മാവ്‌ കായ്ക്കുന്നില്ലേ ? ഒക്ടോബറിൽ ഇങ്ങനെ ചെയ്‌താൽമതി.മാങ്ങ ഉറപ്പ് Mango tree flowering tips.

Поделиться
HTML-код
  • Опубликовано: 16 окт 2023
  • മാവ്‌ കായ്ക്കുന്നില്ലേ ? ഒക്ടോബറിൽ ഇങ്ങനെ ചെയ്‌താൽമതി. പൂവ് കൊഴിയില്ല. മാമ്പഴം പുഴു ആകില്ല .
    mango tree flowering tips malayalam
    #Mango #Mangotree #Mangotrees

Комментарии • 169

  • @umadevikg3094

    രമ്യ ഞാൻ പറയുന്നത് ഒരു മാവിന്റെ കഥയാണ് എന്റെ വീട്ടിൽ ഒരു മാവുണ്ടായിരുന്നു മൂന്നു വർഷത്തിനു മുമ്പ് ഞാൻ അതിനോട് പറഞ്ഞു ഞാൻ നട്ട മാമ്പഴം തന്നെയാണോ ഉണ്ടാകുന്നെ എന്നറിയാൻ രണ്ടു മാങ്ങയുണ്ടായി കാണിക്കൂ എന്ന് തൊട്ടടുത്ത മാസം അതായത് ഒക്ടോബറിൽ ഒന്നിന് പകരം മൂന്ന് മാങ്ങ ആരും കാണാതെ ഉള്ളിലായ് ഭാഗത്ത് ഉണ്ടായി കാണിച്ചു എനിക്ക് വന്ന സന്തോഷം അപ്പൊ എനിക്ക് മനസ്സിലായി ഇവരോടൊക്കെ നമ്മൾ സ്നേഹത്തോടെ പറഞ്ഞാൽ അനുസരിക്കും എന്ന് മനസ്സിലായി

  • @yoonus.yoonus.k5430

    എന്റെ വീട്ടിലെ മാവ് കയ്കാതെ നിന്നപ്പോൾ നിന്നെ മുറിച്ചു കളയാണ് എന്ന് പറഞ്ഞപ്പോൾ ആവർശം തന്നെ പൂത്തു മാങ്ങായുണ്ടായി മാവ് പേടിച്ചിട്ടാവും ഷോക്ക് ട്രീറ്റ്മെന്റ് ശെരിയാണ് എന്ന് ഇപ്പോൾ തോന്നി 😅

  • @ajjosejose9965

    എനിക്ക് 9 വർഷം ആയാ മാവ് ഒണ്ട്. മുന്ന് വർഷം മുൻപ് മോതിരവളയം ഇട്ടു. കയിച്ചില്ല. കഴിഞ്ഞ വർഷം കോടാലിക്കു വെട്ട് കൊടുത്ത് നോക്കി. ഇതുവരെ ഒരു പൂവ് പോലും ഉണ്ടായിട്ടില്ല.

  • @-Nisr0
    @-Nisr0  +14

    മക്കളെ കണ്ടും മാമ്പൂ കണ്ടും പ്രതീക്ഷ വെക്കരുത് എന്ന് പഴഞ്ചൊല്ല് ഉണ്ട്!!❤❤❤❤😂😂😂😂

  • @haridas619

    വീട്ടിൽ ഒരു നെല്ലിമരം ഉണ്ട് അഞ്ചോ ആറോ കൊല്ലാം ആയിട്ടുണ്ട് ഇതുവരെ പൂത്തിട്ടില്ല എന്താണ് ചെയ്യേണ്ടത്???

  • @sethunairkaariveettil2109

    നോക്കൂ, അത്മാർത്ഥമായി മക്കളേ നോക്കി വലുതാക്കി ഫലം കിട്ടാൻ എത്രത്തോളം മാതാപിതാക്കൾ പരിശ്രമിക്കുന്നുവോ അതുപോലെ തന്നെയാണ് ഒരു മരമോ ചെടിയോ വയ്ക്കുന്ന ആൾ അതിൽ ഫലം ഉണ്ടായിക്കാണാൻ കൊതിക്കുന്നതും.

  • @babumathew8208

    Enthanee mangauppe

  • @anishkk2724

    വീട്ടിലെ കമ്പിളി നാരങ്ങയുടെ മരത്തിൽ കായ ഉണ്ടാകാഞ്ഞപ്പോൾ 'അമ്മ അതിൽ ഒരു വെട്ട് കൊടുത്തു. ഇപ്പൊ വലിയ ബുദ്ധിമുട്ടി ഒരു കായ പിടിച്ചു😂😂

  • @sakshimalayalam6831

    സത്യം ആണ് എൻ്റെ വീട്ടിൽ ഒരു അരി നെല്ലി ഉണ്ടായിരുന്നു അത് തീരെ കായ്ക്കുന്നില്ലായിരുന്നു ഞ്ഞാൻ അതിനോടു പറഞ്ഞു നീ എനിക്ക് കായ തന്നില്ലങ്കിൽ ഞ്ഞാൻ നിന്നെ വെട്ടികളയും അൽഭുതം പിറ്റേ കൊല്ലം കായ ഉണ്ടായി ഇപ്പോൾ നല്ലവണ്ണം കിയ്ക്കുന്നൂ

  • @prasannakumary8650

    8 വർഷമായി പൂക്കുകയോ , കായ്ക്കുകയോ ചെയ്യാത്ത ഒരു മാവ് എനിക്കു മുണ്ട്. അത്തരം മാവുകളുടെ പരിചരണത്തെ കുറിച്ചുള്ള വിവരണം വളരെ നന്നായി അവതരിപ്പിച്ചു. അറിവ് പങ്കിട്ടതിനു നന്ദി❤🙏😍

  • @govindankelunair1081

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏🏼

  • @velletanrajesh9329

    നല്ല വിവരണം - നന്നായി അവതരിപ്പിച്ചു - നന്ദി....

  • @georgemg8760

    നല്ലൊരു വിവരണം എല്ലാവർക്കും ഗുണകരം നന്ദി.

  • @abdusamadmp8681

    വളരെയധികം നന്ദി

  • @bedarbedar9578

    വെരി ഗുഡ് വളരെ നന്ദി സഹോദരീ ❤

  • @ChandrababuBabu-ij9ov

    How kilichundan mangoes are cultivated. Insie seed of this type mangoes have commonly seen worms. The above mentioned method is useful for cultivating their seeds

  • @babychenmuthanattu7368

    നല്ല അവതരണം

  • @ajith1579

    ഒരു സംശയം..ചില രാസവളങ്ങളിൽ കാൻസിനോജനുകൾ ഉണ്ടെന്ന് അതിൽ എഴുതിയിട്ടുള്ളത് കൊണ്ടറിഞ്ഞു.അനുവദനീയമായ അളവിൽ ഉപയോഗിച്ചാൽ ദോഷമില്ല എന്നും അതിൽ തന്നെ എഴുതിയിട്ടുമുണ്ട്...

  • @ambikadevi7014

    നല്ല കാര്യങ്ങൾ ആണ്

  • @user-br6st3hn4s

    Very good information thanks