Sir u r done a great job... തിരക്കുള്ള എല്ലാ ഡോക്ടർസും ഇങ്ങനെ ഓരോ യൂട്യൂബ് ചാനൽ തുടങ്ങണം because എല്ലാ കാര്യങ്ങളും ഇങ്ങനെ ഓരോ patients നോടും പേർസണൽ ആയിട്ട് പറയാൻ പറ്റില്ലാലോ... ഇതാകുമ്പോൾ വിശ്വസിച്ചു കേൾക്കുകയും ചെയ്യാം... 🙏🏽thank you sir 🥰
അരി, ഗോതമ്പു കഴിച്ചാൽ കുഴപ്പം. പാൽ കഴിക്കാൻ പാടില്ല, പഴങ്ങൾ കഴിക്കാൻ പാടില്ല.. ഇതെല്ലാം ഒഴിവാക്കി വല്ല tablet കണ്ടുപിടിച്ചു ദിവസവും ഒരണ്ണം കഴിക്കുക. അരിയും, ഗോതമ്പും, പഴങ്ങളും, പാലും ഒക്കെ ഒഴിവാക്കു.
അതു തന്നെ. poorvikar യിതൊക്കെ കഴിച്ചു yettum പത്തും മക്കളും. 90 വയസ് വരെ ആരോഗ്യതജീവിച്ചു. ആവറേജ് ലൈഫ് ടൈം വളരെ കുറവായി statistcs. നമ്മുടെ നാട്ടിൻപുരത്തെ ജീവിതം ചക്കപ്പസം പഴം കഞ്ഞിഎച്ച്. 14:59
❤ Dr. വളരെ നല്ല വിവരണം❤ പ്രകൃതിയിൽ കിട്ടുന്ന എല്ലാ ഫലങ്ങളും നല്ലതാണ്❤ എന്നാൽ അല്പം❤ കുറച്ചു കഴിച്ചാൽ ഒരു കുഴപ്പവും ഉണ്ടാവുകയില്ല❤ അധികമായാൽ അമൃതും❤ വിഷം❤ിതത്വം പാലിക്കുക❤❤❤❤❤
പണ്ടൊരു ഗവേഷകൻ പറഞ്ഞു വെളിച്ചെണ്ണ ഉപയോഗിച്ചാൽ ഹാർട്ട് അറ്റാക്ക് വരും എന്ന്. അതോടെ കേരത്തിന്റെ നാടായ കേരളീയർ വെളിച്ചെണ്ണഉപേക്ഷിച്ച് പാമോയിലിലേക്കും മറ്റ് എണ്ണകളിലേക്കും മാറി. ഈ സമയത്ത് അമേരിക്കയുടെ വെളിച്ചെണ്ണ ഇറക്കുമതി മൂന്നിരട്ടിയായി വർദ്ധിച്ചു എന്നറിയുന്നു. പഴങ്ങൾ ലഭ്യമായ സമയത്ത് അതുമാത്രം കഴിച്ചാണ് ചില ജീവികൾ വസിക്കുന്നത്. മൈക്രോബയോളജി ഇന്നത്തെപ്പോലെ വികസിതമാകാതിരുന്നതിനാൽ ലക്ഷക്കണ ക്കിന് വർഷങ്ങളായി ലാബ് പരിശോധന നടത്താതെ ഈ വക സാധനങ്ങൾ നമ്മളും കഴിച്ചു വരുന്നു. ഓരോ ഫലങ്ങളും കായ്ക്കുന്നത് നമ്മളെ തീറ്റാൻ വേണ്ടിയല്ല മറിച്ച് ആ സസ്യത്തിന്റെ അനന്തര തലമുറയുടെ നിലനിൽപ്പിനു വേണ്ടിയാണ് അതു കൊണ്ടുതന്നെ അവ മറ്റുള്ളവർ കഴിക്കാതിരിക്കാൻ പിന്തിരിപ്പിക്കുന്ന ഘടകങ്ങളും, അവയുടെ വിത്ത് വിത രണത്തിന് സഹായമെങ്കിൽ മറ്റു ജീവികളെ ആകർഷിക്കുന്നതിനുമുള്ള ഘടകങ്ങളും അതിൽ ഉണ്ടാവും. നാം കഴിക്കുന്ന ഫലങ്ങളിൽ എന്തെങ്കിലും ദോഷ ഘടകങ്ങൾ ഉണ്ടെങ്കിൽ തന്നെ അവയെ പ്രതിരോധിക്കാനുള്ള ശക്തിയും നമ്മുടെ പൂർവികൻ മുതൽ ശരീരം അർജിച്ചെ ടുത്തിട്ടുണ്ടാകും. കപ്പ കഴിച്ചാൽ കാറ്റ് പോകും എന്ന് പറഞ്ഞവർ മീൻ കൂട്ടി കഴിച്ചാൽ കുഴപ്പമില്ലെന്ന് പറയുന്നുണ്ട്, അതുകൊണ്ട് പഴങ്ങൾ കഴിച്ച മറ്റു ജീവികളും നമ്മളും ഈ ദോഷങ്ങളെ അതിജീവിച്ച് എന്തുകൊണ്ട് ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നു എന്ന പുതിയ ഗവേഷണ ഫലങ്ങൾക്കായി കാത്തിരിക്കാം
ഇറച്ചി, മീൻ, മുട്ട, മട്ടൻ, ലിവർ, ആമ ഇറച്ചി, പച്ചക്കറി, ചെമ്മീൻ, പഴം തുടങ്ങി ഭക്ഷണം വായ കൊണ്ട് ചവച്ചു കഴിക്കുക.. വെള്ളം കുടിക്കാൻ മറക്കണ്ട.. പിന്നെ വത്സൻ എപ്പോ കിട്ടിയാലും നക്കി തിന്നുക.. ആയുഷ്മാൻ ഭവ :
വളരെ നല്ല വിവരണം,ഫ്രൂട്സ്സിൽ ഏതിനാണ് കൂടുതൽ ഫ്രട്ടോസ് ഉള്ളത് എങ്ങിനെ അറിയൂ ഡോക്ടർ, അതു കൂടി പറഞ്ഞാൽ നന്നായിരുന്നെന്ന് തോന്നുന്നു, എന്നിരുന്നാലും വളരെ വലിയ അറിവാണ് താങ്കളിൽ ന്നിന്നു ലഭിച്ചത് നന്ദി 🙏
ദൃ. എത്രയോ അറിവും അനുഫവവും ഉള്ള മഹാൻ. മലമുകളിലെ jalapaatham കൃഷിയ്‌ക്കും ഉപജീവനത്തിനും പോലെ ഞങ്ങൾ മാരക രോഗം ഉള്ളവരാകാതിരിക്കാൻ.. നമസ്തേ ആയുരാരോഗ്യങ്ങൾ നേരുന്നു.
Thank you, very informative, completely different from last videos.personally I don't consume any fruits other than avocado and berries , fruits are nutrient dense but fructose is a problem, irrespective of its soluble fibre content, especially when a person is insulin resistant , making it worse.why go for fruits when there are plenty of multi coloured vegetables that can be consumed without any fear of fructose?
We need to consider Risk vs benefit.. Honey contains antioxidants like flavonoids and polyphenols, which can help protect cells from damage and also honey can help reduce inflammations.DASH diet we use for hypertension mainly fruits.
Shawarma unhealthy aano? Neam leaf toxic aano? Bitter melon or paavakka dangerous aano?? Kore doubts undu I look forward to seeing your new videos Thanks a lot 🙏🙏🙏🙏🙏🙏🙏
Thank you so much doctor for ur valuable message.im a cancer patient.could pls explain cancer patient diet..im waiting for your vedio about cancer patient diet.
പഴം കഴിക്കരുതെന്ന് ഇവിടെ ആരും പറഞ്ഞു കേട്ടിട്ടില്ല. ഡോക്ടർ ജേക്കബ് വടക്കാഞ്ചേരിയുടെ ആശുപത്രികളിൽ പഴങ്ങളും, ഫ്രൂട്ട് ജ്യൂസ് ഒക്കെയാണല്ലോ കൊടുക്കുന്നത്.
@@Zion-367 Dr മനുഷ്യരും fruits കഴിക്കണ്ട എന്ന് പറയുന്നില്ലല്ലോ.. എല്ലാം മിതമായ അളവിൽ എന്ന് മാത്രം.. ഈ കുരങ്ങന്മാർ 24 മണിക്കൂറും കാട്ടിൽ fruits കഴിക്കുക അല്ല.. അവരും മോഡറേറ്റ് അളവിൽ തന്നെ ആണ് കഴിക്കുന്നത് മനുഷ്യർ High-fructose corn syrup Food കൂടി കഴിക്കുന്നു അതിനെ ക്കുറിച്ചാണ് Dr ഈ വിഡിയോയിൽ പറയുന്നത്
സർ, ബയോകെമിസ്ട്രി ചേർത്ത് എത്ര സിംപിളായി ഒരു വലിയ ആശയം അവതരിപ്പിച്ചു. ഒരു ജീവശാസ്ത്രാധ്യാപകൻ എന്ന നിലയിൽ ഇത്തരം ശാസ്ത്രസത്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഡോക്ടറെ ബഹുമാനിക്കുന്നു, അഭിനന്ദിക്കുന്നു. ഇനിയും കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു.
വയറു നിറയെ അന്നജ ഫുഡ് കഴിച്ചു ശേഷം ഫ്രൂട്സ് കഴിക്കുന്ന പരിപാടി ആണ് പ്രശ്നം ആകുന്നത് ഫ്രൂട്സ് എടുക്കുമ്പോൾ അന്നജം കുറക്കുക, ഞാൻ മൂന്ന് പതിറ്റാണ്ട് ഗൾഫിൽ ആയിരുന്നു ഡെയിലി dates കഴിക്കും വിളവെടുപ്പ് കാലത്തു പഴുത്ത dates അല്ലാത്തപ്പോൾ ഡ്രൈ പക്ഷെ ഡെയിലി 5-6 അതിൽ കൂടുതൽ ഇല്ലായിരുന്നു, ഇതു വരെ ആരോഗ്യ പ്രശ്നം ഇല്ല പക്ഷെ എന്ത് ഫുഡ് ആയാലും അമിതമാകരുത്
Allopathy medicine only give proper treatment for diseases. I experienced this. Please doctor, give good informations like this. We are expecting these types of videos. ❤
Good topic sir. Very informative.But dried fruits, processed food and fresh fruit is not same. 80-100 gms fruits means less than an apple or banana. Can you please clarify that?
Sir pcod kond fullbody and face pigmentation undakumo.mumb nalla colour ulla vyakathi ayrunnu.ipo full karuvalichu.pcod unde.vere enthenkilum test cheyyano...aake vishamathilann... cheyendathumdo
Sir u r done a great job... തിരക്കുള്ള എല്ലാ ഡോക്ടർസും ഇങ്ങനെ ഓരോ യൂട്യൂബ് ചാനൽ തുടങ്ങണം because എല്ലാ കാര്യങ്ങളും ഇങ്ങനെ ഓരോ patients നോടും പേർസണൽ ആയിട്ട് പറയാൻ പറ്റില്ലാലോ... ഇതാകുമ്പോൾ വിശ്വസിച്ചു കേൾക്കുകയും ചെയ്യാം... 🙏🏽thank you sir 🥰
🙏🏾🙏🏾
അരി, ഗോതമ്പു കഴിച്ചാൽ കുഴപ്പം. പാൽ കഴിക്കാൻ പാടില്ല, പഴങ്ങൾ കഴിക്കാൻ പാടില്ല.. ഇതെല്ലാം ഒഴിവാക്കി വല്ല tablet കണ്ടുപിടിച്ചു ദിവസവും ഒരണ്ണം കഴിക്കുക. അരിയും, ഗോതമ്പും, പഴങ്ങളും, പാലും ഒക്കെ ഒഴിവാക്കു.
മലയാളം അറിയില്ലേ,അതോ ഹെഡിങ് വായിച്ചിട്ട് ഒന്ന് ഞ്ഞോണ്ടാം എന്നാണോ 😂😂😂
അതു തന്നെ. poorvikar യിതൊക്കെ കഴിച്ചു yettum പത്തും മക്കളും. 90 വയസ് വരെ ആരോഗ്യതജീവിച്ചു. ആവറേജ് ലൈഫ് ടൈം വളരെ കുറവായി statistcs. നമ്മുടെ നാട്ടിൻപുരത്തെ ജീവിതം ചക്കപ്പസം പഴം കഞ്ഞിഎച്ച്. 14:59
.
❤ Dr. വളരെ നല്ല വിവരണം❤ പ്രകൃതിയിൽ കിട്ടുന്ന എല്ലാ ഫലങ്ങളും നല്ലതാണ്❤ എന്നാൽ അല്പം❤ കുറച്ചു കഴിച്ചാൽ ഒരു കുഴപ്പവും ഉണ്ടാവുകയില്ല❤ അധികമായാൽ അമൃതും❤ വിഷം❤ിതത്വം പാലിക്കുക❤❤❤❤❤
🙏🏾🙏🏾
സത്യം 🙏പഴം ചൊല്ലിൽ പതിരില്ല 👍😍❤️🥰
Well said Doctor. Thank you very much for your valuable information.
🙏🏾
Good morning Doctor ചീകിത്സക്കൊപ്പം ഗവേഷണവും , നടത്തുന്നത് കൊണ്ടാണ് , ഇത്രയും വ്യക്തമായി പറയാൻ കഴിയുന്നത് 🌹🌹
🙏🏾🙏🏾
എന്തെക്കെ ആഹാരം എങ്ങനെ കഴിക്കാം എന്നുകൂടി പറഞ്ഞുതന്നിരുനെകിൽ വളരെ നല്ലത്.
ഈ ചാനലിൽ ഇതിന് മുൻപുള്ള വീഡിയോ കാണുക
പണ്ടൊരു ഗവേഷകൻ പറഞ്ഞു വെളിച്ചെണ്ണ ഉപയോഗിച്ചാൽ ഹാർട്ട് അറ്റാക്ക് വരും എന്ന്. അതോടെ കേരത്തിന്റെ നാടായ കേരളീയർ വെളിച്ചെണ്ണഉപേക്ഷിച്ച് പാമോയിലിലേക്കും
മറ്റ് എണ്ണകളിലേക്കും മാറി. ഈ സമയത്ത് അമേരിക്കയുടെ വെളിച്ചെണ്ണ ഇറക്കുമതി മൂന്നിരട്ടിയായി വർദ്ധിച്ചു എന്നറിയുന്നു. പഴങ്ങൾ ലഭ്യമായ സമയത്ത് അതുമാത്രം കഴിച്ചാണ് ചില ജീവികൾ വസിക്കുന്നത്. മൈക്രോബയോളജി ഇന്നത്തെപ്പോലെ വികസിതമാകാതിരുന്നതിനാൽ ലക്ഷക്കണ ക്കിന് വർഷങ്ങളായി ലാബ് പരിശോധന നടത്താതെ ഈ വക സാധനങ്ങൾ നമ്മളും കഴിച്ചു വരുന്നു. ഓരോ ഫലങ്ങളും കായ്ക്കുന്നത് നമ്മളെ തീറ്റാൻ വേണ്ടിയല്ല മറിച്ച് ആ സസ്യത്തിന്റെ അനന്തര തലമുറയുടെ നിലനിൽപ്പിനു വേണ്ടിയാണ് അതു കൊണ്ടുതന്നെ അവ മറ്റുള്ളവർ കഴിക്കാതിരിക്കാൻ പിന്തിരിപ്പിക്കുന്ന ഘടകങ്ങളും, അവയുടെ വിത്ത് വിത രണത്തിന് സഹായമെങ്കിൽ മറ്റു ജീവികളെ ആകർഷിക്കുന്നതിനുമുള്ള ഘടകങ്ങളും അതിൽ ഉണ്ടാവും. നാം കഴിക്കുന്ന ഫലങ്ങളിൽ എന്തെങ്കിലും ദോഷ ഘടകങ്ങൾ ഉണ്ടെങ്കിൽ തന്നെ അവയെ പ്രതിരോധിക്കാനുള്ള ശക്തിയും നമ്മുടെ പൂർവികൻ മുതൽ ശരീരം അർജിച്ചെ ടുത്തിട്ടുണ്ടാകും. കപ്പ കഴിച്ചാൽ കാറ്റ് പോകും എന്ന് പറഞ്ഞവർ മീൻ കൂട്ടി കഴിച്ചാൽ കുഴപ്പമില്ലെന്ന് പറയുന്നുണ്ട്, അതുകൊണ്ട് പഴങ്ങൾ കഴിച്ച മറ്റു ജീവികളും നമ്മളും ഈ ദോഷങ്ങളെ അതിജീവിച്ച് എന്തുകൊണ്ട് ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നു എന്ന പുതിയ ഗവേഷണ ഫലങ്ങൾക്കായി കാത്തിരിക്കാം
@@CancerHealerDrJojoVJoseph sir. link please.
ഇറച്ചി, മീൻ, മുട്ട, മട്ടൻ, ലിവർ, ആമ ഇറച്ചി, പച്ചക്കറി, ചെമ്മീൻ, പഴം തുടങ്ങി ഭക്ഷണം വായ കൊണ്ട് ചവച്ചു കഴിക്കുക.. വെള്ളം കുടിക്കാൻ മറക്കണ്ട.. പിന്നെ വത്സൻ എപ്പോ കിട്ടിയാലും നക്കി തിന്നുക.. ആയുഷ്മാൻ ഭവ :
@@antonyalexander9163😅
നന്ദിയുണ്ട് സ്നേഹവും. സർജറിയും റേഡിയേഷനും കഴിഞ്ഞു. 6വർഷം കഴിഞ്ഞു. ഒരുവിധം സുഖമാണ്. മോഡേൺ മെഡിസിന്, ഡോക്ടർക്ക് നന്ദി . ഈ ചികിത്സ മാത്രമെ ആശ്വാസം തരൂ.🙏🙏
🙏🏾🙏🏾
ഞാനും ഒരു surviver ആണ്. 11 മാസം ആയി. ഞാനും നല്ലോണം fruits കഴിക്കുന്നുണ്ട്..
Dear Dr., please continue to educate us scientifically through your authentic videos on day to day relevant health issues.... 🙏
🙏🏾🙏🏾🙏🏾
Thank you so much sir for your time and knowledge. Your explanation was clear and helpful. Really grateful.
You are most welcome
Well said Dr. Thank you for your valuable information.All videos are very valuable 💐
🙏🏾
Thank you Doc for this well explained topic.
🙏🏾
വളരെ നല്ല വിവരണം,ഫ്രൂട്സ്സിൽ ഏതിനാണ് കൂടുതൽ ഫ്രട്ടോസ് ഉള്ളത് എങ്ങിനെ അറിയൂ ഡോക്ടർ, അതു കൂടി പറഞ്ഞാൽ നന്നായിരുന്നെന്ന് തോന്നുന്നു, എന്നിരുന്നാലും വളരെ വലിയ അറിവാണ് താങ്കളിൽ ന്നിന്നു ലഭിച്ചത് നന്ദി 🙏
ലിസ്റ്റ് ഇട്ടിട്ടുണ്ട്
എവിടെ@@CancerHealerDrJojoVJoseph
ദൃ. എത്രയോ അറിവും അനുഫവവും ഉള്ള മഹാൻ. മലമുകളിലെ jalapaatham കൃഷിയ്‌ക്കും ഉപജീവനത്തിനും പോലെ ഞങ്ങൾ മാരക രോഗം ഉള്ളവരാകാതിരിക്കാൻ.. നമസ്തേ ആയുരാരോഗ്യങ്ങൾ നേരുന്നു.
🙏🏾
Well explained. Thank you doctor.
Most welcome!
Thanks Dr nalla arivu paranju thannathinu
🙏🏾
Sir thankyou very much sir. Sir how many dates cashew badam can take daily
2
Thank you sir...very very informative messages, ❤
🙏🏾
🙏🏾
Thank you, very informative, completely different from last videos.personally I don't consume any fruits other than avocado and berries , fruits are nutrient dense but fructose is a problem, irrespective of its soluble fibre content, especially when a person is insulin resistant , making it worse.why go for fruits when there are plenty of multi coloured vegetables that can be consumed without any fear of fructose?
🙏🏾
Very nice class sir ❤️❤️❤️❤️❤️👍👍👍👍👍
🙏🏾
Namaskaram doctor, sadharana alukalku manasilakunna reethiyil karyangal paranjittund kanunnavarku nallathupole manasilakum ithupolulla videokal iniyum pratheekshikkunnuThank you.…
🙏🏾🙏🏾
എല്ലാം ആവശ്യത്തിന് മാത്രം ഉപയോഗിക്കുക,
കഴിയുമെങ്കിൽ നമ്മുടെ വീട്ടിൽ ഉള്ള പഴങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക,..... എല്ലാം ലൈവ് ആയി കഴിക്കാൻ നോക്കുക,.....
🙏🏾🙏🏾
Highly informative for the general public, and also a refresher for clinical practitioners. 👍🏻👌🏻
🙏🏾🙏🏾
We need to consider Risk vs benefit.. Honey contains antioxidants like flavonoids and polyphenols, which can help protect cells from damage and also honey can help reduce inflammations.DASH diet we use for hypertension mainly fruits.
Its risks only
വളരെ നന്നായി Dr കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി👍
🙏🏾🙏🏾
🙏🏾🙏🏾
Valuable information ,Thank you so much Dr God bless you 🙏 ❤️
So nice of you
സാർ ഞാനും മെഡിക്കൽ ഫീൽഡിൽ ഉണ്ടായിരുന്ന ഒരാളാണ്.. പറയാതിരിക്കാൻ തരമില്ല അലോപ്പതി ഡോക്ടർസ് nutrition നേ കുറിച്ച് തീർത്തും advice കൊടുക്കുന്നില്ല
Sathyam
അത് ശരിയല്ല
അലോപ്പതി അല്ല മോഡേൺ മെഡിസിൻ എന്ന് പറയുന്നത്..
Correct
❤️❤️❤️❤️
Very informative; thank you doctor
🙏🏾
Very good information sir 🖤
So nice of you
Palm sugar is jaggery? Thank you Dr, many channels push jaggery and honey as a healthy alternative to sugar. You really saved us.
🙏🏾
Thanks Doctor ❤
🙏🏾
Thank you sir for the very informative video.
So nice of you
Thanks doctor......................
🙏🏾🙏🏾
Thank you Dr❤
You are welcome 😊
thank you so much sir🙏🙏🙏
Most welcome
Shawarma unhealthy aano?
Neam leaf toxic aano?
Bitter melon or paavakka dangerous aano??
Kore doubts undu
I look forward to seeing your new videos
Thanks a lot 🙏🙏🙏🙏🙏🙏🙏
Ok
Good info. Thank you sir.
So nice of you
Do they use High Fructose Corn Syrup that widely in India? Thought it's not as cheap in India as in the US?
Yes
Sir, good class 🙏🙏🙏
🙏🏾🙏🏾
Thank you sir...❤
🙏🏾
Thankyou very much for such an informative video.
So nice of you
നല്ല അറിവ്.. ഡോക്ടർ ❤️
🙏🏾🙏🏾
Thank you Doctor
🙏🏾🙏🏾
വളരെ❤ വളരെ നല്ല❤ നിർദേശങ്ങൾ❤
🙏🏾
Dr. Creatine ne kurich oru video cheyyamo
👍🏾
Very valuable info
But practically how many servings of fruit translate to 30 grams of fructose
🙏🏾
Thanks dr.
Welcome 😊
Thanks Doctor
🙏🏾🙏🏾
Sir heart of you. ❤
🙏🏾🙏🏾
Your videos are worth watching Sir, full of useful content
🙏🏾
🙏🏾🙏🏾
Good Information ❤
Thanks
Dear doctor, normal sugar ne stevia sugar free vech replacement cheyyunnath kond endenkilum benifit undo. Please reply 🙏
Not much
Useful information ❤
Glad you think so!
Very informative vedio Sir. Thank you
🙏🏾
A great Humanist in Doctors.🙏
🙏🏾
വളരെ നല്ല വീഡിയോ 👍🏿
🙏🏾
Great information 🎉
Glad you think so!
Thank you so much doctor for ur valuable message.im a cancer patient.could pls explain cancer patient diet..im waiting for your vedio about cancer patient diet.
ഇതിന് മുൻപുള്ള വിഡിയോ കാണുക
Nattil raw dates eposhum kittarilla...so dates kashikathae enthu cheyanam sir?
വല്ലപ്പോഴും ആകാം
Sirrrr can lbath in wamwater,?
As you വിഷ്
Everything in moderate is fine .
🙏🏾1
പഴം കഴിക്കരുതെന്ന് ഇവിടെ ആരും പറഞ്ഞു കേട്ടിട്ടില്ല. ഡോക്ടർ ജേക്കബ് വടക്കാഞ്ചേരിയുടെ ആശുപത്രികളിൽ പഴങ്ങളും, ഫ്രൂട്ട് ജ്യൂസ് ഒക്കെയാണല്ലോ കൊടുക്കുന്നത്.
അതല്ലേ പറഞ്ഞു തന്നത്
Nice👌🏻 informative👍
🙏🏾
Dr my vitamin level 25 and which brand vitamin d3 tablet is good how to have it please reply
Consult a physcian please
Thank you sir
🙏🏾
Great information sir
🙏🏾
Great Doctor
🙏🏾
കേക്കിന് ഉപയോഗിക്കുന്ന gelcolor gliters എസ്സെൻസ് nondairy cream ഇതിന്റെ sideeffect നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Same ആണ് hfcs ആണ് സാദനം
@@CancerHealerDrJojoVJosephThankyou doctor
Very good information Dr 👌
So nice of you
Good information..thank u
🙏🏾
Good morning sir🙏🏽🙏🏽 good information 👍
🙏🏾
ഇതെല്ലാം കഴിക്കുന്ന മൃഗങ്ങൾ, പ്രത്യേകിച്ച് കുരങ്ങൻ ഒരൂ കുഴപ്വും ഇല്ല...🤔പക്ഷെ ഈ മനുഷ കുലത്തിനു മാത്രമാണോ പ്രശ്നം 🙄🙄🙄
Yez
@@Zion-367 Dr മനുഷ്യരും fruits കഴിക്കണ്ട എന്ന് പറയുന്നില്ലല്ലോ.. എല്ലാം മിതമായ അളവിൽ എന്ന് മാത്രം..
ഈ കുരങ്ങന്മാർ 24 മണിക്കൂറും കാട്ടിൽ fruits കഴിക്കുക അല്ല.. അവരും മോഡറേറ്റ് അളവിൽ തന്നെ ആണ് കഴിക്കുന്നത്
മനുഷ്യർ High-fructose corn syrup Food കൂടി കഴിക്കുന്നു അതിനെ ക്കുറിച്ചാണ് Dr ഈ വിഡിയോയിൽ പറയുന്നത്
Eda mone edoke marunnu company kku vendiyulla paripadi yaanu manasilakiyal ningalkk nalladu
Etrayo kaalukal allopathy kar murikkunnu
Natuvaidyannar athu marunnu vechu unakkunnu
Idokke manasilakan valiya budhiyonnum venda..sense undayal mathi!!
അവക്ക് കുഴപ്പം കാണും മിണ്ടാ പ്രാണികൾ
@@prajindas8615 ബോംബെയിലെ ഒരൂ കൂട്ടം Dr's Fructose, Glucose ne എലിമിനേറ്റ ചെയ്‌യും എന്നു പ്രാക്ടിക്കലി പ്രൂഫ് ചെയ്തിട്ട് ഒണ്ട് 🤔
Thanku
🙏🏾
സർ, ബയോകെമിസ്ട്രി ചേർത്ത് എത്ര സിംപിളായി ഒരു വലിയ ആശയം അവതരിപ്പിച്ചു. ഒരു ജീവശാസ്ത്രാധ്യാപകൻ എന്ന നിലയിൽ ഇത്തരം ശാസ്ത്രസത്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഡോക്ടറെ ബഹുമാനിക്കുന്നു, അഭിനന്ദിക്കുന്നു. ഇനിയും കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു.
🙏🏾🙏🏾
Dear Sir
Fine explanation
Fine Subject
🙏🏾
Great work JJ sir
🙏🏾🙏🏾
വയറു നിറയെ അന്നജ ഫുഡ് കഴിച്ചു ശേഷം ഫ്രൂട്സ് കഴിക്കുന്ന പരിപാടി ആണ് പ്രശ്നം ആകുന്നത് ഫ്രൂട്സ് എടുക്കുമ്പോൾ അന്നജം കുറക്കുക, ഞാൻ മൂന്ന് പതിറ്റാണ്ട് ഗൾഫിൽ ആയിരുന്നു ഡെയിലി dates കഴിക്കും വിളവെടുപ്പ് കാലത്തു പഴുത്ത dates അല്ലാത്തപ്പോൾ ഡ്രൈ പക്ഷെ ഡെയിലി 5-6 അതിൽ കൂടുതൽ ഇല്ലായിരുന്നു, ഇതു വരെ ആരോഗ്യ പ്രശ്നം ഇല്ല പക്ഷെ എന്ത് ഫുഡ് ആയാലും അമിതമാകരുത്
🙏🏾🙏🏾
Uric acid kurayathr nikunnathu enthenkilum problem ano, husband nu ippo reccurent ayi uric acid koodunnundu usg yil grade 1 fatty liver infiltration ennundu. Ithu fatty liver thanne alke dr. Exercise and diet mathiyo or treatment veno dr..
Follw your doctors advice
Dr ഇപ്പൊൾ ഒരുപാട് ആളുകൾ weight loss നു വേണ്ടി പല തരത്തിലുള്ള ഷേക്ക് or smoothies ഉണ്ടാക്കി കഴിക്കാൻ പറയുന്നുണ്ട്. ഇത് നല്ലതാണോ. ഒരു video ചെയ്യാമോ
Sure
Allopathy medicine only give proper treatment for diseases. I experienced this. Please doctor, give good informations like this. We are expecting these types of videos. ❤
🙏🏾🙏🏾
@ambilysherin4445 Allopathy ❌
Modern medicine ✅
Dr ,thyroid antibody undu.cheriya 2 nodules undu.brocholi,cauliflower,cheera ,milk,gluten okke ozhivakkanamennu paranju kelkkunnu.Ithu sathyamano?ethokke food njan ozhivakkanam?please answer doctor.Iam confused.
മനോജ് അല്ലെ പറഞ്ഞത് 😂😂😂
Good topic sir. Very informative.But dried fruits, processed food and fresh fruit is not same. 80-100 gms fruits means less than an apple or banana. Can you please clarify that?
Yes
Sir pcod kond fullbody and face pigmentation undakumo.mumb nalla colour ulla vyakathi ayrunnu.ipo full karuvalichu.pcod unde.vere enthenkilum test cheyyano...aake vishamathilann... cheyendathumdo
Exercise and weight reduction
@CancerHealerDrJojoVJoseph thank you sir
Sir ❤❤❤❤
🙏🏾🙏🏾
Super dear sir
🙏🏾🙏🏾
ചുരുക്കി പറഞ്ഞാൽ, ആദാമിൻ്റെ കാലം മുതൽ പഴ വർഗ്ഗങ്ങൾ കഴിച്ച് കോടിക്കണക്കിനു ആളുകൾ മരിച്ചു പോയി !!!
അല്ലേ ??
ചില വട്ടന്മാർക് അങ്ങനെയും തോന്നാം
@@CancerHealerDrJojoVJoseph ,,😁
Thank you Dr. 13വർഷം ആയി Dr. ഓപ്പറേഷൻ നടത്തിയ ആൾ ആണ് കൃപ യാൽ നടത്തുന്നു
🙏🏾
Useful information
🙏🏾🙏🏾
Should the dried dates and apricots too need to be avoided?
Limited
@@CancerHealerDrJojoVJoseph thank you
Dr..abc juice nallathano dr .danish salim vedio cheythitundalo!!!
വല്ലപ്പോഴും ആകാം ഒരു rasathinu
@CancerHealerDrJojoVJoseph 🙃rasathinallalo doctor egne kazhikunnath ..eth enthenkilum benefit undo ..,oru vedio cheyyamo
@merrinrocks2510 dr aby philip ഇതിനെ കുറിച്ച് ചെയ്തിട്ടുണ്ട് അത് കാണുക
Geeat job sir❤
🙏🏾
Is it safe to use sweetners like Sugar free and stevia ?
സേഫ്
Sir, mobile radiation cancer causing aano ennathineppatti video cheyyaamo?
ഈ ചാനലിൽ ആൾറെഡി ചെയ്തിട്ടുണ്ട്
ആൾറെഡി ചെയ്തിട്ടുണ്ട്
ന്നല്ല അറിവ് തന്നതിന്ന് വളരെ നന്ദി
🙏🏾🙏🏾
Thanks sir
Welcome
Very informative topic.
Glad you think so!
Thanks doctor any way ആ diagram കണ്ടാൽ ചില സൊ called naturopathy യൂട്യൂബ് ഡോക്ടർസ് തല ചിറ്റി വീഴും.
🙏🏾🙏🏾🙏🏾
Fructose is an aldehyde sugar.glucose is keton sugar.How is conversion possible?
🙏🏾
Thats biochemistry
Good msg❤
🙏🏾
Rathiri 2 pazham puzhangi kazhichal kuzhappam undo
പോണ്ണ തടി.. വയറു ചാടൽ
Ketchup, honey, cakes എന്നിവയിൽ HFC
Yes