ഇത് ഒരു പിടി ഇട്ട് നോക്കൂ തെങ്ങ് നിറയെ കായിക്കുന്നത് കാണാം,ചെല്ലി വരില്ല Increase coconut production

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 102

  • @figolouis9546
    @figolouis9546 12 дней назад +2

    Valichu neetathe Katha parayathe vendath mathram paranju..very informative..subscribed,liked ,commented...🙏🙏🙏

  • @francis8221
    @francis8221 2 месяца назад +16

    വളരെ നല്ല വീഡിയോ. എനിക്ക് അറിയേണ്ട കാര്യങ്ങൾ എല്ലാം ഈ വിഡിയോയിൽ ഉണ്ട്

  • @reghunadhannairnair9443
    @reghunadhannairnair9443 2 месяца назад +8

    Good informations !

  • @varghese347
    @varghese347 Месяц назад +3

    Thangina.challi varathirikan ahangilum.keedanasini adutha cheriya plastic caril kurach cottan.viest or cottanthuni eduka athilkedanasini 10 thulli ozikuka.athinusaham.madaki allakavilium vakuka.3 masam kudumol kavradutha athil kedanasini ozhicha vkuka

  • @AbdulKader-dn1ks
    @AbdulKader-dn1ks 9 дней назад

    how could u recommend NPK and organic at the same time?

  • @Trixce._
    @Trixce._ 2 месяца назад +3

    Thanks for ur best informations

  • @anoopvm24
    @anoopvm24 2 месяца назад +3

    സൂപ്പർ

  • @tall5418
    @tall5418 2 дня назад

    Kopra production? The last time I checked, Kopra is dried coconut.

  • @joshypunnolil6059
    @joshypunnolil6059 2 месяца назад +10

    പണ്ടുകാലത് ഉപ്പും ചാരവും മണലും കൂട്ടി കലർത്തി തെങ്ങിന്റെ കവിളിൽ ഇടുമായിരുന്നു അത് പഴയ കാർന്നോൻ മാരുടെ സർദാർ ജി ടെക്നോളജി 🌹🌹🌹🙏🌹🌹🌹

    • @Lincyslink
      @Lincyslink  2 месяца назад +2

      അതും വളരെ പ്രയോജനപ്പെടുന്ന ഒന്നാണ്

  • @skumar_007
    @skumar_007 18 дней назад +2

    👍👍👍

  • @shynimj7882
    @shynimj7882 3 месяца назад +12

    നല്ലൊരു മെസ്സേജ് ആണ് . ചകിരി കടക്കൽ ഇടാൻ പാടില്ല എന്ന് പറയുന്നു

  • @jitheshsathyan6024
    @jitheshsathyan6024 2 месяца назад +2

    Thank u

  • @vaccoantony
    @vaccoantony 5 дней назад

    Epsum salt is used as fertilizer! Common salt can act as herbicide!!!!

  • @hafsathp9530
    @hafsathp9530 2 месяца назад +4

    Nallaarivukal

    • @AbdulMajeed-th2cc
      @AbdulMajeed-th2cc 2 месяца назад

      കല്ല് ഉപ്പ് തൊങ്ങിൻ്റെ തു മ്പിൽ വിതറി കൊടുക്കുക

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 2 месяца назад +1

    Super Video

  • @kabirk7160
    @kabirk7160 Месяц назад +2

    👌👌

  • @babuthrissur2393
    @babuthrissur2393 14 дней назад

    Njan Edunnathu Thurusu manal veappin pennakku ethu Mix aakke kavilil ettu kodukkum

  • @Junaid-n1k
    @Junaid-n1k 2 месяца назад +7

    ഞാൻ തെങ്ങിന് ആട്ടിൻ കാഷ്ടം കോഴി വളം പച്ചിലകൾ കുമ്മായം 1kg ഉപ്പ്

    • @r7gaiming706
      @r7gaiming706 2 месяца назад

      എല്ലാം ഒരുമിച്ച് ആണോ കൊടുക്കാറ്

  • @tomyk.c3398
    @tomyk.c3398 2 месяца назад +8

    തെങ്ങിന്റെ ഓലക്കുള്ളിൽ (കവിളുകൾക്കിടയിൽ ) പൊടിമണൽ ഇട്ടു ചെറിയ കോല് കൊണ്ട് കുത്തി കൊള്ളിച്ചാൽ ചെല്ലി ശല്യം നന്നായി കുറയും.

    • @moideenvp8492
      @moideenvp8492 18 дней назад

      നേരിയ കണ്ണി യുള്ള വല തെങ്ങിന്റെ കവിളുകൾക്കിടയിൽ വച്ച് കൊടുത്താൽ ചെല്ലി ശല്യം കുറയും

  • @sunnymammensunnymammen9932
    @sunnymammensunnymammen9932 19 дней назад +5

    അതിനു മുൻപ് രോഗം വന്നു നശിച്ചു പോകാതിരിക്കാൻ
    ചെല്ലി, മണ്ഡചീയൽ, ഇലകൾക്ക് മഞ്ഞളിപ്പ്
    മുതലായ രോഗം വന്നു തെങ്ങു മൊത്തത്തിൽ വീണുപോകുന്നു, അതിനുള്ള പ്രതിവിധി വല്ലതും ഉണ്ടോ

  • @ponnusplantparadise4758
    @ponnusplantparadise4758 2 месяца назад +3

    Good

  • @sasidharanchathambally4999
    @sasidharanchathambally4999 Месяц назад +2

    👍

  • @savithrikrishnan3829
    @savithrikrishnan3829 24 дня назад

    തൈ വെച്ച് എത്ര ദിവസം മുതല് NPK വളം കൊടുക്കാന് പറ്റും please reply Mam. ഞാനേ പത്ത് തൈ വച്ചിട്ടുണ്ട് രണ്ട് മാസത്തോളമായ്, അടിവളം മാത്രമേ കൊടുത്തുള്ളൂ മഴആയതുകാരണം വളപ്രയോഗം നടത്തിയില്ല

  • @SurprisedCabezonFish-vf4es
    @SurprisedCabezonFish-vf4es 2 месяца назад +1

    Super

  • @yasudastl3799
    @yasudastl3799 5 дней назад

    Hi❤

  • @peterjose5701
    @peterjose5701 3 месяца назад +3

    Good message.

  • @rcnair7694
    @rcnair7694 2 месяца назад +44

    തെങ്ങൻ ചുവട്ടിൽ കൃമാതീതമായി ചപ്പ്ചവറുകൾ ഇടരുത് ചില പുഴുക്കളും വണ്ടുകളും ചുവട്ടിൽ നിന്നും തുളച്ച് കൂമ്പിന്റെ ചുവട് ഭാഗം നീര് കുടിച്ച് നശിപ്പിക്കും വളങ്ങൾ ഏതായാലും ചുവട്ടിൽ നിന്നകലെ മതി.

  • @Abdulnazark-rh5ed
    @Abdulnazark-rh5ed Месяц назад +9

    തേങ്ങ വലിക്കാരൻ ഒരു തെങ്ങിൻറെ മുകളിൽ കയറിയാൽ80 രൂപ മുതൽ 100 രൂപ വരെയാണ് കൂലി15തേങ്ങ ഒരു തെങ്ങിൻറെ മുകളിൽ കിട്ടിയാൽ 10 തേങ്ങവലിക്കാരൻ ഉള്ള കൂലിയാണ് പിന്നെ 15 എണ്ണം 5 എണ്ണം നമുക്ക് ഉള്ളൂ

    • @amalhaneez998
      @amalhaneez998 12 дней назад

      ഓണാട്ടുകര പ്രദേശങ്ങളിൽ ഇപ്പോൾ ബംഗാളികൾ ഇഷ്ടം പോലെയുണ്ട്... 40 or 50.. മാക്സിമം...

  • @diyadiy561
    @diyadiy561 2 месяца назад +4

    തേങ്ങയുടെ തൊണ്ട് തെങ്ങിൻ ചുവട്ടിൽ ഇടാമോ

    • @KhaderKumblaVlog
      @KhaderKumblaVlog Месяц назад

      നല്ലതാണ് ഈർപ്പം നിലനിർത്തും പൊട്ടാഷ് കിട്ടും... വേര് മെച്ചപ്പെടും

  • @jkj1459
    @jkj1459 2 месяца назад +9

    CHELLY ANU PRASHNAM .

  • @balanputhiyadathil8384
    @balanputhiyadathil8384 2 месяца назад +5

    ഏതാണ്ട് 5 മീറ്റർ height ഉള്ള തെങ്കിൽ ഇതുവരെയായി തേങ്ങ കയ്ച്ചിട്ടില്ല.എന്തു ചെയ്യണമെന്ന് പറയാമോ.

  • @CkSons-dp7hb
    @CkSons-dp7hb Месяц назад +2

    ഇതെല്ലാം കൂടി ഒരുമിച്ച് ചെയ്താൽ എങ്ങ്നെ ഇരിക്കും

  • @koshychackochen3069
    @koshychackochen3069 Месяц назад +3

    തെങ്ങു കുമ്പു വന്നു നിറയെ വെള്ളക്ക ഉണ്ടാകും. പക്ഷേ എല്ലാം കരിഞ്ഞു പോകുന്നു. എന്താണ് കാരണം.NBK വളങ്ങളും ജൈവ വളവും ഉപ്പും ഒക്കെ കൊടുക്കാറുണ്ട്. നല്ല ശക്തിയോടെ വളർന്നു നിൽക്കുന്ന ചുമന്ന കരിക്കിൻ തെങ്ങു ആണ്. മാഡം ഒരു പ്രതി വിധി ഉണ്ടൊ. ആരെങ്കിലും കമന്റ്‌ ആയി ട്ടു ഒന്ന് സഹായിക്കാമോ

  • @AbduRahman-mt1cz
    @AbduRahman-mt1cz 2 месяца назад +1

    Limonene kaikan Ulla valam parayamo

  • @saneseven9081
    @saneseven9081 20 дней назад +1

    Oro valavum enth alavilan idan. Etra idavelayilanu idendath

    • @akhiljith2322
      @akhiljith2322 15 дней назад

      May-June masathil thadam thurann jaiva valangal ett kodukkkuka, shesham sep-oct masangalil rasavalangalayi 750g urea ,1000g phosphorus (rajphose),1100g potash. 1 varsham aaaya thenginu ee paranja valathinte 1/3 valangal ett nalkuka shesham thadam moodi putha ett kodkkuka

  • @unnikrishnantp3156
    @unnikrishnantp3156 23 дня назад

    ജൈവവളം NPK യുടെ കൂടെ തന്നെ ഇടുവാൻ പാടുണ്ടേ?

    • @Lincyslink
      @Lincyslink  23 дня назад

      Orumich idathathanu nallath

  • @prasanthp.k7641
    @prasanthp.k7641 11 дней назад +1

    ബോറോൺ ന്റെ കുറവ് കൊണ്ട് ഉണ്ടാകുന്ന വളർച്ച മുരടിപ്പ് ഒന്ന് വിവരിക്കണേ മാഡം... MCA കഴിഞ്ഞു ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ചേച്ചിപോലും തെങ്ങിന് കണ്ണ് തട്ടിയതാണ് എന്ന് പറഞ്ഞു തെങ്ങിൻ തടിയിൽ പഴയ ചെരുപ്പ് കെട്ടി വെച്ചിരിക്കുവാണ്.

  • @sheejasheeja628
    @sheejasheeja628 2 месяца назад +3

    Njangal alappuzha kkar thenga, chakka... Etc... parikkuka yennu parayilla... Iduka yenne parayathulloo..

    • @Lincyslink
      @Lincyslink  2 месяца назад

      😊

    • @hydermohamed3742
      @hydermohamed3742 2 месяца назад

      ഞങ്ങൾ മലപ്പുറത്തും ഇടുക എന്ന് തന്നെയാണ് പറയുക എങ്ങിനെ പറഞ്ഞാലും മറ്റുള്ളവർക്ക് മനസ്സിലായാൽ മതി

    • @hydroospm2339
      @hydroospm2339 Месяц назад

      ഭാഷ വ്യത്യാസം.... Ok...

    • @Lincyslink
      @Lincyslink  Месяц назад

      👍😊

    • @Lincyslink
      @Lincyslink  Месяц назад

      😁👍

  • @y.santhosha.p3004
    @y.santhosha.p3004 2 месяца назад +5

    Red palm
    ന് തെങ്ങിന് ഇടുന്ന വളം ഇട്ടാൽ നന്നായി വളരുമോ?

  • @MoideenMpk-t3v
    @MoideenMpk-t3v Месяц назад +1

    Thega evide

  • @ibrahimsp1551
    @ibrahimsp1551 17 дней назад

    Mm.NPK..Fact..0riginal.kittumo

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 месяца назад +5

    വാഴ യൈടെ ഡീറ്റെയിൽസ് ഉണ്ടോ

    • @Lincyslink
      @Lincyslink  2 месяца назад

      Miniature vazhayanu chattyil valarthunna

    • @renukadevi9374
      @renukadevi9374 Месяц назад

      Onathinedayilputtukachavadam

    • @Cube-malayalam_tricks
      @Cube-malayalam_tricks Месяц назад

      @@renukadevi9374 veetil 16 വാഴ ഉണ്ട് , അതും വിശാഖപട്ടണം,

  • @abdullakk4971
    @abdullakk4971 3 месяца назад +10

    ഉപ്പ് തെങ്ങിന് ഇട്ടാൽ 3.4 വർഷം കായ്ഫലം കൂടും പിന്നെ കായ്ഫലം കുറഞ്ഞുവരും

  • @sasidharannair7133
    @sasidharannair7133 19 дней назад +1

    ഓര്‍ഗാനിക് വളങ്ങള്‍ ഇട്ടപ്പോള്‍ കാട്ടുപന്നിശല്യം.25 തൈകള്‍ നശിപ്പിച്ചുകളഞ്ഞു. 3പ്രവശ്യംനട്ടു. എല്ലാം നശിപ്പിച്ചുകളഞ്ഞു.എല്ലാം വിലയ്ക്കു വാങ്ങി നട്ടതൈകള്‍.

  • @VahidKt-s5j
    @VahidKt-s5j 6 дней назад

    ചെല്ലി ഒഴിവാകാൻ തെങ്ങിൻ്റെ കവിളിൽ ഉപ്പ് ഇടാവോ

    • @Lincyslink
      @Lincyslink  6 дней назад +1

      ഇടാറുണ്ട് 👍

  • @sunithakunjumon3868
    @sunithakunjumon3868 10 дней назад +1

    ഒരു തെങ്ങ്. വളരെ കുഴപ്പം ആണ് അത്. ഒന്ന് ഉണക്കി കളയണം. എന്തെങ്കിലും വഴി ഉണ്ടോ?

    • @unnivaava2055
      @unnivaava2055 9 дней назад +2

      മണ്ണ്നീക്കി തെങ്ങിന്റെ ഇളംവേര് കണ്ടുപിടിച്ചു ഒരു ചെറിയകുപ്പിയിൽ അരലിറ്റർ മണ്ണെണ്ണയെടുത്ത് ആ വേര് കുപ്പിയിൽ താഴുത്തിവെക്കുക കുറച്ച് ദിവസം കഴിയുമ്പോൾ തെങ്ങ് ഉണങ്ങിവരും,,,,, തെങ്ങു മാത്രമല്ല ഏത് മരവും ഉണങ്ങിപ്പോകും 🇮🇳

  • @sivalalkv9398
    @sivalalkv9398 2 месяца назад +3

    തെങ്ങിന്റെ ചുവടിനോട് ചേർത്ത് വളം ഇടരുത്.കാരണം തെങ്ങിന്റെ റൂട്ട് സോൺ ഒന്നര രണ്ട് മീറ്റർ അകലം വരെയാണ്.അതുകൊണ്ട് നീക്കി യിടുക.ചുവടിനോട് ചേർന്ന് ചപ്പ് ചവറുകളിടുന്നതും നല്ലതല്ല.ചഞല്ലിയെ നിയന്ത്രിക്കാൻ നിരന്തര പരിശോധനയും പ്രതിരോധ നടപടിയും അനിവാര്യമാണ്.
    വിഷ്വൽ കാണിച്ച തെങ്ങുകളൊന്നും നല്ല പരിചരണത്തിൽ ഉള്ളതല്ല.
    പരിചരിച്ചാൽ 4-5വർഷംകൊണ്ട് മിക്കയിനവും കായ്ക്കും.

  • @haneefahaneefa4069
    @haneefahaneefa4069 2 месяца назад +6

    എന്ത് ചെയ്താലും ചൊല്ലി തീർന്നു തീർത്തു വരും

    • @jchirayath1
      @jchirayath1 2 месяца назад

      True.. Every time we need to verify.. It's possible only small trees🌲🌳🌴

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 20 дней назад +1

      നാമം ചൊല്ലി തീർന്നതാണോ

  • @abdurahiman6702
    @abdurahiman6702 26 дней назад +2

    ഉപ്പിട്ട തെങ്ങുകൾ മിന്നൽ എൽക്കുന്നതായി എനിക്ക് അനുഭവമുണ്ട്

  • @mkali2400
    @mkali2400 3 месяца назад +8

    പ്ലാവ് മരം രണ്ടു വർഷം കൊണ്ടു് ഇത്രയും വണ്ണം വെക്കാൻ എന്താണ് വളം കൊടുത്തത്

    • @KrishnanMK-n4g
      @KrishnanMK-n4g 2 месяца назад

      രണ്ടുവർഷം കൊണ്ട് ഇത്രയും വണ്ണം ഉണ്ടാവില്ല
      ഉഡായിപ്പ്

    • @shajeepeter5471
      @shajeepeter5471 Месяц назад +2

      365 ദിവസത്തെ അരവർഷമായി കണക്കാക്കിയാൽ മതി. 😂

  • @RadhaKrishnan-gl5po
    @RadhaKrishnan-gl5po 2 месяца назад +2

    Cripa organic nalla result kittunnundu

  • @karunan4361
    @karunan4361 2 месяца назад +9

    ചെല്ലി ശലും ഇല്ലാതാക്കാൻ മണ്ഡയിൽ ഉപ്പും പുഴിയും കലർത്തി ഇട്ടു കൊടുത്താൽ മതി

    • @manoharanpk8378
      @manoharanpk8378 2 месяца назад

      പാറ്റ ഗുളിക നഷ്ടമാണ്. പണ ചെലവ്. ഉപ്പ് മതി

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 20 дней назад

      മണ്ട

  • @daviddaniel1483
    @daviddaniel1483 2 месяца назад

    ഏത് വളം ആണന്ന് പറഞ്ഞില്ല

  • @beenakumari8454
    @beenakumari8454 20 дней назад +1

    EPSOM SALT ANU.

  • @muhammedbasheer2438
    @muhammedbasheer2438 9 дней назад

    എളുപ്പം പറയുന്നതാണ് ജനങ്ങൾക്ക് ഇഷ്ടം പതുക്കെ സാവധാനത്തിൽ പറയുന്നത്ക്ഷമിക്കണം അപ്പോൾ സ്കിപ്പ് ചെയ്യും

  • @SanthoshP-bg4yk
    @SanthoshP-bg4yk 4 дня назад

    ഉപ്പ് ഇട്ടാൽ കരിഞ്ഞുപോകും

  • @sasikumarvr5360
    @sasikumarvr5360 17 дней назад

    പാറ്റ ഗുളിക ആപത്താണ് വിഷമാണ്
    നമ്മുടെ കിഡ്നി അടിച്ചു പോകും
    ഹിറ്റും പശയും കൊടിയ വിഷമാണ്
    ഒരിക്കലും ഉപയോഗിക്കരുത്

  • @sujuthomas6521
    @sujuthomas6521 3 месяца назад +4

    100 ഇരട്ടി വിളവോ 😢... 😎

    • @hydermohamed3742
      @hydermohamed3742 2 месяца назад

      കുറച്ച് കുറക്കാം

    • @ajithkumarneduvate4260
      @ajithkumarneduvate4260 2 месяца назад

      ഇനിയും കുറയട്ടെ

    • @ThomasMathan
      @ThomasMathan 2 месяца назад +1

      എടാപൊട്ടാ ഒരുതേങ്ങാ ഉണ്ടായിരുന്നത് 2ആയാൽ 100% കൂടുതൽ ആയില്ലെ 😂😂😂

    • @ThomasMathan
      @ThomasMathan 2 месяца назад

      ​@@hydermohamed3742ഒരുതേങ്ങ 2ആയാൽ100%ആയില്ലെ😂😂😂

  • @Monidaspodimon
    @Monidaspodimon 2 месяца назад +6

    NPK ഇടുന്ന അളവ് പറഞ്ഞില്ല

  • @UsmanUsman-d9e
    @UsmanUsman-d9e 2 месяца назад +3

    👍👍

  • @georgethampan3531
    @georgethampan3531 2 месяца назад +1

    👍

  • @savithrikrishnan3829
    @savithrikrishnan3829 24 дня назад

    തൈ വെച്ച് എത്ര ദിവസം മുതല് NPK വളം കൊടുക്കാന് പറ്റും please reply Mam. ഞാനേ പത്ത് തൈ വച്ചിട്ടുണ്ട് രണ്ട് മാസത്തോളമായ്, അടിവളം മാത്രമേ കൊടുത്തുള്ളൂ മഴആയതുകാരണം വളപ്രയോഗം നടത്തിയില്ല

    • @Lincyslink
      @Lincyslink  23 дня назад +1

      തൈ വേര് പിടിച്ചെങ്കിൽ കുറഞ്ഞ അളവിൽ NPK ഇടാം