plant konni

  • @ShahulHameed-wz3le
    @ShahulHameed-wz3le Год назад

    നാരങ്ങ ചെടിയുടെ ഇല ചുരുണ്ട് പോവുന്നത് എന്ത് കൊണ്ടാണ് ഇതിന്ന് എന്തെങ്കിലും മരുന്ന് ഉണ്ടോ?

  • @aliptni8146
    @aliptni8146 2 года назад +1

    ചട്ടിയിൽ ചെടി വെച്ചശേഷം മണ്ണിനോട് കൂടെ ലയർ ആയിട്ട് കരിയില ഉണക്കി പൊടിച്ചത് നിറക്കുന്നത് കൊണ്ട് കൂടുതൽ ഗുണം ഉണ്ടോ

  • @mathewlj3011
    @mathewlj3011 2 года назад +3

    Where we get these fertilizer?

  • @jijojoseph4948
    @jijojoseph4948 Год назад

    Sir ന്റെ place where ?

  • @poovisworld1233
    @poovisworld1233 2 года назад

    Lichi fruit ulla plant undo

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 Год назад +1

    വാങ്ങിയപ്പോൾ കിട്ടിയ കവറിൽ നിന്നും മാറ്റുമ്പോൾ ചെടിയുടെ അടിയിൽ കട്ടി ആയിട്ട് ഒള്ള കുറച്ച് മണ്ണ് ഇളക്കി കലയെണ്ട്

  • @ranigeorge4968
    @ranigeorge4968 2 года назад

    Come directly to the point

  • @muhammedn7788
    @muhammedn7788 2 года назад +1

    പനിക്കും

  • @cisvee
    @cisvee 6 месяцев назад

    17 മിനിറ്റ് വലിച്ചു നീട്ടേണ്ടതുണ്ടായിരുന്നോ?

  • @farhathfarhath5870
    @farhathfarhath5870 Год назад

    Cherya plant nu enthaanau ettu kodkend

  • @anoopantony9909
    @anoopantony9909 2 года назад

    Good morning

  • @surendranmukalath1898
    @surendranmukalath1898 Год назад

    Narangamaramalla
    Narakam

  • @tjacobkwt
    @tjacobkwt 5 месяцев назад

    തൈ