- Видео 1 943
- Просмотров 3 936 048
ET Malayalam
Индия
Добавлен 11 май 2022
Welcome to ET Malayalam - your go-to business channel for the latest news, insights, and tips from the world of business and finance. Whether you're a budding entrepreneur, a seasoned investor, or simply interested in staying up-to-date on the latest business trends, we've got you covered.
Our channel brings you daily updates on the stock market, mutual funds, cryptocurrency investments, personal finance, and much more. We also feature inspiring success stories of business masters, practical tips for growing your business, and expert advice on smart investments.
Keywords: ET Malayalam, business news, stocks, mutual funds, cryptocurrency investments, personal finance news, MSME, start-up world, success stories, business tips, smart investments, Kerala, Malayalam-speaking audience. #etmalayalam, #economictimes_malayalam, #malayalam_economictimes
Our channel brings you daily updates on the stock market, mutual funds, cryptocurrency investments, personal finance, and much more. We also feature inspiring success stories of business masters, practical tips for growing your business, and expert advice on smart investments.
Keywords: ET Malayalam, business news, stocks, mutual funds, cryptocurrency investments, personal finance news, MSME, start-up world, success stories, business tips, smart investments, Kerala, Malayalam-speaking audience. #etmalayalam, #economictimes_malayalam, #malayalam_economictimes
വില 100 രൂപയിൽ താഴെ; ഈ ഓഹരികളെ പരിഗണിക്കാമെന്ന് അനലിസ്റ്റുകൾ
2025 ജനുവരി 27 മുതൽ ഫെബ്രുവരി ഒന്ന് വരെയുള്ള പുതിയ വ്യാപാര ആഴ്ചയിൽ നിക്ഷേപത്തിനായി പരിഗണിക്കാവുന്നതെന്ന് വിദഗ്ധർ നിർദേശിച്ചതും നിലവിലെ വിപണി വില 100 രൂപ നിലവാരത്തിനു താഴെ നിൽക്കുന്നതുമായ മൂന്ന് സ്മോൾ ക്യാപ് ഓഹരികളുടെ വിശദാംശങ്ങൾ അറിയാം #StockMarket #StockNews #StockAnalysis #BrokerageReport #TrendingShare #SmallCapShare
Просмотров: 786
Видео
ഇന്ത്യൻ വിപണിയിലെ FII - DII പോരാട്ടത്തിൽ ആര് വിജയിക്കും?
Просмотров 2,8 тыс.22 часа назад
ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങളും (എഫ്ഐഐ) ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും (ഡിഐഐ) തമ്മിൽ മാസങ്ങളായി തുടരുന്ന വിൽപന - വാങ്ങൽ പോരാട്ടത്തിൽ ആര് ജയിക്കും? വിപണിയുടെ ഭാവി സാധ്യത എന്തൊക്കെ? കൂടുതൽ വിശദശാംങ്ങൾ അറിയാം. #StockMarket #MarketAnalysis #MarketNews #FiiDiiData #NiftyNews
വിദേശ നിക്ഷേപം ഉയരുന്നു; ഈ സ്മോൾ ക്യാപ് ഓഹരി കുതിച്ചുയരുമോ?
Просмотров 2,5 тыс.2 часа назад
റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സ്മോൾ ക്യാപ് കമ്പനിയിൽ വിദേശ നിക്ഷേപകർ ഓഹരി വിഹിതം വർധിപ്പിക്കുന്നതിന്റെ വിശദാംശം അറിയാം #StockMarket #StockNews #FiiData #TrendingStock #SmallCapStock #StockUpdate
സ്വർണം റെക്കോർഡ് വിലയിൽ, ഇപ്പോൾ നിക്ഷേപിക്കാമോ?
Просмотров 2,9 тыс.4 часа назад
എല്ലാ കാലത്തും സ്വർണം ഒരു സുരക്ഷിത നിക്ഷേപമാർഗ്ഗമാണ്. എന്തുകൊണ്ടാണ് സ്വർണ വില ഇങ്ങനെ കുതിയ്ക്കുന്നത്? ഇനിയും വില ഉയരാനാണോ സാധ്യത? ഇപ്പോൾ സ്വർണത്തിൽ നിക്ഷേപിക്കുന്നത് ബുദ്ധിപരമാണോ? തുടങ്ങിയ ചോദ്യങ്ങളാണ് വീഡിയോയിൽ ചർച്ച ചെയ്യുന്നത്.
Compound Interest Benefits: കൂട്ടുപലിശയുടെ നേട്ടം മനസിലാക്കിയാൽ പിന്നെ തിരിച്ചുപോകില്ല!
Просмотров 15 тыс.4 часа назад
പണം എങ്ങനെ സമ്പാദിക്കാം എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായ ധാരണയില്ലാത്തവർ ഒരുപാടുപേരാണ്. അത്തരക്കാർക്ക് ഏറ്റവും ഉചിതമായ ചില മാർഗങ്ങൾ പറഞ്ഞുകൊടുക്കുകയാണ് പെന്റാഡ് സെക്യൂരിറ്റീസ് സിഇഒ നിഖിൽ ഗോപാലകൃഷ്ണൻ. #SIPBenefits #SavingsBenefits #CompoundInterestBenefits
നിഫ്റ്റി ഇനിയും തിരിച്ചടി നേരിടുമോ? വിപണി വിദഗ്ധർ പറയുന്നതെന്ത്?
Просмотров 8 тыс.4 часа назад
സമീപ ഭാവിയിലേക്കുള്ള ഇന്ത്യൻ ഓഹരി വിപണിയുടെ സാധ്യതകളെയും എൻഎസ്ഇ നിഫ്റ്റി സൂചികയുടെ 2025-നൊടുവില നിലവാരത്തെ കുറിച്ചും രാജ്യത്തെ പ്രമു മാർക്കറ്റ് അനലിസ്റ്റുമാർ പങ്കുവെച്ച അഭിപ്രായങ്ങളുടെ വിശദാംശം അറിയാം #StockMarket #MarketNews #MarketCrash #MarketAnalysis #NiftyNews
MF VS PPF: മ്യൂച്ചൽഫണ്ടും പിഎഫും താരതമ്യം ചെയ്യുന്പോൾ
Просмотров 1,5 тыс.7 часов назад
പിഎഫിൽ നിക്ഷേപിക്കുന്നവർ മ്യൂച്ചൽഫണ്ടിൽ നിക്ഷേപിക്കുന്നത് ശരിയാണോ? രണ്ടിൽ ഏതാണ് മികച്ചത്. ഇഎൽഎസ്എസും പിപിഎഫും തമ്മിലുള്ള വ്യത്യാസം എന്താണ്? പിഎഫ് നിക്ഷേപം സുരക്ഷിതമാണെന്ന് പറയുന്നത് എന്തുകൊണ്ടാണ്? തുടങ്ങിയ പോയിൻറുകളാണ് വീഡിയോയിൽ ചർച്ച ചെയ്യുന്നത്. PF vs MF: Which is Better for Your Investments? #PFvsMF #InvestmentComparison #RetirementPlanning #FinancialPlanning #TaxSaving
2024ലെ ആവേശത്തിന് വാങ്ങിയ ആന്ധ്ര ഓഹരികൾ പണിതന്നു; വരുന്ന ബജറ്റ് രക്ഷപ്പെടുത്തുമോ?
Просмотров 1,2 тыс.7 часов назад
2024-ലെ രണ്ടാം പകുതിയുടെ തുടക്കത്തിൽ കത്തിക്കയറിയ ആന്ധ്രാ ഓഹരികൾ, കഴിഞ്ഞ ആറ് മാസക്കാലയളവിൽ കാഴ്ചവെച്ച പ്രകടനം നിരാശപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ സമീപകാല സാധ്യതകളെ കുറിച്ച് അനലിസ്റ്റുമാർ വിശദീകരിക്കുന്നു #StockMarket #StockNews #AndhraStocks #BudgetStocks #StockAnalysis
ട്രംപ് എത്തി; ഇന്ത്യൻ വിപണി 7 മാസത്തെ താഴ്ചയിൽ; ഇനിയെന്ത്?
Просмотров 6 тыс.7 часов назад
ചൈനയ്ക്കെതിരായി നേരത്തെ പ്രഖ്യാപിച്ചിരുന്ന കടുത്ത നിലപാടുകളിൽ നിന്നും പിന്നാക്കംപോകുന്ന പ്രതീതിയാണ് യുഎസ് പ്രസിഡന്റ് ആയി വീണ്ടും അധികാരം ഏറ്റെടുത്ത ഡൊണാൾഡ് ട്രംപ് നൽകുന്നത്. ഇതിനിടെ ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചടി തുടരുന്നു. ഈയൊരു സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട ഘടകങ്ങളും ട്രംപിന്റെ നിലപാടുകളും വിശദമായി പരിശോധിക്കാം #StockMarket #MarketNews #IndianMarket #MarketAnalysis #TrumpMarket #NiftyNews
2024ൽ മുന്നേറിയ ഈ ടാറ്റ ഓഹരി ജനുവരിയിൽ കനത്ത നഷ്ടം നേരിടുന്നു; ഇനി വാങ്ങാമോ?
Просмотров 1,9 тыс.9 часов назад
കഴിഞ്ഞ കലണ്ടർ വർഷത്തിൽ വൻ മുന്നേറ്റം കരസ്ഥമാക്കിയതും എൻഎസ്ഇ നിഫ്റ്റി സൂചികയുടെ ഭാഗവുമായ ഈ ടാറ്റ ഗ്രൂപ്പ് ഓഹരി 2025ന്റെ തുടക്കം മുതൽ കനത്ത തിരിച്ചടി നേരിടുന്നതിന്റെ കാരണങ്ങളേയും സമീപ ഭാവിയിലേക്കുള്ള സാധ്യതകളേയും കുറിച്ച് മാർക്കറ്റ് അനലിസ്റ്റുമാർ അഭിപ്രായം പങ്കുവെക്കുന്നു #StockMarket #StockNews #TataStock #ShareAnalysis #TrentShare
കേന്ദ്രമന്ത്രിയുടെ പ്രശംസ; ഈ പെന്നി ഓഹരിയിൽ മുന്നേറ്റം
Просмотров 7 тыс.9 часов назад
കമ്പനിക്ക് കീഴിലുള്ള കാർഷിക ബിസിനസ് വിഭാഗത്തെ കുറിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അടുത്തിടെ നടത്തിയ പ്രശംസയെ തുടർന്ന് മുന്നേറ്റം കാഴ്ച്ചവെക്കുന്ന മൈക്രോ ക്യാപ് ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ അറിയാം #StockMarket #StockNews #TrendingShare #StockAnalysis
ഇനി തിരിച്ചടി കിട്ടുമോ? ലോക്ക്-ഇൻ കാലാവധി അവസാനിക്കുന്ന ഓഹരികൾ
Просмотров 1,6 тыс.12 часов назад
കമ്പനിയിൽ പങ്കാളിത്തമുള്ള വൻകിട നിക്ഷേപകർക്ക് ഐപിഒ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന ലോക്ക്-ഇൻ കാലാവധി നിബന്ധന അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഒഴിവാകുന്ന 82 ഓഹരികളുടെ വിശദാംശങ്ങൾ അറിയാം #StockMarket #StockNews #MarketUpdates #LockInExpiry #MarketTrends #TrendingStocks
ട്രംപ് ഭരണം ഏറ്റെടുക്കുന്നു; നിക്ഷേപകർ ശ്രദ്ധിക്കേണ്ട 5 ഓഹരി വിഭാഗങ്ങൾ
Просмотров 14 тыс.12 часов назад
നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം അമേരിക്കൻ ഐക്യനാടുകളുടെ ഭരണ തലവനായി ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരം ഏറ്റെടുക്കുമ്പോൾ ഇന്ത്യൻ ഓഹരി നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 5 ഘടകങ്ങളുടെ വിശദാംശങ്ങൾ അറിയാം #StockMarket #MarketNews #MarketAnalysis #DonaldTrump
ഒരുമിച്ച് 2 കോർപറേറ്റ് നടപടികൾ; ഈ മൈക്രോ ക്യാപ് ഓഹരി കൈവശമുണ്ടോ?
Просмотров 1,4 тыс.14 часов назад
പുതിയ വ്യാപാര ആഴ്ചയിൽ നിക്ഷേപകർക്കായി ഒരേസമയം ബോണസ് ഷെയർ വിതരണം ചെയ്യുകയും സ്റ്റോക്ക് സ്പ്ലിറ്റ് നടപ്പാക്കുകയും ചെയ്യുന്ന മൈക്രോ ക്യാപ് ഓഹരിയുടെ വിശദാംശങ്ങൾ അറിയാം #StockMarkte #StockNews #BonusShare #ShareSplit
ഓഹരി വിപണിയിൽ തിരിച്ചടി തുടരുമോ? ശ്രദ്ധിക്കേണ്ട ഘടകങ്ങൾ എന്തൊക്കെ?
Просмотров 4,2 тыс.16 часов назад
ഇന്ത്യൻ ഓഹരി വിപണിയിൽ ഇപ്പോൾ നേരിടുന്ന തിരിച്ചടിക്കുള്ള കാരണങ്ങളും സമീപ ഭാവിയിലേക്ക് നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഘടകങ്ങളും അടുത്ത ആഴ്ചയിലെ നിഫ്റ്റിയുടെ ടെക്നിക്കൽ അനാലിസിസും ഒക്കെ വിശദമായി അറിയാം #StockMarket #MarketNews #IndianMarket #MarketOutlook #StockNews
100 രൂപ മതി, ഗൂഗിൾപേയിലൂടെയും ഡിജിറ്റൽ ഗോൾഡ് വാങ്ങാം| Buy digital gold through Google pay
Просмотров 6 тыс.16 часов назад
100 രൂപ മതി, ഗൂഗിൾപേയിലൂടെയും ഡിജിറ്റൽ ഗോൾഡ് വാങ്ങാം| Buy digital gold through Google pay
ടാറ്റ മോട്ടോഴ്സ് കമ്പനി രണ്ടാക്കുമ്പോൾ നിക്ഷേപകർക്ക് കൈപൊള്ളുമോ?
Просмотров 7 тыс.16 часов назад
ടാറ്റ മോട്ടോഴ്സ് കമ്പനി രണ്ടാക്കുമ്പോൾ നിക്ഷേപകർക്ക് കൈപൊള്ളുമോ?
Hybrid Funds: വിപണി ഇടിയുമ്പോൾ മികച്ച നിക്ഷേപമാർഗ്ഗമോ?
Просмотров 1,2 тыс.19 часов назад
Hybrid Funds: വിപണി ഇടിയുമ്പോൾ മികച്ച നിക്ഷേപമാർഗ്ഗമോ?
കിറ്റെക്സ് ഗാർമെന്റ്സ് ഓഹരി കൈവശമുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Просмотров 13 тыс.19 часов назад
കിറ്റെക്സ് ഗാർമെന്റ്സ് ഓഹരി കൈവശമുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഓഹരി നിക്ഷേപകർ പേടിക്കേണ്ട ആവശ്യമില്ല; ഇതാ ഇന്ത്യയുടെ അനുകൂല ഘടകങ്ങൾ
Просмотров 5 тыс.19 часов назад
ഓഹരി നിക്ഷേപകർ പേടിക്കേണ്ട ആവശ്യമില്ല; ഇതാ ഇന്ത്യയുടെ അനുകൂല ഘടകങ്ങൾ
പുതുതലമുറയെ ട്രാപ്പിലാക്കുന്ന ഈസി ലോൺ ആപ്പുകൾ
Просмотров 30721 час назад
പുതുതലമുറയെ ട്രാപ്പിലാക്കുന്ന ഈസി ലോൺ ആപ്പുകൾ
മൂന്ന് ദിവസത്തിനിടെ 20% നേട്ടം; ഐഡിബിഐ ബാങ്ക് ഓഹരിയുടെ കുതിപ്പിന് പിന്നിൽ
Просмотров 1,2 тыс.21 час назад
മൂന്ന് ദിവസത്തിനിടെ 20% നേട്ടം; ഐഡിബിഐ ബാങ്ക് ഓഹരിയുടെ കുതിപ്പിന് പിന്നിൽ
മൊമന്റം ആന്റ് വാല്യു: മ്യൂച്ചൽഫണ്ട് നിക്ഷേപത്തിലെ സ്മാർട്ട് സ്ട്രാറ്റജി
Просмотров 2 тыс.21 час назад
മൊമന്റം ആന്റ് വാല്യു: മ്യൂച്ചൽഫണ്ട് നിക്ഷേപത്തിലെ സ്മാർട്ട് സ്ട്രാറ്റജി
Mutual Fund: നിക്ഷേപം നടത്തുമ്പോൾ പ്രധാനമായി നോക്കേണ്ട 4 കാര്യങ്ങൾ
Просмотров 10 тыс.21 час назад
Mutual Fund: നിക്ഷേപം നടത്തുമ്പോൾ പ്രധാനമായി നോക്കേണ്ട 4 കാര്യങ്ങൾ
കല്യാൺ ജ്വല്ലേഴ്സ് ഓഹരിയിൽ വൻ ഇടിവിനുള്ള കാരണമെന്ത്? ഇനി വാങ്ങാമോ?
Просмотров 10 тыс.21 час назад
കല്യാൺ ജ്വല്ലേഴ്സ് ഓഹരിയിൽ വൻ ഇടിവിനുള്ള കാരണമെന്ത്? ഇനി വാങ്ങാമോ?
30 വർഷങ്ങളായി മുടക്കമില്ലാതെ ഡിവിഡന്റ് നൽകുന്ന പെന്നി ഓഹരികൾ
Просмотров 2,5 тыс.День назад
30 വർഷങ്ങളായി മുടക്കമില്ലാതെ ഡിവിഡന്റ് നൽകുന്ന പെന്നി ഓഹരികൾ
എന്തുകൊണ്ടാണ് അഞ്ച് രൂപാ നാണയം ചര്‍ച്ചയാകുന്നത്?
Просмотров 699День назад
എന്തുകൊണ്ടാണ് അഞ്ച് രൂപാ നാണയം ചര്‍ച്ചയാകുന്നത്?
ഈയാഴ്ച അവസാന അവസരം; കിറ്റെക്സിന്റെ ബോണസ് ഷെയർ നേടാം
Просмотров 4 тыс.День назад
ഈയാഴ്ച അവസാന അവസരം; കിറ്റെക്സിന്റെ ബോണസ് ഷെയർ നേടാം
Pros and cons: റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള യുപിഐ പെയ്മെന്റ്
Просмотров 2,6 тыс.День назад
Pros and cons: റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള യുപിഐ പെയ്മെന്റ്
പൊതുബജറ്റ് 2025; ഓഹരി വിപണിയെ അനുകൂലമായി സ്വാധീനിക്കാവുന്ന പ്രഖ്യാപനങ്ങൾ
Просмотров 4,6 тыс.День назад
പൊതുബജറ്റ് 2025; ഓഹരി വിപണിയെ അനുകൂലമായി സ്വാധീനിക്കാവുന്ന പ്രഖ്യാപനങ്ങൾ
ആരുടെ പഠനാവശ്യകതാർത്ഥം ........😂😂😂😂 നിങ്ങളുടെയോ അതോ ഞങ്ങളുടെയോ .......?😂😂😂😂
Njan 5.78cr losil anu😢😢
😮
5.78 lacs or cr..?
Whatsapp number pls
@@lalmohan2311 cr jiofin, ola, bpl, cochin,oil, sanstar,pnb,cupid, suzlon,inoxwind, Castrol,ireda, niacl etc
Enik 5 bank account und athil moonnenname ippo use cheyyunnullu
Suzuki access കടത്തി വെട്ടാൻ ഒരു വണ്ടിയും ഇല്ല ലോങ്ങ് യാത്രക്കും സൂപ്പർ 👍
Resale value theere ila
അദ്ദേഹം പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ
SIP ഒരു ചതി ക്കുഴി ആണ്. പൈസ പോകും. ജാഗ്രതൈ 🔥🔥🔥🔥🔥
😅
പറയുന്ന കാര്യം ഇത്തിരി slow വിൽ ഇത്തിരി വൃത്തിയിൽ പറഞ്ഞു ടെ '
Etra panrajallum update akatha youtube channel . Speeeddd overrr Voice over ..... . .enthuva ranga annan parayunnthu .
✨👍🏻
Fii ക്ക് ഇന്ത്യൻ വിപണിയില്‍ വാങ്ങാനുള്ള percentage കുറക്കുക അപ്പോൾ ചാഞ്ചാട്ടം കുറയും
Vocals there clarity ila
പെൻഷൻold മോഡൽ.അക്കുന്ന വരെ ഇന്ത്യൻ ഫണ്ട് കർവങ്ങി കൂടും
പെന്‍ഷന്‍ old model ആക്കേണ്ട ആവശ്യമില്ല. സര്‍ക്കാര്‍ ജീവനക്കാര് മാത്രം ഇവിടെ ജീവിച്ചാല്‍ മതിയോ
Njan jayikkum
Expect 10 to 20% more market correction, and Nifty is destined to go below 15,000.
എന്തിനാ ആളുകളെ പറ്റിക്കുന്നെ. ഗൂഗിൾ പേയിലൂടെ വാങ്ങിയാൽ 1 പവൻ ഡിജിറ്റൽ ഗോൾഡ് റേറ്റ് 69500 ഇന്നത്തെ റേറ്റ് 😀😀😀
ഒന്ന് slow ആയി പറയുമോ
Settings speed കുറക്കുക
0.9x recommended
Thanks
Exactly... It took only 5 years to accumulate 2cr from 0. Looking to generate 15% CAGR now.. Slowly.
How much monthly sip did u do sir ?
@TravelFeastbyRafealjoy Started with 2L/m first.. Now its 3L/m. Have edited my SIP amount in between also. But never under 2L/m.
Intrest free alle phone emi ?
In SIP and Mutual and Even eqity stock market had a golden time.after Modi govt came. From about 20000 to 80000 was the sensex rally . Now whether this rally to 80000×4= 320000 cannot be expected So if you get bank inteest.@ 8.5 % wil not be a bad idea For one to two years the sip,mu ,eqity will not appriciate like before
I called his office...his person has not replied me at all
Office staff are very poor customer dealing...
Same
7.5lakh salary kittunnavanu 2.10 appam thane tax pidichitte kittu
Under new regime after 87a rebate tax is zero
Up to 7 lakh tax free anu, because of 25000 rebate
Enik postoffcicl ppf account und athupole mf undum und. Ppf il 50k interest kitty. Mutualfund 2k ipol nashtam😢. Randumullathkond vishamam balance akunnu
മോത്തിലാൽ ഫണ്ട് sip ആയി 5000 ആയിരുന്ന് ഇട്ടിട്ട് ഇപ്പോ 3000 കാണു ന്നുള്ളൂ😢😢😢😢😢😢😢😢
Etra naal ittu
@rohithkrishnanpuliyoor 10 മാസം
Same here bro. My portfolio has been in red since a week
Fund rating nokuka(crisil/morning star) 4/5 anel sip tudaruka.. Lumpsum anel minimum 3 year hold cheyuka
അതേ ഞാനും ...
സാറിന്റെ കോൺടാക്ട് നമ്പർ കിട്ടുമോ
22100 വരെ തഴും. അതു കഴിഞ്ഞ് കയറും.
23000 Break cheyyilla
Good subject, but very fast.
കല്യാൺ ജ്വല്ലേഴ് ഓഹരികൾ തകർന്നു തരിപ്പണമായി .... സ്വർണ്ണവില 80000 ത്തിലേക്ക് എത്തും😂😂😂
കല്യാൺ ജ്വല്ലേഴ് ഓഹരിക്ക് 120 രൂപയിൽ കൂടുതൽ കൊടുത്തു വാങ്ങുന്നത് ബുദ്ധിശൂന്യമായ ഒരു നിക്ഷേപം ആയി തീരും.
Phonepe ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം,??
Not good Buy gold ETF or SGB
👎👎👎👎
Hi, Vilkumbol apozathe market price kittunnilla gpay /phonepe il. Plus 3 % gst um vangumbol kodukkanm
Etf ൽ വില കുറയുബോൾ വാങ്ങു
Compound interest???
കൂട്ടുപലിശ
@@shyamsagar2584 eni adh endha enn choichut varum mandan
Good analogy! Starting SIP is like joining nursery, you need to graduate slowly!😀😀
👍👍
- 524
👍👍
✨👍🏻
Hi
യെസ് danger
എന്ത് ഉടായിപ്പ് ചർച്ച യാണിത് 😂😂
ഉപകാരപ്രദം❤
ബാങ്ക് interest പോലും കിട്ടാത്ത മാർക്കറ്റ്
Nifty buy below 21500 only ,am waiting
21000 എത്തിയാൽ പിന്നെ longterm ട്രെൻഡ് bearish ആണ്.. ഇപ്പൊ നടക്കുന്നത് വെറും correction ആണ്.. 21000 ന് താഴെ പോയാൽ പിന്നെ അത് market crash ആണ്... അവിടുന്ന് വീണ്ടും താഴെ പോകും.. പിന്നെ തിരിച്ചു recover ചെയ്യാൻ മിനിമം ഒരു ഒന്ന് ഒന്നര വർഷം എടുക്കും..
2024 il small mid cap portfolio 33% return thannu. Kazhinja 5 varsham CAGR return ee market idivilum 21% und. P. F 7.1% aanu ennu orkkanam.
എല്ലാം ഉഹാപോഹത്തിൽ പോകുന്നു.
2 മാസത്തിനുള്ളിൽ വീണ്ടും 26,000 എത്തും Nifty 50 👏🏻👏🏻
ഒരു ഫോൺ ഉണ്ടെങ്കിൽ ആർക്കും എന്ത് തോന്ന്യവാസവും വിളിച്ചു പറയാം. ഗൂഗിൾ ഒന്ന് നോക്കിയിട്ട് പറഞ്ഞാ മതിയല്ലോ.
😂
Vaagikumbam tax vilkumbam tax
ലോകത്തിലെ ഏറ്റവും കൂടുതൽ ജിഡിപി വളർച്ചയുള്ള രാജ്യം ഇന്ത്യയാണെന്ന് പറയുന്നു. ഇന്ത്യൻ ഓഹരി വിപണി ട്രംപ് എന്ന വ്യക്തിക്ക് അനാവശ്യ പ്രാധാന്യം കൊടുത്തുകൊണ്ട് വിപണിയെ പേഴ്സണൽ പേർസണൽ ഐസ് ചെയ്യുന്നു. ഇത് ഒട്ടും നല്ലതല്ല നമ്മൾ ഇന്ത്യക്കാർ നമ്മുടേതായ രീതിയിൽ മുന്നേറാൻ ശ്രമിക്കണം
ഒന്നും നടക്കുല 😛
Ediyatt one year cantinuse
Nashtapedanonnumilla😅😅
@sunnyvarghese9652 26k athiapoll allam vittu waiting to 17200 their is one gap filling is pending
വിദഗ്ദൻ. ഇന്നലത്തെ റിപ്പോർട്ട് ആണ്. ഇന്ന് നിഫ്റ്റി 130 പോയിന്റ് ഉയർന്നത് അറിയാതെ 10% down again എന്നങ്ങു തട്ടി. ഒട്ടും കുറക്കണ്ട എന്ന് വച്ചു.😂😂😂