മത്തി വെട്ടുന്ന വെയിസ്റ്റും ചാരവും മാത്രം മതി | Zero cost Potash fertilizer

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 61

  • @arpithashapradeep8594
    @arpithashapradeep8594 Месяц назад +3

    അടിപൊളി.. മീൻ്റെയും ഇറച്ചിയുടെയും വേസ്റ്റ് ഉപയോഗിക്കുന്നത് അധികം ആരും പറഞ്ഞു കേട്ടിട്ടില്ല..
    Thank you ❤

  • @paule.l5878
    @paule.l5878 Месяц назад +1

    ഇത് നല്ല രീതിയാണ് .മീ വാങ്ങിക്കുമ്പോഴെല്ലാം കുറച്ചു ചാരവും കൂടി ഇങ്ങനെ ഉണ്ടാക്കാമല്ലോ . താങ്ക്സ് .

  • @nivedhyasunil2509
    @nivedhyasunil2509 Месяц назад +1

    Njanum ethu chidhichirunnu Thanks chechi

  • @lisymolviveen3075
    @lisymolviveen3075 Месяц назад +1

    Thanks 👍👍very good information 👍👍👍👍❤️❤️❤️

  • @mirshadmirshu400
    @mirshadmirshu400 Месяц назад +2

    Fish amino undakki vachittund.eni edh undakkam. തക്കാളിയുടെയും വഴുതിനയുടെയും വിത്ത് മുളയ്ക്കാൻ എത്ര ദിവസം എടുക്കും ? ഒന്നു മറുപടി തരുമോ ?

  • @shajijoseph7425
    @shajijoseph7425 Месяц назад +2

    Good video mam, 👍 but mathi fish very costly 😮😮

  • @sobhanab.k.2136
    @sobhanab.k.2136 3 часа назад

    Mole ella fishintem chemmeentem wate edukkavo

  • @sarathr5117
    @sarathr5117 7 дней назад

    Mathi Meen Cleaning videoyum upload cheyyayirunnu chechi

  • @lijokmlijokm9486
    @lijokmlijokm9486 Месяц назад

    സൂപ്പർ 😍

  • @HaleelTS
    @HaleelTS Месяц назад +1

    Thank u so much
    കോവലിനു ഇടാമോ

  • @lijokmlijokm9486
    @lijokmlijokm9486 Месяц назад +1

    രമ്യ മോൾ ❤❤❤

  • @Kitchengarden218
    @Kitchengarden218 Месяц назад

    Informative 🙏❤️

    • @sanremvlogs
      @sanremvlogs  Месяц назад

      Glad you think so!❤️👍🙏

  • @hidakitchen9345
    @hidakitchen9345 24 дня назад

    ❤❤❤❤🎉🎉🎉

  • @AbduljabbarJabbarathai
    @AbduljabbarJabbarathai Месяц назад

    1ലിറ്റർ വെള്ളത്തിൽ എത്ര മില്ലി Fishamino ചേർക്കണം?

  • @jedidiahgeorge1145
    @jedidiahgeorge1145 Месяц назад

    👌1 year ആയ ഉണ്ടാക്കിയ fishamino ഗുണമുണ്ടാവുമോ

    • @sanremvlogs
      @sanremvlogs  Месяц назад

      Undavum👍❤️❤️❤️

  • @radhammabhushan9411
    @radhammabhushan9411 Месяц назад

    👌👌👌

  • @catherinemini937
    @catherinemini937 Месяц назад

    👍💗

  • @jayanthipv101
    @jayanthipv101 Месяц назад

    👍🏻👌🏻

  • @kuttuskallingal8384
    @kuttuskallingal8384 Месяц назад

    എന്റെ മത്തങ്ങയിൽ മുട്ട് ഇടുന്നുണ്ട് പൂവ് വിരിയുന്നില്ല എന്താണ് കാരണം

  • @MyTiju
    @MyTiju Месяц назад

    കോൺടാക്ട് നമ്പറ് വേണം. ഞങ്ങൾക്ക് കുറച്ചു ബയോഫേർട്ടിലിസർ, trichoderma pseudomonas etc. Etc market ചെയ്യാനുണ്ട്

  • @ഷീനഹരിപ്രിയ
    @ഷീനഹരിപ്രിയ 13 дней назад

    ചകിരി കത്തിച്ച ചാരം പറ്റുമോ

  • @vincentv4084
    @vincentv4084 Месяц назад +1

    ചാരം മത്തി എത്ര ദിവസം കൊണ്ട് വളമാകും?

  • @OmanaJoseph-pg6ni
    @OmanaJoseph-pg6ni 18 дней назад

    ഫിഷ മിനേ ആസിഡ് ഉണ്ടാക്കുന്നത് ഒന്ന് കാണിക്കാമോ

    • @sanremvlogs
      @sanremvlogs  18 дней назад

      San rem vlogs fish amino acid എന്ന് യൂട്യൂബ്‌ ൽ സെർച്ച് ചെയ്‌താൽ വീഡിയോ കാണാം

  • @latheefmp2491
    @latheefmp2491 Месяц назад

    ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുമ്പോൾ മീനും ശർക്കരയും ഒരേ അളവിലാണ് എടുക്കേണ്ടത് എടുക്കേണ്ടത്

  • @geethasree4289
    @geethasree4289 Месяц назад

    Super magic valam

  • @habeebarahman4222
    @habeebarahman4222 Месяц назад

    Good👍👍👍

  • @hidakitchen9345
    @hidakitchen9345 24 дня назад

    ന്യൂ frind

  • @geethau5665
    @geethau5665 Месяц назад +1

    മത്തി കിട്ടാനില്ല പിന്നെ എന്തുചെയ്യും

    • @sanremvlogs
      @sanremvlogs  Месяц назад

      ഇനി കിട്ടും... ഇപ്പോൾ ഇവിടൊക്കെ കിട്ടി തുടങ്ങി... 👍❤️.. മറ്റു മീനും upayogikam👍❤️🙏

    • @tpkunhammadavala8412
      @tpkunhammadavala8412 Месяц назад

      ഇപ്പോൾ ധാരാളമുണ്ട്.

  • @padmakumarv4411
    @padmakumarv4411 Месяц назад +3

    ഫിഷ് അമിനോ ഉണ്ടാക്കുവാൻ മത്തിയുടെയും ശർക്കരയുടെയും അളവ് തുല്യമായിരിക്കണോ ?
    കൂടാതെ ഒരു ലിറ്റർ വെള്ളത്തിൽ എത്ര മില്ലി ഫിഷ് അമിനോ ചേർത്തടിക്കണം ?

    • @sanremvlogs
      @sanremvlogs  Месяц назад

      രണ്ടിന്റെയും അളവ് തുല്യം ആയിരിക്കണം.. 5ml+1ലിറ്റർ വെള്ളം 👍❤️

  • @AshoknkAshok
    @AshoknkAshok Месяц назад

    Supeeeeeeeeeeeeer

  • @kmantony490
    @kmantony490 Месяц назад +1

    ഫിഷ് അമിനോ അസിഡ് എങ്ങനെ ആണ് ഉണ്ടാകുന്നത്

    • @sanremvlogs
      @sanremvlogs  Месяц назад

      Sanrem vlog fish amino acid എന്ന് search ചെയ്യാമോ? 🙏❤️

  • @JamesVarghese-w5q
    @JamesVarghese-w5q Месяц назад

    ഉപയോഗിക്കുക്കുന്ന വിധം കൂടി പറയുക

    • @sanremvlogs
      @sanremvlogs  Месяц назад

      വീഡിയോ യിൽ പറയുന്നുണ്ടേലോ 👍❤️❤️❤️

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 Месяц назад +2

    മത്തി തന്നെ ആയിരിക്കണം എന്നുണ്ടോ? വേറെ മീനിന്റെ വേസ്റ്റ് ആയിക്കൂടെ

    • @sanremvlogs
      @sanremvlogs  Месяц назад +1

      ഏത് മീനും ഉപയോഗികാം.. മത്തി ആണെങ്കിൽ ഒന്നുകൂടി നല്ലത് 👍❤️🙏

    • @abdurahimanp8312
      @abdurahimanp8312 Месяц назад

      വല്ല ആവോലിയോ അയക്കൂറായോ കരിമീനോ ആയിരുന്നുവെങ്കിൽ ഒരു ഗമ ഉണ്ടായിരുന്നു.ഇത് പാവം മത്തി.

    • @weekly_777
      @weekly_777 20 дней назад

      😅​@@abdurahimanp8312

  • @sankaranarayanan7554
    @sankaranarayanan7554 Месяц назад

    𝑺𝒓𝒆𝒆 𝒔𝒂𝒊 𝒓𝒂𝒎.
    പുതിയ പുതിയ അറിവുകൾ വളരെ ഇഷ്ടപ്പെട്ടു. ഞാൻ ചെറിയ തോതിൽ വീട്ടിൽ കൃഷി ചെയ്തു കൊണ്ടിരിക്കുന്നു.👌🥰🥰🥰🥰👍