ഇന്ന് രാവിലെ terrace ഇൽ പായൽ പിടിക്കാതെ ഒരടി ഉയരം ഉള്ള stand പണിയാൻ ഉള്ള ചിന്തയോടെ ഇറങ്ങി വന്നപ്പോൾ, അവിചാരിതമായി ആണ് ഈ video കണ്ടത്. Terrace കൃഷിക്ക് ഇത്ര systematic ആയി കണ്ട അപൂർവ video. 👌 M വര്ഗീസ്
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ,,👍🏻 കൃഷി ഇഷ്ടമുള്ള എല്ലാവർക്കും ഈ വീഡിയോ പ്രയോജനപ്പെടുത്താം...എനിക്ക് പറമ്പ്,പാടo എല്ലാം ഉള്ളതു കൊണ്ട് ഓടി നടന്ന് കൃഷി ചെയ്യുന്നു ഇപ്പോൾ,ഒരു കുട കീഴ്യിൽ കൊണ്ടു വരണമെങ്കിൽ ഇത് നല്ലാരു ഐഡിയ ആണ്..സാറിന് എല്ലാവിധ അഭിവന്ദനങ്ങൾ...🙏🏻
ഈ കൃഷിക്ക് ചെലവ് എന്തു വരും ഇതൊന്നും ആരും പറയുന്നില്ല ടെറസ് ഡാമേജ് ആകാതെ എങ്ങനെയാ ഇതൊക്കെ ചെയ്യുന്നത് അതും പറയില്ല നെഗറ്റീവായ കാര്യങ്ങൾ ഒന്നും കൃഷിയെ കുറിച്ച് ആരും പറയാറില്ല രണ്ടാം നിലയുടെ മുകളിലാണ് ടെറസ് അത് കൃഷി ചെയ്യാൻ സാധിക്കുമോ
ഇന്ന് രാവിലെ terrace ഇൽ പായൽ പിടിക്കാതെ ഒരടി ഉയരം ഉള്ള stand പണിയാൻ ഉള്ള ചിന്തയോടെ ഇറങ്ങി വന്നപ്പോൾ, അവിചാരിതമായി ആണ് ഈ video കണ്ടത്. Terrace കൃഷിക്ക് ഇത്ര systematic ആയി കണ്ട അപൂർവ video. 👌
M വര്ഗീസ്
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ,,👍🏻 കൃഷി ഇഷ്ടമുള്ള എല്ലാവർക്കും ഈ വീഡിയോ പ്രയോജനപ്പെടുത്താം...എനിക്ക് പറമ്പ്,പാടo എല്ലാം ഉള്ളതു കൊണ്ട് ഓടി നടന്ന് കൃഷി ചെയ്യുന്നു ഇപ്പോൾ,ഒരു കുട കീഴ്യിൽ കൊണ്ടു വരണമെങ്കിൽ ഇത് നല്ലാരു ഐഡിയ ആണ്..സാറിന് എല്ലാവിധ അഭിവന്ദനങ്ങൾ...🙏🏻
ഇദ്ദേഹമാണ്. എനിക്ക്. പ്രചോദമായത്. 15. വർഷമായി. ഞാനു० ടെറസുകൃഷിചെയ്യുന്നു. അദ്ദേഹ० സൗജന്യമായു ക്ലാസ്. എടുക്കു० ഉള്ളൂരാണ് വീ്ട്. പേര്. രവീന്ദ്രൻ ആണ്🙏🙏🙏
നമസ്കാരം. സാർ അഭിനന്തനങ്ങൾ
അഭിനന്ദനങ്ങൾ
Very good idea 🎉
ഇതിനൊക്കെ ഒഴികുന്ന വെള്ളം ഇങ്ങനെ പുറത്തു പോകുന്നു 😊😊
അതിൽ പറഞ്ഞല്ലോ
Congrajulations ji
Congrats Sir 🌹🌹🌹
🙏🙏🙏
👌👍
Awesome 👌 Achievement
Very very tremendous.
വളരെ നന്നായിട്ടുണ്ട്❤
❤❤❤❤❤❤❤❤
Excellent Jaiwa Krishiyanu Sir
🎉🎉🎉,👍👍👍
Nice!
Enikku kari manjal vithu tharamo
😍❤️
Welldon
Sir e vithu free ayittu kittumo
Ethra sqft undu ithu
Venda vechirikkunna e container evidunnu vangi
Manjal vittu kittumo sir
Super
congratulations
കസ്തൂരി മഞ്ഞൾ വിത്ത്, മറ്റ് വിത്ത് തരുമോ
Sare anik vedaka vithe tharumooo
🎉🎉👍🏻🎉🎉
വിത്ത് തരുമോ
സാറിന്റെ വീട്ടിലേക്കുള്ള വഴി ഒന്ന് പറഞ്ഞു തരണം ഉള്ളൂരിൽ നിന്ന് എങ്ങോട്ട് വരണം.
ജീവാമൃതം അല്ലെ...
എനിക്ക് മണി തക്കാളി വിത്ത് തരുമോ
എനിക്കും ആഗ്രഹം ഉണ്ട് പക്ഷെ ടെറസിന് പ്രശനം വരുമെന്ന് പേടിച്ചാ

❤❤❤❤