ഇതൊരു കപ്പ് മതി, കായ്ക്കാത്ത മാവും കായ്ക്കും | Tips & tricks for fruiting mango plant in container

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 172

  • @vijimolpvijayan6198
    @vijimolpvijayan6198 9 месяцев назад +16

    ഉപകാരപ്രദമായ വിവരങ്ങൾ നല്ലതുപോലെ പറഞ്ഞു മനസിലാക്കി തന്നതിന് നന്ദി. ചെയ്തു നോക്കട്ടെ. 😊

  • @geethasantosh6694
    @geethasantosh6694 9 месяцев назад +14

    Very very useful information 👌👌will definitely do likewise. Thank you Chechi 🙏🙏🙏🙏

  • @jannathp7397
    @jannathp7397 9 месяцев назад +2

    ഹായ് ചേച്ചി. എനിക്ക് ഒരുപാട് ഉപകാരംആണ് ചേച്ചി യുടെ വീഡിയോ സ്‌. എന്റെ വീട്ടിൽ പനി കൂർക്കയിൽ. ദാരാളം പുഴു ഉണ്ടായിരുന്നു. എല്ലാം ഇലയും തിന്നു തീർത്തു. കാണുമ്പോൾ സങ്കടം ആയിരുന്നു. അപ്പോൾ ആണ് ചേച്ചി യുടെ വീഡിയോ കണ്ടു മാ
    മൈദ പൊടിയും. അപ്പ സോടയും കൊണ്ട് ഉള്ള പരീക്ഷണം. ഞാൻ ചൈദു നോക്കി സെക്സസ് ആയി ഇപ്പോൾ പുതിയ ഇലകൾ varunnu താങ്ക്സ് ചേച്ചി ❤❤❤

  • @pushupurushu9566
    @pushupurushu9566 9 месяцев назад +8

    നല്ല അവതരണം
    താങ്ക്സ്

    • @moideenkutty4485
      @moideenkutty4485 6 месяцев назад

      ഏകദേശം എന്നെ സ്ഥലം എവിടെ

  • @lucypereira576
    @lucypereira576 4 месяца назад +1

    I have also followed your instructions for my 3 lemon plants.

  • @AnnieBMathaiOman
    @AnnieBMathaiOman 9 месяцев назад +1

    Very useful video. Was wanting to find solutions for my few plants,when this came up..Tq

  • @lucypereira576
    @lucypereira576 4 месяца назад

    Very useful information.I will follow your instructions for my 5 mango plants on the terrace and two in.my compound.I am staying in Chennai.

  • @agnesjoseph1368
    @agnesjoseph1368 9 месяцев назад +4

    Thanks for the tips...

  • @LizyKunjumol
    @LizyKunjumol 7 месяцев назад +2

    Ithokk evide Vangan kittum.biveriya enthannu arakariyam

  • @krishnakumariammal9290
    @krishnakumariammal9290 8 месяцев назад +1

    Njan all season mavu vangi nattittu
    Athupole nilkkunnu oru puthiya elapolum vannilla enthu cheyyanam
    Mavu buckettil nadunnathu onnu kanilkumo

  • @nagalakshmyhariharaiyer4424
    @nagalakshmyhariharaiyer4424 6 месяцев назад +3

    Very glad to meet you mam ❤❤❤❤❤❤❤❤❤

  • @babupeter7265
    @babupeter7265 6 месяцев назад +1

    സഹോദരിയുടെ ടിപ്സ് കൊള്ളാം👍പക്ഷേസഹോദരിഉപയോഗിച്ചിരിക്കുന്നത് പെയിൻറ് ബക്കറ്റ്ആണ്ഈ ബക്കറ്റിന് ലൈഫ് കുറയുംവിവിധ സൈസിലുള്ള ബാരലുകൾ കിട്ടും വലിയ ബാരൽ ആണെങ്കിൽ രണ്ടായി Cut ചെയ്താൽ നല്ലതാണ്.

  • @SreePg-y4p
    @SreePg-y4p 29 дней назад

    ടാറ്റയുടെ മൈക്രോ ന്യൂട്രിയന്റ്സ് bedt ആണ്,,,,,, volagro best ആണ് പിന്നെ FMC സൂപ്പർ,,,,,,,,

  • @jafarup6293
    @jafarup6293 9 месяцев назад +5

    ചേച്ചി നിങ്ങൾ പറഞ്ഞത് മനസ്സിലായി നിങ്ങൾ പറഞ്ഞ വളം അഥവാ വെള്ളം ഒരു പ്രാവിശ്യം ഒരു കപ്പ് ഒഴിച്ചാൽ പിന്നെ എത്ര ദിവസം കഴിഞ്ഞിട്ടാണ് പിന്നെ ഒഴിക്കേണ്ടത്

    • @ChilliJasmine
      @ChilliJasmine  9 месяцев назад +1

      ഏതുവളം ആയിരുന്നാലും 10 ദിവസം ഇടവിട്ട് ഉപയോഗിക്കാം

    • @jafarup6293
      @jafarup6293 9 месяцев назад

      Thanks

  • @thambithambi5597
    @thambithambi5597 6 месяцев назад +2

    Kaariyappu valaran enthu chayanam

  • @lucypereira576
    @lucypereira576 4 месяца назад

    Mam you said some trap for the fly Kaiyechai. Can you please advise in detail about this and where to buy it, please.Thankyou

  • @bennyjohn7275
    @bennyjohn7275 9 месяцев назад +3

    15 വർഷo പ്രായമായ മാവിന് എത്ര ലിറ്റർ വളം ഒഴിക്കണം ഇതുവരെ കായ്ച്ചിട്ടില്ല

  • @jayasreem.s.3994
    @jayasreem.s.3994 Месяц назад

    Super video ❤

  • @athmayanamcreations
    @athmayanamcreations 9 месяцев назад +1

    Useful information and good presentation 🎉🎉🎉

  • @mariyammageorge6126
    @mariyammageorge6126 9 месяцев назад

    Fish tank oru year munbu kanichirunu ,athu paraghuthannal nannayirunnu

  • @valsajohn537
    @valsajohn537 9 месяцев назад

    Thanks forthe tip

  • @nishadpk6061
    @nishadpk6061 9 месяцев назад

    Chechi pinnakku puli pichu ozikkumbol baynkra peruchazi eli shallyamnu athinu enthanu predhividhi

  • @vibithavibithalibin5496
    @vibithavibithalibin5496 8 месяцев назад

    Auntye പേരക്ക മരത്തിലെ ഉറുമ്പ് മാറാൻ ഒരു പരിഹാരം പറഞ്ഞു തരുമോ plz

  • @jumpototo
    @jumpototo 8 месяцев назад +2

    Can this method useful for large mango tree.Please reply mam.

  • @johnc5300
    @johnc5300 9 месяцев назад +1

    Ithinellamkoody 20 kg mambazhathinte Vila varumallo chechie

    • @ChilliJasmine
      @ChilliJasmine  9 месяцев назад

      If so how much is the cost of one kg mango ?
      50/20 = 2.5
      Also remember that total manure made can be used for 5 plants

  • @vimalasenannair6816
    @vimalasenannair6816 2 месяца назад +6

    മാവിൽ പുതിയ തളിർ വരുമ്പോൾ കരിഞ്ഞുപോകുന്നു. മുറിഞ്ഞു താഴെ വീഴുന്നു. പ്രതിവിധി എന്താണ്...?

    • @LeenaKR-e8h
      @LeenaKR-e8h 2 месяца назад +1

      Ecolex upayogikkuka.nursary kalil kittum

    • @vimalasenannair6816
      @vimalasenannair6816 2 месяца назад

      ജൈവ കീടനാശിനി ഉണ്ടോ

  • @meeramv1919
    @meeramv1919 9 месяцев назад +1

    Very useful video thanks ♥

  • @sudarsanank2395
    @sudarsanank2395 Месяц назад

    സൂപ്പർ

  • @sdp1037
    @sdp1037 9 месяцев назад

    Hi mam Can we use this for, amla and star fruit plant, and were will we get bone powder

    • @ChilliJasmine
      @ChilliJasmine  9 месяцев назад

      Ofcourse .
      We can collect bone powder from any agro shop .

  • @lucypereira576
    @lucypereira576 5 месяцев назад

    What is Bivaria? Where can we buy it,mam? Is there another name for Bivaria,? Please reply

  • @thomasthamadom
    @thomasthamadom 8 месяцев назад

    ഈ വളകൂട്ടിന്റെ സയൻസ് പറഞ്ഞു തരാമോ?സ്വയം അറിയാനും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും വേണ്ടിയാണ്

  • @vaisakhp.g5430
    @vaisakhp.g5430 9 месяцев назад +1

    4 kollathil kooduthal growbagil nirthi valathi edutha seedling mango plant athil nirthi thanne fruit akan patuo?

  • @mayaskamath1077
    @mayaskamath1077 9 месяцев назад

    Oh teacher ende aduthu kalapadi, chandrakaran, taiwan all season, pinne orenam kudi unde, evarokke valya problem ellathe munnottu pokunnu. But 2019 il ende chattiyil oru maavu pidichu vannu. Athu njn aadyam karyam aakkiyilla, ippol athu oru 6 feet aayitundakkum, ende first maav aayathu kondu kalayanum thonunilla. Ippo bucketil aanu ullathu. Athinde root pruning cheydu vekkan pattuo. Enikku ettavum ishtapetta plant aane, because ende first maav aanu

  • @NavamiKrishna-n8h
    @NavamiKrishna-n8h Месяц назад +1

    20 വർഷം 10 വർഷം ഒക്കെ ആയ മാവുകളിൽ എത്ര അളവിൽ ആണ് ചേർക്കേണ്ടത്? എത്ര ദിവസം ഇടവിട്ടാണ് എന്നും കൂടി പറഞ്ഞു തരാമോ..? ഒരു മാവിൽ കുറച്ചു മാങ്ങാ ഉണ്ടാവാറുണ്ട്. 3 മാവുകൾ 10 വർഷമായി പൂത്തിട്ടില്ല

    • @ChilliJasmine
      @ChilliJasmine  Месяц назад +1

      ഒക്ടോബർ നവംബർ മാസങ്ങളിൽ

  • @LijilaBaiju999-nm9zq
    @LijilaBaiju999-nm9zq 9 месяцев назад

    Mavillae pookal ellam kayakal akan enthanu cheyyendath

  • @b.krajagopal5199
    @b.krajagopal5199 Месяц назад

    Not vengalapally but Bangarapally or Banaganapally. An AP village

  • @paulyk.j9666
    @paulyk.j9666 27 дней назад

    നാല് വർഷം പ്രായമുള്ള നീലൻ മാവ് തൈ ആണ് . മണ്ണിൽ വച്ചിരിയ്ക്കുന്നതാണ്. ചേച്ചി പറഞ്ഞ പ്രകാരം വളം ഉണ്ടാക്കി മാവിന്റെ ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ മതിയൊ?

  • @jaseenashifa7095
    @jaseenashifa7095 9 месяцев назад +2

    ❤❤

  • @jyothiblooms747
    @jyothiblooms747 9 месяцев назад

    I think they are hybrid varieties.
    Ottu maavu aano?

  • @NavamiKrishna-n8h
    @NavamiKrishna-n8h Месяц назад

    ഉണ്ട ശർക്കരയ്ക്ക് പകരം normal square ശർക്കര ഇട്ടാൽ മതിയോ.. എത്ര അളവിലാണ് ഇടേണ്ടത്?

    • @ChilliJasmine
      @ChilliJasmine  Месяц назад

      വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.

  • @Mohammedbeevi123
    @Mohammedbeevi123 9 месяцев назад +59

    ഞാൻ കോയമ്പത്തൂർ ആണ് താമസിക്കുന്നത്.. എനിക്ക് മാവ് ടെറസിൽ വളർത്താൻ ആഗ്രഹമുണ്ട്.. ഏത് തരം മാവ് ആണ് ഞാൻ select ചെയ്യേണ്ടത്. അത് നടുന്ന രീതിയും ഒന്ന് പറഞ്ഞു തരാമോ... എനിക്ക് ചേച്ചിയുടെ കൃഷി കണ്ടപ്പോ കൃഷി ചെയ്യാൻ വലിയ ആഗ്രഹം

    • @parasannapt4226
      @parasannapt4226 9 месяцев назад +2

      Helo.anik coimbatore ninnum pkm1 muringaude vith vangitharumo

    • @muhammadyasin2455
      @muhammadyasin2455 9 месяцев назад +2

      Nam doki Mai , kalapadi, catimon , banana mango, ..,...

    • @saleenasaleenamattummal6719
      @saleenasaleenamattummal6719 9 месяцев назад

      ​@@parasannapt4226f

    • @saidalaviparappur9695
      @saidalaviparappur9695 9 месяцев назад

      😂

    • @sonakrb2743
      @sonakrb2743 9 месяцев назад +1

      ചേച്ചി ഈ വളക്കൂട്ട് chiku plant ന് ഒഴിക്കാമോ

  • @malabarpscacademy
    @malabarpscacademy 5 месяцев назад +1

    നേരത്തെ കയ്‌ക്കാൻ എന്താണ് ചെയ്യുന്നത്

  • @mollythomas3907
    @mollythomas3907 9 месяцев назад +1

    Banana mangi kollamo.vanhi vechu. Engane care cheyam please

  • @thahirathai1084
    @thahirathai1084 9 месяцев назад

    Naadan maavin ozhichal pookkumo

  • @nesikkanesi944
    @nesikkanesi944 9 месяцев назад

    Grafting Plastic maatal nirbandhamano drumil nadumbol

  • @rav324
    @rav324 21 день назад

    Thank you

  • @sureshkottayam8311
    @sureshkottayam8311 Месяц назад

    V nice

  • @athulvloger9604
    @athulvloger9604 6 месяцев назад +2

    മാവ് നല്ലതുപോലെ വന്നിട്ട് ഇല കരിഞ്ഞു പോകുന്നു. എന്താണ് പരിഹാരം.6 വർഷമായി ഇതുവരെ പൂത്തില്ല.

  • @vidhyavadhi2282
    @vidhyavadhi2282 2 месяца назад

    20 വർഷമുള്ള നല്ലവണ്ണംഉള്ളമാവിനു മാങ്ങാ വിരിഞ്ഞു വലിയമാങ്ങാ ആവുമ്പോഴേക്കും മുഴുവനും കോഴിയുന്നു വളരേ കുറച്ചേ കിട്ടു അതും ജൂലൈ മാസത്തിൽ മഴ വന്നാൽപെട്ടന്നുതന്നെ അതും വീഴുന്നു എന്തെങ്കിലും പോംവഴി പറയുമോ മാം

  • @kanisubahi7250
    @kanisubahi7250 7 месяцев назад

    നിലത്ത് വളരുന്ന സാദാരണ മാവിന് ഇങ്ങനെ ചെയ്താൽ മതിയോ?

  • @shaliniprabha9949
    @shaliniprabha9949 9 месяцев назад

    Chattiyil allathe nilathuvachathinu pattumo mam

  • @salihathajudheen4050
    @salihathajudheen4050 9 месяцев назад

    ഈ വളം എല്ലാ ചെടികൾക്കും ചെടികൾക്കും പറ്റുമോ

  • @AjnasMuhammed-d2s
    @AjnasMuhammed-d2s Месяц назад

    പ്ലാവിന് ഒഴിക്കാമോ

  • @sindhulakshmanan7847
    @sindhulakshmanan7847 9 месяцев назад

    Paint bucket ൽ എത്രനാൾ നിൽക്കും..???

  • @remanisasidharan1680
    @remanisasidharan1680 9 месяцев назад

    Micro nutrins എവിടെ കിട്ടും

    • @ChilliJasmine
      @ChilliJasmine  8 месяцев назад

      അഗ്രി ഷോപ്പിൽ

  • @meenalakshmanan9020
    @meenalakshmanan9020 7 месяцев назад +2

    Elluppodi evide kittum, erumbhe varadhirikkan enthucheyanam

  • @jayanthianil1021
    @jayanthianil1021 Месяц назад

    ഫിറോമാൻ കെണി തയ്യാറാക്കുന്ന വിധം പറയാമോ

  • @rajanvarghese7678
    @rajanvarghese7678 9 месяцев назад +1

    Evide njan mavuvechu orupadu adavukal nadathi orurakshayilla kaikunnilka oru rakshayumilla appa njan sariyaklla ennanu mavu parayunnathu

  • @sherlyng8542
    @sherlyng8542 9 месяцев назад

    From which month we should start giving this fertilizer? Should it be from October?

  • @moriah7180
    @moriah7180 5 месяцев назад

    ഈ കെമിക്കൽസ് എവിടെ കിട്ടും എന്ന് പറയാമോ

  • @sudhakaranp399
    @sudhakaranp399 Месяц назад

    25 വർഷം പഴക്കം ഉള്ള ഒരു കശുമാവ് ഉണ്ട്. എല്ലാ വർഷവും നന്നായി പൂക്കാറുണ്ട്. ഏതാനും ആഴ്ചകൾ കഴിയുമ്പോൾ പൂക്കൾ മുഴുവനായും കൊഴിഞ്ഞു പോകും. നാളിതുവരെ കായ്ച്ചിട്ടില്ല. ഹൈബ്രീഡ് എന്ന് പറഞ്ഞ് നഴ്സറിയിൽ നിന്ന് വാങ്ങിയതാണ്. കായ്ക്കാൻ എന്താണ് ചെയ്യുക. സമീപ പ്രദേശങ്ങളിൽ നന്നായി കായ്ക്കുന്ന കശുവണ്ടി മരങ്ങൾ ഉണ്ട്. വിലയേറിയ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു
    .

  • @SabithaSameer
    @SabithaSameer 9 месяцев назад +1

    ഗ്രോബാഗിൽ മാവ് നട്ടാൽ ഇടയ്ക്ക് മണ്ണ് മാറ്റികൊടുക്കേണ്ടി വരുമോ

    • @ChilliJasmine
      @ChilliJasmine  9 месяцев назад

      ഞാനിതുവരെ മാറ്റിക്കൊടുത്തിട്ടില്ല.

    • @SabithaSameer
      @SabithaSameer 9 месяцев назад

      @@ChilliJasmine Tnx❤️

  • @jayansajeev563
    @jayansajeev563 9 месяцев назад

    സാധരണ മാം തൈയും പൂവിടുമോ?

    • @ChilliJasmine
      @ChilliJasmine  9 месяцев назад

      പൂവിടാനുള്ള വളർച്ചയുണ്ടെങ്കിൽ

  • @sajeevsathyan9652
    @sajeevsathyan9652 8 месяцев назад

    Kando enna dash kandonnu

  • @jaisammamoothedam4021
    @jaisammamoothedam4021 7 месяцев назад

    Great

  • @KRSNDD
    @KRSNDD 9 месяцев назад

    Beuveria use ചെയ്താൽ തേനീച്ച യെ ബാധിക്കുവോ ❓️..

  • @meenalakshmanan9020
    @meenalakshmanan9020 7 месяцев назад

    Elluppodi evide kittum

  • @anwersadiqe
    @anwersadiqe 6 месяцев назад +4

    ഏത് മാസമാണ് ഇത് പ്രായോഗിക്കേണ്ടത്.?

    • @ChilliJasmine
      @ChilliJasmine  6 месяцев назад

      സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ

  • @Ramshu9961
    @Ramshu9961 7 месяцев назад

    Ith Ella fruitsinum nallathaano

  • @sophievarghese3102
    @sophievarghese3102 9 месяцев назад

    Very useful. ഈ വളം പ്ലാവ്, പേര, നാരകം ഒക്കെ കൊടുക്കാമോ?

  • @Khairunnisa-q9j
    @Khairunnisa-q9j 9 месяцев назад +1

    ചേച്ചി ഞാൻ ഓൾ സീസൺ മാവ് മണ്ണിൽ നാട്ടു രണ്ടാഴ്ച ആയി ഈ വളം ഇപ്പൊ കൊടുക്കാമോ

    • @ChilliJasmine
      @ChilliJasmine  9 месяцев назад

      അത് ആദ്യം വേര് പിടിക്കട്ടെ . എന്നിട്ട് വളം ചെയ്യാം

    • @Khairunnisa-q9j
      @Khairunnisa-q9j 9 месяцев назад

      എത്ര നാൾ കഴിഞ്ഞു വളങ്ങൾ ചേർത്ത് തുടങ്ങണം ​@@ChilliJasmine

  • @nimmirajeev904
    @nimmirajeev904 9 месяцев назад +1

    Super ❤❤

  • @sathyabhamairingalk2503
    @sathyabhamairingalk2503 Месяц назад

    മാവിൻ്റെ തളിരില കരിഞ്ഞു പോകുന്നത് തടയാൻ എന്താണ് ചെയ്യേണ്ടത്. സത്യഭാമ

    • @ChilliJasmine
      @ChilliJasmine  Месяц назад

      SAAF സ്പ്രേ ചെയ്യുക

  • @leenajoy8745
    @leenajoy8745 9 месяцев назад

    👌🥰

  • @babubabuck8596
    @babubabuck8596 9 месяцев назад

    Ithu chiku chediku pattumo

  • @sathyamohan6801
    @sathyamohan6801 9 месяцев назад +1

    Good vedieo 🙏🙏🙏👍

  • @lilymj2358
    @lilymj2358 9 месяцев назад +2

    Thanks for tips. എൻ്റെ വീട്ടിലെ മാവിൻ തളിർ ഇലയിൽ പുഴു കൂട് കൂട്ടി ഉണങ്ങി പോകുന്നു. 🎉🎉🎉

    • @seena8623
      @seena8623 9 месяцев назад +1

      ഏകാലസ് കൂടെ കോപ്പേർ ഓക്സി ക്ലോരീഡ് ചേർത്ത് സ്പര്യ ചെയ്യുക

    • @lilymj2358
      @lilymj2358 9 месяцев назад

      @@seena8623 thank you mam

    • @rinusreesreejith9645
      @rinusreesreejith9645 9 месяцев назад +1

      Ecalux 2.5 ml + 2 gram saaf + 1 litter water തളിർ ചെറുതായി വരുന്ന സമയത്ത് തന്നെ spray ചെയ്യുക .

  • @nidhindevassy
    @nidhindevassy 9 месяцев назад +1

    വീട്ടിൽ പത്ത് വർഷത്തിലുമധികമായി നിൽക്കുന്ന പ്ലാവുണ്ട്, ഇതുവരെയും അത് കായ്ച്ചിട്ടില്ലാ... ഇങ്ങനെ ചെയ്താൽ ആ പ്ലാവ് കായ്ക്കുമോ? .... എന്താണ് ചെയ്യേണ്ടത്? ..

    • @ChilliJasmine
      @ChilliJasmine  9 месяцев назад

      അതിന്റെ വീഡിയോ നേരത്തെ ചെയ്തിട്ടിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ

    • @nidhindevassy
      @nidhindevassy 9 месяцев назад

      @@ChilliJasmine അതിൻ്റെ link add ചെയ്യാമോ? പല വീഡിയോകളും ഉള്ളതുകൊണ്ട് ഏതാണെന്ന് മനസ്സിലാകുന്നില്ല?

  • @sanujakiran5668
    @sanujakiran5668 9 месяцев назад

    ഞാനും ഇന്ന് ഒരു banganapalli മാവ് വാങ്ങി, ചെടിച്ചട്ടിയിൽ വെയ്ക്കുന്നത് പോലെ തന്നെ മണ്ണിൽ വെയ്ക്കാൻ പറ്റുമോ

  • @sheebacp9543
    @sheebacp9543 9 месяцев назад

    Ippo cheythal ini pukkumo

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 9 месяцев назад

    Thaila podi paranjal endan

  • @krishnakumariammal9290
    @krishnakumariammal9290 8 месяцев назад

    മാഡം ente commentinu reply kantillalo

  • @appuzmalu7225
    @appuzmalu7225 2 месяца назад +1

    മാങ്ങയിൽ കവറു ഇടുകയാണെങ്കിൽ കെണിയുടെ ആവശ്യം വരുന്നില്ല.

  • @Nulmay24
    @Nulmay24 9 месяцев назад +1

    തേങ്ങാ പിണ്ണാക്ക് പറ്റുമോ?.

    • @ChilliJasmine
      @ChilliJasmine  9 месяцев назад

      ഉറുമ്പ് ശല്യം ഉണ്ടാകും

  • @balanp1844
    @balanp1844 9 месяцев назад +1

    വെങ്കലപ്പള്ളിയല്ല ബങ്കനപ്പള്ളി/ ബനിഷാൻ ഇനം

  • @sdk1412
    @sdk1412 9 месяцев назад

    ഇത് ഉണ്ടാക്കി അപ്പോൾ തന്നെ ഉപയോഗിച്ച് തീർക്കണോ? എടുത്തു വെക്കാൻ പറ്റില്ലേ?

    • @ChilliJasmine
      @ChilliJasmine  9 месяцев назад

      2-3 പ്രാവശ്യം ഉപയോഗിക്കാം

  • @AS-sk3vt
    @AS-sk3vt 5 месяцев назад

    വലിയ മാവിൽ എങ്ങനെ സ്പ്രേ ചെയ്യും?

    • @ChilliJasmine
      @ChilliJasmine  5 месяцев назад

      സ്പ്രേയർ ഉപയോഗിച്ച്

  • @MuhammedareekodeMuhammedareeko
    @MuhammedareekodeMuhammedareeko 6 месяцев назад

    ഇത് ഏത് മാസത്തിലാണ് ചെയ്യേണ്ടത്

    • @ChilliJasmine
      @ChilliJasmine  6 месяцев назад

      സെപ്റ്റംബർ

  • @sebastianthomas3359
    @sebastianthomas3359 Месяц назад

    മാമ്പൂവിൽ നീറിന്റെ ശല്യം ഇല്ലാതാക്കാൻ എന്തെങ്കിലും ജൈവ മാർഗം ഉണ്ടോ

    • @ChilliJasmine
      @ChilliJasmine  Месяц назад

      നീറുപകാരിയാണ്.

  • @LATHAVENUGOPAL-fo1dh
    @LATHAVENUGOPAL-fo1dh 9 месяцев назад +1

    Supper

  • @nizamudheen8418
    @nizamudheen8418 9 месяцев назад +2

    നിങ്ങൾ പറഞ്ഞു തന്ന വളം ചാമ്പക്കകത്ത് തെയ് കൊടുക്കാൻ പറ്റുമോ
    തായ്‌ലാൻഡിൽ ചാമ്പക്ക ഉണ്ട് പക്ഷേ കായ്ക്കുന്നില്ല അതിനൊരു മരുന്ന് പറഞ്ഞുതരാമോ പറഞ്ഞു തന്നിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു ഞാൻ തായ്‌ലാൻഡ് ചാമ്പക്ക ബക്കറ്റിൽ ആണ് വെച്ചത് ഇതുവരെ പൂവിട്ടിട്ടുമില്ല കായ്ച്ചിട്ടുമില്ല അതിനൊരു പ്രതിവിധി പറഞ്ഞു തരാമോ 🙏

    • @nizamudheen8418
      @nizamudheen8418 9 месяцев назад

      റിപ്ലൈ തരാമോ

  • @minimanilal2961
    @minimanilal2961 9 месяцев назад

    ചേച്ചി ബക്കറ്റിൽ എങ്ങിനെ ആണ് മാവ് വളർത്തുന്നത്

  • @mohamediqbalabdulmajeed6550
    @mohamediqbalabdulmajeed6550 9 месяцев назад

    കൃഷി സ്‌നേഹി
    7 തരം മാവുകൾ പ്ലാവുകൾ
    ഫാഷൻ ഫ്രൂട്ട് പടർന്നു കയറിയത് നിമിത്തം മാവും പ്ലാവും കായ്ക്കുന്നില്ല പരിഹാരം എന്ത്
    താങ്കളുടെ ക്ലാസ്സ്‌ ഉഗ്രൻ ഇനിയും പ്രതീക്ഷിക്കുന്നു.

    • @ismailv2835
      @ismailv2835 7 месяцев назад

      വി.പി ഇസ്മായിൽ

  • @anupamasanthosh3569
    @anupamasanthosh3569 Месяц назад

    നെല്ലിക്കും ഒഴിക്കാം എന്ന് തോനുന്നു

  • @sajithabaiju6172
    @sajithabaiju6172 9 месяцев назад

    മാവിന് മാത്രമേ enghe ചെയ്യാൻ പറ്റൂ.rembootan enghane ബക്കറ്റിൽ നട്ടിട്ട് ഇതുപോലെ ചെയ്യാൻ പറ്റുമോ

  • @travellife2179
    @travellife2179 2 месяца назад

    കടയിൽ പോയി 30 രൂപ കൊടുത്തു മാങ്ങാ വേടിച്ചാൽ പോരെ 🤣

  • @ManuK_1234
    @ManuK_1234 9 месяцев назад

    Nam doc mai

  • @SnehalathaM-vq6yv
    @SnehalathaM-vq6yv 3 месяца назад

    😅

  • @kavithajayachandran7648
    @kavithajayachandran7648 9 месяцев назад

    ഞാൻ പച്ചക്കറി, ഔഷധ സസ്യങ്ങൾ മാത്രം ആണ് കൃഷി, ചേച്ചി പഴങ്ങൾ വിളവെടുപ്പ് നടത്തുന്നത് കണ്ടപ്പോൾ മുതൽ എനിക്കും ചെയ്യാൻ ആഗ്രഹം, സ്ഥലം ഇല്ലാത്തത് കൊണ്ടു ആയിരുന്നു, ഇനി ബക്കറ്റിൽ ചെയ്യും, ഇത് എത്ര ലിറ്റർ ആണ് ചേച്ചി

  • @Bin75180
    @Bin75180 9 месяцев назад

    ഈ മാവ് ഹിമാ പസന്ത് അല്ല. നാസിക് പസന്ത് ആണ്.

    • @ChilliJasmine
      @ChilliJasmine  9 месяцев назад

      എനിക്കിത് ഹിമാപസന്ത് എന്ന പേരിലാണ് തന്നത് . അതിൽ എഴുതിയിട്ടിരിക്കുന്ന പേരല്ലേ അറിയാൻ പറ്റൂ.

    • @RAJAPANGAMING
      @RAJAPANGAMING 9 месяцев назад

      Ente mavinte chuvatil chithel maran ethucheyyannum