സാർ ഇതിൽ ഒരു സാധനം വിട്ടു പോയി ഒരുക്കിലൊ മത്തിയും ഒരുക്കിലൊ ശർക്കരയും 100 ഗ്രാം പച്ച പപ്പായയും വേണം എന്നെങ്കിൽ ഗുണം ഇരട്ടിയാണ് വളരെ ഉപകാര പ്രദമായ വീഡിയോ ആണ് പപ്പായയുടെ കാര്യം ഞാൻ പറഞ്ഞത് അല്ലാ കാർഷിക കേളേജിൽ നിന്നുള്ള അറിവാണ്
ഒരു കിലൊ മത്തി ഒരുക്കിലൊ ശർക്കര നൂറു ഗ്രാം പപ്പായ പപ്പായ ഒരു ഇടത്തരം പ്രായത്തിലുള്ളത് കാരണം അതിന്റെ കറ ഉള്ള സമയത്ത് ആണ് വേണ്ടത് പപ്പായ തൊലി ചെത്തേണ്ട ആവശ്യം ഇല്ല തൊലിയോടു കൂടി ചെറിയ കഷണങ്ങളായി മുറിച്ചിട്ടു ക ഇരട്ടി ഗുണം കിട്ടും
Saji Sir, Fish Amino Acid enthinoke upayogikan patum ? Mavum Thai, plave, chamba, pera, thenge, mangosteen, ramputan, filosan and abiyu muthalaya fruit plants ne upayokikan patumo ? Please let me know. Waiting for your response. Thanks.
Very nice vedio , sir I had send 2 registered letter with acknowledgment letter but 1st acknowledgment I didn't get .But 2nd acknowledgment Igot it.But in the 1st letter I put stamps in it. But I didn't put stamps in 2nd letter. It is all about muringa seeds I want. Sir please reply
ഞാൻ ഇത് സ്വയം ഉണ്ടാക്കി ഉപയോഗിക്കുന്ന ആളാണ് ലാസ്റ്റിൽ ഉണ്ടാക്കിയതിന് 8 മാസത്തോളം പഴക്കമുണ്ട് ഇത് ഞാൻ മുളക് ചെടിയിൽ spray ചെയ്തു കൊടുത്തപ്പോൾ ഒന്നുരണ്ട് ചെടി പൂർണ്ണമായും ഉണങ്ങി ബാക്കിയുള്ളവയുടെ ഇലകൾ കൊഴിയുകയും ചെയ്തു ഡോസ് കൂടിപ്പോയോ എന്ന സംശയമുണ്ട് അതോ പഴകിയത് കൊണ്ടാണോ ആദ്യമായാണ് ഇങ്ങനെ സംഭവിച്ചത്
അത് തിരിച്ചറിയാൻ മാർഗ്ഗമൊന്നുമില്ല മത്തി കൂടുതലായിട്ട് സുലഭമായ സമയത്ത് കെമിക്കല് ചേർത്താറില്ല എന്നാണ് അറിവ്, ആ സമയത്ത് കൂടുതലായിട്ടും ഉണ്ടാക്കി വയ്ക്കുക
Sir ശർക്കര മത്തി ലായനി 27 ഡേയ്സ് ആയി പക്ഷെ മത്തി ഇപ്പോഴും അഴുകാതെ കിടക്കുവാണ്. Plasthic container ആണ്.തണല് ആണ്.smell ഇല്ല തുറന്നപ്പോൾ .പുഴു ഒന്നുമില്ല. ഇത് സാധാരണ ഇങ്ങനെ ആണോ .നല്ല മത്തി യും കറുത്ത ശർക്കര യും ആണ്.first ടൈം ആണ്.tight ആണ് cap .
Sir passion fruit പൂ കോഴിയുന്നു. എന്തെല്ലാം ചെയ്തിട്ടും ഒരു ഫലം ഇല്ല. Fishamino കൊടുത്തു boron കൊടുത്തു എന്നിട്ടും കോഴിയുന്നു. ഒരു പൂ പോലും set ആവുന്നില്ല athengilum വഴി ഉണ്ടോ കാ പിടിക്കാൻ pls replay
@@usefulsnippets നടുമ്പോൾ കമ്പോസ്റ്റ് ഒക്കെ ഇട്ടാണ് ചെയ്യുന്നത്.. പിന്നെ ജൈവ സ്ലറി കൊടുക്കുന്നതും താഴെ രാസ വളം ഒഴിക്കുന്നതും രാസ ജൈവ spray എത്ര ദിവസം ഇടവിട്ട് ഏതൊക്കെ കൊടുക്കണം എന്നുള്ള മുഴുവനും ആയുള്ള വീഡിയോ..
നല്ല വളം... ഞാൻ പലപ്രാവശ്യം ഉണ്ടാക്കി ഉപയോഗിക്കാറുണ്ട്
നല്ലൊരു വീഡിയോ 👍 എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു. Thanks
ഞാനും ഇതുപോലെ ചെയ്യുന്നതാണ്
👍
ഉറപ്പായും പരീക്ഷിച്ചു നോക്കാം 🥰👍
👍
സൂപ്പർ ഇൻഫർമേഷൻ 🙏🏻
ചേട്ടാ egg amino ഉണ്ടാക്കുന്നവിധം ഒരു വീഡിയോ ചെയ്യണേ. പലരും പല രീതിയിലാണ് പറയുന്നത്, ശരിക്കും എങ്ങനെയാണുണ്ടാക്കുന്നത്
ഞാനും മത്തീയും ശർക്കരയും കൂടി ഉണ്ടാക്കി വെച്ചിട്ടുണ്ട്.
👍
Ente thakali mulaku avayude ila karinju varunnu enducheyyanam
Hi, Uncle
Ella videos um kanarundu ❤❤
Egg amino acid ithinu pakaram use cheyamo
Good service. Highly educational
വളരെ ഉപകാരപ്രതമായ വീഡിയോ
വളരെ നല്ല അറിവ് നന്ദി
🌹🌹🌹
Thank-you for your good message
Ente pappayayil kaykal undakunnundu, ennal cheru prayathil thanne Ava vadi kozhiju pokunnu , enthanu prathividhi ?
ഏതെല്ലാം വളങ്ങൾ കൊടുക്കുന്നുണ്ട്, പൊട്ടാഷ് ബോറോൺ എന്നിവയുടെ കുറവുകൊണ്ടും സംഭവിക്കാം
Thanks.. ഞാനും ഉണ്ടാക്കാറുണ്ട്😊
👍
സാർ ഇതിൽ ഒരു സാധനം വിട്ടു പോയി ഒരുക്കിലൊ മത്തിയും ഒരുക്കിലൊ ശർക്കരയും 100 ഗ്രാം പച്ച പപ്പായയും വേണം എന്നെങ്കിൽ ഗുണം ഇരട്ടിയാണ് വളരെ ഉപകാര പ്രദമായ വീഡിയോ ആണ് പപ്പായയുടെ കാര്യം ഞാൻ പറഞ്ഞത് അല്ലാ കാർഷിക കേളേജിൽ നിന്നുള്ള അറിവാണ്
@@bijukumar-gg8by പപ്പായ എങ്ങനെ ചേർക്കണം? തൊലിയുടെയോ?
ഒരു കിലൊ മത്തി ഒരുക്കിലൊ ശർക്കര നൂറു ഗ്രാം പപ്പായ പപ്പായ ഒരു ഇടത്തരം പ്രായത്തിലുള്ളത് കാരണം അതിന്റെ കറ ഉള്ള സമയത്ത് ആണ് വേണ്ടത് പപ്പായ തൊലി ചെത്തേണ്ട ആവശ്യം ഇല്ല തൊലിയോടു കൂടി ചെറിയ കഷണങ്ങളായി മുറിച്ചിട്ടു ക ഇരട്ടി ഗുണം കിട്ടും
മികച്ച അറിവ് തന്നതിന് നന്ദി
🌹🌹🌹
Good video and great information Super 👍
🌹🌹🌹
Sir fish aminoacia chedigalkum use cheyamo athra ratio
Saji Sir, Fish Amino Acid enthinoke upayogikan patum ? Mavum Thai, plave, chamba, pera, thenge, mangosteen, ramputan, filosan and abiyu muthalaya fruit plants ne upayokikan patumo ? Please let me know. Waiting for your response. Thanks.
Njanum undakki vachittund
👍
Chanakapodi pazhakiyal gunam kurayumo
കമ്പോസ്റ്റ് ആക്കിയ പൊടി ആണെങ്കിൽ കുഴപ്പമില്ല, ഉണക്കി പൊടിച്ച ചാണകം ആണെങ്കിൽ അതിലെ പോഷകങ്ങൾ വളരെ കുറവായിരിക്കും
Very nice vedio , sir I had send 2 registered letter with acknowledgment letter but 1st acknowledgment I didn't get .But 2nd acknowledgment Igot it.But in the 1st letter I put stamps in it. But I didn't put stamps in 2nd letter. It is all about muringa seeds I want. Sir please reply
മാസത്തിൽ എത്ര തവണയാണ് തടത്തിൽ ഒഴിച്ച് കൊടുക്കേണ്ടത്
മത്തി.വെള്ളത്തിൽ ഇട്ട് 3ദിവസം കഴിഞ്ഞു വെള്ളം ചേർത്ത ഉപയോഗിക്കാമോ
Njn undaaki vechittund
Fish amino acid undakkiyappol pulu undayittundu. Aa acid ubayohikkamo
അത് കെട്ടു പോയിട്ടുണ്ടാവും, വായു സമ്പർക്കം ഉള്ള കാരണമാണ് പുഴുവരുന്നത്
@@usefulsnippets athu ubayohikkamo
Vedio nannayittund
🌹🌹🌹
Fridgil sushikamo ?
ഞാൻ ഫ്രിഡ്ജിൽ സൂക്ഷിച്ചു നോക്കിയിട്ടില്ല
Very useful video 👌👌🙏🙏
🌹🌹🌹
Good msg
Ithu daily spray cheythu kodukkano?
ടെറസിൽ സൂക്ഷിക്കാമോ
Thank u Sir
Super 😘
🌹🌹🌹
മത്തിയും ശർക്കരയും മിക്സ് ആക്കുമ്പോൾ വെള്ളം ചേർക്കണോ
Water ന്റെ അംശം ഒട്ടും പാടില്ല
പച്ചകക്ക പൗഡർ കൊറിയർ ആയി വാങ്ങാനുള്ള അഡ്രസ്സ് കിട്ടുമോ
9447530709 jose
- TIhank you sir
Sir nalla mathi or മത്തി അച്ചാർ മീൻ ഒന്നും മരുന്ന് ചേർക്കാതെ ഇവിടെ കിട്ടാറില്ല.
Useful video👌
🌹🌹🌹
ഹോട്ടൽ ചായ മട്ട് (ചായ വെയ്സറ്റ് ) എത് എതെല്ലാം പച്ചകറികൾ ഉപയോഗിക്കാം ഇത് എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ
9p99
സർ, മത്തി അല്ലാതെ മറ്റ് മീനുകളുടെ വേസ്റ്റ് ഉപയോഗിച്ച് ഇതുപോലെ ഫിഷ് അമിനോ ഉണ്ടാക്കിയാൽ ഫലപ്രദമായി കിട്ടുമോ
കിട്ടും
ഞാൻ ചെയ്തിരുന്നു
പുഴുവരാതിരിക്കാൻ എന്താണ് ചെയ്യുക
Air tight ചെയ്ത് വച്ചാൽ മതി
കൊഴുവ പോലെ ചെറിയ മീൻ പറ്റില്ലേ?
തീർച്ചയായും ഉണ്ടാക്കി നോക്കൂ
👍
Cherry tomato seed tharumo?
ഉള്ളത് ഞാൻ നേരത്തെ കർഷകർക്ക് കൊടുത്തു കഴിഞ്ഞു, കിട്ടുകയാണെങ്കിൽ അറിയിക്കാം
ഇത് റോസ് ചെടിക്ക് ഒഴിക്കാ മൊ?
പച്ചക്കറികൾക്കാണ് പ്രധാനമായി കൊടുക്കുന്നത്
👍🌹
ഒന്ന് പറ ചേട്ടാ
ജാതിക്കു ഒഴിക്കണോ എങ്കിൽ എത്ര അളവ്
👍👍👍
🌹🌹🌹
101%🙏🙏🙏
ഫിഷ് അമിനോ ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട് സൂക്ഷിച്ചു വെച്ചാൽ എത്ര കാലം ഉപയോഗിക്കാൻ പറ്റും
ചുരുങ്ങിയത് ആറുമാസം, ഫംഗസ് വരാതെ നോക്കിക്കഴിഞ്ഞാൽ ഒരു കൊല്ലം വരെ ഉപയോഗിക്കാം
@@usefulsnippets. even beyond that sir
Unfortunately you are dragging too much. You could have completed the video in just 5 minutes. Too many repetitions
ഞാൻ ഇത് സ്വയം ഉണ്ടാക്കി ഉപയോഗിക്കുന്ന ആളാണ് ലാസ്റ്റിൽ ഉണ്ടാക്കിയതിന് 8 മാസത്തോളം പഴക്കമുണ്ട് ഇത് ഞാൻ മുളക് ചെടിയിൽ spray ചെയ്തു കൊടുത്തപ്പോൾ ഒന്നുരണ്ട് ചെടി പൂർണ്ണമായും ഉണങ്ങി ബാക്കിയുള്ളവയുടെ ഇലകൾ കൊഴിയുകയും ചെയ്തു ഡോസ് കൂടിപ്പോയോ എന്ന സംശയമുണ്ട് അതോ പഴകിയത് കൊണ്ടാണോ ആദ്യമായാണ് ഇങ്ങനെ സംഭവിച്ചത്
Oru litter vellathil oru mineral waterinte adappil fish Ami no acid mathiyakum. Illel kariyum..
സാർ. എനിക്ക്. അമര വിത്ത് കിട്ടി...
Thanks
1 വെള്ളത്തിൽ 2- 4 ml മതിയാകും
👍
👍
ഇത് ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട് ഇളക്കി കൊടുക്കാൻ തുറന്നപ്പോൾ മുകളിൽ വെള്ളകളറിൽ പൂപ്പൽ പോലെ ഇനി അത് ഉപയോഗിക്കാൻ പറ്റുമോ
പൂപ്പൽ വന്നിട്ടുണ്ടെങ്കിൽ ഫലപ്രദമാവില്ല,
ഇത് എത്ര നാൾ വെച്ച് ഉപയോഗിക്കാം
ഇടയ്ക്കിടയ്ക്ക് അടുപ്പ് തുറന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ ആറുമാസം
അവതരണം ഇത്ര യും വലിച്ച് നീട്ടാതിരിക്കുക.
ഒരു ആഴ്ചയിൽ ഓരോ ദിവസവും കൊടുക്കേണ്ട വളം ഇതൊക്കെ എന്ന് പറയാമോ
ഏതു വിളക്കാണ്
എല്ലാ വെജിറ്റബിൾനും
എല്ലാ പച്ചക്കറി വിളകൾക്കും ഉപയോഗിക്കാം
നല്ലൊരു ചോദ്യമായിരുന്നു. പക്ഷേ ഉത്തരം ശരിയായില്ല....? പിന്നേ, എല്ലാ വിളകൾക്കും പറ്റുമെങ്കിൽ ഏതു വിളയ്ക്കന്ന് പ്രത്യേകം ചോദിക്കണമായിരുന്നൊ ?
കെമിക്കൽ ഇല്ലാത്ത മത്തി ഇങ്ങനെ തിരിച്ചറിയും 🤔🤔
അത് തിരിച്ചറിയാൻ മാർഗ്ഗമൊന്നുമില്ല
മത്തി കൂടുതലായിട്ട് സുലഭമായ സമയത്ത് കെമിക്കല് ചേർത്താറില്ല എന്നാണ് അറിവ്, ആ സമയത്ത് കൂടുതലായിട്ടും ഉണ്ടാക്കി വയ്ക്കുക
Sir ശർക്കര മത്തി ലായനി 27 ഡേയ്സ് ആയി പക്ഷെ മത്തി ഇപ്പോഴും അഴുകാതെ കിടക്കുവാണ്. Plasthic container ആണ്.തണല് ആണ്.smell ഇല്ല തുറന്നപ്പോൾ .പുഴു ഒന്നുമില്ല. ഇത് സാധാരണ ഇങ്ങനെ ആണോ .നല്ല മത്തി യും കറുത്ത ശർക്കര യും ആണ്.first ടൈം ആണ്.tight ആണ് cap .
Sir passion fruit പൂ കോഴിയുന്നു. എന്തെല്ലാം ചെയ്തിട്ടും ഒരു ഫലം ഇല്ല. Fishamino കൊടുത്തു boron കൊടുത്തു എന്നിട്ടും കോഴിയുന്നു. ഒരു പൂ പോലും set ആവുന്നില്ല athengilum വഴി ഉണ്ടോ കാ പിടിക്കാൻ pls replay
വള്ളിത്തോലപ്പ് നുള്ളി കൊടുക്കുക, വെള്ളം കൊടുക്കുന്നത് കുറച്ചു കൊണ്ടുവരുക
Pollination nadakkunnillenkil poovu kozhiyum.
ഇത് തെങ്ങ് കമുങ്ങ് എന്നിവക്ക് ഗുണകരമാണോ
പച്ചക്കറി വിളകൾക്ക് പ്രധാനമായി ഉപയോഗിക്കുന്നത്
Please don't drag this much
🌻🌺🌷🌸🥀🌹🍂🍁🌼
വളത്തിന്റെ മാത്രം ഒരു വീഡിയോ ഇടാമോ? എനിക്ക് കുറ്റി കുരുമുളക് ന് വേണ്ടി ആണ്.. ഓരോ വളവും എത്ര ദിവസം കൂഡ്‌ബോൾ ഇടണം എന്നുള്ള സമ്പൂർണ വീഡിയോ ചെയ്യാമോ
ജൈവ വളവും ആണോ, രാസവളമാണോ
@@usefulsnippets ഒന്ന് രാസ വളത്തിന്റെയും ഒന്ന് ജൈവ വളത്തിന്റെയും ചെയ്യാമോ? രാസ വളം spray ചെയ്ത് കൊടുക്കാൻ ആണ് നോക്കുന്നത്
@@usefulsnippets micro nutrients spray ചെയ്യുന്നതും ഇടണേ..3 play list ആക്കി ചെയ്യാമോ
@@usefulsnippets നടുമ്പോൾ കമ്പോസ്റ്റ് ഒക്കെ ഇട്ടാണ് ചെയ്യുന്നത്.. പിന്നെ ജൈവ സ്ലറി കൊടുക്കുന്നതും താഴെ രാസ വളം ഒഴിക്കുന്നതും രാസ ജൈവ spray എത്ര ദിവസം ഇടവിട്ട് ഏതൊക്കെ കൊടുക്കണം എന്നുള്ള മുഴുവനും ആയുള്ള വീഡിയോ..
👍
ഇത് ഉണ്ടാക്കിയിരുന്നു ഇത് ഒരു കുഴമ്പ് രൂപത്തിലായി അരിച്ചെടുക്കാൻ സാധിക്കുന്നില്ല എന്ത് ചെയ്യണം വെള്ളം ഒഴിച്ച് ലൂസാക്കിയിട്ട് അരിച്ചെടുക്കാവോ
ഒരു തുണിയിൽ ഒഴിച്ച് പിഴിഞ്ഞ് എടുക്കുക
😂😂😂😂😢😮
ഞാൻ ഉണ്ടാക്കി സ്പ്രൈ ചെയ്തപ്പോൾ ഉറുമ്പ് വന്നു എന്റെ പീച്ചിൽ കടിച് തിന്നു
.. Ki.
May be a combinational mistake. Question of time management etc. Kindly discuss with your Nearest agri officer.