ബദൽ കറൻസിയിൽ അമേരിക്കയ്ക്ക് ആശങ്ക; ഇന്ത്യയും ചൈനയും നിർണായക കൂടിക്കാഴ്ച | International News

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 337

  • @Sreeramansreeraman441
    @Sreeramansreeraman441 Час назад +176

    ലോകം മുഴുവൻ കലാപം ഉണ്ടാക്കുന്നതിന്റെ പിന്നിൽ അമേരിക്ക തന്നെയാണ് അവരുടെ ആയുധ ലോബികൾ ആണ് ഈ യുദ്ധത്തിന് ഒക്കെ പിന്നിൽ അവരുടെ രാജ്യത്ത് ഒരു കുഴപ്പവുമില്ലാതെ ബാക്കിയുള്ള രാജ്യങ്ങൾ തകർക്കുക ഇതാണ് അവരുടെ ലക്ഷ്യം. ഇത് ഇന്ത്യയെങ്കിലും മനസ്സിലാക്കണം

    • @vipinvijana2036
      @vipinvijana2036 Час назад +7

      അപ്പോൾ അമേരിക്ക പറഞ്ഞിട്ടാണ് ഹമാസ് ഒക്ടോബർ 7 ന് ഇസ്രേൽ ആക്രമിച്ചത് അഭിനന്ദനങ്ങൾ താങ്കൾ ഒരു ബുദ്ധി ജീവി തന്നെ 🥴.

    • @eldhoskariah9865
      @eldhoskariah9865 Час назад +22

      @@vipinvijana2036 Middle East ഇല് west ഇന്‍റെ താല്പര്യങ്ങള്‍ നടത്തി എടുക്കാന്‍ ഒരു സ്ഥലം കിട്ടാന്‍ വേണ്ടി അമേരിക്കയും uk യും ചേര്‍ന്ന് അല്ലെ പലസ്തീന്‍ ഭൂമി വെട്ടി മുറിച്ചു കൊടുത്തു ഇസ്രയേല്‍ എന്ന രാജ്യം ഉണ്ടാക്കി വെച്ചത് ! അവിടം മുതല്‍ അല്ലെ പ്രശ്നം തുടങ്ങിയത് ...അപ്പൊ അതും അമേരിക്ക തന്നെ അല്ലെ പരോക്ഷം ആയി കാരണം ??

    • @ameenmohammed4898
      @ameenmohammed4898 Час назад

      ​@@eldhoskariah9865💯

    • @MANOJMANU-fn3lt
      @MANOJMANU-fn3lt Час назад +5

      America. Thamiladippikunha. Kazhuthagal.

    • @Appan-i2p
      @Appan-i2p 57 минут назад +5

      ഇന്ത്യ, റഷ്യ, ചൈന 🔥🔥🔥😍😍😍സഖ്യം വരണം, അമേരിക്ക യൂറോപ് ഒക്കെ ഇനി പുറത്തിരുന്നു കളി കാണട്ടെ

  • @naturelvillege5372
    @naturelvillege5372 49 минут назад +24

    അമേരിക്ക തകർന്നാൽ തന്നെ ലോകത്തിലെ സമാധാനമുണ്ടാകും അവരാണ് എല്ലാത്തിനും പിന്നിൽ പക്ഷേ ഇന്ത്യ ജാഗ്രത പാലിക്കണം

  • @Freethinker-y7m
    @Freethinker-y7m 46 минут назад +23

    അമേരിക്കയ്ക്ക് ഇന്ത്യയോടുള്ള ഏക താൽപര്യം നമ്മൾ ചൈനയുടെ അയൽ രാജ്യമാണ് എന്നുള്ളത് മാത്രമാണ്

  • @riyazmammootty8887
    @riyazmammootty8887 Час назад +221

    അമേരിക്ക തകർന്നാൽ
    ലോകത്ത് സമാദാനം ഉണ്ടാവും ജയ് ഹിന്ദ്

    • @alwinmathew7553
      @alwinmathew7553 Час назад +49

      Athilum nallathu ninte ichlam ban cheyunatha

    • @HuskyElaine
      @HuskyElaine Час назад +36

      Trump വരുമ്പോ മേത്തൻ ഒതുങ്ങും. അയിനാണ്

    • @Roadlineksa
      @Roadlineksa Час назад

      ​@@alwinmathew7553ഏറ്റവും കൂടുതൽ രാജ്യങ്ങൾ നശിപ്പിച്ചതും ആൾക്കാർക്ക് കൊന്നതും നിന്റെ മതമാണ് ആയുധ കച്ചവടത്തിന് വേണ്ടി നിരപരാധികളെ കൊന്നൊടുക്കുമ്പോൾ നിന്റെ മതവും അതിന് സപ്പോർട്ട് ചെയ്യുന്നു

    • @Devasuram_DOMB
      @Devasuram_DOMB Час назад +12

      Methante rodanam 😂

    • @Jerry.m837
      @Jerry.m837 Час назад +7

      Jai hind okke parayumo

  • @aakibsyed
    @aakibsyed Час назад +59

    ഡോളർ കൊണ്ടുള്ള വ്യാപാരം അവസാനിക്കണം. നല്ലതാണ്
    സമാധാനം പുലരാൻ സാധ്യതയുണ്ട്

    • @babunutek6856
      @babunutek6856 Час назад +6

      അമേരിക്കയും യൂറോപ്പും തകർന്നടിയും ഇന്ത്യ ഉൾപെടെ ഉള്ള ഏഷ്യൻ രാജ്യങ്ങൾക്ക് മേധാവിത്വമുള്ള പുതിയ ലോകക്രമം വരും തീർച്ച

    • @Monalisa77753
      @Monalisa77753 39 минут назад +5

      ​@@babunutek6856
      angane vannal western countriesinte ahankaram kurayum. 👍🏻

    • @mr.s7559
      @mr.s7559 35 минут назад

      Oru 30 years edukkum

    • @Ajmal81286
      @Ajmal81286 20 минут назад

      നടക്കാത്ത സ്വപ്നം

  • @abubakers.m9903
    @abubakers.m9903 2 часа назад +106

    ഡോളർ കടലാസ് ആയി മാറും ഉപരോധംങ്ങളൊക്കെ പൊളിയും brics രാജ്യങ്ങളിൽ ആണ് അവരും കാല ഭാവി ഉള്ളത് സൗദി കൂടി ചേർന്നാൽ പൂർണ്ണമായി.

    • @battlefieldindia8989
      @battlefieldindia8989 Час назад +1

      സൗദി വന്നാ തകരും....അത് ഇല്ലാതെ നിൽക്കുന്നതാ നല്ലേ

    • @thomasjoseph5945
      @thomasjoseph5945 55 минут назад +3

      ഇതൊന്നും നടപടിയുള്ള കാര്യമല്ല. അമേരിക്കയോടു മത്സരിച്ച് ചൈനയുടെ കെണിയിൽ പോയി ചാടുകയാണ് ഇന്ത്യ . ചൈനയുടെ മനസ്സിൽ എന്നും എക്കാലവും ഇന്ത്യയോടു ശത്രുത തന്നെയാണ്. ഇനി ഇണങ്ങി നിന്ന് നശിപ്പിക്കാനാണ് ചൈന നോക്കുന്നത്. ഇന്ത്യ കളിക്കുന്ന വിഡ്ഡി വേഷത്തിന് നിർണ്ണായക സമയത്ത് അമേരിക്ക ഇന്ത്യയ്ക്ക് മറുപടി തന്നോളും.

    • @mr.s7559
      @mr.s7559 50 минут назад +2

      ​@@thomasjoseph5945karthavinte amerika vere level lee😂

    • @k.p3033
      @k.p3033 43 минуты назад +3

      ​@@thomasjoseph5945; poda kurishe.. Ninte varga sneham...

    • @Monalisa77753
      @Monalisa77753 41 минуту назад +1

      ​@@thomasjoseph5945
      Indian officials always alert on every matter about enemies and friendly nations. Only some people like you doubt about India's systems and intelligence in diplomacy.

  • @TheEnforcersVlog
    @TheEnforcersVlog 2 часа назад +67

    BRICS Currency is a welcome move

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 36 минут назад +20

    അമേരിക്കയുടെ അഹങ്കാരം ഇതോടെ തീരും 👍🏻👍🏻👍🏻

  • @ശല്യർ
    @ശല്യർ Час назад +92

    അമേര ക്കൻ കുരിശു കൃഷിക്കാരെ വിശ്വസിക്കാൻ ഒരിക്കലും പറ്റില്ല👍👍👍👍 അഭിമാനം മോഡിജി ❤❤❤അഭിമാനം പുട്ടേട്ടൻജി ❤❤❤❤💪💪💪💪💪

    • @Catenasio
      @Catenasio Час назад +6

      Behind that not Modi it's jayashankarji❤❤❤ but midi give full freedom to him unlike congress❤❤❤

    • @Appan-i2p
      @Appan-i2p 54 минуты назад +15

      ചോറ് ഇന്ത്യയിലും കൂർ അമേരിക്കയിലും ആയിട്ടുള്ള മരവഴകൾ ഇത് അംഗീകരിക്കില്ല😊😊😊

    • @muhammadrizwanmalik7
      @muhammadrizwanmalik7 54 минуты назад +2

      👍😊

    • @k.p3033
      @k.p3033 41 минуту назад

      ​@@Appan-i2p; oru thiruthal...chor india yilum. Koor america yilum.. Ulla kurishu vargam..

    • @AsharafAsharaf-d4i
      @AsharafAsharaf-d4i 19 минут назад +2

      ❤❤❤പുട്ട് ജി

  • @Greens549
    @Greens549 Час назад +54

    പുടിൻ.... 😘
    എന്തൊക്കെ പറഞ്ഞാലും അങ്ങനെ ഒരാൾ ഈ കാലത്ത് ജീവിച്ചിരിക്കുന്നത് കൊണ്ടാണ് ലോകം അപ്പാടെ അമേരിക്കൻ ടീമിന്റെ കീഴിൽ അടിമപ്പെടാതെ പോകുന്നത്... 😘
    നല്ലൊരു മാധ്യസ്ഥൻ ഉണ്ടങ്കിൽ പറഞ്ഞ് തീർക്കാൻ പറ്റാത്ത പ്രശ്നംങ്ങൾ,ഇന്ത്യക്കും, ചൈനക്കും, പാകിസ്ഥാനും ഇടയിൽ ഇല്ലാ ഒരുമിച്ച് നിന്നാൽ ഇതിനോളം വലിയൊരു ശക്തി ലോകത്ത് വേറെ ഉണ്ടാകാനും പോകുന്നില്ല.. 🙏

    • @robyvarughese
      @robyvarughese Час назад

      Annal..pinne.lokham.motham.onnakunna.madhyastha.ondenkilo.allavarkkum.samaadhanam..alle.vidddi

    • @theshtherealdreams
      @theshtherealdreams Час назад +3

      ​​@@robyvarugheseഭർത്താവിൻ്റെ അമേരിക്ക ഇനി ഇല്ല.....

    • @robyvarughese
      @robyvarughese Час назад

      @@theshtherealdreams chorasamk

    • @multiverse0070
      @multiverse0070 Час назад +3

      പാക്കിസ്ഥാൻ, ചൈന രണ്ടിനേം ഇന്ത്യ കണ്ണടച്ച് വിശ്വസിക്കില്ല

    • @robyvarughese
      @robyvarughese 59 минут назад

      @@theshtherealdreams chora.samkiyo.eemalam.neekkappettall.india.manasikamaayum.sambathikamayum.ooyarum

  • @RazickRashi
    @RazickRashi 46 минут назад +7

    ❤❤❤ നല്ല തീരുമാനം കാലങ്ങളായി ആഗ്രഹിച്ചിരുന്ന ഡോളറിന്റെ മേധാവിത്വം അവസാനിക്കുന്നതിൽ സന്തോഷം അയൽ രാജ്യങ്ങൾ തമ്മിൽ ഊഷ്മളമായ ബന്ധം നിലനില്ക്കട്ടെ
    അമേരിക്ക ഈ ഒരൊറ്റ തീരുമാനത്താൽ തീർന്നു. യുദ്ധം അവസാനിക്കും സമാധാനം പുലരും തീർച്ച❤❤❤❤❤

  • @firoztt424
    @firoztt424 Час назад +23

    കള്ളനെ നമ്പിയാലും അമേരിക്കയെ നമ്പരുത്

    • @binoybruno2418
      @binoybruno2418 5 минут назад

      കാക്കടക്ക് ഹമാസ് സ്നേഹം ഇച്ചിരി കൂടുതലാ 😂🤌

  • @noushikkp5786
    @noushikkp5786 16 минут назад +5

    കാര്യങ്ങൾ എല്ലാരും മനസ്സിലാക്കി ത്തുടങ്ങി❤❤❤
    ഇനി
    അമേരിക്ക സ്വാഹ🎉

  • @ansn5890
    @ansn5890 56 минут назад +9

    നരേന്ദ്ര മോഡി ഇന്ത്യയുടെ അഭിമാനം ❤

  • @FazilT-so4fs
    @FazilT-so4fs Час назад +16

    അമേരിക്ക തകർന്നാൽ ലോകം സമാധനം തിരികെ വരും💯💯💯

    • @Piku3.141
      @Piku3.141 21 минуту назад

      Koppanu lokattu teevravaadam valarum

  • @RaheshMitu-rq6lq
    @RaheshMitu-rq6lq Час назад +47

    അമേരിക്കയെ ആശ്രയിക്കാതെ ഇന്ത്യക്ക് നിലനിൽക്കണം

    • @madhukumare3932
      @madhukumare3932 50 минут назад

      ദാരിദ്ര്യം index ഇന്ത്യ 124 💪🏽💪🏽

  • @abdullaothayoth9305
    @abdullaothayoth9305 Час назад +16

    അമേരിക്കയുടെ വല്യപ്പൻ കളി അവസാനിപ്പിച്ചാൽ ലോകം നന്നാവും
    ഡോളറിന് എതിരെ മറ്റൊരു കറൻസി വന്നാൽ അമേരിക്ക ...

    • @babunutek6856
      @babunutek6856 44 минуты назад +1

      അമേരിക്കയും യൂറോപ്പും തകർന്നടിയും ഇന്ത്യ ഉൾപെടെ ഉള്ള ഏഷ്യൻ രാജ്യങ്ങൾക്ക് മേധാവിത്വമുള്ള പുതിയ ലോകക്രമം വരും തീർച്ച

    • @k.p3033
      @k.p3033 29 минут назад +1

      ​@@babunutek6856; ingine onnum. Parayalle.. Kurishanmar. Changu potti marikkum.. 😅😅😅😅

  • @MPV9486
    @MPV9486 44 минуты назад +3

    എല്ലായിടത്തും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ 🙏

  • @ibruibroos8662
    @ibruibroos8662 Час назад +23

    ചൈന ഇന്ത്യ ഭായ് ഭായ് സന്തോഷം അമേരിക്ക തീരണം

    • @multiverse0070
      @multiverse0070 Час назад +4

      ചൈന ഇന്ത്യ ഒരിക്കലും ഭായ് ഭായ് അല്ല, വിശ്വസിക്കാൻ കൊള്ളാത്ത രാജ്യം തന്നെ ചൈന

    • @manojkrishna8101
      @manojkrishna8101 58 минут назад

      Yas

    • @madhukumare3932
      @madhukumare3932 51 минуту назад +1

      അമേരിക്കയിലേക്ക് ഒരു free വിസ വിസ തരാം പോകുന്നോ??😅😅😅

  • @saleemvijayawada9679
    @saleemvijayawada9679 Час назад +19

    ഭർത്താവിൻ്റെ അമേരിക്ക വേറെ ലെവൽ ആണു 📲💻👾❄️👻👻💻💻💻🛣️🔦🪣🚨🏆👻

    • @keerthimuthiah6556
      @keerthimuthiah6556 43 минуты назад

      America gccil petrol kandathilagil ulla avasthaa

    • @mr.s7559
      @mr.s7559 35 минут назад

      😂 igane kali akkaruthe

    • @mashoodpp3208
      @mashoodpp3208 29 минут назад +1

      ​@@keerthimuthiah6556ഉടയ തമ്പുരാൻ GCC യിൽ പെട്രോൾ കൊടുത്തില്ലായിരു
      ന്നെങ്കിൽ ഭർത്താവിന്റെ
      അമേരിക്ക ചിന്തിക്കാൻ
      പോലും വയ്യേ.

  • @ashraftc
    @ashraftc Час назад +18

    Very Good. Our India Great❤❤❤

  • @rahmanvc9831
    @rahmanvc9831 Час назад +27

    അമേരിക്കയുടെ ആസന കഴുകുന്ന ഒരുപാട് സംഖ്യകൾ ഉണ്ട് നാട്ടിൽ

    • @RnKao71
      @RnKao71 Час назад +5

      അറിയാം അതിൽ പ്രമുഖൻ നീയല്ലേ 😂

    • @babunutek6856
      @babunutek6856 45 минут назад +1

      അമേരിക്കയും യൂറോപ്പും തകർന്നടിയും ഇന്ത്യ ഉൾപെടെ ഉള്ള ഏഷ്യൻ രാജ്യങ്ങൾക്ക് മേധാവിത്വമുള്ള പുതിയ ലോകക്രമം വരും തീർച്ച

    • @mr.s7559
      @mr.s7559 34 минуты назад +1

      Karthavinte america vere level parayunna alukal

  • @Aliaskarnp
    @Aliaskarnp Час назад +13

    ഇന്ത്യ ❤️❤️

  • @hashimhashim3264
    @hashimhashim3264 Час назад +26

    ഭർത്താവിൻ്റെ അമേരിക്കയുടെ ലോക പോലീസ് പട്ടം അവസാനിക്കാൻ പോകുന്നു 😂😂😂

    • @theunscriptedwonders3621
      @theunscriptedwonders3621 Час назад +6

      കർത്താവിന്റെ അമേരിക്ക യുടെ കുരിശ് കൃഷി അവസാനിക്കാൻ സമയം ആയി

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 Час назад +11

    അമേരിക്കയും, ചൈനയും വിശ്വസിക്കാൻ പറ്റില്ല

  • @riyaskhan5507
    @riyaskhan5507 Час назад +6

    Full സപ്പോർട്ട് ❤️

  • @MdRafi-es2hw
    @MdRafi-es2hw Час назад +8

    അതാണ് മോഡി ❤️
    ജെയിംസ് ഇങ്ങനെ ഒരു പ്രധാന മന്ത്രിയെ കിട്ടിയതിൽ നമുക്ക് അഭിമാനിക്കാം

  • @dasanb.k2010
    @dasanb.k2010 Час назад +11

    അമേരിക്കയുടെ കൂടെ ഖാലിസ്ഥാനു൦ കാനഡയും ഉണ്ട്, അതുമതി

    • @Kashinath77-h5n
      @Kashinath77-h5n 47 минут назад +2

      അതു കൊണ്ട് ? 😂

    • @mr.s7559
      @mr.s7559 33 минуты назад

      You are anti national. U Go to america

  • @ShihabShereef
    @ShihabShereef Час назад +16

    ബ്രിക്സിനെ ഉയർത്തികൊണ്ട് വരുന്നതിൽ നമ്മുടെ പിഎം മോഡിക്ക് നല്ല താല്പര്യം ഉണ്ട്

    • @babunutek6856
      @babunutek6856 45 минут назад +1

      അമേരിക്കയും യൂറോപ്പും തകർന്നടിയും ഇന്ത്യ ഉൾപെടെ ഉള്ള ഏഷ്യൻ രാജ്യങ്ങൾക്ക് മേധാവിത്വമുള്ള പുതിയ ലോകക്രമം വരും തീർച്ച

  • @ShawkkathaliJ
    @ShawkkathaliJ 6 минут назад

    നല്ല വാർത്ത👍🏼👍🏼👍🏼 അഭിനന്ദനം

  • @Shasuva
    @Shasuva 18 минут назад +2

    ഈ നിലപാടിൽ പിഎം മോദിക്കൊപ്പം 👍 ഇന്ത്യക്കൊപ്പം ❤️

  • @Midhlaj418
    @Midhlaj418 2 часа назад +23

    ഇതുപോലൊരു ബദൽ currency africayil കൊണ്ടുവരാൻ നോക്കിയതിനാണ് American നേതൃത്വത്തിൽ NATO gaddfiye കൊന്ന് കളഞ്ഞത്.

    • @newmedia8814
      @newmedia8814 Час назад

      Innu America appooppan thadi

    • @nivedhmd3877
      @nivedhmd3877 Час назад +3

      Africa alla brics. India koodi sammadhichal brics currency varum

    • @Jayaraj98866
      @Jayaraj98866 Час назад +8

      Africayum BRICSum comparison illa . Gaddafi alla BRICS leaders. NATO vivaram ariyum chorinjal

    • @theshtherealdreams
      @theshtherealdreams Час назад +2

      ഇത് ഇന്ത്യ ആണ്...

    • @k.p3033
      @k.p3033 31 минуту назад +1

      Ini bharthavinte america yude pani nadakkilla mone..

  • @amjithamjith3511
    @amjithamjith3511 Час назад +17

    പുട്ടേട്ടൻ ❤️❤️❤️❤️❤️

    • @Chempil
      @Chempil Час назад

      @@amjithamjith3511 ❤️❤️❤️❤️ കടലേച്ചീ🤣🤣🤣🤣

  • @anonacapture506
    @anonacapture506 Час назад +6

    മോദി ജി 😍👌👌👌🙏👍🤝

  • @rosammamathew2919
    @rosammamathew2919 19 минут назад +1

    സംഭവിക്കേണ്ടതൊക്കെ സംഭവിക്കുന്നു🙏🙏🙏

  • @pratheeshrt2244
    @pratheeshrt2244 11 минут назад +2

    ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത്ത് രാജ്യമാകേണ്ടത്

  • @jyothis_njose2067
    @jyothis_njose2067 Час назад +9

    ഇപ്പോൾ അമേരിക്ക വരും.. ഇന്ത്യയിൽ ന്യുനപക്ഷങ്ങളെ കൊന്ന് തള്ളുന്നു എന്നും പറഞ്ഞു.

    • @jebin0762
      @jebin0762 Час назад +3

      Athum sathyam 😂

    • @ajayaju9803
      @ajayaju9803 46 минут назад +1

      ഡീപ് സ്റ്റേറ്റ് അതാണല്ലോ വേണ്ടത് . എന്നാൽ അല്ലെ അമേരിക്കയുടെ താല്പര്യങ്ങൾ ഇന്ത്യയിൽ നടപ്പാവു.

    • @babunutek6856
      @babunutek6856 43 минуты назад +2

      അമേരിക്കയും യൂറോപ്പും തകർന്നടിയും ഇന്ത്യ ഉൾപെടെ ഉള്ള ഏഷ്യൻ രാജ്യങ്ങൾക്ക് മേധാവിത്വമുള്ള പുതിയ ലോകക്രമം വരും തീർച്ച

  • @ansaraziz123
    @ansaraziz123 Час назад +5

    ഒരു പണി എടുക്കാതെ ലോകത്ത് നടക്കുന്ന അന്താരാഷ്ട്ര ബാങ്കിംഗ് ഇടപാടുകളിൽ SWIFT വഴി അമേരിക്കക്ക് ഒരു ദിവസം ലഭിക്കുന്നത് കോടിക്കണക്കിനു ഡോളർ ആണ്.
    കൂടാതെ പൈസ ഇടപാടുകളിൽ എക്സ്ചേഞ്ച് റേറ്റിലും അമേരിക്കക്ക് അമേരിക്കക്ക് ഒരു ദിവസം ലഭിക്കുന്നത് കോടിക്കണക്കിനു ഡോളർ ആണ്.
    BRICS കറൻസി വന്നാൽ അതിൽ നിന്നും വൻ നഷ്ടം ആണ്.

  • @abhilashmani1587
    @abhilashmani1587 Час назад +3

    President Biden called Mr Pp this morning and informed his concern 😂

  • @ratheeshvt7768
    @ratheeshvt7768 35 минут назад +2

    ഇലക്ട്രോണിക്സ് ഇന്ത്യ ചൈന സാഹകരിച്ചു പ്രവർത്തിക്കണം 👍

  • @Ikohlghj
    @Ikohlghj Час назад +10

    We have powerful PM, people

    • @muhammedunais5389
      @muhammedunais5389 Час назад +2

      Russia host cheyyunnadil Modikk endu power..

    • @bluetigers1364
      @bluetigers1364 42 минуты назад +1

      @@muhammedunais53890 geopolitical knowledge

  • @fankhi3300
    @fankhi3300 55 минут назад +2

    അവന്മാരോട് ആശങ്ക ഉണ്ടേൽ പോവാൻ പറ.... 😅

  • @abdullakma7053
    @abdullakma7053 47 минут назад +1

    Very good. 💐

  • @shafeeqashraf1711
    @shafeeqashraf1711 47 минут назад +1

    Brazil 🇧🇷

  • @Roadlineksa
    @Roadlineksa Час назад +3

    ഇതിന് അമേരിക്ക സമ്മതിക്കുമെന്ന് തോന്നുന്നില്ല ഇതിന് കോട്ടം തട്ടുന്ന വിധത്തിൽ അമേരിക്ക ഒരു പ്ലാൻ തയ്യാറാക്കിയിട്ടുണ്ടാവും അല്ലെങ്കിൽ രാജ്യങ്ങൾ അവർ നശിപ്പിക്കും ഉദാഹരണം സിറിയ അമേരിക്ക കമ്പനി ക്രൂഡോയിൽ നിർത്തിയപ്പോഴാണ് സിറിയയിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത് ഞങ്ങൾ നന്നാവാതെ നിങ്ങൾ നന്നാവണ്ട എന്ന നിലപാട്

  • @AbdulRaheem-hl2nq
    @AbdulRaheem-hl2nq 47 минут назад +1

    Great move

  • @aswinrkr2809
    @aswinrkr2809 Час назад +4

    വെറുതെയല്ല ന്യൂയോർക് ടൈംസ് ഇൽ ഇന്ത്യയ്ക്കിട്ടും കേന്ദ്ര സർക്കാരിനിട്ടും പണി വരുന്നത് 😂

  • @jerinmathew995
    @jerinmathew995 Час назад +3

    🤩🤩 അടിപൊളി 🤗👏👏

  • @shafeeqashraf1711
    @shafeeqashraf1711 48 минут назад +1

    South Africa 🇿🇦

  • @anisyoosuf19
    @anisyoosuf19 Час назад +9

    വർഗീയ നിലപാടുകൾ മാറ്റി വച്ചാൽ മോദിജി സൂപ്പർ ആണ് ❤

    • @shreya1809
      @shreya1809 59 минут назад +2

      അത് സത്യമാണ്🎉

    • @o..o5030
      @o..o5030 41 минуту назад

      അദ്ദേഹം എന്ത് വർഗീയ നിലപാട് ആണ് എടുത്തത്?? ഹിന്ദുക്കൾക്ക് നിഷേധിക്കപ്പെട്ടത് ഒരു പരിധി വരെ നേടാൻ മുന്നിൽ നിന്നത് കൊണ്ട് നിങ്ങൾക്ക് അദ്ദേഹത്തെ വെറുപ്പ്..

  • @abdurassack5654
    @abdurassack5654 Час назад +7

    Dollar കടലാസ് പുലിയായി മാറുമോ?

  • @sorrymyboy
    @sorrymyboy 3 минуты назад

    കർത്താവിന്റെ അമേരിക്ക എത്ര സുന്ദരം, ഈ നടപടിയിൽ നിന്നും അമേരിക്ക പിന്മാറുക

  • @Sanvilakshmi
    @Sanvilakshmi Час назад +3

    Jai bharath ❤

  • @manojkottapurathrajagopala6888
    @manojkottapurathrajagopala6888 54 минуты назад +2

    America Lokathinu Bheeshani!
    America yude parippu Evide vevoolla!
    ❤❤❤Pudin❤❤❤❤
    ❤❤❤ Modiji ❤❤❤❤
    ❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤

  • @JunaidJD-k3m
    @JunaidJD-k3m 10 минут назад +2

    Aa പാകിസ്ഥാനും ഒരു ബോധം vennangil നമ്മുടെ നാടിനെ തടയാൻ ഇനി മുന്നിൽ ഒന്നും ഇല്ല.

  • @shihaboduvil1177
    @shihaboduvil1177 56 минут назад +2

    China..❤️. India

  • @cnmtechs8370
    @cnmtechs8370 Час назад +4

    BRICS will lead the world in future

  • @RafirazanMuhammad
    @RafirazanMuhammad Час назад +3

    കൃസങ്കികൾ ആരുടെ കൂടെ നില്കും ഇന്ത്യ ചൈന or അമേരിക്ക ഇസ്രായേൽ 😮

  • @shafeeqashraf1711
    @shafeeqashraf1711 49 минут назад +1

    👌👌👌🇮🇳🇮🇳🇮🇳🇮🇳

  • @Sargasmik
    @Sargasmik Час назад +2

    We need an alternate reserve currency linked to gold. Dollar no longer required to be used for trade.

  • @khaderbrk4020
    @khaderbrk4020 2 часа назад +5

    Good❤❤❤❤

  • @muhammedfabineriyattukuziy8974
    @muhammedfabineriyattukuziy8974 10 минут назад +2

    Allyelum ippoyathe Indian nilapad adipoli aan🎉,

  • @techmo2414
    @techmo2414 Час назад +2

    അമേരിക്ക ഒരു വഴിക്ക് യുദ്ദം നിരത്താൻ ഡ്രാമ കളിക്കുകുന്നു മറ്റൊരു വഴിക്ക് യുദ്ധത്തിന് ബോംബ് വിൽക്കുന്നു. എന്തൊരു ചീഞ്ഞ പരിപാടിയാണ് ഇത്

  • @IbrahimTt-e5k
    @IbrahimTt-e5k Час назад +3

    Nalla karyam

  • @usmanrippon4112
    @usmanrippon4112 Час назад +3

    ഗാസയുദ്ധം പുതിയ ലോകക്രമം തന്നെ ഉരിതിരി യും -ഫലസ്ഥീൻ സ്വതന്ത്രമാവുക തന്നെ ചെയ്യും - ഇന്ത്യയും ചൈനയും ഒന്നിച്ചാൽ പിന്നെ അമേരിക്ക സ്വാഹ?

    • @babunutek6856
      @babunutek6856 41 минуту назад +1

      അമേരിക്കയും യൂറോപ്പും തകർന്നടിയും ഇന്ത്യ ഉൾപെടെ ഉള്ള ഏഷ്യൻ രാജ്യങ്ങൾക്ക് മേധാവിത്വമുള്ള പുതിയ ലോകക്രമം വരും തീർച്ച

  • @MuahmoodM
    @MuahmoodM Час назад +2

    Stop. War

  • @khaderbrk4020
    @khaderbrk4020 2 часа назад +4

    P p james❤❤❤

  • @navasm5021
    @navasm5021 Час назад +5

    👍👍👍👍

  • @Lijo5937
    @Lijo5937 Час назад +28

    ടള്ളഹുനെ എടുത്ത് കാണയിൽ ഇട്ടാൽ സമാധാനം കിട്ടും 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @saleemvijayawada9679
      @saleemvijayawada9679 Час назад +6

      കൂടെ നിൻറെ മാൻസിനെയൂം

    • @Roshan-i3b
      @Roshan-i3b Час назад +3

      Correct 👍. ആൾക്കാരെ തമ്മിലടിപ്പിക്കാൻ മമ്മു ഉണ്ടാക്കിയ ദൈബം

    • @Rins-e2l
      @Rins-e2l Час назад +1

      ​@@Roshan-i3b👍👍Yes

    • @muhsink8516
      @muhsink8516 Час назад +5

      @@Roshan-i3blogathil kurishu krishikkaar billions aalkare aanu konnath

    • @muhsink8516
      @muhsink8516 Час назад +5

      @@Roshan-i3bMuslimgal aareyaanu thammil thalluchath, ligathil Christianikal kolanikal undaaki konnuthalliyath etra aalkare aanu, eppozhum athu thudarunnu

  • @കുഞ്ഞൂഞ്ഞ്
    @കുഞ്ഞൂഞ്ഞ് 56 минут назад +1

    ഇന്ത്യ ചൈന റഷ്യ ❤

  • @Rറബീഹ്
    @Rറബീഹ് Час назад +4

    അമേരിക്ക ഇനി ഇന്ത്യക്കെതിരെ തിരിയും

    • @madhukumare3932
      @madhukumare3932 48 минут назад

      അമേരിക്കയിലേക്ക് ഒരു ഫ്രീ
      💪🏽 വിസ തരാം പോകുന്നുണ്ടോ

    • @ajayaju9803
      @ajayaju9803 44 минуты назад +2

      മതത്തിന്റെ പേരിൽ
      അമേരിക്കൻ ഡീപ് സ്റ്റേറ്റ് അതാണ് വേണ്ടത് . എന്നാൽ അല്ലെ അമേരിക്കയുടെ താല്പര്യങ്ങൾ ഇന്ത്യയിൽ നടപ്പാവു.

    • @babunutek6856
      @babunutek6856 42 минуты назад +1

      അമേരിക്കയും യൂറോപ്പും തകർന്നടിയും ഇന്ത്യ ഉൾപെടെ ഉള്ള ഏഷ്യൻ രാജ്യങ്ങൾക്ക് മേധാവിത്വമുള്ള പുതിയ ലോകക്രമം വരും തീർച്ച

  • @abdulrafeek8082
    @abdulrafeek8082 21 минуту назад +2

    രാജ്യതാൽപര്യത്തിന് ഇന്ത്യ ചൈനയുമായി സഹകരിച്ച് പോവുന്നതാണ് നല്ലത് ഈ നൂറ്റാണ്ടും അടുത്ത നൂറ്റാണ്ടും ചൈനയുടേതാണ്
    ഇന്നത്തെ ചൈന അമേരിക്കയേക്കാൾ എത്രയോ മികച്ച ടെക്നോളജി യുള്ള നാടാണ് ഇപ്പോൾ തന്നെ ഇന്ത്യക്കും ചുറ്റുമുള്ള എല്ലാ രാജ്യങ്ങളും ചൈനയുമായി അഗാധമായ ച ങ്ങാത്തത്തിലാണെന്ന കാര്യം മറക്കാതിരിക്കുക
    ചൈന തായ് വാനെ പിടിച്ചു കഴിഞ്ഞാൽ പിന്നെ ലോകം ചൈനയുടെ കൺട്രോളിലാവും ഇപ്പോൾ ബുദ്ധിപൂർവ്വം നീങ്ങിയാൽ ഇന്ത്യക്ക് നേട്ടം കൊയ്യാം അമേരിക്കൻ ക്രിസ്റ്റ്യൻ അടിമത്തത്തിൽ നിന്നും ലോകം മോചിതരാവുകയും ചെയ്യും

  • @ShermiShermi-x1n
    @ShermiShermi-x1n 53 минуты назад +1

    Adi poli .
    Jai Hind ❤
    Jai modiji ❤

  • @sijileshmt9192
    @sijileshmt9192 44 минуты назад +1

    ചൈനയെ നമ്പരുത്

  • @varghesemec
    @varghesemec Час назад +1

  • @manafmajeed3622
    @manafmajeed3622 Час назад +2

    Poli

  • @Evergreen---T
    @Evergreen---T 29 минут назад +2

    ഇന്ത്യൻ അടിസ്ഥാന തരത്തിലുള്ള വികസത്തിനു ഏറ്റവും നല്ലത് ചൈനയുമായി ബന്ധം സൂക്ഷിക്കുകയാണ്. But നല്ല ഒന്നാന്തരം ബസ്സിനസ് അറിയുന്ന ചൈന. ചൈന യുടെ മാത്രം കോളനി ആകാനും ചാൻസുണ്ട് ഇന്ത്യ. സൂക്ഷിച്ചു കൈകാര്യം ചെയ്യണം

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 56 минут назад

    Very good decision ❤

  • @unni1995
    @unni1995 54 минуты назад +1

    ഒരിക്കലും നടക്കാത്ത സ്വപ്നം😂

  • @zeenathahmadkutty5462
    @zeenathahmadkutty5462 15 минут назад +2

    നമ്മുടെ പ്രധാനമന്ത്രി മുൻഗാമികളെ പോലെ Russia യുമായി ചേർന്ന് ഒരു ഏഷ്യൻ മുന്നണിയുണ്ടാക്കുകയാണെങ്കിൽ ലോകം പ്രത്യേകിച്ച് ഏഷ്യ ക്ക്സമാധാനവും സമ്പൽ സമൃദ്ധി യും നേടാനാകും.

  • @mymediamagix
    @mymediamagix 53 минуты назад +4

    ഖലിസ്ഥാൻകാർക്ക് സഹായം കൊടുക്കുന്നത് കാനഡയും കാശ്മീർ വിഘടന വാദികൾക്ക് സഹായം നൽകുന്നത് അമേരിക്കയുമാണ്

  • @nasarsammu
    @nasarsammu Час назад +2

    Modi💪❤️

  • @Nisuruhan
    @Nisuruhan 39 минут назад +2

    Njamal hindu muslim crisren elavarum otta kett akanam jai 🇮🇳

  • @kuyilmoves6320
    @kuyilmoves6320 40 минут назад

    അമേരിക്ക ഇന്ത്യയെ തകർക്കും അമേരിക്കയുടെ കൂടെ നിൽക്കുന്നതാണ് ഇന്ത്യക്കും ഇന്ത്യക്കാർക്കും നല്ലത്

  • @johnyvo928
    @johnyvo928 33 минуты назад

    Good morning sk hi

  • @vishnupr7973
    @vishnupr7973 Час назад +1

    ഇതിൽ നമ്മടെ കിം അണ്ണനേം ചേർക്കണം എന്നാണ് എന്റെ ഒരിത്

  • @binibasheer794
    @binibasheer794 Час назад +3

    India China bhandham nalladhinaayirikum

  • @jintueapen5988
    @jintueapen5988 Час назад +2

    ട്രമ്പ് വരും അപ്പോൾ നീ ഒക്കെ ഒതുങ്ങും നോക്കിയിരുന്നോ make America great again 🇺🇲🇺🇲🇺🇲

  • @Rറബീഹ്
    @Rറബീഹ് Час назад +2

    അമേരിക്കയുടെ കാര്യം 😂

  • @prakashphilip7531
    @prakashphilip7531 41 минуту назад +1

    Appol CPM nu santhosha vatha anallo

  • @sindhuvijay9151
    @sindhuvijay9151 21 минуту назад

    Determent pm 👍👍

  • @Inicio0770
    @Inicio0770 Час назад +1

    Brics ആണ് പുതിയ ലോകത്തിൻ്റെ കൺട്രോൾ.....സൗദി ..ഇറാൻ...യുഎഇ...നീ joiners

  • @salihkt4298
    @salihkt4298 Час назад +2

    American hegemony is over,

  • @benmaruthanal581
    @benmaruthanal581 Час назад +1

    North Korean military forces are guarding the Russian territory, they are not deployed in Ukraine, they are also getting intense training for the upcoming battle.

  • @NadarShahShah
    @NadarShahShah Час назад

    😢😢😢

  • @Surrender793
    @Surrender793 12 минут назад

    ജെയിംച്ചോ ചിൻ... ജെയിംസ്ത്തുള്ള കോമഡി പേര് മാറ്റി 😂

  • @pradeepm2336
    @pradeepm2336 Час назад +10

    ഇതൊക്കെ പണ്ടേ ഖുറാനിൽ പറഞ്ഞിട്ടുണ്ട് 💪💪

  • @shafeeqashraf1711
    @shafeeqashraf1711 47 минут назад

    Brazil

  • @ssh4482
    @ssh4482 3 минуты назад

    ബദൽ currency വരണം. ഡോളർ എത്ര വേണേലും അടിച്ചിറക്കാം എന്ന സ്ഥിതി മാറണം.

  • @thomasjoseph5945
    @thomasjoseph5945 54 минуты назад +2

    ഇതൊന്നും നടപടിയുള്ള കാര്യമല്ല. അമേരിക്കയോടു മത്സരിച്ച് ചൈനയുടെ കെണിയിൽ പോയി ചാടുകയാണ് ഇന്ത്യ . ചൈനയുടെ മനസ്സിൽ എന്നും എക്കാലവും ഇന്ത്യയോടു ശത്രുത തന്നെയാണ്. ഇനി ഇണങ്ങി നിന്ന് നശിപ്പിക്കാനാണ് ചൈന നോക്കുന്നത്. ഇന്ത്യ കളിക്കുന്ന വിഡ്ഡി വേഷത്തിന് നിർണ്ണായക സമയത്ത് അമേരിക്ക ഇന്ത്യയ്ക്ക് മറുപടി തന്നോളും. ഇന്ത്യ ചാടിയാൽ മുട്ടോളം, പിന്നേം ചാടിയാൽ ചട്ടീല്.

    • @globelwave1738
      @globelwave1738 21 минуту назад

      അമേരിക്ക ഇന്ത്യയേ എന്തു ഒലത്താനാണ് അതിനുള്ള ബാല്യം ഒന്നും അമേരിക്കക്ക്‌ ഇല്ല. പഴയ വീരസ്യം പറഞ്ഞു അറബികളെ വിരട്ടി നിർത്തുന്നത് പോലെ ഇങ്ങോട്ട് ഇറങ്ങിയാൽ പട്ടാടാ വിരിക്കേണ്ടി വരും..

    • @abuabu1744
      @abuabu1744 9 минут назад +1

      പേടിപ്പിക്കല്ലേ കുഞ്ഞാടേ
      ഏത് വൻശക്തിയോടു० ഏറ്റുമുട്ടാനുള്ള ആയുധബലവു० സൈനിക ബലവു० ഇന്ത്യക്കുണ്ട്