മാവ് സിമ്പിൾ ആയി പ്രൂൺ ചെയ്യാം ..✂️💯 Mango plant pruning tips 💯

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 25

  • @lalithaabraham9490
    @lalithaabraham9490 3 месяца назад +1

    I have a 22 year old Kosseri mavu at home. I cut the branches after the mangoes are over l cut the top also 1 kg mangoes about 100 l get in a year
    This idea l got from Tamilnadu Dr Lalitha CMC Vellore

  • @johntinu88
    @johntinu88 9 месяцев назад +1

    Great 👍

  • @sanusahadevan2159
    @sanusahadevan2159 9 месяцев назад +1

    Good information 😊

  • @binijames590
    @binijames590 3 месяца назад +1

    Supper

  • @resma402
    @resma402 6 месяцев назад +5

    ഏതു മാസം ആണ് ചെയ്യേണ്ടത്

  • @unnimammu9065
    @unnimammu9065 4 месяца назад +2

    ഏത് മാസമാണ് പ്രൂൺചെയ്യാൻ നല്ലത്

    • @pradipanp
      @pradipanp 3 месяца назад

      കനത്ത മഴക്കാലം ഒഴിവാക്കുക കാരണം മുറിച്ച ഭാഗങ്ങളിൽ വെള്ളം തങ്ങിനിന്നാൽ ഫങ്കസ് വന്നു കമ്പു ചീഞ്ഞിപോകാം. അതുപോലെ കടുത്ത വേനലും ഒഴിവാക്കുക.

  • @hamsavaynaduhamsa3076
    @hamsavaynaduhamsa3076 9 месяцев назад

    👍

  • @marytomy7688
    @marytomy7688 9 месяцев назад

    ആദ്യത്തെ പ്രൂണിങ്ങ് എകദേശം എത്ര അടി പൊക്കത്തിൽ ചെയ്യണം

    • @greenspectraa
      @greenspectraa  9 месяцев назад

      Bud or grafting kazhinju one or two steps ozhivakki cheithal mathi...

  • @sethunairkaariveettil2109
    @sethunairkaariveettil2109 6 месяцев назад

    🙏🏻👍🏻🙏🏻

  • @ramlathk4359
    @ramlathk4359 9 месяцев назад

    Ith orikkal proon cheythal mathiyo

    • @greenspectraa
      @greenspectraa  9 месяцев назад

      Pot farming anenkil idaku cheyyam......

  • @ramlathk4359
    @ramlathk4359 9 месяцев назад

    Ith mannil an nattath athinte pruning angineyan

    • @greenspectraa
      @greenspectraa  9 месяцев назад

      Mannilum same method use cheyyam

  • @noushadhaneefa1830
    @noushadhaneefa1830 4 месяца назад +1

    നമ്പർ

  • @beenasajad7149
    @beenasajad7149 4 месяца назад +1

    മാവ് നട്ടു എത്ര നാൾ കഴിയുമ്പോൾ ആണ് പ്രൂൺ ചെയ്യേണ്ടത്?

    • @greenspectraa
      @greenspectraa  3 месяца назад

      ഏതു മാസം എന്നാണോ ?

    • @pradipanp
      @pradipanp 3 месяца назад

      രണ്ടു സ്റ്റേജ് വളർന്നു കഴിഞ്ഞ്‌ തണ്ടുകൾ മൂപ്പെത്തിയാൽ എപ്പോ വേണമെങ്കിലും ചെയ്യാം

  • @vinu-Pn3565
    @vinu-Pn3565 4 месяца назад

    good👍

  • @sivaramankumaran7289
    @sivaramankumaran7289 3 месяца назад

    തളിരു വരുന്ന സമയത്തു കൂമ്പ് നുള്ളിക്കളഞ്ഞാൽ പോരെ പിന്നെ താനെന്തിനാണ് ഇത്ര പ്രയാസപ്പെടുന്നത്. വെറും വേസ്റ്റ്

    • @sethunairkaariveettil2109
      @sethunairkaariveettil2109 3 месяца назад +3

      വിഡ്ഢിത്തം പറയാതെ. പ്രൂണിംഗിൽ തൂമ്പല്ല വെട്ടുന്നത്. ശിഖരങ്ങളെ ഒരു നിശ്ചിത ഉയരത്തിൽ നിശ്ചിത നീളം നിർത്തി മുറിച്ചു മാറ്റുകയാണ് ചെയ്യുന്നത്. ഓരോ സ്റ്റെപ് പ്രൂണിങ്ങിലും പുതിയ മൂന്നും നാലും ശിഖരങ്ങൾ വളരും. ചെടി കുടപോലെ നിൽക്കും. പിന്നെ കൂടുതൽ ഉയരത്തിൽ വളരാതിരിക്കാനാണ് പ്രൂണിങ്ങും ട്രെയിനിങ്ങും ഒക്കെ ചെയ്യുന്നത്. കുള്ളൻ മാവായി വളർത്തലാണ് ഉദ്ദേശിക്കുന്നത്. വീഡിയോ.മുഴുവനും ശ്രദ്ധിച്ചു കാണൂ....