Это видео недоступно.
Сожалеем об этом.

Mango tree fast flowering tip/ ഗ്രാഫ്റ്റ് മാവ് 3 വർഷം കൊണ്ട് പൂക്കാൻ ഇത് ചെയ്തിരിക്കണം BtechMIXMEDIA

Поделиться
HTML-код
  • Опубликовано: 8 авг 2021
  • #Mangotree #floweringtip #BtechMIXMEDIA
    grafting mango trees fast flowering tips Malayalam / ഒട്ടുമാവ് മൂന്ന് വർഷം കൊണ്ട് പൂക്കാനും കായ്ക്കാൻ ഇത് അറിഞ്ഞിരിക്കണം /
    മാവ് പൂക്കാൻ
    mango tree
    mango plant
    mango tree fertilizer
    mango tree pesticides
    മാവ് കായ്ക്കാനും പൂക്കാനും
    #NeonPothos #Moneyplant #BtechMIXMEDIA
    Neon money plant caring tips Malayalam /
    മണി പ്ലാൻ്റ് ചെടിച്ചട്ടിയിലും വെള്ളത്തിലും നല്ലതുപ്പോലെ വളരാൻ ഈ വളങ്ങൾ കൊടുക്കൂ /b tech MIX Media
    മണി പ്ലാൻ്റ്
    Money Plant
    Neonpothos
    NJoy Pothos
    ജൈവവളം
    മണി പ്ലാൻ്റ് വലുതാകാൻ
    മണി പ്ലാൻ്റ് വളം
    Nadhyarvattam Bush Cutting easily/നന്ത്യാർവട്ടം കട്ട് ചെയ്ത് പൂന്തോട്ടം മോടി കൂട്ടാം അതും വളരെ എളുപ്പത്തിൽ
    Nadhyarvattam
    Chandni Plant
    crape Jasmine
    ബുഷ്
    Topiyari Garden
    All plants disease organic pesticides Malayalam / വെളളീച്ച മുതൽ കുരുടിപ്പ് വരെ മാറ്റാം അടുക്കളത്തോട്ടത്തിലെ ഈ സാധനങ്ങൾ മതി
    chrysathemum increase tips Malayalam / ജമന്തിയിൽ മുട്ടുകൾ കൊണ്ട് മൂടാൻ ഇതൊന്ന് ചെയ്താൽ മതി
    Chrysanthemum flowering tip
    Chrysantemum caring tip
    ജമന്തി
    റോസ്
    മുല്ല
    ജമന്തി പൂക്കാൻ
    റോസ്പൂക്കാൻ
    ജമന്തി കൃഷി
    പയർ
    പച്ചമുളക്
    തക്കാളി
    Rose best organic routing hormone/ബഡ്ഡ് റോസ്സ് വേരുപിടിപ്പിക്കാൻ ഒരു കഷ്ണം പഴം മതി Garden tip Rose garden rooting hormone
    organic hormone
    routing home remedy
    റോസാപൂ
    റോസച്ചെടി
    റോസ്സച്ചെടി പൂവിടാൻ'
    റോസ്സച്ചെടിയുടെ വളം
    old plants best organic fertilizer Malayalam Jaiwaslary/ മഴക്കാലത്ത് വളം കുറയുബോൾ ചെടികൾക്ക് കൊടുക്കുന്ന കിടലൻ ടോണിക്ക് പുനർജ്ജനി വളം ,ജൈവസ്ളറി
    ജീവാണുവളം
    organic fertilizer
    organic pesticides
    പയർ
    വഴുതന
    തക്കാളി
    പച്ചമുളക്
    ഇതൊരു സ്പ്രേ മതി ഉറുമ്പിനെ നിമിഷ നേരം. കൊണ്ട് ഇല്ലാതാക്കാം മണമില്ല
    how to get rid of ants in home and garden
    get rid of ants Malayalam
    organic farming
    organic pesticides
    How to make humic acid Malayalam / ഒരു പിടി ചോറും ഒരു ഗ്ലാസ്സ് വെളളവും മതി ഹുമിക്ക് ആസിഡ് എന്ന അത്ഭുതവളം ഉണ്ടാക്കാൻ /ഹുമിക്ക് ആസിഡ് എങ്ങനെ ഉണ്ടാക്കാം
    organic fertilizer
    organic pesticides
    ഹുമിക്ക് ആസിഡ്
    പച്ചക്കറി
    vegetable plants
    പയർ കൃഷി
    മുളക് കൃഷി
    തക്കാളി കൃഷി
    വേപ്പില
    മാവ് പൂക്കാൻ
    All plants organic / കർപ്പൂരം 2 ഗുളിക കൊണ്ട് തോട്ടത്തിലെ മുഴുവൻ കീടങ്ങളേയും ഓടിക്കാം/
    plants dust organic pesticides/കമ്യൂണിസ്റ്റ് പച്ചയുടെ ഇലയുണ്ടോ? സകല കീടങ്ങളേയും ഓടിക്കാനുള്ള കിടിലൻ കീടനാശിനി ഉണ്ടാക്കിയെടുക്കാ
    Boron deficiency in plants home remedy Malayalam / പെൺപൂക്കൾ വിരിയാനുള്ള ബോറോൺ ഉണ്ടാക്കാൻ ഇനി ഈ പച്ചിലമതി
    Tomato production tip Malayalam / തക്കാളിയിൽ പു കൊഴിയുന്നത് തടഞ്ഞ് സമൃദ്ധിയായി കായ്ക്കാൻ 5 സൂത്രവിദ്യകൾ
    Btech MIXMEDlA/ Krishi tips Malayalam
    ഫിഷ് അമിനോ ആസിഡ് എങ്ങനെ ഉണ്ടാക്കാം • Fish amino acid making...
    Coconut reproduction tips Malayalam / തെങ്ങിൽ കായ്ഫലം ഇരട്ടിയാക്കാൻ ഈപ്പൊടി 1 ഗ്ലാസ്സ് ഇട്ടാൽ മതി/
    Brinjal grafting on wild eggplant/ വഴുതന ചുണ്ടങ്ങലിൽ ഗ്രാഫ്റ്റ് ചെയ്താൽ നന്ന വേണ്ട കീട ശല്യം കുറവ് 4 വർഷത്തോളം കായ് ലഭിക്കും
    Ginger production tip Malayalam / ഒരു സ്പൂൺ കറിയുപ്പ് മതി ഇഞ്ചി നല്ലതുപോലെ ഉണ്ടാവാൻ
    How to increase brinjal / വഴുതനയിലെ പൂ കൊഴിയാതിരിക്കാൻ കൊടുക്കേണ്ട വളം
    കായ്പ്പൊട്ടിച്ച് മടുക്കും
    • Eggplant increase fert...
    how to get rid of house flies in home home remedy Malayalam / പൊടി ഈച്ചയെ പിടിക്കാൻ കിടിലൻ മാർഗ്ഗം
    • How to get rid of hous...
    How to get rid of aphids and ants in vegetable plants/ഒറ്റ സ്പ്രേ മതി ഒരു മിനിറ്റിൽ പയറിലെ 'ഉറുമ്പും മുഞ്ഞയും, ചത്ത് വീഴും
    • Get rid of Aphids and ...
    Green chilli production tip Malayalam / പച്ചമുളക് കൃഷി ചെയ്ത് പരാജയപ്പെട്ടവർ ഇത് കണ്ടിരിക്കണം
    • Green chilli increase ...
    how to make fish amino acid/ ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കാൻ മീൻ വേസ്റ്റ് മതി • Fish amino acid making...
    green chilli increase tips Malayalam
    ലാക്റ്റോബാക്ടീരിയ ഉണ്ടാക്കി പച്ചമുളക് വളർത്താം • Green chilli productio...
    tomato increase Tip Malayalam / ഇതൊരു ഗ്ലാസ്സ് മതി തക്കാളി കുലക്കുത്തി കായ്ക്കാൻ
    • Tomato farming Malayal...
    Coconut increase tips Malayalam / തെങ്ങിന് തടം കോരി വളമിടുമ്പോൾ ഇത് ചെയ്താൽ വേനൽക്കാലത്ത് നന്ന വേണ്ട
    തെങ്ങ് നിറയെ കായ്ക്കും
    • Coconut farming tips M...
    Rose plant flowering tips Malayalam / ഒരു സ്പൂൺ തൈര് മതി റോസിൽ നിറയെ തളിർപ്പുകൾ വന്ന് കുലയായി പൂക്കാൻ
    • Rose plant flowering t...
    Mango tree production Tip Malayalam/ ഏത് പൂക്കാത്ത മാവുകളും പൂക്കാൻ ഈ വളം ഇപ്പോഴേ ചേർത്ത് കൊടുക്കണം
    • Mango tree increase ti...
    Face Book _ / about
    ,,,,,,,,,,,,,Btech MlX MEDIA Tips,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    എന്റെ പുതിയ ടിപ്പ്സ്ചാനലാണ് കണ്ട് ഇഷ്ട്ടപ്പെട്ടാൽ സബ്ബ് സ്ക്രബ് ചെയ്യാൻ മറക്കല്ലേ
    DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright -

Комментарии • 93

  • @anithaak4855
    @anithaak4855 5 месяцев назад

    Thanku bro

  • @user-ny4st5cq4u
    @user-ny4st5cq4u Месяц назад

    സൂപ്പർ àആണ്

  • @abdulkader-go2eq
    @abdulkader-go2eq 2 года назад +1

    ഒരുപാട് ഇഷ്ടപ്പെട്ടു thank u brother

  • @abdulrahmann.p53
    @abdulrahmann.p53 2 года назад +2

    Good... Nice video

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 3 года назад +1

    👍👍👌

  • @binujoseph0
    @binujoseph0 2 года назад +4

    What are the organic ways to save mango tender leaves from leaf cutting bugs?

  • @dr.sijujacob8344
    @dr.sijujacob8344 2 года назад +1

    nice presentation. pleasant face,smiling always. keep it up👍

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 2 года назад

    Super..!

  • @sulusettu2660
    @sulusettu2660 Год назад

    Full camiccal anallo brother 😮

  • @jishnuk754
    @jishnuk754 Год назад

    Bro njan inne oru mav vangi but athil 2 kombe inde 1 vanne bud cheythathum mattathe bud cheyyathathum so bud cheyyatha bagam kalayanoo ..??

  • @ajish274
    @ajish274 Год назад +1

    Hi budding or grafting is preferrred for mango plants.Which is the best option.what is the exact difference

  • @sheikhaskitchen888
    @sheikhaskitchen888 3 года назад +1

    Super Happy

  • @shebinp8289
    @shebinp8289 2 года назад

    5 yr prayamulla maavinte chila kombukal unangunnu endh cheyyanam?

  • @rajendranmv4261
    @rajendranmv4261 Год назад +1

    നല്ലയറിവ് thanks

    • @Jacobyo-zn7vp
      @Jacobyo-zn7vp 9 месяцев назад

      പാഴ് ഉപദേശം

  • @jayakumari7365
    @jayakumari7365 3 года назад +2

    Very good information thanks 🙏👍

  • @sharafsimla985
    @sharafsimla985 2 года назад +4

    സൂപ്പർ വീഡിയോ.... മാവിൻതഐ കവർ കറ്റുചെയ്യാൻ ഒരു കത്തിയോ ബ്ലേടോ ഉപയോഗികാമായിരുന്നു... എന്തായാലും നല്ല അറിവ്.... ഒരുപാട് നന്ദി... 🌹🌹🌹

  • @mvrajendran5733
    @mvrajendran5733 2 года назад +2

    സൂപ്പർ എന്റെ,ആറ്മാവുകളാണ്,മുരടിച്ച് നിൽക്കുന്നത്,ചട്ടിയിലായത്കൊണ്ടാണന്നാണ്,വിചാരിച്ചത്.thanks sir

    • @BtechMIXMEDIA
      @BtechMIXMEDIA  2 года назад

      ok ചെയ്തു നോക്കൂ

  • @shabnakabeer7696
    @shabnakabeer7696 2 года назад

    Saafu kodukkan patto 🙏🙏

  • @hrishimenon6580
    @hrishimenon6580 10 месяцев назад

    Cooper oxicloride.?

  • @syamalanarayanan1259
    @syamalanarayanan1259 Год назад +1

    ഞാൻ ഒരു അൽഫോൻസ മാവ് തൈ വച്ചിട്ടുണ്ട്. അതിന് ഇടെട്ട വളങ്ങൾ ഒന്ന് പറയാമോ?

  • @gowdamannatarajan1092
    @gowdamannatarajan1092 Год назад

    🙏👍👍💪💪💪💪♥️♥️♥️

  • @Indian-kw2nl
    @Indian-kw2nl 11 месяцев назад +1

    Thalirpu karinju pokkunu.. athu enthanu karanam

  • @abdulmajeed6442
    @abdulmajeed6442 3 года назад

    അടിപൊളി സൂപ്പറായിട്ടുണ്ട്

  • @reenajasminj.s5237
    @reenajasminj.s5237 Год назад

    Goat kashtam dry anno edaettathu.

  • @suvijsuvij9330
    @suvijsuvij9330 Год назад

    Moovandan mango ela kandu thirichariyan enthengilum option undo. Veetil undaya oru maavu eethanennu ariyaan aayirunnu. Illengil graft cheythalo ennu thonnunnu.

    • @hrishimenon6580
      @hrishimenon6580 10 месяцев назад

      Moovandan pachamangayude tholippurathinum elakkum thammil manathinu nalla sammyam undu.

  • @sufaijaali8782
    @sufaijaali8782 Год назад +1

    മാവും സപ്പോട്ടയും പേരയും നടുമ്പോൾ എത്ര മീറ്റർ വിട്ടിട്ട് നടാം

  • @ayshabigam7477
    @ayshabigam7477 Год назад

    ഗ്രോ ബാഗിൽ വെക്കാൻ പറ്റുമോ എങ്ങനെ വയ്ക്കാം

  • @ushat1276
    @ushat1276 4 месяца назад

    Hi bro ഉപ്പുവെള്ളം കൊണ്ട് മാവ് ഉണങ്ങി എന്ത് ചെയ്യണം പുതിയ ശിഖരങ്ങൾ ഇലകൾ വരാൻ എന്ത് ചെയ്യണം

  • @ridhaajmal5376
    @ridhaajmal5376 2 года назад +2

    Copper oxychloride vere enthinoke use cheyyam?

    • @BtechMIXMEDIA
      @BtechMIXMEDIA  2 года назад

      മാവുകളുടെ കൊമ്പ് ഉണക്കത്തിന്

    • @ajmalsvlogs3943
      @ajmalsvlogs3943 2 года назад

      @@BtechMIXMEDIA nbyyyyydddedgyiil

  • @petsnworld2742
    @petsnworld2742 2 года назад

    Chetta' copper oxyclority prathyekiche alavil koodiyaa chedy kedaavumoo
    Raboottanu upayogikkanda aavasyamundoo
    Ithry koody valarna oru maavin thaykku adikkamo id

  • @rinusvlog7500
    @rinusvlog7500 Год назад

    ഏ പമ്പ് അവ്ടെന്നു വാഗി anda edinte name paru

    • @BtechMIXMEDIA
      @BtechMIXMEDIA  Год назад

      വള കടകളിൽ കിട്ടും

  • @NAVEENNAZARETHFRANCIS
    @NAVEENNAZARETHFRANCIS 2 года назад +1

    Maavu adyamayi pookumbol varunna poovu nulli kalayanam ennu parayunath ullathano, njan maavu vangi vechappol thannayal paranjath adyathe poovu vetti kalayanam ennanu. Ente maavu ippol poothu, nth cheyyanam?

  • @sandeepmadhuramkadu
    @sandeepmadhuramkadu 2 месяца назад

    ഈ തൈയുടെ ഇപ്പോഴത്തെ അവസ്ഥ ഒന്നുകാണിക്കാമോ?

  • @shabnakabeer7696
    @shabnakabeer7696 2 года назад

    Ethi masathila maavu nadan pattiyathu 🙏🙏

  • @ananthu1996
    @ananthu1996 2 года назад +2

    For jackfruit tree also same care can be given, is it not?

  • @sojanmathew4427
    @sojanmathew4427 Год назад

    ആദ്യം തൈ വയ്ക്കുമ്പോൾ വളം ഇട്ടാൽ പിന്നെ 1 വർഷം കഴിഞ്ഞ് അടുത്തത് ഇട്ടാൽ മതിയോ. ട്രിക്കോടെർമ്മ, സ്യുടോമോനസ് പകരം വാം ഉപയോഗിക്കമോ.

    • @BtechMIXMEDIA
      @BtechMIXMEDIA  Год назад

      1 വർഷത്തിന് ശേഷം മതിയാകും

  • @djalok9012
    @djalok9012 2 года назад +1

    inn njankal nattu.

    • @nishadva7311
      @nishadva7311 26 дней назад +1

      ഏതാണ് ഇനം...?
      കായ്ച്ചു തുടങ്ങിയോ...?

  • @muhammedshereef7373
    @muhammedshereef7373 10 месяцев назад

    നല്ല വെയ്ലത്ത് വക്കുക

  • @padmakumarvs4017
    @padmakumarvs4017 Год назад

    മാവ് പ്രൂണിങ് എപ്പോൾ ചെയ്യാം

  • @PSCkeyNOTES
    @PSCkeyNOTES Год назад

    3 വർഷം ആവൻ ആയി മാവ് നടിട്ട് ഇതുവരെ കായ പിടിച്ചില്ല പൂത്തില്ല എന്താ ചെയ്യുക

  • @user-ge1wl5wc1z
    @user-ge1wl5wc1z 2 года назад

    ഞാൻ നീലം നാട്ടിട്ടു 4വർഷം ആയീ.ഇതു വ്സർ പൂത്തില്ല. വളർച്ച ഉണ്ട്. പറഞ്ഞു തരുമോ.

    • @alexkollelil8523
      @alexkollelil8523 4 месяца назад

      അടുത്ത കൃഷി ഭവനിൽ അന്വേഷിക്കുക.

  • @abuthahirmi1343
    @abuthahirmi1343 2 года назад +1

    Mavinte thalirelakal vetti kalayunna praanikale ozhivakkan enth cheyyanam bhai??

    • @BtechMIXMEDIA
      @BtechMIXMEDIA  2 года назад

      വേപ്പെണ്ണ സോപ്പ് മിശ്രിതം തെളിക്കൂ

  • @lekshmyp3684
    @lekshmyp3684 3 года назад

    ഞാൻ നഴ്സറിയിൽ നിന്നു വാങ്ങിയ മാവിൻ തൈ aanu. Randu വർഷം ആയി. കഴിഞ്ഞ ആര് മാസമായി ഇല കറിയുന്നു ചിലന്തി വല പോലെ നിറയെ വലകെട്ടി ഇലയും പിറകെ കമ്പും ഉണങ്ങുന്നു. ഇപ്പോൾ പുതിയ നാമ്പുകൾ വരുന്നതും ഇല്ല. എന്താണ് ചെയ്യേണ്ടത്. ഇതുപോലെ ചെയ്താൽ മതിയോ ?
    തടി ഭാഗങ്ങളിലെല്ലാം വെളുത്ത പൂപ്പൽ പോലെ ഉണ്ടാകുന്നു. ഇലകളുടെ അടിയിലും ഉണ്ട്.

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ഈ മരുന്ന് തടിയിൽ അടിച്ച് മരുന്ന് spry ചെയ്യൂ

  • @lavenderthoughts5103
    @lavenderthoughts5103 2 года назад +3

    ഞങ്ങളുടെ വീട്ടിൽ 14 വർഷം പ്രായമുള്ള ഒരു ഒട്ടു മാവുണ്ട്. നല്ല നൂറുള്ള തേനൂറുന്ന മധുരം ഉള്ള മാങ്ങയായിരുന്നു. ഒട്ടു തൈ ആയിരുന്നതുകൊണ്ട് ആദ്യത്തെ വർഷം തന്നെ പൂത്തിരുന്നു എന്നാൽ മാങ്ങ ഉണ്ടാവാനുള്ള വലുപ്പം ആയിട്ടില്ലാത്തതിനാൽ ആ വർഷം മാങ്ങ ഉണ്ടായില്ല. പിന്നീട് 2 പ്രാവശ്യം നാന്നായി പൂക്കുകയും മാങ്ങ ഉണ്ടാവുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇത്രയും വർഷം ആയിട്ടും എല്ലാ വർഷവും ചുമ്മാ പൂക്കുകയാണ് മാങ്ങ ഉണ്ടാകുന്നില്ല. വലിയ മരമായി.വെട്ടി കളയാൻ തോന്നുന്നില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ 😔

    • @BtechMIXMEDIA
      @BtechMIXMEDIA  2 года назад +2

      പൂക്കുല വരുന്ന സമയത്ത് ഒന്ന് പുകച്ചാൽ നല്ലതായിരുന്നു കിട ശല്യമായിരിക്കും കാരണം

    • @lavenderthoughts5103
      @lavenderthoughts5103 2 года назад +1

      @@BtechMIXMEDIA നോക്കാം

  • @sabiksabik7833
    @sabiksabik7833 2 года назад

    കുമ്മാഴം ഇടെണ്ട ആവശ്യമില്ലെ

  • @Kalki123-c5f
    @Kalki123-c5f Год назад

    കുറെ തിരിഞ്ഞു പക്ഷെ ഇത് മാത്രം പറഞ്ഞു കണ്ടില്ല 😄

  • @charleychellappan1190
    @charleychellappan1190 2 года назад +1

    പുതിയ തളിരില മുഴുവൻ ഏതോ കീടങ്ങൾ വെട്ടിയിടുന്നു എന്താണ് ചെയ്യേണ്ടത്

    • @Joyimmatty
      @Joyimmatty 2 года назад +1

      Ekalux or karate ഇതിന്റെ കൂടെ SAAF use cheyyoo

    • @padminip7067
      @padminip7067 Год назад

      Monday.i

  • @thrissurgadi
    @thrissurgadi 2 года назад +1

    വീടിന് ചുറ്റും മാവ് വെച്ചിരുന്നു......അത് വലുതായി വീടിന് മേലേക്ക് വന്ന് തുടങ്ങി........ അത് മുറിച്ച് ബഡ് ചെയ്യാൻ പറ്റോ? അപ്പോൾ മാവിന്റെ ഉയരവും കുറയുമല്ലോ.......

    • @Jacobyo-zn7vp
      @Jacobyo-zn7vp 9 месяцев назад +1

      ഇനിയും വീട് പൊളിച്ചു കളയുക

    • @thrissurgadi
      @thrissurgadi 9 месяцев назад +1

      @@Jacobyo-zn7vp തേങ്ക്സ്...... 😝

    • @Lajus2835
      @Lajus2835 2 месяца назад

      പറ്റും ...

  • @ramshadpp3490
    @ramshadpp3490 3 года назад

    Sir oru doubt
    Vepp pinnak and kadala pinnak same alle

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад +1

      കപ്പലണ്ടി ആട്ടി കിട്ടുന്ന വേസ്റ്റ് കടലപിണ്ണാക്ക്
      വേപ്പ് കുരു ആട്ടിയത് വേപ്പിൻ പിണ്ണാക്ക്

    • @cicilammajoseph7659
      @cicilammajoseph7659 2 года назад +1

      No veppin pinnak from
      Veppin kuru
      Kadala pinnak from..
      Nila kadala...

  • @mercyjohn7491
    @mercyjohn7491 2 года назад

    സുഹൃത്തേ ട്രൈകോടമ എവിടെ കിട്ടും

  • @anuseasycookingmagic8336
    @anuseasycookingmagic8336 Год назад

    മാവുങ്കൽ തേച്ചു കൊടുത്ത പ്രോഡക്റ്റിന്റെ പേര് ഒന്നു പറഞ്ഞു തരുമോ എത്ര രൂപയാകും

  • @abdulmajeed6442
    @abdulmajeed6442 3 года назад

    മാവിൻറെ തളിരില എന്തുകൊണ്ടാണ് വെട്ടി പോകുന്നത് പുതിയതെല്ലാം വെട്ടി പോകുന്നു

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад +2

      ഒരുതരം വണ്ട് ആണ് തളിരിലയിൽ മുട്ടയിട്ട് ആ ഇല വെട്ടി താഴെ ഇടും താഴെ വീണാലേ മുട്ട വിരി യൂ

    • @biju7687
      @biju7687 3 года назад +1

      ആ വണ്ട് വരാതിരിക്കാൻ എന്ത്‌ ചെയ്യണം....

  • @user-ny4st5cq4u
    @user-ny4st5cq4u Месяц назад

    നിങ്ങൾ വിഡീയോ ഇടാർ ഇല്ലേ കുറെ കാല ആയി കഠിഡ്

  • @anjanaanooprenuka1211
    @anjanaanooprenuka1211 10 месяцев назад

    വണ്ണം ഉള്ള തണ്ട്
    സ്ട്രൈറ് കമ്പു
    ഇല കളിൽ പാടുകൾ ഉണ്ടാവരുത്
    വേപ്പിൻ പിണക്കം എളുപ്പൊടി ചാണക പോടീ കടല പിണ്ണാക്ക്
    നീളൻ മാവ് ഗ്രാഫറ്റഡ്
    ഒറ്റുമാവ്
    Trichoderma/ പസേനുണ്ടോമോനാസ്
    വെള്ളം കെട്ടി കെടക്കാത്ത ഇടത് നടനം

  • @rashsinan9298
    @rashsinan9298 3 года назад

    Athinte peru correct manasilayilla