ഫിഷ് അമിനോ ആസിഡ് | FISH AMINO ACID | Preperation and use | Easy method | Malayalam

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #chillijasmine #fishaminoacid #fishaminoaciduse #howtouseaminoacid #sardineaminoacid #zucchini #zucchiniharvest #jaggeryadding #organicpesticide #organicfertilizer #growthpromoter #flowerdrop #smellofaminoacid #easymethod
    #maththi #fruitdrop #flowerdrop #growthpromoter #jaivavalam #jaivaslurry #chilli #tomato #onion #coriander #corianderleaves #dragonfruit #adukkalathottam #kitchengarden #sarkkara #terracefarming #container #guava #brinjal #jalebifruit #okra #watermelon #kale #peanutfruit #potdardening #howtosprayfishaminoacid #

Комментарии • 410

  • @rajank5355
    @rajank5355 Год назад +8

    ആരും ഇഷ്ടപ്പെടും നല്ല അവതരണം
    പലരും ചേച്ചിയെ ഒരുപാടുപേർ അനുകരിച്ചിട്ടുണ്ട് 👍❤️❤️❤️❤️❤️

    • @ChilliJasmine
      @ChilliJasmine  Год назад

      ആരാണ് ഞാൻ കണ്ടില്ലല്ലോ. പേരൊന്ന് പറയുമോ . ഞാൻ കണ്ടു നോക്കട്ടെ.
      എന്നെ അനുകരിക്കാനല്ലേ പറ്റൂ. ഞാനാകൻ പറ്റത്തില്ലല്ലോ.

    • @AkshayAppu-d1s
      @AkshayAppu-d1s 2 месяца назад

      😂​@@ChilliJasmine

  • @Juliekv-mf3vy
    @Juliekv-mf3vy 6 дней назад

    സൂപ്പർ 👍👍👍👍

  • @krpillaikrpillai6404
    @krpillaikrpillai6404 Год назад +3

    ബിന്ദു വിന്റെ അവതരണം Super 👌
    ലളിതമായ വാക്കുകളിൽ വളരെ നിഷ് പ്രയാസം മനസ്സിലാകുന്ന ആകർഷണീയമായ അവതരണം 👏

  • @geethareghunath5424
    @geethareghunath5424 Месяц назад

    ഞാൻ ഉണ്ടാക്കി, മുളക് ചെടി മൊത്തം ഇല മുരടിപ്പ് വന്നതായിരുന്നു ഇത് തളിപ്പോൾ നല്ല രീതിയിൽ ഇല വന്നു 👍❤❤❤❤️

  • @SajeevKumar-x2x
    @SajeevKumar-x2x 16 дней назад

    സൂപ്പർ❤❤❤❤❤

  • @princejo.__
    @princejo.__ 3 месяца назад

    Good presantation👍🏻

  • @geethaunnikrishnan2967
    @geethaunnikrishnan2967 23 дня назад

    Supper cehchy

  • @maryswapna813
    @maryswapna813 2 года назад +1

    കാത്തിരുന്ന വീഡിയോ...ഒത്തിരി നന്ദി...സുക്കിനി ആദ്യമായി കേൾക്കുന്നത്..

  • @mikesknight6516
    @mikesknight6516 2 года назад +86

    നമ്മടെ കാര്യത്തിൽ രാജേഷ് dr ന്റെ വീഡിയോ കാണുന്നത് പോലെ ആണ് ചെടിയുടെ കാര്യത്തിൽ മാം ന്റെ വീഡിയോ. തൃപ്തി. Keep going

  • @savithrikrishna-wf7xi
    @savithrikrishna-wf7xi Год назад

    Super💓

  • @vradhakrishnan6624
    @vradhakrishnan6624 2 года назад +1

    ഇതിനെക്കുറിച്ചു പല വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത് വളരെ informative ആണ്. താങ്ക്സ്

  • @subharajan2318
    @subharajan2318 2 года назад +2

    I am going to make today...Thanks for the video.

  • @monipilli5425
    @monipilli5425 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ ...

  • @AllINONE-hj1zj
    @AllINONE-hj1zj 2 года назад

    വീഡിയോ ഇഷ്ടപെട്ടു.സൂപ്പർ ആണ്

  • @mohanmadathiparambil3935
    @mohanmadathiparambil3935 Год назад

    Nice explanation 🙏

  • @saurabhfrancis
    @saurabhfrancis 2 года назад +7

    Superb Video Bindu Chechy As Always ❤👌

  • @ecoorganic1
    @ecoorganic1 2 года назад

    Nalla upakara pradamaya video👍👍

  • @noufalk5404
    @noufalk5404 2 года назад +3

    This video is useful for study and practice..thank you mam😊

  • @arifaSiddeeque-nl1sw
    @arifaSiddeeque-nl1sw Год назад

    Supervedio

  • @musthafamamotty6454
    @musthafamamotty6454 2 года назад

    Super ayi paranju tharunnund nandi

  • @sreesree9302
    @sreesree9302 2 года назад

    വളരെ നന്ദിയുണ്ട് ചേച്ചി. ഞാനും ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്

  • @rajichandra6934
    @rajichandra6934 2 года назад

    Valare nannayittund

  • @anwarmm4738
    @anwarmm4738 Год назад

    സോകിനി സൂപ്പർ സാധനം

  • @sumathomas6163
    @sumathomas6163 2 года назад +1

    Great n helpful video
    God bless

  • @aseelaashiq2672
    @aseelaashiq2672 2 года назад +1

    നല്ല അവതരണം.... 😍👍

  • @valsalapn8613
    @valsalapn8613 Год назад

    Very good presentation.

  • @ranjiranji7171
    @ranjiranji7171 2 года назад

    Chechide tastnotom chireem 👌

  • @jansiram8538
    @jansiram8538 2 года назад +1

    അടിപൊളി ❤️

  • @ponnammajose3659
    @ponnammajose3659 2 года назад

    Thanks for the vedio.

  • @nimmirajeev904
    @nimmirajeev904 2 года назад

    Thank you dear Bindhu

  • @valsalakumari3601
    @valsalakumari3601 Год назад

    Super

  • @sulaikakunhammedsulaikakun5288
    @sulaikakunhammedsulaikakun5288 2 года назад

    നല്ല അവതരണം 👍👍

  • @emilysimon5052
    @emilysimon5052 Год назад

    Very useful video. God bless you dear Bindu❤

  • @sobhasobhaac6602
    @sobhasobhaac6602 7 месяцев назад +6

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് ഇത് ഞാൻ ഓൺലൈനായി സോറി എറണാകുളത്തുള്ള ഒരു ചേച്ചി എനിക്ക് അയച്ചു തന്നിട്ടുണ്ടായിരുന്നു 50 ml ക്ക് 60 രൂപയായിട്ട് ഞാൻ അവരോട് 10 ബോട്ടിൽ വാങ്ങി ഉണ്ടായിരുന്നു ഇപ്പോൾ അത് തീർന്നിരിക്കുകയാണ്. ഇനി വീഡിയോ കണ്ടപ്പോൾ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന്

  • @meenakshidas5878
    @meenakshidas5878 2 года назад

    Good

  • @sobhaprabhakar5388
    @sobhaprabhakar5388 2 года назад +9

    How many likes do you need....what a class....very informative and useful..😍🙏🙏🙏👌

  • @rrk98573
    @rrk98573 2 месяца назад

    Super madam, ravi r k,from kasaragod,

  • @sulaikakunhammedsulaikakun5288
    @sulaikakunhammedsulaikakun5288 2 года назад

    എല്ലാ വീഡിയോസും സൂപ്പർ 👍👍

  • @lazimalamiyalazimalamiya1333
    @lazimalamiyalazimalamiya1333 Год назад

    Thanks

  • @antoomaprani8361
    @antoomaprani8361 2 года назад

    സൂപ്പർ

  • @wilmateddy3409
    @wilmateddy3409 2 года назад

    Super👍👌

  • @geetham.s.7130
    @geetham.s.7130 2 года назад +1

    Good information thank you Bindhu.. ❤🌹❤.

  • @hameedhamii4320
    @hameedhamii4320 2 года назад

    താങ്ക്സ് 🌹👌

  • @lillyjoseph9336
    @lillyjoseph9336 2 года назад +4

    I was taught in one class we should add only pathyyan sharkkara for making fish amino acid ,and I made like that ,it's still with me, three years back I made, not spoiled

    • @beenaantony3534
      @beenaantony3534 2 года назад

      ചേച്ചി.. സൂപ്പർ അവതരണം... ആർക്കും വേഗം മനസിലാകും

    • @eliammababy1136
      @eliammababy1136 Год назад

      😊
      ❤❤

  • @joicepaul999
    @joicepaul999 Год назад

    Thank you mam

  • @upp_avasyathinutastydish
    @upp_avasyathinutastydish Год назад +2

    Canada യിൽ എല്ലാവരുടെയും favourite ആണ് Zuchini. ഇതിന് മത്തങ്ങയുടെ രുചിയുണ്ട്. ഇതിൻ്റെ വിത്ത് എവിടുന്നു കിട്ടി ചേച്ചിക്ക്?
    Fish amino acid preparation superb, well explained
    Thank you so much

    • @ChilliJasmine
      @ChilliJasmine  Год назад

      Online ആയി വാങ്ങാം.

    • @joicepaul999
      @joicepaul999 Год назад

      Seed kittan anthanu cheyyaendathu

  • @rathyjayapal3424
    @rathyjayapal3424 Год назад

    👍👌

  • @sindhus4781
    @sindhus4781 2 года назад

    Supper 👌

  • @augustinethomas2149
    @augustinethomas2149 2 года назад

    Thankyou chechiotthirinanni

  • @babuchiramel2019
    @babuchiramel2019 2 года назад

    Super mem, great

  • @seenamurali4945
    @seenamurali4945 2 года назад

    എന്ത് എല്ലാം ചെടികളാണ് സൂപ്പർ ആണ് കേട്ടോ

  • @ashaprasad54
    @ashaprasad54 2 года назад

    Unbelievable 👍 super zucchini.

  • @anithav2751
    @anithav2751 2 года назад

    Super chechi

  • @crazyfamilyishukudu6074
    @crazyfamilyishukudu6074 2 года назад +1

    madam sukiniyudy vithum jilebi fruit ity vithu sailudo pls 🥰

  • @SandhyaRaj-uv7ek
    @SandhyaRaj-uv7ek 3 месяца назад

    👍

  • @renjinipradeep8338
    @renjinipradeep8338 Год назад

    ❤❤❤

  • @Pradeeshi-1324-ab
    @Pradeeshi-1324-ab 2 года назад

    Adipoli

  • @foryoutechyt
    @foryoutechyt 2 года назад

    ചേച്ചി വളരെ നല്ല അവതരണം. എല്ലാം നല്ല രീതിയിൽ വിശദീകരിച്ചു തന്നു. ഇത് മാസത്തിൽ എത്ര തവണ വരെ ഉപയോഗിക്കാം എന്ന് കൂടി ഒന്ന് പറഞ്ഞു തരാമോ. എന്റെ ചെടികളെല്ലാം പൂവിടുന്നുണ്ട് പക്ഷെ കായ പിടിക്കുന്നില്ല. ഇതൊന്ന് ചെയ്ത് നോക്കാമെന്നു വിചാരിക്കുന്നു. ഒന്ന് റിപ്ലൈ തരണേ

    • @ChilliJasmine
      @ChilliJasmine  2 года назад

      ആഴ്ചയിൽ ഒരു പ്രാവശ്യം ഉയോഗിക്കാം

  • @rajendranpalvelicham5995
    @rajendranpalvelicham5995 29 дней назад +2

    ചീരയ്ക്ക് spray ചെയ്യാൻ പറ്റുമോ?

  • @ajayasimhaks9021
    @ajayasimhaks9021 2 года назад

    നല്ല വിശദീകരണം. Garden 👌. ZUCCINI നടേണ്ട സമയം എപ്പോഴാണ്.

  • @tastewithrahma3044
    @tastewithrahma3044 2 года назад

    Super video

  • @mikesknight6516
    @mikesknight6516 2 года назад +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @anwarmm4738
    @anwarmm4738 Год назад

    💪👍

  • @sakthimadhavan6429
    @sakthimadhavan6429 Год назад

    🌹🌹🌹🌹🌹

  • @PDR2008
    @PDR2008 2 года назад +2

    👍

  • @aliuruniyan8366
    @aliuruniyan8366 Год назад

    Sukini ,arabian koosa, gilabi fruit,sbarindi maruboomiyil sulabamai valarunnu.

  • @ayshabigam7477
    @ayshabigam7477 2 года назад

    സൂപ്പറായിട്ടുണ്ട് ചേച്ചി വിത്ത് എവിടുന്ന് കിട്ടും

  • @psk8907
    @psk8907 2 года назад +2

    Hi നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമാണ്. Thank you very much. ഈ zucchini seeds evide കിട്ടും?

  • @soudamithra3562
    @soudamithra3562 2 года назад

    👌

  • @abdulazeezmannaruthodi4714
    @abdulazeezmannaruthodi4714 Год назад

    ഹായ് ചേച്ചി ഏതെല്ലാം ചെടികൾക്ക് ഇത് ഫലം ചെയ്യും ? തെങ് കവുങ്ങ് റംബുട്ടാൻ മാവ് ഇതിനൊക്കെ പറ്റുമോ ? ആണെങ്കിൽ എങ്ങിനെ ഡോസേജ് ? നല്ല ഒരു ക്‌ളാസ്സിൽ ഇരുന്ന പോലെ ഉണ്ടായിരുന്നു ചേച്ചിയുടെ വിവരണം നന്നായി 🙏മറുപടി പ്രതീക്ഷിക്കുന്നു

    • @ChilliJasmine
      @ChilliJasmine  Год назад

      എല്ലാത്തിനും പറ്റും

  • @thankamanipv8489
    @thankamanipv8489 2 года назад

    Soooper vdo 👌👌🙏🙏sukkiniyude seed kittumo. Chechiyude kayyil undo.

  • @abidap4728
    @abidap4728 2 года назад

    Zucchini soup undakam
    chicken carrat beens cherth undakiyal best anu

  • @fousiyaa3607
    @fousiyaa3607 2 года назад

    🌹

  • @geethauday3141
    @geethauday3141 2 года назад

    Sukkini kondu enthu curry aanu undakkunnathu. Please reply. Your vedeo is an inspiration for us

    • @ChilliJasmine
      @ChilliJasmine  2 года назад

      തോരൻ കറി അഥവാ ഉപ്പേരി അതുപോലെ പുളിങ്കറിയും ഉണ്ടാക്കാം.

  • @lalithamohan8914
    @lalithamohan8914 Год назад

    Which nursery you buy plants specialy fruit plants ?
    Thanks in advance .
    Congratulations for all your videos .
    I live in Bangalore .

  • @ancy4isa
    @ancy4isa 2 года назад

    🥰

  • @jesianees5871
    @jesianees5871 2 года назад +1

    ആ സുക്കിനി വിത്ത് വാങ്ങിയതാണോ അടിപൊളി 👌👌

  • @fathima154
    @fathima154 2 года назад +2

    👍🏻👍🏻👍🏻

  • @fousib4244
    @fousib4244 4 месяца назад +1

    ഫിഷ് അമിനോ ആസിഡ്...ഏറ്റവും കുറഞ്ഞത് എത്ര ദിവസം കഴിഞ്ഞ് ആണ് ഉപയോഗിക്കാൻ പറ്റുക

  • @yourstore83
    @yourstore83 2 года назад

    ചേച്ചിയുടെ വീഡിയോ കണ്ടു ഞാനും ഉണ്ടാക്കി ❤️,

  • @minisajijacob7475
    @minisajijacob7475 Год назад +1

    Very impressive Bindhu always watching

  • @emilysimon5052
    @emilysimon5052 Год назад +1

    How long can we keep this fish amino acid? ie. expiry date, if any?

  • @shajithaanwar3201
    @shajithaanwar3201 Год назад

    Su per

  • @ajuarav1178
    @ajuarav1178 9 месяцев назад +2

    ഇത് എത്ര കാലം ഉപയോഗിക്കാം

  • @vradhakrishnan6624
    @vradhakrishnan6624 2 года назад

    സുക്കിനി, ഇത് leh-ladakh ൽ ധാരാളമായി ഉണ്ട്. ഞാൻ ഇത് കാണുന്നത് ladakh ൽ ആണ്.

  • @thankachanuthup9460
    @thankachanuthup9460 14 дней назад

    ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു എത്ര ചെടിയ്ക്ക് സ്പ്രേ ചെയ്യാൻ പറ്റും.. അതുപോലെ ചുവട്ടിൽ ഒഴിക്കുമ്പോൾ ഒരു ലിറ്റർ കൊണ്ട് എത്ര ചെടിയ്ക്ക് ഒഴിക്കാം.. വലിയ തെങ്ങിൻ ചുവട്ടിൽ ഒഴിക്കുമ്പോൾ എത്ര ലിറ്റർ ഒഴിക്കണം.. Please Comment

    • @ChilliJasmine
      @ChilliJasmine  13 дней назад

      ചെടിയുടെ വലിപ്പവും മണ്ണിന്റെ ആവശ്യകതയും അനുസരിച്ച് മാറും

  • @raheenaraheena9109
    @raheenaraheena9109 2 года назад

    Chechii two vedeo munne vilavedutha cucumber murichu kanikko.oru aagraham athinte ulbagam kanan

    • @ChilliJasmine
      @ChilliJasmine  2 года назад

      അതു കഴിച്ചു പോയല്ലോ. ഇനിയുണ്ടാകട്ടെ . Sorry.

  • @fousiyaa3607
    @fousiyaa3607 2 года назад

    ജിലേവി ഫ്രൂട്ട് തയ്യികൾ കാണിക്കാമോ.. അതിന്റെ വിത്തുകൾ യെവിടെ നിന്നു ലെഭിക്കും.. കണ്ട വിഡിയോയിൽ ക്ലിയറായി.കാണുന്നില്ല...🤔
    വളരെഉപകാരമുള്ള..ഒരു വിഡിയോ ആണ്‌.. ആന്റി... Thank you..👌

  • @indirap6271
    @indirap6271 Год назад

    Rose chedikku spray cheyyamo

  • @SumasasidharanSuma
    @SumasasidharanSuma 2 года назад

    👌🏻👌🏻👌🏻👌🏻🥰🥰

  • @athirasarath3379
    @athirasarath3379 Год назад

    Ethra days intervel il chedikalkk spray cheyyaam?? Allengil chuvattil ozhich kodukaam

  • @mininampoothiri3700
    @mininampoothiri3700 Год назад

    ഫിഷ് അമിനോ ആസിഡ് സൂപ്പർ. Zucchini വിത്ത് എവിടെ കിട്ടും?

    • @ChilliJasmine
      @ChilliJasmine  Год назад

      ആമസോൺ

    • @mininampoothiri3700
      @mininampoothiri3700 Год назад

      @@ChilliJasmine ok

    • @mininampoothiri3700
      @mininampoothiri3700 Год назад

      ശരിക്കും വളരുമോ! ബിനുവിന്റെ സ്ഥലം എവിടെ ആണ്?

    • @mininampoothiri3700
      @mininampoothiri3700 Год назад

      പുതിന എത്ര നന്നായിരിക്കുന്നു? വിത്ത് പാകിയതാണോ? ഞാൻ 22 കൊല്ലം ബോംബെ താമസിച്ചു, 2023 ൽ ആണ് പത്തനംതിട്ട settle ആയത്. ഇപ്പോൾ ചെറിയ ചെറിയ ചുവടുകൾ വെക്കുന്നു. അവിടെ കിട്ടാറുള്ള ഒരുപാട് vegatables ഇവിടെ miss ചെയ്യുന്നു. നട്ടു നോക്കണം എന്നുണ്ട്.
      ബിന്ദു വിന്റെ കൃഷി നേരിട്ട് കണ്ടാൽ കൊള്ളാം

    • @mininampoothiri3700
      @mininampoothiri3700 Год назад

      @@ChilliJasmine ചെടി നടുന്നത് thermacol ബോക്സ്‌ ൽ ആണോ?

  • @sathikumari3122
    @sathikumari3122 2 года назад

    Ethokke avidennu medikkunnu vithukal ayachitharamo mani order cheyyam

  • @shahubanathshahubanath5449
    @shahubanathshahubanath5449 2 года назад +1

    ഫിഷ് അമിനോ അസിഡ് വാങ്ങാൻ കിട്ടുമോ 🤔🤔 ചേച്ചിയുടെ പേര ഒന്ന് കാണിക്കണേ 🙏🙏.. ഞാനും ഒരു പേര ഒരു പെയിന്റ് ബക്കറ്റിൽ വെച്ചു.. അങ്ങനെ വെച്ചാൽ കായ് നന്നായി ഉണ്ടാവില്ലേ 😪😪മറുപടി തരണം ചേച്ചി..👍👍

  • @SheebaJoseph-du8em
    @SheebaJoseph-du8em Год назад

    I have 2 zucchini plant but can you please tell me how to care the plant

  • @JayaPrakasanpv-ji7uu
    @JayaPrakasanpv-ji7uu Месяц назад

    മാവിന് ഒഴിച്ച് കൊടുക്കാനും മാമ്പൂ കൊഴിച്ചലിനും നല്ലതാണോ ?മത്തി ചെറുതായാലും മതിയോ

  • @sulaimansulu3335
    @sulaimansulu3335 2 года назад

    Chechi vszhudinante pookkal kozhiyukayanu kayapidikkunnilla chechi enda cheya oru tips paraju tharumo

    • @ChilliJasmine
      @ChilliJasmine  2 года назад

      ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യുക അല്ലെങ്കിൽ മോരും കായവും ചേർത്ത മിക്ചർ സ്പ്രേ ചെയ്യുക.

  • @raheeamaperumkalleri3123
    @raheeamaperumkalleri3123 2 года назад +1

    Sughiniyude vith ayalkan pattumo

  • @SheebaJoseph-du8em
    @SheebaJoseph-du8em Год назад

    Jaiva slurry undaakumbol athil puzhu pidichal enthu cheyanam , upayogikkam pattumo , etra naal upayogikkam

    • @ChilliJasmine
      @ChilliJasmine  Год назад

      Kooduthal alavil vellom ozhichukodukkanam . Vellom kurayunnathukondanu puzhu undakunnathu .

    • @SheebaJoseph-du8em
      @SheebaJoseph-du8em Год назад

      Thank you

  • @thahiraalummoodus1778
    @thahiraalummoodus1778 7 месяцев назад

    Mam, ഇത് എത്ര നാൾ കൂടുമ്പോൾ ആണ് ഒഴിച് കൊടുക്കേണ്ടത് ഒരു തവണ ഒഴിച്ചിട്ടു പിന്നെ എപ്പോഴാണ് അടുത്തത് ഒഴിച് കൊടുക്കേണ്ടത് മാസത്തിൽ ആണോ reply തരണേ