നഗരമധ്യത്തിലെ ടെറസ്സിൽ കൃഷി പരീക്ഷണങ്ങളുമായി വിജയഘോഷ് | ഒരു തുള്ളി പോലും നനയില്ല | Terrace Farming
HTML-код
- Опубликовано: 7 июл 2024
- നഗരമധ്യത്തിലെ ടെറസ്സിൽ
കൃഷി പരീക്ഷണങ്ങളുമായി വിജയഘോഷ്
.
.
.
.
www.livestoriesonline.com
👆🏻👆🏻 Website 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 RUclips 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
.
.
.
#livestories #organicfarming #organicterracefarming
#fruitplant #exoticfruittrees #TerraceFarming #garden #HomeGarden #GardenTour #gardentour #garden #gardening #gardeningtips #gardenscapes #gardener #gardeningideas
#livestories #organicfarming #organicterracefarming
#fruitplant #exoticfruittrees #TerraceFarming #garden
വർഷങ്ങൾ ആയിട്ട് ടെറസ് നനയാതെ കൃഷിച്ചെയ്യുന്ന വിജയഘോഷ് എല്ലാ ടെറസ് കൃഷിക്കാർക്കും നല്ലൊരു പ്രചോദനം ആണ്....
അഭിനന്ദനങ്ങൾ 🤝👏🏻👏🏻👏🏻👏🏻
അടുക്കളത്തോട്ടം ഗ്രൂപ്പിന്റെ അഡ്മിൻ ആയ താങ്കക്ക് നന്ദി.
🎉 ടെറസ്സ് കർഷകർക്ക് പ്രചോദനമേകുന്ന ഒരു മാതൃകാ കർഷകൻ . Big Salute Sir. Thank you so much.🎉
Thank you
ടെറസ് കേടാവാതെ എങ്ങനെ കൃഷി ചെയ്യാമെന്ന് വളരെ ലളിതമായി വ്യക്തമാക്കി തന്നു 🥰🤝🙏🏼
സന്തോഷം 🙏
കർഷകന് എല്ലാം പറയാൻ അവസരം കൊടുക്കുന്ന ചാനൽ അഭിനന്ദനങ്ങൾ
Yes, you are right 🙏
കുറച്ചുകൂടി പറയണമെന്നുണ്ടായിരുന്നു, സമയക്കുറവ് മൂലം ഇതിൽ നിർത്തുകയായിരുന്നു.
നല്ല Information
സന്തോഷം 🙏
Good MSG
Super👌
വിജയ ഘോഷ് 👍👍👍👍
Super
നല്ല ടെറസ് കർഷകൻ. നല്ല ideas 😊
നന്ദി, ഒരുപാട് 🙏
കൊള്ളാം... സൂപ്പർ കൃഷി 👏👏
താങ്ക്സ് 🙏
വളരെ നന്നായിട്ടുണ്ട്
താങ്ക്സ് 🙏
അടിപൊളി
Refreshing presentation
വളരെ സന്തോഷം 🙏
Sir tarasil30kollam kaying valiyamaavum mattuthaykalumundallo keedonnum varillataras krishiyellam valare istapettu.
Good 👍👍👍💕
Chettane Abhinandana gal Nangal Kalamaseriyane 👍👍👍
സന്തോഷം 🙏
ചേട്ടാ സൂപ്പർ
സന്തോഷം 🙏
🎉🎉❤
Congrats💐👌👌👌👌🤝
താങ്ക്യൂ 🙏
🥰❤️
ഒരു മാതൃകാ കർഷകൻ.
Thank you sir 🙏
Krishireethi supper aanallo propper place Ernakulam ayyappankavu aano
Krishireethi supper aane propper place Ernakulam Ayyappankavu aano
Karikku thlakkanum ithupoloeu sadhanum ivideyund
Mysore cheeranengil . Sukhikkuka
മൊബൈൽ നമ്പർ കിട്ടുമോ??
🎉🎉🎉👍👍👍
Enokkulam evide kittum
വളരെ നല്ല മെസ്സേജ്, പക്ഷെ എല്ലാവർക്കും ആ മനസ്സ് ഉണ്ടാവില്ല.🎉
മനസ്സ് വച്ചാൽ എല്ലാവർക്കും കൊള്ളാം 🙏
Drip irrigation വീട്ടിൽ വന്നു ചെയ്തു തരുന്ന ആളുകൾ ഉണ്ടോ 🤔
Vijayakhosh vijayam bhavikkatte ayurarogya bhava
E seeds kittuna group undo
സർ മഴവെള്ളം ടെറസിൽ വീഴാതിരിക്കാൻ സർ എന്താണ് ചെയ്തിരിക്കുന്നത്
കൃഷി ചെയ്താൽ മട്ടുപ്പാവ് ലീക്ക് ആവും എന്ന സംശയമുള്ളവർ ഇത് കാണുക.
ഞാൻ ഭൂമിയിൽ എല്ലാം ചെയ്യുന്നുണ്ട് പക്ഷെ ഒന്നും കിട്ടുന്നില്ല. കാരണം കുരങ്ക്, ആന, പന്നി, മലയണ്ണൻ എന്നിവർ വിളവെടുപ്പ് നടത്തും. ഇതിന് എന്ത് ചെയ്യും.
ഞാനും kaloor സ്റ്റേഡിയം അടുത്താണ് കൃഷി വന്നു കാണണം എന്നുണ്ട്. എങ്ങിനെ contact ചെയ്യാൻ പറ്റും.
Mazha peythalo
ഇത്രയും ഭാരം ടെറസിൽ താങ്ങാൻ പറ്റുമോ? Overweight ആകുമോ.
താങ്ങാൻ പറ്റും. പാരപ്പറ്റിനോട് ചേർത്ത് എത്ര വേണേലും വെക്കാം.
ഫലവൃക്ഷ തൈകൾ വെക്കുമ്പോൾ അൽപ്പം ശ്രദ്ദിക്കണം.
താഴെ ഭിത്തി സപ്പോർട്ട്, അല്ലെങ്കിൽ beam വരുന്നിടത്തു വേണം ഭാരം കൂടിയവ
വെക്കാൻ.
താർ വീപയിൽ കൃഷി ചെയ്യാൻ കഴിയുമോ
അത് ശരിയാകില്ല.
Chemical റിയാക്ഷൻ ഉണ്ടാകില്ലേ.
മഴപെയ്യുമ്പോൾ ടെറസിൽ വെള്ളം വീഴില്ലെ? മുകളിൽ പ്ളാസ്റ്റിക്ക് റൂഫ് ചെയ്തിട്ടുണ്ടോ?
മഴമറ ചെയ്തിട്ടുണ്ട്.
@@vijayahgoshsterracefarming1923Thanks
നല്ല വീഡിയോ. വൃത്തിയായി സൂക്ഷിക്കുന്നു. Contact നമ്പർ ഇടാമോ. താങ്കളുടെ മഴ മറയെ കുറിച്ചുള്ള വിവരങ്ങൾക്ക്, എനിക്ക് ചെയ്യാൻ.
Number please
Super
Super
Super
Super