ഒട്ടുമാവ് - മൂന്ന് കാര്യങ്ങൾ വളരെ പ്രധാനം - പ്രൊ. ഗിരിധരൻ..

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 50

  • @isacjoseph8602
    @isacjoseph8602 Месяц назад

    Very good and useful information.

  • @jayakumarpillai7021
    @jayakumarpillai7021 Месяц назад

    👍. പ്രസക്തമായ വിഷയം. നല്ല അവതരണം

  • @isacjoseph8602
    @isacjoseph8602 Месяц назад

    Please give a talk on controlling leaf attacks by insects.

  • @ayanisha3548
    @ayanisha3548 Месяц назад

    സൂപ്പർ

  • @deepababu8147
    @deepababu8147 Месяц назад +2

    സാറിന്റെ സാർ ഞാൻ പാടത്ത് ഇട്ടു അതിൽ പകുതിയിൽ കൂടുതൽ ഭാഗത്തോളം ഞണ്ട് എടുത്തിട്ടു പോയി ഞണ്ടിനെ നശിപ്പിക്കാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ

    • @deepababu8147
      @deepababu8147 Месяц назад

      സർ ഞാൻ പാടത്ത് പയർ വിത്താണ് ഇട്ടത് പയർ പകുതിയിൽ കൂടുതലാണ്

  • @noushikazeez7395
    @noushikazeez7395 Месяц назад +2

    നാടൻ മാവിനങ്ങളെ ഒട്ട് മാവ് ആക്കിയാൽ പെട്ടെന്ന് പൂവിടുമോ?

    • @giridharanmp6128
      @giridharanmp6128 Месяц назад +1

      നാടൻ മാവിന്റെ കമ്പ് ഒട്ടുകമ്പായി എടുത്ത് ഒട്ടുമാവ് ആക്കിയാൽ 3-4 വർഷം കൊണ്ട് കായ്ക്കും. വിഡിയോവിൽ പറഞ്ഞ ശാസ്ത്രീയ പരിചരണങ്ങൾ അനുവർത്തിക്കുകയും വേണം.

    • @noushikazeez7395
      @noushikazeez7395 Месяц назад

      @@giridharanmp6128ഒട്ടു കമ്പ് ആയി എടുക്കുന്ന മദർ പ്ലാൻ്റ് നിർബന്ധമായും കായ്ച്ച മാവ് ആയിരികണമോ അതോ കായ്ക്കാറയ ഒട്ടുമാവിൻ്റെ കമ്പ് എടുത്ത് ചെയ്താൽ റിസൾട്ട് കിട്ടുമോ?

    • @giridharanmp6128
      @giridharanmp6128 Месяц назад

      ​@@noushikazeez7395നിർബന്ധമായും നന്നായി കായ്ക്കുന്ന മാവ് ആയിരിക്കണം. മാതൃ സസ്യത്തിന്റെ അതേ ഗുണം തന്നെ ആയിരിക്കും, അതിൽ നിന്നും ഒട്ടു കമ്പ് എടുത്ത് ഗ്രാഫ്റ്റ് ചെയ്ത് ഉണ്ടാക്കുന്ന ഒട്ടു മാവിനും.

    • @giridharanmp6128
      @giridharanmp6128 Месяц назад

      നാടൻ മാവ് കായ്ക്കുന്നതാ ണെങ്കിൽ മാത്രമേ അതിൽ നിന്നുള്ള ഒട്ടുകമ്പ് ഗ്രാഫ്റ്റ് ചെയാവൂ. കാരണം മാതൃ സസ്യത്തിന്റെ അതേ സ്വഭാവം ആയിരിക്കും അതിൽ നിന്നുള്ള ഒട്ടുമാവിനും.

    • @sudarsanank2395
      @sudarsanank2395 Месяц назад

      ഒട്ടു മാവിൻ്റെ കമ്പ് ഒട്ടു കമ്പ് ആക്കിയാൽ ഒരു വർഷം കൊണ്ട് കായ്ക്കുമോ? കാലപ്പാടി, അൽഫോൺ സാ, ബാന ന മാംഗോ തുടങ്ങിയവയുടെ കമ്പ് ഒട്ടുകമ്പ് ആക്കിയാൽ എത്ര വർഷം കഴിയുമ്പോൾ കായ്ക്കും

  • @jayakumarc1198
    @jayakumarc1198 Месяц назад

    സർ ചെറുനാരകം പൂക്കാൻ എന്തു ചെയ്യണം PLEASE ANSWER

    • @giridharanmp6128
      @giridharanmp6128 Месяц назад +1

      ആറാം വർഷം മുതൽ ഒരു ചെടിക്ക് 30 kg ജൈവവളം, 1 kg യൂറിയ, 1 kg രാജ്ഫോസ്, 600 gram പൊട്ടാഷ് എന്നിവ തവണകൾ ആയി നൽകുക.
      സിങ്ക് സൾഫറ്റ് 5 ഗ്രാം 1 ലിറ്റർ എന്ന തോതിൽ ഇലകളിൽ തളിച്ച് കൊടുക്കുക. ചെറു ശാഖകൾ കൂടുതൽ വളരുന്നു എങ്കിൽ കുറച്ച് തളിർപ്പുകൾ മുറിച്ചു മാറ്റുക. തുടർച്ചയായി നനച്ചു കൊടുക്കാതിരിക്കുക.
      നല്ലത് പോലെ സൂര്യപ്രകാശം ലഭ്യമാക്കുക.

  • @abdusamadmp8681
    @abdusamadmp8681 Месяц назад +1

    സൂപ്പർ എർലി പ്ലാവ് പ്രൂൺ ചെയ്യാമോ?

    • @giridharanmp6128
      @giridharanmp6128 Месяц назад

      കാർഷിക സർവ്വകലാശാല പ്ലാവിൽ പ്രൂണിങ് ശുപാർശ ചെയ്യുന്നില്ല.

  • @sasikaippully
    @sasikaippully Месяц назад

    കേരളത്തില്‍ നന്നായി വിളവ് തരുന്ന താരതമ്യേന കേടു കുറവുള്ള ഹൈബ്രിഡ് ഇനങ്ങള്‍ ഏതൊക്കെയെന്ന് പറഞ്ഞ് തരുമോ

    • @giridharanmp6128
      @giridharanmp6128 Месяц назад

      Hybrid 87.,
      Hybrid 151 എന്നിവ കണ്ണൂർ ജില്ലാ കൃഷി ഫാമിൽ വികസിപ്പിച്ചെടുത്ത
      ഹൈബ്രിഡ് മാവുകൾ ആണ്.
      ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച് എന്ന സ്ഥാപനത്തിൽ വികസിപ്പിച്ചെടുത്ത
      Arka Neelachal Kesri എന്ന ഇനം നേരത്തെ കായ്ക്കുന്നതും ഒരു പരിധിവരെ കായ്തുരന്നു മുട്ടയിടുന്ന ഈച്ചയെ പ്രതിരോധിക്കുവാൻ ശേഷിയുള്ള
      ഇനമാണ്.

    • @sasikaippully
      @sasikaippully Месяц назад

      @@giridharanmp6128 ഈ ഇനങ്ങള്‍ എല്ലാം കേരളത്തില്‍ നന്നായി വിളവ് തരും അല്ലേ .
      ഇതിന്റെ തൈകള്‍ mannuthi യില്‍ ATIC or ARS nurseryകളില്‍ കിട്ടുമോ ?
      അല്ലെങ്കില്‍ എങ്ങനെ ലഭിക്കും ?

    • @giridharanmp6128
      @giridharanmp6128 Месяц назад

      അതാത് സ്ഥാപനങ്ങളുമായി നേരിൽ ഫോണിലൂടെ ബന്ധപ്പെടുക.

    • @sasikaippully
      @sasikaippully Месяц назад

      @@giridharanmp6128 thank you sir

    • @karshakavidyapeedam-kerala7348
      @karshakavidyapeedam-kerala7348  Месяц назад

      Reply from Dr. Giridharan
      Central Nursery, KAU
      0487 2438620
      DAF Taliparamba
      0460 2203154
      IIHR Nursery, Bangaluru
      70192 30983

  • @nijinfrancis6395
    @nijinfrancis6395 Месяц назад

    ഞങളുടെ മാവുകൾ കുറച്ചുകാലം നിന്നിട്ട് ചിലതു ഉണങ്ങിപ്പോയി മറ്റുചിലതു അതുപോലെതന്നെ പൊടികുന്നും ഇല്ല ഉണകുന്നും ഇല്ല എന്താണ് ഇങ്ങനെ sambavikunnathu

    • @giridharanmp6128
      @giridharanmp6128 Месяц назад

      എന്തൊക്കെ വളങ്ങൾ നൽകി എന്ന് വ്യക്തമല്ല. പൊതുവെ മാവ് ഉണങ്ങി നശിക്കുന്നത് ഒരു തരം കുമിൾ രോഗം കൊണ്ട് ആണ്.

  • @sathyabhamairingalk2503
    @sathyabhamairingalk2503 Месяц назад

    മാവിൻ്റെ തളിരില വരുമ്പോൾ കരിഞ്ഞു പോകുന്നു അതിന് എന്താണ് ചെയ്യേണ്ടത്

    • @giridharanmp6128
      @giridharanmp6128 Месяц назад

      ഇത് മാവിന്റെ തണ്ട് തുരപ്പൻ എന്ന കീടത്തിന്റെ ആക്രമണം മൂലം ആണ് പൊതുവെ ഉണ്ടാകാറുള്ളത്. അതിനെ കുറിച്ച് അടുത്ത വിഡിയോവിൽ വിശദീകരിക്കുന്നുണ്ട്.

  • @sunnychacko2643
    @sunnychacko2643 Месяц назад +1

    കീടങ്ങളുടെ നിയന്ത്രണത്തിൻ്റെ കാര്യം പറഞ്ഞില്ല... അതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം...

    • @giridharanmp6128
      @giridharanmp6128 Месяц назад +1

      പുരയിടങ്ങളിലെ കീടങ്ങളെ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട പൊതുവായ ചില കാര്യങ്ങൾ.
      1. പുരയിടം എപ്പോഴും ശുചിയായി സൂക്ഷിക്കുക.
      2. അടുക്കളയിൽ നിന്നുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും അവശിഷ്ടങ്ങൾ അതാത് ദിവസം തന്നെ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റിൽ നിക്ഷേപിക്കുക.
      3. മാവ് പൂവിട്ടു കായ്ച്ചു തുടങ്ങിയാൽ ഒരു മാവിന് 4 തുളസിക്കെണി ഒരുക്കുക. അതുപോലെ ഫിറമോൺ കെണിയും ലഭ്യമാണ്. ഇതിനെ കുറിച്ച് വിശദമായി അറിയുവാൻ തൊട്ടടുത്തുള്ള കൃഷിഭവൻ സന്ദർശിച്ചു ഉപദേശം തേടുക. അല്ലെങ്കിൽ അതാത് ജില്ലകളിലെ കാർഷിക സർവ്വകലാശാല കേന്ദ്രങ്ങൾ സന്ദർശിച്ചു ജൈവകീടനിയന്ത്രണമാർഗ്ഗങ്ങളെ കുറിച്ച് നേരിൽ കണ്ട് മനസ്സിലാക്കുക. കോഴിക്കോട് ജില്ല ഒഴികെ ബാക്കി എല്ലാ ജില്ലകളിലും കാർഷിക സർവ്വകലാശാല കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സമീപത്തുള്ള കൃഷിഭവനിൽ നിന്നും ആ ജില്ലയിലുള്ള കാർഷിക സർവ്വകലാശാല കേന്ദ്രത്തെ കുറിച്ച് അറിയുവാൻ സാധിക്കും. കീടനിയന്ത്രണങ്ങളെ കുറിച്ച് കർഷകർക്ക് പരിശീലനവും ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്.
      മാവിന് തുളസിക്കെണിയും ഫിറമോൺ കെണിയും ആണ് കാർഷിക സർവ്വകലാശാല ശുപാർശ ചെയ്യുന്ന ജൈവകീടനിയന്ത്രണ മാർഗ്ഗങ്ങൾ.

    • @karshakavidyapeedam-kerala7348
      @karshakavidyapeedam-kerala7348  Месяц назад

      ruclips.net/video/y8uucrxpvKE/видео.html

  • @kambranabdulsalam7193
    @kambranabdulsalam7193 Месяц назад +4

    ഞാൻ ഇതിൽ പറഞ്ഞ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ജില്ലാ കൃഷിത്തോട്ടത്തിൽ നിന്നും വാങ്ങിയ രണ്ട് മാവിൻ തയ്കൾ ഒന്ന് ചന്ദ്രക്കാരൻ ഒന്ന് H151 എന്ന മാവുകൾ H151 എന്ന മാവ് കൊളമ്പാണ് കിട്ടിയത് ഇപ്പോൾ വളർന്നപോൾ ആണ് മനസിലായത്. അത് പോലെ തന്നെ ചന്ദ്രക്കാരനും തയ് അതല്ല എന്ന് പലരും പറയുന്നു. ഇനി ആരെ വിശ്വസിക്കും

    • @giridharanmp6128
      @giridharanmp6128 Месяц назад +2

      സർക്കാർ ഫാമിൽ നിന്ന് വാങ്ങുമ്പോഴും അതിന്റെ രശീതി കൃത്യമായി സൂക്ഷിക്കുക. ഇനിയെങ്കിലും അത് ചെയ്യുക. ഇനം മാറിയിട്ടുണ്ട് എന്ന് ഉറപ്പ്‌ ആണെങ്കിൽ, അത് ഉടനെ അവിടെ റിപ്പോർട്ട് ചെയ്യുക. മറ്റ് കർഷകർക്കെങ്കിലും അത് ഉപകാരം ചെയ്യും.

  • @SunMedia_PK
    @SunMedia_PK Месяц назад +1

    18 വർഷം പ്രായമായ വാവു് പൂക്കൾ വരുന്നില്ല

    • @giridharanmp6128
      @giridharanmp6128 Месяц назад +1

      മാവ് എവിടെ നിന്നാണ് വാങ്ങിച്ചത് എന്ന് വ്യക്തമല്ല. ഒട്ടുമാവ് അല്ല എങ്കിൽ മാവ് പൂവിടാൻ കുറേ വർഷങ്ങൾ വേണ്ടി വരും. ഒട്ടുമാവ് ആണെങ്കിൽ
      ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യുക. തീർച്ചയായും മാവുകൾ പൂക്കും.

    • @aminabi8366
      @aminabi8366 Месяц назад

      മാവ്, ഒട്ടു മാവല്ലെങ്കിൽ ഏഴ് മുതൽ പത്തു വർഷത്തിനകം എന്തായാലും കായ്കും.മോതിര വളയം ഇട്ട് നോക്കുക.അല്ലെങ്കിൽ ചില ചെടികൾ കായ്ച്ചില്ലെങ്കിൽ ഇനി വെട്ടിക്കളയും എന്ന് പറഞ്ഞു പേടിപ്പിക്കുക.ചിലതിന് ഫലം കാണാറുണ്ട്.

    • @giridharanmp6128
      @giridharanmp6128 Месяц назад +1

      @@aminabi8366 മാവിനങ്ങൾ, വളരുന്ന സാഹചര്യം, പരിചരണം എന്നിവയെല്ലാം മാവ് പൂക്കുന്നപ്രായത്തെ ബാധിക്കുന്ന ഘടകങ്ങൾ ആണ്. കൃത്യമായി ഇത്ര വർഷം കൊണ്ട്, വിത്തിൽ നിന്നും മുളച്ച തൈകൾ പൂവിടും എന്ന് പറയുവാൻ കഴിയില്ല. ചിലത് 18-20 വർഷം വരെ പ്രായമായാൽ മാത്രമേ കായ്ക്കുകയുള്ളൂ.
      കൃത്യമായി പരിപാലിക്കുന്ന ഒട്ടുമാവുകൾക്ക് മോതിരവളയത്തിന്റെ രൂപത്തിൽ തൊലി ചെത്തിമാറ്റിക്കളയേണ്ട ആവശ്യവുമില്ല. മാത്രമല്ല തായ്തടിയിൽ ഇത് ചെയ്യുന്നത് തികച്ചും അശാസ്ത്രീയാവുമാണ്.
      പല വിഡിയോകളിലും
      തായ്തടിയിൽ മോതിരവളയം ( girdling ) ചെയ്യുന്നത് നല്ലതാണ് എന്ന മട്ടിൽ വിശദീകരിച്ചു കാണാറുണ്ട്. തായ്തടിയിൽ രോഗബാധ ഉണ്ടാകുന്നതിനും, ഇലകളിൽ നിന്നുള്ള പോഷകങ്ങൾ വേരുകളിൽ എത്താതിരിക്കുന്നതിനും ഇത് ഇട വരുത്തും. പല വിഡിയോകളിലും ഇത്തരം
      അശാസ്ത്രീയവും അതിശയോക്തി കലർന്നതുമായ വിവരങ്ങൾ കാണാറുണ്ട്. അത് അപ്പാടെ കണ്ണടച്ച് വിശ്വസിക്കാതിരിക്കുക.

    • @giridharanmp6128
      @giridharanmp6128 Месяц назад +1

      ​@@aminabi8366 തൈ മുളച്ചു വളരുന്ന മാവ് ആണെങ്കിൽ, ഇനം, , വളരുന്ന സാഹചര്യം, പരിചരണം എന്നിവ അനുസരിച്ചു ചിലപ്പോൾ 18-20 വർഷങ്ങൾ വരെ വേണ്ടിവരും കായ്ക്കുവാൻ. തായ്തടിയിൽ മോതിരവളയം ( girdling ) മാവിന് ദോഷം ചെയ്യും. കാർഷിക സർവ്വകലാശാല അത് ശുപാർശ ചെയ്യുന്നില്ല.

    • @giridharanmp6128
      @giridharanmp6128 Месяц назад +1

      വിത്ത് മുളച്ചു വളർന്ന മാവ് ആണെങ്കിൽ, അത് കായ്ക്കാൻ ചിലപ്പോൾ 18-20 വർഷങ്ങൾ വേണ്ടി വരും. ഇനം, വളരുന്ന സാഹചര്യം, പരിചരണം എന്നിവ അനുസരിച്ചു അത് വ്യത്യാസപ്പെട്ടിരിക്കും.
      തായ്തടിയിൽ മോതിരവളയം ( girdling ) ചെയ്യുന്നത് മാവിന് ദോഷകരം ആയതിനാൽ കാർഷിക സർവ്വകലാശാല ഇത് ശുപാർശ ചെയ്യുന്നില്ല.

  • @fathimashams6041
    @fathimashams6041 Месяц назад +1

    തളിരിലകൾ മുറിച്ചിടുന്നത് മാറിക്കിട്ടാൻ എന്ത് ചെയ്യും pls rply

    • @karshakavidyapeedam-kerala7348
      @karshakavidyapeedam-kerala7348  Месяц назад

      മാവിന്റെ ശത്രു കീടങ്ങളെ കുറിച്ചും അവയുടെ നിയന്ത്രണ മാർഗങ്ങളെ കുറിച്ചും അടുത്ത വീഡിയോ യിൽ അതുമായി ബന്ധപ്പെട്ട വിദഗ്ദൻ വിശദീകരിക്കുന്നതായിരിക്കും..

  • @kk.surendrankk4975
    @kk.surendrankk4975 Месяц назад

    വലിച്ചു നീട്ടാതെ കാര്യം പറയു

  • @GeethaSivadas-xd3cr
    @GeethaSivadas-xd3cr Месяц назад

    മാവുമേൽ ഉണ്ടാകുന്ന മാങ്ങ മുഴുവനും വിണ്ടുകീറി പോകുന്നു അതിന് എന്താ ചെയ്യാ

    • @giridharanmp6128
      @giridharanmp6128 Месяц назад

      പൊട്ടാസ്യം, ബോറോൺ എന്നീ മൂലകങ്ങളുടെ ലഭ്യത കുറവ് മൂലം മാങ്ങകൾ വിണ്ടുകീറും. അതിനാൽ വിഡിയോവിൽ പറഞ്ഞിരിക്കുന്ന രീതിയിൽ വളപ്രയോഗം നടത്തുക.
      ബോറോൺ ലഭിക്കുന്നത്തിനായി
      25 ഗ്രാം ബോറാക്സ് എന്ന വളം 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു മാവിൻ ചുവട്ടിൽ നിന്നും രണ്ടര മീറ്റർ മാറി, ചുറ്റും ഒരു കമ്പ് കൊണ്ട് വൃത്താകൃതിയിൽ ചെറുതായി ഇളക്കി അതിലേക്ക് ഈ ലായനി ഒഴിച്ചുകൊടുക്കുക

    • @CkSons-dp7hb
      @CkSons-dp7hb Месяц назад

      ബോറാക്സ് ജൈവവളത്തോടൊപ്പം

    • @CkSons-dp7hb
      @CkSons-dp7hb Месяц назад

      പൊട്ടാഷ് 15 ദിവസം കഴിഞ്ഞു വേണം