എപ്സം സാൾട്ട് ഇട്ട് കൊടുത്താൽ മതിയായിരുന്നു. എന്റെ വീട്ടിൽ ഉണ്ടായിരുന്നു 8 വർഷം കഴിഞ്ഞിട്ടും കാഴ്ച്ചില്ല. രണ്ടു പ്രാവശ്യം മോതിര വളയം ഒക്കെ ഇട്ടു കൊടുത്തു. പിന്നെ ലാസ്റ്റ് ഒരു പരീക്ഷണം ആയി എപ്സം സാൾട്ട് ഇട്ട് കൊടുത്തു. ആ വർഷം തന്നെ പൂത്തു.
എന്റെ വീട്ടിൽ ഒരു മാവ് എല്ലാം വർഷവും കായിച്ചു കൊണ്ടിരുന്നു, 11 വർഷം മുമ്പ് ഫാദർ മരിച്ചതിനു ശേഷം ഇന്നേ വരെ അത് കഴിച്ചിട്ടില്ല, പല രീതിയിൽ വള പ്രയോഗം നടത്തി നോക്കി ഇതിനു വല്ല മറുപടിയും ഉണ്ടോ
ഇത്രയും വിശദമായി ആരും പറഞ്ഞു തന്നില്ല.. thank you so much for this effort ..
കാണുമ്പോൾ കൊതി തോന്നുന്നു.. എന്തായാലും രണ്ടാഴ്ച കഴിഞ്ഞ് കിളിർത്ത ചില്ലകൾ തീർച്ചയായും കാണിക്കണം... Ok.... നന്നായി കിളിർത്തു വരട്ടെ....❤❤
Avocado maram idhupole kaykan vazhiyundo?
Cheta ithu veil season cheyyamo
മോതിര വളയമിട്ടു കായിച്ചില്ല ഇനി ഇത് പരീക്ഷിക്കുന്നു കായ്ക്കുമോ എന്തോ
Good work👌
Very good ❤❤❤❤❤❤
എപ്സം സാൾട്ട് ഇട്ട് കൊടുത്താൽ മതിയായിരുന്നു. എന്റെ വീട്ടിൽ ഉണ്ടായിരുന്നു 8 വർഷം കഴിഞ്ഞിട്ടും കാഴ്ച്ചില്ല. രണ്ടു പ്രാവശ്യം മോതിര വളയം ഒക്കെ ഇട്ടു കൊടുത്തു. പിന്നെ ലാസ്റ്റ് ഒരു പരീക്ഷണം ആയി എപ്സം സാൾട്ട് ഇട്ട് കൊടുത്തു. ആ വർഷം തന്നെ പൂത്തു.
എത്ര അളവിൽ എത്ര തവണ
Sir , please send me your contact number
Evide kittum
ഫോട്ടോഷോപ്പിൽ ഞാൻ ആപ്പിൾ വരെ കായിപ്പിക്കാറുണ്ട് മാവിൽ
Chetta, scions ayech thereaamo
ഇപ്പോഴത്തെ സ്റ്റാറ്റസ്..?
Good Video, 👍 Super
Mulachchooo?
After two week result cheyy bro
ഇത് ചൈനീസ് തന്ത്രങ്ങൾ ആണ് യൂറ്റൂബ് ഉള്ളത് കൊണ്ട് അവരുടെ തന്ത്രങ്ങൾ കേരളത്തിലും എത്തി
Good information
👌👌👌👌
Good 😊
ഹലോ കമ്പുകൾ എവിടെ കിട്ടും
ithinte update undo?
ഇത്തരത്തിൽ ഗ്രാഫറ്റിംഗ് ചെയ്യുന്ന ആരെങ്കിലും പത്തനംതിട്ടയിൽ ഉണ്ടോ??? 10 - 12 വർഷമായി ഇതുപോലെ നിൽക്കുന്ന 2മാവ് ഉണ്ട്
Ed kand vettarude ullamav pokum
Hai
supr
❤️❤️❤🙏
എന്റെ വീട്ടിൽ ഒരു മാവ് എല്ലാം വർഷവും കായിച്ചു കൊണ്ടിരുന്നു,
11 വർഷം മുമ്പ് ഫാദർ മരിച്ചതിനു ശേഷം ഇന്നേ വരെ അത് കഴിച്ചിട്ടില്ല,
പല രീതിയിൽ വള പ്രയോഗം നടത്തി നോക്കി
ഇതിനു വല്ല മറുപടിയും ഉണ്ടോ
Result Video Eppol ഇടും?
Scion sale undo
ഇല്ല സുഹൃത്തുക്കളുടെ കൈയ്യിൽ നിന്നും സംഘടിപ്പിച്ചതാണ് സയൻ
Arelum sale cheyyna aryamo
Ente veetile റംബുട്ടാൻ പൂക്കുന്നുണ്ട് ,പക്ഷെ കയ് ക്കുന്നില്ല,എന്തെകിലും വഴി ഉണ്ടോ കയ് ക്കാൻ
athu male trree aayittaa, kayikkuka illa
verum oodaaypp onnu podo
നമുക്ക് ഒരു മാവ് ഉണ്ട് ചെയ്തു തരോ...
വീട്ടിൽ വന്ന് graft ചെയ്തു തരുമോ, ,contact no തരു
ശാരീരിക ബുദ്ധിമുട്ടുകൾ കാരണം മിൽട്ടൻ ചേട്ടൻ ഇപ്പോൾ വീടുകളിൽ ചെന്ന് ഗ്രാഫ്റ്റിങ്ങ് ചെയ്ത് കൊടുക്കാറില്ല
@@dhakshagardenpace
😅@@dhakshagarden
Brother phone number tharumo
Milton bolgaty ernakulam 999 56 61 289
സംശയങ്ങൾക്ക് വിളിക്കാം🙏 ശാരീരിക ബുദ്ധിമുട്ടുകൾ കാരണം നിലവിൽ അദ്ധേഹം ഗ്രാഫ്റ്റിങ് ചെയ്ത് കൊടുക്കുന്നില്ല 🙏