അമേരിക്കയ്ക്കുനേരെ ഇറാന്റെ വമ്പൻ ആക്രമണം.. ലോകം നടുങ്ങുന്ന യുദ്ധം |The Journalist| Iran News

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 288

  • @rennisa6838
    @rennisa6838 2 месяца назад +80

    സത്യം സത്യമായി കാണിക്കുന്ന മാധ്യമങ്ങളിൽ ഒന്ന് നിങ്ങൾ അന്തസുള്ള മാധ്യമ പ്രവർത്തനം, 🔥🔥

    • @ഇസ്രായേൽFightingArmy
      @ഇസ്രായേൽFightingArmy 2 месяца назад +8

      ഇയാൾ പറഞ്ഞിട്ടുള്ള അല്ലെങ്കിൽ നടന്നിട്ടുള്ള ഒരു കാര്യം പറയാമോ

    • @ambadi1518
      @ambadi1518 2 месяца назад +2

      Oobi kidakkunnu Ivan oro vettavum oro vartha anu parayunnathu

    • @jacksonjacob7571
      @jacksonjacob7571 2 месяца назад +3

      Evan oru medhan anu

    • @jomolnt7509
      @jomolnt7509 2 месяца назад +2

      😂😂😂😂😂

    • @RinuMadhavan
      @RinuMadhavan 2 месяца назад +1

      ഇവൻ പറഞ്ഞതിൽ ഏതേലും സത്യമായ വാർത്ത വല്ലതുമുണ്ടോ.

  • @VOICEOFJUSTICE-t5r
    @VOICEOFJUSTICE-t5r 2 месяца назад +46

    ഈ യുദ്ധം നടക്കുകയാണെങ്കിൽ അമേരിക്കയും ഇസ്രായേലും ഇല്ലാതായ ലോകത്ത് സമാധാനം നിലനിൽക്കും ആയുധം കച്ചവടക്കാരാണ് ഇവർ❤

  • @sahidvlog916
    @sahidvlog916 2 месяца назад +27

    അമേരിക്ക നല്ലൊരു ചെന്നായ ആണ്

  • @abubakker7687
    @abubakker7687 2 месяца назад +54

    അമേരിക്കയുടെ വളർത്തുപട്ടിയാണ് ഇസ്രായേൽ എന്നാൽ ഇറാൻ ആരുടേയും വളർത്തുപട്ടിയല്ല അതാണ് ഈ രണ്ട് രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം

    • @sirajnaina8124
      @sirajnaina8124 2 месяца назад

      ശപിക്കപ്പെട്ട ജൂത ചെന്നായ രാജ്യം അമേരിക്കയുടെ വെപ്പാട്ടി

    • @dinkuabc
      @dinkuabc 2 месяца назад +2

      😆

    • @prabinpanamana4115
      @prabinpanamana4115 2 месяца назад

      😅😅😅Irandae missilindae sakthii annae kanda thanae, eppo Russia kudae yundae athukondanae iran Eppo eganae Okke chayunathaee

    • @Unnaie
      @Unnaie 2 месяца назад

      അച്ഛൻ. ആ
      വെടി കഥ പറഞ്ഞു പരത്തുന്ന. കോയ 🌹

    • @mehmoodmehmood5234
      @mehmoodmehmood5234 2 месяца назад +1

      100% Correct

  • @Muhammedaliali-v9e
    @Muhammedaliali-v9e 2 месяца назад +57

    അഫ്ഗാനിൽ നിന്ന് തോറ്റോടി അമേരിക്കയ്ക്ക് സിറിയയിൽ എന്ത് ചെയ്യാൻ പറ്റും

    • @Mirror142
      @Mirror142 2 месяца назад

      😂😂😂 poi chavada porkke

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 2 месяца назад +116

    ഇസ്രായേലിന്റെ സകല തെമ്മാടിത്തരവും അമേരിക്കയുടെ സഹായത്തോടെയാണ്

    • @jacksonjacob7571
      @jacksonjacob7571 2 месяца назад +8

      Dai avaru randum onu thane ada

    • @dailyvlogs1978
      @dailyvlogs1978 2 месяца назад

      @@jacksonjacob7571Dey avar onnu thanney aanede Athkond thenneyanede avakkitt kodukkunnathum

    • @kksasidharan4020
      @kksasidharan4020 2 месяца назад +1

      NEEJAILEL,KIDAKUM
      UDAN

    • @jemsonjames4827
      @jemsonjames4827 2 месяца назад +2

      പലസ്തിന്റെ തെമ്മാടിത്തരം ഖുർആൻ കാരണവും

    • @shanil4013
      @shanil4013 2 месяца назад +2

      ​@@jemsonjames4827athin ഫലസ്തീൻ എവിടെയാട തെമ്മാടിത്തരം കാട്ടിയത് enn parayada

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 2 месяца назад +72

    അറബ് നാട്ടിലുള്ള സകല അമേരിക്കൻ സൈന്യത്തെയും ആക്രമണം നടത്തണം

    • @samuvalsam6681
      @samuvalsam6681 2 месяца назад +5

      ഒലത്തും 😛😛.. അതിനു ജിഹാദികൾ ഒന്ന് കൂടെ ജനിക്കണം.. 😛😛😛

    • @asharafc6663
      @asharafc6663 2 месяца назад +5

      ​@@samuvalsam6681arab rajyangal illenkil amerikkakk onnumilla

    • @abdulsalamsalam3481
      @abdulsalamsalam3481 2 месяца назад +1

      ​@@samuvalsam6681അറബ് നാട്ടിൽ പറ്റിക്കുടിയ കുരിശോളി ടെററിസ്റ്റുകളായ അമേരിക്ക യെ കുരിശിൽ ആണി അടിക്കാനുള്ള യുദ്ധം ആണ് വരാനുള്ളത്.. അതിനു മുൻപ് കുരിശോളികൾ ഉണ്ടാക്കിയ ഷിയായിസവുമായി ഒന്ന് മുട്ടട്ടെ.. ശേഷം മഹ്ദി ഇമാമിന്റെ നേതൃത്വത്തിൽ സുന്നികളുടെ വക എട്ടിന്റെ പണി പുറകെ ഉണ്ട്..😄😄ശിയാക്കളോട് മുട്ടി കുരിശോളികൾ മാനസികമായി ഒന്ന് റെഡി ആവടട്ടെ 😂

    • @jacksonjacob7571
      @jacksonjacob7571 2 месяца назад

      ​@@asharafc6663poda madrassa vaname

    • @sakeerhusain9486
      @sakeerhusain9486 2 месяца назад

      Oompan samuvaley ninte thalayil chanakamano....​@@samuvalsam6681

  • @iqbalKizhakkathil
    @iqbalKizhakkathil 2 месяца назад +37

    u 'S 'ന് 'നാരദൻ്റെ റോളാണ്.

  • @KeralaMovies-54
    @KeralaMovies-54 2 месяца назад +27

    ഇസ്രായീലിന്റെ സംരക്ഷിക്കാൻ വന്ന അമേരിക്കക്കാണല്ലോ അടികിട്ടുന്നത്😅😅😅😅

    • @Hashim-vc6wr
      @Hashim-vc6wr 2 месяца назад

      Afganil Ture odeya puranmar american patykal epol bangladesh kutu pidechu India ondakana plan america

  • @juraij-b7z
    @juraij-b7z 2 месяца назад +3

    അമേരിക്ക യേ ye വിശ്വസിച്ചവരെ പോലും വഞ്ചിക്കുന്ന ചരിത്രമാണ് അമേരിക്ക എക്കാലവും തുടരുന്നത് 🎉🎉🎉🎉🎉

  • @abdulkhader4327
    @abdulkhader4327 2 месяца назад +54

    അമേരിക്കയുടെ യുദ്ധകപ്പലുകൾ മെഡിറ്ററേനിയൻ കടലിൽ ചാരമാവുന്നത് കാണാം അതോടെ അമേരിക്ക സ്വാഹ

    • @AbuAbooBackar-o1n
      @AbuAbooBackar-o1n 2 месяца назад +8

      Inshaallah

    • @anamsait3944
      @anamsait3944 2 месяца назад +13

      അതോടെ അമേരിക്കയുടെ കുത്തിക്കഴപ്പ് മാറിക്കിട്ടും

    • @mujeebrahmanc6462
      @mujeebrahmanc6462 2 месяца назад +5

      Inshallah

    • @arunk6538
      @arunk6538 2 месяца назад

      Athode eee lokath Jihadi pannikal illathe aaaavum

    • @village-traveler733
      @village-traveler733 2 месяца назад +2

      ഇന്ഷാ അല്ല കാത്തിരുന്നോ കോയ

  • @sijanpp9282
    @sijanpp9282 2 месяца назад +11

    😂😂😂 വന്നോ എവിടെ ആയിരുന്നു. കുറേ ആയി തള്ള് കേട്ടിട്ട് ഇറാൻ പറി തൊലിച്ചു.

    • @dinkuabc
      @dinkuabc 2 месяца назад +1

      😂😂 സത്യം... എന്തോ മുന്തിയ സാദനം പുക്കച്ചു വന്നേക്കുവാന്

  • @soofimm8274
    @soofimm8274 2 месяца назад +1

    അമേരിക്കയുടെ മിസ്രയലിന്റെ സപ്പോർട്ട് ചെയ്യുന്ന രാഷ്ട്രങ്ങളിൽ അന്ത്യം കുറിക്കും ഇൻഷാ അള്ളാ 👍👍👍👍💪💪💪💪💪👏👏👏👏💪💪💪💪🤲🤲🤲🤲🤲🤲🤲🤲🤲

  • @bhasikadu881
    @bhasikadu881 2 месяца назад +11

    ലോകത്ത് സമാധാനം വേണം, അത് അമേരിക്കയോ ഇസ്രായേലോ ഇല്ലാതായിട്ടല്ല ഉണ്ടായിക്കൊണ്ട് തന്നേ വേണം.
    ലോകത്ത് നല്ല സൂചനകൾ വന്ന് തുടങ്ങി എല്ലാ ഫാഷിസ്റ്റ് നാസിസ്റ്റ് സയണിസ്റ്റ് തീവ്രവാദങ്ങളും ഇസ്ലാമോഫോബിയയിലൂടെ ഉളള മുതലെടുപ്പ് ഇനി ലോകത്ത് ഉണ്ടാവരുത്.
    എല്ലാം ഇസ്ലാമിന് മേലിട്ട് അവർ നല്ലപിളള ചമയുന്ന ലോകം ഇനി വേണ്ട.

  • @muhamedshadil
    @muhamedshadil 2 месяца назад +1

    ലോകത്ത് ഒരു മാധ്യമത്തിനും കിട്ടാത്ത വാർത്തകൾ ഈ പഹയനു എവിടുന്നാ കിട്ടണെ ആവൊ
    🎉ഈ ഒരു വീഡിയൊ മാത്രല്ലട്ടാ ഈ പഹയന്റെ മൊത്തം വീഡിയോയും പരിശോധിച്ചാ മതി
    സ്വപ്നദർശനം

  • @josephkadayanickadu7152
    @josephkadayanickadu7152 2 месяца назад +6

    ഇയാടെ വാർത്ത കേട്ട് ആരും വിശ്വസിക്കരുത്. മറ്റാർക്കും കിട്ടാത്ത വാർത്തയാണ് ഇയാളുടേത്.ഇയാൾ തിരിച്ചും മറിച്ചും പറയും.

  • @YT-kc9ji
    @YT-kc9ji 2 месяца назад +2

    ലോകത്ത് സമാധാനം കെടുത്തുന്നതിൽ ഒന്നാം പ്റതി അമേരിക്ക തന്നെ.

  • @badusham9502
    @badusham9502 Месяц назад

    Hi👍👍👍

  • @mrindiannews7703
    @mrindiannews7703 2 месяца назад

    കൊറേ നാളായി ഇപ്പൊ ശെരിയാക്കിത്തരാം മൊയ്‌ദ്ധീനെ ഒന്ന് പോ മോനേ ❤️

  • @soopyvpvp39
    @soopyvpvp39 2 месяца назад +2

    അമേരിക്ക ഇസ്രായേലിനെ പിന്തുണക്കുന്നു എന്നല്ല അമേരിക്ക തന്നെയാണ് ഈ യുദ്ധം മുന്നോട്ടു കൊണ്ടുപോകുന്നത്

  • @ummarpalliyalil5448
    @ummarpalliyalil5448 2 месяца назад +1

    ALHAMDU LILLA

  • @gigi.9092
    @gigi.9092 2 месяца назад +3

    താങ്കൾ ബല്ലാത്തൊരു ബഡായി ബിടലിസ്റ്റ് തന്നെ. ഹോ ഫയങ്കരം....

  • @ubaissalmaths4105
    @ubaissalmaths4105 2 месяца назад +10

    ഇത്‌ ഇറാന്റെ യുദ്ധ തന്ത്രം. അമേരിക്ക പ്രകോപിതമാക്കിയാൽ US തിരിച്ചടിക്കും. അങ്ങനെ ശ്രമിച്ചാൽ റഷ്യ, ചൈന ഇറാനൊപ്പം നിന്ന് യുദ്ധത്തിൽ പങ്ക് ചേരും. കൊറിയ വിളിക്കാതെ തന്നെ സഹായത്തിനു കൂടെയുണ്ടാവും. ഇസ്രായേൽ അമേരിക്കയെ കൊണ്ടുവന്നപോലെ ഇറാൻ യുദ്ധമുഖത്തു നേരിട്ട് ഇറങ്ങാതെ ഒന്നിച്ചു നിന്ന് ഈ യുദ്ധം നേരിടുക തന്നെ ചെയ്യും

    • @dinkuabc
      @dinkuabc 2 месяца назад +1

      ഓഹോ... എന്നിട്ട് എന്നിട്ട്

    • @ubaissalmaths4105
      @ubaissalmaths4105 2 месяца назад +3

      @@dinkuabc കാര്യങ്ങൾ മനസിലാക്കാതെ ഗൗരവത്തിൽ കാണുക.വരാൻ പോകുന്ന ഭൗശത്തുകൾ എല്ലാ രാജ്യങ്ങളും നേരിടേണ്ടി വരും.

    • @dinkuabc
      @dinkuabc 2 месяца назад

      @@ubaissalmaths4105 ഉറപ്പല്ലേ ബ്രോ.. എല്ലാ നടക്കേണ്ടത് തന്നെ.... എഴുത്തപ്പെട്ടത് ഒന്നും നിവേർത്തി ആകാതെ പോകില്ല

    • @ubaissalmaths4105
      @ubaissalmaths4105 2 месяца назад

      ​@@dinkuabcവെൽകം നന്നായി ഭവിക്കട്ടെ

    • @dinkuabc
      @dinkuabc 2 месяца назад

      @@ubaissalmaths4105 നിങ്ങൾ ഒരു നല്ല മനുഷ്യൻ ആയി തോന്നുന്നു... സാധാരണ.. തെറിവിളി ആണ് കേൾക്കാർ

  • @ahhammedsahibah3610
    @ahhammedsahibah3610 2 месяца назад +1

    Hii

  • @hamzaa9866
    @hamzaa9866 2 месяца назад +2

    അമേരിക്കയേ ആണ് വളഞ്ഞു അടിക്കേണ്ടത് എന്നാലേ സമാധാനം ഉണ്ടാവു

  • @yasirarafath4768
    @yasirarafath4768 2 месяца назад +3

    Good

  • @futureco4713
    @futureco4713 2 месяца назад

    👍👍👍

  • @ArunRaj-tt5ck
    @ArunRaj-tt5ck 2 месяца назад +4

    തള്ള് ഇത്രേം വേണ്ട

  • @LatheefMusthafa
    @LatheefMusthafa 2 месяца назад +4

    ❤❤❤❤❤❤❤❤

  • @saleemjahangeer5376
    @saleemjahangeer5376 2 месяца назад +2

    ❤😍👍

  • @afsalk5763
    @afsalk5763 2 месяца назад +6

    എന്നും ഒരു ഗുണ്ടയും വാഴുന്ന ചരിത്രം ഉണ്ടടയിട്ടില്ല. ഗോലിയ്യത്തു മാരും തിരിച്ചുണ്ടടവും അത് ചരിത്ര സത്യം

  • @antos9949
    @antos9949 2 месяца назад +3

    സ്വപ്നങ്ങൾക്ക് അതിരുകളില്ല

  • @georgejoseph1060
    @georgejoseph1060 2 месяца назад +2

    യദു, താങ്കൾ ചെയ്യുന്ന വാർത്തകൾക്ക് എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ.

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 2 месяца назад

    Alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alaa kulli hal

  • @ummarasheed
    @ummarasheed 2 месяца назад +7

    Good❤

  • @shajip.p9474
    @shajip.p9474 2 месяца назад +1

    ഇവന് എത്ര മരുന്ന് കഴിച്ചിട്ടും ഭേദമില്ലല്ലോ പടച്ചോനെ 😂

  • @SibuKumar-h7p
    @SibuKumar-h7p 2 месяца назад +11

    ഇറാൻ ഒരു ചുക്കും ചെയ്യത്തില്ല

  • @josephkj6425
    @josephkj6425 2 месяца назад +1

    What a comedy am laughing hahaha

  • @sonasiby7457
    @sonasiby7457 2 месяца назад +9

    ഒരു കോപ്പും നടക്കില്ല ചുമ്മാ തള്ളി മറിക്കരുത്

  • @shoukathambalath5536
    @shoukathambalath5536 2 месяца назад

  • @isaactprakashprakash6006
    @isaactprakashprakash6006 2 месяца назад +1

    ഭസ്മാസുരൻ അവതാരകൻ ആയപ്പോൾ

  • @Kunjumuhammed-tk9qj
    @Kunjumuhammed-tk9qj 2 месяца назад +10

    ബംഗറിൽ ഓടി ഒളിച്ച ദൈര്യശാലിനെ രഹത്യു😂

  • @shyamshyam8049
    @shyamshyam8049 2 месяца назад +3

    ഞാൻ കരുതി ഇസ്രായേൽലിൽ ആണെന്ന്, സിറിയ ഇപ്പോഴും ഉണ്ടോ

  • @mottukuttan1
    @mottukuttan1 2 месяца назад +4

    America ഭൂപടത്തിൽ കാണുന്നില്ല ഇറാൻ മുക്കിക്കളഞ്ഞു എന്നു തോന്നുന്നു

  • @2023greenmate
    @2023greenmate 2 месяца назад +7

    അമേരിക്കയുടെ ജാര സന്തതിയാണ് ഇസ്രായേൽ.

  • @thedon6478
    @thedon6478 2 месяца назад +12

    നേതാന്യാഹുവിനും ഫാമിലിക്കും വേണ്ടി പ്രതേകം ബാങ്കർ നിർമിച്ചെന്നു Times of isreal..
    ജൂതനു പേടിയില്ല 😂😂😂😂

    • @sirajnaina8124
      @sirajnaina8124 2 месяца назад +2

      നെതന്യാഹു പെരുച്ചാഴിയെ ജൂത രാജ്യത്ത് വച്ച് വധിച്ചിരിക്കും

    • @shyamshyam8049
      @shyamshyam8049 2 месяца назад

      ആര് ​@@sirajnaina8124

  • @fracisk.s.3381
    @fracisk.s.3381 2 месяца назад +1

    നുണയൻ ചുമ്മാ ആഗ്രഹം പറയുന്നു

  • @sureshkumarnk-x9j
    @sureshkumarnk-x9j 2 месяца назад +1

    നുണ പറയാൻ ശകലം ഉളുപ്പ് വേണ്ടെ

  • @aboobackervm6277
    @aboobackervm6277 2 месяца назад

    Valichu neettade karyam parayu

  • @abubakker7687
    @abubakker7687 2 месяца назад

    സമാധാനത്തോടെ ഒന്ന് കിടന്നുറങ്ങാൻ പോലും പറ്റാത്ത സ്ഥലത്ത് ജൂതന്മാരെ കൊണ്ടിട്ട് ബ്രിട്ടൻ കൊടും പാതകമാണ് ജൂതന്മാരോട് ചെയ്തത്.

  • @abrahammathai5510
    @abrahammathai5510 2 месяца назад +4

    Good news. അങ്ങനെ അമേരിക്ക ചാ രമായി

  • @JosePynadeth
    @JosePynadeth 2 месяца назад

    Shemeless grand reporter

  • @Baba3453-y1m
    @Baba3453-y1m 2 месяца назад +1

    അനക്ക് ഈ ബഡായി പൊലിപ്പിക്കൽ കൊണ്ട് യൂട്യൂബ്‌ ഇൽ നിന്നും പൈസ വരുന്നത് കൂടി ആല്ലേ

  • @BijuKondrappassery
    @BijuKondrappassery 2 месяца назад +1

    ഇയാൾ പറയുന്നത് പകുതിയും നുണയാണ് നുണ പറഞ്ഞ് യു ടുബിൽ . ന്നിന്ന് നല്ല വരുമാനം കിട്ടുന്നുണ്ട്.

  • @georgemammen210
    @georgemammen210 2 месяца назад

    ഇറാൻ പൊട്ടാസ് പൊട്ടിച്ചു കാണും, അത് കാരണം കുറേ എലികൾ ചത്തു എന്നും കേൾക്കുന്നു..😅

  • @Josytvtv
    @Josytvtv 2 месяца назад

    Is it true?

  • @MohammedShan313
    @MohammedShan313 2 месяца назад +3

    കൊതന്യാഹൂ ഇപ്പോഴും ബംഗരിൽ തന്നെ ആണ് എന്നാണ് കേൾക്കുന്നത്.😂

  • @infomalyalam8856
    @infomalyalam8856 2 месяца назад +4

    തിരിച്ചടിക്കാൻ ആണെങ്കിൽ ഇറാൻ സൈനിക തലവനെ കൊന്നപ്പോൾ ചെയ്യേണ്ടതല്ലേ, ഇറാൻ ഒരിക്കലും തിരിച്ചടിക്കില്ല

    • @ShabirSha-i7w
      @ShabirSha-i7w 2 месяца назад +1

      നമ്മൾ ചെറുപ്പത്തിൽ on the സ്പോട്ടിൽ വെടിവെച്ചു കളിക്കാനപോലയല്ല ഇത്

  • @shamsumct333
    @shamsumct333 2 месяца назад

    first americaya thakarkkanam annal lokam samadanamavum

  • @sebastianjohnanchupankil8101
    @sebastianjohnanchupankil8101 2 месяца назад +2

    വട്ടാണോ

  • @haneefahaneefa9685
    @haneefahaneefa9685 2 месяца назад

    ശരിയായ അടിത്തന്നെയാണ് കൊടുത്തിട്ടുള്ളത്

  • @BestoneRifu
    @BestoneRifu 2 месяца назад

    Daily sme news
    Onnu mattippidikko enthannn😔 kashtam

  • @soneychacko1368
    @soneychacko1368 2 месяца назад

    ഇവൻ്റെ വാർത്ത വിശ്വസിക്കരുത്. ഇവൻ മാറ്റിയും പറയും.

  • @viswamk8666
    @viswamk8666 2 месяца назад

    നിന്റെ വിശ്വാസം നിന്നെ ശിക്ഷിക്കട്ടെ. 🙆‍♂️

  • @royjoseph2032
    @royjoseph2032 2 месяца назад +3

    എന്റെ പൊന്നു vettavaliya

  • @pookoyathangal6496
    @pookoyathangal6496 2 месяца назад

    ചൂടപ്പം.YATHU മോൻ.

  • @iqbalmohammed9808
    @iqbalmohammed9808 2 месяца назад

    കൊതന്യാഹു എന്തിനാണ് ഗസ്സയിലെ അമ്മമാരെയും കുഞ്ഞുങ്ങളേയും കൊന്നു രസിക്കുന്നത് അയാളുടെ ജീവനും ജീവിതത്തിനും ഇവരെ കൊന്നിട്ട് എന്തൂനേടാൻ?😮😮😮

  • @albertk5890
    @albertk5890 2 месяца назад

    ഇസ്രായേൽജനം തങ്ങളുടെ രക്ഷിതാവും കർത്താവുമായ വിശുദ്ധനായ യേശുവിനെ വിളിച്ചപേക്ഷിച്ചാൽ, മുഹമ്മദ് അള്ളാഹു ഇസ്ലാം അശുദ്ധാത്മ ദുഷ്ട സേനയെ വിശുദ്ധനായ യിസ്രായേലിൻ്റെ ദൈവം തർക്കുംAmen.

  • @johnsonkj3567
    @johnsonkj3567 2 месяца назад +1

    Evanu vattayo Iran odi olichedey

  • @leelamathomas1
    @leelamathomas1 2 месяца назад

    Bow our head and pray for world peace otherwise the world to be become as a dest and desert

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 месяца назад

    സൗദി അമേരിക്കൻ base ആക്രമണം നടത്തണം....

  • @MiniSam-s3c
    @MiniSam-s3c 2 месяца назад +2

    വിജയം ഇസ്രായേലിനു 🙏

  • @fathimamaheen3959
    @fathimamaheen3959 2 месяца назад

    🇵🇸🇵🇸🇵🇸🇵🇸✌️✌️✌️✌️

  • @johnsonkj3567
    @johnsonkj3567 2 месяца назад

    Kizhangante oru swapname

  • @sivadasankunnumel4827
    @sivadasankunnumel4827 2 месяца назад

    അമേരിക്കയെന്തെട്ടും ഒരു പുല്ലും സംഭവിക്കല്ല

  • @tompius1972
    @tompius1972 2 месяца назад +1

    ചുമ്മാ കള്ളം പറയാതെ പോയി സത്യം സംസാരിക്കാൻ പഠിക്കു

  • @ShinojAt-k8b
    @ShinojAt-k8b 2 месяца назад +6

    ലോകസകല ടെക്ക് നോളജിയും കണ്ടുപിടിച്ചആളുകളാ ഇസ്രായേൽ ഒരു മൊട്ടു സൂചി പോലും കണ്ടു പിടിക്കാൻ അറിയാത്ത ആളുകൾ അവരോട് മുട്ടാൻ പോയാൽ അനിസ്പ്രേ പോലെ യാകും 😂😂😂

  • @YogiAjithpranayoga
    @YogiAjithpranayoga 2 месяца назад

    Oru chukum nadakilla.

  • @NibinBaburajan
    @NibinBaburajan 2 месяца назад

    Kanjavu adichu ano news undakkunathu

  • @kanakarajanKr
    @kanakarajanKr 2 месяца назад

    Evide chorinjalum sathyam jeyiche theeru .

  • @SamSam-wd3ci
    @SamSam-wd3ci 2 месяца назад

    ഒന്നും സംഭവിക്കില്ല.

  • @hemagopan2328
    @hemagopan2328 2 месяца назад

    Iran lokam Kanda beekara rashtram

  • @Saleemreem-vn3jc
    @Saleemreem-vn3jc 2 месяца назад

    🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸

  • @pradeepankoolichalayil3419
    @pradeepankoolichalayil3419 2 месяца назад +3

    എന്ത് സന്തോഷം
    ഭീകരന്മാരോരോന്നായി ഈസ്രായേൽ ഹൂറികളുടെ അടുത്തക്ക് പറഞ്ഞു വിടുന്നു അവർ കളിച്ചു രസിക്കട്ടേ

  • @wilsonvarghese8042
    @wilsonvarghese8042 2 месяца назад

    Fake news give international news link. For fake news you get money from sudus

  • @joseajin2252
    @joseajin2252 2 месяца назад

    നിനക്കിതൊക്കെ എവിടുന്നു കിട്ടുന്നെടോ 😜😂😂

  • @mathewmathew9701
    @mathewmathew9701 2 месяца назад

    Where& when it happened.
    Pls do not think mallus are stupid .
    Ok.
    You are bluffing always..
    Be decent bro.
    Respect your profession

  • @ajoshabioteknik2788
    @ajoshabioteknik2788 2 месяца назад

    ഇറാക്കിൻറ്റ് സ്ഥിതി ആകും

  • @moanykk3296
    @moanykk3296 2 месяца назад +4

    നീ എന്തിനാണ് ഇങ്ങനെ നുണ പറയുന്നത്...??? വിശുദ്ധ ബൈബിൾ പറയുന്നു, "സാത്താൻ ആദ്യമേ നുണയനും, നുണയരുടെ പിതാവുമാണ്."... ദയവു ചെയ്ത് സാത്താൻ്റെ സന്താനമാകരുത്... എപ്പോഴും സത്യം പറയുക... അതാണ് സത്യദൈവത്തിനിഷ്ടം...!!!

    • @afsalps1992sillu
      @afsalps1992sillu 2 месяца назад +3

      ബൈബിൾ സാത്താന്റെ സൃഷ്ടി

  • @nizamnazar6469
    @nizamnazar6469 2 месяца назад

    Sathante desham 🇮🇱

  • @bvmbvm7079
    @bvmbvm7079 2 месяца назад +1

    ഹാമസ് ഭൂപാടത്തിൽ ഇല്ല,,, gaza ഇല്ല,,,🇮🇱🇮🇱🇮🇱തൂത്തു വാരി, iran, ഹൂതി, ഹിസ്ബുൾ എവിടെ,, മാളത്തിൽ,,,,😅😅😅

  • @village-traveler733
    @village-traveler733 2 месяца назад +2

    ഇറാൻ ഇനി ഓർമകളിൽ മാത്രം ഇറാഖ് പോലെ ആകും

  • @senankvsenan3760
    @senankvsenan3760 2 месяца назад

    Orupole Israeleneyum Americayeyum Iran ottakkadikkanam annanu abhiprayam

  • @unnikirishna9206
    @unnikirishna9206 2 месяца назад

    ഇത് ഇറാനോ അമേരിക്കയോ അറിഞ്ഞിട്ടില്ല സേട്ടൻ എങ്ങിനെ അറിഞ്ഞു

  • @jobyk8924
    @jobyk8924 2 месяца назад +1

    Why can't you tell truth at least once in lifetime.

  • @presannan5370
    @presannan5370 2 месяца назад +1

    അല്ല, ആ ചുമന്ന തുണിയുടെ കാര്യം എന്തായി. താഴ്ത്തിയാൽ നല്ലത്, ഇത്തിരി നാണക്കേടുണ്ടാകും കല്ലി വല്ലി

  • @sanalkumarivs
    @sanalkumarivs 2 месяца назад +1

    Poda ഗീർവാണം അടിക്കാതെ

  • @nazarm.m6793
    @nazarm.m6793 2 месяца назад

    പച്ചിമ ഏഷ്യയിലെ അമേരിക്കൻ ബേസുകൾ ഇല്ലാതാക്കിയിട്ട് ഇസ്രയേലിനെ അടിക്കുക ആണങ്കിൽ അമേരിക്കയും ഇസ്രയേലും വെള്ളം കുടിക്കും👍

  • @lifeenjoy1187
    @lifeenjoy1187 2 месяца назад +2

    Niney mosad kondupokum😂😂

  • @abbasadka2836
    @abbasadka2836 2 месяца назад

    S