Mango tree flowering tips / പൂക്കാത്ത മാവ് ഇനി നേരത്തെ പൂക്കും വളം ഈ മാസം കൊടുക്കൂ Btech mix media

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 164

  • @issahacp.h3055
    @issahacp.h3055 6 месяцев назад +5

    തൊട്ടപ്പുറത്ത് ഉണ്ടായിരുന്ന പ്ലാവ് രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ കായ്ച്ചു ഇങ്ങനെ ചെയ്തപ്പോൾ

  • @naseerco3287
    @naseerco3287 11 месяцев назад +6

    ഉപകരാ പ്രദമായ അറിവ് എപ്പോഴും ജനങ്ങൾക് നന്മ ചെയുക

  • @JayamaniRamesh-uz9vr
    @JayamaniRamesh-uz9vr 9 месяцев назад +15

    Good idea

  • @usmankundala7251
    @usmankundala7251 Месяц назад +1

    ജ്യേഷ്ഠൻ്റെ vedeo കണ്ടിട്ട് കുറെ ആയല്ലോ നന്ദി

  • @vijayalekshmiammalparasser1520
    @vijayalekshmiammalparasser1520 2 года назад +7

    കൊള്ളാം നല്ല വിഡീയോ

  • @asiyaubaid4156
    @asiyaubaid4156 3 года назад +7

    സൂപ്പറായിട്ടുണ്ട് ചേട്ടാ

  • @kamohanan1740
    @kamohanan1740 2 года назад +4

    Good

    • @chandraji372
      @chandraji372 2 года назад

      VAlara upakaaraaye tto thank you

  • @nisajah1629
    @nisajah1629 Год назад +2

    Thenginu pattumo?

  • @komalampr4261
    @komalampr4261 3 года назад +3

    സൂപ്പർ.

  • @maryjohn1971
    @maryjohn1971 3 года назад +4

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @vimala-yv1cu
    @vimala-yv1cu 4 месяца назад

    Good.

  • @JayamaniRamesh-uz9vr
    @JayamaniRamesh-uz9vr 9 месяцев назад +1

    Good. Idea

  • @kmcmedia5346
    @kmcmedia5346 2 года назад +8

    നല്ലത്പറഞ്ഞുതന്നു 👍😍

  • @madarishoukathali1514
    @madarishoukathali1514 3 месяца назад +3

    ഇത് പോലെ വിഡിയോ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന വക്കറ്റ് മുതലായവ കുറച്ച് വൃത്തിയുള്ളവ എടുക്കുവാൻ ശ്രമിക്കുമെല്ലോ

  • @thangalVtsk
    @thangalVtsk 3 месяца назад +5

    കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികൾ ഉണ്ടാവാനും ഇതുമതി

  • @KRRema-o1t
    @KRRema-o1t 2 месяца назад

    👌🏾👌🏾👌🏾👌🏾👌🏾

  • @roselintharakan2687
    @roselintharakan2687 2 года назад +2

    Thengapinnakku mathiyo??

  • @bareeratm1307
    @bareeratm1307 2 года назад +2

    Super. Chaidunokkatte

  • @jamsheeracps297
    @jamsheeracps297 3 года назад +5

    Any remedy plz?

  • @shahulhameed9058
    @shahulhameed9058 Год назад +40

    കായ് പിടിക്കുമ്പോൾ വീഡിയോ ഇടണം ok

  • @trendings4790
    @trendings4790 2 года назад +15

    കട്ടൻ ചായയും കൂടെ വടയും കൊടുക്കണം

    • @ambilyk7833
      @ambilyk7833 2 года назад

      😁

    • @sainabaputhalath5515
      @sainabaputhalath5515 2 года назад

      ഇതിന് മുമ്പ് പറഞ്ഞത് വേപ്പിൻപിണ്ണാക്ക് - കടലപിണ്ണാക് , എല്ല് പൊടി ചാണകവെള്ളം ഇവയായി രു ന്നല്ലോ - ഇപ്പോൾ മാറിയോ?

  • @umma_kitchen_
    @umma_kitchen_ Год назад

    ❤❤❤❤❤

  • @pathusgallery7029
    @pathusgallery7029 3 года назад +2

    Good,👍👍

  • @jamsheeracps297
    @jamsheeracps297 3 года назад +1

    Pappaya ila muzhuvanayi nashikkunnu, ila churungi pokunnu.ella tharam pesticides try cheythu,

    • @majidabeevij3088
      @majidabeevij3088 2 года назад

      Randu moonu varshamayi kaykkathe ninnirunna pathadiyolam pokkamulla Ori ottumavinu ethupolae valam cherthu pukachu. Ee varsham nooti moppatholam
      Manga pidichu. Ella varshavum
      Cheyyananu theerumanam. Nandhi.

  • @geethaajith7021
    @geethaajith7021 Год назад +3

    Ithu plavinum ozhillamo

  • @Honeypvrk
    @Honeypvrk 5 месяцев назад

    Plave kaykan enthanu cheyyendath

  • @thangalVtsk
    @thangalVtsk 3 месяца назад

    കഷണ്ടിയിൽ മുടിവളരുമോ മാഷേ

  • @johndaniel3512
    @johndaniel3512 3 года назад +2

    Mavu Pookkum pakshe Mango undakumo Sir?

  • @reenajogi593
    @reenajogi593 3 года назад +6

    Mavu thalirthu vannu 2dayskazhinjal leves ellam kattayi pokunnu. Puthiya leafs onnum varunnilla. Mavu drumilanu vechirikunnathu. Entha cheyendathu onnu paranju tharamo?

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ഒരുതരം വണ്ടാണ് ഇതു ചെയ്യുന്നത് മുട്ടയിട്ട് ഇല വെട്ടിയിടും അതുകൊണ്ട് ഇലകളിൽ വേപ്പ് സോപ്പ് മിശ്രിതം തെളിക്കണം

    • @anshadkkh
      @anshadkkh 3 года назад

      enthelum cemicals use cheyyendi varumm

    • @ajaybhaskaran390
      @ajaybhaskaran390 3 года назад +1

      2 ml Ekalux 1 litre water mix cheythu talir elakalil spray spray cheyyuka. Once only.

    • @momoostech9590
      @momoostech9590 2 года назад

      @@BtechMIXMEDIA 8😂😔776

  • @sunilasawardeker4276
    @sunilasawardeker4276 3 года назад +6

    Will you please tell me in English what you have added

    • @gvaranam
      @gvaranam 3 года назад +3

      He took tea powder and Fenugreek 100g each. Peanut cake 1 kg and curd half litters.

    • @vadhyarvadhyar3256
      @vadhyarvadhyar3256 2 года назад

      🔥

  • @VijayKumar-t2n7j
    @VijayKumar-t2n7j 2 месяца назад

    Ok

  • @abdulhaneefa8781
    @abdulhaneefa8781 3 месяца назад

    പപ്പടം രണ്ടണ്ണം പൊരിച്ച് ചേർക്കാം

  • @jamsheeracps297
    @jamsheeracps297 3 года назад +6

    Pukachu kodukan easy method engineya?

  • @issahacp.h3055
    @issahacp.h3055 2 года назад +1

    Kappalandi pinnakkum kadalapinnakum same ano

  • @julietsantha7693
    @julietsantha7693 25 дней назад

    നല്ലതായിരുന്നു ഇനി എന്താ ചെയ്ക് ഡിസംബർ മാസം ആയില്ലേ എന്റെ മാവ് poothittillar

  • @JoyMangalan
    @JoyMangalan 2 месяца назад +1

    റബ്യുട്ടാണ് ഈ വളം ഒഴിക്കമോ

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 2 года назад +8

    ഇതിന്റെ result കൂടി ഒന്ന് കാണിക്കണം

  • @trinitylaisajude4453
    @trinitylaisajude4453 10 месяцев назад

    മാങ്ങ ഉണ്ടായോ

  • @hudhabizaier6457
    @hudhabizaier6457 3 года назад +1

    Njaval kaykakan iganei chythal mathiyo

  • @raniyanusreen323
    @raniyanusreen323 Год назад +3

    2വർഷത്തിന് ശേഷം ഒരു ഒക്ടോബറിൽ

  • @kmbukhariambalavan545
    @kmbukhariambalavan545 2 года назад +5

    അടുത്ത ദൗത്യം എന്താണ് മാഷേ മനുഷ്യൻ മരുന്നിൽ കുളിച്ചു കിടക്കുകയാണ് വളർത്തുന്ന മൃഗങ്ങളും അപ്രകാരം ചെടികളും വൃക്ഷങ്ങളും അപ്രകാരം തന്നെ റോഡിനും വീടിനും അപ്രകാരം എല്ലാം കച്ചവടം.

  • @KEMathukutty
    @KEMathukutty Месяц назад

    Horliks boost add

  • @sajanpalangatil8327
    @sajanpalangatil8327 3 года назад +5

    puli ulla manga sweet akan pariharam undo

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ഒരു വഴിയും ഇല്ല

    • @Unknown144gjj16
      @Unknown144gjj16 9 месяцев назад

      പഞ്ചസാര ഇട്ടാൽ മതി 👍😅

  • @nandhu4878
    @nandhu4878 3 года назад +2

    ആട് evide. Kannanillalo

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад +1

      ആട് പ്രസവിച്ചു രണ്ടര മാസമായി ഒരിടക്ക് ആട്ടിൻകുട്ടിയുടെ വീഡിയോ ഇട്ടിരുന്നു

    • @nandhu4878
      @nandhu4878 3 года назад

      @@BtechMIXMEDIA 🥰🥰

  • @abdulrasak2445
    @abdulrasak2445 3 месяца назад

    ഹാ, നമ്മുക്ക് കുടിക്കാൻ കിട്ടിയില്ല ചായ, പിന്നെല്ലേ വളമാക്കാൻ 😂

  • @saleemk517
    @saleemk517 Год назад

    കയ്കാരായിട്ടും കയ്ക്കാട്ട സപ്പോട്ടെക്കും ഈദ് മതിയോ

  • @mohammedraihan7733
    @mohammedraihan7733 3 года назад

    Cheriya maavin okke cheyyan sadhikuo

    • @mercyjacobc6982
      @mercyjacobc6982 2 года назад

      ചായ ആറിയിട്ടല്ലേ ഒഴിക്കേണ്ടത്?

  • @aashnasm5721
    @aashnasm5721 3 года назад +1

    Jaambayil inghane kodukkaamo

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ഏല്ലാ മരങ്ങൾക്കും ചെയ്യാം

  • @elsyboby
    @elsyboby 3 года назад +14

    ഞാൻ കഴിഞ്ഞതിന്റെ മുന്പിലത്തെ ആഴ്ച മാവിന് ചുവട്ടിൽ cultar പ്രയോഗിച്ചിട്ട് wait ചെയ്യുകയാ.

    • @anshadkkh
      @anshadkkh 3 года назад +4

      90 days w8 cheyyendi varum
      yethra varshaya mavanu ethra milli ozhichu

    • @gracykuttygeorge3617
      @gracykuttygeorge3617 5 месяцев назад

      ​❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅@@anshadkkh

  • @sindhukm1633
    @sindhukm1633 2 года назад +2

    all season mavin ingane mathiyo

  • @mohanmahindra4885
    @mohanmahindra4885 2 года назад +4

    What's the result if we smoke the tree every five or three days

  • @shafeenaakbar1469
    @shafeenaakbar1469 11 месяцев назад

    വീഡിയോ കണ്ടത് ഇപ്പോഴാണ് വളം ഇപ്പൊ ഇട്ടമതിയോ

  • @sujithcha
    @sujithcha 2 года назад +3

    മഞ്ഞൾ ചേർക്കേണ്ടേ ?

  • @unnikrishnankk449
    @unnikrishnankk449 Год назад +1

    എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കിൽ പറയുക

  • @nusrath5448
    @nusrath5448 3 года назад +4

    ചേട്ടാ ഈ പ്രയോഗം papaya ചെടിക്ക് പറ്റുമോ. പൂവ് ഇടുന്നുണ്ട് പക്ഷേ കായ പിടിക്കുന്നില്ല പൂക്കളെല്ലാം എല്ലാം കൊഴിഞ്ഞു പോകുന്നു ..

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад +2

      കുലയായാണോ പൂക്കൾ ഉണ്ടാകുന്നത് എങ്കിൽ ആൺ പപ്പായ ആയിരിക്കും

    • @nusrath5448
      @nusrath5448 3 года назад +1

      @@BtechMIXMEDIA ചേട്ടാ ചേട്ടൻറെ WhatsApp number ഒന്നു വിടുമോ. Papaya ചെടിയുടെ ഫോട്ടോ അയച്ചു തരാൻ ആണ്...

    • @nusrath5448
      @nusrath5448 3 года назад

      @@BtechMIXMEDIA കുലകൾ ആയിട്ടല്ല പൂക്കൾ വരുന്നത്.
      സാധാരണ പൂക്കൾ പോലെയാണ്.

  • @eenadueenadu6481
    @eenadueenadu6481 3 года назад +4

    ഇത് മറ്റു ഫല വൃക്ഷങ്ങൾക്ക് നൽകാമോ??

  • @ancy886
    @ancy886 3 года назад +7

    ചേട്ടാ പേരയിൽ പൂവുണ്ടാകുന്നുണ്ട്.കായ്ക്കുന്നില്ല എന്തു വളമാണ് ഇടേണ്ടത്

    • @vincytopson3141
      @vincytopson3141 3 года назад +1

      എല്ലാ പഴം ചെടികൾക്കും ഒഴി ക്കാമോ

    • @rajkiran3365
      @rajkiran3365 3 года назад

      11113rr

  • @rajanjoseph6012
    @rajanjoseph6012 2 года назад +1

    തട്ടി പ്പ് ന്റെ ലോകം എന്ത് ലോകം🤔🤔🤔🤔🤔

  • @libalatheef9392
    @libalatheef9392 3 месяца назад

    പഞ്ചസാര വേണ്ടേ

  • @emhudaifa4057
    @emhudaifa4057 2 года назад +4

    ഞാൻ മാവിന് കോഴി ബിരിയാണിയാണ് ഇട്ടു കൊടുക്കാറ്

  • @dhaneeshdhana5822
    @dhaneeshdhana5822 3 года назад +2

    Sir munp mavinu Vere type valam ozhich kodutha video kandittund..aaaa reethi result Elle? .njan a valam cheyyan erikkumbozha ee vedio vannath..confused aayi...eeth cheyyanam?

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ഇതിൽ രണ്ടും ചെയ്താൽ ഫലം കിട്ടും എത് ചെയ്താലും മാസത്തിൽ രണ്ടു തവണ പുകയ്ക്കാൻ മറക്കരുത്

    • @lailaplty8756
      @lailaplty8756 3 года назад

      Qqq1

  • @shazishazeen8201
    @shazishazeen8201 2 года назад

    Idh Baraba fruit plantin idavo

    • @BtechMIXMEDIA
      @BtechMIXMEDIA  2 года назад

      കായ്ക്കുന്നില്ലേ

  • @abdulazeez-ob1oe
    @abdulazeez-ob1oe Год назад

    mandatharam parayalle

  • @elsyboby
    @elsyboby 3 года назад +12

    മോതിരവളയം ചെയ്തു നോക്കി,ഒരു പ്രയോജനവും ഉണ്ടായില്ല.

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад +2

      അങ്ങനെ വരാൻ വഴിയില്ലലോ

    • @rajalakshmigopalakrishnan5514
      @rajalakshmigopalakrishnan5514 3 года назад

      Thanks for the informational videos

    • @kcjacob8429
      @kcjacob8429 3 года назад +5

      മോതിരവളയം ഞാൻ ചെയ്തു. വിജയം ആയിരുന്നു.

    • @sonunishu2839
      @sonunishu2839 3 года назад

      Angane cheyditt champakka kaychu

  • @JamesAlappat
    @JamesAlappat 2 года назад +2

    ഒഴിച്ചു കൊടുക്കുന്നത് എന്തിനാണ്, ഒഴിച്ചാൽ പോരെ? അതു പോലെ ഇളക്കുന്നത് നല്ലതാണ്.

    • @hamdanshanu5878
      @hamdanshanu5878 2 года назад

      ന്നാ ഒഴിച്ചാൽ കൊടുക്കാം
      യ്യോ
      കീട ശല്യം മാറാൻ പുകച്ചു കൊടുക്കാം

    • @subhadratp157
      @subhadratp157 2 года назад

      അതെ ഈ കൊടുക്കാം കൊടുക്കാം എന്നുള്ളത് അരോചകം തന്നെ

  • @sing_while_sitting
    @sing_while_sitting 3 года назад +1

    Ithil manga undaya video idane

  • @muhammedmoorkanad2582
    @muhammedmoorkanad2582 3 года назад +4

    താക്കൾ അവസാനം പറയുന്നു പൂക്കാൻ സാധ്യത ഉണ്ട് എന്ന് മാത്രമാണ്. സാധ്യതക്ക് വേണ്ടി ഇത്ര കഷ്ട നഷ്ടം സഹിക്കണോ?

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад +4

      കൃഷി എന്നത് പ്രതീക്ഷ മാത്രമാണ് നല്ല വിളവ് കിട്ടും എന്ന പ്രതീക്ഷ മുൻകൂടി പ്രതീക്ഷിക്കാതെ കൃഷി നാശം സംഭവിച്ചാൽ പ്രതീക്ഷകൾ അസ്ഥാനതാകും കഷ്ട്ട നഷ്ട്ടങ്ങൾ സഹിക്കാൻ പറ്റാത്തവർക്ക് പ്രതീക്ഷക്ക് വകയില്ല

    • @anshadkkh
      @anshadkkh 3 года назад

      manga poovidanum kayikkanum ulla medicins undu

    • @devadas5886
      @devadas5886 Год назад

      ​by

    • @MariyummaMuhammed-gi1pf
      @MariyummaMuhammed-gi1pf Год назад

      എന്തായാലും വിഡിയോ കാണാനും അവര്ക് ലൈക് കിട്ടാനും എന്തെകിലും പറഞ്ഞു അവര്ക് ക്യാഷ് കിട്ടണ്ടേ അല്ലാതെ ഇങ്ങനെ ചെയ്‌തിട്ട് അവര്ക് മാവ് പൂതിട്ടുണ്ട് എന്നു അവർ പറയുന്നില്ല പൂ കൺസാധ്യതാ ഉണ്ട് എന്നാണ് പറയുന്നുള്ളു അല്ലെങ്കിൽ ഇതു ചെയ്‌തിട്ടു പൂവിട്ടത് കാണിച്ചു തരണം

  • @balan.kbalan7038
    @balan.kbalan7038 2 года назад +1

    നല്ലത് പോലെ ലിമിറ്റ് ചെയ്ത് പറയൂ

  • @babypaul686
    @babypaul686 3 года назад +19

    മാവിൻ ചുവട്ടിൽ ചെറിയ തടം ഉണ്ടാക്കി 500gm കല്ലുപ് രണ്ടു പ്രാവിശ്യം ആയി ഒക്ടോബർ മാസം ഇട്ടു തടം മൂടുക. നവംബർ മാസം മാവിൽ പുക അടിപ്പിച്ചു നോക്കു മാവ് പൂക്കും

    • @mohammedfaisal9285
      @mohammedfaisal9285 Год назад

      വെറുതെ ആവശ്യമില്ലതെ വലിച്ച നീട്ടാത്

    • @akvarghese2913
      @akvarghese2913 Год назад

    • @user-oc6iu5yv1w
      @user-oc6iu5yv1w 11 месяцев назад

      P😊
      😊😅😢
      ❤❤polo❤thw​nr, wentzhl)😊❤e@@mohammedfaisal9285

    • @PrabhakaranV-xu3ph
      @PrabhakaranV-xu3ph 11 месяцев назад

      😅

    • @lijocj9107
      @lijocj9107 11 месяцев назад

      ⅚53l⁴5​@@mohammedfaisal9285

  • @saidalavikunnekadan2111
    @saidalavikunnekadan2111 2 года назад +10

    സഹോദരാ ഇത് താങ്കൾ നേരത്തെ ചെയ്ത് നോക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ വീഡിയോ ഒന്ന് കാണി ആമോ .അല്ലെങ്കിൽ ഇത് ചെയ്ത് നോക്കിയിട്ടുണ്ടോ ? ഉണ്ടെങ്കിൽ ഒന്ന് പ്രതീകരിച്ചാൽ നന്നായിരുന്നു.

  • @narayanankuttyab3438
    @narayanankuttyab3438 2 месяца назад

    😂e October pootho

  • @juliexavier7510
    @juliexavier7510 3 года назад

    Super 👌

  • @rahoofcs6431
    @rahoofcs6431 6 месяцев назад

    മാങ്ങ ഉണ്ടായില്ലങ്കിലും മാങ്ങ മാഷിന് റേറ്റ് കായ്കും😢

  • @jahanarahashim5604
    @jahanarahashim5604 3 года назад +1

    Maavu drummile anegil 2 mtr akalam agane🤔

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ഡ്രമ്മിലാണെങ്കിൽ നേരിട്ട് ഡ്രമ്മിലേക്ക് ഒഴിച്ചാൽ മതി

    • @josephgheevarghese598
      @josephgheevarghese598 3 года назад

      Yes

  • @manaftaikadappurath9973
    @manaftaikadappurath9973 2 года назад

    We

  • @farsanashafi9826
    @farsanashafi9826 3 года назад

    ഈ വളം റംബുട്ടാന് ചെയ്യാൻ പറ്റുമോ?

  • @safiasalim9013
    @safiasalim9013 3 года назад +5

    മാവ് പൂക്കും പക്ഷേ മാങ്ങ ഉണ്ടാകാറില്ല.

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      മാവ് പൂത്തുനിൽക്കുന്ന സമയത് ചുവട്ടിൽ രണ്ട് തവണ പുകച്ചു നോക്കൂ

  • @kcjacob8429
    @kcjacob8429 3 года назад

    ചായ തണുത്തിട്ടാണോ അതോ ചൂടെയാണോ ചേർക്കേണ്ടത്?

    • @r.a.a.m.
      @r.a.a.m. 3 года назад

      തണുത്തതിനു ശേഷം

    • @aravindiv9905
      @aravindiv9905 2 года назад

      മൂന്ന് ദിവസം വെച്ചാൽ തണുക്കാതിരിമ്മക്കുമോ സ്നേഹിതാ 😄

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf Год назад

    വെറുതെ

  • @radhamadhavan7134
    @radhamadhavan7134 3 года назад

    Pinne

  • @abdulnazir6339
    @abdulnazir6339 2 года назад +2

    ഇതെല്ലാം ഉഡായിപ്പുകളാണ്.

  • @mollythomas3648
    @mollythomas3648 2 года назад

    Find very funny

  • @UshaVenkateswaran-j3j
    @UshaVenkateswaran-j3j 11 месяцев назад

    കാര്യം മാത്രം പറയൂ

  • @salilakg2080
    @salilakg2080 3 года назад

    Jcb

  • @afnithap.p8457
    @afnithap.p8457 2 года назад

    0 poo po

  • @dhanesana.k2103
    @dhanesana.k2103 2 месяца назад

    Poda patty nari

  • @mohananav4173
    @mohananav4173 2 года назад

    Waste of time and money

  • @susamathomas271
    @susamathomas271 3 месяца назад

    😂😂😂😂

  • @kareemmtl1635
    @kareemmtl1635 Год назад

    രണ്ടു കക്കിരിയും.. മൂന്നു ഉള്ളിയും.. വേണം ഇതിൽ മുറിച്ചിടാൻ.... ഒന്ന് poo.... സാറേ... ഇതിന്റെ resalt.... പറയാതെ വെറുതെ പറ്റിക്കല്ലേ

  • @ajaikumar1410
    @ajaikumar1410 Год назад

    ഇയാൾ മനുഷ്യനെ ബോർ അടിപ്പിക്കും

  • @jacksont277
    @jacksont277 Год назад

    ചെയ്തു എന്നിട്ടു നിങ്ങളുടെ മരത്തിൽ ഉണ്ടായതു കാണിക്കു.

  • @Vlcrockery
    @Vlcrockery 3 года назад

    Number tharumo

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +3

    സൂപ്പർ .

  • @mohandaspinpurath6089
    @mohandaspinpurath6089 3 месяца назад

    Super