ധൃതരാഷ്ട്ര പച്ചയുടെ ഇലകൾ മാത്രം ഉപയോഗിച്ചാണ് വളം തയ്യാറാക്കുന്നതെങ്കിൽ അരിക്കാതെ ഒഴിക്കുന്നതിന് കുഴപ്പമില്ല .എന്നാൽ ചെടികളുടെ ഇലയും തണ്ടും ഉൾപ്പെടെയാണ് ഇടുന്നതെങ്കിൽ അരിച്ചൊഴിയ്ക്കുന്നതാണ് നല്ലതു കാരണം അതിന്റെ കായും പൂവും ഉൾപ്പെടെയുള്ളതുകൊണ്ട് ആ വെള്ളം നേരിട്ടൊഴിക്കുമ്പോൾ അതിൻ്റെ വിത്ത് താഴെ വീണു മുളക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് അരിച്ചൊഴിക്കുന്നതു .
Hi നല്ല മെസ്സേജ് ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ 🌹🌹🌹
Thank you
സൂപ്പർ ❤❤
Thank you
Thank u
Welcome
Innu aadyam aayi aanu ee channel kaanunnathu.
Valare ishttam aayi.
Nallonam present cheyyunundu.
Madam, ee valam chediyude moottil ozhikkaan aanengil,
enthinaanu arikkunnathu?
Spray cheyyuka allaloo.
Looking forward to more videos.
ധൃതരാഷ്ട്ര പച്ചയുടെ ഇലകൾ മാത്രം ഉപയോഗിച്ചാണ് വളം തയ്യാറാക്കുന്നതെങ്കിൽ അരിക്കാതെ ഒഴിക്കുന്നതിന് കുഴപ്പമില്ല .എന്നാൽ ചെടികളുടെ ഇലയും തണ്ടും ഉൾപ്പെടെയാണ് ഇടുന്നതെങ്കിൽ അരിച്ചൊഴിയ്ക്കുന്നതാണ് നല്ലതു കാരണം അതിന്റെ കായും പൂവും ഉൾപ്പെടെയുള്ളതുകൊണ്ട് ആ വെള്ളം നേരിട്ടൊഴിക്കുമ്പോൾ അതിൻ്റെ വിത്ത് താഴെ വീണു മുളക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് അരിച്ചൊഴിക്കുന്നതു .
❤
👍
Chilly jasminte sound
No. One name saly name ki ek channel vali ka sound aane
എന്ത് ആക്രാന്താ ?🤔😂
❤❤