ആദ്യമേ തന്നെ ചാനൽ ഞാൻ subscribe ചെയ്തു. എന്ത് വ്യക്തവും സാവകാശവുമാണ് ഈ അറിവ് പറഞ്ഞു നൽകുന്നത് !? വളരെ നന്ദി ഇത്രയും വ്യക്തത ഞാൻ ആദ്യായിട്ടാണ് ഒരു ചാനലിൽ വീക്ഷിക്കുന്നത് ഒരായിരം ലൈക്ക്, നന്ദി
ഉപകാരപ്രദമായ വീഡിയോ..ചിലവില്ലാതെ അടുക്കള തോട്ടം നന്നായി കൊണ്ടുപോകുവാൻ സഹായിക്കുന്ന ടിപ്സുകൾ നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതാണ് chilly jasmine ചാനലിൻ്റെ high light...
ഇൻശാഅല്ലഹ്. തീർച്ചയായ് ചെയ്യും ചേച്ചി. ഇന്ന് എന്നത്തെക്കാളും അതികം കാഴ്ച്ചക്കാർ ഉണ്ടാകും. ഞാൻ ഞങ്ങളുടെ കൃഷിഭവൻ ഗ്രൂപ്പിലേക്കും വേറൊരു ഗ്രൂപ്പിൽക്കുമെല്ലാം shar ചെയ്യുന്നുണ്ട്.
Dear Jasmine, Your method of explaining is really wonderful. Everything in detail and step by step. I follow all your briefings. Thank you. You can also explain how to plant brinjal. And how to get tomato seeds.
Teacher 🙏 Enthu ഭംഗിയായി നിൽക്കുന്നു ടീച്ചറിൻ്റെ തക്കാളി.vow superb. 👌🌹❤️എൻ്റെ തക്കാളി നിറയെ ചിത്രകീടം ആണ് എന്തു ചെയ്യും.നിറയെ കായ ഉണ്ട് but വലുതകുന്നില്ല enthu ചെയ്യും reply തരുമോ
ആദ്യമേ തന്നെ ചാനൽ ഞാൻ subscribe ചെയ്തു.
എന്ത് വ്യക്തവും സാവകാശവുമാണ് ഈ അറിവ് പറഞ്ഞു നൽകുന്നത് !? വളരെ നന്ദി
ഇത്രയും വ്യക്തത ഞാൻ ആദ്യായിട്ടാണ് ഒരു ചാനലിൽ വീക്ഷിക്കുന്നത്
ഒരായിരം ലൈക്ക്, നന്ദി
Thank You
ഉപകാരപ്രദമായ വീഡിയോ..ചിലവില്ലാതെ അടുക്കള തോട്ടം നന്നായി കൊണ്ടുപോകുവാൻ സഹായിക്കുന്ന ടിപ്സുകൾ നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതാണ് chilly jasmine ചാനലിൻ്റെ high light...
എത്ര നല്ല വെക്തമായി ആണ് എല്ലാം മനസിലാകും വിധം പറഞ്ഞു തരുന്നത് 🙏🙏❤️
Thanks
തക്കാളി കൃഷി എനിക്ക് ഒട്ടും ശരിയാവുന്നില്ല. ഇനി മുതൽ madom പറഞ്ഞു തന്ന ടിപ്സ് ഒക്കെ ചെയ്തു നോക്കട്ടെ. Thankyou madom. Very useful vedeo 🙏😊
ഇൻശാഅല്ലഹ്. തീർച്ചയായ് ചെയ്യും ചേച്ചി. ഇന്ന് എന്നത്തെക്കാളും അതികം കാഴ്ച്ചക്കാർ ഉണ്ടാകും. ഞാൻ ഞങ്ങളുടെ കൃഷിഭവൻ ഗ്രൂപ്പിലേക്കും വേറൊരു ഗ്രൂപ്പിൽക്കുമെല്ലാം shar ചെയ്യുന്നുണ്ട്.
Thank you
Thank you dear Bindhu for the nice video.
തക്കാളിയുടെ പരിചരങ്ങൾ വളരെ ഉപകാരപ്പെടുന്ന ഒന്നാണ് എല്ലാം വളരെ സൗമ്യത്തോടെ വിവരിച്ചു തന്നതിനും ഒരു ബിഗ് താങ്ക്സ്❤️
ചേച്ചിയുടെ ടറസ് എത്ര സ് ഖ്വയർ ഫീറ്റുണ്ടെന്ന് പറഞ്ഞു തരാമോ?❤ നന്നായിട്ടുണ്ട് എന്തെല്ലാം വെറൈറ്റി ചെടികളാണ് ചേച്ചിയുടെ തോട്ടത്തിൽ👍👍👍👍🌹
വളരെ ഉപകാരപ്രദം Sir
നല്ല വിവരണം എല്ലാവർക്കും പ്രയോജനകരം
Krishi videosruclips.net/channel/UC6Tn4NNYXFgjZCtOAI9HYJw
Thank you so much for your good and valuable information chechii. Very good fluency is the plus point of your presentation
Thanks
എല്ലാ വീഡിയോയും കണ്ടു spr ആണ് chechi ഒരുപാട് അറിവ് തന്നു താങ്ക്സ് ചേച്ചി 🥰
Please subscribe
Thanks for the very useful video
Thankyou bindhu teacher🙏❤🌹👏
ഗുഡ് ഇൻഫെർമേഷൻ thanku bindhu
Thanks
ഗുഡ് മെസ്സേജ്, tnq
Dear friend, evideninnanu variety seeds black vazhuthina, sukkini etc kittunne. Your videos are so helpful
Thank you for information
Very nice tips, thanks for sharing us........
Epson saltini pakaram enthu kodukam
Ur vedeos is very clear in all respects and very informative
Thank You
Thanks chechy
ചേച്ചി സൂപ്പർ 👍
Dear Jasmine,
Your method of explaining is really wonderful. Everything in detail and step by step. I follow all your briefings. Thank you. You can also explain how to plant brinjal. And how to get tomato seeds.
Ok
Jgg
@@ChilliJasmine jgv
@@ChilliJasmine uhil lj ulmkkmmnnmkkkkk
Keeriya growbag cello tape vech ottichu kidukkoo
Super tip ❤👌
സൂപ്പർ ടിപ്സ്
Thanks
ചേച്ചി നിങ്ങളുടെ വീഡിയോ ഫുൾ കണ്ട്
Thank you
Thanks
Supper tips ellam nannayittu paranju thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
കാണാം
Super chechi.
Thank you
Ente thakkaali Cheruthile payuth pokunn vannam vekkunnilla. Chedi Nalla neelam vekkunnd. Enthaa cheyyaa
വളങ്ങളുടെ പേരുകൾ കൂടി എഴുതി ചേർക്കാമോ?
Thanks for sharing
Super super
Super ente thakkalyude elayil Vella line kanunnu
വേപ്പെണ്ണ സോപ്പ് വിനാഗിരി സ്പ്രേ ചെയ്തു നോക്കൂ
@@ChilliJasmine ok
Fantastic tip. 😃👍
Super
Thanks
Bindu ...what do u mix with tea waste ...only water or do u add something like jaggery...
I follow malayalam little bit as I know tamil.
Thanks
only tea waste
@@ChilliJasmine ok thanks
Kottayath evide aanu? Njan kalathilpadiyil aanu.
അയ്മനം
Vellarikka nannayi undakanum athinu venda valavum endhokkeyanennu parayamo
Yes
Thakali illayil puzhu varathirikan vendi kanjivellam ozhichal mathiyo
Beauveria spray
സൂപ്പർ
നന്നായിട്ടുണ്ട് ❤️
Thanks
Super.
Thanks chediyil poovudavudu pakshe thakkali udakunilla enthanu vazhi
Fish amino acid സ്പ്രേ ചെയ്യുക
സൂപ്പർ ടിപ്പ് . ഇന്ന് വിളവെടുപ്പ് കാണാൻ സാധിച്ചില്ല 😌
Ente thakkaliyilum vazhuthananga yilum orupad pookal undakkunnu..nt pitte divasam aakumbo pookalude thandode odinju pokunnu..vettilo matto kalayunnathano chechi
Jaiva Keeda nasini spray cheythu nockoo
Mathala narakam nirea pookunnudu kaie pedikunnilla pl reply teacher
പരാഗണം നടക്കാത്തതു കൊണ്ടായിരിക്കും' നമുക്ക് ചെയ്തു കൊടുക്കാം.
Thakkaly chedi muradichu vadi pokunnu chechi enthu cheyyanam
മിക്കവാറും മണ്ഡരി ആയിരിക്കും. കേടുവന്ന ചെടി പിഴുതുമാറ്റി 5 ഗ്രാം ബ്ലീച്ചിങ്ങ് പൗഡർ വെള്ളത്തിൽ കലക്കി ചെടിനിന്നിരുന്ന ഗ്രോബാഗിലൊഴിക്കുന്നത് നല്ലതാണ്.
Super idea
Super vedio
Usefull video
Epsome salt nurseryil kittumo
Fertilizers shop
Mam epsum salt evedennu kitum?
Valam vilkkunna kadayilninnum
എത്ര ദിവസം കൂടിയാണ് fish a mino acid ചെടികൾക്ക് ഒഴിച്ചു കൊടുക്കേണ്ടി യ്ത് ? Paint bucket അടിയിൽ hole ഇടുന്നത് എങ്ങിനെയാണ്? Please reply
ഇരുമ്പ് കമ്പി ( വാർക്ക കമ്പി ) പഴുപ്പിച്ചു ബക്കറ്റ് കമിഴ്ത്തി ഇട്ടു കുത്തി hole ഉണ്ടാക്കാം
👌👌👌
Useful video 👍🏻
Chechi anaar engane aanu ithrem valuthaaye
Ente anar ellam kozhinju povukayanu
Pls hlp chechi ishttam pole anaar undaavunnund but ellaam kozhinju povukayaanu pls help
പോളിനേഷൻ നടത്തിക്കൊടുക്കുക നന്നായി വളവും വെള്ളവും കൊടുക്കുക.
@@parallelworld3982 krishi videosruclips.net/channel/UC6Tn4NNYXFgjZCtOAI9HYJw
Ente thakali chedikal ellam chhidil unangi poyi
I became sasi after onion and potato Agriculture!!
try it again. You will succeed
No my wifr given last warning if i spoil more potatoes and onions she will stop cooking better i stop.
@@rav324 good
Ente thakali yil niraye pookal undakunnu kaya pidikunnilla
I already uploaded a video for that
Good 👍👍👍💖
Super🍊🍏🍍🍎🍒🍑🍅🍋🍇
Chechi.. Sudo monos enthanu? Ath vangan kittumo
Chilli jasmine pseudomonas എന്ന് You tubil അടിച്ചു കൊടുത്താൽ അതിനെക്കുറിച്ചുള്ള എല്ലാ വിവരവും കിട്ടും. ഒന്നു കണ്ടു നോക്കൂ.
Chechi vellari kaya pidikkunnathu pazhuthu pokunnu enthu cheyyanam
ചൂട് കൂടുതലായതു കൊണ്ടായിരിക്കും. പോളിനേഷൻ നടന്നില്ലെങ്കിലും ഇങ്ങനെ സംഭവിക്കും.
👍❤️
👍🏼👍🏼👍🏼
തക്കാളി കായ് വിണ്ടു കീറി പോകുന്നു അത് എന്താ. പ്രതിവിധി പറയുമോ
കാലാവസ്ഥാ വ്യതിയാനമാണതിനു കാരണം
@@ChilliJasmine thank you
ചേച്ചീടെ വീഡിയോകൾ എലാം upakara pradhamanu, തക്കാളിയുടെ വട്ടാരോഗം മാറാൻ എന്തു ചെയ്യണം ഇതും കൂടി പറഞ്ഞു തരാമോ 🙏
ചെടി നട്ടുപിടിപ്പിക്കുമ്പോൾ മുതൽ ഇടയ്ക്കിടയ്ക്ക് പ്സ്യൂഡോമോണാസ് കലക്കി ചുവട്ടിലൊഴിച്ചു കൊടുക്കണം.
👌👌super
👍🏻👍🏻👍🏻
Teacher 🙏
Enthu ഭംഗിയായി നിൽക്കുന്നു ടീച്ചറിൻ്റെ തക്കാളി.vow superb. 👌🌹❤️എൻ്റെ തക്കാളി നിറയെ ചിത്രകീടം ആണ് എന്തു ചെയ്യും.നിറയെ കായ ഉണ്ട് but വലുതകുന്നില്ല enthu ചെയ്യും reply തരുമോ
ചിത്രകീടത്തിന് വേപ്പെണ്ണ സോപ്പ് വിനാഗിരി സ്പ്രേ ചെയ്യുക
@@ChilliJasmine Thank you teacher for your prompt reply 🥰
വേനൽകാലത്തെ വളപ്രയോഗത്തെ കുറിച് പറഞ്ഞു തരാമോ.. ജൈവസ്ലറി, എപ്സോം സ്ലട്, കുമ്മായം ഒക്കെ വേനൽകാലത് ഉപയോഗിക്കാമോ??
പറയാം.
❤👌
കായ്ച്ചു കഴിയുമ്പോൾ വാടി പോകുന്നു. ഒന്നൊന്നായി.. എന്ത് ചെയ്യും?
അത് ബാക്ടീരിയൽ വാട്ടം എന്ന രോഗം കൊണ്ടാണ്. ചെടി ചെറുതായിരിക്കുമ്പോൾ മുതൽ പ്സ്യൂഡോമോണാസ് 15 - ദിവസം കൂടുമ്പോഴെങ്കിലും ഒഴിച്ചു കൊടുക്കണം'
തേയില വളം എല്ലാ ആഴ്ച്ചയും കൊടുക്കാമോ
കൊടുക്കാം.
ente randu varshamaya dragon fruit poovidunnilla enthu cheyyannam mam
ഓരോ 15 ദിവസം കൂടുമ്പോൾ വളം കൊടുക്കണം. Season ആകുന്ന തേ ഉള്ളൂ
What is the size of this growbag, Madam?
I will say about this in the next video
Kashijnja വീഡിയോ യിൽ സുകിനി vilevadup എന്ന് കണ്ടു പക്ഷെ വിളവെടുത്തില്ലലോ എന്താണ് സുകിനി chechi
വീഡിയോ മുഴുവൻ കാണാത്തതു കൊണ്ടാണ്. Please ഒന്നുകൂടെ കണ്ടു നോക്കൂ. ഇതിലും നല്ല സുക്കിനി . വിളവെടുപ്പ് കാലിഫോർണിയ പോലുള്ള സ്ഥലങ്ങളിൽ മാത്രം.
Ethra litter drum aanu maavu plaavu nadaan vendathu?
100 - 200
Thank you
Fish amina ac8d ഉണ്ടാക്കാന്‍ 35 ദിവസം എടുക്കില്ലേ, അപ്പോഴേക്കും ഈ ചെടികളുടെ കാലാവധി കഴിയില്ലേ? ഇത് ready made വാങ്ങാന്‍ കിട്ടുമോ?
വാങ്ങിക്കാൻ കിട്ടും.
ജൈവ സ്ളറി പുഴു വന്നാൽ ഉപയോഗിക്കാമോ
ഉപയോഗിക്കാം. വെള്ളം കുറഞ്ഞു പോയിട്ടാണ് പുഴു വരുന്നത്.
School le teacher aano
എസം സോൾസ്. സുഡോമോന്നസ് ഇതൊക്കെ എവിടെയാ കിട്ടുക ഒന്ന് പറഞ്ഞു തരോ ചേച്ചി
എല്ലാ നഴ്സറി കളിലും കിട്ടും
വളം വിൽക്കുന്ന കടയിൽ
👍👍👍🙏🙏🙏
ഇത് hybrid പ്ലാന്റ് ആണോ ചേച്ചി
അല്ല.
Rock phosphate evide kittum
വളംവിൽക്കുന്ന കടകളിൽ കിട്ടാറുണ്ട്
👏👏👏🤝👍🙏🥰❤️🥰😊
Ur vedeos r very
മഴ കാലത്തും തക്കാളി കൃഷി പറ്റുമോ
പറ്റും.
Ippo mazha anallo engine valam cheyyum
Krishi videosruclips.net/channel/UC6Tn4NNYXFgjZCtOAI9HYJw
എന്റെ താക്കളിച്ചെടിയിലെ കായ മുഴുവനും ഒരു തരം പച്ച പുഴു തിന്നു തീർത്തു ഈ പുഴു വരാതെ ഇരിക്കാൻ എന്ത് ചെയ്യണം?
ബ്യു വേറിയ സ്പ്രേ ചെയ്താൽ മതി
ചേച്ചി നല്ല അറിവ് 🙏🙏🙏 ചേച്ചി ഞാൻ ഇലധിപഴം തിനെന്റ് തയിൽ പഴം ഉണ്ടായി വലുതാകുന്നില്ല എന്താ ചെയ്യുക ചേച്ചിയുടെ വാട്സപ് നമ്പർ തരുമോ
വെള്ളം കുറഞ്ഞു പോകുന്നതു കൊണ്ടാണ്
Ok
തക്കാളിയിൽ വെല്ലീച്ച വരുന്നു എന്താ ചെയ്യ
വേപ്പെണ്ണ സോപ്പ് വിനാഗിരി സ്പ്രേ
Cherry തക്കാളിയുടെ വിത്ത് എവിടെ നിന്നാണ് ലഭിക്കുക.
വിത്തുകൾ വിൽക്കുന്ന കടകളിൽ കിട്ടും.
തകാളി പൂവിടു. പക്ഷേ കായിച്ചു കാണുനില. എൻതു ചെയുഠ
ആദ്യം ഉണ്ടാകുന്ന ചിലത് കൊഴിഞ്ഞു പോകാറുണ്ട്. ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തു നോക്കൂ
മുളക് ഇലകൾ മുരടിച്ചു പോകുന്നു എന്ത് ചെയ്യണം
മാജിക് വാങ്ങി സ്പ്രേ ചെയ്യുക
@@ChilliJasmine മാജിക് അതെന്താണ്. എവിടെ കിട്ടും. അറിയാത്തതു കൊണ്ട് ചോദിച്ചതാണ്
@@lekhasree5588 വള കടയിൽ ചോദിച്ചാൽ മതി അവർ തരും മരുന്ന് ആണ് മാജിക്ക് എല്ലാത്തര കീടങ്ങൾക്കും / നല്ല ഫലം കിട്ടും
Aunty thakkaliyil poo edunundu pakshe ka pidikkikunilla. Leafs vere preshnam ella .anthagilum maragam undo?
ഇന്നത്തെ വീഡിയോ ഒന്നു കണ്ടു നോക്കൂ
@@ChilliJasmine aunty video kandu ka pidichal alle athu valluthakkan pattu? Ka pidikkunilla
ബിന്തു.. ആ സൈഡിൽ വച്ചിരിക്കുന്ന ബോക്സ് എവിടുന്നാ കിട്ടുന്നെ
@@archerachu7489 poo kozhinju pokunundo
@@sreelekhahp2821 ella karinj athil thanne nilkunn
തക്കാളിച്ചെടി വരുന്നതിന്റെ കാരണം എന്താ? കുമ്മായം ഇട്ടിട്ടും വാടുന്നു?
ബാക്ടീരിയൽ വാട്ടം എന്നരോഗം ആണ്. തൈ നടുമ്പോൾ മുതൽ ഇടയ്ക്കിടയ്ക്ക് പ്സ്യൂഡോമോണാസ് കലക്കി ഒഴിച്ചാൽ ഒരു പരിധി വരെ രോഗം തടയാം.
മാതാളനരകത്തിന്റെ പൂക്കൾ പൊഴിയുന്നത് എന്തുകൊണ്ടാണ് അതിന്റെ പ്രതിവിധി എന്താണ്
പോളിനേഷൻ നടക്കാത്തതാണ് പ്രധാന കാരണം. വെള്ളം കുറഞ്ഞാലും കായ്കൾ പിടിക്കില്ല