Wdc ഏങ്ങനെ ഉണ്ടാക്കാം| How To Make Wdc In Malayalam | Waste Decomposer | Waste Decomposer Malayalam

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 726

  • @fariarasheed
    @fariarasheed Год назад +4

    വർഗീസേട്ടാ... വളരെ ഭംഗിയായി video യിലൂടെ കാണിച്ചുതന്നു. 👍🏻👍🏻

  • @jaisonkpmarbasil4150
    @jaisonkpmarbasil4150 3 года назад +29

    കൃഷിയെ സ്നേഹിക്കുന്നവർക്ക് പ്രയോജനപ്രധമായ നല്ല അറിവ്
    വളരെയധികം നന്ദി.👍👍

  • @rathnamtk1925
    @rathnamtk1925 2 года назад +2

    വർഗ്ഗീസ്സേട്ടാ....വളരെ സന്തോഷം .നല്ല വീഡിയോ. Thanks....

  • @rajikadukkara1
    @rajikadukkara1 25 дней назад

    പ്രയോജനം ഉള്ള വീഡിയോ, നല്ല അവതരണം, നന്ദി

  • @suajith6247
    @suajith6247 3 года назад +14

    വർഗീസ് ചേട്ടാ സൂപ്പർ. WDC ye കുറിച്ച് പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം.... ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രേതിക്ഷിക്കുന്നു

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад

      😍

    • @vidyadharankt
      @vidyadharankt 3 года назад +1

      ഏതു കൃഷിക്കും ഉപയോഗിക്കാം. നെൽ kriskkum ഉപയോഗിക്കാം.

  • @velayudhankm8798
    @velayudhankm8798 3 года назад +2

    താങ്കളുടെ വീഡിയോ കൾ വളരെ നല്ല അറിവുകളാണ് നൽകുന്നത് താങ്ക്‌യൂ

  • @user-ct3no1li2o
    @user-ct3no1li2o 2 года назад +1

    valare....nannayi .... Avatharippichu.....🙏🙏...

  • @alicejohn3410
    @alicejohn3410 3 года назад +9

    Very well explained. Thank you.God bless you

  • @devadasek2111
    @devadasek2111 2 года назад +2

    വ്യാജക്കള്ള് നിർമ്മാതാക്കൾ പൊളിക്കും!

  • @mattannurphone1823
    @mattannurphone1823 2 года назад +1

    നല്ല പോസ്റ്റ് വളരെഉപകാരം

  • @sreevalsanvalsan9590
    @sreevalsanvalsan9590 Год назад +4

    വളരെ നന്നായി present ചെയ്തു. Thank you. എനിക്കും WDC ഒരു bottle അയക്കുമോ. ഗൂഗിൾ pay ചെയ്യാം. Address തരട്ടെ. Please reply

  • @abdulkader-go2eq
    @abdulkader-go2eq Год назад +1

    ഇഷ്ടപ്പെട്ടു thank u sir

  • @sajeevanaramban384
    @sajeevanaramban384 2 года назад +2

    Good Information. വർഗീസേട്ടന് നന്ദി🙏

  • @valsalasreeguru3765
    @valsalasreeguru3765 3 года назад +2

    വളരെ നല്ല അറിവ് നന്ദി

  • @THOMASMAMP
    @THOMASMAMP Год назад

    പുതിയ അറിവ്. ഉടൻ പരീക്ഷിക്കാൻ ഉടൻ ശ്രെമിക്കും; wdc chemical ഒന്നും അല്ലല്ലോ 🌹 thank you for the ഇൻഫർമേഷൻ 🙏🏼

  • @sundutt6205
    @sundutt6205 3 года назад +3

    Sir,
    Thangalkku Pranamam!
    Angayudae, abhiprayathil, ethokkae, vilakal, tower krishiyil, labhakaram ayi cheyyam ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад

      ഇവിടെ ചെയ്തതിൽ പച്ചമുളക്, തക്കാളി, വഴുതന

  • @sudheeshsudheesh5751
    @sudheeshsudheesh5751 3 года назад +3

    ഹായ് ചേട്ടാ... നല്ല വീഡിയോ ആയിരുന്നു.
    ഞാൻ ഇടുക്കിയിൽ നിന്നാണ് എനിക്ക് ഏലത്തോട്ടത്തിൽ ഇത് ഉപയോഗിക്കമോ..2 ഏകർ സ്ഥലത്ത് ഒഴിക്കാൻ എത്ര അളവിൽ ഉണ്ടാക്കണം.

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад

      ഒഴിച്ചാൽ നല്ല മാറ്റം ഉണ്ടാകും. 1 ഏക്കറിനു കൃത്യമായി പറയാൻ പറ്റുലല്ലോ. നോക്കി ഒഴിച്ചാൽ മതി

  • @ackmohamed6041
    @ackmohamed6041 3 года назад +2

    സൂപ്പർ

  • @jkj1459
    @jkj1459 2 года назад +1

    WDC VAYATTIL POYAL VISHAMAANO ??
    Glouse idunnadu Mammute protection vend your atho jeevanu samrakshanathno??

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 года назад

      Visham illa. Namudde Kai thattu wdc il ulla bacteria nashikathe irikkan aanu

  • @gameruchiha7037
    @gameruchiha7037 2 месяца назад

    നല്ല വിവരണം WDC എവിടെ കിട്ടും

  • @pulakkilmohamed204
    @pulakkilmohamed204 3 года назад +1

    Valiya thengin ethra thavana ozhichu kodukkam. Dilute aakkano

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад

      Dilute akkiyathinu seshame ozhikkan padullu. 10 divasam koodumbol ozhich kodukkam

  • @hussinsakker5107
    @hussinsakker5107 Год назад +1

    താങ്ക്സ് 👍🏼

  • @marinajose1125
    @marinajose1125 2 года назад +2

    Bellam sharkkara

  • @devassypvpootholy689
    @devassypvpootholy689 Год назад +1

    ഞാൻ ദേവസി തൃശൂർ ഒരു ബോട്ടിൽ എനിക്ക് വേണം ആമസോണിൽ 2,3 ഒരുമിച്ചാണ് എനിക്ക് ഒരെണ്ണം അയച്ചു തരാൻ സാധിക്കുമോ

  • @swasrayamissionindia5140
    @swasrayamissionindia5140 Год назад

    കേരളത്തിന് പുറത്തുള്ള കാർഷിക സെമിനാറുകളിൽ ഇത് മിനറൽ ബോട്ടിലിൽ നിറച്ച് സൗജന്യമായി നല്കാറുണ്ട്

  • @mohanc4860
    @mohanc4860 3 года назад +1

    Chetta ithu thenginu kodukkaan patrumo

  • @ansarvlogs1347
    @ansarvlogs1347 3 года назад +2

    Thank you ചേട്ടാ......

  • @mg.p.g.4566
    @mg.p.g.4566 2 года назад +1

    കുഴൽ കിണർ വെള്ളം ഉപയോഗിക്കാമോ ചേട്ടാ.

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 года назад

      ഓപ്പൺ കിണറിലെ വെള്ളം ആണ് ഏറ്റവും നല്ലത്. ഇനി കിട്ടാൻ ഇല്ലെങ്കിൽ കുഴൽ കിണറിലെ ഉപയോഗിക്കാം

  • @jancyraju6505
    @jancyraju6505 9 месяцев назад

    Is jaggery powder enough?

  • @sherienaassu5422
    @sherienaassu5422 3 года назад +1

    Very power full ith ayachu tharumo

  • @sujachandran7143
    @sujachandran7143 3 года назад +2

    കൃഷിയെ സ്നേഹിക്കുന്നവർക്ക് വളരെ നല്ല അറിവ്

  • @biju223
    @biju223 2 года назад +1

    ,,WDC spreyer upayogichu spry cheyan pattomo

  • @nishanaspecial172
    @nishanaspecial172 3 года назад +2

    Oru paad karshakarkk upakaarappedum we oru vdo....goo presenting👍

  • @ebyzvlog2299
    @ebyzvlog2299 3 года назад +2

    ചേട്ടാ wdcw സൂപ്പർ ഇത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് 😊😊

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад

      👍👍👍

    • @angelmaryaugustine6465
      @angelmaryaugustine6465 3 года назад +1

      WDC ഉറ എങ്ങനെ നഷ്ടപ്പെടാതെ സൂക്ഷിക്കും... എത്ര നാളു വേണേലും വെക്കാമോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад

      Detail video vere und. Ura 20 divasam vare veykkam

  • @gopalanmk1213
    @gopalanmk1213 3 года назад +5

    ബസ്റ്റ് സാധനം

  • @reshmaMadhunair
    @reshmaMadhunair 2 года назад +1

    Wdc എവിടെ കിട്ടും,,,, നല്ല അറിവ് നന്ദി

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 года назад

      Amazon il kittum. Kittillenkil numberil vilicholu

  • @anoopkovil9381
    @anoopkovil9381 3 года назад +1

    WDC Jathi kku enganeya use cheyendathu.dilute cheyethano Use cheyndathu

  • @MYPOLYTECHNIC
    @MYPOLYTECHNIC 3 года назад +10

    ഒരുപാട് അറിവ് പകർന്നു തരുന്ന ചാനൽ 💕💕💕

  • @abrahamkoshy6613
    @abrahamkoshy6613 3 года назад +3

    you have advised mixing in clockwise direction...any reason for it.I made 400 liters but mixed clockwise and anti clockwise.colour of the liquid was same as yours.smell i coild not smell as I was having cold and flu during that time. My brother told me it is like alcohol.i handled with bare hands ...will note your advise to used gloves .

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад

      Company is saying to mix in clockwise direction for the smooth growth of bacteria present in wdc. If its same colour and smell then wdc is ok.

    • @vijayant7213
      @vijayant7213 3 года назад +2

      Important point is that the bacteria in the solution needs oxygen. Stirring helps to increase the amount of dissolved oxygen in the solution. You can do it in different ways. Aerating pump allows continuous oxygen dissolution. But not necessary, stirring is fine.

  • @shahulpalakkad_vlog
    @shahulpalakkad_vlog 2 года назад +2

    Good job. Evergreen 🌲 video

  • @marythomas1751
    @marythomas1751 3 года назад +6

    Very good information.And the presentation is excellent. Thank you.

  • @johnphilip393
    @johnphilip393 3 года назад +1

    Bella mennullathu sarkarathanneyano clear ayilla chettai..

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад

      Athe sharkkara thanneyanu. Karutha sharkara kittan undenkil eattavum nallath

  • @shaijukabraham82
    @shaijukabraham82 2 года назад +2

    ചേട്ടാ ഇതിനോടൊപ്പം മറ്റ് വളങ്ങൾ സാധാരണ പോലെ ചെയ്യണോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 года назад +1

      വേണം. മറ്റുള്ള ജൈവ വളങ്ങൾ ഒക്കെ ചെയ്യാം

  • @sajithathambu8567
    @sajithathambu8567 2 года назад +3

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ... ഒരുപാട് അറിവുകൾ ഉള്ള അച്ചായന് ഒരു ബിഗ് സല്യൂട്ട് 🥰🥰🥰🙏🙏🙏👍🏼👍🏼👍🏼Wdc വാങ്ങാൻ തീരുമാനിച്ചു...

  • @simonjoseph6478
    @simonjoseph6478 3 года назад +4

    Excellent, as always , Varghese Chettan 👍

  • @bijokappalumakkal5673
    @bijokappalumakkal5673 Год назад +1

    ഇത് കൊണ്ട് കോഴി വളം കമ്പോസ്റ്റ് ആക്കാൻ പറ്റുമോ?

  • @mariyamabudhabi7827
    @mariyamabudhabi7827 3 года назад +3

    orupaadu aalikalkku upakaramaavum

  • @salmanshareef8940
    @salmanshareef8940 2 года назад +1

    Ningal wayanad pulpaliyilano??

  • @sibichanjoseph5161
    @sibichanjoseph5161 2 года назад +1

    സൂക്ഷിച്ചു വെക്കുന്ന ലായനി തണുപ്പ് ഉള്ള സ്ഥലത്തു വെക്കണം എന്ന് ഉണ്ടൊ

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 года назад

      അധികം വെയിൽ കൊള്ളുന്ന സ്ഥലത്ത് വെയ്ക്കാതിരുന്നാൽ മതി

  • @JoyVarghese-x3s
    @JoyVarghese-x3s 3 месяца назад +1

    ഡബ്ലിയു ഡി സി ജാതി മരത്തിന് ഉപയോഗിക്കുവാൻ നല്ലതാണോ

  • @shobhanafrancis1443
    @shobhanafrancis1443 2 года назад +1

    ഞങ്ങൾക്ക് chlorinated water മാത്രം കിട്ടുന്നത്. പിന്നെ bisleri drinking water വാങ്ങുന്നു. Chlorinated water ഒരു മണിക്കൂർ bucketൽ തുറന്നു വച്ചാൽ ഉപയോഗിക്കാൻ സാധിക്കുമോ.

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 года назад

      Kittan illenkil angane cheythal mathi

    • @rajangeorge8548
      @rajangeorge8548 Год назад

      @@VARGHESEPULPALLY....... ഗതി കെട്ടാൽ പുലി പുല്ലു തിന്നുമോ

  • @sammunjanat
    @sammunjanat 3 года назад +2

    Good information Chetta... Thank you so much... is it good for ginger & turmeric

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад

      Valare nallathanu
      3 vattam ozhichal thanne mannira okke vegam vannolum

    • @sammunjanat
      @sammunjanat 3 года назад

      @@VARGHESEPULPALLY Thank you so much Chetta... Njan Canada yil aanu...evide greenhousil vertical farming ayittu ginger and turmeric organic krishi cheyyan vendiyittanu... Varunna... January yil Nattil varunnunde... Kozhikode city yilanu.. theerchayum Njan pulpallly vannu chettane kanum ..othiri thanks...

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад

      👍👍
      Varumbol vilikk tto😍

    • @rajankaleekal2756
      @rajankaleekal2756 6 месяцев назад

      How much interval put wdc to plant

  • @benjaminjoseph145
    @benjaminjoseph145 3 года назад +1

    ഏലകൃഷിക്കു എങ്ങനെ ഇത് പ്രയോഗിക്കാൻ കഴിയും ? പറഞ്ഞു തരാമോ ?🙏

  • @channeforu2385
    @channeforu2385 3 года назад +1

    Ellam valare detail ayitt paranchu thannu. Othiri thanks

  • @johnphilip393
    @johnphilip393 3 года назад +1

    20 gmil ninnu ethra gm cherkkan atho muzhuvanum cherkkano

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад

      Avashyathinu cherthal mathi. 20gm full iduka anenkil 200ltr undakkam

  • @sundutt6205
    @sundutt6205 3 года назад +2

    Sir, wdc upayogichal pinnae, jeevamrutham use cheyyenda awashyyam ellae ?

    • @vishnusasikumar6894
      @vishnusasikumar6894 3 года назад +2

      WDC helps only in decomposition.. organic manures should be given separately..!coz plant needs nutrients and elements👍

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад +1

      Jeevamrutham ozhikkunathum nallatha. 1 week gapil ozhichal valare nallath

  • @myhealthyplants7177
    @myhealthyplants7177 3 года назад +1

    Pachakkari waste l ozhichal compost pettannu akumo

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад

      ആകും വെള്ളം കൂട്ടാതെ ഒഴിച്ചാൽ മതി

  • @gtag174
    @gtag174 5 месяцев назад

    അമജൊനില്‍ പല വെര്‍സിഒന്സ് ഉനഡ്. ഓരിഗിനില്‍ ലിങ്ക് ഉന്ദൊ ?

  • @arifaakbar8846
    @arifaakbar8846 3 года назад +1

    Krariyilacompostakkunnaveediocheyyamo

  • @Dileepkumar-hp8yn
    @Dileepkumar-hp8yn 3 года назад +1

    Vazhaku use cheyne pattumo?

  • @sheikhaskitchen888
    @sheikhaskitchen888 3 года назад +1

    നല്ല ഒരു വീഡിയോ ഫുൾ കണ്ട്🙏🙏🙏🙏

  • @sreekumarsreerangam3094
    @sreekumarsreerangam3094 3 года назад +1

    presentation very good.Thank you.

  • @usmanmoossa2083
    @usmanmoossa2083 2 года назад +1

    Can it use for Cocunut tree?

  • @ramachandranks9016
    @ramachandranks9016 Год назад +1

    20gm 100 lit വെള്ളവും 2 kg ശർക്കരയും ചേർത്ത് റഡിയാക്കി 6 ലിറ്റർ വെളളം ചേർത്ത് നേർപ്പിച്ച് ഉപയോഗിക്കാമൊ?

  • @princessabcd9673
    @princessabcd9673 3 года назад +1

    wastage oke valam aakan ithu engane upayogikam onnu parayamo

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад

      Waste okke kooti ititt wdc vellam cherkkathe ozhichal mathi. Athine kurich detail aya video varunund

  • @radhamanis9404
    @radhamanis9404 3 года назад +4

    എത്ര ദിവസം ഇടവിട്ട്WD Cഒഴിച്ചു കൊടുക്കണം.

  • @bavishedakkazhiyoor3861
    @bavishedakkazhiyoor3861 3 года назад +2

    സൂപ്പർ 👏👏👏👏

  • @vlabdulazeem
    @vlabdulazeem 3 года назад +1

    WDC mathram upayogich nammalk krishi cheyyan pattumo. Atho mattu valangalum nammal upayogikkano?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад +1

      മറ്റു ജൈവ വളങ്ങൾ ഒക്കെ ഉപയോഗിക്കണം. ചാണകപ്പൊടി, PH നിലനിർത്താൻ കുമ്മായം അങ്ങനെ ഒക്കെ. പിന്നെ wdc ഒഴിച്ചാൽ വളർച്ചക്ക് നല്ലതാണ്

  • @sujachandran7143
    @sujachandran7143 3 года назад +2

    Good information

  • @shameervkshameervk7990
    @shameervkshameervk7990 Год назад +2

    വർഗീസ് ചേട്ടൻറെ നമ്പർ ഒന്ന് തരുമോ
    ഡബ്ലിയു ഡി സി എവിടെ കിട്ടും

  • @anoopkovil9381
    @anoopkovil9381 3 года назад +1

    Ethu jeevamrtha same result anno

  • @pulakkilmohamed204
    @pulakkilmohamed204 3 года назад +1

    Wdc undakki engine ethra thavana upayogikkanam

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад

      1 week idavitt ozhich koduthal mathi. Oru 20ltr matti vechitt ഉറ pole upayogikkam

  • @aruntechno4871
    @aruntechno4871 8 месяцев назад

    മുല്ല ചെടിക്കു ഒഴിക്കമോ plz replay

  • @mahesh736
    @mahesh736 Год назад

    Uncle good video

  • @manorenjanav
    @manorenjanav 3 месяца назад

    Valllom vanam nnano bellam nnano,enthanath

  • @sulekhapk9798
    @sulekhapk9798 2 года назад +1

    Our Wdc Solution has odour of toddy but the colour is brown

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 года назад

      No problem. Maybe its because of the colour of sharkara.

  • @mollyjoseph4069
    @mollyjoseph4069 3 года назад +2

    good presentation..

  • @jayats4786
    @jayats4786 3 года назад +2

    very very informative

  • @sudhishnasudhi5336
    @sudhishnasudhi5336 3 года назад +1

    Ee wdc chettanu enganeaa up yil ninnu kittiyath....

  • @vaisakhp.g5430
    @vaisakhp.g5430 3 года назад +1

    ithu solution akyatu 2 litr muthalulla bottilil sir thanne keralathil market cheythirunnengil ...home garden and terrace garden okke ulla cheriya veettukarkku upayogapradam akumayrunnu.

  • @moideenkuttyp4448
    @moideenkuttyp4448 2 года назад +1

    Podi roopathil undo

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 года назад

      അതിനെ പറ്റി അറിയില്ല

  • @vinodkumarv1704
    @vinodkumarv1704 2 года назад +1

    Tanku

  • @lijishap361
    @lijishap361 2 года назад +2

    ഒരു തൈ നട്ട ഉടനെ wdc ഒഴിച്ച് കൊടുക്കാമോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 года назад

      Ozhikkam. But 1 liter wdc 3 liter vellam cherth ozhikkanam.

  • @telmaharris315
    @telmaharris315 3 года назад +1

    Mazhavellom (rain water) is enough no if no kinar vellom

  • @flyingmychildren
    @flyingmychildren 3 года назад +1

    ചേട്ടാ മഴക്കാലത്ത് ഉണ്ടാക്കാൻ പറ്റുമോ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад

      ഉണ്ടാക്കാം. മഴ കൊള്ളാതെ മൂടി വെച്ചാൽ മതി

  • @vivekgurkha
    @vivekgurkha 3 года назад +2

    I just want to know if we make WDC liquid and add it to plant soil in pot, will it effect plant by anyways or it will just help non decomposed thing in soil for better fertilizer.

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад +2

      If we apply wdc to soil it will increases the fertility of soil. Increases the number of earthworms that is very good for all plants.

    • @vivekgurkha
      @vivekgurkha 3 года назад +1

      @@VARGHESEPULPALLY so no bàd effect to plants and its root which is already planted in it?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад +2

      If we are diluting wdc that is for 1 litre wdc 3 litre water there is no problem for roots. We are using this.

    • @vivekgurkha
      @vivekgurkha 3 года назад

      @@VARGHESEPULPALLY thanks

  • @imthiyaskvm3542
    @imthiyaskvm3542 2 года назад +1

    മാറ്റി വെക്കുന്ന ഉറ എത്ര ദിവസം വരെ അങ്ങനെ തന്നെ സൂക്ഷിച്ചു വെക്കാൻ പറ്റും. സൂക്ഷിച്ചു വെക്കുന്ന സമയത്ത് അത് അടപ്പ് വെച്ച് അടച്ചു വെക്കാൻ പറ്റുമോ

  • @venub3998
    @venub3998 3 года назад +1

    Very thanks

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 года назад +1

    super krushi.Where can we get wdc

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +3

    കരിയില വേസ്റ്റ് എങ്ങിനെ WDC use ചെയ്ത composte ഉണ്ടാക്കൽ വീഡിയോ കാണിക്കാമോ?

  • @pulakkilmohamed204
    @pulakkilmohamed204 3 года назад +1

    Can we use this adv for coconut tree.

  • @lakshmilalkrishna322
    @lakshmilalkrishna322 3 года назад +2

    Very guud

  • @jagadeesbalan2029
    @jagadeesbalan2029 3 года назад +1

    വര്ഗീസ് സർ, ഇതു തെങ്ങിനും കവുങ്ങിനും ജൈവ വളം ഇട്ടതിനു മേലെ തളിക്കാമോ? Please advice me. Thank you so much.

  • @nesmalam7209
    @nesmalam7209 2 года назад +1

    Blue jar evide kittum???

  • @vavasavi9173
    @vavasavi9173 3 года назад +3

    Thank you sir🙏🙏🙏🙏

  • @mollybaby7938
    @mollybaby7938 2 года назад +1

    Single bottle is available or not ?

  • @meenakshi2754
    @meenakshi2754 3 года назад +1

    Wdc pakuthi eduthu upayogikkan pattumo

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад

      കലക്കി വെച്ച wdc ആണോ അതോ ബോട്ടലിൽ ഉള്ള wdc ano?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 года назад

      @P G Joseph George pattum. Wdc edumbol kai todathe sookshichal mathi

  • @athirakrishna5149
    @athirakrishna5149 2 года назад +1

    enik oru WDC ayachutharamo chetta

  • @midhunmavanal7633
    @midhunmavanal7633 3 года назад +1

    ചേട്ടാ നാടൻ ശർക്കര പറ്റുമോ

  • @andeakrishiallavarkumvendi8732
    @andeakrishiallavarkumvendi8732 3 года назад +3

    Wdc vagan ulla link ayachutharo