💯ഏത് പൂക്കാത്ത മാവും പൂക്കാൻ ഈ ഒരു ഒറ്റ വളം മാത്രം മതി / mango tree flowering tips malayalam

Поделиться
HTML-код
  • Опубликовано: 25 авг 2024
  • ഏത് പൂക്കാത്ത മാവും പൂക്കാൻ ഈ ഒരു ഒറ്റ വളം മാത്രം മതി / mango tree flowering tips malayalam
    #mango
    #mangotreeflowering
    #krishi
    #adukkalathottam
    #krishimalayalam
    #malayalamkrishi
    #orusimplerecipe
    #farming
    #krishitips
    #jaivakrishi
    #kitchengarden
    #malayalam

Комментарии • 170

  • @rajuthachuparambil5528
    @rajuthachuparambil5528 3 месяца назад +5

    എനിക്ക് 20 വർക്ഷമായി. കായ്ക്കാത്ത നാടൻ മാവ് പറമ്പിൽ നിൽക്കുന്നു ഇത് കായ്ക്കാൻ എന്താണ് ചെയ്യേണ്ടത് നല്ല ആരോഗ്യമുള്ള മരമാണ്

  • @chandranvalayikath3460
    @chandranvalayikath3460 10 месяцев назад +7

    വളെരെ നന്ദി മാഡം

  • @lalithabhaijayachandran9123
    @lalithabhaijayachandran9123 10 месяцев назад +1

    Namasthay...good

  • @viswambharannair5476
    @viswambharannair5476 10 месяцев назад +6

    👍👍

  • @Yasmin-nc4rf
    @Yasmin-nc4rf 10 месяцев назад +4

    Good message for you

  • @shameerhussain5539
    @shameerhussain5539 7 месяцев назад +5

    മാവിലെ ഇത്തിൾ കണ്ണി എങ്ങനെ ഒഴിവാക്കും . അവ വീണ്ടും വളരാതിരിക്കാൻ എന്ത് ചെയ്യും...?

  • @dollybabu9122
    @dollybabu9122 2 месяца назад +9

    കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ഞാൻ എങ്ങനെ ചെയ്തു. കൂടെ പച്ചചാണകം കൂടെ ചേർത്തു. 45 മാങ്ങാകൾ ഉണ്ടായി. 7 വയസ്സുള്ള മരമായിരുന്നു. ആദിയമായി കായ് ഉണ്ടായി

  • @vijayamohanannair4913
    @vijayamohanannair4913 10 месяцев назад +3

    ശ്രമിച്ചു നോക്കട്ടെ,4/7വർഷം ആയ മാവുകൾ ആണ് 👍😀

  • @Tencil577
    @Tencil577 День назад +1

    മാവിനെ ഒരിക്കലും നനക്കരുത്.. Stress കൊടുത്താൽ മാത്രമേ പൂക്കൂ

  • @Balakri15
    @Balakri15 2 месяца назад +1

    വളരെ നന്ദി

  • @husainkuttikkadavu16
    @husainkuttikkadavu16 День назад

    ഏത് മാസമാണ്

  • @peepeesworld
    @peepeesworld 10 месяцев назад +3

    👍👍👍👍

  • @rosittsaji
    @rosittsaji 10 месяцев назад +1

    Super

  • @shobhana5556
    @shobhana5556 10 месяцев назад

    supper

  • @philipchakkalakkal985
    @philipchakkalakkal985 11 месяцев назад +4

    You are welcome. Simple method. I will try. By Philip Chakkalakkal. Varapuzha.

    • @kknair4818
      @kknair4818 10 месяцев назад

      @philipchakkal1985

  • @user-xy7cg4bz9r
    @user-xy7cg4bz9r 10 месяцев назад +2

    👍

  • @rajankuttan8180
    @rajankuttan8180 3 месяца назад +2

    മാവിന്റെ മുകളിൽ spray ചുയുന്നത് practical ആണോ.

    • @pushpivarghese8092
      @pushpivarghese8092 Месяц назад

      ശരിയാ പൊക്കമുളള മാവി
      ൻറ ഇലയിൽ എങ്ങനെ തളി
      ച്ചു കൊടുക്കും

  • @user-px4ld5qk5q
    @user-px4ld5qk5q 11 месяцев назад +20

    തളിരിലകൾ വെട്ടുന്ന കീടത്തിനെ നശിപ്പിക്കാൻ ഫംഗിസൈഡ് അടിച്ചാൽ പറ്റില്ല, കീടനാശിനി തന്നെ അടിക്കണം..

    • @santhoshkuttan8579
      @santhoshkuttan8579 10 месяцев назад +1

      👌👌

    • @orusimplerecipe
      @orusimplerecipe  10 месяцев назад +3

      തുടർച്ചയായ മഴ മൂലം മാവുകളിൽ വരുന്ന ഫംഗസിനെ ഇല്ലാതാക്കാനാണ് ഫംഗിസൈഡ് കൊടുക്കുന്നത് . തളിരിലുകൾ വെട്ടുന്ന വണ്ടുകളെ തുരത്താൻ ആയിട്ട് തൈരും മഞ്ഞൾപൊടിയും ചേർത്തുള്ള മിശ്രിതം ഈ വീഡിയോയിൽ പറയുന്നതുപോലെ ഉപയോഗിച്ചാൽ നല്ല റിസൾട്ട് കിട്ടും

    • @SureshKumarP-rr1gf
      @SureshKumarP-rr1gf 10 месяцев назад

      ​@@santhoshkuttan8579😊

    • @jamaludheenvp9608
      @jamaludheenvp9608 10 месяцев назад +1

      ​@@orusimplerecipe. വണ്ടുകളെ തുരത്താൻ fungicide അല്ല insecticide തന്നെ വേണം.

    • @shereefashereefa5603
      @shereefashereefa5603 10 месяцев назад

      ​@@orusimplerecipek

  • @syam.sankar
    @syam.sankar 2 месяца назад

    Good 👍🏼

  • @dreamworldofplants5516
    @dreamworldofplants5516 10 месяцев назад +3

    Nalla ariv

  • @AgroTricks-ct9xl
    @AgroTricks-ct9xl 10 месяцев назад +6

    👍👍👍

  • @aneeshkanavu3292
    @aneeshkanavu3292 10 месяцев назад +1

    കൊള്ളാലോ👍👌👌👌👌

  • @circuitdesigner2
    @circuitdesigner2 10 месяцев назад +10

    Copper oxichloride also known as phytolan

  • @suhaibshahan9500
    @suhaibshahan9500 10 месяцев назад +3

    Cultar ഉപയോഗിച്ചാൽ എല്ലാ വർഷവും ഉപയോഗിക്കേണ്ടി വരുമോ

    • @philiptm
      @philiptm 4 месяца назад

      Yes, every year you have to repeat Cultar.

  • @Battleforjob33
    @Battleforjob33 10 месяцев назад +3

    ഈ വളപ്രയോഗം ഒറ്റത്തവണ മതിയോ

    • @orusimplerecipe
      @orusimplerecipe  10 месяцев назад

      നമ്മൾ ഒരുതവണ ഉണ്ടാക്കുന്ന വളം 15 ദിവസത്തെ ഇടവേളയിൽ രണ്ടുതവണയായിട്ടാണ് ചെയ്യേണ്ടത്

    • @rasheedanoor2033
      @rasheedanoor2033 10 месяцев назад

      ​@@orusimplerecipewm

  • @user-vs2pl4jf7g
    @user-vs2pl4jf7g 10 месяцев назад

    👌

  • @husainkuttikkadavu16
    @husainkuttikkadavu16 10 месяцев назад

    നോക്കട്ടെ

  • @kmcmedia5346
    @kmcmedia5346 Месяц назад

    👌🏿👌🏿👌🏿

  • @tnsvision9857
    @tnsvision9857 10 месяцев назад +2

    ❤❤❤

  • @philiptm
    @philiptm 10 месяцев назад +2

    Do not water Mango tree in Nov and Dec, let it be in heat. Mango tree won't flower if the soil is wet. You have to water the plant only for few days after this fertilization.

  • @josekaredan7031
    @josekaredan7031 10 месяцев назад +1

    Thanks lwilltray

  • @dollyj-lz2mt
    @dollyj-lz2mt 10 месяцев назад +2

    🌷❤️🙏

  • @georgevarughese6474
    @georgevarughese6474 10 месяцев назад

    Valiya maavinuvengane spray cheyyum

  • @Rifa-en6yd
    @Rifa-en6yd 10 месяцев назад +4

    Ende mavinde presnam thaliliakal karupp kutthukal varunnu pinne pathukke ila unangipovvun ithendhu rogamannu

    • @orusimplerecipe
      @orusimplerecipe  10 месяцев назад

      ruclips.net/video/5o6cVPZx4eI/видео.html

  • @geethababu9274
    @geethababu9274 10 месяцев назад

    👌👌👌👌👌👍👍👍👍👍👍

  • @sideequuepallikkalpallikka6365
    @sideequuepallikkalpallikka6365 10 месяцев назад +2

    കാൾട്ടാറല്ല ഉപയോഗിക്കാൻ നോക്കി യാതൊരു രക്ഷയില്ല ഇനി ഇതൊന്നു ഉപയോഗിച്ച് നോക്കട്ടെ

    • @surendrababu9490
      @surendrababu9490 10 месяцев назад

      കൾട്ടാർ ഉപയോഗിച്ചപ്പോൾ എനിക്ക് നല്ല result
      Kitti

    • @suhaibshahan9500
      @suhaibshahan9500 10 месяцев назад

      Enikkum

    • @suhaibshahan9500
      @suhaibshahan9500 10 месяцев назад

      Cultar എല്ലാ വർഷവും ഉപയോഗിക്കേണ്ടി വരുമോ

    • @Hassan-kv5uu2yn1f
      @Hassan-kv5uu2yn1f 3 месяца назад

      ഈ വളം പ്രയോഗിച്ചോ മാവ് കായിച്ചോ

  • @ismailympyousuf8232
    @ismailympyousuf8232 9 месяцев назад +3

    😅ഞാൻ cultar ഉപയോഗിച്ച് മൂന്ന് മാസം ആയി. ഇതു വരെ പൂ വന്നില്ല.

  • @jojijohn8934
    @jojijohn8934 3 месяца назад +1

    I have two mango trees which are 20 years old.all such methods tried. Didn't flower sofar

  • @ramaniunni9973
    @ramaniunni9973 10 месяцев назад +8

    7varsham kazhinjittum mavu ithuvare kaychittilla ee valam cheydu nokkatte

  • @girijakumarinair7833
    @girijakumarinair7833 Месяц назад

    Veettile ethu dikkilanu mavu nadendathu

  • @AjithaKumari-js2wm
    @AjithaKumari-js2wm 10 месяцев назад

    3 varshathil kaykkum eannu parajja mavu 15 year ayittum kaychilla. Thanku

  • @JayaPrakasanpv-ji7uu
    @JayaPrakasanpv-ji7uu 9 месяцев назад +1

    ഒന്ന് ചോദിച്ചോട്ടെ 8 മാസം മൂപ്പെത്തിയ കമ്പിലെ മാവ് പൂക്കുകയുള്ളൂ എന്ന് കേൾക്കുന്നു ,ഇപ്പോൾ തളിർത്താൽ പിന്നെ ജനുവരിയിൽ എങ്ങിനെയാ പൂക്കുക

    • @orusimplerecipe
      @orusimplerecipe  9 месяцев назад

      ഇനി മാവ് പൂക്കുമ്പോൾ ശ്രദ്ധിച്ചാൽ കാണാം പുതിയ തളിരുകളിൽ ആയിരിക്കും പൂക്കൾ ഉണ്ടാവുന്നത്

  • @mpzcreations288
    @mpzcreations288 7 месяцев назад

    മൂന്ന് വർഷമായിട്ടും കായ്ക്കാത്ത ബഡ് ചെയ്ത മാവിൻ തൈ ക്ക് ഈ ജനുവരി മാസത്തിൽ ഈ വളപ്രയോഗം നടത്താമോ

  • @musthfamusthafa9730
    @musthfamusthafa9730 10 месяцев назад +2

    ❤❤❤❤❤🎉🎉🎉🎉

  • @user-it9fy8sw5s
    @user-it9fy8sw5s 10 месяцев назад +2

    കോപ്പർ ഓക്സി ക്ലോറൈഡ് ഏത് ഗമ്മുമായി ആണ് മിക്സ് ചെയ്യേണ്ടത്

  • @peterfernandez1198
    @peterfernandez1198 10 месяцев назад

    Thank you

  • @ealiammajohn3632
    @ealiammajohn3632 10 месяцев назад

  • @keerthanakeerthu7442
    @keerthanakeerthu7442 10 месяцев назад +5

    Talirilakal varunnte karinju pokonnu entu cheyyam?

    • @orusimplerecipe
      @orusimplerecipe  10 месяцев назад

      മാവിന്റെ തളിരില മുറിയാതിരിക്കാനും ചെടി കരിയാതിരിക്കാനും
      ruclips.net/video/5o6cVPZx4eI/видео.html

  • @mubeenajasmine9779
    @mubeenajasmine9779 4 месяца назад

    കാട്ടിലെ മാവിന് ഇത് ചൈതിട്ടാണോ പൂക്കുന്നത്

  • @ansjacob2512
    @ansjacob2512 7 месяцев назад

    Mavinu valarchayilla enthu valam kodukkanam

  • @karunakarannair9240
    @karunakarannair9240 10 месяцев назад +5

    എന്റെ മാവ് വളരെ
    വലുതാണ് അവിടെ
    യാതൊരു സ്പ്രേ നടക്കില്ല

    • @saheedp3218
      @saheedp3218 10 месяцев назад

      കാർ വാഷർ ഉപയോഗിച്ച് പ്ലേ ചെയ്യുക

    • @sarathkumar-bl3ji
      @sarathkumar-bl3ji 10 месяцев назад

      Helicopter upayogikkamo

    • @philiptm
      @philiptm 4 месяца назад

      Try Cultar, result is sure.

  • @JasminBeeran
    @JasminBeeran 11 месяцев назад +9

    മഴ ഉള്ളപ്പോൾ ചെയ്യാൻ പറ്റുമോ

    • @orusimplerecipe
      @orusimplerecipe  10 месяцев назад +2

      മാവിന്റെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്ന തരത്തിൽ മഴയുണ്ടെങ്കിൽ വളപ്രയോഗം ചെയ്തുകൊണ്ട് കാര്യമില്ല 🙏🙏🙏

  • @vpsheela894
    @vpsheela894 10 месяцев назад

    Good

  • @kunhimonmv
    @kunhimonmv 10 месяцев назад +4

    ചട്ടിയിൽ വച്ച മാവ് ആണെങ്കിൽ ഈ വളപ്രയോഗം എങ്ങനെ

    • @HariHari-lz7dm
      @HariHari-lz7dm 10 месяцев назад

      ചട്ടിയിൽ വെച്ചതിനു അധികം ആയുസ്സ് ഉണ്ടാകില്ല. Atleast ഡ്രമിൽ എങ്കിലും വെക്കണം.

  • @sureshkumarsurendranpillai3707
    @sureshkumarsurendranpillai3707 7 месяцев назад

    1 വലിയ മാവിൽ എങ്ങനെ സ്പ്രേചെയ്യും

  • @bindurajeev2606
    @bindurajeev2606 10 месяцев назад +3

    മാങ്ങാ പൊട്ടികീറുന്നതിനെ എന്താണ് ചെയ്യേണ്ടത്

    • @bavapmna5520
      @bavapmna5520 10 месяцев назад

      മാങ്ങാണ്ടി പുറത്തെടുത്ത് കളയുക😂😂😂😂😂😂😂

    • @orusimplerecipe
      @orusimplerecipe  10 месяцев назад

      കീടങ്ങളുടെ ആക്രമണം മൂലമാണ് പൊതുവേ ഇങ്ങനെ കാണാറ്. അതിനെ മാവ് പൂത്തതിനു ശേഷം PHEROMONE TRAP മാവിൽ ഇട്ടുകൊടുത്താൽ നമുക്ക് ഒരു പരിധിവരെ ഇത് തടയാൻ സാധിക്കും

    • @sivaprasadg9927
      @sivaprasadg9927 7 месяцев назад +1

      Boron deficiency

  • @prakasankp5356
    @prakasankp5356 10 месяцев назад +1

    വളർന്നു ഉയരത്തിൽ നിൽക്കുന്ന മാവിൽ ഇത് എങ്ങനെ tikkum

    • @orusimplerecipe
      @orusimplerecipe  10 месяцев назад

      കമന്റിൽ ചോദിച്ച സംശയങ്ങൾക്കുള്ള ഉത്തരം
      ruclips.net/video/6WoPsIBKVLo/видео.html

    • @hameedpk8375
      @hameedpk8375 8 месяцев назад

      വലിയ മാവുകളിൽ എങ്ങിനെ പ്രയോഗിക്കും?

  • @saidalikuttykutty8234
    @saidalikuttykutty8234 9 месяцев назад +2

    ഇലകൾ നശിപ്പിക്കുന്നത് പ്രാണികൾ ആണല്ലോ അപാകതകൾ പരിഹരിക്കുവാൻ ഫംഗിസൈഡ് എന്തിന് ഉപയോഗിക്കുന്നു എന്ന ലോജിക്ക് മനസ്സിലാവുന്നില്ല.

    • @orusimplerecipe
      @orusimplerecipe  9 месяцев назад

      മാവ് പ്രൂൺ ചെയ്തതിനുശേഷം മഴ തുടങ്ങുന്നതിനുമുമ്പും നിർബന്ധമായും ഫംഗസ് കൊടുക്കണം. മാവിന്റെ തളിരിലകൾ നശിപ്പിക്കുന്ന പ്രാണികളെ തുരത്താനുള്ള മാർഗങ്ങൾ ഞാൻ വേറൊരു വീഡിയോ ചെയ്തിട്ടുണ്ട്.
      ruclips.net/video/5o6cVPZx4eI/видео.html

  • @ajithajk6316
    @ajithajk6316 10 месяцев назад

    Valiya mavil engine talichu kodukkum

    • @orusimplerecipe
      @orusimplerecipe  10 месяцев назад

      കമന്റിൽ ചോദിച്ച സംശയങ്ങൾക്കുള്ള ഉത്തരം
      ruclips.net/video/6WoPsIBKVLo/видео.html

  • @user-lh1qi8cw7i
    @user-lh1qi8cw7i 8 месяцев назад

    ചട്ടിയിൽ വച്ചിരിക്കുന്ന മാവിനെ എങ്ങനെ ഒഴിക്കണം

  • @mathewgeorge6523
    @mathewgeorge6523 10 месяцев назад +4

    നിറയെ പൂവിട്ടാൽ പോരല്ലോ? കായകൂടി പിടിക്കണ്ടേ 🤔🤔🤔🤔

  • @shibuleela4260
    @shibuleela4260 10 месяцев назад +1

    എന്റെ തെങ്ങു കയ്ക്കുന്നില്ല എന്താ ചെയ്ക 😊

    • @Name-rs3nx
      @Name-rs3nx 6 месяцев назад

      വെട്ടിക്കളയുക

    • @gk-dl7wl
      @gk-dl7wl 2 месяца назад +1

      Direct sunlight kittenam. Valare rare aayittu aan theng ennu paranju chilathu kaykkathe nilkkunnathu kandittund..

  • @prakashvv7594
    @prakashvv7594 10 месяцев назад +3

    വലിയ മാവ് പൂക്കാനും , കായ്ക്കാനും എന്താണ് ചെയ്യേണ്ടത്.

  • @chennaianish
    @chennaianish 10 месяцев назад +1

    Chechi curdnte aalanalle...........;)

  • @XBOYSGAMINGS5
    @XBOYSGAMINGS5 10 месяцев назад +2

    ❤❤❤❤❤❤❤

  • @koyakuttyk5840
    @koyakuttyk5840 10 месяцев назад +1

    1:55 വള പ്രയോഗം

  • @ajithk3982
    @ajithk3982 3 месяца назад

    മാവിലെ പുളിയാനുറുമ്പു പോകാൻ എന്തു ചെയ്യണം

    • @leadwaycom2388
      @leadwaycom2388 3 месяца назад

      Beauveria ഉപയോഗിക്കൂ

  • @thegamelifestyle6574
    @thegamelifestyle6574 10 месяцев назад +2

    മാങ്ങാണ്ടി കുഴിച്ചുണ്ടായ തയ്യും കയ്ക്കുമോ ഇങ്ങനെ ചെയ്താൽ 🙄

    • @orusimplerecipe
      @orusimplerecipe  10 месяцев назад +1

      മാങ്ങാണ്ടി മുളപ്പിച്ച് ഉണ്ടായ മാവ് പൂക്കാൻ ആയിട്ട് അഞ്ചോ ആറോ വർഷം എടുക്കാറാണ് പതിവ് താങ്കളുടെ മാവ് ഒരു അഞ്ചുവർഷം കഴിഞ്ഞതാണെങ്കിൽ ഈ വളപ്രയോഗം കൊണ്ട് ഗുണം ചെയ്യും.. ഹൈബ്രിഡ് മാവുകളാണെങ്കിൽ മൂന്ന് വർഷമായിട്ടും കായ്ച്ചിട്ടില്ലെങ്കിൽ ഈ വളപ്രയോഗം ചെയ്താൽ കായ്ചു കിട്ടും

  • @abdusamadmp8681
    @abdusamadmp8681 10 месяцев назад +49

    ചട്ടികളിൽ വെച്ച മാവിന് തടത്തിൽ അല്ലെ ഒഴിച്ചു കൊടുക്കാൻ പറ്റൂ രണ്ടു് അടി വിട്ട് ഒഴിക്കാൻ പറ്റില്ലല്ലോ?അപ്പോൾ എന്ത് ചെയ്യും?

    • @orusimplerecipe
      @orusimplerecipe  10 месяцев назад +11

      കുറഞ്ഞ അളവിൽ ചട്ടിയിൽ ഒഴിച്ചു കൊടുക്കാവുന്നതാണ് . മഴ ഇല്ലാത്ത സമയമാണെങ്കിൽ നനച്ചു കൊടുക്കാൻ മറക്കരുത്

    • @kumarygopalan9478
      @kumarygopalan9478 10 месяцев назад

      😅

    • @tharae3544
      @tharae3544 10 месяцев назад

      ​@@orusimplerecipe33

    • @sabithap624
      @sabithap624 10 месяцев назад +1

      No no g

    • @gracetom354
      @gracetom354 10 месяцев назад

      ​@@orusimplerecipe🤍🤍🤍pflvekàykanenthuchyanam

  • @sureshkumarsurendranpillai3707
    @sureshkumarsurendranpillai3707 7 месяцев назад

    6:45 6:47 6:48

  • @remibalan6262
    @remibalan6262 10 месяцев назад

    Chechiii innu mavinu vere valam athayathu ichiri chanaga podi ellu podi ittu athukond ithu cheithal kuzhapam indo??

    • @orusimplerecipe
      @orusimplerecipe  10 месяцев назад +1

      ഈ വളവും കൂടി ചെയ്തതുകൊണ്ട് യാതൊരു കുഴപ്പവുമില്ല മഴ ഇല്ല എങ്കിൽ നനച്ചു കൊടുക്കാൻ മറക്കാതിരുന്നാൽ മതി

  • @mottukuttan1
    @mottukuttan1 10 месяцев назад +4

    പ്രാണികളെ കൊല്ലാൻ fungicde ?

    • @orusimplerecipe
      @orusimplerecipe  10 месяцев назад +1

      തുടർച്ചയായ മഴമൂലം മാവുകളിൽ ഫംഗസ് ബാധ വരാറുണ്ട് അതിനാണ് ഫംഗിസൈഡ് അടിക്കേണ്ടത്. ഇല മുറിയൻ വണ്ടുകളെ തുരത്താൻ തൈരും മഞ്ഞൾപൊടിയും ചേർത്തുള്ള മിശ്രിതം വീഡിയോയിൽ പറയുന്ന പോലെ ഉപയോഗിച്ചാൽ വളരെ നല്ലതാണ്.
      Thanks for your feedback 🙏

    • @seena8623
      @seena8623 10 месяцев назад +1

      ഏകലക്സ് അടിക്കു

  • @user-fl7hb4lp2u
    @user-fl7hb4lp2u 10 месяцев назад +3

    6 മാസം മുൻപ് വെച്ച തൈകൾക്ക് എന്ത് വളമാണ് ജൈവം നൽക്കേണ്ടത്

    • @orusimplerecipe
      @orusimplerecipe  10 месяцев назад

      മാവിന്റെ ആദ്യഘട്ടത്തിലുള്ള നല്ല വളർച്ചയ്ക്ക് നൈട്രജൻ അടങ്ങിയ വളങ്ങൾ കൊടുക്കുന്നതാണ് നല്ലത്

  • @umma_kitchen_
    @umma_kitchen_ 10 месяцев назад +1

    ❤❤❤❤

  • @basheerkc7013
    @basheerkc7013 10 месяцев назад +4

    കൂടുകെട്ടി പുയു എന്താചെയുക

    • @josekuttythomas7860
      @josekuttythomas7860 10 месяцев назад +1

      പുയു അല്ല, പുഴു..

    • @basheerkc7013
      @basheerkc7013 10 месяцев назад

      @@josekuttythomas7860 അറിയാം സുഹൃത്തേ ടൈപ് ചെ
      യ്തപ്പോൾ വന്നത് ചെയ്തു അത്രെ....

    • @devanandap2559
      @devanandap2559 10 месяцев назад +1

      പുയു എന്ന് പറയുന്നവരുണ്ട്.

    • @ravindranathkt8861
      @ravindranathkt8861 10 месяцев назад +1

      രണ്ടായാലും ചത്തു kittanam😊

    • @ravindranathkt8861
      @ravindranathkt8861 10 месяцев назад

      ​@@devanandap2559
      നാക്ക് ശരിയ്ക്ക് വടിച്ചാൽ മതിയാകും.😊

  • @salamvp5927
    @salamvp5927 10 месяцев назад

    🎉🎉🎉

  • @georgevarghese9092
    @georgevarghese9092 10 месяцев назад

    Copper oxychloride ഇവിടെ കിട്ടുമെന്ന് പറയൂ.

    • @orusimplerecipe
      @orusimplerecipe  10 месяцев назад

      വളവും വിത്തും വിൽക്കുന്ന കടകളിൽ കിട്ടും. കോപ്പർ ഓക്സി ക്ലോറൈഡ് അടങ്ങിയിട്ടുള്ള ധാരാളം ഫംഗിസൈഡുകൾ ലഭ്യമാണ്.

    • @thomassajan6781
      @thomassajan6781 10 месяцев назад

      phytran

  • @rubinarasheed7434
    @rubinarasheed7434 9 месяцев назад

    Enthu gum aanu use cheyyendathu ?please do reply

    • @orusimplerecipe
      @orusimplerecipe  9 месяцев назад

      കോപ്പർ ഓക്സിക്ലോറെഡ് വാങ്ങുന്ന കടയിൽ നിന്നു തന്നെ കിട്ടും.

    • @rubinarasheed7434
      @rubinarasheed7434 9 месяцев назад

      @@orusimplerecipe thank you 🙏🏽

  • @punathilshiju68
    @punathilshiju68 9 месяцев назад

    വർഷങ്ങളായി എന്റെ മാവ് മാങ്ങ ഉണ്ടാവുന്നില്ല നടൻ മാവ് ആണ് എന്താ വളം ചെയുക

  • @spkneera369
    @spkneera369 10 месяцев назад +2

    Copper oxichloride.-malayalam perundo

    • @orusimplerecipe
      @orusimplerecipe  10 месяцев назад

      കോപ്പർ ഓക്സി ക്ലോറിഡ് ഒരു ബ്ലൂ കാറ്റഗറി ഫംഗിസൈഡ് ആണ് നമ്മൾക്ക് കടകളിൽ നിന്നും അത് വാങ്ങാൻ കിട്ടും 🙏🙏🙏

    • @elizabeththomas5679
      @elizabeththomas5679 10 месяцев назад

      Saaf ano

    • @lideeshk876
      @lideeshk876 10 месяцев назад +2

      ബോർഡോ മിശ്രീതം തന്നെ ആണീ COC ( തുരിശ് ചുണ്ണാമ്പ് മിശ്രിതം )

  • @abdurahime2281
    @abdurahime2281 9 месяцев назад +2

    മാവിന്റെ ചില കൊമ്പുകൾ ഉണങ്ങി പോകുന്നു. പ്രതേകിച്ചുകാരണങ്ങൾ ഇല്ല. എന്താണ് കാരണം? ആ ക്കൊമ്പ് മുറിച്ചു മാറ്റുന്നതാണോ നല്ലത്?

    • @orusimplerecipe
      @orusimplerecipe  9 месяцев назад

      എത്രയും പെട്ടെന്ന് ഉണങ്ങി തുടങ്ങിയ കമ്പുകൾ മുറിച്ചു മാറ്റണം.മാവിന്റെ മറ്റു ഭാഗത്തേക്കും ഇത് പടരാൻ സാധ്യതയുണ്ട് അതുകൊണ്ട് കോപ്പർ ഓക്സി ക്ലോറൈഡ് മറ്റു കൊമ്പുകളിൽ തേച്ചുപിടിപ്പിക്കുന്നത് നല്ലതാണ്.

  • @rajannt3683
    @rajannt3683 4 месяца назад

    Not sure.

  • @fathahullafathah8183
    @fathahullafathah8183 3 месяца назад

    ഗ്രോ ബാഗിൽ നട്ട തൈകൾക്ക് ഈ പറഞ്ഞ രണ്ടടി അകലം കിട്ടുമോ? അപ്പോൾ ഗ്രോ ബാഗിൽ നെറട്ട് പിടിപ്പിച്ച മാവിൻ തൈകൾക്ക് ഈ വളം എങ്ങനെ പ്രയോഗിക്കാൻ പറ്റും. ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു. 🙏 ഉപയോഗിക്കാം പറ്റും

    • @orusimplerecipe
      @orusimplerecipe  3 месяца назад

      മണ്ണിൽ നട്ടമാവുകൾക്ക് വളങ്ങൾ ചെയ്യുമ്പോൾ അതിന്റെ ആക്ടീവ് ആയിട്ടുള്ള വേരുകൾക്ക് പെട്ടെന്ന് വലിച്ചെടുക്കാനാണ് ഈ അകലം പറഞ്ഞിരിക്കുന്നത്. ഗ്രോ ബാഗിൽ ആകുമ്പോൾ അതിന്റെ ആവശ്യമില്ല . കൊടുക്കുന്നത് രാസവളം ആണെങ്കിൽ ചുവട്ടിൽ നിന്നും അല്പം അകറ്റി വേണം ഇട്ടുകൊടുക്കാൻ. ജൈവവളം ആണെങ്കിൽ പോലും തണ്ടിനോട് ചേർത്ത് ഒഴിച്ചു കൊടുത്താൽ ഫംഗസ് ബാധക്കുള്ള സാധ്യത കൂടുതലാണ്

  • @user-qu5eh6oz9s
    @user-qu5eh6oz9s 10 месяцев назад

    മാവിന്റെ പൂ കൊഴിഞ്ഞുപോവാതെ കായപിടിക്കാൻ എന്ത് ചെയ്യണം

    • @orusimplerecipe
      @orusimplerecipe  10 месяцев назад

      മാവ് പൂത്തതിനു ശേഷം നനച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്. പുകയിട്ടു കൊടുക്കുന്നതിലൂടെ കീടങ്ങളെ തടയാനും പൂവഴിച്ചിൽ കുറയാനും ഒരു പരിധി വരെ നമുക്ക് സാധിക്കും. ഡീറ്റെയിൽ വീഡിയോ ഞാൻ ഉടനെ ചെയ്യുന്നുണ്ട്.

  • @cswroopacswroopa3319
    @cswroopacswroopa3319 4 месяца назад

    മാവിൻ്റെ തളിരില വരുമ്പോൾ തന്നെ കരിഞ്ഞു പോകുന്നതെന്തുകൊണ്ടാണ്?

    • @orusimplerecipe
      @orusimplerecipe  3 месяца назад

      ruclips.net/video/5o6cVPZx4eI/видео.html

  • @user-tn3xd1oj6t
    @user-tn3xd1oj6t 10 месяцев назад

    നിങ്ങൾ പറഞ്ഞ പ്രകാരം ചെയ്തിട്ട് ഫലം കണ്ടില്ലെങ്കിൽ അനന്തരഫലം താങ്കൾ അനുഭവിക്കേണ്ടിവരും. തീർച്ച.

    • @syamalapk1110
      @syamalapk1110 9 месяцев назад

      😂

    • @jahanarahashim5604
      @jahanarahashim5604 8 месяцев назад

      Appol maav pennalla manasilakam😂😂

    • @hydermohamed3742
      @hydermohamed3742 4 месяца назад

      😅തൊടിയിൽ മാങ്ങാണ്ടി മുളച്ച ഒരു തൈ ഞാൻ കുഴിച്ചിട്ടു നാല് വർഷമായപ്പോൾ ഒരു കമ്പിൽ നിറയെ മാങ്ങ പിടിച്ചു വലിയ മാങ്ങയായത് കാരണം കമ്പ് മുറിഞ്ഞു വീണു ഒരു സപ്പോർട്ട് കൊടുക്കേണ്ടതായിരുന്നു ഞാൻ നാട്ടിലുമില്ല പിന്നീട് അത് പൂത്തില്ല എട്ട് വർഷം കഴിഞ്ഞ് ഞാൻ നാട്ടിൽ സ്ഥിരമായി,മാവിൻ ചുവട്ടിൽ നിന്ന് കൊണ്ട് ഭാര്യയോട് ഞാൻ പറഞ്ഞു ഇനിയും ഇത് പൂക്കുന്നില്ലെങ്കിൽ അടുത്ത വർഷം വെട്ടിക്കളയണം വീടിന്റ മുമ്പിൽ റോഡരികിലായാണ് മാവ് പക്ഷെ ആ വർഷം മാവ് പൂത്തു വലുതും നല്ല ടേസ്റ്റുമുള്ള മാങ്ങ 200 മാങ്ങകൾ കിട്ടും മറ്റു മരങ്ങളുടെ തണലുണ്ട് അത് കൊണ്ട് എല്ലാ കമ്പിലും മാങ്ങ പിടിക്കുന്നില്ല മാവിനെ ഭീഷണിപ്പെടുത്തിയാൽ മാങ്ങ കായ്ക്കുമെന്ന് മറ്റു ചിലരും പറഞ്ഞ് കേൾക്കുന്നു പുക കൊടുക്കുന്നത് വളരെ നല്ലതാണ്

    • @josephmuttanolil2503
      @josephmuttanolil2503 4 месяца назад

      ​@@syamalapk1110😢6

  • @hydermohamed3742
    @hydermohamed3742 4 месяца назад +1

    ഒന്നും ചെയ്യാതെ തന്നെ മാവ് നല്ലപോലെ പൂത്ത് മാങ്ങ കിട്ടിയിരുന്നു ഇപ്രാവശ്യത്തെ കാലാവസ്ഥ എല്ലാം നശിപ്പിച്ചു ആവശ്യമുള്ള സമയത്ത് മഴയില്ല മാവ് പൂത്തപ്പോ നല്ല മഴപയ്തു പൂത്ത പൂവുകളൊക്കെ നശിച്ചു പോയി

  • @user-ly8jw3sb5n
    @user-ly8jw3sb5n 6 месяцев назад

    വേണ്ട അത്യാവസ്കാര്യം മാത്രം പറയൂ വെറുതെ കാടു കയറാതെ