കൃഷിത്തോട്ടത്തിൽ കാട്ടുപന്നി കയറാതിരിക്കാൻ റിട്ട: അദ്ധ്യാപകൻ ചെയ്ത രീതി കണ്ടോ |

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 11

  • @ampilisabu2380
    @ampilisabu2380 3 часа назад +1

    എന്റെ പ്രിയ പെട്ട അമ്മാവൻ സോമൻ സാറിന് അഭിനന്ദനങ്ങൾ 👍👍

  • @rahimann317
    @rahimann317 4 часа назад +4

    മുളയും കയറും നെറ്റും പണിക്കൂലിയും കൂട്ടിയാൽ ലക്ഷങ്ങൾ ചെലവ് വരും മാഷേ. നെറ്റ് പെട്ടെന്ന് കീറി പോകും. ടാറ്റയുടെ സ്റ്റീൽ മെഷ് കെട്ടി ഉറപ്പിച്ചാൽ ഇതിലും ആദായം

  • @rajai834
    @rajai834 20 часов назад +1

    Very nice🥰🥰🥰🥰🥰

  • @Sajianjilippa
    @Sajianjilippa 15 часов назад +1

    നല്ലത് ആണ് ട്ടോ

  • @sulaimanok5521
    @sulaimanok5521 Час назад +1

    പോട ചങ്ങാതി ഇതിലും ആദായം സോളാർ ഇടുന്നതല്ലേ ?

  • @mirshadmirshu400
    @mirshadmirshu400 22 часа назад +2

    എൻ്റെ കക്കിരിയിൽ എന്തോ കുത്തുന്നുണ്ട് . അത് വളഞ്ഞു പോകുന്നുമുണ്ട്. എന്താണ് ചെയ്യേണ്ടത് ?

    • @sudhakaranp399
      @sudhakaranp399 15 часов назад

      അത് സാരല്ല്യ.

  • @navaneethkrishna9707
    @navaneethkrishna9707 14 часов назад +1

    എന്റെ ഗുരുനാഥൻ പ്രിയ സോമൻ സർ 🙏🏾

  • @jacobkeekkarikatt413
    @jacobkeekkarikatt413 2 часа назад

    Sir,
    Highly expensive. Kindly compare the expense and the income.Being a teacher kindly avoid such demonstations

  • @mathewgeorge6523
    @mathewgeorge6523 3 часа назад +1

    ഇവൾ ഈ കേസുകേട്ട് പിന്നെയും വന്നോ

  • @sajeevck5539
    @sajeevck5539 44 минуты назад

    ഇയാൾ എന്താ കണ്ടു പിടിച്ചത് ഒന്നുപോടോ ഞങ്ങൾ വർഷങ്ങളായി ചെയ്യുന്നതാണ്