പൂക്കാത്ത മാവ് പൂക്കാനുള്ള വളം ഇട്ട് 15 ദിവസം കഴിഞ്ഞുള്ള റിസൾട്ട്‌/mango tree flowering fertlizer

Поделиться
HTML-код
  • Опубликовано: 9 сен 2024
  • • കയ്ക്കാത്ത മാവ് കായ്ക്...
    ഒക്ടോബർ, നവംബർ മാസങ്ങളിൽ ചൂടോടു കൂടിയ പുക കൊടുക്കുന്നത് പൂക്കാൻ നല്ലതാണ്. പൂത്താൽ ചൂട് ഇല്ലാത്ത പുക കൊടുക്കുന്നത് കായ് പിടിക്കാൻ നല്ലതാണ്. മാവ് പൂക്കാൻ ഉപയോഗിക്കുന്ന രാസവളം ആണ് cultar#malayalam #fruitsplant #mango #mangotrees #mangoflavour #gardening

Комментарии • 39

  • @beatsofnaturee
    @beatsofnaturee 8 месяцев назад +2

    അടിപൊളി👌

  • @VYASAN_Mangattidam.
    @VYASAN_Mangattidam. 10 месяцев назад +6

    സിസ്റ്റമാറ്റിക്ക് അല്ല സിസ്റ്റമിക്ക് ആണ്
    അന്തർ വ്യാപക ശേഷിയുള്ളത് എന്ന് അർത്ഥം.

  • @greeshmabai2449
    @greeshmabai2449 10 месяцев назад

    അടിപൊളി...❤❤👌👌👌

  • @riyastinyworld5616
    @riyastinyworld5616 10 месяцев назад

    super

  • @mathaikunjuto8731
    @mathaikunjuto8731 10 месяцев назад

    TaTa mida is a best pesticide for against mango leaf cutting

  • @user-ve4es6zw9z
    @user-ve4es6zw9z 8 месяцев назад

    K👍 1:32 1:32

  • @seena8623
    @seena8623 10 месяцев назад

    അഗ്രോ ബൂസ്റ്ററിന് എത്രയാണ് വില പിന്നെ അത് ഇപ്പോൾ ഇറങ്ങിയ ഇതാണല്ലോ അതിന്റെ ദോഷം അറിയണമെങ്കിൽ വർഷങ്ങൾ കഴിയണം അല്ലേ

  • @jasminshaji9284
    @jasminshaji9284 7 месяцев назад

    Exodus ethra ml aa u 1litre nu.saaf nte aluvum koodi parayamo

    • @KochukudiyilHomegarden
      @KochukudiyilHomegarden  7 месяцев назад

      Exodes 1.5 ml
      Sasf 2 ml
      Exodes ഇല്ലങ്കിൽ karate ഉപയോഗിക്കാം 2 ml

  • @sophievarghese3102
    @sophievarghese3102 10 месяцев назад

    ഈ വളം ചട്ടിയിൽ വെച്ച പ്ലാവ്, പേരക്കൊക്കെ എടുക്കാമോ

    • @KochukudiyilHomegarden
      @KochukudiyilHomegarden  10 месяцев назад

      പേരക്ക് നല്ലതാണ്. പൂ ഉണ്ടാകാനും കായ് പിടിക്കാനും.

  • @spkneera369
    @spkneera369 10 месяцев назад

    Kunjan pranikale nasippikkan ulla trap enthenkilum undo

    • @KochukudiyilHomegarden
      @KochukudiyilHomegarden  10 месяцев назад

      വണ്ട് പോലത്തെ പ്രാണി ആണോ . കാണുന്നതിനെ പിടിച്ചു കൊല്ലുകയെ മാർഗം ഒള്ളു.കായിച്ചക്ക് phermon കെണി വക്കാം. പിന്നെ മഞ്ഞ കെണിയും നീലക്കെണിയും വാങ്ങാൻ കിട്ടും അത് കെട്ടിതൂക്കിയാൽ കുറെ പ്രാണികൾ അതിൽ ഒട്ടിപ്പിടിച്ചു ചാവും

  • @diya_anees6088
    @diya_anees6088 6 дней назад

    വളം കൊടുത്ത് 15ദിവസം നനച്ചു കൊടുത്ത് പിന്നെയും വളം കൊടുത്തു 15ദിവസം നനക്കനോ

    • @KochukudiyilHomegarden
      @KochukudiyilHomegarden  6 дней назад

      ചട്ടിയിൽ ആണെങ്കിൽ സാധാരണ നടക്കുന്നത് പോലെ നനക്കാം. നിലത്തു നന കൊടുത്തില്ലെങ്കിലും കുഴപ്പം ഇല്ല

  • @seena8623
    @seena8623 10 месяцев назад +1

    ഞാൻ രണ്ട് തുള്ളി എക്കലക്സ് കലക്കി ശരിക്ക് ഒഴിച്ചു കൊടുത്തപ്പോൾ എല്ലാം ക്ലിയർ ആയി നിസ്സാര വിലക്ക് എ അലക്സ് ഒരെണ്ണം വാങ്ങി വയ്ക്കാം

    • @KochukudiyilHomegarden
      @KochukudiyilHomegarden  10 месяцев назад

      സാധാരണ എല്ലാവരും ecalux, ,karate ഒക്കെ ആണ് saaf ന്റെ കൂടെ അടിക്കുന്നത്. അത് രാസം ആണ്. എന്നാൽ exodus ഓർഗാനിക് ആണ്. But ഇതിന്റെ എഫെക്ട് നല്ലതാണ്. റോസ് ചെടിക്കൊക്കെ എല്ലാവരും ഉപയോഗിക്കുന്നത് ആണ്.

  • @helendcruz3392
    @helendcruz3392 10 месяцев назад

    Strawberry പേര കായ്ക്കുന്നില്ല,ഈ വളം ഇട്ടാൽ മതിയോ

    • @KochukudiyilHomegarden
      @KochukudiyilHomegarden  10 месяцев назад

      നിലത്തു കായ്ക്കാൻ കുറച്ചു സമയം എടുക്കും . ഈ വളം കൊടുത്തു നോക്ക് എല്ലാ fruits plant നും നല്ലതാണ്.ചട്ടിയിൽ ആണെങ്കിൽ പെട്ടെന്ന് കായ്ക്കും. അടുത്ത ദിവസം ഞാൻ വീഡിയോ ചെയ്യുന്നുണ്ട്എന്റെ yellow stowberry പേര കായ്ച്ചു

  • @vlogsmaniya
    @vlogsmaniya 9 месяцев назад +1

    🫶

  • @jyothishmathyamma9361
    @jyothishmathyamma9361 10 месяцев назад

    മാവ് നട്ടിട്ട് പുതിയ മുള വരുന്നില്ലാ എന്താ ചെയ്യേണ്ടത്

    • @KochukudiyilHomegarden
      @KochukudiyilHomegarden  10 месяцев назад

      വളം കൊടുത്തായിരുന്നോ. മാവിന്റെ കമ്പുകളുടെ കൂമ്പ് വരുന്ന ഭാഗം ഇല്ലേ. ഒന്ന് നകം കൊണ്ട് ഒന്ന് ചുരണ്ടി കളഞ്ഞേരെ. പുതിയ മുകുളങ്ങൾ ഉണ്ടാകും

  • @sophievarghese3102
    @sophievarghese3102 10 месяцев назад

    എന്താ മാവ് ഒരു അനക്കവും ഇല്ലാതെ ഇരിക്കുവാ. കോട്ടൂർക്കോണം.1 വർഷം കൊണ്ട് കായ്ക്കുമെന്ന് പറഞ്ഞതാണ്

    • @KochukudiyilHomegarden
      @KochukudiyilHomegarden  10 месяцев назад

      മണ്ണ് ഇളക്കിയിട്ട് ഒരു പിടി കുമ്മായം ഇട്. രണ്ടാഴ്ച കഴിഞ്ഞ് കുറച്ചു ചാണകപ്പൊടിയും ഒരു പിടി വേപ്പിൻ പിണ്ണാക്കും ഒരു പിടി എല്ല്പൊടിയും ഇട്ട് കൊടുക്ക്.

    • @VOICEOFRAJESH1988
      @VOICEOFRAJESH1988 2 месяца назад

      number

    • @KochukudiyilHomegarden
      @KochukudiyilHomegarden  2 месяца назад

      7510106634

  • @rajeswarysuresh7969
    @rajeswarysuresh7969 10 месяцев назад +2

    Nalla smell alla, cheetha snell😂

  • @AlshanAlshan
    @AlshanAlshan 10 месяцев назад

    എന്ത് വള്ളം മനസിലായില്ല ഒന് പറയൂ വള്ളം എന്തൊക്കെ

    • @KochukudiyilHomegarden
      @KochukudiyilHomegarden  10 месяцев назад

      വീഡിയോ ഫുൾ കണ്ടു നോക്ക്. അതിൽ പറയുന്നുണ്ട്. തേയ്‌ലപ്പൊടി, കടലപ്പിണ്ണാക്ക്, തൈര് മഞ്ഞപ്പൊടി ഇവ ചേർത്ത് പുളിപ്പിച്ച ഒരു വളം ആണ് വെടിയുടെ ലാസ്റ്റ് പറയുന്നുണ്ട്

  • @jayaprakashanpv5885
    @jayaprakashanpv5885 10 месяцев назад +1

    ഇത് തായ്ലന്റ് ഓൾഡീസൺ ആയത് കൊണ്ട് മാത്രം

    • @KochukudiyilHomegarden
      @KochukudiyilHomegarden  10 месяцев назад +1

      യെസ്, ബട്ട്‌ ഇത് ഒഴിക്കുന്നതിന് മുമ്പ് മാസങ്ങളോളം ഇത് പൂത്തട്ടില്ല. ഇപ്പോൾ പൂക്കാൻ പറ്റിയ കാലാവസ്ഥ അല്ല.എന്നും മഴ ആണ്. മാവ് പൂക്കണമെങ്കിൽ രാത്രി മഞ്ഞും പകൽ വെയിലും ഉള്ള കാലാവസ്ഥ ആണ് വേണ്ടത്.ഇപ്പോൾ ഇത് പൂത്തട്ടുണ്ടങ്കിൽ ഈ വളം കൊണ്ടാണ് എന്നാണ് എന്റെ അഭിപ്രായം. ചെയ്യുന്നവർ ചെയ്‌തോട്ടെ എന്ന് വച്ച് പറഞ്ഞു എന്ന് മാത്രം. നഴ്സറികൾ കവറിൽ നിൽക്കുന്ന മാവ് പൂക്കാൻ dap യോ ഈ വളമോ ആണ് ഉപയോഗിക്കാറ്. ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് കയ്ക്കാത്ത വലിയ മാവ് കായ്ക്കണമെങ്കിൽ ഇത് ഒഴിച്ചാലും സീസൺ ആകണമെന്ന്

    • @jayaprakashanpv5885
      @jayaprakashanpv5885 10 месяцев назад +1

      @@KochukudiyilHomegarden ഞാൻ ഇത് പറയാൻ കാരണം താങ്കളുടെ vid കാണുമ്പോൾ തന്നെ മാവു ഏതാ എന്ന് പറഞ്ഞു അതിന് ശേഷമാണ് കണ്ടത് ഈ വലിപ്പത്തിലുള്ളതാണ് എൻറെ തും കഴിഞ്ഞവർഷം 3 മങ്ങ ഉണ്ടായി ശേഷം പൂവുണ്ടായി നശിച്ചു ഇന്ന് 5പൂ ഉണ്ടായി തുടങ്ങി

  • @arbmatool449
    @arbmatool449 10 месяцев назад +1

    Akalux ഉം സാഫും കൂട്ടി അടിച്ചാലും താങ്കൾ പറയുന്ന ജീവി പോകും പക്ഷെ കുറച്ചു കഴിയുമ്പോൾ അത് വാങ്ങിയ വിലയെക്കാളും നമുക്ക് ജികിസക്കായി വേണ്ടി വരും അത് കൊണ്ട് യൂട്യൂബിൽ വരുമാനം ഉണ്ടാക്കാൻ വേണ്ടി ഇത് പോലുള്ള മരുന്ന് പറഞ്ഞു കൊടുക്കരുത് ഇതിനു പകരം agro growth booster കൊടുക്കൂ അത് കുടിച്ചാൽ പോലും കുഴപ്പമില്ല

    • @KochukudiyilHomegarden
      @KochukudiyilHomegarden  10 месяцев назад

      Exodus എന്നത് organic pesticide aan ബ്രോ . പിന്നെ ഇന്ന് saaf എന്താണെന്ന് അറിയാത്ത ഒരു ഗാർഡനറും ഉണ്ടാകില്ല.saaf എന്നത് ഗ്രീൻ catogeriyil പെട്ട fingicide ആണ്. അത് മനുഷ്യ ശരീരത്തിന് ഹാനികരം അല്ല. പിന്നെ ബ്രോ പറഞ്ഞ Agro growth booater നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ. താങ്കൾക്കും പണം ഉണ്ടാക്കാമല്ലോ

  • @ismailasharaf874
    @ismailasharaf874 5 месяцев назад

    മിക്സ്‌ ആയി അടിക്കണം എന്നു പറഞ്ഞു ഇതു രണ്ടുടും എത്ര പ്രേസേന്റ് എന്നു പറഞ്ഞില്ല

    • @KochukudiyilHomegarden
      @KochukudiyilHomegarden  5 месяцев назад

      ഒരു ലിറ്റർ വെള്ളത്തിൽ.2ml exodes 2 gm saaf

  • @shaikkoyakalpeni5108
    @shaikkoyakalpeni5108 10 месяцев назад

    Waatsapp no. Ayachu tharaavo