5 തക്കാളി കിട്ടാൻ എന്തെല്ലാം ചെയ്യണം, കൃഷി ഭവനിൽ നിന്നു തക്കാളി തയ്യു വാങ്ങി ശക്തിയായി വളർന്നു പുവ് വന്നപ്പോൾ വാടിപോയി.രസവാളവും ഫർട്ടിലൈസർ ചേർത്തേ നാസിക്കാതെ വളരൂ, ഇതിനേക്കാൾ 20 രൂപ കൊടുത്തു വാങ്ങുന്നത് അല്ലേ നല്ലത്
അതിൽ ഒരു രസമില്ല സർ, നമ്മളുടെ അധ്വാനത്തിൽ നിന്ന് ഒരെണ്ണം കിട്ടിയാലും ഫ്രഷ് കഴിച്ചൂടെ അതിന്റെ ഒരു സ്വാദ് വേറെ ആണ് അപ്പോൾ ആണ് ഇനിയും നമുക്ക് ഉണ്ടാകാൻ തോന്നു,,, അപ്പോൾ നമ്മളും ചെറിയ പച്ചക്കറി തൊട്ടം നമ്മുടെ വീട്ടിൽ ഉണ്ടാകണം അതിൽ നിന്നും വിഷമില്ല പച്ചക്കറി കഴിക്കണം സന്തോഷം കണ്ടെത്തണം
Very tremendous tips. I have only one plant growing in good condition since 13 months. Getting lot of fruits.. no chemical ,only home made fertilizers. Once I use alovera juice, neem juice,slurry and fish water in weekly basis. Than for your suggestions.
തക്കാളി കുഴിച്ചിടുമ്പോൾ ആട്ടിൻകാഷ്ഠവും കുറച്ച് മണ്ണും ചേർത്ത് തക്കാളി തൈ നട്ടാൽ നല്ല പോലെ തഴച്ചു വളരും എന്റെ തക്കാളിയിൽ ഇഷ്ടംപോലെ കായകളുണ്ട് ഞാൻ മുട്ടത്തോട് പൊടിച്ച ഇട്ടുകൊടുക്കും കഞ്ഞി വെള്ളത്തിൽ മഞ്ഞൾ പൊടിയും ചാരവും ചേർത്ത് ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ് കൂടുതൽ പരീക്ഷണങ്ങൾ നടത്തരുത് ചെടി വാടിപ്പോകും
നിങ്ങളുടെ തക്കാളിച്ചെടിക്ക് ഒട്ടും ആരോഗ്യം ഇല്ലല്ലോ ഈ വളം ഇട്ടിട്ട്.കാണുമ്പോൾ തന്നെ അറിയാം മൈക്രോന്യൂട്രിയൻസ് ഒക്കെ കുറവാണ്.കായ്കളും വളരെ കുറവാണല്ലോ.ഇതാണോ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നത്.
Very good information namaste 🙏 👌 ✨️ 😀 😄 ❤️ 🎉🎉🎉🎉🎉
Kpse ലളിതയുടെ സൗണ്ടാണല്ലൊ ഈ വീഡിയൊ കണ്ടപ്പോൾ തേച്ചിനെ ഓർമ വന്നു.
ഉസ്ഫുൾ വിഡിയോ വളരെ നാലൊരു ഉപദെസം ❤️❤️
5 തക്കാളി കിട്ടാൻ എന്തെല്ലാം ചെയ്യണം, കൃഷി ഭവനിൽ നിന്നു തക്കാളി തയ്യു വാങ്ങി ശക്തിയായി വളർന്നു പുവ് വന്നപ്പോൾ വാടിപോയി.രസവാളവും ഫർട്ടിലൈസർ ചേർത്തേ നാസിക്കാതെ വളരൂ, ഇതിനേക്കാൾ 20 രൂപ കൊടുത്തു വാങ്ങുന്നത് അല്ലേ നല്ലത്
അതിൽ ഒരു രസമില്ല സർ, നമ്മളുടെ അധ്വാനത്തിൽ നിന്ന് ഒരെണ്ണം കിട്ടിയാലും ഫ്രഷ് കഴിച്ചൂടെ അതിന്റെ ഒരു സ്വാദ് വേറെ ആണ് അപ്പോൾ ആണ് ഇനിയും നമുക്ക് ഉണ്ടാകാൻ തോന്നു,,, അപ്പോൾ നമ്മളും ചെറിയ പച്ചക്കറി തൊട്ടം നമ്മുടെ വീട്ടിൽ ഉണ്ടാകണം അതിൽ നിന്നും വിഷമില്ല പച്ചക്കറി കഴിക്കണം സന്തോഷം കണ്ടെത്തണം
Very tremendous tips. I have only one plant growing in good condition since 13 months. Getting lot of fruits.. no chemical ,only home made fertilizers. Once I use alovera juice, neem juice,slurry and fish water in weekly basis.
Than for your suggestions.
😊
New friend anu tto❤🎉🎉🎉
കൊള്ളാം നല്ല ഉപകാരപ്രദമായ വീഡിയോ ❤❤❤❤❤👌👌👍👍
❤
well explained. thank you.
Good information. Tq👌🏻
❤
Ingeneoke orupadu noki undakunathu oonennam
നല്ല അവതരണം.. വീഡിയോ മുഴുവൻ കണ്ടു...
Thank You❤
@@reejus_adukkalathottam
മാഡം പൂവ് തട്ടികൊടുക്കുന്ന കാര്യം പറഞ്ഞല്ലോ. അത് ഏത് സമയത്ത് ചെയ്യുന്നതാണ് നല്ലത്. രാവിലെ, ഉച്ചക്ക് ഉച്ച കഴിഞ്ഞ് ❓
മോർണിംഗ്
Ottavalam,ennal ippol pathu valamaayi.
തക്കാളി കുഴിച്ചിടുമ്പോൾ ആട്ടിൻകാഷ്ഠവും കുറച്ച് മണ്ണും ചേർത്ത് തക്കാളി തൈ നട്ടാൽ നല്ല പോലെ തഴച്ചു വളരും എന്റെ തക്കാളിയിൽ ഇഷ്ടംപോലെ കായകളുണ്ട് ഞാൻ മുട്ടത്തോട് പൊടിച്ച ഇട്ടുകൊടുക്കും കഞ്ഞി വെള്ളത്തിൽ മഞ്ഞൾ പൊടിയും ചാരവും ചേർത്ത് ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ് കൂടുതൽ പരീക്ഷണങ്ങൾ നടത്തരുത് ചെടി വാടിപ്പോകും
Nice
Useful video
Boron deficiency tomato
ഇതൊക്കെ സ്പ്രേ ചെയ്തിട്ടാണോ ഇത് ഇങ്ങനെ നിൽക്കുന്നത്
നിങ്ങളുടെ തക്കാളിച്ചെടിക്ക് ഒട്ടും ആരോഗ്യം ഇല്ലല്ലോ ഈ വളം ഇട്ടിട്ട്.കാണുമ്പോൾ തന്നെ അറിയാം മൈക്രോന്യൂട്രിയൻസ് ഒക്കെ കുറവാണ്.കായ്കളും വളരെ കുറവാണല്ലോ.ഇതാണോ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നത്.
നിറഞ്ഞു കായ് പിടിപ്പിച്ചിട്ടു വേണഠ വീഡിയോ ചെയ്യാൻ. ആകെ 4 തക്കാളി കാണിച്ച് നിറഞ്ഞു പിടിപ്പിക്കാഠ പോലുഠ
തനിക്കു കാണാൻ താല്പര്യം ഇല്ലെങ്കിൽ കാണണ്ട.. വീട്ടിൽ ഉപയോഗിക്കാൻ ആണെന്ന് പറയുന്നുണ്ട് അല്ലാതെ വിൽക്കാൻ അല്ല.
സബ്ചെയ്തിട്ടുണ്ട് തിരിച്ചും ചെയ്യണേ