പൂക്കാത്ത ഏത് മാവ് പൂക്കാനും നേരത്തെ കുലക്കുത്തിക്കായ്ക്കാനും ഇത്ബസ്റ്റാ/Mangotree increase mangoTip
HTML-код
- Опубликовано: 13 сен 2024
- #MangoTreefloweringTips #Mavukrishi Tips #Btech_MIX_MEDIA
ഏത് പൂക്കാത്ത മാവ് പൂക്കാനും നേരെത്തെക്കൂട്ടി കുലക്കുത്തി കായ്ക്കാനും ഇങ്ങനെ ചെയ്താൽ ബസ്റ്റാ/ mango tree increase mango tips Malayalam / mavu Krishi cultivation tips/ Mavu Krishi flowering tips Malayalam
വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
/ btechmixmedia
face Book- / about
Other Top vedi0 ട
തലവേദന ജലദോഷം തുമ്മൽ മൂക്കടപ്പ്
ഇത് പ്രയോഗിച്ചാൽ പമ്പ കടക്കും
• തുമ്മൽ, ജലദോഷം,മൂക്കടപ...
അടുക്കള വേസ്റ്റുകൊണ്ട് ചെടികൾക്കൊരു മാജിക്ക് ടോണിക്ക്
• Fish amino acid making...
കോഴികളുടെ കഫക്കെട്ടും കുറുങ്ങലും പെട്ടന്ന് മാറും നാട്ടു വിദ്യ
• കോഴികളുടെ കഫക്കെട്ടും ...
പപ്പായക്ക് കുരുടിപ്പും മഞ്ഞളിപ്പും മാറാൻ ഇങ്ങനെ ചെയ്യൂ
• പപ്പായയുടെ കുരുടിപ്പും...
btech_mix_media
Mavukrishi_Tips
naturalhormone
homeremedy
mavukrishiHomeRemedy
MangotreeNaturalHormone
മാവ്
മാവ് പൂക്കാൻ
മാങ്ങ കൂടുതൽ കിട്ടാൻ
മാവിന് എന്ത് വളം കൊടുക്കാം
മാവിലെ കീട ശല്യം
മാങ്ങയിൽ പുഴുവരാതിരിക്കാൻ
mango tree Malayalam
മാവ് മരം കേരള
മാവ് പെട്ടന്ന് പൂക്കാൻ
Mavu pookan malayalam
mango tree
mango tree Malayalam
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright
Thank you so much for showing the fantastic trick to turn the mango trees blossom with plenty of mangoes. Let every one reap the benefits of this idea and be blessed.. regards tn unni , bangalore
Dry chaanakam mathiyo
നന്നായി പൂക്കും എന്നാൽ മാങ്ങാ പിടിക്കില്ല മാത്രമല്ല 2വർഷത്തിൽ ഒരിക്കലേ പൂക്കുന്നു ള്ളൂ വലിയ മാവ് 10 മാങ്ങാ കിട്ടില്ല വല്ല വഴിയും ഉണ്ടോ
വളരെ നല്ല അവതരണം ,,,,, ലളിതമായി എന്നാലും എല്ലാ വശങ്ങളും കൃത്യമായി പറഞ്ഞു തന്നു ,,,,,,, ഒരു പാട് നന്ദി,,,,,
☺☺☺
താങ്കൾ പറഞ്ഞത് പ്രകാരം ചെയ്ത് എന്റെ മാവും പൂത്തു. കണ്ണിമാങ്ങയുണ്ടായിട്ടുണ്ട്. Thank u for your video.
ഒരുപാട്സന്തോഷം
Thank u . നട്ട ശേഷം 10 വർഷത്തിൽ അധികമായി പൂക്കാത്ത മാവാണിത്.
As so
്‌സങഹർ
ശർക്കര ചേർക്കുന്ന കാര്യം പറയുന്നുണ്ട് പക്ഷെ
വ്യക്തമാകുന്നില്ല
Nalla arivu 👌😍❤️💕
നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി
Thanks
Kalapadi ഇനത്തിൽപെട്ട ഒരു മാവ് നട്ടിട്ട് 10വർഷം കഴിഞ്ഞു. പോയ വർഷം ഒരു കൊമ്പിൽ മാത്രം ഒരു കുല പൂ വിരിഞ്ഞു ഉണങ്ങിപോയി. അത്രമാത്രം !ഇടക്കൊക്കെ പുകകുകയും വളയം ഇടുകയും ചെയ്തിരുന്നു. ഫലം തഥൈവ.
ഒരായിരം നന്ദി ഭായി ജി...
☺☺☺☺♡
Thank you for sharing this information.
Feedback on your presentation - Good voice, calm and composed.
recommended improvements - Speak clearly when you show the item (not everyone understands by picture), probably repeat. You may also provide a summary after each section.
Thanks dear☺☺
Video super try cheyyanam. Mavin thayyinde kombugal idakide unakam undavunnu idin endengilum soothramundoo??
മിശ്രിതം ഒരു പ്രാവശ്യം ഒഴിച്ചു കൊടുത്താൽ മതിയോ? പുകക്കുന്നത് Daily ചെയ്യണോ?
രണ്ടും ഒറ്റ പ്രാവശ്യം മതി
കടല pinnakku ആണോ🙏🏻
Thankal paranjathu pole naaranga tholeum pazha tholium chertha vellam ozhichappol pookkatha chembarathiyl poovunday thanks alot
ok സന്തോഷമായി☺☺☺
Nelli pookan enthu cheyyanam oru veedeo idamo.
10 varshamai
Cherkkendathinte list ettal useful aakum
Chettan paranjath thannathu polle.. Njangalum cheyth nokki.. 2 months kazhinjapol result kitti.. Eppo nannayi puuthittund.. Thanks for the information🙏🙏🥰🥰
ഇപ്പോ സന്തോഷമായില്ലേ
@@BtechMIXMEDIA orupad santhoshammayii.. 🙏🥰
ശർക്കര എടുത്താൽ മതിയോ.... ലായനിയിൽ ചേർക്കണ്ടേ..
ശർക്കര ചേർക്കുന്നത് കാണിച്ചില്ല
ആ ഭാഗം കട്ടായിപ്പോയതാ sorry
@@BtechMIXMEDIA 2 achu ennuparanjathuethra alavaanu
Mazakkalath cheyyamo
What is the scientific basis Of this treatment? We know by giving smoke (smudging) we can generate “ethylene “a hormone to induce flowering in mango. But all other things added are for just for nutrients?
Rambutan bud ചെയാൻ ഒരു video ഇടുമോ
Pls upload a video
മാവിന്റെ ഈ ട്രിക്ക് എനിക്ക് വളരെ ഇഷ്ടമായി താ
Thanks
Thanks Dr
Moothira vallathumu edunnathhu. Pettennu. Ghunnumu kittummu
@@jameelapv9861 qqqqqqqqqq
@@radhakrishnanks6843 correct....
നല്ലോരു അറിവ്
താങ്ക്സ്
Thanks
പ്ലാവ് കായിക്കാൻ വേണ്ട നാടൻ പ്രയോഗം പറയാമോ
Mashe thanks for the video, very helpful
Mavinte leaf cut chythu pokunnathinu enthu marunnanu.
Ravile ezhunelkumbol mavinu chuttum thalir ila kidakkum
10yr ayaa Mavanu....manga kaykarillaa
Pls give a solution
Thanks വേപ്പെണ്ണ മിശ്രിതം തെളിക്കാം
അലെങ്കിൽ രാസകീടനാശിനി കിട്ടും
@@BtechMIXMEDIA thanks
Vepenna misritham prepare chyunna video share cheyyamoo
Good ideas...Congrats....is this trick applicable to gooseberry Sir
Thanks
Good.. Video.... Nllata.. Nertta... Prikshichu... Nokkita.... Stiym... Allavrum..... Prekshikku..... Ttankyu....
Thanks☺☺
എന്റെ മാവ് നന്നായി പൂത്ത് കണ്ണി മാങ്ങ കുറെയധികം ഉണ്ടാകും. പക്ഷേ കുറച്ച് കഴിയുമ്പോൾ അത് അവിഞ്ഞ് ചെറിയ കറുപ്പു രൂപത്തിലായി അഞ്ചാറെണ്ണം ഒഴിച്ച് ബാക്കിയൊക്കെ കൊഴിഞ്ഞു പോകും. അതെന്താണ് കാരണം? അങ്ങനെ ഇല്ലാതെയിരിക്കാനുള്ള പ്രതിവിധി പറഞ്ഞു തരുമോ? Please
മരുന്ന് കിട്ടും പൂവ് വരുബോൾ തന്നെ അടിക്കാൻ
Ethu Marin Anu poovinu adikendathu ennu paranju tharanam please
Useful video thanku so much for sharing
Thanks
പിണ്ണാക്കെന്നു പറഞ്ഞു ഏതു പിണ്ണാക്കാണ് തേങ്ങാപ്പിണ്ണാക്കോ അതോ കപ്പലണ്ടി പിണ്ണാക്കോ
കടല പിണ്ണാക്ക്
M
Njangade maavilude passion fruit padarnnu kayareettnd,athu kaaranathal maav pookkan thadassamundakumoo
ഇത് എത്ര പ്രാവശ്യം ചെയ്യണമെന്ന് ഒന്ന് പറയാമോ
Plz reply on this question?
Pune we don't get pinnak .when I brought the plant flowers and small mangoes were there.when planted in a pot leaves got plenty but not got flower.can you advice.
Which one is the best farm for purchasuing good coconut tre and also local mango tree?
ഞാൻ എപ്പോഴും വീഡിയോസ് കാണാറുണ്ട് മികച്ച നിലവരാം പുലർത്തുന്നവയാണ് എല്ലാം പിന്നെ ആരുടെയും ചോദ്യങ്ങൾക്കു മറുപടിയും ഒരു മടിയും കൂടാതെ കൊടുക്കുന്നു അത് ഒരു plus point ആണ്
എനികും മറുപടി കിട്ടും എന്ന ഉറപ്പോടെ ചോദിക്കുന്നു ഞാൻ പപ്പ നട്ടിട്ടു നാല് മാസം കഴിഞ്ഞു തടിക്കു നല്ല വണ്ണം വരുന്നില്ല പൂവ് വന്നു കോഴിഞ്ഞു പോകുന്നു എത് വളം ഇടണം
മണ്ണുത്തിയിൽ നിന്നും നല്ല ഇനം മാവു വച്ചു 4 മാസം ആയി മഴ കാരണം മുരടിച്ചു പോയ പോലെ ഉണ്ട് ഞാൻ അതിന്റെ കൂമ്പു ചെറുതായി കിള്ളി വിട്ടു ഇനി അതാണോ കാരണം
മണ്ണിളക്കി വേപ്പിൻ പിണ്ണാക്കും ,കഞ്ഞിവെള്ളവും കടലപിണാക്കും പുളിപ്പിച്ച് നേർപ്പിച്ച് ഒഴിച്ച് കൊടുക്കാം
നുള്ളിയതുകൊണ്ടൊന്നും അല്ല മുരടിപ്പാണ് ഈ വീഡിയോ ൽ പറഞ്ഞ ബോഡോ മിശ്രിതം തെളിക്കുക 1ലിറ്റർ വെളത്തിൽ ഹൈഡ്രജൻ പെറോക്സൈഡ് 20 ML Dettol 2 തുള്ളിതെളിച്ച് കൊടുക്കുക ഉഷാറാവും
@@BtechMIXMEDIA on
പപ്പയ്ക്ക് seaweed gel നൽകാം. മാവിൻ biopower നൽകാം. ജൈവ വളമാണ്. 9846958311
?
@@BtechMIXMEDIA
।মাংস
অনেক
কিছুই
Ethinte ellam alavu kudiyal kuyappam undo
എന്റെ മാവ് പൂക്കാറുണ്ട്. കായകൾ കൊറവാ.. ഇത് പ്രയോജനം ചെയ്യും ന്ന് വിശ്വസിക്കുന്നു 😍
*ഫ്രൂട്ട് ഫളേവര്‍*
===============
പപ്പായ, കൈതച്ചക്ക, മാങ്ങ തുടങ്ങിയ നാടന്‍ പഴങ്ങള്‍. സപ്പോട്ട, റംബൂട്ടാന്‍, ബട്ടര്‍, ലിച്ചി തുടങ്ങിയ വിദേശ പഴങ്ങള്‍ മുതലായ എല്ലാ പഴവര്‍ഗങ്ങള്‍ക്കും അത്യുത്തമം
*ഉപയോഗക്രമം:*
🔰 1 ലിറ്ററിന് 10 ഗുളിക എന്ന തോതില്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടിയുടെ / മരത്തിന്റെ ചുവട്ടില്‍ ഒഴിക്കുക.
🔰 വലിപ്പത്തിനനുസരിച്ച് 50 ഗുളിക വരെ ഒഴിക്കേണ്ടതാണ്. 3 മാസത്തില്‍ ഒരിക്കല്‍ എന്ന തോതില്‍ ഒഴിക്കുക.
*ഗുണങ്ങള്‍:*
✅ കായ് കൊഴിച്ചില്‍ പൂര്‍ണ്ണമായും തടയുന്നു
✅ പഴങ്ങളുടെ രുചി വര്‍ദ്ധിപ്പിക്കുന്നു.
✅ കൂടുതല്‍ കായ്ഫലം ലഭിക്കുന്നു.
✅ പഴങ്ങളുടെ പുളിരസം മാറ്റി കൂടുതല്‍ സ്വാദിഷ്ടമുള്ളതാക്കുന്നു.
*Payment Details:*
ബോട്ടില്‍ വില *330* (കുറിയര്‍ ചാര്‍ജ് ഉള്‍പ്പെടെ)
(approx 3000 ഗുളിക ഉണ്ടാവും)
For details contact : 7972441041
Super..... Peracka pakuthi pakamakumbol idackikku cheriya holukal varunnathenthu kondanenmu paranju tharamo..
കവർ കെട്ടി കൊടുക്കൂ
ഇത് എത് സമയത്താണ് ചെയെണ്ടേത്
ലളിതമായ വിവരണമാണ്. നന്ദി.
Thanks
തേങ്ങാപിണ്ണാക്ക് കടലപിണ്ണാക്ക് ആണോ,, എൽ. പൊടി എവിടുന്നു കിട്ടും പറഞ്ഞ കാര്യം ഒന്നും കൃത്യതയില്ല,,.
തേങ്ങ തെങ്ങില്‍ ഉണ്ടാകും, കടല മണ്ണിനടിയില്‍
Raasa valam vilkunna. Kadayil ellupodi kittum
😂😂😂@@aneeshmathew9550
So informative.. Surely I will try brother.. Thnk u
☺
*ഫ്രൂട്ട് ഫളേവര്‍*
===============
പപ്പായ, കൈതച്ചക്ക, മാങ്ങ തുടങ്ങിയ നാടന്‍ പഴങ്ങള്‍. സപ്പോട്ട, റംബൂട്ടാന്‍, ബട്ടര്‍, ലിച്ചി തുടങ്ങിയ വിദേശ പഴങ്ങള്‍ മുതലായ എല്ലാ പഴവര്‍ഗങ്ങള്‍ക്കും അത്യുത്തമം
*ഉപയോഗക്രമം:*
🔰 1 ലിറ്ററിന് 10 ഗുളിക എന്ന തോതില്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടിയുടെ / മരത്തിന്റെ ചുവട്ടില്‍ ഒഴിക്കുക.
🔰 വലിപ്പത്തിനനുസരിച്ച് 50 ഗുളിക വരെ ഒഴിക്കേണ്ടതാണ്. 3 മാസത്തില്‍ ഒരിക്കല്‍ എന്ന തോതില്‍ ഒഴിക്കുക.
*ഗുണങ്ങള്‍:*
✅ കായ് കൊഴിച്ചില്‍ പൂര്‍ണ്ണമായും തടയുന്നു
✅ പഴങ്ങളുടെ രുചി വര്‍ദ്ധിപ്പിക്കുന്നു.
✅ കൂടുതല്‍ കായ്ഫലം ലഭിക്കുന്നു.
✅ പഴങ്ങളുടെ പുളിരസം മാറ്റി കൂടുതല്‍ സ്വാദിഷ്ടമുള്ളതാക്കുന്നു.
*Payment Details:*
ബോട്ടില്‍ വില *330* (കുറിയര്‍ ചാര്‍ജ് ഉള്‍പ്പെടെ)
(approx 3000 ഗുളിക ഉണ്ടാവും)
For details contact : 7972441041
എന്റെ മാവിന്റെ കമ്പുകൾ ഉണങ്ങിപോകുന്നു. എന്താണ് കാരണം. പ്രതിവിധി എന്താണ്
Pls replay
@@siya.m8190 FL) s afjlafjl and
You are a great scientist...Congratularions! Tku
O
Iyalude mavu pookkumpol njangale kanikkanam
Super papa
👍.. പുതിയ അറിവ് കൊള്ളാം.. നന്ദി..🙏
Thanks
വളരേ കാലമായി പൂക്കാത്ത എന്റേ മാവ് ഈ season ൽ പൂത്തിരിക്കുന്നു💕💕💕💕💕💕💕
Ithile pinnakk ethanu? Kadala or vepp
കടലപ്പിണ്ണാക്ക്
Naadan maavn ee trick use cheyaan pattumo
താങ്കൾ ശർക്കര ചേർക്കുന്നത് പറഞ്ഞെങ്കിലും അത് വീഡിയോയിൽ കാണിച്ചില്ല...
sorry ആ ഭാഗം എടുത്തതാണ് പക്ഷെകട്ട് ചെയ്തു പോയി
Aathu Pinnakk Aanu ?
ഒത്തിരി നന്ദി
ഫാമുകളുടെ പേര് പറഞ്ഞു തരാമോ
Endhupinnaku ennu paranjilla.oru maavinte oru kombu ingine kodhiyaal madhiyao?
കപ്പലണ്ടി പിണ്ണാക്ക്
ഏത് മാസം ആണ് ഇത് ചെയ്യേണ്ടത്
September
Sappota pukanum kaikanum enthu cheyum
It is so easy 😌 and awesome and wonderful thanks 😊 for this ❤ video 📹
Thanks☺☺
Mavil puzukkal vanne elakal kedevaruthunnu endane treat ment
Joseph annah kutty Joseph nte sound polund
Thanks for showing this vedio👍
15 വർഷമായി ഇതുവരെ മാവ് കയക്കുന്നില്ല എന്താ ചെയ്യേണ്ടത്
വെട്ടികളഞ്ഞേക്ക്
😂😂😂
👍🏻👍🏻. ഓഗസ്റ്റിൽ ചെയ്താൽ മതിയോ ഇത്. പ്ലീസ് റിപ്ലൈ
വെള്ളം ഒഴിച്ച് കൊടുക്കണോ?
Pacha chanakam aano
നാരങ്ങ പെട്ടെന്ന് കായ്ക്കാൻ വല്ല വഴിയും ഉണ്ടോ?
നന്ദി സാർ . ഞാൻ ചെയ്തു. എന്റെ മാവ് പൂത്തിട്ടുണ്ട്👍
Thanks☺☺
ചില മാവുകൾ ഒന്നിടവിട്ട വർഷങ്ങളിലാണല്ലോ കായ്ക്കുക . ഇങ്ങനെ ചെയ്താൽ എല്ലാവർഷവും കായ്ക്കുമോ?
25 വർഷത്തിൽ കൂടുതൽ നിന്നിട്ടുംനഴ്സറിയിലെ മാവ് പൂത്തില്ല വാങ്ങുമ്പോൾ പൂവ് ഉണ്ടായിരുന്നു പൂക്കുല പിന്നീടിതുവരെ പൂവ് വന്നാലും മാങ്ങ ഉണ്ടാകില്ല അവസാനം ഞാനതിനെ വെട്ടിമുറിച്ച് തീയ്യ കത്തിച്ചു അത്രതന്നെ
@@umardeenrawther982 😃😃😃
Thank you for good information
Sir വീടിനോടു ചാഞ്ഞു നിന്നിരുന്ന മാവിന്റെ ഒരു വശം വെട്ടി കളഞ്ഞു ഇപ്പോൾ അതിനു എല്ലാ മുറിച്ച കൊമ്പിലും ബോർഡോ മിശ്രിതം തേക്കാമോ ?
മുറിച്ച കൊമ്പിൽ തേയ്ച്ച് പ്ലാസ്റ്റിക് കവർ ചുറ്റികൊടുക്കൂ
ഭാഷാശൈലിയിൽ ലേശം പ്രശ്നമുണ്ട്. തെക്കൻ കേരളത്തിലുള്ളവർക്ക് പിടികിട്ടുന്നില്ല. അത് കമൻറ്കളിൽ വ്യക്തമാണ്
ഞമ്മൾ മലപ്പുറം സംസാരം ഒരു പുടിയും കിട്ടുന്നില്ല
സോറി സർ
ഏത് പിണ്ണാക്ക്
തളിര് ഇല കരിഞ്ഞു പോകുന്നു എന്താണ് പ്രതിവിധി
Reply pls..
Ente mavum athe koobu vannittu karinju pokunnu
Thankalude 5 varshamaya maavu enthu kondu ithuvara poothilla. Thankal ithuvara ithu try cheythille?
നാരങ്ങ നന്നായീ കായ്ക്കാൻ വല്ല മാർഗവും ഉണ്ടോ ?
Urea onnu try cheyth nokku
ഈ ചോദ്യം ആവർത്തിച്ചു കേട്ടതുകൊണ്ടു മറുപടി ഞാൻ പറയാം. (എനിക്കു കൃഷി വകുപ്പിലാരുന്നു ജോലി) മണ്ണിന്റെ ഘടന...നാരകത്തിനെപ്പറ്റിയുള്ള വിശദ വിവരം ഇത്രയും തന്നാൽ പറഞ്ഞു തരാം.
Yende thaimaavu ooro bhagem kariyunnu yendh kondan ingene pls rply
Pl translate in english or subtitles in english
Thanks
Very informative video,thanks
Thanks
ഇദ്ദേഹത്തിന്റേ നിർദ്ദേശം ഫലവത്തായി കണ്ടു !! വളരേ കാലമായി പൂക്കാത്ത എന്റേ മാവ് ഈ season ൽ പൂത്തിരിക്കുന്നു !!
Thanks ചേട്ടായി☺☺☺
Pop's Wii ATM WY🐱🐭 to be red
08
@@BtechMIXMEDIA
K
Pinnakku ( ellu pinnaaku aanoo??
1qâ
ഫലംകിട്ടയമാവ്കാണിച്ചതരാമോ
അത് കാണിച്ചാൽ എല്ലാം പൊളിയും
വീഡിയോ കച്ചവടം അതോടെ തീരും.
Sir you have chosen a noble profession of farming. A farmer is a person who feeds the world. When youngsters are going away from this profession you are an exception. My humble request is to give your email address so that whenever we have any doubt we can approach you.
Ok
U
Nice vedio, well explained, informative thank you
Thanks
@@BtechMIXMEDIAঢাবি
മാവ് പൂക്കാനുള്ള പിണ്ണാക്ക് ഏതാണ്
കടല പിണ്ണാക്ക്
@@BtechMIXMEDIA നന്ദി നമസ്കാരം സാറേ
Thank u for your information
Mavu poothu👍👍👍👍
ക്ലിയർ ആയിട്ട് മനസ്സിലാകുന്നില്ല നിങ്ങളുടെ സംസാരം
ആരും കുഴപ്പം പറഞ്ഞിട്ടില്ലല്ലോ
ഇനി ശ്രദ്ധിക്കാം
Bordo mix enthinaan use cheyyunath?
വെട്ടി കളഞ്ഞതണ്ടിൽ കൂടെ കീടങ്ങൾ വരാതിരിക്കാൻ
@@BtechMIXMEDIA ath nirbhandamayum purattanamennundo
നീട്ടി വലിക്കാതെ...ആവർത്തനം...
Copper sulphate ennu paranju vangunna pake aano bodor misritham
അതെ
ശർക്കര എത്രയാണ് ചേർത്തത്
100 g
Kollam thanks paranju thannathin
Thanks
പിണ്ണാക്ക് എന്ന് മാത്രം പറഞ്ഞാൽ എല്ലാ പേർക്കും മനസ്സിലാകണമെന്നില്ല. ഏത് പിണ്ണാക്ക് ഉപയോഗിക്കണം എന്ന് പറഞ്ഞില്ല.
കടലപിണ്ണാക്ക്
@@BtechMIXMEDIA കണ്ടപ്പോൾ മനസ്സിലായി
Komp kothiyathinu shesham bourdomix cherthillenkil kuzhappam undo
കൊമ്പ് ഉണങ്ങും
Eith pinnak aanu
.hi
Thanks.Give more tricks.
Thanks☺☺
താങ്കളുടെ വിവരണം കൃത്യത ഇല്ല. എന്തു പിണ്ണാക്ക്, എത്ര അളവ്
കടലപിണ്ണാക്ക് 100 g
B tech MIX MEDIA Pachakary is capepachakri a big
Thank u very much for your new ideas fom Calcutta
Thanks
*ഫ്രൂട്ട് ഫളേവര്‍*
===============
പപ്പായ, കൈതച്ചക്ക, മാങ്ങ തുടങ്ങിയ നാടന്‍ പഴങ്ങള്‍. സപ്പോട്ട, റംബൂട്ടാന്‍, ബട്ടര്‍, ലിച്ചി തുടങ്ങിയ വിദേശ പഴങ്ങള്‍ മുതലായ എല്ലാ പഴവര്‍ഗങ്ങള്‍ക്കും അത്യുത്തമം
*ഉപയോഗക്രമം:*
🔰 1 ലിറ്ററിന് 10 ഗുളിക എന്ന തോതില്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടിയുടെ / മരത്തിന്റെ ചുവട്ടില്‍ ഒഴിക്കുക.
🔰 വലിപ്പത്തിനനുസരിച്ച് 50 ഗുളിക വരെ ഒഴിക്കേണ്ടതാണ്. 3 മാസത്തില്‍ ഒരിക്കല്‍ എന്ന തോതില്‍ ഒഴിക്കുക.
*ഗുണങ്ങള്‍:*
✅ കായ് കൊഴിച്ചില്‍ പൂര്‍ണ്ണമായും തടയുന്നു
✅ പഴങ്ങളുടെ രുചി വര്‍ദ്ധിപ്പിക്കുന്നു.
✅ കൂടുതല്‍ കായ്ഫലം ലഭിക്കുന്നു.
✅ പഴങ്ങളുടെ പുളിരസം മാറ്റി കൂടുതല്‍ സ്വാദിഷ്ടമുള്ളതാക്കുന്നു.
*Payment Details:*
ബോട്ടില്‍ വില *330* (കുറിയര്‍ ചാര്‍ജ് ഉള്‍പ്പെടെ)
(approx 3000 ഗുളിക ഉണ്ടാവും)
For details contact : 7972441041
വ്യക്തത ഇല്ലാത്ത വീഡിയോ
പിണ്ണാക്ക് ഏത് പിണ്ണാക്ക് ആണെന്ന് വ്യക്തമല്ല
ഷർകരയെ കുറിച്ച് എന്തോപറഞ്ഞു അതും വ്യക്തമല്ല
O,
രണ്ട് അച്ച് ശര്‍ക്കര
രണ്ട് അച്ച് ശര്‍ക്കര
Maavinde thaiyude thalir ela karinju pokunnu athine treatment ariyikkamo
മൊബൈൽ nomber
തരുമോ
ചെയ്തു നോക്കട്ടെ
K K K KID K KK
40 വർഷത്തോളം പഴക്കമുള്ള മാവാണ് എൻറെ വീട്ടിലെ എല്ലാവർഷവും നിറയെ പൂക്കും പക്ഷേ 10 താഴെ മാങ്ങ കിട്ടത്തുള്ളൂ വർഷങ്ങളായി മാവിൻ ചുവട്ടിൽ പുകയ്ക്കാറുണ്ട് പക്ഷേ മാങ്ങാ പിടിക്കാറില്ല എന്താണ് ഒരു പ്രതിവിധി
കണ്ണി മാങ്ങയായതിന് ശേഷം കൊഴിഞ്ഞ് വീഴുന്നതാണോ? പരാഗണം നടക്കാതെയാവും
പൂ വരുന്ന സമയത്ത്വീട്ടിൽ ഒരു തേനിച്ച പെട്ടി സ്ഥാപിച്ചാൽ ഫലം കിട്ടും
@@BtechMIXMEDIA വീടിൻറെ പരിസര പ്രദേശത്തെ മാവിൽ ധാരാളം മാങ്ങ പിടിക്കാറുണ്ട്
Mavu poothitt aa kombukal unangunnu. Enthengilum marunnu parayamo?
Ithu nmude pala saji alle
ഈ വീഡിയോ ഇട്ടതിനു നന്ദി പറയുന്നു.3 വർഷം ആകുമ്പോൾ ചക്കയുണ്ടാകും എന്ന് പറഞ്ഞു വണ്ടിയിൽ കൊണ്ടുവരുന്നവരിൽ നിന്നും പ്ലാവ് വാങ്ങി, 3 വർഷം ആയി ഇപ്പോൾ കള്ള കളകൾ ഉണ്ടായി എല്ലാം പോയി, ഇനി നല്ല ചക്ക ഉണ്ടാകുമോ ഇല്ലങ്കിൽ ഉണ്ടാകാൻ ഈ വീഡിയോയിൽ കാണിച്ചപ്പോലെ ഒരു പൊടികൈ പറഞ്ഞു തരുമോ. Thanks.
Thanks☺☺
Ithu enthu pinnakkanu cherthathu
Very well explained
Thanks
നിങ്ങളുടെ,, വിടിയോസ്,, എല്ലാം കാണാറുണ്ട്,, ഉപകര പ്രതമാണ്,,പരമാവതി കുറഞസമയം കൊണ്ട്, കാര്യങ്ങൾ പറഞി അവസാപ്പിക്കാൻ ശ്രദ്ധിക്കുക,
ok ശ്രദ്ധിക്കാം
നല്ല ശബ്ദം
thanks dear keep watching
Informative video
Thanks
Enthu pinnakkanu? Coconut or kappalandi? Reply dear
കടലപ്പിണ്ണാക്ക്