കായ്ക്കാൻ ആയ മാവുണ്ടോ ? ഇപ്പോൾ തുടങ്ങണം വളപ്രയോഗം . MANURE FOR MANGO PLANTS

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 142

  • @prof.mathewvarghese
    @prof.mathewvarghese 17 дней назад

    I am a professor, who has a keen interest in cultivating fruit plants.
    Whenever I have a doubt , I immediately contact Mr. Razak , who clears my doubt properly.
    He is a genuine person and we can trust him without an iota of doubt.
    May god bless him abundantly.

  • @muhammedsanud810
    @muhammedsanud810 3 месяца назад +14

    ❤ഒരറിവും ചെറുതല്ല
    അദ്ദേഹത്തിന് ഇനിയും ഒരുപാട് അറിവുകൾ നമ്മളുമായി പങ്കുവയ്ക്കാൻ ദൈവം ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ❤

  • @sobhanakailath2104
    @sobhanakailath2104 3 месяца назад +4

    അവിടെ നിന്ന് വാങ്ങിയ എല്ലാ ചെടികളും സൂപ്പർ 🙏🙏🙏

  • @shereefsrs6075
    @shereefsrs6075 3 месяца назад +16

    ഞാൻ ഇക്കയുടെ കൈയിൽ നിന്നും പ്ലാന്റ് വാങ്ങിയിട്ടുണ്ട് എല്ലാം നല്ല സൂപ്പർ പ്ലാന്റ് കൾ ആണ് 🫂🫂❤

    • @SameeraAshraf-p1r
      @SameeraAshraf-p1r 2 месяца назад

      Njanum വാങി. നല്ല്ല പ്ലാന്റ്സ് aan

    • @saharm4u
      @saharm4u 2 месяца назад

      Courrier aayittano vangiyath?​@@SameeraAshraf-p1r

    • @shereefsrs6075
      @shereefsrs6075 2 месяца назад

      @@saharm4u പ്ലാന്റ് സർവീസ് ഉണ്ട്

    • @SameeraAshraf-p1r
      @SameeraAshraf-p1r Месяц назад

      Njanum vangi supper thaikala

  • @shamsudheenshamsu3318
    @shamsudheenshamsu3318 3 месяца назад +1

    എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി റസ്സാക്ക് ബായി❤👍

  • @nasarshahul9732
    @nasarshahul9732 2 месяца назад +3

    ഇക്ക. ഇക്കാന്റെ ഗാർഡൻ എവിടെയാണ്?

  • @kondapureth
    @kondapureth 3 месяца назад +8

    Nice video in correct time. Thanks.
    Copper oxy chloride പൊടി ഒരു ലിറ്റർ വെള്ളത്തിൽ എത്ര gram ഇട്ടിട്ടാണ് നിലത്തൊഴിക്കുന്ന liquid ഉണ്ടാക്കുന്നത് ?

  • @boredfamily
    @boredfamily Месяц назад

    Ee valalm oroonum idenda masam kudi paranhal nannayirunnu

    • @razzgarden
      @razzgarden  Месяц назад

      Ellaam chithittundu

    • @mr_lost_
      @mr_lost_ 14 дней назад

      Video links onu copy paste cheyumo ​@@razzgarden

  • @hamzashanavas4339
    @hamzashanavas4339 3 месяца назад +1

    Great bro👍

  • @PradeepMc-nb9rs
    @PradeepMc-nb9rs 3 месяца назад

    Adipoli marupate
    God bless
    ❤❤❤❤❤

  • @kasimali9331
    @kasimali9331 3 месяца назад +1

    Jack fruit plant( chaka podichath) red colur jack fruit, mango plant, avocodo bud cheydad, valal puli bud cheydad. Delivery cheyyumo

  • @KunjumolePappachan-n6d
    @KunjumolePappachan-n6d 3 месяца назад +1

    Rambutanete oru video chayiumo.last year poove Elham kozhinju poi.

  • @ayamuayamu1227
    @ayamuayamu1227 2 месяца назад +1

    ' അസ്സലാമു അലൈക്കും👍👍👍

  • @swadiqmeleveettil
    @swadiqmeleveettil 2 месяца назад

    Genuine man

  • @jeejeshtd
    @jeejeshtd 3 месяца назад +4

    Mandarin Orange മധുരം ഉള്ള രീതിയിൽ കേരളത്തിൽ കായ്ക്കുമോ?
    Mandarin ഉം കമല ഓറഞ്ചും same ആണോ

  • @radhakrishnankv7516
    @radhakrishnankv7516 2 месяца назад

    What is the PH for Abiu plant

  • @krishnajeevan9160
    @krishnajeevan9160 3 месяца назад +1

    Congratulations ikkaa 100k❤

  • @shabnakabeer7696
    @shabnakabeer7696 2 месяца назад

    Thanks 🙏🙏

  • @JosephVinosh
    @JosephVinosh 3 месяца назад +2

    Good presentation.thank you Razak ikka

  • @asoganvijaya2033
    @asoganvijaya2033 3 месяца назад

    Very good 🙏🏻🙏🏻🙏🏻

  • @ArunKumar-ub9nq
    @ArunKumar-ub9nq 3 месяца назад +1

    Nice video good information

  • @shintochackochan5813
    @shintochackochan5813 2 месяца назад

    ഇക്കയുടെ എല്ലാ വിഡിയോയും ഉപകാരം ഉള്ളതാണ്

  • @Salisanthosh-fd2qi
    @Salisanthosh-fd2qi 3 месяца назад

    നന്ദി സാർ

  • @usha.r7862
    @usha.r7862 2 месяца назад

    Ithu evidae aanu

  • @RayeesRayeesvallil
    @RayeesRayeesvallil 3 месяца назад

    Tropical kalavasthayil vallarthan pattiya beste cherry items ethokkaya .ennathine

  • @asmabi9711
    @asmabi9711 3 месяца назад +1

    Raska munot pokuka dharyam ayi ❤

  • @justin.nnesayyan2105
    @justin.nnesayyan2105 2 месяца назад

    Copper oxy plavinu ozikkamo

  • @ArunKumar-nc5kn
    @ArunKumar-nc5kn 2 месяца назад +1

    ഓരോന്നും നല്കി (ഉദാ: കോപ്രോക്സി )എത്ര ദിവസം കഴിഞ്ഞു മറ്റുള്ളവ ഇടണം . പച്ച കക്ക ഇട്ട ശേഷം (15 ദിവസം വേണ്ടേ?)അടുത്ത വളം ചേർക്കാൻ എത്ര ദിവസം വേണം. കഴിഞ്ഞ് മറ്റു വളം നല്കണം.

  • @nimmirajeev904
    @nimmirajeev904 3 месяца назад

    Nice Video Thank you

  • @jamsheerkhanp
    @jamsheerkhanp 3 месяца назад +4

    Malta mikka inangalum natil kaikkan chance und …
    25+ inangal vachitund ..
    4-5 inangal ente kayyil Ipol kaichitund
    Baki ullavayum kaikkum…
    Same family alleee.. kaicha thaikal kondu vannathalla ..
    Cheriya thaikal valarthi kaipikkunnathanu
    R2E2aanu Australian name ..
    R2 & E2 ath cross pollination kazhinju undaya seed vachu best fruit undaya row aanu ..
    40 year aaya first plant Australian universityil ipolum und ..

  • @SamSam-ve9bx
    @SamSam-ve9bx 3 месяца назад +2

    Can we follow this same method of care for other fruit plants also?
    How often should we add neem cake ?

  • @nkb8405
    @nkb8405 3 месяца назад +2

    ഒരു സൂപ്പർ ഇനംമാങ്ങ ആണ് Kent mango ഇത് വേറെ പേരിൽ ആണോ ഇവിടെ അറിയപ്പെടുന്നത് എന്ന് അറിയില്ല

    • @jaisalothayi4971
      @jaisalothayi4971 2 месяца назад

      Kent ഇവിടെയും kent തന്നെ.

  • @abdulKadher-l8n
    @abdulKadher-l8n 3 месяца назад +5

    അസ്സലാമു അലൈകും ബ്രോ ❤❤ഒരു പാട് നന്ദിയുണ്ട് ❤എന്നെ പോലെയുള്ള ഒന്നും അറിയാത്തവർക്ക് നിങ്ങളുടെ അറിവ് പറഞ്ഞു തന്നതിനും നിങ്ങളുടെ വിലപ്പെട്ട സമയം ഞങ്ങൾക്ക് വേണ്ടി നീക്കിവച്ചതിനും.
    നിങ്ങളുടെ വളർച്ച യിൽ അസൂയ എല്ലാവർക്കും വരും കാരണം നിങ്ങളുടെ പ്ലാന്റുകളുടെ വളർച്ച.. ആരെയും ഒന്നു മോഹിപ്പിച്ചു പോകുന്ന കാഴ്ച്ചു നിൽപ്.. ആ പ്ലാന്റുകളുടെ കൂടെ നിങ്ങളും വളർന്നു വരുന്നു സ്വഭാവികം.
    😂ഇതിന്റെ ഒക്കെ പിന്നിൽ നിങ്ങളുടെ മക്കളെകാളും കെയർ ചെയ്തിട്ടാണ് എന്ന് മനസ്സിലാക്കിയാൽ പ്രശ്നം തീരും തീർച്ച.
    കുരു പൊട്ടാൻ ഉള്ളതാണ്.
    ആ കുരുവിന്റെ വോയ്‌സ്ന് ശാന്തനായി മറുപടി നൽകിയ നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ.. ❤❤❤

  • @Zaara89
    @Zaara89 3 месяца назад

    നല്ല മധുരഃഉഒള്ള വലിയ ഓറഞ്ഹ് തൈ ഉണ്ടോ

  • @AnithaS-g7o
    @AnithaS-g7o 2 месяца назад

    Organic ayittulla n pk ethanu

  • @devirathi6570
    @devirathi6570 3 месяца назад +1

    വലിയ മാവിൽ ഇത്തിൾ കണ്ണിയാണ്. അതിനെന്ത് ചെയ്യും.

  • @RakeshKumar-le9no
    @RakeshKumar-le9no 3 месяца назад

    sir ye mango verity name kya hai

  • @primeaddicts1709
    @primeaddicts1709 2 месяца назад

    Hi Sir, I need your help in killing Ayini Tree (Artocarpus hirsutus) which is around 6-inch breadth now and more than 20 feet tall. That was raised by itself by seed. we gave 2500 Rs to the Neighbour to cut the unwanted branches which disturbing our house. they just cut the rubber tree branches but not this Ayini Tree. This is very near to my compound wall, the distance is less than 15cm now.
    If you need any proof, I can take a picture / video for you. Honestly, I don't know how to remove this unwanted tree. As per Govt policy in Tamilnadu, we cannot cut this tree.

  • @sdqali7421
    @sdqali7421 2 месяца назад

    Abdukka mukkam anallo voice il

  • @SujinSherly
    @SujinSherly 3 месяца назад

    👍👍👌

  • @RayeesRayeesvallil
    @RayeesRayeesvallil 3 месяца назад

    Cherry items ne kurich video cheyyamo

  • @nisarparadi3243
    @nisarparadi3243 3 месяца назад +5

    റസാഖ് ഭായ് ഒരുപക്ഷെ നിങ്ങൾ അറിയാഞ്ഞിട്ടോ അല്ലങ്കിൽ അറിഞ്ഞിട്ടും പറയാതെ ഇരിക്കുന്നതോ ആവാം എന്തായാലും നിങ്ങൾ ഒരു കാര്യം മാത്രം മനസ്സിലാക്കിയ മതിയല്ലോ നിങ്ങൾക്ക് എതിരെ കൂട്ടമായിട്ടും അല്ലാണ്ടും ഈ നെഗറ്റീവ് മാത്രം പറയുന്നവർ ഒരു പത്തു പേരെങ്കിലും ഉണ്ടങ്കിൽ തന്നെ ധാരാളം മതി നിങ്ങൾ പോകന്ന പാത 100% വിജയം ഉറപ്പിക്കാൻ സത്യം മാത്രം പറഞ്ഞും ചെയ്യുന്ന പ്രവർത്തിയിൽ ക്വാളിറ്റിയും തുറന്നു പറച്ചിലുകളും ഉണ്ടായിട്ടുള്ള ആരെ എങ്കിലും ഈ ലോകം മുഴുവനും എന്തിനു പറയണം സ്വന്തമെന്നു കരുതുന്ന കുടുംബത്തിൽ പോലും തള്ളിപറഞ്ഞിട്ടുള്ള ചരിത്രമല്ലേ ഒള്ളു 😊 റസാഖ് ഭായ് വിമർശകർ ഉണ്ടാകുംധോറും ആരാധകാരുടെ എണ്ണം കൂടിക്കൊണ്ടേ ഇരിക്കും 👍 ഈ വോയിസിന്റെ ഉടമപോലും നിങ്ങളുടെ വീഡിയോസും കച്ചവടവും ഇത്രത്തോളം ശ്രദ്ധിക്കുന്നുണ്ടക്കിൽ പിന്നെ എന്താ 😂 😄 (പൊതിലുള്ള മണ്ണിലാണോ ചിതലുകൾ കൂടുതൽ ഉണ്ടാകുന്നത് )

  • @radajaya
    @radajaya 3 месяца назад

    സർ…നാരകത്തിൽ ഉണ്ടാവുന്ന ഇല മുഴുവൻ പുഴു തിന്നുന്നു.എത്ര വളം കൊടുത്തിട്ടും ചെടി വലുതാവുന്നില്ല.പുഴുവരാതെ എങ്ങിനെ ചെടി സംരക്ഷിക്കാമെന്ന് പറയാമോ?

  • @GIREESHKUMARTP
    @GIREESHKUMARTP 3 месяца назад

    👍👌

  • @ndschittandathrissur7914
    @ndschittandathrissur7914 3 месяца назад

    👌

  • @mallusowncountry4974
    @mallusowncountry4974 3 месяца назад

    Moovandan vachitt 4 year aayi kaykunilla solution enthaa

  • @SumiAlex-wd1ir
    @SumiAlex-wd1ir 3 месяца назад

    👍

  • @rasheedrasheed6953
    @rasheedrasheed6953 3 месяца назад +1

    Veppin പിണ്ണാക്കും എല്ലുപൊടിയും daily വെള്ളം നനക്കുകയും മതി.... വേറെ ഒന്നും വേണ്ട... ഇഷ്ടം പോലെ മാങ്ങ ഉണ്ടായിക്കോളും...

    • @sreerag9823
      @sreerag9823 3 месяца назад

      Water daily cheytha flower cheyyilann parayunnu athil karyam undo 🤔

  • @jameelacity1013
    @jameelacity1013 3 месяца назад

    5.വര്‍ഷംകാച്ചu.പിന്നെkachittilla.എന്താണ്ചെയ്യേണ്ടത്

  • @mahamoodK-g9d
    @mahamoodK-g9d 2 месяца назад +1

    One' thing is true, your price is too high, your doing business not in g c c , affordable price is good , you should think about ordinary people.

  • @abdurahimanak9745
    @abdurahimanak9745 2 месяца назад

    റസ്സാഖ് ബെെ..വലിയ മാവാണങ്കിലൊ അതായത് നാല്‍പത് വര്‍ഷം അതില്‍കൂടുതല്‍

  • @sreekumarn646
    @sreekumarn646 3 месяца назад

  • @sobhanakailath2104
    @sobhanakailath2104 3 месяца назад

    മുസംബി അവിടുന്ന് വാങ്ങിയത് നിറയെ ഉണ്ടായി 🙏🙏🙏

  • @siddiquetk7641
    @siddiquetk7641 3 месяца назад

    👌👌❤️❤️❤️

  • @rajileshpb6478
    @rajileshpb6478 2 месяца назад

    ഇത് അബ്ദുക്ക അല്ലെ ഓഡിയോ 'ഇക്കാ

  • @tomykabraham1007
    @tomykabraham1007 2 месяца назад

    ഇശൊ മിസിയാക്കും സ്തുതി 😂😂😂😂😂

  • @tomykabraham1007
    @tomykabraham1007 2 месяца назад

    egg എന്നാല് mutta അപ്പൊള്‍ agreed എങനെ samatham
    അതുപൊലെ K engane Pottaasium ആകും 😎😎😎😎😎😎

  • @kuttappiezzz3408
    @kuttappiezzz3408 3 месяца назад +2

    ആളുകൾ പറയുന്നത് കേൾക്കണ്ട നമ്മൾക്ക് അതുകൊണ്ട് പേരുകൾ പറയുക എന്നാൽ അല്ലേ നമ്മുളടുടെ പോലുള്ള ആളുകൾക്കു മേടിക്കാൻ പറ്റുക പ്ലീസ് ഇനി പറയുമ്പോൾ കുറച്ചു പ്രോഡക്ട് പറയുക

  • @murshidaneespulikkathayam8124
    @murshidaneespulikkathayam8124 2 месяца назад

    കുറഞ്ഞ കാലത്തിനുള്ളിൽ ഒത്തിരി ശത്രുക്കളേയും സമ്പാദിച്ചിട്ടുണ്ടല്ലേ😅

    • @razzgarden
      @razzgarden  2 месяца назад

      Athinu oru kuravum ella

  • @Luna-tb5yh
    @Luna-tb5yh 3 месяца назад

    സത്യത്തിൻറ പാതയിലും വീള്ളൽ വീഴുത്താൻ ചില വിരുദ്ധരുണ്ടു....

  • @rejithomas4703
    @rejithomas4703 3 месяца назад

    Do not mix fungicide with insecticide

  • @Sindhushine-l6e
    @Sindhushine-l6e 3 месяца назад

    Hi

  • @jahfarpp7
    @jahfarpp7 3 месяца назад +4

    Mandrin orengin ന്റെ ഇല മുകൾ ഭാഗം കട്ട്‌ ആയി പോകുന്നത് എന്ത് കൊണ്ട

  • @sulaikhamammootty293
    @sulaikhamammootty293 2 месяца назад

    Aadhyam ozhicha
    Pachakkalar vellathil enduanu cherthath ennu paranju tharanam

  • @lovishjovet4644
    @lovishjovet4644 3 месяца назад

    കോപ്പർ ഓക്സിക്കോൾരീഡ് എനത് സാഫ് ആണോ

  • @azeezazeez5837
    @azeezazeez5837 3 месяца назад

    പച്കക്ക എന്ന് പറഞാൽ എന്ത് കുമ്മായം എന്ന പറഞാൽ എന്ത്?? പറയുമോ sir

    • @Cocunutcountry
      @Cocunutcountry 3 месяца назад

      പച്ച കക്ക നീറ്റിയതാണ് കുമ്മായം.

    • @asokankunnuma5262
      @asokankunnuma5262 3 месяца назад

      പച്ച കക്ക യായാലും കുമ്മായമായാലും ഇട്ടതിന് ശേഷം 10 ദിവസം കഴിഞ്ഞ് വളമിടാം

  • @beenajohn7526
    @beenajohn7526 3 месяца назад

    I thought Mango tree is an acid loving plant🤫🤫

  • @induchoodank.s7396
    @induchoodank.s7396 Месяц назад

    Your Costumers all are one Religion?

  • @sr.k4986
    @sr.k4986 3 месяца назад +2

    പച്ച കക്ക കൊടുത്തു എത്ര ദിവസം കഴിഞ്ഞു വളം കൊടുക്കണം

    • @razzgarden
      @razzgarden  3 месяца назад

      Two or three days kodukkam

  • @samseertirur9010
    @samseertirur9010 3 месяца назад

    🤍🌍🌱🌾🤍

  • @aseemasv362
    @aseemasv362 3 месяца назад

    ഞാൻ2വർഷംമുമ്പ്ബേഗിൽവിയറ്റ്നാംഎർലിപ്ളാവെച്ചിരുന്നുട്രമ്മിലേക്ക്മാറ്റുമ്പോൾതായ്വര്ചെറതയിപൊട്ടിപ്പോയികുറച്ചവാട്ടംകാണുന്നുഇത്ശര
    ആകുമോ

  • @sumaphilip6950
    @sumaphilip6950 3 месяца назад

    Super video

  • @ayaanmuhammed4571
    @ayaanmuhammed4571 2 месяца назад

    ഇതൊന്നും ചെയ്യാതെ തന്നെ ഇഷ്ടം പോലെ മാ ങ്ങ ഉണ്ടാവുന്നുണ്ട്
    അതൊന്ന് കുറഞ്ഞ ചിലവിൽ പറിച്ച് കിട്ടാൻ വല്ല മാർഗമുണ്ടെങ്കിൽ പറ
    PLees

  • @Zubairkk22
    @Zubairkk22 3 месяца назад

    Copper oxicloride evide kittum

  • @keralanaturelover196
    @keralanaturelover196 3 месяца назад

    Good info

  • @gshaji
    @gshaji 2 месяца назад +1

    അസ്സലായി അലക്കും

  • @naveen2055
    @naveen2055 3 месяца назад +1

    Indian മുസമ്പി നിങ്ങളുടെ കസ്റ്റമർ നെ കായിച്ചിട്ടുണ്ടോ

    • @razzgarden
      @razzgarden  3 месяца назад

      Ella arkum kaychitilla enna thonnu nne

  • @Tencil577
    @Tencil577 2 месяца назад

    നിങ്ങൾ അവിടെ മാത്രം ഒതുങ്ങേണ്ടുന്ന ആൾ അല്ല.. റസാഖ് ഭായ്.. കേരളത്തിൽ എല്ലാ ജില്ലകളിലും മിനിമം ഒന്ന് വച്ചു നഴ്സറികൾ തുടങ്ങൂ.. Research സെന്റർ കൂടെ തുടങ്ങൂ.. അങ്ങനെ home grown പോലെ ഒരു ബ്രാൻഡ് ആവണം..

  • @abhishekm.t1012
    @abhishekm.t1012 2 месяца назад +3

    ഡോളമൈറ്റ് - കാൽസ്യം അല്ല അധികമുള്ളത് മഗ്നീഷ്യം ആണ്

  • @abdullatheef5142
    @abdullatheef5142 3 месяца назад +1

    മാവ് എന്താ പുതിയ പെണ്ണോ?

  • @tomykabraham1007
    @tomykabraham1007 2 месяца назад

    പായസം ഒഴിചാലും പൊരെടൊ 🎉🎉🎉🎉🎉🎉

  • @aliptni8146
    @aliptni8146 3 месяца назад

    ഈ ഫോട്ടോ കാണിക്കുന്ന ആളെ ഞാനെൻ്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു റസാക്ക്ഭായി തന്ന ഓറഞ്ച് കായ്ച്ചു നിൽക്കുന്നത് കാണാൻ

  • @brasilserv1281
    @brasilserv1281 3 месяца назад +2

    Pandithan.😅😅

  • @sebastianseban9816
    @sebastianseban9816 3 месяца назад +39

    കുറച്ചുനാൾ കഴിയട്ടെ, sir കണ്ടോളു ഈ നഴ്സറികൾ ഒരു ദുരന്തമായി മാറുന്നത് കാണാം...റൂട്ട് സ്റ്റോക്ക് വെട്ടുന്നത് തന്നെ സയോൺ ആക്കി ഗ്രാഫ്റ്റ് ചെയ്ത് വിൽക്കുന്ന ചെടികൾ വെട്ടി കളയുന്നതാവും പലരും വീഡിയോ ചെയ്യാൻ പോകുന്നത്,,രണ്ട് കഷ്ണം തമ്മിൽ ഒട്ടിയാൽ മതി ചിലർക്ക്...

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 3 месяца назад +2

      മനസ്സിലായില്ല. എന്താണ് കാര്യം?
      ഒന്നു വ്യക്‌തമായി പറഞ്ഞു കൂടേ

    • @NavabTb
      @NavabTb 3 месяца назад +8

      റസാഖ്ക്ക നല്ലത് മാത്രമേ പറയാറുള്ളൂ, കൊടുക്കാറുള്ളൂ, വിശ്വസിച്ചു വാങ്ങാം

    • @praveenfrancisjames5914
      @praveenfrancisjames5914 3 месяца назад +2

      ​@@NavabTbപുള്ളി പുള്ളിയുടെ ഡീലറിനെ വിശ്വസിക്കുന്നു, ഈ മേഖലയിൽ ആർക്കു വേണോ എപ്പോൾ വേണോ പണികിട്ടാം

    • @praveenfrancisjames5914
      @praveenfrancisjames5914 3 месяца назад

      ​@@VYASAN_Mangattidam.ഒന്നുകൂടി വായിച്ചാൽ പോരെ

    • @abdusamadmp8681
      @abdusamadmp8681 3 месяца назад

      ഇതാരാ കുറ്റൂർ സമത്ക്ക

  • @anvarsadath3761
    @anvarsadath3761 3 месяца назад +1

    ആ പൊട്ടന് മറുപടി പോലും
    കൊടുക്കരുതായിരുന്നു...
    ഒട്ടുമിക്ക ഓറഞ്ചും മുസമ്പിയും ഇവിടെ കായിക്കുന്നതാണ് എൻ്റെ വീട്ടിലും ഇവ രണ്ടും പൂ പിടിച്ചിട്ടുണ്ട്.....

  • @sreekumartp1146
    @sreekumartp1146 3 месяца назад

    ഡോളൊ മെറ്റ് ഇട്ടാൽ കാൽസ്സ്യം മഗ്നീഷ്യം ആണ് കിട്ടുന്നത് 😄😄

  • @mohammedom6904
    @mohammedom6904 3 месяца назад

    അസൂയക്കു മരുന്ന് ഇല്ല

  • @alibaibahrain
    @alibaibahrain 2 месяца назад

    പണ്ടത്തെപ്പോലെ ഇപോൾ പറമ്പിൽ തൂറുന്നില്ല.അതാണ് മണം ഇല്ലാത്തത്. തൂറിയോടത്തു പോയി മണപ്പിച്ചാൽ മതി

  • @miniyunas
    @miniyunas 3 месяца назад

    PH എത്ര വേണം

  • @lissyjacob578
    @lissyjacob578 3 месяца назад

    കോപ്പർ oxychloride കൊടുത്തു
    കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞേ പാചകക്കാ കൊടുക്കാം

  • @pradipanp
    @pradipanp 3 месяца назад

    ഇത് കാണുന്ന തമിഴൻ .. നിങ്ങൾ സെയ്‌ഞ്ച കോപാറോക്സി ക്ളോറൈഡ് നാൻ സെയ്ഞ്ചാ മ്യാരക വിഷം 😅😅😅

    • @razzgarden
      @razzgarden  3 месяца назад

      Copper oxychloride marakamo best

    • @pradipanp
      @pradipanp 3 месяца назад

      @@razzgarden 👍🏻😀

  • @tomykabraham1007
    @tomykabraham1007 2 месяца назад

    egg എന്നാല് mutta അപ്പൊള്‍ agreed എങനെ samatham
    അതുപൊലെ K engane Pottaasium ആകും 😎😎😎😎😎😎 പിണ്ണാക്കു തിന്നു 😂😂😂😂

  • @roshanpulickal5254
    @roshanpulickal5254 3 месяца назад +1

    ഇവന്റെ റേറ്റ് സ്വർണ മതത്തിന്റെ റേറ്റ് ആണ് 😂😂

    • @razzgarden
      @razzgarden  3 месяца назад

      Yes akri perukkunnaverkku ella ennalle kavi udhekshichathu

  • @johnvarghese5123
    @johnvarghese5123 3 месяца назад +5

    തുടങ്ങുമ്പോൾ എന്തിനാ മതചാരം

    • @razzgarden
      @razzgarden  3 месяца назад +2

      Afthinenthaa?

    • @Boxer.123rrrf
      @Boxer.123rrrf 3 месяца назад +2

      ഉമ്പിയ ചോദ്യം

    • @younusalikkal8272
      @younusalikkal8272 3 месяца назад +7

      അയാൾ പറഞ്ഞത് ദൈവ രക്ഷ ഉണ്ടാകട്ടെ എന്ന് ആണ് അതിൽ വിഷമം തോന്നുന്നത് നികൃഷ്ട ജീവികളേക്കാൾ ഉള്ളവരാണ്

    • @zb2975
      @zb2975 3 месяца назад +1

      ചോദിക്കുന്നവൻ്റെ പേരിൽ തന്നെ 'വർഗീസ്' ഉണ്ടല്ലോ😂😂

    • @shehanasshajeer7095
      @shehanasshajeer7095 2 месяца назад

      Ningalkk samadanam undavatte ennanu meaning … arabi vakk ayadh kondano

  • @shameenazakeer9251
    @shameenazakeer9251 3 месяца назад

    👍🏻👍🏻👍🏻

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 3 месяца назад

    ❤❤❤