Super video. Ee chediyude thadiyil adichirikkunnath saaf ana. Ethinte vila athrayakum. Nammal chathiyil pettukuda. Anikk oru kadannu milk fruit vith mulappichath thannu 400 rs vangi. 10 paranjath vila kitti. 500 rs. God bless you.
Hi ikkaa, നിങ്ങളുടെ വീഡിയോ കാണുന്നവർ അധികവും സ്ഥിരമായി നിങ്ങളുടെ Uട്യൂബ് ചാനലിന്റെ സുസ്ക്രൈബ്ർസ് ആണ്. അതുകൊണ്ട് തന്നെ നിങ്ങൾ പറയുന്ന കാര്യങ്ങൾ മുഖവിലകെടുക്കുന്നവരാണ് അധികവും. എന്തുകൊണ്ട് ഓരോമാസവും ഈ ചെടികൾക് ആവശ്യമുള്ള പരിചരണങ്ങൾ പ്രത്യകിച്ചു മാവിന്റെ ഓരോമാസവും ചെയ്ടുകൂടാ. എന്റെ അഭിപ്രായം മാത്രമാണ്.🙂
Namaste Chattan 💅.Eniki valara sondhosham ayee Niggaloda fruit trees nursery adpoliyaanum keto.I am also having 50 fruit trees in my form house but Jommbottaca fruit is not available in my garden.Valara sonthoshsm aanu. 👏🙏🇮🇳.
എല്ലാ കാര്യങ്ങളും വളരെ ഉപകാര പ്രദമായ കാര്യങ്ങളാണ്. പക്ഷേ നിങ്ങൾ പറഞ്ഞ അവസാനത്തെ വാചകം, അത് വേണ്ടില്ലയിരുന്നു. പാവപ്പെട്ടവന് റേഷൻ കടയിൽ നിന്ന് കിട്ടുന്നത് മാത്രം. മറ്റുള്ളതെല്ലാം നിങ്ങളെ പോലെ പണമുള്ളവന്. വയറും രുചിയും വിശപ്പും എല്ലാവർക്കും ഒരുപോലെയാണ് sir. ഇത്രയും പ്ലാൻ്റുകൾ നിങ്ങൾ വെച്ച് പിടിപ്പിച്ചത് നിങ്ങൾ വലിയ പണക്കരണയിട്ടയിരിക്കും. ആഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാകും sir. തങ്ങൾക്ക് പണക്കാർക്ക് മാത്രം വിൽപന നടത്താം. പക്ഷേ പാവപ്പെട്ടവരെ റേഷൻ കടയിലേക്ക് അട്ടുന്ന നിങ്ങളുടെ അഹങ്കാരം ഉണ്ടല്ലോ, ദയവായി അതിനി ആവർത്തിക്കരുത്. ഞാനൊരു bpl കാരനാണ്. പക്ഷേ നിങ്ങൾ പറഞ്ഞ ഒട്ടു മിക്ക പ്ലൻ്റ്‌കളും എൻ്റടുതുണ്ട്. പണം ഉപയോഗിച്ച് നിങ്ങൾക്ക് തൈകൾ വാങ്ങാം, വളം കൊടുക്കാം, പക്ഷേ ഫലം തരുന്നത് പണക്കരനെയും ദരിദ്രണയും പടച്ച ഒരേ ഒരാൾ മാത്രമാണ്. Always keep in mind....
പുതിയ അർത്ഥങ്ങൾ നൽകി സങ്കടം തീർത്തോളൂ വേറെ ഒഒന്നുംകിട്ടാത്തതു കൊണ്ടാകും എന്നാലും എല്ലാവരുടെയും ആഗ്രഹങ്ങൾ തീർക്കാൻ എന്നെ കൊണ്ട് കഴിയില്ല മുകളിലുള്ളവൻ കനിയണം എല്ലാവര്ക്കും അനുഗ്രഹം കിട്ടട്ടെ എന്നു പ്രാർത്ഥിക്കാം റേഷകടയിൽകൊടുക്കുന്ന സാധനം മോശമായിട്ടല്ല ഞ്യാനും അത് വാങ്ങുന്ന വ്യക്തിയാണ് നമ്മൾ കൊടുക്കുന്ന പൈസ കഴിച്ചു ബാക്കി തുക സർക്കാരിന്റെ കജനവിനാ കൊടുക്കുന്നെ ഇവിടെ അങ്ങിനെ ഒരുകാജനാവില്ല സുഹൃത്തേ
അപ്പോ അങ്ങനെ പറയണം. നിങ്ങളെ കൊണ്ട് കൊടുക്കാൻ കഴിയില്ല. എന്ന്. നിങൾ നല്ല വില കൊടുത്ത് വങ്ങുന്നുതാണ്. വേറെയും ഒരുപാട് ചിലവുകളുന്ട്. അതുകൊണ്ട് വില കുറച്ചു കൊടുക്കാൻ കഴിയില്ല എന്ന് പറഞ്ഞ ok ആണ്. അല്ലാതെ പാവപ്പെട്ടവരെ insult ചെയ്യരുത്. ഞാൻ നിങ്ങളുടെ സത്രുവോ മിത്രമോ അല്ല. എനിക്ക് നിങ്ങളുടെ ബിസിനസ്സും അല്ല. ഈ ബിസിനസ് ചെയ്യുന്നവരും മായി ഒരു ബന്ധവുമില്ല. ഇത് പറയാൻ കാരണം നിങൾ റിപ്ലയിൽ ആദ്യം പറഞ്ഞ വചകത്തെ ഖണ്ഡിക്കാൻ വേണ്ടി മാത്രമാണ്.
ഇത് കിട്ടാൻ വേണ്ടി ഒരുപാട് ദൂരം ഉണ്ടോ എന്ന് അറിയാൻ ഡീറ്റെയിൽസ് നോക്കിയപ്പോൾ ആശുപത്രിപടി ഇത് കാണുന്ന മരവന്ത സ്വദേശിയായ ഞാൻ😳. ഈ വീട് എനിക്ക് അറിയാം ആളെ അറിയാത്ത പ്രശ്നം ആയിരുന്നു. എന്തായാലും ഇപ്പോൾ ദുബായിൽ ആണ് നാട്ടിൽ വന്നാൽ ഞാൻ ഇക്കാനെ കാണാൻ വരും ഇന്ഷാ അല്ലാഹ്
hi ഞാൻ പുതുതായ് വെക്കാൻ ഉദ്ദേശിക്കുന്ന പായ ചെടികൾ ,1)കാട്ടിമൂൻ mango, '2)Vietnam ഏർലി '3),അപ്പില് ചാമ്പ 4),ജപന് പേരാ , 5)abui ' 6)ബനാന സപ്പോർട്ട 7)മങൊസ്ടിന് 8)lemon seed less , ഇതിനെ കുറിച്ച് അഭിപ്രായം പറയാമോ ,
Gaiety 💅.Namaste Chhaten .WOW ! Righteously you illustrated about fruit trees beyond and I am fascinated your connectivity of nature 👏.Pinne enda mini Kottarum Loki 50 fruit trees ullum.Niggaloda Gauva Valarie nanaitu undu and how to purchase plant from you please 🙏🇮🇳
നല്ല നിലവാരം പുലർത്തുന്ന വീഡിയോ Congratulations ❤ എന്റെ വീട്ടിൽ - ഒരു പാട്ട വർഷത്തെ പഴക്കമ ഒട്ടുമാവുണ്ട് - അതിലെ മാങ്ങ പഴുക്കുന്നില്ല. - നല്ല വലിപ്പവു നല്ല ഫ്ലഷും ഉണ്ട് പുളിരസം തീരെ ഇല്ല. നല്ല ടേസ്റ്റീ ആണ് പക്ഷെ പറിച്ചു വെച്ചാൽ പഴുക്കുന് തിന 3 മുമ്പ്കെട്ട 3പോക്കുന്നു എന്തെങ്കിലും പരിഹാരമുണ്ടോ ?
@@razzgarden is it available in Razzgarden? I didn't see any videos brother? I added that plant in my garden but growing slowly. Please put that plant management video brother. Thanks
1-Kalappadi,nam doc,kolambu
2-Kalapathi sapotta/banana
3-Jappan pera/thai pink
4-Abiu
5-Ummar chamba/baali
6-Rambuttan N18
My suggestiin 🤷
Longan fruit
Video super beautiful information is excellent. God bless you 🙏❤❤❤
1. നാം ഡോക് മായ്.
2. കാലാപാടി.
3. കാട്ടിമൂൺ(ചോക്കന്ന)/കൊളംബ്.
4. വിയറ്റ്നാം ഏർലി.
5. ക്രിംസൺ റെഡ് ചാമ്പ.
6. ഇന്ത്യൻ മുസമ്പി
7. ബനാന സപ്പോട്ട/ ജംബോ സപ്പോട്ട.
8. ജപ്പാൻ പേര/ തായ് പിങ്ക് പേര.
9. അബിയു.
10. സ്വീറ്റ് ലൂബി.
🙏
Yellow entha sadhanam name enna
അബിയു
Radhadevi
തൈ കിട്ടാൻ എന്താണ് ചെയ്യേണ്ടത്
ഈ മൂന്നു മാവിനും കൂടി എന്തു വില വരും. അയച്ചു തരാൻ പറ്റുമോ?
ഈ വീഡിയോ കണ്ടോണ്ടു ഇരിക്കുവാണ് അതിനിടയിൽ ഇക്കാക്ക് msg ഇട്ടു... കറക്റ്റ് ആയി റിപ്ലൈ തന്നു... Thanks 🥰🥰
So innocent,God bless you abundantly.
Congratulations. Nalla. Avatharanam
രസികൻ വീഡിയോ 👆👍
നല്ലൊരു മനുഷ്യൻ
very informative. thakyou so much 💐
Very good 👍 nice suggestion 👍 👌
Plant. Avashyamund
❤🎉
Thank you so much sir for giving such a guidance…
Super video. Ee chediyude thadiyil adichirikkunnath saaf ana. Ethinte vila athrayakum. Nammal chathiyil pettukuda. Anikk oru kadannu milk fruit vith mulappichath thannu 400 rs vangi. 10 paranjath vila kitti. 500 rs. God bless you.
A very useful presentation. 🙏
ഈ പറഞ്ഞ ചെടികൾ എവിടെ കിട്ടും? എവിടെ വരണം. മലപ്പുറം അടുത്ത് എവിടെ?😢
ചട്ടിപ്പറമ്പ് ഉണ്ട് ലിയാ ഗാർഡൻ നൗഷാദ് പഴമള്ളൂര്
Good information😍👍🏻
What type chemical painting on stem of Mango tree green colour ?
Want to know your opinion on air pot. And scope for fruits in airpot. What about balancing of that pot
നാം ഡോക് മയി, ആർ റ്റു ഈ റ്റു എന്നീ മാവ്, വിയറ്റ്നാം ഏർലി, റെഡ്ഡ് ചുളയുള്ള ചക്ക, ബെരാപ്പിൽ, അത്പോലെ മറ്റു തൈകളും വാങ്ങിച്ചു നല്ലതയികളാൻ 👌🏻🥰🥰🥰🥰
നിങ്ങളുടെ വിജയം നിങ്ങളോടുള്ള വിശ്വാസം👍👍👍
Very good information.
Very great advice
Sir, I have Dilhari and Ummer Chamba... Is it different from Crimson Red chamba.. I heard u mentioned it's a 3 season variety..
വളം ചെയ്യുന്നതിനെ കുറിച്ച് ഒരു vidio ചെയ്യൂ
ഉപകാരപ്രദം ...
From where we can get all these plants
Lief 💅.Thank Q so much 🙏🇮🇳.
Can u send these by online
Hi ikkaa,
നിങ്ങളുടെ വീഡിയോ കാണുന്നവർ അധികവും സ്ഥിരമായി നിങ്ങളുടെ Uട്യൂബ് ചാനലിന്റെ സുസ്ക്രൈബ്ർസ് ആണ്. അതുകൊണ്ട് തന്നെ നിങ്ങൾ പറയുന്ന കാര്യങ്ങൾ മുഖവിലകെടുക്കുന്നവരാണ് അധികവും. എന്തുകൊണ്ട് ഓരോമാസവും ഈ ചെടികൾക് ആവശ്യമുള്ള പരിചരണങ്ങൾ പ്രത്യകിച്ചു മാവിന്റെ ഓരോമാസവും ചെയ്ടുകൂടാ. എന്റെ അഭിപ്രായം മാത്രമാണ്.🙂
Thanks 😊
Namaste Chattan 💅.Eniki valara sondhosham ayee Niggaloda fruit trees nursery adpoliyaanum keto.I am also having 50 fruit trees in my form house but Jommbottaca fruit is not available in my garden.Valara sonthoshsm aanu. 👏🙏🇮🇳.
Japan Guavayil kaa pozhichchil valare kooduthal aanu.
ചേട്ടാ, olosappo യേ പറ്റി എന്താണ് അഭിപ്രായം?
Thayy ayachtharumo
എല്ലാ കാര്യങ്ങളും വളരെ ഉപകാര പ്രദമായ കാര്യങ്ങളാണ്.
പക്ഷേ നിങ്ങൾ പറഞ്ഞ അവസാനത്തെ വാചകം, അത് വേണ്ടില്ലയിരുന്നു. പാവപ്പെട്ടവന് റേഷൻ കടയിൽ നിന്ന് കിട്ടുന്നത് മാത്രം. മറ്റുള്ളതെല്ലാം നിങ്ങളെ പോലെ പണമുള്ളവന്.
വയറും രുചിയും വിശപ്പും എല്ലാവർക്കും ഒരുപോലെയാണ് sir.
ഇത്രയും പ്ലാൻ്റുകൾ നിങ്ങൾ വെച്ച് പിടിപ്പിച്ചത് നിങ്ങൾ വലിയ പണക്കരണയിട്ടയിരിക്കും. ആഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാകും sir. തങ്ങൾക്ക് പണക്കാർക്ക് മാത്രം വിൽപന നടത്താം. പക്ഷേ പാവപ്പെട്ടവരെ റേഷൻ കടയിലേക്ക് അട്ടുന്ന നിങ്ങളുടെ അഹങ്കാരം ഉണ്ടല്ലോ, ദയവായി അതിനി ആവർത്തിക്കരുത്.
ഞാനൊരു bpl കാരനാണ്. പക്ഷേ നിങ്ങൾ പറഞ്ഞ ഒട്ടു മിക്ക പ്ലൻ്റ്‌കളും എൻ്റടുതുണ്ട്.
പണം ഉപയോഗിച്ച് നിങ്ങൾക്ക് തൈകൾ വാങ്ങാം, വളം കൊടുക്കാം, പക്ഷേ ഫലം തരുന്നത് പണക്കരനെയും ദരിദ്രണയും പടച്ച ഒരേ ഒരാൾ മാത്രമാണ്.
Always keep in mind....
പുതിയ അർത്ഥങ്ങൾ നൽകി സങ്കടം തീർത്തോളൂ വേറെ ഒഒന്നുംകിട്ടാത്തതു കൊണ്ടാകും എന്നാലും എല്ലാവരുടെയും ആഗ്രഹങ്ങൾ തീർക്കാൻ എന്നെ കൊണ്ട് കഴിയില്ല മുകളിലുള്ളവൻ കനിയണം എല്ലാവര്ക്കും അനുഗ്രഹം
കിട്ടട്ടെ എന്നു പ്രാർത്ഥിക്കാം റേഷകടയിൽകൊടുക്കുന്ന സാധനം മോശമായിട്ടല്ല ഞ്യാനും അത് വാങ്ങുന്ന വ്യക്തിയാണ് നമ്മൾ കൊടുക്കുന്ന പൈസ കഴിച്ചു ബാക്കി തുക സർക്കാരിന്റെ കജനവിനാ കൊടുക്കുന്നെ ഇവിടെ അങ്ങിനെ ഒരുകാജനാവില്ല സുഹൃത്തേ
അപ്പോ അങ്ങനെ പറയണം. നിങ്ങളെ കൊണ്ട് കൊടുക്കാൻ കഴിയില്ല. എന്ന്. നിങൾ നല്ല വില കൊടുത്ത് വങ്ങുന്നുതാണ്. വേറെയും ഒരുപാട് ചിലവുകളുന്ട്. അതുകൊണ്ട് വില കുറച്ചു കൊടുക്കാൻ കഴിയില്ല എന്ന് പറഞ്ഞ ok ആണ്.
അല്ലാതെ പാവപ്പെട്ടവരെ insult ചെയ്യരുത്.
ഞാൻ നിങ്ങളുടെ സത്രുവോ മിത്രമോ അല്ല. എനിക്ക് നിങ്ങളുടെ ബിസിനസ്സും അല്ല.
ഈ ബിസിനസ് ചെയ്യുന്നവരും മായി ഒരു ബന്ധവുമില്ല.
ഇത് പറയാൻ കാരണം നിങൾ റിപ്ലയിൽ ആദ്യം പറഞ്ഞ വചകത്തെ ഖണ്ഡിക്കാൻ വേണ്ടി മാത്രമാണ്.
Kalapadi maav adyampookkunna poov nirthano ado cut cheyd oyivakkano pls reply
വളരെ മനോഹരമായ കാഴ്ച 🌹🌹
Suggestions yellam suuper aan yellam kollavunna fruits aan👌👌
ഇനിയും പുതിയ പുതിയ വീഡിയോകൾ ആയിട്ട് വരണം
Chamba Thai ippol available ano
Yes
Nice video
Very good information. Thtissuririlek 10 plantsum supply cheyyuvan pattumo. Yku
Where is your places
Kothamagalam plant sale ondo. Order chaithal kothamagalathe dalivery chaiyamo.
11.Rolinia
12.Custard Apple
കലാപടിയാണോ കോട്ടപ്പാറബാൻ മാവാണോ വീട്ടിൽവെക്കാൻ നല്ലത്
🦋🌹
Abiu ethvare poovittilla, 3varshamayi, any tips
Bali chamba alle nallathu? Ikkayude review kandurunnu
ഞാൻ ഇന്ന് പല പാടി അൽഫോൻസാ നീലൻ വിയറ്റ്നാം സൂപ്പർ എന്നിവയുടെ തൈകൾ വാങ്ങിയിട്ടുണ്ട് നട്ടുകഴിഞ്ഞ് ഫലം കിട്ടിയാൽ ഇവിടെ വന്നു പറയാം
ഓളോർ മാങ്ങാ ഗുഡ് നമ്പർ 1 അൽഫോൺസാ ജൂസ് അടിക്കാൻ ഗുഡ്
Ellathinde thai tharumo
Very Good
Hi
Enik kurach Thaikal venam
Sthalam evide
Enikk adyathe 2 enam mango plant venam jumbo type ethra rate varum
Assalamu alaikum
Ningal. Veetilekk home delivary option undo???????
Delivery ndo. Enganeya order aakendath
നല്ല അവതണം അഭിനന്ദനം
ഈ നെഴ്സറി എവിടെയാണ്
Tirur Mangalam
Enik kurach Thai venam
Sir, ee 10 chedikal vangaan nalla oru nursery suggest cheyyo
Mollakkayodu urukku ezhuthaan vere ale parayanoo nnano
@@razzgarden njan whats app aakeekn plz reply
Can you give delivery at Ekm
Yes please contact with Watsap 9562600777
ഇത് കിട്ടാൻ വേണ്ടി ഒരുപാട് ദൂരം ഉണ്ടോ എന്ന് അറിയാൻ ഡീറ്റെയിൽസ് നോക്കിയപ്പോൾ ആശുപത്രിപടി ഇത് കാണുന്ന മരവന്ത സ്വദേശിയായ ഞാൻ😳. ഈ വീട് എനിക്ക് അറിയാം ആളെ അറിയാത്ത പ്രശ്നം ആയിരുന്നു. എന്തായാലും ഇപ്പോൾ ദുബായിൽ ആണ് നാട്ടിൽ വന്നാൽ ഞാൻ ഇക്കാനെ കാണാൻ വരും ഇന്ഷാ അല്ലാഹ്
Chamba maram murichumaatti perayo sappottayo vekkuka .
Thank you ❤
Mavum rambuttanum airlayer cheithal pidikkumo
hi ഞാൻ പുതുതായ് വെക്കാൻ ഉദ്ദേശിക്കുന്ന പായ ചെടികൾ ,1)കാട്ടിമൂൻ mango, '2)Vietnam ഏർലി '3),അപ്പില് ചാമ്പ 4),ജപന് പേരാ ,
5)abui '
6)ബനാന സപ്പോർട്ട
7)മങൊസ്ടിന്
8)lemon seed less , ഇതിനെ കുറിച്ച് അഭിപ്രായം പറയാമോ ,
J33jackfruit aano nallathu Vietnam early aano?
J33
J33 best
Gaiety 💅.Namaste Chhaten .WOW ! Righteously you illustrated about fruit trees beyond and I am fascinated your connectivity of nature 👏.Pinne enda mini Kottarum Loki 50 fruit trees ullum.Niggaloda Gauva Valarie nanaitu undu and how to purchase plant from you please 🙏🇮🇳
Nalla plant evidan kittuka njan kozikodan
just wanted to know why are you not suggesting popular mango varieties like Alphonso and Prior.
ummar chamba peru matti crimson red ... kalam poya pokke...
Ummar chamba? Athu ethu peru mattiyathaa sahoo
Ingale veed ewdaa sir....
good one 🙂
ഇത് എവിടെയാണ് എങ്ങനെ തൈകൾ കിട്ടും
sindoora manga pettannu kayikkumo
Yes
Good👍
Nighalude sthalam evidan plant vilkumo
വീഡിയോ കണ്ടു.
നന്ദി.......തുടരുക.
Krimson redChampa thayy kittumo
12 cent sthalathu etra maram nadaam
Good❤
Pl sir, suggest me good quality hand sprayer for my 30 cent land... whichever brand I am buying after a period it's washer is not working
Neptune
@@razzgarden thanks sir
Kollathu delivery undo
ഇതിന്റെ വളവും മണ്ണും ചേരുവകളും കൂടി പറഞ്ഞു തരുമോ?
Japan pera und ikka veetil..kozhinj poova pinne ilayude adiyil vella color..entha spray cheyya
Ekalux saaf kooti aducha mathi vellichakku micronutrients koode kodukka
@@razzgarden..micro nutrients ethaan best??.onlinil vangan pato
vannu vannu apple vare ingane ayi
Where I'm by original plants ?
Thirur vanit enthann sthala per
KURUMBADI Ashupathripadi Mangalam kazhinchu
Perakka ayi valuthavunnilla athin antha cheyya
😊 good👍👍👍❤️
Garden evide yaanu
Informative video 👌
Online vedikkan pattumo
Good
നല്ല നിലവാരം പുലർത്തുന്ന വീഡിയോ Congratulations ❤ എന്റെ വീട്ടിൽ - ഒരു പാട്ട വർഷത്തെ പഴക്കമ ഒട്ടുമാവുണ്ട് - അതിലെ മാങ്ങ പഴുക്കുന്നില്ല. - നല്ല വലിപ്പവു നല്ല ഫ്ലഷും ഉണ്ട് പുളിരസം തീരെ ഇല്ല. നല്ല ടേസ്റ്റീ ആണ് പക്ഷെ പറിച്ചു വെച്ചാൽ പഴുക്കുന് തിന 3 മുമ്പ്കെട്ട 3പോക്കുന്നു എന്തെങ്കിലും പരിഹാരമുണ്ടോ ?
ABIU Plant 2 എണ്ണം വയ്ക്കണോ ഫ്രൂട്ട് ഉണ്ടാവാൻ ???
Back il air layering cheydha plant yedha ?
Chamba
Ningal thai tharumo coriyar ayakumo
What about achachairu fruit plant brother?
Good one
@@razzgarden is it available in Razzgarden? I didn't see any videos brother? I added that plant in my garden but growing slowly. Please put that plant management video brother. Thanks
Maav entha rate vilikkumo
Dear Razak,
തെരക്കു കൂടി, യൂട്യൂബ് കുറഞ്ഞു. കുഴപ്പമില്ല. എല്ലാം നടക്കണം. ഇടവേളയ്ക്കു ശേഷം തയ്യാറാക്കിയ ഈ അഭിപ്രായ വിവരണം നന്നായിട്ടുണ്ട്.
Thank you for your Great advice.🎉
Very helpful video