വളരെ നല്ല തോട്ടം. എല്ലാവരും പുതിയ പുതിയ വിളകൾ പരീക്ഷി ക്കുമ്പോൾ ഇദ്ദേഹത്തിന്റെ ഈ ഉദ്യമം തികച്ചും അഭിമാനാര്ഹമാണ്. ഒത്തിരി സന്തോഷം ചേട്ടാ... ഇത്തരത്തിൽ ഉള്ള വീഡിയോ ചെയ്തവരെയും അനുവദിക്കുന്നു.
രാജീവ് ഏട്ടനെ പോലെ ഉള്ളവർക്ക് പൈസ ഉണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് ഇത് ചെയ്യുവാൻ ഈസി ആണ്. അധ്വാനിക്കാൻ മനസ്സുള്ളവർക്ക് ഇതൊന്നും ഒരു പ്രതിബന്ധം അല്ല. ഇത്തരം പുതിയ പുതിയ കൃഷി രീതികൾ ചെയ്യുന്നതിൽ വളരെ സന്തോഷമുണ്ട് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
കവുങ്ങ് ആണ് താങ്ങു മരം ആയിട്ട് നല്ലത്.അതിനു തണൽ ഉണ്ടാവില്ല. നല്ല വെളിച്ചം കിട്ടും അതാവുമ്പോൾ അടക്കയും കിട്ടും കുരുമുളകും കിട്ടും. കവുങ്ങിൽ കയറുക എന്ന സംഭവം ഇപ്പോൾ ഇല്ലാലോ 🙂കുരുമുളക് വള്ളിക്ക് വളം ഇടാനും നന്നാക്കാനും ഒക്കെ പോവുമ്പോൾ ഒരു പ്ലാസ്റ്റിക് കവർ എടുത്താൽ അടക്കയും പെറുക്കാം. No Problem
ഇപ്പോൾ ഉള്ള കമുകുകൾ പെട്ടന്ന് നശിച്ചു പോകുന്നു. നടൻ കമുക് കിട്ടുന്നില്ല. നല്ലത് pvc പൈപ്പ് തന്നെ. പക്ഷേ കരിമുണ്ട നന്നായി നോക്കിയില്ലങ്കിൽ പാഴാകും. പക്ഷേ കൊറ്റനാടൻ അത്ര ശ്രദ്ധ കൊടുത്തില്ലെങ്കിലും മിനിമം ആദായം കിട്ടും
Can you add the subtitles for this I’m from karnataka I know korchu korchu malyalam so if you give subtitle I can understand fullest I’m aspiring Pepper grower
ഒരുകിലോ കുരുമുളകിന് 250 രൂപ പണിക്കൂലി 80 രൂപ ഒരു കിലോ ബീഫ് 50 രൂപ ഒരു അരി 10 രൂപ ഒരു ഏക്കറിൽ നിന്ന് 5 മുതൽ 10 കിന്റൽ വരെ ഉത്പാദനം. 22 വർഷം മുമ്പ് വയനാട്ടിൽ ഉണ്ടായിരുന്ന ഒരു കാലഘട്ടം ഇതായിരുന്നു.
ruclips.net/video/KDS8YgB89aA/видео.html Sharing my insights on high density vertical pepper cultivation. This is a revolutionary method for pepper cultivation.While a pepper plant normally takes 3 years to yield, by this method it gives yield in the first year itself. Moreover this makes vertical gardening easier for people living in flats and apartments. Please watch my video that has been featured in Karshakan. Let me know your thoughts 😀
ഞാനും ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് , എന്റ ഒരു സംശയം ഇതാണ്, ഈ കുരുമുളകു ചെടി സധാരണ അത് വളരുന്ന മരത്തിൽ നിന്നും വെള്ളവും ലവണങ്ങളും വലിച്ചെ ടുക്കുന്നില്ലേ? മറുപടി തരണം കാരണം ഞാൻ ചില പരീക്ഷണ ങ്ങൾ ചെയ്യന്ന വ്യക്തിയാണ്
Rajeev Aettan ,,, Valarae viapetta oru pareekshanam , Athu Vijayipichedukkaan ulla Karma Manasaannu thaangalilae ee krishikkaran ,, Pothhu Valarthal video kandirunnu ,,, aellam Naallaeyudae thalamurakku ulla Karuthalum , Vazhikaattalum ayittu kanakkakkam ,, valarae cheriua oru samsayam ,, kurumulakinu Concrete postukal Okay,, Aennal alppam thanal vrikshangal koodi aavasyam allae nammudae naattilae Climatinnu chernnukond,,, pazhamakkarudae expertise prakaaram ,, Veyil kaadinnyam kurakkukayum athilupari aavasyamayittulla eerppavsthayae Nilanirthukayum cheyyan ,,, valarae athyavishyamaaya thanal padarppu vrukshangal nattu orukandathu aavasayamaannu aennu karuthunnu ,, oppam aavasaythinu ulla ,, Veyil choodum , Prakasavum Kadathividukayum,, athi kadinamaya Varshathae naerittu pathikkunnathil ninnu thadayukaka koodi vaennam ,,, kurumulagu krishiyil .So as a Good attempter and a Social Political actived and agri related Human we Salutes you ,,, in the comments somebody writes that "" thaangal nannayittu Samsarikkunnund aennu "" that's good ,and there I noticed it as your Voice is very Matched with., Our Late Aakasuvani News Reader ,, Late Shri RAMCHANDRAN'S ,, Devoted and powerful Voice on hearing the same. If this is noticing by Mr Rajeev Aettan or by the vlogger kindly attach the contact number of Mr Rajeev , please . Thanking you all the team .
എന്റെ വീട്ടിൽ കുരുമുളക് ഉണ്ട് പക്ഷെ അത് ഇ പ്രാവിശ്യം നല്ല വണ്ണം വിളവ് എടുത്തു അത് പറിച്ചു 2500 കൂലി കൊട്ത്ത് അത് കടയിൽ കൊട്ത്ത് 2800 രൂപയും കിട്ടി.. എങ്ങനെ ഉണ്ട്. കൃഷി ചെയ്യാൻ ഭയങ്കരം താല്പര്യം ഉണ്ട് പക്ഷേ ലാഭം വേണം
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് കൊള്ളാം professional മലയാളം channel ന്റ നിലവാരം പുലർത്തിയിരിക്കുന്നു..
Thank you
@@JANAYUGOMONLINEOFFICIAL 55555
പെട്ടെന്ന് കായ്ക്കുന്ന കുരുമുളക് ക്രിഷി ഉണ്ടോ
Z,, be the first place
Very good chanel for a learning farmer thanks
വളരെ നല്ല തോട്ടം. എല്ലാവരും പുതിയ പുതിയ വിളകൾ പരീക്ഷി ക്കുമ്പോൾ ഇദ്ദേഹത്തിന്റെ ഈ ഉദ്യമം തികച്ചും അഭിമാനാര്ഹമാണ്. ഒത്തിരി സന്തോഷം ചേട്ടാ... ഇത്തരത്തിൽ ഉള്ള വീഡിയോ ചെയ്തവരെയും അനുവദിക്കുന്നു.
നല്ല കർഷകൻ..... ഇതുപോലുള്ള കർഷക നിധികളെ ഗവേഷകർക് ആവശ്യമാണ്.
നല്ല അറിവുകൾ തന്നതിന് വളരെയധികം നന്ദി
Thanks
രാജീവ് ഏട്ടനെ പോലെ ഉള്ളവർക്ക് പൈസ ഉണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് ഇത് ചെയ്യുവാൻ ഈസി ആണ്. അധ്വാനിക്കാൻ മനസ്സുള്ളവർക്ക് ഇതൊന്നും ഒരു പ്രതിബന്ധം അല്ല. ഇത്തരം പുതിയ പുതിയ കൃഷി രീതികൾ ചെയ്യുന്നതിൽ വളരെ സന്തോഷമുണ്ട് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഇതിനും കുറെ ആളുകൾ ടിസ് ലൈക് അടിച്ചു വൃത്തികെട്ട മനുഷ്യൻ
Yes
വളരെ ഉപകാര പ്രദമായ വീഡിയോ. കർഷകനായ ആ നല്ല മനുഷ്യൻ എല്ലാം വ്യക്തമാക്കി തന്നു....
കോൺഗ്രീററ് post ഉ. PVCപൈ പ് ഉം ആയാൽ ഏതാണ് നല്ല ത് കൂടുതൽ ചെ.ലവ് ഏതിനാണ്.
വളരെ നല്ല നിലവാരം പുലർത്തുന്ന ചാനൽ. ആശംസകൾ. കാർഷിക മേഖലയിൽ നല്ല വാർത്തകൾ ഇനിയും പ്രതീക്ഷിക്കുന്നു.
Instruction very clear sir Thank you sir ...
നല്ല അവതരണം, സർക്കാർ ഇതൊക്ക പ്രോത്സാഹനം കൊടുക്കണം അഞ്ച് സെന്റ് മുതൽ അഞ്ചേക്കർ വരെ ഉള്ളവരെ പ്രൊമോട്ട് ചെയ്യണം ഒരു വീട്ടിൽ വിവിധ ഇനം തൈ നല്കണമ്..
വ്യത്യസ്തമായ ലളിതമായ ഭാഷയിൽ നല്ല അവതരണം. അഭിനന്ദനങ്ങൾ
ഈ സ്ഥലവും ഫോൺ നമ്പറും അറിയിക്കാത്തത് എന്താ ഇവിടെ തൈകൾ വിൽക്കാറുണ്ടോ വെറുതെ ഒരു വീഡിയോ ഉണ്ടാക്കി വിട്ടാൽ എന്തു പ്രയോജനം സഹകരിക്കുക
നല്ല കർഷകൻ.. നല്ല വിളവ്... നല്ല അവതാരിക...!!
ബെഡ്ഷീറ്റ് ഒന്നും വിരിക്കേണ്ട ചേട്ടാ... അല്പം ഗ്രീൻ net ഉപയോഗിച്ചോളൂ... 🙋🏻♂️
വളരെ ഉഷാറായി
എനിക്കും ഇത് പോലെ ചെയ്യണം എന്നുണ്ട്
ഞാൻ പ്രവർത്തനം ഉടനെ തുടങ്ങുന്നതാണ്
☺️ഹായ്... ഇക്കാ... കുരുമുളക് കൃഷി പ്രവർത്തനം തുടങ്ങിയോ?🤪
നന്നായി വിവരം മനസിലാക്കി തന്നതിൽ ഒരുപാട് നന്ദി ഉണ്ട്
അഭിനന്ദനങ്ങൾ ❤️🎉
Very good video
ചേട്ടൻ നന്നായി സംസാരിക്കുന്നു 👍😍💜
ചേച്ചി യും
കൊള്ളാം മാതൃക ആക്കാൻ പറ്റിയ രീതി
M
അവതാരികക്ക് perfection ഉണ്ട് 👌
Superb
താങ്ക്സ് സാർ 🙏🙏🙏
Good program. Informative. Presented very well.
ഒരുപാട് ഇഷ്ട്ടായി... ❤️❤️❤️❤️👍👍
Correct anu..bhithiyil padarunna valliyil nannayi mulak pidikkunnund
നല്ല പ്രോഗ്രാം❤️👍
Super farming
Impressive video.thanks.
Puthiya arivukal👍👍
നല്ല ഭാവിയുളള അവതാരിക
Kurumulakinte irakkumathi nikuthi kendra government koottanam.. Ennale karshakanu raksha kittoo.. 🍀🌿🍀
Good informations sir❤
കവുങ്ങ് ആണ് താങ്ങു മരം ആയിട്ട് നല്ലത്.അതിനു തണൽ ഉണ്ടാവില്ല. നല്ല വെളിച്ചം കിട്ടും അതാവുമ്പോൾ അടക്കയും കിട്ടും കുരുമുളകും കിട്ടും. കവുങ്ങിൽ കയറുക എന്ന സംഭവം ഇപ്പോൾ ഇല്ലാലോ 🙂കുരുമുളക് വള്ളിക്ക് വളം ഇടാനും നന്നാക്കാനും ഒക്കെ പോവുമ്പോൾ ഒരു പ്ലാസ്റ്റിക് കവർ എടുത്താൽ അടക്കയും പെറുക്കാം. No Problem
പക്ഷെ പുതിയ ഒരു പറമ്പിൽ കവുങ്ങ് ഇല്ലെങ്കിലോ? എന്റെ വീട്ടിൽ കവുങ്ങ് ആണ് ഉപയോഗിക്കുന്നത്.ഇപ്പോൾ വാങ്ങിയതിൽ കവുങ്ങ് ഇല്ല🤔🤔
ആദ്യം കവുങ്ങ് പിന്നെ കുരുമുളക്
ഇപ്പോൾ ഉള്ള കമുകുകൾ പെട്ടന്ന് നശിച്ചു പോകുന്നു. നടൻ കമുക് കിട്ടുന്നില്ല. നല്ലത് pvc പൈപ്പ് തന്നെ. പക്ഷേ കരിമുണ്ട നന്നായി നോക്കിയില്ലങ്കിൽ പാഴാകും. പക്ഷേ കൊറ്റനാടൻ അത്ര ശ്രദ്ധ കൊടുത്തില്ലെങ്കിലും മിനിമം ആദായം കിട്ടും
Very good information
പുതിയ നല്ല ഒരു അറിവു് നന്ദി കോൺക്രീറ്റ് കാൽ അമ്പതു വർഷം നില്കും - KSB യു കാൽ പത്തായി രം രൂപക്ക് വാങ്ങിയാൽ അഞ്ചു വർഷം നിന്നാൽ രക്ഷപെട്ടു
KSEB
അത് പിണറായി സൊസൈറ്റി കെ എസ് ഇ ബി ക്കു ഉണ്ടാക്കുന്നത് കൊണ്ടാണ്
അഭിനന്ദനം !
nalla ariv
Can you add the subtitles for this I’m from karnataka I know korchu korchu malyalam so if you give subtitle I can understand fullest I’m aspiring Pepper grower
Mikacha avatharanam sound quality super like a channel reader
എൻറെ നാട്ടിൽ ഒരു കൃഷിക്കാരൻ PVC പൈപ്പ് ആണ് താങ്ങു കാല് ആയി ഉപയോഗിക്കുന്നത് , കോൺഗ്രീറ് നേക്കാൾ ചിലവ് വളരെ കുറവാണു
എവിടെയാണ് സ്ഥലം ഒന്നു parayamo
@@അനിൽ-ഴ3മ anchel
@@അനിൽ-ഴ3മ k
ഈ ചേട്ടനെ പോത്തു വളർത്തലിൽ കണ്ടിട്ടുണ്ട്
Nice one we shown other methods to grow pepper
Good information... Best wishes
wow, so good, happy to know that janayugam is doing such a great thing. all the best.
Aadhyamayi kandathanu nannayittund
വളരെ വളരെ നല്ല പരീക്ഷണം. സാർവത്രികമാക്കാൻ കൃഷി വകുപ്പ് മുന്നോട്ടു വരണം
Amazing , Good information , Thank you Sir
Verigood.
Can you plz have subtitles in English. It will help many. Your video won't come in search results while searching.
Verygood idea
നല്ല അവതരണം...,കൂടുതല് കാ൪ഷിക പരമ്പരകള് പ്രതീക്ഷിക്കുന്നു.
👍👍🌹
Please do a video on concrete pole making
Good suggestion
Good method
വെരി ഗുഡ് സാർ.
ഒരുകിലോ കുരുമുളകിന് 250 രൂപ പണിക്കൂലി 80 രൂപ ഒരു കിലോ ബീഫ് 50 രൂപ ഒരു അരി 10 രൂപ ഒരു ഏക്കറിൽ നിന്ന് 5 മുതൽ 10 കിന്റൽ വരെ ഉത്പാദനം. 22 വർഷം മുമ്പ് വയനാട്ടിൽ ഉണ്ടായിരുന്ന ഒരു കാലഘട്ടം ഇതായിരുന്നു.
പോസ്റ്റ്. ഉണ്ടാക്കുന്ന രീതികൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു:
NICE presentation❤❤❤👍👍👍👍👍
It is a good experiment. I wish to
Try in my farm.
ruclips.net/video/KDS8YgB89aA/видео.html
Sharing my insights on high density vertical pepper cultivation. This is a revolutionary method for pepper cultivation.While a pepper plant normally takes 3 years to yield, by this method it gives yield in the first year itself. Moreover this makes vertical gardening easier for people living in flats and apartments.
Please watch my video that has been featured in Karshakan. Let me know your thoughts 😀
We have some information in my channel
ഞാനും ആദ്യമായിട്ടാണ് ഈ
ചാനൽ കാണുന്നത് , എന്റ
ഒരു സംശയം ഇതാണ്, ഈ
കുരുമുളകു ചെടി സധാരണ
അത് വളരുന്ന മരത്തിൽ നിന്നും
വെള്ളവും ലവണങ്ങളും വലിച്ചെ
ടുക്കുന്നില്ലേ? മറുപടി തരണം
കാരണം ഞാൻ ചില പരീക്ഷണ
ങ്ങൾ ചെയ്യന്ന വ്യക്തിയാണ്
All the best
Very good kurumulaku thalatharamo vila ariyikkakkamo
good work ithu kandu kooduthal alukal ee reethi thiranjedukkatte kooduthal vijayathilethattr
Good cultivation
Informative video
Good attempt and professional presentation
Congreet mannine malinamakkum
മാതൃക കർഷകൻ
Try mobile forklifts for harvesting
Super
PVC. പൈപ്പിൽ ചെയ്യുന്നുണ്ടല്ലോ വിജയിക്കുമൊ
Which type of pepper all pepper grow like these
Hai. Good
Helo chanal..njn new subscibra..ningalude avatharan 100/100..ishttayi..nannayi varatte
ഇതു നടൻ ഇതിൻടെ കൊടി കിട്ടുമോ
ഏറിയാൽ അഞ്ച് കൊല്ലം അത് കഴിഞ്ഞാൽ ഈ കാലുകൾ വിള്ളലുകൾ ഉണ്ടാകുകയും കോൺക്രറ്റ് അടർന്ന് പോകാനും തുടങ്ങും ( അനുഭവം)
നല്ല രീതിയിൽ ഉണ്ടാക്കിയിൽ ഒന്നും സംഭവിക്കില്ല
brilliant
👌👌👌
Rajeev Aettan ,,, Valarae viapetta oru pareekshanam , Athu Vijayipichedukkaan ulla Karma Manasaannu thaangalilae ee krishikkaran ,, Pothhu Valarthal video kandirunnu ,,, aellam Naallaeyudae thalamurakku ulla Karuthalum , Vazhikaattalum ayittu kanakkakkam ,, valarae cheriua oru samsayam ,, kurumulakinu Concrete postukal Okay,, Aennal alppam thanal vrikshangal koodi aavasyam allae nammudae naattilae Climatinnu chernnukond,,, pazhamakkarudae expertise prakaaram ,, Veyil kaadinnyam kurakkukayum athilupari aavasyamayittulla eerppavsthayae Nilanirthukayum cheyyan ,,, valarae athyavishyamaaya thanal padarppu vrukshangal nattu orukandathu aavasayamaannu aennu karuthunnu ,, oppam aavasaythinu ulla ,, Veyil choodum , Prakasavum Kadathividukayum,, athi kadinamaya Varshathae naerittu pathikkunnathil ninnu thadayukaka koodi vaennam ,,, kurumulagu krishiyil .So as a Good attempter and a Social Political actived and agri related Human we Salutes you ,,, in the comments somebody writes that "" thaangal nannayittu Samsarikkunnund aennu "" that's good ,and there I noticed it as your Voice is very Matched with., Our Late Aakasuvani News Reader ,, Late Shri RAMCHANDRAN'S ,, Devoted and powerful Voice on hearing the same. If this is noticing by Mr Rajeev Aettan or by the vlogger kindly attach the contact number of Mr Rajeev , please . Thanking you all the team .
This is the cambodiyan type pepper cultivation .....
ഇപ്പോൾ കിടടുമോ നടാൻപ്റ്റുമോ ❤
Do you have an english subtitle? I wanted to be a pepper farmer.
എല്ലാവരും കുരുമുളക് കൃഷിയിലേക്ക് തിരിച്ചുവന്നാൽ വളരെ നന്നായിരുന്നു.
നന്നായി
രാജീവൻ ചേട്ടന്റെ നല്ല വിവരണം. ജനയുഗം ചാനലും ആവർത്തന വിരസത ഇല്ലാത്ത അവതരണം. നന്നായി
ഈ പോസ്റ്റ് എവിടെയാണ് നിർമ്മിച്ചത് അതിന്റെ ഡീറ്റെയിൽ ഒന്ന് തരുമോ
Very good idea, thanks for giving this useful informations.
വളരെ ഉപകാരം
ഇന്ത്യ ഇന്ന് വംശീയതയിലും അസഹിഷ്ണുതയിലും ഒന്നാം സ്ഥാനം നേടാനുള്ള തത്രപ്പാടിലാണ്. അതിനിടക്ക് കൃഷി ഒക്കെ ആർക്ക് വേണം
Eppol enne korona samayathu aellarum krishiyilottu
Maha nadan jayan sir namthil super sir
എത്.വളം.ആണ്.ഉപയോഗിക്കുന്നത്
ചൂട് കൂടുമ്പോൾ പോസ്റ്റ് ക് ചൂടാകില്ലെ അപോൾ അത് ചെടിയെ ബാധിക്കുമോ
Cheriya kayar vangi chutti aduttal mathi bro
Great
concrete thooninu pakaram kalthoonil pidikkuvo ?
When will the yield starts, will i get saplingings
Pandel pole valarthan pattuoo
ഇല്ല.
കുറ്റി കുരുമുളക് ചെടി ഓൺലൈൻ ആയീ എവിടെ നിന്നും കിട്ടും
Krishi cheyyathad adunika valkaranom thengayumonnumallaa vilakalk mannyamayaa vila thannal mathram madi no.1 production india aaakitharaaa
Where is this?place
nallA pepper plants evide kittum
കുരുമുളക് കറുത്ത പൊന്നു ആയിരുന്നു. ഇപ്പോൾ കിലോ പച്ച 90. രൂപ. ഉണക്ക 250. രൂപ ഒരു കിലോ പറിക്കാൻ 40രൂപ. അത് കൊണ്ട് കുരുമുളക് ഇപ്പോൾ. നഷ്ടം.
നഷ്ട പരിഹാരം ഇന്ന് നട്ടാൽ
കായിക്കോ എന്നാലല്ലേ നഷ്ടം
എന്റെ വീട്ടിൽ കുരുമുളക് ഉണ്ട് പക്ഷെ അത് ഇ പ്രാവിശ്യം നല്ല വണ്ണം വിളവ് എടുത്തു അത് പറിച്ചു 2500 കൂലി കൊട്ത്ത് അത് കടയിൽ കൊട്ത്ത് 2800 രൂപയും കിട്ടി.. എങ്ങനെ ഉണ്ട്. കൃഷി ചെയ്യാൻ ഭയങ്കരം താല്പര്യം ഉണ്ട് പക്ഷേ ലാഭം വേണം
😀
Vilakkuravum kuli kuduthalum Karanam jolikkarku pakuthi... owner nu pakuthi enna rethiyil anu cheythath .sonthamai vilaveduthal a cashum poketil kedakkum.
ഞാനും അക്കൂട്ടത്തിൽ പെട്ട ആളാണ്.
Njan thanne parich. 8kg pacha kurumulak kitty
Chetta pepper thekan thai evide kittum?
നല്ല വിളവും ആരോഗ്യവുള്ള കുരുമുളക് തൈ ഏതാണ് ഒന്ന് പറയാമോ
പന്നിയൂർ 1