Это видео недоступно.
Сожалеем об этом.

7 ദിവസംകൊണ്ട് പുഴുവും മണവും ഇല്ലാത്ത കമ്പോസ്റ്റ് ഉണ്ടാക്കാം | Easy Compost making with 7 days

Поделиться
HTML-код
  • Опубликовано: 7 июл 2021
  • 7 ദിവസംകൊണ്ട് പച്ചക്കറിവേസ്റ്റിൽനിന്ന് പുഴുഇല്ലാത്ത മണമില്ലാത്ത വളംഉണ്ടാക്കാം | Easy Compost making
    #compost #deepuponnappan #zerocostfertilizer #agriculture
    For Promotion : e-mail:www.deepuponnappan2020@gmail.com
    * SOIL TESTER : amzn.to/3j6jXTb
    * 5 LTR SPRAYER : amzn.to/2RHWhZf
    * 2 LTR SPRAYER : amzn.to/3ce4q0S
    * PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    * ORGANIC PESTICIDE : amzn.to/3kCN7cL
    * DOLOMITE : amzn.to/3kALEDY
    * BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My RUclips Channel: ruclips.net/user/deepuponnappa...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    * CANON M50 : amzn.to/385DIaA
    * RODE WIRELESS : amzn.to/384VR8r
    * WRIGHT LAV 101 : amzn.to/3ccYQvS
    * JOBY TELEPOD : amzn.to/33ILzYa
    * TRIPOD : amzn.to/3kxIssH

Комментарии • 591

  • @hansahanan8217
    @hansahanan8217 3 года назад +40

    വളരെ നന്നായി വ്യക്തമായും സ്പഷ്ടവുമായും പറയുകയും പ്രവർത്തിച്ച് കാണിക്കുകയും ചെയ്യുന്ന നിങ്ങടെ രീതി ശ്ലാഘനീയമാണ്..... മാത്രവുമല്ലാ വലിച്ചു നീട്ടാതെ 10 മിനുട്ടിനുള്ളിൽ ഒതുക്കി പറയുന്നതും അഭിനന്ദർ ഹമാണ്.....
    Keep it up...

  • @umeshm936
    @umeshm936 Год назад +6

    അടിപൊളി... എല്ലാ കാര്യങ്ങളും നല്ല വ്യക്തമായി തന്നെ പറഞ്ഞു. 👍

  • @geetham9366
    @geetham9366 10 месяцев назад +4

    നല്ല അവതരണം കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു നന്ദി സാർ ഗോഡ് ബ്ലെസ് യു 🙏🙏🙏

  • @poonammanoj8601
    @poonammanoj8601 3 года назад +2

    നല്ലകാര്യം പറഞ്ഞുതന്നതിന് ഒത്തിരി നന്ദി

  • @jeejabaia.v7176
    @jeejabaia.v7176 2 года назад +8

    Very sincere explanation

  • @leelabhai475
    @leelabhai475 10 месяцев назад +2

    ഇതൊരു പുതിയ അറിവ് തീർച്ചയായും പരീക്ഷിച്ചു നോക്കും, 👍👍👍

  • @usharajan4883
    @usharajan4883 2 года назад +3

    Hi Deepu very good information and good presentation. Easy method and well explained thank you 😊

  • @kamalakv375
    @kamalakv375 3 года назад

    നന്ദി mr. ദീപു പൊന്നപ്പൻ വളരെ നല്ല ഉപദേശം

  • @sujathatp3117
    @sujathatp3117 3 года назад +6

    Thank you for this nice information 🙏

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 2 года назад +2

    പ്രയോജനപ്രദമായ നല്ല അറിവ്.

  • @mavilavijayan3241
    @mavilavijayan3241 2 года назад +2

    നല്ല കൃഷി വിജ്ഞാനം 👍👍

  • @mallyt.k.229
    @mallyt.k.229 2 года назад

    Thanks
    വളരെ ഉപകാരമായി

  • @vasudevansouringal4329
    @vasudevansouringal4329 Год назад +4

    Nice demonstration. Well done. Wishing you all the best

  • @lalithasasidharan5364
    @lalithasasidharan5364 2 года назад

    നല്ല അറിവ് തന്നതിന് വളരെ നന്ദി 🙏🏼

  • @poonsiomn7451
    @poonsiomn7451 11 месяцев назад +1

    Nalla Arivu Thannathinal
    Nanni 🙏Superb❤❤

  • @prarthanas797
    @prarthanas797 2 года назад +1

    Hello.. Njan try cheythu nokitto..nannayitund.. Enik 10 days eduthu aayikittaan.. Thank you so much..

  • @satheeshankripa9857
    @satheeshankripa9857 2 года назад

    Simple and very usefull method,thank you for sharing

  • @sobhanamohandas2445
    @sobhanamohandas2445 3 года назад +3

    V informative.... sure, I will follow yr instructions... Thank U very much🙏

  • @anuskitchensecrets4380
    @anuskitchensecrets4380 3 года назад +5

    easy & useful method 👌thank you

  • @Chemmaaa
    @Chemmaaa Год назад +123

    Ningal പൊന്നപ്പനല്ല.. തങ്കപ്പനാ തങ്കപ്പൻ 👍

  • @jincybinu3548
    @jincybinu3548 Год назад +2

    നല്ല പോസ്റ്റ് ഉപകാരപ്രദമായ വീഡിയോ

  • @sheelafelix7498
    @sheelafelix7498 3 года назад

    Njan ippozha sir nte videos kandu thudangiye.. Very useful videos. Thank you sir🌹🌹

  • @rajinaazeez784
    @rajinaazeez784 Год назад

    Nalla upakaramullla tip thankyou

  • @suluaji689
    @suluaji689 3 года назад +8

    കൊള്ളാം... പുതിയ ഒരു അറിവ് തന്നതിന് നന്ദി

  • @ambilyjacob2623
    @ambilyjacob2623 3 года назад +1

    Good information. Thank you.

  • @sunujadas8082
    @sunujadas8082 3 года назад

    Ethu nalla oru arovanu thanku very much

  • @vasundharakrishna147
    @vasundharakrishna147 3 года назад +11

    Video , idea, presentation , all are very good. Congrats, Thankyou.👍

  • @aizaashu8299
    @aizaashu8299 2 года назад +2

    നല്ല ഒരു അറിവ് വളരെ സന്തോഷം 👍👍👍

    • @antonypeter1737
      @antonypeter1737 Год назад

      വളരെ നല്ല അവതരണം. എന്റെ ഒരു സംശയം പറഞ്ഞു താരമോ ഞാൻ കൃഷികാരൻ അല്ല എന്റെ ഒരു വാഴ കുലച്ചു എന്തങ്കിലും വളം പറയാമോ....... നന്ദി

  • @jafaralool4339
    @jafaralool4339 3 года назад +9

    വളരെ നല്ല അറിവാണ് തന്നിരിക്കന്നത് Thanks

    • @Ponnappanin
      @Ponnappanin  3 года назад +2

      Thank you

    • @ckasari3038
      @ckasari3038 3 года назад

      വളരെ നല്ല അറിവ്. Thank you. Deepu വിന്റെ വീഡിയോ കൾ എല്ലാം കാണാറുണ്ട്. ചെലവ് കുറച്ചു കൃഷി ചെയ്യാൻ സഹായിക്കുന്നു. തടിയുടെ
      ചീക് പൊടിയും അറക്ക പൊടിയും growbag ൽ ഉപയോഗിക്കാമോ

  • @sethumadhavanullattil5948
    @sethumadhavanullattil5948 2 года назад

    Thank you for this new idea.

  • @sajanpt9825
    @sajanpt9825 3 года назад +1

    Super 🥰🥰🥰🥰 thank you for your information 🥰🥰

  • @bijiantony7111
    @bijiantony7111 3 года назад

    Valarie upakarapradamayi thanks

  • @jossyjo4883
    @jossyjo4883 3 года назад

    പുതിയ ഒരു അറിവ് തന്നതിനെ താങ്ക്സ്

  • @asmasvlog1235
    @asmasvlog1235 Год назад

    സന്തോഷം നല്ലൊരു അറിവ് കിട്ടിയതിന്

  • @binducv4464
    @binducv4464 2 года назад

    Good information, thank U 🙏

  • @smbdrops8081
    @smbdrops8081 3 года назад +4

    സൗണ്ട് പൊളി ആണ്

  • @rekhajoy3705
    @rekhajoy3705 2 года назад

    കുറേ നാളുകളായി ഞാനും ഇത് പോലെ ചെയ്യുന്നുണ്ട് നല്ല ഗുണം ഉണ്ട്‌. ഞാൻ ഈ കുപ്പിയുടെ മണ്ണിൽ ഉള്ള ഭാഗത്തു ധാരാളം ഓട്ട ഇടും വായു സഞ്ചാരം ഉണ്ടാവാൻ

  • @bincyantony4381
    @bincyantony4381 2 года назад +1

    Good idea... Thankyou

  • @jeejabaia.v7176
    @jeejabaia.v7176 3 года назад

    Good information &good presetation

  • @premeelabalan728
    @premeelabalan728 2 года назад +1

    Very very good information s thank you

  • @jayamohannanukuttan4536
    @jayamohannanukuttan4536 3 года назад

    Very good deepu u r cultivation method

  • @minminigarden6033
    @minminigarden6033 2 года назад +6

    Very useful and informative.Thank you for sharing

    • @rahimaidrose6213
      @rahimaidrose6213 2 года назад

      Pachathuni melkurakondu ulla prayojanam paranju tharumo

  • @evergreenmediavlog9509
    @evergreenmediavlog9509 3 года назад +10

    വളരെ ഉപകാരപ്രതമായ ഒരു വിഡിയോ വളരെസന്തോഷം

  • @Jamshi983
    @Jamshi983 2 года назад +2

    Thank you 👌🌹

  • @binduanoop5834
    @binduanoop5834 3 года назад +1

    Very useful 👍

  • @indukv5539
    @indukv5539 2 года назад

    Good idea ... Will surely try

  • @sushamaps4940
    @sushamaps4940 3 года назад +1

    സൂപ്പർ 👏👏👏👏

  • @susanalex7373
    @susanalex7373 3 года назад

    Super in4mation.Tq u.

  • @sreedevisuresh1812
    @sreedevisuresh1812 Год назад +1

    Nannayittundu.

  • @sathyamohan6801
    @sathyamohan6801 2 года назад +1

    Excellent tip

  • @bindusree4684
    @bindusree4684 3 года назад

    നല്ല അറിവ്, 👌 എല്ലാവർക്കും ചെയ്യാവുന്നത്, താങ്ക് യൂ......

    • @philomina4853
      @philomina4853 2 года назад

      നല്ല ഒരു അറിവാണ് തനത്, നന്ദി

  • @malayalamkazchakal6355
    @malayalamkazchakal6355 2 года назад

    നല്ല വീഡീയോയും....... കൂടുതൽ അറിവും

  • @jamesk.j.4297
    @jamesk.j.4297 2 года назад +8

    നല്ല വീഡിയോ അവതരിപ്പിച്ച യുവ കർഷകന് അഭിനന്ദനങ്ങൾ 🌹🌹🌹

  • @geethamohan3340
    @geethamohan3340 3 года назад +1

    Super idea 👍👍👍

  • @geetham3515
    @geetham3515 3 года назад

    Super idea thks

  • @jyothilakshmi4782
    @jyothilakshmi4782 3 года назад +1

    Nalla. ഐഡിയ
    പൂകൊഴിച്ചിലിനു മോര് വിദ്യ ഞാൻ പരീക്ഷിച്ചു ട്ടോ. നല്ല റിസൾട്. പൂകൊഴിച്ചിൽ മാറി വഴുതിനങ്ങ പിടിക്കാൻ തുടങ്ങി. Thangs ദീപു

  • @harisay7941
    @harisay7941 3 года назад +2

    deepu brother, thank you very much

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 2 года назад

    എളു പത്തിൽ ചെയ്യൻ പറ്റും വളരെ നല്ല തു 👌🏼👌🏼👌🏼

  • @shanifashahul5744
    @shanifashahul5744 2 года назад +3

    അടിപൊളി 😍

  • @njattuvelakilikal
    @njattuvelakilikal 3 года назад

    Thank you for your information🤝🤝🤝

  • @kcmathew4948
    @kcmathew4948 Год назад +3

    You were to the point. Better avoid repetetion.

  • @jaseenashifa7095
    @jaseenashifa7095 3 года назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ👍👍മലപ്പുറത്തു നിന്ന് Jaseena

  • @SaleenaAnand-jv7hy
    @SaleenaAnand-jv7hy 5 месяцев назад +1

    പൊളിച്ചു ചേട്ടാ നന്ദി 👍👍👍👌

  • @honeyharshan
    @honeyharshan 3 года назад

    Thank you chetta.

  • @nishasnair502
    @nishasnair502 3 года назад

    Very informative.. thanks 🙏

  • @shinyfarook6614
    @shinyfarook6614 2 года назад

    Thank you 👌👍👍

  • @alexjohn-xz1gz
    @alexjohn-xz1gz Месяц назад +1

    Good,very informative

  • @jayasreet1569
    @jayasreet1569 2 года назад

    നല്ല വീഡിയോ. സൂപ്പർ.

  • @lalyjose4535
    @lalyjose4535 10 месяцев назад +1

    Very useful video. 👍

  • @raniminin9932
    @raniminin9932 Год назад +1

    Good information.. 🙏🏻

  • @babyraj3952
    @babyraj3952 3 года назад +2

    Wooowww ❤❤good idea thanks 🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 года назад +7

    Excellent composts for vegetable plants

  • @user-mh7cq6vn7m
    @user-mh7cq6vn7m 6 месяцев назад

    Supper and v usefull.. thanks

  • @Citizen435
    @Citizen435 2 года назад

    Thank you, Ponnppan

  • @rspillai7203
    @rspillai7203 Год назад +3

    Well explained

  • @sreekalasudhakaran8857
    @sreekalasudhakaran8857 3 года назад

    Thanks deepu

  • @padmakrishnakumar806
    @padmakrishnakumar806 3 года назад +2

    Super information 👌👍🏻👏❤️

  • @aseenayunuss7692
    @aseenayunuss7692 3 года назад +10

    Well explained. Thank u.

  • @Cinecut623
    @Cinecut623 3 года назад +10

    ഈ വീഡിയോ കാണുന്ന മലയാളി ഉറപ്പായും ചേട്ടന്റ സംസാര ശൈലിയുടെ ഫാൻ ആയി മാറും എന്നതിൽ ഒരു സംശയവും ഉണ്ടാകുന്നില്ല. സ്നേഹപൂർവ്വം അഗസ്ത്യ 💙❣

  • @anithavnair6862
    @anithavnair6862 5 месяцев назад +1

    Thankyou for this information

  • @vasanthakumaryammaambjua-kx3ds
    @vasanthakumaryammaambjua-kx3ds 10 месяцев назад +1

    Thank you deepu

  • @hridya8387
    @hridya8387 2 года назад

    Super.. Super idea.

  • @crprincysebastin6857
    @crprincysebastin6857 3 года назад +1

    Great bro, i will try it thank uou

  • @prasanthkammatta4
    @prasanthkammatta4 Год назад

    Deepuchetta, superb, helpful 🥰🥰🥰

  • @suseelakb4475
    @suseelakb4475 Год назад

    Easy& useful method

  • @JennasDreams
    @JennasDreams 3 года назад

    Informative 👍👍

  • @professionvspassion9212
    @professionvspassion9212 2 года назад

    Nice...must try this

  • @Zoom-ev8jz
    @Zoom-ev8jz 11 месяцев назад +1

    ഇത് കൊള്ളാം👍👍👍👍thanx ചേട്ടാ . മണ്ണിൽ നട്ട ചെടികൾ കും അതിന്റെ അടുത് ഇത് പോലെ ചെയ്‌താൽ മതി അല്ലെ

  • @sarithaani5393
    @sarithaani5393 3 года назад +1

    Thank you 🌹

  • @stephinroy3816
    @stephinroy3816 3 года назад +9

    പരീക്ഷിച്ചു നോക്കി. തക്കാളിയുടെ വളർച്ചക്ക് നല്ല വ്യത്യാസം ഉണ്ട്. Thanks❤️

  • @bindhuganga2390
    @bindhuganga2390 2 года назад +1

    Super presentation

  • @georgemathew5716
    @georgemathew5716 3 года назад

    സൂപ്പർ ഐഡിയ

  • @rosemary8729
    @rosemary8729 2 года назад

    Nice idea. 🙏🙏

  • @divyarinikallu8866
    @divyarinikallu8866 3 года назад +1

    Good information... Thaks..

  • @anjanarahul6844
    @anjanarahul6844 3 года назад +14

    കോവലിലെ ചാഴി ശല്യം ഒഴിവാക്കാൻ ഫലപ്രദമായ ഒരു കീടനാശിനി പറഞ്ഞ് തരാമോ

  • @minib7176
    @minib7176 4 месяца назад +1

    നന്ദി സർ

  • @anithavm2567
    @anithavm2567 3 года назад

    Good Idea 👍

  • @sadiqmala2874
    @sadiqmala2874 3 года назад +1

    വളരെ നല്ലൊരു വീഡിയോ
    വെരി ഗുഡ്

  • @upp_avasyathinutastydish
    @upp_avasyathinutastydish 3 года назад

    Good information 🙏

  • @manjuaneesh6737
    @manjuaneesh6737 2 года назад

    Super idea ....