പഴയ കൃഷിക്കാരുടെ അറിവുകൾ മനോഹരമാണ് വളരെ വലുതാണ്..... പ്രിയപ്പെട്ട ചേട്ടന് ഒരായിരം ആശംസകൾ..... ഒട്ടേറെ അറിവുകൾ പങ്കുവയ്ക്കുന്ന കേരളത്തിന്റെ അഭിമാനമായ വർഗീസ് പുൽപ്പള്ളി ചേട്ടന് ഒരായിരം നന്ദി
Appacha ippol video onnum kaanaanillallo. Video nannayittundu. Njaanith veettil undaakiyittundu but inganeyalla. Ini undaakumbol inganeyundaakkaam. Thanku appachaa.
ഒരു സംശയവും ബാക്കി നിൽക്കാതെ ഉള്ള വിശദീകരണം അഭിനന്ദനങ്ങൾ
നല്ല വിവരണം നല്ല അറിവ് ലഭിക്കുന്ന വീഡിയോ🌷🌹
പഴയ കൃഷിക്കാരുടെ അറിവുകൾ മനോഹരമാണ് വളരെ വലുതാണ്.....
പ്രിയപ്പെട്ട ചേട്ടന് ഒരായിരം ആശംസകൾ.....
ഒട്ടേറെ അറിവുകൾ പങ്കുവയ്ക്കുന്ന കേരളത്തിന്റെ അഭിമാനമായ വർഗീസ് പുൽപ്പള്ളി ചേട്ടന് ഒരായിരം നന്ദി
Congratulations🎉
നല്ല വിശദീകരണം
ശരിക്കും അടി പൊളി വിവരണം
Very good video
Congratulations
വളരെ ഉപകാരമുള്ള വീഡിയോ👍👍
😍😍😍
Fantastic 👍👍👍👍👍
Appacha ippol video onnum kaanaanillallo. Video nannayittundu. Njaanith veettil undaakiyittundu but inganeyalla. Ini undaakumbol inganeyundaakkaam. Thanku appachaa.
Sure. Pani tirakkil ayath konda
മുളക് ചെടി കും തക്കാളിക്കും അടിക്കാൻ പ പറ്റുമോ. ചേട്ടാ❤️
Thanks
Mavine kodukamo pera thaike pattumo please reply 🙏❤🎉
Thanks sir
Super
Sir, oru samsayam unde.. Fish Amino Acid "ethra dhivasam" koodumpol (difference) "ilakum thandinum" spray cheyenam ?
Utharam Nalkumennu Pradheeshikunnu. Thanks.
Congratulations
Ilalilano adikkendathu atho chediyude very bhagatho mashe?
Veere fish upayogikkamo
Njan mathiyude waste aanu use cheyyunnythu
Great 🥰♥️
Good
❤❤❤
തെങ്ങിന് എങ്ങനെ ആണ് ഉപയോഗിക്കേണ്ടത്
Njali Pusan vazhakku ozhikkamo.
👍👍👍🙏🙏🙏
Nalla vedio
ഫിഷ് അമിനോ വാഴക്ക് ഉപയോഗിക്കാമോ?
Kovel. Kaya. Udagunnu. Kaya. Valarathe. Nilkunnu. Ini. Enducheyyum
മീൻ വെട്ടാൻ കോടാലി എന്താണ് എടുക്കാത്തത്
2 സംശയമുണ്ട് .
1) മീനും ,വെല്ലവും 30 ദിവസത്തിൽ കുടുതൽ വച്ചാൽ നല്ലതാണ് എന്ന് കേട്ടു ,ശരിയാണോ ?
2) 1 ltr വെള്ളത്തിൽ 2 ml ആണോ 5ml ആണോ ?
അതുപോലെ പഴകുന്നത്നല്ലതല്ലേ ,like wine .
Pls advice.
ചീരക് ഒഴിക്കമോ
ഇതു പ്രയോഗിക്കുന്നതിനു മുൻമ്പ് കുമ്മായപ്രയോഗം വേണോ .
കസ്തൂരി മഞ്ഞളിന്റെ വിത്ത് തരാമോ
Numberil vilicholu
Kavung Thenghine upayogikkavo
ഉപയോഗിക്കാം
കൂടി പോയാൽ എന്താ പ്രശ്നം അതൊന്നു പറയോ, അറിയാത്തത് കൊണ്ട് ആണ്
വാഴക്ക് ഇത് ഉപകാരം ആകുമോ????
സ് മെല്ലുണ്ടാവുമോ
ഫിഷ് വേസ്റ്റ് കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ
Pattum
വർഗിസു ചേട്ടന്റെ വീഡിയോ ഒന്നും ഇപ്പോൾ കാണുന്നില്ല
Poly house nte pani thirakkilayi poyath kondanu.
ഫിഷ് amino acid weakly repeat cheyano
Weekly
ഇത് daily ഉപയോഗിക്കാമോ? ഇല്ലെങ്കിൽ എത്ര ദിവസത്തെ ഇടവേള വേണം
Daily venda. Oro azcha idavitt upayogikkam
@@VARGHESEPULPALLY 🫐
30 ദിവസം കഴിഞ്ഞ് പുറത്തെടുത്ത പോഴും താകളുടെ വസ്ത്രതിന് ഒരു മാറ്റവുമില്ല
Sathyam
ഫിഷ് വേസ്റ്റ് ഉപ്പയോഗിക്കമോ
Use cheyyam.
ഫിഷ് അമിനോ ആസിഡ് ആണോ എഗ്ഗ് അമിനോ ആസിഡ് ആണോ കൂടുതൽ ഫലപ്രദം?
Egg amino acid poovum kayum okke vegam pidikkan aannu
മീൻ മുറിക്കാതെ മുഴുവനായും ഇടാമോ ?
dim
3D
കട്ട മണം ഉണ്ടാകുമോ?
Undakum
No smell
Good 👍
❤️❤️❤️