ഉണ്ണിയേട്ടന്റെ വലിയഗുണം സത്യമേ പറയൂ ആയതു കൊണ്ട് നമുക്ക് വിശ്വസിച്ചുവാങ്ങാം ഞാൻ വാങ്ങിട്ടുണ്ട്എനിക്ക് അനുഭവമുണ്ട്. മറ്റു പല നഴ്സറികളിലും പറയുന്നത് സത്യമല്ല അതുകൊണ്ട് നമ്മൾ വഞ്ചിക്കപ്പെടുകയും ചെയ്യുന്നു എന്നത് നഗ്ന സത്യമല്ലേ!
ഞാൻ ഇന്നാണ് ഇത്ര അടുത്ത് ഇങ്ങനെയൊരു നഴ്സറി ഉള്ളത് അറിഞ്ഞത്.. തോട്ടുങ്ങൽ നഴ്സറിയിൽ പോയി 15 - ഓളം മാവിൻ തൈകൾ വാങ്ങിയിരുന്നു... അതിനേക്കാൾ വിലക്കുറവിലാണ് താങ്കളുടെ വലിയ തൈകൾ കൊടുക്കുന്നത്.. എന്നെങ്കിലും അവിടെ വരുന്നതാണ്.'
@@usha5924 jump ഉറുമ്പിനെ വളരെ നാളത്തേയ്ക്ക് അകറ്റി നിര്‍ത്തും, എല്ലാ ഉറുമ്പിനെയും അകറ്റി നിര്‍ത്തും, പക്ഷെ ഉറുമ്പുകള്‍ മരത്തെ ഒരു പരിധിവരെ സംരക്ഷണം നല്‍കുന്നു,മരത്തെ ആക്രമിക്കുന്ന കീടങ്ങളെ ഉറുമ്പുകള്‍ തിന്ന് നശിപ്പിക്കുന്നു. അതിനാല്‍ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ഈ മരുന്ന് ഉപയോഗിക്കാന്‍ പാടുള്ളൂ
ഉണ്ണിയേട്ടന്റെ വലിയഗുണം സത്യമേ പറയൂ ആയതു കൊണ്ട് നമുക്ക് വിശ്വസിച്ചുവാങ്ങാം ഞാൻ വാങ്ങിട്ടുണ്ട്എനിക്ക് അനുഭവമുണ്ട്.
മറ്റു പല നഴ്സറികളിലും പറയുന്നത് സത്യമല്ല അതുകൊണ്ട് നമ്മൾ വഞ്ചിക്കപ്പെടുകയും ചെയ്യുന്നു എന്നത് നഗ്ന സത്യമല്ലേ!
ഞാൻ ഇന്നാണ് ഇത്ര അടുത്ത് ഇങ്ങനെയൊരു നഴ്സറി ഉള്ളത് അറിഞ്ഞത്.. തോട്ടുങ്ങൽ നഴ്സറിയിൽ പോയി 15 - ഓളം മാവിൻ തൈകൾ വാങ്ങിയിരുന്നു... അതിനേക്കാൾ വിലക്കുറവിലാണ് താങ്കളുടെ വലിയ തൈകൾ കൊടുക്കുന്നത്.. എന്നെങ്കിലും അവിടെ വരുന്നതാണ്.'
❤
Vila Valare kooduthal aanallo chettayi.
വലിയമരത്തിൽ എന്തുചെയ്യു०.
ഭയങ്കര ഡോസ് smel ആണ് തീർച്ചയായും gloes പിന്നെ മുഖം മൂടണം വളരെ ശ്രദ്ധിക്കണം കണ്ണിൽ മൂക്കിൽ വായിൽ പോകരുത്
🙏
2 ml. I ലിറ്ററിൽ ആണെങ്കിൽ പ്രശ്നമില്ല
Sir your phone is not working please check it out
Highway delivery undo?
Sorry Ella
എവിടെ കിട്ടും tatafen
പ്രധാനപെട്ട നഴ്സറികളിൽ ലഭ്യമാണ്
ഓൺലൈൻ കിട്ടും
വളക്കടകളിൽ കിട്ടും
സ്വർണ്ണക്കടയിൽ.
Alla pinnae
പുതിയ ഇല്ല കൾ വരുന്നില്ല എന്ത് പറയുന്നു
Confirm you have Miyazaki mango plant, what's the price of Brazil and Pakistan Mulberry. Courier service available?
Nalla information..😊
Thank u 🙂
❤❤
Where is your location pl ?
ആരും വലിയ തൈകൾ വാങ്ങി വയ്ക്കരുത്..
അത് നേഴ്സറിക്കാരുടെ ഒരു തന്ത്രമാണ് നാളെ കായ്ക്കൊന്നും പറഞ്ഞുതരും
ചേട്ടാ, ഉറുമ്പിന് എന്താ ചെയ്ക? സപ്പോട്ടയിലും, പേരയിലും, ചാമ്പയിലും മറ്റും നല്ല കടിക്കണ ചുവന്ന ഉറുമ്പ് ധാരാളം
Jumb adiku
Jump എന്ന മരുന്ന് അടിച്ചാൽ കുറച്ചു കാലത്തേക്ക് ഉറുമ്പ് വരില്ല.
@@usha5924 jump ഉറുമ്പിനെ വളരെ നാളത്തേയ്ക്ക് അകറ്റി നിര്‍ത്തും, എല്ലാ ഉറുമ്പിനെയും അകറ്റി നിര്‍ത്തും, പക്ഷെ ഉറുമ്പുകള്‍ മരത്തെ ഒരു പരിധിവരെ സംരക്ഷണം നല്‍കുന്നു,മരത്തെ ആക്രമിക്കുന്ന കീടങ്ങളെ ഉറുമ്പുകള്‍ തിന്ന് നശിപ്പിക്കുന്നു. അതിനാല്‍ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ഈ മരുന്ന് ഉപയോഗിക്കാന്‍ പാടുള്ളൂ
Jumb മാത്രമേ രക്ഷയുള്ളൂ
👌👌👌
Good information sir
Thank you
മാവിൻ്റെ വളം ചെയ്യൽ
Vila Valare kooduthal aanallo chettayi!