How to make organic NPK fertilizer at home | NPK വളം വീട്ടിൽത്തന്നെ ഉണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 9 сен 2024
  • പച്ചക്കറികൾ ആർത്തുവളരുവാനും നിറയെ കായ പിടിക്കുവാനുമുള്ള NPK വളം അടുക്കളമാലിന്യത്തിൽനിന്നും വളരെ എളുപ്പത്തിൽ ചെലവില്ലാതെ ഉണ്ടാക്കിഎടുക്കാം
    #NPK #Deepuponnappan #Fertilizer
    For Business Enquiry :
    e-mail: www.deepuponnappan2020@gmail.com
    1. SOIL TESTER : amzn.to/3j6jXTb
    2. 5 LTR SPRAYER : amzn.to/2RHWhZf
    3. 2 LTR SPRAYER : amzn.to/3ce4q0S
    4. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    5. ORGANIC PESTICIDE : amzn.to/3kCN7cL
    6. DOLOMITE : amzn.to/3kALEDY
    7. BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My RUclips Channel: www.youtube.co...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20

Комментарии • 233

  • @raniradhakrishnan3469
    @raniradhakrishnan3469 3 года назад +8

    താങ്കൾ ഇതിന് മുന്നേ ഇട്ടിരുന്ന വീഡിയോ ,ചെടികളിൽ പ്പൂപ്പ്പൽ പോകാൻ അത് വളരെ effective ആയിരുന്നു.. വെള്ളീച്ച കുറഞ്ഞു തുടങ്ങിയപ്പോൾ വളരെ സന്തോഷം തോന്നി..thank you very much..chembaruthiyil നിറയെ കറുത്ത ചെറിയ വണ്ടുകൾ, എന്തൊക്കെ ചെയ്തിട്ടും പോകുന്നില്ല..എന്തെങ്കിലും പ്രതിവിധി പറഞ്ഞു thannal വളരെ അധികം upakaaramayirikkum..

    • @Ponnappanin
      @Ponnappanin  3 года назад

      Thank you.... ithu thanne spray cheythal mathi

    • @akhilamurali4758
      @akhilamurali4758 3 года назад +1

      Nthanu puppal pokan use cheidhe

    • @josephav2663
      @josephav2663 3 года назад

      @@akhilamurali4758 എനിക്കും അറിയാൻ ആഗ്രഹം ഉണ്ട്

    • @vasanthipp489
      @vasanthipp489 3 года назад

      @Brantley Kyree 5. LLP

  • @abhiyanabhi4477
    @abhiyanabhi4477 3 года назад +26

    ഇതിൽ ഒന്നും ഉൾപ്പെടാത്ത ഒരു കമെന്റ് പറയാം hair style സൂപ്പർ

  • @sujithasunil7225
    @sujithasunil7225 3 года назад +3

    Good information.. Thanks..
    എന്റെ തക്കാളി ചെടിയിൽ തക്കാളി പിടിച്ചു തുടങ്ങി.. പക്ഷെ അതിന്റെ ഇല വളരെ കട്ടികൂടി വരുന്നു മാത്രമല്ല അത് കുറച്ചു കഴിയുമ്പോൾ കരിഞ്ഞുണങ്ങിപോകുന്നു. അത് എന്തായിരിക്കും.. അതിന് എന്ത് ചെയ്യണം എന്ന് കൂടി പറഞ്ഞു തരുമോ സർ plzz...

  • @bijubiju.k4001
    @bijubiju.k4001 3 года назад

    Njan ariyan aagrahicha kaaryamanu npk ..so thanks. Njan ella kaaryngalum follow cgeyyarund..good. ..👌

  • @preethaprakash4129
    @preethaprakash4129 3 года назад +1

    Good information ക്യാബേജ്, കാളിഫ്ലവർ, എന്നിവക്ക് എന്ത് വളം കൊടുക്കും എന്നറിയാതെ ഇരിക്കുകയായിരുന്നു thanku brother

  • @SwethaSwetha-dw1gw
    @SwethaSwetha-dw1gw 3 года назад +1

    Thankyou for good information..... 👌👍

  • @robertjosephchittinappilly1180
    @robertjosephchittinappilly1180 3 года назад +1

    Young farmer you are doing a great job ❤️❤️👌

  • @vijayamiraya2729
    @vijayamiraya2729 3 года назад

    Tomato growback l try very nice clas tomato come l very happy for yu teach l lane very thanks for sir l lndor Amachi My flaye palkaney to it tomato thanks God bless yu

  • @prabharajan5960
    @prabharajan5960 3 года назад +1

    നന്ദി,ഞാൻ കാബേജ് തൈ നട്ടിട്ടുണ്ട്,ഈ അറിവ് തന്നതിന് നന്ദി

  • @sushmaanshultyagi6642
    @sushmaanshultyagi6642 2 года назад

    Great information. Thank you very much

  • @marychacko1838
    @marychacko1838 3 года назад +4

    Valuable information

  • @raihanathanvar8461
    @raihanathanvar8461 3 года назад +3

    നഴ്സറിയിൽ നിന്ന് വാങ്ങിയ റോസ്‌ചെടിയുടെ അടിയിലെ ഇലകൾ പഴുത്തു പോകുന്നു.. പുതിയ മുളകൾ വരാൻ ഒരു ടിപ്സ് പറഞ്ഞു തരുമോ സർ.

  • @najeebrahman2327
    @najeebrahman2327 3 года назад +1

    എല്ലാം ഞാൻ കാണാറുണ്ട് കൃഷിയെകുറിച്ച് നല്ല അറിവുകളാണ് തരുന്നത് പ്രത്യേകം നന്ദി പറയുന്നു എനിക്ക് ഒരു സംശയമുണ്ട് മുളക്,തക്കാളി എല്ലാം വളർന്നുവരുന്നുണ്ട് ഒരു ചട്ടിയിൽ ഒന്നിൽകൂടുതൽ വെക്കാമോ ഇപ്പോൾ ഞാൻ മൂന്ന് വരെ വെച്ചിട്ടുണ്ട് എല്ലാം നന്നായിവളരുന്നു പക്ഷെ ഫലം (വിള)കിട്ടുമോ

    • @Ponnappanin
      @Ponnappanin  3 года назад +1

      oru chattiyil orannamaanu nallath

  • @rejanijeevan5748
    @rejanijeevan5748 3 года назад

    Valare use ful aanu vedieos ellam. Chettante kaivasham ulla mulakinte kurachu vithu tharumo kaanthari ulpede☺️

  • @lithaphilp1288
    @lithaphilp1288 3 года назад +1

    Deepu കശുമാവിൻ്റെ പരിപാലനത്തെ കുറിച്ച് ഒരു വീഡീയോ upload ചെയ്യാമോ'

  • @lekshmirenjith739
    @lekshmirenjith739 3 года назад

    Super chetta. Njan try cheythu

  • @prasannaunnikrishnan8904
    @prasannaunnikrishnan8904 3 года назад

    Hello, Deepu, even I have a cabbage sampling with an amaranthus (red)

  • @ashashibu3820
    @ashashibu3820 3 года назад +1

    ഞാൻ അന്വേഷിച്ചു നടന്നത് അങ്ങനെ കിട്ടി Thank you @Deepu Ponnappan

    • @Ponnappanin
      @Ponnappanin  3 года назад +1

      Welcome

    • @ashashibu3820
      @ashashibu3820 3 года назад

      വെള്ളക്ക പൊഴിയുന്നതിന്റെ പരിഹാരം പറഞ്ഞു തന്നില്ല. ഉടനെ അതിനുള്ള video ഇടണേ

  • @lalsy2085
    @lalsy2085 3 года назад +2

    Very informative

  • @thahiraalummoodus1778
    @thahiraalummoodus1778 Месяц назад

    Npk മാസത്തിൽ എത്ര തവണയാണ് ഇട്ട് കൊടുക്കേണ്ടത്. Reply തരണേ. വളരെ informative ആയ vedio ആയിരുന്നു. ഞാൻ എന്റെ ചെറിയ red diomond goava ik pazhatholi ullitholi ithoke liquid ആക്കി ഒഴിച് കൊടുത്തിരുന്നു. അത് കൊണ്ട് ആണെന്ന് തോനുന്നു ചെടി ഇപ്പോ പൂത്തു. രണ്ട് മൊട്ടുകൾ ഉണ്ട്. ചെടി ചെറുതാണ്. അപ്പൊ aa bud cut ചെയ്ത് കളയട്ടെ? അല്ലെങ്കിൽ അത് വളർച്ചയെ ബാധിക്കിലെ.

  • @valsalajohn9313
    @valsalajohn9313 3 года назад +1

    ദീപു ന്റെ reply വരുമ്പലേക്കും ചെടികൾ ടെ കാലം കഴിയും. Subscribe ചെയ്തത് വെറുതെ എന്ന് മിക്കവാറും തോന്നാറുണ്ട്

    • @sulaikhamammootty293
      @sulaikhamammootty293 3 года назад +1

      deepu vinte spry cheyyunn can evdnnanu vangiyad paisa ethrayavum paranju tharumo ? pls.....

  • @sreelekhacv6775
    @sreelekhacv6775 3 года назад

    Thankyou for the information

  • @PACHUSKITCHEN
    @PACHUSKITCHEN 3 года назад

    അടിപൊളി വീഡിയോ... റ്റെക്സ് ചേട്ടാ

  • @wilsonk.b9226
    @wilsonk.b9226 3 года назад

    Useful video.thank u

  • @etra174
    @etra174 3 года назад

    Without doubt, I will say that your videos are one of the best regarding vegetable gardening in our homes.
    This particular video is very informative.Thank you.
    I have a doubt to ask.
    Other than from used tea leaves, how can a plant get nitrogen?

  • @bsjaazimmuhammed3395
    @bsjaazimmuhammed3395 3 года назад +1

    Kannadie chedia pettannu engane valarthaam idea paranhu tharumoo

  • @asifchippu
    @asifchippu 3 года назад

    Thanks deepu

  • @omkarahouseboats1828
    @omkarahouseboats1828 3 года назад +1

    വളരെ നല്ലത്

  • @aayeshas2806
    @aayeshas2806 3 года назад

    Hi sir.. seed tray engane potting mix cheyyam engane care cheyyam ennokke oru video cheyyumo☺️

  • @akkumuthu6610
    @akkumuthu6610 3 года назад

    അടിപൊളി ദീപുട്ട

  • @manu7815
    @manu7815 3 года назад

    Thanks for yours kind video clip 🙏👍

  • @Mahesh-kj4pe
    @Mahesh-kj4pe 3 года назад +2

    Good information 👍👍

  • @abdulramees622
    @abdulramees622 3 года назад

    ചേട്ടാ കറക്റ്റ് സമയത്താണ് ഞാൻ ഈ വീഡിയോ കണ്ടത് ഞാൻ മുട്ട തൊണ്ടും പായത്തൊലി ഓണാക്കിയതും കൂടി പൊടിച്ച് തേയില ചാണ്ടിയുടെ കൂടെ മിക്സ്‌ ചെയ്തു ഇടന്ന് വിചാരിച്ചതാ ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് അങ്ങനെ ചെയ്യാൻ പാടില്ലെന്ന് thank q ദിപു ചേട്ടാ

  • @lekhasasi7925
    @lekhasasi7925 3 года назад +2

    Cabbagum cauliflowerum undaayi nilkunnund ente veetil

  • @muhammedkasim3344
    @muhammedkasim3344 3 года назад +4

    താങ്കളുടെ ചാനൽ വളരെ ഉപകാരപെടുന്നുണ്ട്. വലിയ നന്ദി: എല്ലു പൊടിയുടെ ഗുണങ്ങൾ വിവരിക്കാമൊ.

  • @Sarithananu01
    @Sarithananu01 3 года назад +1

    Ornamental leaf plants teyila waste edamo

  • @sreelekha8900
    @sreelekha8900 6 месяцев назад +1

    Ethu aazhayil ethra divasam ozhikanam

  • @amanansadno1708
    @amanansadno1708 Год назад +1

    Potato leaf edible ano

  • @shahid1822
    @shahid1822 3 года назад

    Mullamottil puzhu varunnathinum violet niramakunnathinum ulla.pradividhi parayamo. Please...

  • @nishavipin2525
    @nishavipin2525 3 года назад

    Thanks.good information.😍👌👌

  • @lathavimal220
    @lathavimal220 3 года назад

    Every videos are super as U🌹🌹🌹🌹

  • @WCMALAYALI
    @WCMALAYALI 3 года назад

    Deebu chetta njan undakki vechittund, plantsinu kodukkunnundu👍👍👍keep it up

  • @jollypothen3345
    @jollypothen3345 3 года назад +1

    ദീപു... ഞങ്ങളുടെ ഉഷക്കുട്ടി തന്ന violet കാച്ചിൽ വച്ചോ?

  • @drjanatha
    @drjanatha 3 года назад

    Thank you

  • @sindhyavgopal
    @sindhyavgopal 3 года назад +1

    Thanks Deepu 👍

    • @sindhyavgopal
      @sindhyavgopal 3 года назад +1

      ഉള്ളി തൊലി യുടെ ഉപയോഗവും അത് കൊടുക്കേണ്ട വിധവും ഒന്ന് പറഞ്ഞ് തരുമോ? I am a beginner in this field. മുൻപ് വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ link അയച്ചു തന്നാലും മതി, pls

    • @Ponnappanin
      @Ponnappanin  3 года назад +1

      video cheyyaam

    • @Ponnappanin
      @Ponnappanin  3 года назад

      video cheyyaam

    • @sindhyavgopal
      @sindhyavgopal 3 года назад

      @@Ponnappanin thanks alot 😊

  • @sreelekhasaiju1422
    @sreelekhasaiju1422 2 года назад

    Ook thanks

  • @nabeelak6349
    @nabeelak6349 3 года назад +1

    👍 indresting

  • @padmakumari7961
    @padmakumari7961 3 года назад +1

    Tea waste dry aakkathe edamo

  • @sindhyaprakash1272
    @sindhyaprakash1272 3 года назад +2

    Super valam

  • @rajeevjayaram4981
    @rajeevjayaram4981 3 года назад

    What is the alternative for nitrogen

  • @ayeshaj765
    @ayeshaj765 3 года назад +4

    പഴയ ചായ പൊടി direct use ചെയ്യാമോ,boil ചെയ്യാതെ

  • @abhilashpg3655
    @abhilashpg3655 3 года назад +2

    സൂപ്പർ😍👍

  • @greengarden6447
    @greengarden6447 3 года назад +2

    Good content 👍

  • @nidhink9822
    @nidhink9822 3 года назад +1

    Nescafe coffee powder use cheyyamo?(expired date ayathanu)

  • @ambilybhuvanachandran5378
    @ambilybhuvanachandran5378 3 года назад

    Vith ayachu tharan pattumo ngangade nattil ithinte onnum vithu kittilla payarucheditu thakkali vazhuthana pachamulaku ithokke ondu allathe olla vithu tharan pattumo pattiyal valare upakaramayene Ambily sreenathu bavan Achankovil po kollam

  • @bijubismi9580
    @bijubismi9580 3 года назад +1

    Super

  • @anusamuels11
    @anusamuels11 3 года назад

    Good Information 👌👌👍

  • @shinekishore9908
    @shinekishore9908 3 года назад +1

    Useful video 🥰

  • @helenummachan3717
    @helenummachan3717 Год назад

    good

  • @shajimk5647
    @shajimk5647 3 года назад +1

    പച്ചക്കറികളുടെ Waste ഒരു പാട് ദിവസം വെച്ച് ഉപയോഗിക്കുമ്പോൾ കുഴപ്പമുണ്ടൊ ?

  • @akkumuthu6610
    @akkumuthu6610 3 года назад

    ദീപുട്ട ഞാൻ pazatholi ഇട്ടുവച്ച തു കൊറേ ദിവസം ആയി ഇനി ഒഴി ച്ചു കൊടുത്തൂടെ

  • @priyasunil6207
    @priyasunil6207 3 года назад +1

    Deepu good video👌👌👌👌👌

  • @Shankersvarietymedia
    @Shankersvarietymedia 3 года назад +2

    ചേട്ടാ ♥️♥️😍 Good morning , very good information My Der Big brother 🙏 👏👍

  • @krishnaartsandbeauty7272
    @krishnaartsandbeauty7272 3 года назад +1

    Goodinformation

  • @rethikasuresh2983
    @rethikasuresh2983 3 года назад +1

    Super video

  • @reenubabu1466
    @reenubabu1466 3 года назад

    useful video

  • @nayanalibu8647
    @nayanalibu8647 3 года назад

    Chetta small thaikal ku ulla valam undakunnathu eganae anu...njagal kwt il anu...

  • @radhareghu1992
    @radhareghu1992 3 года назад +1

    Vedio super

  • @sheejam3330
    @sheejam3330 3 года назад

    Hai njan tea chandiyum pazhatholiyum mottatholiyum unakkippodichu orumichanu idunnathu. Kuzhappamundo?

  • @sheejapaul4666
    @sheejapaul4666 3 года назад +1

    Good video.....

  • @shamilmk5341
    @shamilmk5341 3 года назад +3

    Supper verry usefull

  • @Safanoushad991
    @Safanoushad991 2 года назад

    ഏത് പഴ തൊലി ഉപയോഗിക്കാമോ

  • @yanmery6701
    @yanmery6701 3 года назад

    ചെറു നാരങ്ങ തൈ പെട്ടെന്ന് വളർന്നു കിട്ടാൻ എന്ത് വളമാണ് ചെയ്യേണ്ടത്

  • @jasmineakbar3793
    @jasmineakbar3793 3 года назад +1

    Super👌

  • @chinjusreenu8198
    @chinjusreenu8198 3 года назад

    E dhanyagal vechu valam undakan pattumo

  • @ansonliverio1054
    @ansonliverio1054 Год назад +1

    തേയില വെയിലത്ത് ഒണക്കിയ ശേഷം അല്ലെ ഇടേണ്ടത്?

  • @anvarsadathp7822
    @anvarsadathp7822 3 года назад +1

    Good video

  • @rejijoseph6117
    @rejijoseph6117 3 года назад

    ദീപു ചേട്ടാ പുഴുങ്ങിയ പഴ ത്തിന്റെ തൊലി ഉപയോഗിക്കാമോ

  • @aminahashim4722
    @aminahashim4722 3 года назад +1

    Nan 9 classil padikkunnu enikk krishi cheyyaan othiri isttamman pakshe vith kittaanilla enikk vith ayach tharomo please😖🙁

  • @faidakareem3785
    @faidakareem3785 3 года назад

    ചെടി നട്ടിരിക്കുന്ന ചട്ടിയിൽ നിറയെ കറുത്ത അട്ട ഉണ്ട് അതിനെ
    ചെടിയുടെ ചുവട്ടിൽ നിന്നും അതിനെ മാറ്റാൻ എന്തെങ്കിലും മരുന്ന് ഉണ്ടോ

  • @dinoojohn2480
    @dinoojohn2480 3 года назад

    Ondhu chedigal vetti idunu....enthelum pariharam undo

  • @azzaarafath8879
    @azzaarafath8879 3 года назад +1

    Nan cabbage cauliflower nattu but thai valuthakunnilla

  • @geethabais7343
    @geethabais7343 3 года назад +1

    Ente thakkali poothu kaychu nalla valippamulla kaykal kitti. Deepuvinu ente vaka thanks. Cheera undakunne illa enthannu ariyilla. Deepuvinte help venam

    • @Ponnappanin
      @Ponnappanin  3 года назад

      Sure - എത്ര ദിവസമായി ,എന്ത് വളമാണ് നൽകുന്നത്

    • @geethabais7343
      @geethabais7343 3 года назад

      Deepunte kanjivellam, pazhatholi ,etc thanne. Manassinu enthoru santhosham

    • @geethabais7343
      @geethabais7343 3 года назад

      Veruthe kalayunnavaye okke kondu ithrayokke nedam Enna thu super

    • @geethabais7343
      @geethabais7343 3 года назад

      Psudomonus cheythu. Innu veppinpinnakku keedanasini cheythu

    • @geethabais7343
      @geethabais7343 3 года назад

      Oru doubt. Ee kanjivellam cheythal pinne ethra time kazhinju vellam ozhikkam

  • @evergreen5742
    @evergreen5742 3 года назад +1

    Allinpinnaku chedikukodukan patumo

    • @Ponnappanin
      @Ponnappanin  3 года назад

      ഉപയോഗിച്ച് കണ്ടിട്ടില്ല

  • @lincyjoy1971
    @lincyjoy1971 3 года назад

    Ethinde ela entho thinnununu entha chaiya

  • @vishnuias8982
    @vishnuias8982 3 года назад

    കുറച്ചു പച്ച കാന്താരി vith അയച്ചു tharumo

  • @archanavr8121
    @archanavr8121 3 года назад

    Hello brother ..Seed sale cheyyumo
    Njangalku nalla seed kittaarilla
    Athinal kashttapedunnathinu falam kittunilla

  • @adishavijayan3474
    @adishavijayan3474 3 года назад +1

    Haii deepuchetta super anutto

  • @aswathymenon900
    @aswathymenon900 3 года назад

    ചീരക്ക് ചായപ്പൊടി use ചെയ്യാമോ

  • @jayasreekp8019
    @jayasreekp8019 3 года назад

    എന്റെ തക്കാളി നല്ലപോലെ വലുതായി. പൂക്കൾ വരുന്നുമുണ്ട്. പക്ഷെ പിടിക്കുന്നില്ല. കൊഴിയുന്നു. എന്താ ചെയ്യേണ്ടത്

  • @deepasnair2924
    @deepasnair2924 3 года назад

    ചെടി ചട്ടിയുടെ അടിയിൽ ധാരാളം ഉറുമ്പ് വരുന്നു.ഇതു കാരണം root നശിച്ചു പോകന്നു.ഉരുമ്പിനെ ഇല്ലാതാക്കാൻ എന്തു ചെയ്യണം

  • @nasumuthan2533
    @nasumuthan2533 3 года назад

    Ethra days koodumbol liquid ozhichu kodukkam.🙏🙏🙏

  • @schoolofarts8489
    @schoolofarts8489 3 года назад +1

    Super 👍🤝👌🥰

  • @mohammedziyan1502
    @mohammedziyan1502 3 года назад +1

    👍

  • @rakold2390
    @rakold2390 3 года назад

    കടയിൽ നിന്ന് വാങ്ങുന്ന npk പച്ചക്കറിക ഇടാൻ പറ്റുമോ

  • @prasadk8727
    @prasadk8727 3 года назад +1

    ചെടി നടുമ്പോൾ ചാണകപ്പൊടി ആട്ടിൻ കാഷ്ടം എന്നിവ ചേർത്തു കൊടുത്തിരുന്നു, അതിന് കഴപ്പമില്ലല്ലോ 15 തക്കാളി തൈ വെച്ചിട്ടുണ്ട് പൂ ഇടാൻ തുടങ്ങി ,പഴത്തൊലി ഇല്ല , വെറെ എന്താണ് ഇട്ട് കൊടുക്കുക ,മരിങ്ങയില വളം ആയാലോ ? Replay വേണം ട്ടോ !

  • @aswathysabeeshsabeesh1153
    @aswathysabeeshsabeesh1153 3 года назад +1

    Brother enikku orupaad mulaku chedi undu but mulaku valare kuravanu kittunnathu enthu cheyyum

    • @Ponnappanin
      @Ponnappanin  3 года назад +1

      pottasium valangal ittukoduthal mathi

  • @user-cx8ts5bj5m
    @user-cx8ts5bj5m 2 года назад

    Bonemeal neemcake il enthanu kooduthal..

  • @shajithac9492
    @shajithac9492 3 года назад +1

    ചെറിയ പഴം പറ്റുമോ ? Please reply

  • @valsalajohn9313
    @valsalajohn9313 3 года назад +1

    തിളപ്പിക്കാത്ത തേയില ചെടികൾക്ക് ഇട്ടു കൊടുക്കാവോ. Pls reply

    • @sreelekhacv6775
      @sreelekhacv6775 3 года назад

      ഞാനും ഇത് ചോദിക്കണമെന്ന് കരുതിയതാണ്

    • @valsalajohn9313
      @valsalajohn9313 3 года назад +1

      ദീപു ന്റെ reply വരുമ്പലേക്കും ചെടികൾ ടെ കാലം കഴിയും. Subscribe ചെയ്തത് വെറുതെ എന്ന് മിക്കവാറും തോന്നാറുണ്ട്