Concrete Post Pepper Cultivation: ഇങ്ങനെയും കുരുമുളക് കൃഷിചെയ്യാം; ലക്ഷങ്ങൾ സമ്പാദിക്കാം

Поделиться
HTML-код
  • Опубликовано: 5 май 2024
  • പീറ്റർ എന്ന കർഷകന്റെ കൃഷിയും കൃഷി രീതിയും കൃഷിയിൽ നിന്നുള്ള ലക്ഷങ്ങളുടെ വരുമാനവും. #ConcretePostPepperCultivation #PepperCultivation
  • НаукаНаука

Комментарии • 59

  • @rajuk1035
    @rajuk1035 25 дней назад +26

    ഞാൻ ഇദ്ദേഹത്തിൻ്റെ തോട്ടം കാണാൻ പോയപ്പോൾ ഒരു നാട്ടുകാരൻ അവന് വട്ടാണ്,അതുപോലെ ഒന്നും ആരെ കൊണ്ടും ചെയ്യാൻ പറ്റില്ല എന്നാണ് പറഞ്ഞത്. ഞാൻ അതൊന്നും കാര്യമാക്കാതെ തോട്ടം പോയി കണ്ടൂ.അദ്ദേഹത്തോട് സംസാരിച്ചു.20 സെൻ്റ് സ്ഥലത്ത് ഈ രീതിയിൽ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

  • @shajanik3517
    @shajanik3517 Месяц назад +25

    കോൺക്രീറ്റ് പോസ്റ്റുകൾ ചിലവ് കുറഞ്ഞ രീതിയിൽ നിർമിച്ച് നൽകുന്ന ഒരു സംരംഭം ഉണ്ടെങ്കിൽ ചെറുകിട കർഷകർക്ക് ഈ രീതിയിൽ കൃഷി ആരംഭിക്കാൻ കഴിഞ്ഞേനെ. അവർക്ക് സ്വന്തമായി പോസ്റ്റ്‌ നിർമ്മിക്കുക പ്രയാസമാണ്

  • @giftsonsr
    @giftsonsr 12 дней назад

    അഭിനന്ദനങ്ങൾ🌹🌹

  • @vishnurajan706
    @vishnurajan706 9 дней назад +1

    Congratzzzz bro..ellavida bhagiyangalum undakattaeee

  • @lr7297
    @lr7297 20 дней назад

    Nalla paripadi ❤

  • @sarshadworld7757
    @sarshadworld7757 Месяц назад +1

    അടിപൊളി സൂപ്പർ

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 Месяц назад +32

    ആദ്യം കൃഷി Department നെ പിരിച്ചു വിടണം കേരളത്തിൽ ഒരു ഉപകാരവും കൃഷി കാരന് ഇല്ലാത്ത Department ഗവൺമെൻ്റ് തീറ്റ് പോറ്റുന്നു പിരിച്ചു വിടുക.

    • @rajkumarts9614
      @rajkumarts9614 Месяц назад +2

      അത്രേം വേണോ? ഡിപ്പാർട്ട് മെൻ്റ് പ്രവർത്തനങ്ങൾ എന്തൊക്കെ യാണ് താങ്കൾക്ക് ബുദ്ധിമുട്ടായി തോന്നുന്നത് ?

    • @majeshmjose5687
      @majeshmjose5687 25 дней назад

      കർഷകന് പ്രയോജനമില്ലെന്ന് കമൻറ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ​@@rajkumarts9614

    • @baijump7234
      @baijump7234 20 дней назад +2

      It's a fact ..no use ..this dept dong good in TN

    • @abdulmanzoorav3121
      @abdulmanzoorav3121 17 дней назад

      ശമ്പളം
      വാങ്ങി മുടിപ്പിക്കുന്നു
      ആ പണം​@@rajkumarts9614
      കർഷകർക്ക് നേരിട്ട്
      കൊടുക്കുക
      പ്രത്യേക
      നിർദേശങ്ങളൊക്കെ
      വെച്ചു കൊണ്ട്

    • @risasland6372
      @risasland6372 5 дней назад

      💯

  • @shoukathbk6894
    @shoukathbk6894 Месяц назад

    Good 👍god bless you🤝

  • @sahadmannarkkad2644
    @sahadmannarkkad2644 19 дней назад

    അടിപൊളി ക്യാരക്ടർ ❤

  • @dineshpillai3493
    @dineshpillai3493 2 месяца назад

    Super farm 👏👏

  • @shajujoseph1690
    @shajujoseph1690 Месяц назад

    So positive
    All the best.

  • @RAVINDRANATHANPR
    @RAVINDRANATHANPR Месяц назад

    Good entrepreneuor

  • @NGKannur
    @NGKannur Месяц назад +4

    എന്റെ ഡ്രീം ആണിത് ❤

  • @torpidotorpido3081
    @torpidotorpido3081 2 месяца назад

    Good interview 🙏

  • @shyamallanmani6663
    @shyamallanmani6663 26 дней назад

    Good

  • @Sinopepperfarm
    @Sinopepperfarm 28 дней назад +1

    കൊള്ളാം, കണ്ടിട്ട് മൊസൈക്ക് രോഗം ബാധിച്ചിട്ട് ഉണ്ട് കുരുമുളക് ചെടികൾക്ക്

  • @saifudheentm7694
    @saifudheentm7694 2 месяца назад +1

    👍

  • @johnvarghese5123
    @johnvarghese5123 28 дней назад +6

    Pepper തെക്കൻ തണ്ട് എവിടേ കിട്ടും എൻടെ പറമ്പിൽ 50 കോൺക്രീറ്റ് പോസ്റ്റ്‌ undu

  • @anushagangadharan210
    @anushagangadharan210 2 месяца назад +1

    👍🏻

  • @hrishikeshnair4051
    @hrishikeshnair4051 2 месяца назад +1

    Super - cngrts

  • @robint6234
    @robint6234 16 дней назад +1

    ❤പുള്ളി പറഞ്ഞ ഒരു പോയിന്റ് ടെക്നോളജി use ചെയ്യുക👍👍

  • @rageshkannadiparamba8884
    @rageshkannadiparamba8884 Месяц назад

  • @bibinthomas3392
    @bibinthomas3392 Месяц назад

    പീറ്റർ സാർ❤

  • @sharafuktm
    @sharafuktm 2 месяца назад +1

    ❤🎉

  • @user-fx9vt8ss5q
    @user-fx9vt8ss5q Месяц назад

    Asbetose pipe ?

  • @anilkumarsreedharan9911
    @anilkumarsreedharan9911 17 дней назад +1

    ഉപ്പിന്റെ അംശമുള്ള വളം ഇട്ടാൽ കോണ്ക്രീറ്റ് പോസ്റ്റ് ഒടിഞ്ഞേക്കാം.

  • @GigiT-st5ds
    @GigiT-st5ds День назад

    Pvc pipe sariyakille

  • @user-rv1yq1zv9e
    @user-rv1yq1zv9e Месяц назад

    Thy kittumo

  • @user-rv1yq1zv9e
    @user-rv1yq1zv9e Месяц назад

    Vithu kittmo

  • @thomasjoseph5945
    @thomasjoseph5945 6 дней назад +1

    പരിചയ സമ്പന്നരായ കർഷകരുടെ സ്വകാര്യ കൃഷി ഓഫീസുകൾ ഉണ്ടാകണം. അവരടെ സേവനത്തിനും ഉപദേശത്തിനും സേവനം ഉപയോഗപ്പെടുത്തുന്നവർ ഒരു ഫീസ് നൽകുക.

  • @syam8086
    @syam8086 23 дня назад

    Pls comment his landmark location and address please

  • @rejigeorgerejigeorge1508
    @rejigeorgerejigeorge1508 25 дней назад

    വേനൽ കാലത്ത് നനക്കേണ്ടി വരുമോ

  • @jayaprakashpk7882
    @jayaprakashpk7882 2 месяца назад +3

    കോൺടാക്ട് നമ്പർ കിട്ടുമോ

  • @josekg5043
    @josekg5043 Месяц назад

    മീലി ബഗ് കൂടുതൽ പരക്കാൻ കാരണം ഇത് തിരിയിൽ കൂടുതൽ ശാഖോപ ശാഖകൾ വരുന്നതുകൊണ്ടാണ്,...ഇതിന്റെ ഇനം പെപ്പെർ തെക്കനാണെന്നല്ലേ പറഞ്ഞത് ,...

  • @CheeniyathBava.latheef.-bj5if
    @CheeniyathBava.latheef.-bj5if Месяц назад +1

    ഇത്. പച്ചക്കറി. കയർ. കെട്ടി. പടർത്തി.. കൊടുക്കുമ്പോലെ... പടർത്തി.. കൊടുക്കാം. പറ്റുമോ....

    • @ratheeshmon
      @ratheeshmon Месяц назад

      ഇല്ല. കുറഞ്ഞത് 4 അടി കുറയാത്ത അകലം ഉണ്ടാവണം

  • @prajisreekichu1269
    @prajisreekichu1269 22 дня назад

    Number ayakkamooo

  • @vthankachan3682
    @vthankachan3682 Месяц назад

    😢😊jh

  • @bhaskaranav940
    @bhaskaranav940 Месяц назад +3

    10 തെക്കൻ കുരുമുളക് കൂട തൈകൾ വേണമായിരുന്നു. ഗ്രാഫറ്റ് ചെയ്തത്. കൊറിയർ അയക്കാമോ🙏

    • @bhaskaranav940
      @bhaskaranav940 Месяц назад

      Phone number Pls

    • @justingilbert6764
      @justingilbert6764 23 дня назад +1

      എനിക്ക് തെക്കൻ കുരുമുളക് തൈ നിലമേൽ ഒരു നഴ്സറി ഇൽ ഇന്ന് കിട്ടി 100രൂപ വില

  • @parameswarannair7892
    @parameswarannair7892 Месяц назад

    Address edumo. Cell numberum

  • @maheshkumar.k.p4175
    @maheshkumar.k.p4175 Месяц назад

    കൃഷി വകുപ്പ് വെറുതെ ശമ്പളം...

  • @rajanpk3941
    @rajanpk3941 22 дня назад

    കോൺക്രീറ്റിനു പകരം മലവേപ്പ് താങ്ങു കാലാക്കുന്നതല്ലേ നല്ലത

  • @mohammedarshad3869
    @mohammedarshad3869 8 дней назад

    Iyalde contact number kittan vazhi indo

  • @nichusvlogfans3670
    @nichusvlogfans3670 24 дня назад +1

    800 കോൺക്രീറ്റ് കാലിന് 40 ലക്ഷം രൂപ അന്ന് സ്വർണ്ണത്തിന് 25000 രൂപ എന്ന് ഞങ്ങൾക്ക് അത് വിപണിയിൽ വിൽക്കുകയാണെങ്കിൽ 40 ലക്ഷം രൂപ ലാഭം കിട്ടിയിരുന്നുok
    പിന്നെ നിങ്ങൾ പറഞ്ഞ കോൺഗ്രീറ്റ് ഉപയോഗിച്ച സംഖ്യ 40 ലക്ഷം ok
    തേക്കും തൈ വെക്കുകയാണെങ്കിൽ ഒരു തൈ എന്നെ പത്ത് രൂപ 8000 അത് കുരുമുളക് കൃഷി നടത്താം മൂന്നുവർഷം കഴിഞ്ഞാൽ തേക്കിൽ കുരുമുളക് ഇടാം കുരുമുളകിന്റെ വരുമാനം അതങ്ങനെ ലഭിച്ചുകൊണ്ടിരിക്കും കുരുമുളക് കൃഷി അവസാനിച്ചു 40 വർഷം കഴിഞ്ഞ് തേക്ക് വിൽക്കുമ്പോൾ ആവറേജ് ഒരു തേക്കന്റെ മുപ്പതിനായിരം രൂപ 800.30000=24000000 ലാഭം കിട്ടിയിരുന്നു കുരുമുളകിന്റെ വിളവ് കൂട്ടാതെ ഇത്രയും പൊട്ടത്തരം ആരും കാണിക്കാൻ നിൽക്കരുത്

    • @gopalakrishnannairkp9472
      @gopalakrishnannairkp9472 23 дня назад +1

      തേക്കിൽ കരുളളകു ചെയ്താൽ ഇത്രയും വിളവുണ്ടാവുകയില്ല പോസ്റ്റിൽ പ്രതിപാദിക്കുന്നതുപോലെ എല്ലാ തേക്കും ഒരുപോലെ വളർചുപ്രാപിക്കാ റുമില്ല

    • @josephvarkey9291
      @josephvarkey9291 19 дней назад

      Kindly send me your phone no.

  • @soorajpssoorajps3608
    @soorajpssoorajps3608 15 дней назад

    Contact number?

  • @nawaza392
    @nawaza392 28 дней назад

    Peter sir your number

  • @user-mi2fu5hz7f
    @user-mi2fu5hz7f Месяц назад

    👍🏼