ചേച്ചി വളരെ നല്ല presentation. പല channel പറഞ്ഞത് തന്നെ പറഞ്ഞു video വലിച്ചു നീട്ടും ഇതിൽ ആവശ്യമില്ലാത്ത ഒരു വാക്ക് പോലുമില്ല എന്നതാണ്. വളരെ വ്യക്തമായി, കൃത്യമായും പറഞ്ഞു തന്നു thank u so much
ഒരു ടീച്ചർ കുട്ടികൾക്കു ക്ലാസ്സ് എടുക്കുന്നതുപോലെയുള്ള ഒരു അനുഭവമായിരുന്നു ഈ വിഡിയോ കണ്ടപ്പോൾ. അത്രയ്ക്ക് നന്നായി പറഞ്ഞുതന്ന ചേച്ചിക്ക് ഒരായിരം നന്ദി അറിയിക്കുന്നു 👍👍👌👌
സൂപ്പർ അവതരണം.. ഈ കൃഷി പാഠം അനുസരിച്ചു ഞാനും ചെറിയ കൃഷിതോട്ടം ജോലി സ്ഥലത്ത് ആരംഭിച്ചു. എന്റ കമ്പനി suport നൽകുന്നുണ്ട്..Thank you chechi.. ഒരുപാട് ഇഷ്ടാണ് ചേച്ചിയുടെ അവതരണ രീതി. കൊച്ചു കുട്ടികൾക്കുപോലും പെട്ടെന്ന് മനസ്സിലാകും..അഭിനന്ദനങ്ങൾ 🌹💞
ചേച്ചീടെ വീഡിയോസ് എല്ലാം വളരെ നന്നായിട്ടുണ്ട്. എനിക്കൊരുപാട് ഇഷ്ടപെട്ടു ഇത് കണ്ട് കഴിഞ്ഞപ്പോഴാണ് ചെടിക്ക് നല്ലവണ്ണം സൂര്യപ്രകാശം വേണമെന്ന് മനസിലാകുന്നത്. എന്റെ ചെടികൾ വളർച്ച ഇല്ലാതെ നില്കുവാണ്. പിന്നെ വേറൊരു കാര്യം ചേച്ചീടെ വീഡിയോസ് കണ്ടപ്പോൾ തൊട്ട് എനിക്കും കൃഷി ചെയ്യാൻ ഭയങ്കര ആഗ്രഹം . ഞാനും നാളെ മുതൽ കൃഷി ചെയ്യും 🥰 താങ്ക്‌യൂ ചേച്ചീ കൃഷിക്ക് വേണ്ടുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നതിന്.. 😊
കുഞ്ഞൻ തക്കാളി മാത്രം വിളവെടുത്തു...സാധാരണ തക്കാളി പല പ്രാവശ്യം നട്ടു.. നിരാശ ആയിരുന്നു ...ഇനി ധൈര്യമായി ചെയ്യും... എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു....വിത്ത് വാങ്ങി ഉടൻ തന്നെ ചെയ്യും...വിശദമായി പറഞ്ഞു മനസിലാക്കി ❤️❤️🙏🙏👍👍
വളരെ വിശദീകരച്ച് തന്നതിന് നന്ദി. അതാടൊപ്പം ഞാൻ കൃഷി ചെയ്യുന്ന തക്കാളിയിൽ തക്കാളി പിടിക്കുന്നില്ല. ഒരെണ്ണം മാത്രം ഉണ്ടായിട്ടുണ്ട്. പുവ് ധാരാളം ഉണ്ട് കായ് ആകുന്നില്ല. എന്താണ് കാരണം. നല്ല വെയിലുള്ള സ്ഥലത്താണ് തക്കാളി കൃഷിസ്ഥലം
സത്യത്തിൽ ഇതാണ് കൃഷിപാഠം.!
വിവരണം മനോഹരം.
സത്യം.....🙏🙏
സത്യം ബ്രോ
Zz QR 4rrr@@abcdvlogs1234
വളരെ നല്ലതായി പറഞ്ഞു ഇത്രയും കാര്യങ്ങൾ ചെയ്താൽ ഇഷ്ടം പോലെ ഫലങ്ങൾ കിട്ടും..
സന്തോഷവും സ്നേഹവും..
ചേച്ചി വളരെ നല്ല presentation. പല channel പറഞ്ഞത് തന്നെ പറഞ്ഞു video വലിച്ചു നീട്ടും ഇതിൽ ആവശ്യമില്ലാത്ത ഒരു വാക്ക് പോലുമില്ല എന്നതാണ്. വളരെ വ്യക്തമായി, കൃത്യമായും പറഞ്ഞു തന്നു thank u so much
@@vimalasukumaran1482 r look o9
Nannayi paranjuthannu
Super tanks
@@jollyjoy5555 vends
@@vahidatm8657 pPap
ഒരു ടീച്ചർ കുട്ടികൾക്കു ക്ലാസ്സ് എടുക്കുന്നതുപോലെയുള്ള ഒരു അനുഭവമായിരുന്നു ഈ വിഡിയോ കണ്ടപ്പോൾ. അത്രയ്ക്ക് നന്നായി പറഞ്ഞുതന്ന ചേച്ചിക്ക് ഒരായിരം നന്ദി അറിയിക്കുന്നു 👍👍👌👌
എനിക്കും അങ്ങനെ തോന്നി
അതെ ഒരു നല്ല ബയോളജി ക്ലാസ്❤❤❤
ഒരുപാട് ഇഷ്ടപ്പെട്ടു
നല്ല അവതരണം
ഒട്ടും മുഷിഞ്ഞില്ല
എല്ല കാര്യവും വളരെ വ്യക്തമായി തന്നെ പറഞ്ഞ തന്ന്
ചേച്ചി പറയുന്നത് കെട്ടിരിക്കാൻ നല്ലരസം താങ്ക്സ് ചേച്ചി അവതരണം 👌👌👌👌
വളരെ വിശദമായി നല്ല രീതിയിൽ പറഞ്ഞു തന്നു .......
കൊറേ തപ്പി നല്ലൊരു വീഡിയോ ക്കു വേണ്ടി. ഇതു കണ്ടപ്പോഴാണ് സമാധാനമായത് 👌👌👍👍👍well presentation 👌👌😍
എല്ലാവർക്കും കൃഷി ചെയ്യാനുള്ള അറിവും പ്രചോദനവും തരുന്ന വിവരണം👌
ശരിക്ക് പറഞ്ഞ് മനസ്സിലാക്കിത്തരുന്ന ചേച്ചി'നല്ല അവതരണം. താങ്ക് യു.
തക്കാളിയെ കുറിച്ച് അതിന്റെ പരിചരണം ഒക്കെ വളരെ വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി ചേച്ചി
ruclips.net/video/TdW8plwhWdI/видео.html
വിശദമായി പറഞ്ഞു തന്നു. താങ്ക്സ്
വളരെ ഇഷ്ടമായി ചിലവുകുറഞ്ഞ രീതി സാദാരണക്കാർക്കു വലിയ ഉപകാരം താങ്ക് u
Hai chechi thakkali chediyude vivaranam orupad ishtamayi valare thanks
u
തുടക്കക്കാർക്ക് വളരെ ഫലപ്രദമായ വീഡിയോ... വീട്ടമ്മ മ്മാർക്ക് ഉപകാരപ്രദം ആണ് 👍👍
Thanks
നല്ല അവതരണം 👍🏻ഒരുപാട് ഉപകാരപ്രദം താങ്ക്സ്
സൂപ്പർ അവതരണം..
ഈ കൃഷി പാഠം അനുസരിച്ചു ഞാനും ചെറിയ കൃഷിതോട്ടം ജോലി സ്ഥലത്ത് ആരംഭിച്ചു. എന്റ കമ്പനി suport നൽകുന്നുണ്ട്..Thank you chechi..
ഒരുപാട് ഇഷ്ടാണ് ചേച്ചിയുടെ അവതരണ രീതി. കൊച്ചു കുട്ടികൾക്കുപോലും പെട്ടെന്ന് മനസ്സിലാകും..അഭിനന്ദനങ്ങൾ 🌹💞
ചേച്ചീടെ വീഡിയോസ് എല്ലാം വളരെ നന്നായിട്ടുണ്ട്. എനിക്കൊരുപാട് ഇഷ്ടപെട്ടു ഇത് കണ്ട് കഴിഞ്ഞപ്പോഴാണ് ചെടിക്ക് നല്ലവണ്ണം സൂര്യപ്രകാശം വേണമെന്ന് മനസിലാകുന്നത്. എന്റെ ചെടികൾ വളർച്ച ഇല്ലാതെ നില്കുവാണ്. പിന്നെ വേറൊരു കാര്യം ചേച്ചീടെ വീഡിയോസ് കണ്ടപ്പോൾ തൊട്ട് എനിക്കും കൃഷി ചെയ്യാൻ ഭയങ്കര ആഗ്രഹം . ഞാനും നാളെ മുതൽ കൃഷി ചെയ്യും 🥰
താങ്ക്‌യൂ ചേച്ചീ കൃഷിക്ക് വേണ്ടുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നതിന്.. 😊
നല്ല കൃഷി അറിവുകൾ പങ്കുവെയ്ച്ചതിന് നന്ദി. Clear, crisp and easy to understand presentation. Thank you.
Nala. Klas
വളരെ മനോഹരം ആയി എല്ലാം പറഞ്ഞു തന്നു താങ്ക്സ് 🙏
വളരെ നന്നായിട്ടുണ്ട് അവതരണം ടീച്ചർ.. കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ആണ് ടീച്ചർ ഡേ വീഡിയോ.. Thanks a lot...
Best
Direkshan
നല്ലതായിട്ട് പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്. കുട്ടികളെ പഠിപ്പിക്കുന്നതു പോലെ ❤.
നല്ല ഒരു ടീച്ചർ ആണ് നല്ലതുപോലെ മനസ്സിലാകുന്നുണ്ട്.
Thank you.
കുഞ്ഞൻ തക്കാളി മാത്രം വിളവെടുത്തു...സാധാരണ തക്കാളി പല പ്രാവശ്യം നട്ടു.. നിരാശ ആയിരുന്നു ...ഇനി ധൈര്യമായി ചെയ്യും... എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു....വിത്ത് വാങ്ങി ഉടൻ തന്നെ ചെയ്യും...വിശദമായി പറഞ്ഞു മനസിലാക്കി ❤️❤️🙏🙏👍👍
ബാക്കി കാര്യങ്ങളും comment ചെയ്യണം'
Ethrayum kasttappettanello e thakkalikal valarthunnathu...appo thakkali krishikkar ethramathram kashttapedinnundennu ippo manassilayi...good presentation...
പലരുടെയും കൃഷി പാഠങ്ങൾ കേട്ടിട്ടുണ്ട്.ഇത്രയും സ്പഷഷ്ടമായും വിശദമായും അനുഭവപ്പെട്ടിട്ടില്ല. നല്ല presentation.
Thanks
Thanks
ഇതാണ് പറഞ്ഞുകൊടുക്കാനുള്ള ആ നല്ല മനസിന്റെ നന്മ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
oru teacher aakanulla quality und good presentation 👌 👏 👍
നല്ലൊരു ടീച്ചറിനെപ്പോലെ എല്ലാം വിശദീകരിക്കുന്നു.
Good presentation 👍👍👍
ഇതാണ് കൃഷി പാഠം.👏👏👏👏👏👏👏 അവതരണം👌👌👌👌👌👌👌👌👌👌👌 ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ......
Ok
Nalla oru teacher god bless you🙏👌
ചേച്ചിയുടെ വിവരണം കേൾക്കുമ്പോൾ എനിക്ക് പഴയ കെമിസ്ട്രി ടീച്ചറെ ഓർക്കുന്നു ..the way she teach us....❤❤❤❤❤..
Thank You
നല്ല അവതരണം. Like a perfect teaching class. ❤🥰🥰👍
അവതരണം സൂപ്പർ എല്ലാം പെട്ടെന്ന് മനസ്സിലാകുന്നുണ്ട്
Thanks a lot for the crisp and comprehensive video! Very informative!
വളരെ ഉപകാരപ്രദമായ വീഡിയോ ..അഭിനന്ദനങ്ങൾ ടീച്ചർ
ചെടി സംബന്ധം ആയ ഒരു ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയല്ലോ ... ആർകെങ്കിലും താല്പര്യം ഉണ്ടോ ....❤🔥
I want to join the group
ഒരു ചെടിക്ക് പല വളങ്ങൾ ഉപയോഗിക്കാമോ എങ്കിൽ 2 താരം വളങ്ങൾക്കിടയിലുള്ള ഇടവേള എത്രയാണ്
Yes
ആർക്കും മനസിലാകുന്ന തരത്തിലുള്ള അവതരണം 🥰🥰
I also want to join in that group
Presentation 👍🏻🥰
വളരെ ഉപകാരപ്രദമായ വീഡിയോ ശരിയാ ഒരു ക്ലാസ് അറ്റൻഡ് ചെയ്ത പ്രതീതി 🙏👌
9
അടിപൊളി presentation, ഇത്ര നല്ല പോലെ മനസലകിയതാ.
God bless you, Super very good message, thank you so much
Well said Teacher❤.... Thanks for your valid informations👏👏
Thank you
Thangs വളരെ ഉപകാരം ഉള്ള വിശദീകരണത്തോടെ വീഡിയോ
അനാവശ്യമായി വലിച്ചു നീട്ടാതെ, ഉപകാര പ്രദമായി തന്മയത്തോടെ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
E
Krishi cheyyuvan thalpparryam thonnuvan eluppa vazhyanu ee rreethiyilulla explanation Thank you suhruthe.
Thanks
Good teacher😍, thank you
ഉപകാരപ്രദമായ വീഡിയോ
നല്ല അവതരണം അഭിനന്ദനങ്ങൾ
Super ചേച്ചി വിശദമായി പറഞ്ഞു തന്നു
Good ...oru Teacher parayunnathupole ..Thank U madam ..
Thank you
Thank you teacher A2Z ennu paranjapole thanne full informations thannu. Njan thakkali seed mulappichu vechirikayanu ethupole chayyan enikum sadikatte 😍
സാധിക്കും.
..
All the best
Iamveryhappy.thank.youverymuch
ഇതിന് പിന്നിൽ ചേച്ചിയുടെ നല്ല അദ്ധ്യോനം ഉണ്ട്.👍 ലുബ്ന മഞ്ചേരി
അതെ ഉറപ്പായും
വളെരെ മനോഹരമായ presentation 💚
Thank you so much ighine derailed aayi paranju tharunnathinu 🙏🏼❤
ചേച്ചി ക്ക് കൃഷിയെ പറ്റി നല്ല അറിവുണ്ട്...ആശംസകൾ 🙏🥁🥁🥁🥁🥁🥁👏👏👏👏👏👏👏👏👌
ദൈവം ദീർഘായുസ്സ് തന്നു അനുഗ്രഹിക്കട്ടെ
Thank you so much for your good explanation of growing tomatoes.
നന്നായി പറഞ്ഞു തരുന്നുണ്ട് thankyou
Nalla avatharanam . Mulakinte parayane 👍
Yes
ചേച്ചി സൂപ്പർ ക്ലാസ്സ് ആണ് വെരി വെരി താങ്ക്സ് കൃഷിക്ക് താല്പര്യം ഇല്ലാത്തവരും ഇത് കേട്ടാൽ കൃഷി ചെയ്യും
Thanks
Good presentation with full spirit
നല്ല അറിവ് തരുന്നു. താങ്ക്സ് മാഡം ❤️
Super class. വളരെ ഇഷ്ടപ്പെട്ടു.
Chehiyuda vediyo seram kanarund nallapole manassilakki tharunnund thanks chechi
Good presentation like a teacher, you describes beautifully.
Exactly
നല്ല അറിവുകൾ ചേച്ചി നൽകി. നന്ദി. 👌👌
Super ecplanation for the cultivation of tomato.Thank you,jasmin🥰🥰❤️
The introduction, demonstration, explanations by number (points) and clarity of your language are Fabulous.
All the best.
True
So happy to watch your videos; presentation is great ma’am!!!!!!!!!!!!!!Jain Thomas
Thank you so much 🙏
An excellent video class 👌👌👌👏👏👏👏👍👍👍Thank u
ഒരുപാട് ഉപകാരപ്രദമായ ഒരു ക്ലാസ്സ് എടുത്തതിനു നന്ദി
വളരെ നന്നായിട്ടുണ്ട്.
താങ്ക്സ് ചേച്ചി
ആരും കൃഷി ചെയ്തു പോവും..... Good explanation chechi..... 🙏
നല്ല അവതരണം. Super
നല്ല അവതരണം thanks for sharing ❤
നല്ല പ്രസന്റേഷൻ 👏🏽👏🏽
വളരെ നല്ല അറിവുകൾ നൽകുന്ന ഒരു വീഡിയോ 🌹😍👌🙏
വളരെ നല്ല അവതരണം. All the best
Thank you Bindhu God bless you ❤️🙏👏🌷
നല്ല ഉപകാരപ്രദമായ വീഡിയോ
നല്ല ക്ലാസ് നല്ല ടീച്ചർ നല്ലോണം മനസിലായി❤
Krishi yude classil irunna oru Pratheethi. Thank you so much chechi
വളരെ" നല്ല അവതരണം ഉപകാരപെ. ട്ടു
വളരെ നല്ല അവതരണം. ❤️
നല്ല അവത്തരണം ഗുഡ്
വളരെ നല്ല അറിവ് തന്നതിന് നന്ദി ടീച്ചർ
Thanks
Super👍👍👍👍👍
👌👌
Thank you chechi. valare nannayittu paranju thannu.
ചേച്ചി വീഡിയോ നന്നായിരുന്നു. തുടക്കക്കാർക്ക് ഒരുപാടു പ്രയോജനം ചെയ്യും.👍👍
ruclips.net/video/TdW8plwhWdI/видео.html
aate
@@aswathyaswathy2808hnewsk
Nannayirunnu Chechi... thankyou....
Most awaited video....very good explanation....Thank you chechi....👍👍❤️
Very good explanation
Thank you Chachi
Tr anu, presentation kettal manassilakum.
Avatharanam 💯 true 🙏♥️ thanks
Thank you
Explained very well. Thank you..
Thanks for the perfect guidance
EXPlainedveryweellThankyou
Valare nannayitundu teacher.njanum ithupole try cheyunnundu❤
👍
Excellent presentation 👍👍
ടീച്ചറെ very good infermation
മിടുക്കി, എല്ലാം പയറ്റി തെളിഞ്ഞിട്ടാണ് വരവ്.
😅😅
0
Teachernte sthiram viewer aahnn njn.ennalm pettenn paranj theerthaal kurachoode nallathaayrkkm .athigm lag adppkkathe.thank u mam
വളരെ വിശദീകരച്ച് തന്നതിന് നന്ദി. അതാടൊപ്പം ഞാൻ കൃഷി ചെയ്യുന്ന തക്കാളിയിൽ തക്കാളി പിടിക്കുന്നില്ല. ഒരെണ്ണം മാത്രം ഉണ്ടായിട്ടുണ്ട്. പുവ് ധാരാളം ഉണ്ട് കായ് ആകുന്നില്ല. എന്താണ് കാരണം. നല്ല വെയിലുള്ള സ്ഥലത്താണ് തക്കാളി കൃഷിസ്ഥലം
Takali carya reitil kulukuka
പൂക്കൾ ഉണ്ടാകുന്നുണ്ടെങ്കിൽ hand pollination ചെയ്തു കൊടുക്കുക... RUclips ഇൽ search ചെയ്താൽ അറിയാം
9:48
Valare nalla oru vedio aayirunnu yenik otthiri ishtamaayi
Thanks
നല്ല അവതരണം👍
വ്യക്തമായ യി കാര്ര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി 👍
Teacher ano??super class👍Sarikkum A to Z👌
Video super athathu samayathu idunnathukondu ellavarkum prayojanapedum ellavarkum snehanweshanam God bless you and your family
Thanks