- Видео 180
- Просмотров 806 223
kochukudiyil home garden
Индия
Добавлен 2 окт 2023
This channel mainly contains vedios about gardening. tips and ideas are sharing from my experience
Видео
bougainvillea അറിയേണ്ട ചില കാര്യങ്ങൾ
Просмотров 1,4 тыс.6 месяцев назад
bougainvillea അറിയേണ്ട ചില കാര്യങ്ങൾ
എളുപ്പത്തിൽ ചെറുതേനീച്ച കെണി ഉണ്ടാക്കാം
Просмотров 4696 месяцев назад
എളുപ്പത്തിൽ ചെറുതേനീച്ച കെണി ഉണ്ടാക്കാം
മാങ്ങ പിടിക്കാതെ പൂവ് ഉണങ്ങുവാണേൽ ഇങ്ങനെ ചെയ്ത് നോക്കു
Просмотров 4,1 тыс.7 месяцев назад
മാങ്ങ പിടിക്കാതെ പൂവ് ഉണങ്ങുവാണേൽ ഇങ്ങനെ ചെയ്ത് നോക്കു
അടുക്കള വേസ്റ്റിൽ നിന്ന് വളവും തീറ്റയും /bio bin
Просмотров 7768 месяцев назад
അടുക്കള വേസ്റ്റിൽ നിന്ന് വളവും തീറ്റയും /bio bin
വട്ടവടയിലെ കാഴ്ചകൾ /vattavada/munnar
Просмотров 4008 месяцев назад
വട്ടവടയിലെ കാഴ്ചകൾ /vattavada/munnar
വീട് ഭംഗിയാക്കാൻ ഇൻഡോർ പ്ലാന്റ് /indoor plants
Просмотров 2878 месяцев назад
വീട് ഭംഗിയാക്കാൻ ഇൻഡോർ പ്ലാന്റ് /indoor plants
കടയിൽ വിൽക്കാൻ വച്ച അബിയു വാങ്ങിയപ്പോൾ/abiu plant and fruit
Просмотров 7 тыс.9 месяцев назад
കടയിൽ വിൽക്കാൻ വച്ച അബിയു വാങ്ങിയപ്പോൾ/abiu plant and fruit
നിറം കണ്ടാൽ കഴിക്കാൻ തോന്നുന്ന റെഡ്ലേഡി പപ്പായ /red lady pappaya
Просмотров 4209 месяцев назад
നിറം കണ്ടാൽ കഴിക്കാൻ തോന്നുന്ന റെഡ്ലേഡി പപ്പായ /red lady pappaya
ഇത്ര ഭംഗി ഉള്ള ചെടി കണ്ടിട്ടുണ്ടോ /coreopsis
Просмотров 1 тыс.9 месяцев назад
ഇത്ര ഭംഗി ഉള്ള ചെടി കണ്ടിട്ടുണ്ടോ /coreopsis
കരിമ്പ് തൈ ഉണ്ടാക്കൽ ഇത്ര എളുപ്പമായിരുന്നോ
Просмотров 1689 месяцев назад
കരിമ്പ് തൈ ഉണ്ടാക്കൽ ഇത്ര എളുപ്പമായിരുന്നോ
റംബൂട്ടാൻ കുല കുത്തി കായ്ക്കാൻ ഇങ്ങനെ വളം ചെയ്യാം./rambuttan care and fertilizer
Просмотров 33 тыс.9 месяцев назад
റംബൂട്ടാൻ കുല കുത്തി കായ്ക്കാൻ ഇങ്ങനെ വളം ചെയ്യാം./rambuttan care and fertilizer
തണലിൽ കയ്ക്കാതെ നിന്ന ചെറുനാരകം ചട്ടിയിൽ നട്ടു /lemon
Просмотров 1,8 тыс.9 месяцев назад
തണലിൽ കയ്ക്കാതെ നിന്ന ചെറുനാരകം ചട്ടിയിൽ നട്ടു /lemon
കുട്ടികൾക്ക് പറിക്കാവുന്ന ചട്ടിയിലെ പഴം /mulberry
Просмотров 2,6 тыс.9 месяцев назад
കുട്ടികൾക്ക് പറിക്കാവുന്ന ചട്ടിയിലെ പഴം /mulberry
ആന്തൂറിയം നടുന്ന രീതി/anthurium best potting medium
Просмотров 92110 месяцев назад
ആന്തൂറിയം നടുന്ന രീതി/anthurium best potting medium
കിളിഞാവൽ കായ്ച്ചു/indian bird jamun/kilinjaval
Просмотров 1,8 тыс.10 месяцев назад
കിളിഞാവൽ കായ്ച്ചു/indian bird jamun/kilinjaval
എളുപ്പത്തിൽ വളർത്താവുന്ന ഇൻഡോർ പ്ലാന്റ്/polca dot plant
Просмотров 52410 месяцев назад
എളുപ്പത്തിൽ വളർത്താവുന്ന ഇൻഡോർ പ്ലാന്റ്/polca dot plant
ഫ്രൂട്ട്സ് ട്രേയിൽ ചൈനീസ് ബോൾസം നടാം
Просмотров 13410 месяцев назад
ഫ്രൂട്ട്സ് ട്രേയിൽ ചൈനീസ് ബോൾസം നടാം
ആത്തച്ചക്ക വവ്വാൽ തിന്നാതിരിക്കാൻ ഞാൻ ചെയ്തത് /custard apple
Просмотров 1,4 тыс.10 месяцев назад
ആത്തച്ചക്ക വവ്വാൽ തിന്നാതിരിക്കാൻ ഞാൻ ചെയ്തത് /custard apple
കാട്ടുപൂവ് കൊണ്ട് കളർ ആക്കാം/yellow wild plant
Просмотров 60010 месяцев назад
കാട്ടുപൂവ് കൊണ്ട് കളർ ആക്കാം/yellow wild plant
ചൈനീസ് ബോൾസം ചീഞ്ഞു പോകാതെ പിടിച്ചു കിട്ടാൻ/chinese balsam care
Просмотров 59110 месяцев назад
ചൈനീസ് ബോൾസം ചീഞ്ഞു പോകാതെ പിടിച്ചു കിട്ടാൻ/chinese balsam care
കൊങ്ങിണി കൊണ്ട് മുറ്റം കളർ ആക്കാം/lantana care
Просмотров 1,4 тыс.10 месяцев назад
കൊങ്ങിണി കൊണ്ട് മുറ്റം കളർ ആക്കാം/lantana care
പേര് അറിയാത്ത ചെടിയുടെ പേര് അറിയാനുള്ള മാർഗം /find palnt name
Просмотров 22010 месяцев назад
പേര് അറിയാത്ത ചെടിയുടെ പേര് അറിയാനുള്ള മാർഗം /find palnt name
പൂക്കാത്ത മാവ് പൂക്കാനുള്ള വളം ഇട്ട് 15 ദിവസം കഴിഞ്ഞുള്ള റിസൾട്ട്/mango tree flowering fertlizer
Просмотров 58 тыс.10 месяцев назад
പൂക്കാത്ത മാവ് പൂക്കാനുള്ള വളം ഇട്ട് 15 ദിവസം കഴിഞ്ഞുള്ള റിസൾട്ട്/mango tree flowering fertlizer
പൊടിക്കാൻ വാങ്ങിയ മുളകിന്റെ അരിയിൽ നിന്നു ഉണ്ടായ മുളക് /green chilly
Просмотров 28710 месяцев назад
പൊടിക്കാൻ വാങ്ങിയ മുളകിന്റെ അരിയിൽ നിന്നു ഉണ്ടായ മുളക് /green chilly
Eavidunna mavu vangiye
ഓൺലൈൻ link ഉണ്ടോ
+91 90743 75011
നട്ടിട്ടുണ്ട്
പൂക്കുന്നു കായ്ക്കുന്നില്ല 2 വർഷം ആയ തൈ Npk കൊടുത്തിട്ടുണ്ട്
അടുത്ത വർഷം പിടിക്കുമായിരിക്കും.
എന്റെ മാവിൽ പുതിയ തളിരിലകൾ വന്നത് മുഴുവൻ മുറിച്ചിട്ടിരിക്കുന്നു എന്താ എന്നറിയില്ല അതിനു എന്താ ചെയ്യണ്ടേ
All season😆😆😆
ഈ ശബ്ദം ഉള്ള വേറൊരാൾ ഉണ്ട് 👌🏻 വഴിയിൽ കണ്ടതാണ് 👌🏻
😀
പുതിയ അറിവുകൾ ❤️🎉
തൈര് ചായ പൊടി മഞ്ഞപ്പൊടി കടല പിണ്ണക്ക് പുളിപ്പിച്ച് ഒഴിക്കുക
What a cruel person you are..? It's just like expecting before puberty ) ( Allow the plant to get aged)
😀
Nice plants ! ഇതെവിടെയാണ് ഈ homegarden ?
Kuzhiyara shaliym. Pokaan enthu cheyanam.veppin pinnakku ettu.poyilla.kummayam ettu poyilla
അതെന്താണ് kuzhiyara. മനസിലായില്ല
വളം കൊടുത്ത് 15ദിവസം നനച്ചു കൊടുത്ത് പിന്നെയും വളം കൊടുത്തു 15ദിവസം നനക്കനോ
ചട്ടിയിൽ ആണെങ്കിൽ സാധാരണ നടക്കുന്നത് പോലെ നനക്കാം. നിലത്തു നന കൊടുത്തില്ലെങ്കിലും കുഴപ്പം ഇല്ല
വളം കൊടുത്തു 15 ദിവസം നനച്ചു പിന്നെയും വളം കൊടുത്തു 15 ദിവസം നനച്ചു കൊടുക്കണോ എപ്പോഴാണോ നന നിർത്തേടത് please reply
ചട്ടിയിൽ ആണെങ്കിൽ വേനൽ കാലത്ത് സാധാരണ പോലെ എല്ലാ ദിവസവും നനക്കാം. നിലത്തുള്ളവക്ക് നന കുറക്കുന്നതാണ് പൂക്കാൻ നല്ലത്
Ee maavinu chanakpodi thanne dharalam
മഴക്കാലത്ത് ചെറിയ മാവാണെങ്കിൽ tranfernet plastic sheet മീതെ പന്തൽ 'വിരിയായി കൊടുത്താൽ പൂക്കൾ പിടിച്ചു കിട്ടുമോ?
ഈ സമയത്ത് പിടിച്ചു കിട്ടാൻ പാടാണ്. ഒന്ന് ട്രൈ ചെയ്തു നോക്കു
❤
ചട്ടിയിൽ വച്ചത് എങ്ങനെയുണ്ട്
കരിക്കിന്റ് taste ആണോ
ഈ മാവിന് പൂക്കാതിരിക്കാൻ കഴിയില്ല.. ഒന്നും ഒഴിച്ചു കൊടുക്കേണ്ട....
ഇത് തായ്‌ലൻഡ് ഓൾ സീസൺ അല്ല്ലേ ആർക്കും വേണ്ട
Why?
How to plant adenium
❤❤
Good .... informative
മുറ്റം മുഴുവൻ tile itu കളയല്ലേ. Only beauty, no utility.
You are correct
കൊള്ളാം ബ്രോ അഭിനന്ദനങ്ങൾ 🌹❤️
Evide ninne vangiyathe please reply ❤
പെരുമ്പാവൂർ, മഞ്ഞപ്പെട്ടിയിലുള്ള veliyath garden ൽ നിന്ന്
Thaiku entha vila
Valuppam anusarichan vila. Njan vangiyth 5 adi neelam ullath ayitunnu. Oru thai 500 ayi😀. Cheriya thai 100 muthal kittum
Prune chethath ella plants adutha seasonil kayikkumo?
കായ്ക്കും.
പ്ലാവിൽ ചെയ്യാൻ പറ്റുമോ
Plav cheyyunna vidham vedio idam
കാട്ടുമുന്തിരി കഴിക്കാൻ പറ്റുമോ അറിയുന്ന വർ പറയു
വിത്ത് കിട്ടു മോ
വിത്ത് നട്ടാൽ കായ്കില്ല. അടുത്തുള്ള നഴ്സറിയിൽ നിന്ന് ലയർ തൈ വാങ്ങി വക്ക്
തൈ എവിടെ കി ട്ടും
നമ്പർ തരാമോ
Veliyath garden +91 98959 50525
ഇത് ചോദിച്ചില്ല ഉണ്ടാവും എന്ന് കേട്ടു
മലേഷ്യൻറെഡ്ആണോ
അമേരിക്കൻ ബ്യൂട്ടി, ഒരുപക്ഷെ രണ്ടും ഒന്നായിരിക്കാം
@@KochukudiyilHomegarden എങ്ങിനെ മധുരമുള്ളതാണോ
@@mtvlog3975 അതെ. ചെറിയ മധുരം ഉണ്ട്. ഡ്രാഗൺ ഫ്രൂട്ടിനു ഓവർ മധുരം ഉണ്ടാകാറില്ല
ഇവിടെയുംകുറേപൂവുകൾകൊയിഞ്ഞുപോയി😢
കുറച്ചൊക്കെ പോകും. ബാക്കി പിടിച്ചു കിട്ടിയോ
@@KochukudiyilHomegarden 6എണ്ണം പിടിച്ചുകിട്ടി
Jaam ഉണ്ടാക്കാം broo പഞ്ചസാര ഏലക്ക ഇത് മാത്രം mathi super ആണ് കുട്ടികൾക്കെല്ലാം വലിയ ഇഷ്ടമാണ്
@@firosfiru-bs1oz ആണോ. പുതിയ അറിവാണ്. Try ചെയ്യാം. Thanks
👍🏻👍🏻
ഇതാണോ strawberry പേര?
അല്ല. Stawberry പേര വേറെ ആണ്
@@KochukudiyilHomegarden ഏതാണ് നല്ലത് മുന്തിരി/strawberry
@@BKV1234 മുന്തിരി പേര പെട്ടെന്ന് കായ്ക്കും. Stawberry pera കായ്ക്കാൻ താമസം ആണ്. എന്റെ stowberry പേര കായ്ചട്ട് പഴുത്ത് കിട്ടാൻ മാസങ്ങൾ എടുത്തു. ക്ലൈമറ്റിന്റെ ആകാം.പിന്നെ രണ്ടും ചട്ടിയിലൊക്കെ കായ്ച്ചു നിക്കണെ കാണാൻ സൂപ്പർ ആണ്
Mangayude average weight ?
@@jayakumarjayachandran1727 300 ഗ്രാം കാണും
Pacha kakka evide ninnanu vangiyath,price?
ഞാൻ മുവാറ്റുപുഴ സ്റ്റേഡിയത്തിനു അടുത്തുള്ള നഴ്സറിയിൽ നിന്നാണ് വാങ്ങിയത്. 30,35 ആണ് ലൂസ് ആയി വാങ്ങുമ്പോൾ റേറ്റ്
ബാലീ ചാമ്പ ആണ്
എൻ്റെ വീട്ടിൽ 13 വർഷം ആയി കായ്ച്ചിട്ടില്ല. പ്രതിവിധി പറയാമോ
പൂക്കുന്ന സമയം ആയാൽ വെള്ളം കൊടുക്കാതിരുന്ന് നോക്കുക. മോതിര വളയം ഇടുക.ലാസ്റ്റ് കൈ ആയിട്ട് cultar എന്ന മരുന്ന് പ്രയോഗിക്കുക
@@KochukudiyilHomegardenCultar pls dont റെക്കമെന്റ്. Its highly chemical
17:17
Manga ethra yennam kitti ,30?
20 ൽ കൂടുതൽ
Net price?
Kilokk 150 okke aakum, പലയിടത്തും പല റേറ്റ് അനെട്ടോ. ഒരു റംബുട്ടാൻ ഇടാൻ 400,500 രൂപ മതിയാകും
വളരെ നല്ല ,പ്രയോജനപ്പെടുന്ന അറിവ് പകർന്നു നല്‍കിയതിനു നന്ദി .
ഇത് എത്ര വർഷമായ തൈയ്യ് ആണ്... bro....
നട്ടിട്ട് ഒരു വർഷം. രണ്ടു വർഷമെങ്കിലും വളർച്ച ഉള്ള തൈ ആണ് നട്ടത്
😊
❤
ആ net remove ചെയ്യാൻ ബുദ്ധിമുട്ടയോ
ഇല്ല. Easy ആയി remove ചെയ്തു. ഇത് കൊതുക് വല ആയിരുന്നോട്ടോ. നമ്മൾ വാങ്ങുന്ന പച്ച നെറ്റ് മുള്ള് കുടുങ്ങിയാൽ remove ചെയ്യാൻ ബുദ്ധിമുട്ട് ആകും എന്നാണ് തോന്നുന്നത്
Sariyaa
👌🏻👌🏻