ബോഡോ മിശ്രിതം തെളിച്ചാലും മതി തുരിശ് കക്കയിൽ നിന്നും ഉണ്ടാക്കുന്നചുണ്ണാമ്പ് സമ ചേർത്ത് മിക്സ് ചെയ്ത് കളിച്ചാൽ മതി അല്ലെങ്കിൽ വളക്കടയിൽ തന്നെ കിട്ടുന്ന ഫൈറ്റ്ലാൽ എന്ന ചെറിയ പാക്കറ്റ് വെള്ളത്തിൽ മിക്സ് ചെയ്ത് തളിക്കാം 👍 ഉറുമ്പ്,നീറുകൾ പോലെയുള്ളമരങ്ങളിൽ നിന്ന് ചുമരുകളിൽ നിന്നും ഒഴിവാക്കാൻ കീടനാശിനികൾ വിൽക്കുന്ന കടയിൽ ജമ്പ് എന്ന ചെറിയ പാക്കറ്റ് 60 രൂപ, 70 രൂപ കടയിൽ വാങ്ങുന്നുണ്ട് ഇത് വെള്ളത്തിൽ മിക്സ് ചെയ്ത് തളിച്ചാൽ ഉറുമ്പുകൾ ഒന്നും ആ വഴി പോവില്ല👍
ഈ മാവിന്റെ വീഡിയോ ഞാൻ ഒരുപാട് ചെയ്തിട്ടുണ്ട് ഇത് എയർലൈയറിലൂടെ വേരിറക്കി എടുത്ത മാവാണ് ഇതിൽ മാങ്ങ പിടിച്ചു നിൽക്കുന്ന വീഡിയോ ഈ ചാനലിൽ തന്നെ ചെയ്തിട്ടുണ്ട് അതൊക്കെ കാണുക
ഹൈഡ്രജൻ പെറോക്സൈഡ് വലിയ വീര്യമോ ചെടികളെ ഉണക്കുവാനോ ഉള്ള ശക്തി ഒന്നും അറിഞ്ഞില്ല ചെറിയ പ്രാണികളെ പ്രതിരോധിക്കാനും വൈറസ് പോലുള്ള ഫംഗസ് രോഗംക്കെതിരെയും പ്രവർത്തിക്കാൻ കഴിയും എന്ന് മാത്രം ഞാൻ 25 ബില്ലിയാണ് ചേർത്ത് മിക്സ് ചെയ്തു ചെടിക്ക് കുടയുന്നത്
ഇതൊന്നും അത്ര ഉപകാരം ചെയ്യില്ല, ekalux 2ml 1 ltr വെള്ളത്തിൽ 2ഗ്രാം സാഫ് കൂടെ ചേർത്ത് കൂമ്പ് വരുന്ന സമയത്ത് അടിച്ച് കൊടുത്താൽ മതി, ഒരു കേടും കൂമ്പിന് വരില്ല
@@sreenihr3313 oru fungicide aanu, വളക്കടകളിലും നഴ്സരികളിലും ചെറിയ പാക്കറ്റിൽ വാങ്ങാൻ കിട്ടും. വലിയ വിലയൊന്നും ഇല്ലാത്ത പൊടിയാണ്, വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്താൽ ചെടികളുടെ ഫംഗസ് മൂലമുള്ള അസുഖങ്ങൾ ഉണ്ടാവില്ല
ജൂലൈ ആഗസ്റ്റ് മാസത്തിലാണ് മാവ് സാധാരണയായി തളർക്കുന്നത് ആ ശാഖകൾ ഡിസംബർ മാസത്തിൽ പൂവിടും ഡിസംബർ മാസത്തിൽ തളിർക്കുന്നത് കായ്ക്കില്ല മാവിന്റെ ഒരു ശാഖ തളർത്ത് അതിന് ആറുമാസമെങ്കിലും പ്രായമായാൽ മാത്രമേ ആ ശാഖകളിൽ പൂത്തു മാങ്ങയായി മാറു
മാങ്ങ പൊട്ടിക്കീറുന്നതും വിണ്ടുകീറുന്നതും മാങ്ങയുടെ ഭംഗി കുറയുന്നതും വികൃത രൂപം ആകുന്നതും മണ്ണിൽ ബോറാക്സിന്റെ കുറവ് കൊണ്ടാണ് ഇതിനായി ഒരു വർഷത്തേക്ക് വലിയ വാവ് ആണെങ്കിൽ 200 ഗ്രാം ചെറിയ കുഞ്ഞു
കായ്ച്ച കുഞ്ഞു മാവ് 100 ഗ്രാം എന്നാ അളവിലും ഒരു വർഷത്തേക്ക് കൊടുക്കാവുന്നതാണ് ഇത് ഒത്തൊരു കാരണവശാലും കൊടുക്കരുത് തവണകൾ ആയിട്ട് കൊടുക്കുക ഇതേ അളവിൽ തന്നെ മഗ്നീഷ്യൻ സൾഫേറ്റും കൊടുക്കാം ബോറോൺ അല്ലെങ്കിൽ സോലുബാര്‍ ഇത് രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കുഞ്ഞുമാവ് കുഞ്ഞു കയ്ച്ച മാവുകളുടെ ഇലകളിലേക്ക് സ്പ്രേ ചെയ്തു കൊടുത്താൽ പുതിയ ശാഖകൾ വരാനും പൂക്കൾ വന്നു നിറയാനും പൂവുകൾ വികസിച്ച് നല്ലതുപോലെ പരാഗണം നടക്കുവാനും ചെടികൾക്ക് സാധിക്കും മഗ്നീഷ്യം ചെടികളുടെ വേരുകളെ ബലപ്പെടുത്തുകയും വേരുകളുടെ വളർച്ച ദ്രതഗതിയിലാക്കുകയും ചുവട്ടിലേക്ക് ഇട്ടുകൊടുക്കുന്ന ജൈവവളങ്ങളെ ചെടിയുടെ ഇലകളിലേക്കും തണ്ടുകളിലേക്കും കായുടെ അഗ്രഭാഗത്ത് എത്തിക്കുവാനും ഫലങ്ങളിലെ മധുരവും പുളിയും എരിവും എല്ലാവിധ രുചികളും സ്വാദിഷ്ടമാക്കുവാനും ചെടികളെ സഹായിക്കുന്നു എന്നാൽ ഇത് സൂക്ഷ്മ മൂലകമാണ് വളരെ കുറച്ചു മാത്രമേ ആവശ്യമുള്ളൂ കറിക്ക് ഉപ്പ് ചേർക്കുന്നത് പോലെ മാത്രം കൂടിക്കഴിഞ്ഞാൽ വിപരീത ഫലം
ഒരുതവണ പ്ലേ ചെയ്ത മാത്രം പോര തളിരില ഉറക്കുന്നത് വരെ ഒന്നിരാടം ദിവസങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കണം എനിക്ക് എന്റെ മാവിന്റെ ഇലയെ ഇങ്ങനെ സംരക്ഷിക്കാൻ കഴിഞ്ഞു അതുകൊണ്ടാണ് വീഡിയോ ഇട്ടത് ഞാൻ ഒരുപാട് മരുന്നുകൾ പരീക്ഷിച്ച് അവസാനമാണ് ഇതിൽ വിജയിക്കാൻ പറ്റിയത് മഴ സമയമാണെങ്കിൽ മഴയില്ലാത്ത സമയം നോക്കിയാണ് ഞാൻ ഇത് ചെയ്തത്
അഞ്ച്. തവണ ഒഴിക്കുന്നത് കാണിക്കണോ ബ്രാ വി ഡി യോ ലങ്ങ്ത്ത് കുറച്ച് ചെയ്യാൻ ശ്രമിക്കുക എന്നൽ നല്ല സ്വീകാര്യത കിട്ടും
വെറുതെ വലിച്ചു നീട്ടുവാണ് video
Very good Information Thank you ❤❤❤❤
ഇത് ഞാന്‍ ചെയ്യാറുള്ളത് വളരെ നല്ല റിസള്‍ട്ട് ആണ്
ഇച്ചിരി short ആക്കി കൂടെ, ഒന്നാമത്തത് രണ്ടാമത്തേത് ഇങ്ങനെ വലിച്ചു നീട്ടല്ലെ
പ്ലേബാക്ക് സ്പീഡ് 1.5 ലിട്ട് കണ്ടിട്ടും ഇടയ്ക്ക് സ്കിപ്പ് ചെയ്തു.
വീഡിയോ ഷോർട് ആക്കി ആവശ്യമുള്ളത് മാത്രം ഉൾപ്പെടുത്തുക 👍🏼👍🏼
ഇലാസ്റ്റിക്ക് വീഡിയോ
ബോഡോ മിശ്രിതം തെളിച്ചാലും മതി തുരിശ് കക്കയിൽ നിന്നും ഉണ്ടാക്കുന്നചുണ്ണാമ്പ് സമ ചേർത്ത് മിക്സ് ചെയ്ത് കളിച്ചാൽ മതി അല്ലെങ്കിൽ വളക്കടയിൽ തന്നെ കിട്ടുന്ന ഫൈറ്റ്ലാൽ എന്ന ചെറിയ പാക്കറ്റ് വെള്ളത്തിൽ മിക്സ് ചെയ്ത് തളിക്കാം 👍 ഉറുമ്പ്,നീറുകൾ പോലെയുള്ളമരങ്ങളിൽ നിന്ന് ചുമരുകളിൽ നിന്നും ഒഴിവാക്കാൻ കീടനാശിനികൾ വിൽക്കുന്ന കടയിൽ ജമ്പ് എന്ന ചെറിയ പാക്കറ്റ് 60 രൂപ, 70 രൂപ കടയിൽ വാങ്ങുന്നുണ്ട് ഇത് വെള്ളത്തിൽ മിക്സ് ചെയ്ത് തളിച്ചാൽ ഉറുമ്പുകൾ ഒന്നും ആ വഴി പോവില്ല👍
👌👌
naalaamathe thavana ozhikkayaanu, anchaamathe thavana ozhikkayaanu? Ayyooh!!!
Good information 🎉
Thanks
HP comes with 6% and 3 % You did not mention what % HP to be used.
To say that, he will put another video .
which again may take another 10 or 15 mins of our time.
ആറാമത്തെ പ്രാവശ്യം ഞാൻ അടപ്പിൽ വെള്ളം ഒഴിക്കുന്നില്ല
Hydragen peroxide chemical effect ഉ.
ഇഞ്ചക്ഷൻ എടുത്തിട്ട് നമ്മൾ പഞ്ഞിയിൽ മുക്കി മുറിവിൽ പ്രസ് ചെയ്യുന്ന വിഷാംശം ഒന്നും വരില്ല
മവിന്റെ പൂക്കളിൽ spary ചെയ്യാൻ പാടുണ്ടോ
ചെയ്യാം
വേഗം പറ ചേട്ടാ
ഹൈഡ്രജൻ പെറോക്സയിഡ് എത്ര ശതമാനം വീര്യം ഉള്ളതാണ് എടുക്കേണ്ടത് - 30 - 100-200 ഇതിലേത്
മെഡിക്കൽ സ്റ്റോറുകളിൽ കിട്ടുന്ന ഹൈഡ്രജൻ പെറോക്സൈഡ് വാങ്ങിച്ചാൽ മതി
ഒന്നു വേഗം പറഞ്ഞു തീർക്കുമോ സഹോ ??
5:40 ഒരു കാര്യം അവ തിരിപ്പിക്കുമ്പോൾ ലളിതമായി അവതരിപ്പിക്കുക വെറുതെ വലിച്ചു നീട്ടി കൊണ്ടുപോകരുത്
കേൾക്കുന്ന പ്രേക്ഷകർക്ക് അലോസരം ഉണ്ടാകുന്നുണ്ട്
വല്ലാത്ത കഥാപ്രസംഗം ആയിപോയി 😢
ആവർത്തനം ഒഴിവാക്കു
Loovi ku upayogikan pattumo
എല്ലാ ചെടികളുടെയും കീട രോഗബാധയെ മാറ്റാൻ ഇതിന് കഴിയും
അതുപോലെ ഫംഗസ് രോഗങ്ങൾക്കും പ്രതിവിധിയായി ഉപയോഗിക്കാം
മാവ് എയർ ലയർ ചെയ്തു എത്ര മാസം കഴിഞ്ഞാണ് മുറിച്ചു മാറ്റി നടേണ്ടത്
90day
മാവിന്റെ താഴ്ഭാഗം എന്ത് കൊണ്ട് കാണികുന്നില്ല.
ഈ മാവിന്റെ വീഡിയോ ഞാൻ ഒരുപാട് ചെയ്തിട്ടുണ്ട് ഇത് എയർലൈയറിലൂടെ വേരിറക്കി എടുത്ത മാവാണ് ഇതിൽ മാങ്ങ പിടിച്ചു നിൽക്കുന്ന വീഡിയോ ഈ ചാനലിൽ തന്നെ ചെയ്തിട്ടുണ്ട് അതൊക്കെ കാണുക
എന്നിട്ട് താങ്കളുടെ തോട്ടത്തിൽ നിറയേ തളിരില കൊഴിഞ്ഞു കിടക്കുന്നല്ലോ 🤔
ഒരു തവണ അടിച്ചാൽ എത്ര ദിവസം വരേ അതിന്റെ എഫക്റ്റ് കിട്ടും
മൂന്നും നാലും ദിവസം കൂടുമ്പോൾ നമുക്ക് സ്പ്രേ ചെയ്തു കൊടുക്കാം
10 നl എന്നാ കേട്ടറിവ് 25 ml ഉണങ്ങി പോകുകയില്ലേ
ഹൈഡ്രജൻ പെറോക്സൈഡ് വലിയ വീര്യമോ ചെടികളെ ഉണക്കുവാനോ ഉള്ള ശക്തി ഒന്നും അറിഞ്ഞില്ല
ചെറിയ പ്രാണികളെ പ്രതിരോധിക്കാനും വൈറസ് പോലുള്ള ഫംഗസ് രോഗംക്കെതിരെയും പ്രവർത്തിക്കാൻ കഴിയും എന്ന് മാത്രം
ഞാൻ 25 ബില്ലിയാണ് ചേർത്ത് മിക്സ് ചെയ്തു ചെടിക്ക് കുടയുന്നത്
Ithu cheythavar parayu results
ഇത്രയും നേരം ഇളക്കേണ്ട. ഉടനെ തന്നെ വെള്ളത്തിൽ ലയിക്കും. അധിക നേരം തുറന്ന് വെക്കരുത്. പൈപ്പ് വെള്ളം ഉപയോഗിക്കാം. ക്ലോറിൻ്റെ മണം പാടില്ല. 🤔😱🙉
ഹൈഡ്രജൻ പെറോക്സ് പോര
ഇതൊക്കെ അറിയാവുന്ന ആളിൻ്റെ മാവിനേയും ബാധിച്ചിട്ടുണ്ടല്ലോ?😊
😂
വലിച്ചു നീട്ടി വെറുപ്പിക്കുന്നു.
20 രുപ വലിയ ബുദ്ധി മുട്ടാണ്. ഒരു 20 പൈസ ആയാൽ മതിയോ
ഒരു കാര്യവുമില്ല
അനുഭവം
Avatharana syli valare mosam
എനിക്കറിയാവുന്ന രീതിയിലല്ലേ പറയാൻ പറ്റുള്ളൂ ദൈവം എല്ലാ കഴിവുകളും എല്ലാ മനുഷ്യനും ഒരുപോലെ കൊടുക്കില്ല
ഇതൊന്നും അത്ര ഉപകാരം ചെയ്യില്ല, ekalux 2ml 1 ltr വെള്ളത്തിൽ 2ഗ്രാം സാഫ് കൂടെ ചേർത്ത് കൂമ്പ് വരുന്ന സമയത്ത് അടിച്ച് കൊടുത്താൽ മതി, ഒരു കേടും കൂമ്പിന് വരില്ല
ഞാനും ഇങ്ങനെയാണ് ചെയ്ത് നോക്കിയത് success ആണ്
💯💯💯👌👌👌
എന്താണ് സഫ്
@@sreenihr3313 oru fungicide aanu, വളക്കടകളിലും നഴ്സരികളിലും ചെറിയ പാക്കറ്റിൽ വാങ്ങാൻ കിട്ടും. വലിയ വിലയൊന്നും ഇല്ലാത്ത പൊടിയാണ്, വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്താൽ ചെടികളുടെ ഫംഗസ് മൂലമുള്ള അസുഖങ്ങൾ ഉണ്ടാവില്ല
Saf എന്താണ്. എവിടെ നിന്ന് കിട്ടും
കറിവേപ്പില ചെടിക്ക് ഉപയോഗിക്കാൻ പറ്റുമോ കറിവേപ്പില ചെടിയുടെ പുതിയ തളിർ ഇലകളിൽ ഒരു മഞ്ഞക്കളറിലുള്ള ഒരു കുഞ്ഞ് ജീവി വരാറില്ലേ അത് പോവാൻ വേണ്ടി
ഹൈഡ്രജൻ പെറോക്സൈഡ് വൈറസ് പുഴു കീടശല്യം ഇവയെല്ലാം മാറും
🎉
പൂത്തു നിൽക്കുന്ന മാവ് ഏതിനമാണ്
Al-moosa mango
@@spkneera369Alphonsa ano
Thai all season...
Mix cheyithath.pinneedu.upayogikkamo
മാവിൽ തളിരില വരുബോൾ 7- 8 ദിവസം കൂടുമ്പോൾ ആണോ ദിവസവും ആണോ അടിക്കേണ്ടത്
3,4
Five acre mangotrees
❤
മാവ് തളിർതാൽ ആവർഷം പൂക്കില്ല -
ജൂലൈ ആഗസ്റ്റ് മാസത്തിലാണ് മാവ് സാധാരണയായി തളർക്കുന്നത് ആ ശാഖകൾ ഡിസംബർ മാസത്തിൽ പൂവിടും
ഡിസംബർ മാസത്തിൽ തളിർക്കുന്നത് കായ്ക്കില്ല
മാവിന്റെ ഒരു ശാഖ തളർത്ത് അതിന് ആറുമാസമെങ്കിലും പ്രായമായാൽ മാത്രമേ ആ ശാഖകളിൽ പൂത്തു മാങ്ങയായി മാറു
അവാർഡ് താരം ആണെന്ന് തോന്നുന്നു
ഇത്ര ബുദ്ധിമുട്ടിക്കണ്ട ഒരു ഓഞ്ഞ idea
മാങ്ങാ പൊട്ടികീറുന്നതെന്താണ്, ഒരു മാങ്ങാ പോലും കിട്ടില്ല
മാങ്ങ പൊട്ടിക്കീറുന്നതും വിണ്ടുകീറുന്നതും
മാങ്ങയുടെ ഭംഗി കുറയുന്നതും വികൃത രൂപം ആകുന്നതും
മണ്ണിൽ ബോറാക്സിന്റെ കുറവ് കൊണ്ടാണ് ഇതിനായി ഒരു വർഷത്തേക്ക് വലിയ വാവ് ആണെങ്കിൽ 200 ഗ്രാം
ചെറിയ കുഞ്ഞു
കായ്ച്ച കുഞ്ഞു മാവ് 100 ഗ്രാം എന്നാ അളവിലും ഒരു വർഷത്തേക്ക് കൊടുക്കാവുന്നതാണ്
ഇത് ഒത്തൊരു കാരണവശാലും കൊടുക്കരുത് തവണകൾ ആയിട്ട് കൊടുക്കുക
ഇതേ അളവിൽ തന്നെ മഗ്നീഷ്യൻ സൾഫേറ്റും കൊടുക്കാം
ബോറോൺ അല്ലെങ്കിൽ സോലുബാര്‍ ഇത് രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കുഞ്ഞുമാവ് കുഞ്ഞു കയ്ച്ച മാവുകളുടെ ഇലകളിലേക്ക് സ്പ്രേ ചെയ്തു കൊടുത്താൽ പുതിയ ശാഖകൾ വരാനും പൂക്കൾ വന്നു നിറയാനും പൂവുകൾ വികസിച്ച് നല്ലതുപോലെ പരാഗണം നടക്കുവാനും ചെടികൾക്ക് സാധിക്കും
മഗ്നീഷ്യം ചെടികളുടെ വേരുകളെ ബലപ്പെടുത്തുകയും വേരുകളുടെ വളർച്ച ദ്രതഗതിയിലാക്കുകയും ചുവട്ടിലേക്ക് ഇട്ടുകൊടുക്കുന്ന ജൈവവളങ്ങളെ ചെടിയുടെ ഇലകളിലേക്കും തണ്ടുകളിലേക്കും കായുടെ അഗ്രഭാഗത്ത് എത്തിക്കുവാനും ഫലങ്ങളിലെ മധുരവും പുളിയും എരിവും എല്ലാവിധ രുചികളും സ്വാദിഷ്ടമാക്കുവാനും ചെടികളെ സഹായിക്കുന്നു
എന്നാൽ ഇത് സൂക്ഷ്മ മൂലകമാണ്
വളരെ കുറച്ചു മാത്രമേ ആവശ്യമുള്ളൂ
കറിക്ക് ഉപ്പ് ചേർക്കുന്നത് പോലെ മാത്രം
കൂടിക്കഴിഞ്ഞാൽ വിപരീത ഫലം
എന്നാൽ ഒന്ന് പരീക്ഷിച്ചു നോക്കണമല്ലോ.1ltrവെള്ളം ആയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ
കൂട് കെട്ടി പുഴു 😂😂😂നിപ യെ മാറ്റാൻ പറ്റുമോ 😂ചുമ്മാ 😂❤
കൂടുകെട്ട് പുഴുവിനെ 100% മാറ്റാൻ പറ്റും അടുത്തത് അറിയില്ല
ആയോ ചുമ്മാ പറഞ്ഞത് 🙏വീഡിയോ സൂപ്പർ 👏
ഇത് ജൈവ കീഡ നാശിനി അല്ലല്ലോ
ജൈവ കീടനാശിനി അല്ല
എന്നരുന്നാലും മണ്ണിനോ മനുഷ്യന് ദോഷമുള്ളതല്ല
പറയാനുള്ളത് ചുരുക്കി പറയുക ഇങ്ങനെ വലിച്ച് നീട്ടി നീട്ടി നീട്ടി നീട്ടി പോകാതെ അത് കേൾവിക്കാർക്ക് ഒരു അരോചകമാണ്
പരീക്ഷിച്ചു ഒരു ഫലവും ഉണ്ടായില്ല
ഒരുതവണ പ്ലേ ചെയ്ത മാത്രം പോര
തളിരില ഉറക്കുന്നത് വരെ ഒന്നിരാടം ദിവസങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കണം
എനിക്ക് എന്റെ മാവിന്റെ ഇലയെ ഇങ്ങനെ സംരക്ഷിക്കാൻ കഴിഞ്ഞു അതുകൊണ്ടാണ് വീഡിയോ ഇട്ടത്
ഞാൻ ഒരുപാട് മരുന്നുകൾ പരീക്ഷിച്ച് അവസാനമാണ് ഇതിൽ വിജയിക്കാൻ പറ്റിയത്
മഴ സമയമാണെങ്കിൽ മഴയില്ലാത്ത സമയം നോക്കിയാണ് ഞാൻ ഇത് ചെയ്തത്
കഥ പറയു० ചാനൽ