ഇത് തിന്നാതിരിക്കുക. അതാണ് വിവേകം. ഇത്രയും പ്രശ്നങ്ങൾ ഉള്ള സാധനം റിസ്കെടുത്തു കഴിക്കേണ്ട ബാധ്യത നമുക്കില്ല..... മനുഷ്യന്റെ ആർത്തിയാണ് അസുഖങ്ങൾക്ക് കാരണം...
@@latheeflatheef2833 വീട്ടിലുണ്ടാക്കിയാലും, ബ്രോയ്ലർ ചിക്കൻ കഴിച്ചാൽ പ്രശ്നം / മാത്രമല്ല ചത്ത കോഴിയെ കുറഞ്ഞവിലയ്ക്ക് ഹോട്ടലുകളിൽ കൊടുക്കും... പിന്നെ "വസന്തയെയും" കൊടുക്കും
@@FadawaFasal-rw3fz ഭൂമിയിലെ ഏക ജീവി വർഗം അല്ല മനുഷ്യൻ.... വേവിച്ചു കഴിക്കുന്ന ഒരേ ഒരു മനുഷ്യനാണ്... സമയം എത്തുന്നതിനു മുൻപേ തന്നെ വംശനാശം സംഭവിക്കും.... അസുഖങ്ങൾ വന്നു കഴുത്തുവരെ മൂടിയിട്ടും മനസിലാക്കുന്നില്ല.....
Thank you Dr .open farm.chickens from chicken breeders are found to be tasty also..when it was implimented this open farm chickens were found to be good.
ഇയാളും പ്രൈവറ്റ് ആയി പഠിച്ചത് ആണെന്ന് തോന്നുന്നു😮 അല്ലാതെ ഹോർമോൺ വലിച്ചെടുക്കും..koziyil മനുഷ്യർക്ക് വരുന്ന അതേ രോഗങ്ങൾ ആണ് വരുന്നത് എന്നൊക്കെ പറഞ്ഞപ്പോൾ😮 😅
Antibiotics resistance കൂടുതലും വരാൻ കാരണം dr s തന്നെയാണ് കാരണം , ആവശ്യത്തിനും അല്ലാതെയും dr s എപ്പോൾ ചെന്നാലും antibiotics prescribe ചെയ്യാറുണ്ട് . (മെഡിക്കൽ ഡ്രഗ് ബിസിനെസ്സ് .)
Not every body can be vegitarian pure i mean. But try 80% vegitarian or 10% and increase slowly. Add milk to make it full protein. Beans lentils nuts kadala parippu etc. Oats meal for breakfast with milk 12 gram protien.
Doctor has given all the pros and cons of consuming broiler chicken. Please use doctor's association to pressurise Government to ban the unhealthy vaccination .
ഞാൻ കോഴി ഫാമിൽ ജോലി ചെയ്യുന്ന ആളുമായി സൗഹൃദത്തിൽ ആയിരുന്നു. കോഴി ഫാമിൽ നിന്നും കോഴിക്കാട്ടം വളമായി വാങ്ങുമായിരുന്നു. വീട്ടിലും കുറച്ചു കോഴികൾ ഉണ്ടായിരുന്നു. അയാൾ പറഞ്ഞ സത്യങ്ങൾ കേട്ടതോടെ, കടയിൽ നിന്നും ചിക്കൻ വാങ്ങുന്ന പരിപാടിയെ നിർത്തി. കോഴി വളർത്തൽ രീതികൾ നന്നായി അറിയാവുന്ന കാരണം കടയിലെ ഇറച്ചിക്കോഴിയെ കാണുമ്പോൾ കഴിക്കാൻ തോന്നുകയേ ഇല്ല. പിന്നെ കൊതി സഹിക്കാതാകുമ്പോൾ ഹോട്ടലിൽ കയറി ഗ്രിൽഡ് ചിക്കൻ ഒക്കെ ചെറുതായി കഴിക്കും. കൊടും വിഷമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ, പക്ഷെ കൊതി കാരണം.
Antibiotic residual effect in meat, egg and milk depends on the type of antibiotic. If we use the meat, egg or milk 96hrs after treatment the residual effect will be either nil or minimal. Please check in a pharmacology text. This is the expert opinion of Dr. G. KRISHNAN NAIR, Former Professor of Microbiology, College of Veterinary Sciences, Trissur, KERALA.
He mentioned about the possibility of the presence of drug resistant bacteria and it's dangers on contamination to human beings and not about the seriousness of the dangers of antibiotics residual effect, may be it is a negligible or irrelevant thing compared to the contamination of mdr bacteria
Philip. learn the difference between bacterial contamination vs antibiotic presence in chicken. If you look everything with prejudice, you will never accept the reality.
This bald fellow seems to be an idiot .who doesnt know the half-life of medicines,and said fowls get the same diseases of humans. 😂!!zoonoses he is unaware of ?😂fraud guy .
Dr: മൾട്ടി ഡ്രഗ് റസിസ്റ്റൻസിൻറെ കാരണമാകുന്നത് ഒരിക്കലും കോഴി മൂലമല്ല. മോഢേൺ മെഡിക്കൽ ശാഖക്ക് അതിൻറെ ഉത്തരവാദിത്തിൽ നിന്ന് ഒഴിഞ്ഞ് ,കോഴിയെ പഴിചാരാൻ വളരെ എളുപ്പമാണ്.
ഇതിൽ പറയുന്ന ത് ശ്രദ്ധ യോടെ കേട്ടാല്‍ തന്നെ മനസ്സിലാകും ബ്രോയിലെര്‍ ചിക്കന്‍ ഒരു തകരാ റും ഇല്ലാത്തതാണെന്ന് എറ്റവും രുചികരവും നല്ലതും ബ്രോയിലെര്‍ ചിക്കന്‍ തന്നെ യാണ്. സത്യങ്ങള്‍ പറയുകയും ഇടക്ക് ചില സംശയങ്ങള്‍ ഉണ്ടാക്കി തെറ്റിദ്ധരിക്കപെടുത്തുന്നുണ്ട് .
Congrats! for your guts to reveal the truth. Aren't hormones given to the chicken? Can you research on the fish our Malayali sisters n brothers are eating n the hazard the formalin it contains causes in them, the truth will be even more shocking.
ഡോക്ടറോട് ഒരു സംശയം : ഈ മുട്ടക്കോഴി (ബ്രോയ്ലർ ചിക്കന്റെ മുട്ടയിടുന്ന കോഴി) ഞാൻ വാങ്ങാറുണ്ട്. അത് ബ്രോയ്ലർ ചിക്കനെക്കാൾ രുചി തോന്നാറുണ്ട്. കുറച്ച് കൂടുതൽ നേരം വേവിക്കണമെന്നേയുള്ളൂ. അതിനെക്കുറിച്ചു ഡോക്ടറുടെ അടുത്ത വീഡിയോയിൽ പറയണമെന്ന് അഭ്യർത്ഥിക്കുന്നു.
[08/01, 9:07 am] Shalu Joseph: ruclips.net/video/sI7520jrRK0/видео.html [08/01, 9:07 am] Shalu Joseph: പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും മാത്രം കഴിക്കുക, പിന്നീട് 18 അല്ലെങ്കിൽ 20 മണിക്കൂർ പച്ചവെള്ളം മാത്രം ഉപയോഗിക്കുക, അപ്പോൾ നമ്മുടെ സകല അസുഖങ്ങളും, (അതായത് ഷുഗർ ക്യാൻസർ, വയറിന് ഉണ്ടാകുന്ന അസുഖങ്ങൾ, തലച്ചോറിന് ഉണ്ടാകുന്ന അസുഖങ്ങൾ etc) അമിതവണ്ണം, എല്ലാം മാറി പ്രതിരോധശേഷിയും ഓർമ്മശക്തിയും തിരിച്ചു വരും, യുവത്വം വീണ്ടും അനുഭവിക്കാൻ സാധിക്കും, by doctor P.E. Abraham
ഞാൻ കുറച്ചു കാലം കോഴിഫാം നടത്തിയതാണ്, അതോടെ എന്റെ കോഴി ഇറച്ചി തീറ്റ നിർത്തി,,, വേറൊന്നും പറയുന്നില്ല ഇതു കൊണ്ട് ജീവിക്കുന്ന ഒരുപാട് കർഷകർ ഉണ്ട്,,,, എന്തായാലും എനിക്ക് ബ്രോയിലാർ കോഴി തിന്നാൻ പറ്റാതെ ആയി,,,
ബ്രോയിലർ കോഴിയിൽ പിടയും പൂവനും ഇല്ല. അത് കൊണ്ട് ബ്രോയിലർ കോഴി മുട്ട ഇടില്ല. മുട്ട കോഴി വേറെ തന്നെ ആണ് . മുട്ടക്കുള്ള പ്രശ്നം അത് കേടാകാതിരിക്കാൻ എന്തോ മാരകമായ സ്പ്രേ ചെയ്യുന്നു എന്നതാണ്.
കുറെ കാലം ഒമാനിൽ ആയിരുന്നു അവിടെ ഫാർമിൽ പോയി ബ്രോയ്‌ലർ കോഴി മേടിക്കും മാക്സിമം 1.25 ഗ്രാംമിൽ മേലെ ഉള്ള കോഴി കിട്ടില്ല വൃത്തിയാക്കി കിട്ടുമ്പോ 700 ഗ്രാം കാണും വളരെ സോഫ്റ്റ് ഇവിടെ ആണെങ്കിലോ 2.5 kgm നു മുകളിൽ അതും ഒരു മാതിരി കട്ടിയുള്ള മീറ്റ് അത് എന്താകും അങ്ങനെ
Multi Drug Resistance, superbugs, contaminated, food poison, all health consequences arising. Only fresh chicken, growth hormones, lot of awareness, required.
ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം ചാനൽ Subscribe ചെയ്യുക 🌹🌹
join Arogyam Instagram : instagram.com/arogyajeevitham/
Qqqqqqqqqqqqq
Qqqqqqqqqqqqqqqqqqqa
❤️ സാറൻ റ വാക്ക് കേട്ട് ഉണ്ർന്ന് പ്രവർത്തിക്ക b 👍
Mumbai ,Thankyou Dr ഒരുപാടു കാരൃങൾ മനസ്സിലാക്കാൻ കഴിഞ്ഞു ....
ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു .🙏
sure..
മുഴുവണനായി കേട്ടു
വെരി ഗുഡ് ഇൻഫർമേഷൻ താങ്ക്സ് 👌
Doctor, you are 100% correct. Children must avoid such broiler chicken to be at safe side.
ഇത് തിന്നാതിരിക്കുക. അതാണ് വിവേകം. ഇത്രയും പ്രശ്നങ്ങൾ ഉള്ള സാധനം റിസ്കെടുത്തു കഴിക്കേണ്ട ബാധ്യത നമുക്കില്ല..... മനുഷ്യന്റെ ആർത്തിയാണ് അസുഖങ്ങൾക്ക് കാരണം...
Aarttiyalla.veettilundakkitinnaan.madiyayittaan
@@latheeflatheef2833 വീട്ടിലുണ്ടാക്കിയാലും, ബ്രോയ്ലർ ചിക്കൻ കഴിച്ചാൽ പ്രശ്നം / മാത്രമല്ല ചത്ത കോഴിയെ കുറഞ്ഞവിലയ്ക്ക് ഹോട്ടലുകളിൽ കൊടുക്കും... പിന്നെ "വസന്തയെയും" കൊടുക്കും
Enna pinne vegetablesum fruitsum oilum saltum sugar, maida rice ivayokke ozhivakendi varum
@@FadawaFasal-rw3fz ഭൂമിയിലെ ഏക ജീവി വർഗം അല്ല മനുഷ്യൻ.... വേവിച്ചു കഴിക്കുന്ന ഒരേ ഒരു മനുഷ്യനാണ്... സമയം എത്തുന്നതിനു മുൻപേ തന്നെ വംശനാശം സംഭവിക്കും.... അസുഖങ്ങൾ വന്നു കഴുത്തുവരെ മൂടിയിട്ടും മനസിലാക്കുന്നില്ല.....
Informative and highly appreciated ,thank you Doctor.
Doctor Thanks for the valuable information ❤️❤️❤️
Ella aalukaleyum oronnu paranju pedippichu kolluu ,Doctor .Enthu kazhichaalum,ellengilum varan vidhi undengil athu varum.
നിരേധിച്ചു. കൂടെ ഇത്
Nalla pole paranju thannu, alhamdulillah thanks dr. 🌹🙏 🥰
Seeing an intelligent doctor after a long time
Thanks sir സൃഷ്ടാവ് നന്മ തരട്ടെ
ഡോക്ടർ,നല്ലോരു അറിവ് കിട്ടി.നന്ദി. ബ്രോയിലർ ചിക്കൻ കഴിക്കാതിരുന്നാൽ,ഈ പൊല്ലാപിൽ നിന്നും ഒഴിവ്വാകമല്ലോ. ചിക്കൻ കഴിക്കൺവേണമെങ്കിൽ നാടൻ ചിക്കൻ ആവാ മല്ലോ.
കിട്ടണ്ടേ വിലയേറിയ
സാർ സത്യം തുറന്നുപറഞ്ഞതിനു നന്ദി 🙏
Thank you very much Doctor.
Very good information ....correct aayittulla vivarangal .....
Keralathil kittunna broiler chicken ,verum mamasa pindamanu ..chickente smell ,taste onnum ella verum thadi, masala polum pidikkilla athinu vere chemical essence cherkkunnu...veettil valarthi konnu thinnuka allengil kazhikkathirikkuka...cancer veg kazhichalum varum athra maaraka visham athilundu.
Thank you Dr .open farm.chickens from chicken breeders are found to be tasty also..when it was implimented this open farm chickens were found to be good.
ശരിയാണ് സർ, ഞാൻ ഇത്തരം ചിക്കൻ തീറ്റി നിർത്തി.
Thanks for the video
Very valuable information. Thank you doctor. God bless🙏🙏
Since hormone is protein, will it get denatured and becomes function less on cooking?.
ഇയാളും പ്രൈവറ്റ് ആയി പഠിച്ചത് ആണെന്ന് തോന്നുന്നു😮 അല്ലാതെ ഹോർമോൺ വലിച്ചെടുക്കും..koziyil മനുഷ്യർക്ക് വരുന്ന അതേ രോഗങ്ങൾ ആണ് വരുന്നത് എന്നൊക്കെ പറഞ്ഞപ്പോൾ😮 😅
Thanks doctor for your trustfuluy words
Antibiotics resistance കൂടുതലും വരാൻ കാരണം dr s തന്നെയാണ് കാരണം , ആവശ്യത്തിനും അല്ലാതെയും dr s എപ്പോൾ ചെന്നാലും antibiotics prescribe ചെയ്യാറുണ്ട് . (മെഡിക്കൽ ഡ്രഗ് ബിസിനെസ്സ് .)
Agree. But certain pts also insist on antibiotics.
Very informative.
Big like.
Thank you doctor!!! There is branded companies claims no hormone chicken...how dependable that?
ഇത് English ൽ കൂടി ഇട്ടാൽ ഇന്ത്യക്കാർക്ക് (മൊത്തം ) ഗുണം
ദൈവമേ എങ്ങനെ ജീവിക്കും....
Is there any problem for giving white egg regularly for kids?
Thank you sir. Very informative.
Glad it was helpful!
Legonkozhi Kazhikkyamo sir
സർ,താങ്കൾപറഞ്ഞത് വളരെ ശരിയാണ്ആര്ചത്താലും എനിക്ക് പണംകിട്ടണം എന്ന ചിന്താഗ തി മാറിയാലെ സമൂഹം നന്നാകൂ.
So good please do more videos very useful videos
Thank you Sir for the valuable information..🙏
Good knowledge 👍
broyilerine kkurichu oru chukkum thanikkariyilla
Good message, thanks dr
Not every body can be vegitarian pure i mean. But try 80% vegitarian or 10% and increase slowly. Add milk to make it full protein. Beans lentils nuts kadala parippu etc. Oats meal for breakfast with milk 12 gram protien.
Dr അടുത്ത video ചെയ്യുന്ന നേരം ഇ ഇ ഇ
അല്പം കുറക്കുക
Good information Dr
ലഗോൺ കോഴി problems ഉണ്ടാകുമോ
Good Information on 🐓 🙏
Yes stress free that's importend.that became poison in body ,saliut sir
MDR means?
Please explain the feed given to these broiler chickens to put on weight in 10 months?
Feed conversion rate is high in broiler chiken 6 കിലോ തീറ്റ തിന്നുമ്പോൾ ഒരു കിലോ ഇറച്ചി ആയി മാറുന്നു..അത്രേ ഉള്ളൂ
Thank you for your information about the broiler chickens
അവതരണം കൊള്ളാം പക്ഷേ കോഴി എങ്ങനെ ഒഴിവാക്കും
Doctor has given all the pros and cons of consuming broiler chicken. Please use doctor's association to pressurise Government to ban the unhealthy vaccination .
Exactly. Govt has to take necessary measures.
It is high time to take immediate action.
K M George, What is the danger to human beings with the vaccination of chicken in the farms? Vaccination and antibiotics treatment are different.
നല്ല അവതരണം
Verygoodinformation
95 Persentage Foods ,Bhakshana yogyamallaathathum, vishaharamaayathum aanu naamellaam kazhicchu kondirikkunnathu...kazhiccha udan veenu chaakaathathu kondu aarum athathra gouravamaayi edukkunnilla.
സത്യം പറയാൻ എന്തിന് പേടിക്കണം
ഞാൻ കോഴി ഫാമിൽ ജോലി ചെയ്യുന്ന ആളുമായി സൗഹൃദത്തിൽ ആയിരുന്നു. കോഴി ഫാമിൽ നിന്നും കോഴിക്കാട്ടം വളമായി വാങ്ങുമായിരുന്നു. വീട്ടിലും കുറച്ചു കോഴികൾ ഉണ്ടായിരുന്നു.
അയാൾ പറഞ്ഞ സത്യങ്ങൾ കേട്ടതോടെ, കടയിൽ നിന്നും ചിക്കൻ വാങ്ങുന്ന പരിപാടിയെ നിർത്തി. കോഴി വളർത്തൽ രീതികൾ നന്നായി അറിയാവുന്ന കാരണം കടയിലെ ഇറച്ചിക്കോഴിയെ കാണുമ്പോൾ കഴിക്കാൻ തോന്നുകയേ ഇല്ല.
പിന്നെ കൊതി സഹിക്കാതാകുമ്പോൾ ഹോട്ടലിൽ കയറി ഗ്രിൽഡ് ചിക്കൻ ഒക്കെ ചെറുതായി കഴിക്കും. കൊടും വിഷമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ, പക്ഷെ കൊതി കാരണം.
Great information
Thank you Doctor.
Most welcome!
Very informative. Thank u doctor
Keep watching
നല്ല Comand
മാസത്തിൽ ഒരിക്കലൊക്കെ ചിക്കൻ ആകാം.
സന്തോഷം വന്നാലും സന്താപം വന്നാലും കോഴിക്ക് കിടക്കയില്ല
What will happen to the bacteria when cooked at high temperature? Will it will be destroyed?
Bacteria will cry ayyo pollunne ,🙆and will run away from kozyi
Thsnk u dr 🙏
Great sir 👍👍
Informative
What a horrifying revelations
Antibiotic residual effect in meat, egg and milk depends on the type of antibiotic. If we use the meat, egg or milk 96hrs after treatment the residual effect will be either nil or minimal. Please check in a pharmacology text. This is the expert opinion of Dr. G. KRISHNAN NAIR, Former Professor of Microbiology, College of Veterinary Sciences, Trissur, KERALA.
He mentioned about the possibility of the presence of drug resistant bacteria and it's dangers on contamination to human beings and not about the seriousness of the dangers of antibiotics residual effect, may be it is a negligible or irrelevant thing compared to the contamination of mdr bacteria
Philip. learn the difference between bacterial contamination vs antibiotic presence in chicken. If you look everything with prejudice, you will never accept the reality.
That is only one isse, and who is your chemist where did he publish it. Thamil nadu sells dead kozhi.
This bald fellow seems to be an idiot .who doesnt know the half-life of medicines,and said fowls get the same diseases of humans. 😂!!zoonoses he is unaware of ?😂fraud guy .
മറ്റുള്ളവർക്ക് തിന്നാൻ വേണ്ടി വളരുന്ന യാതൊരു പ്രതികരണശേഷിയും ഇല്ലാത്ത കോഴിയെ തിന്നുന്ന നമ്മളും പ്രതികരണശേഷിയില്ലാത്ത അവരായി തീർന്നു
Thanks doctor☺️
You're welcome 😊
Giri raja kozhiyo
Good msg
Thanks dr.
Welcome 😊
Antibiotic കൂടിയാല്‍ കോഴി ചാകില്ലേ?
😂200-300₹ കിട്ടുന്ന കൊഴിക്ക് ആരാ 1000₹ ക്ക് antibiotic കൊടുക്കുക😂😂
Dr: മൾട്ടി ഡ്രഗ് റസിസ്റ്റൻസിൻറെ കാരണമാകുന്നത് ഒരിക്കലും കോഴി മൂലമല്ല. മോഢേൺ മെഡിക്കൽ ശാഖക്ക് അതിൻറെ ഉത്തരവാദിത്തിൽ നിന്ന് ഒഴിഞ്ഞ് ,കോഴിയെ പഴിചാരാൻ വളരെ എളുപ്പമാണ്.
ആൻറി ബയോട്ടിക്സ് 80 °C ൽ വേവുമ്പോൾ നശിക്കില്ലേ? ഹോർമോൺ എങ്ങനെയാണ് ഇറച്ചിയിൽ നിന്ന് മനുഷ്യ ശരീരത്തിൽ കടന്ന് പ്രവർത്തിക്കുന്നത് ?
വല്ലാതെ കഴിക്കുന്ന കുട്ടികൾ ഒളിച്ചോടും കോഴികളുടെ കൂടെ
ഇയാളും പ്രൈവറ്റ് ആയി പഠിച്ച ഉടായിപ്പ് ആണ് തോന്നുന്നു..മനുഷ്യർക്ക് വരുന്ന അതേ രോഗങ്ങൾ ആണ് കോഴിക്ക് വരുന്നത് എന്ന് ഒരു എംബിബിഎസ് ഡോക്ടർ പറയില്ല😅
കോഴിയുടെ ശരീരത്തിലെ ഹോര്‍മോണ്‍ വേവിക്കുമ്പോള്‍ decompose ചെയ്യില്ലെ ?
Good information, thank you doctor.
Thanku sir
Edokkeyalle ഒരു sarkkar
ചെയ്യേണ്ടത്. അല്ലാതെ neritt
Hotelugalum mattum
Poottikkugayano vntd
😂rhf😅
Rt
ചിന്തിക്കുന്നവർക്ക് ചില യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാം.
നല്ലത് ആർക്കും മനസ്സിലാകില്ല എന്ത് ചെയ്യും
ഇതിൽ പറയുന്ന ത് ശ്രദ്ധ യോടെ കേട്ടാല്‍ തന്നെ മനസ്സിലാകും ബ്രോയിലെര്‍ ചിക്കന്‍ ഒരു തകരാ റും ഇല്ലാത്തതാണെന്ന് എറ്റവും രുചികരവും നല്ലതും ബ്രോയിലെര്‍ ചിക്കന്‍ തന്നെ യാണ്. സത്യങ്ങള്‍ പറയുകയും ഇടക്ക് ചില സംശയങ്ങള്‍ ഉണ്ടാക്കി തെറ്റിദ്ധരിക്കപെടുത്തുന്നുണ്ട് .
എത്ര കോഴി കട onde 😂
Broiler egg---പ്രശ്നം ആണ്.നാടൻ OK.
thankyou sir..
Broiler chicken vendennu aadyam paranjittu pinne venamennayo.?
Nammaloru stand edukkanam. Athu thetto sariyo ennathu secondary thing!
Congrats! for your guts to reveal the truth. Aren't hormones given to the chicken? Can you research on the fish our Malayali sisters n brothers are eating n the hazard the formalin it contains causes in them, the truth will be even more shocking.
ലഗോൺ ചിക്കൻ പ്റബ്ലം ഉണ്ടോ
Kozikalk.marunnkoduttillengjil.40.divasamkond.valudavilla.amitalabhattinvendiyaan.marunnkodukkunnad
Thankyou
You’re welcome 😊
Super super super
vvvv informative.
Abhinandanangal
നാടൻ കോഴിയെ ആർത്തി മൂത്തവർക്ക് തിന്നാം,, നാടൻ മുട്ടയും.
Dr. K. Pradeep kumar. MD(GENERAL MEDIICINE ).
ഡേയ് പ്രദീപ് e😂കൊള്ളാമല്ലോ😂
👍👍♥️
ഡോക്ടറോട് ഒരു സംശയം : ഈ മുട്ടക്കോഴി (ബ്രോയ്ലർ ചിക്കന്റെ മുട്ടയിടുന്ന കോഴി) ഞാൻ വാങ്ങാറുണ്ട്. അത് ബ്രോയ്ലർ ചിക്കനെക്കാൾ രുചി തോന്നാറുണ്ട്. കുറച്ച് കൂടുതൽ നേരം വേവിക്കണമെന്നേയുള്ളൂ. അതിനെക്കുറിച്ചു ഡോക്ടറുടെ അടുത്ത വീഡിയോയിൽ പറയണമെന്ന് അഭ്യർത്ഥിക്കുന്നു.
അതാണ് സ്കൂൾ കുട്ടികൾക്ക് സർക്കാർ കൊടുക്കുന്നതും
ഡോക്ടർ ഒരു വീഡിയോ ചെയ്യണേ..
[08/01, 9:07 am] Shalu Joseph: ruclips.net/video/sI7520jrRK0/видео.html
[08/01, 9:07 am] Shalu Joseph: പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും മാത്രം കഴിക്കുക, പിന്നീട് 18 അല്ലെങ്കിൽ 20 മണിക്കൂർ പച്ചവെള്ളം മാത്രം ഉപയോഗിക്കുക, അപ്പോൾ നമ്മുടെ സകല അസുഖങ്ങളും, (അതായത് ഷുഗർ ക്യാൻസർ, വയറിന് ഉണ്ടാകുന്ന അസുഖങ്ങൾ, തലച്ചോറിന് ഉണ്ടാകുന്ന അസുഖങ്ങൾ etc) അമിതവണ്ണം, എല്ലാം മാറി പ്രതിരോധശേഷിയും ഓർമ്മശക്തിയും തിരിച്ചു വരും, യുവത്വം വീണ്ടും അനുഭവിക്കാൻ സാധിക്കും, by doctor P.E. Abraham
ലഗോണ്കോഴി ബ്രായിലർ കോഴിയെകാൾ വിഷമാണ് അത് മുട്ട ഇടൽ കിഴിയുന്നത് വരെ മരുന്ന് കെടുക്കണം
@@janeeshc9467 പൊട്ടാ മരുന്നിൻ്റെ വില ആലോചിക്ക് കിലോ 220₹ kozyokku ആരാ 1000₹ യുടെ മരുന്നും 2000₹ ഫുഡ് um കൊടുക്കുക??😂😂
ഗൂഗിൾ സെർച്ച് ചെയ്താൽ കാൻസർ വരില്ല എന്നേ കിട്ടൂ. അവർ നമ്മുടെ നാട്ടിൽ വന്ന് കോഴി വളർത്തൽ എങ്ങനെ എന്ന് പഠിക്കട്ടെ. അപ്പോഴവർ തിരുത്തും.
What is the unique specialty of cultivation of chicken in native Kerala farms which likely to cause cancer to people ?
Broiler chicken kazhikkathirunnal chathonnum povillaloo🥱
ഞാൻ കുറച്ചു കാലം കോഴിഫാം നടത്തിയതാണ്, അതോടെ എന്റെ കോഴി ഇറച്ചി തീറ്റ നിർത്തി,,, വേറൊന്നും പറയുന്നില്ല ഇതു കൊണ്ട് ജീവിക്കുന്ന ഒരുപാട് കർഷകർ ഉണ്ട്,,,, എന്തായാലും എനിക്ക് ബ്രോയിലാർ കോഴി തിന്നാൻ പറ്റാതെ ആയി,,,
⁷
@@leelammalouis6252 mappilapattukal
ഡോക്ടർക്ക് പബ്ലിസിറ്റി മാന്യ പിടിച്ചിരിക്കുകയാണ് 🙏
Sir അപ്പൊ ഈ broiler കോഴിയുടെ മുട്ട കഴിച്ചാലും പ്രശ്നമാണോ??
ബ്രോയിലർ കോഴിയിൽ പിടയും പൂവനും ഇല്ല. അത് കൊണ്ട് ബ്രോയിലർ കോഴി മുട്ട ഇടില്ല. മുട്ട കോഴി വേറെ തന്നെ ആണ് . മുട്ടക്കുള്ള പ്രശ്നം അത് കേടാകാതിരിക്കാൻ എന്തോ മാരകമായ സ്പ്രേ ചെയ്യുന്നു എന്നതാണ്.
@@sainudheensainudheen960 ബ്രോയിലർ കോഴിയിൽ പിടയും പൂവനും ഉണ്ട്.
ആയുർ ഹോമിയോ മരുന്നുകൾ കഴിക്കുക എല്ലാം ശരിയാകും
കുറെ കാലം ഒമാനിൽ ആയിരുന്നു അവിടെ ഫാർമിൽ പോയി ബ്രോയ്‌ലർ കോഴി മേടിക്കും മാക്സിമം 1.25 ഗ്രാംമിൽ മേലെ ഉള്ള കോഴി കിട്ടില്ല വൃത്തിയാക്കി കിട്ടുമ്പോ 700 ഗ്രാം കാണും വളരെ സോഫ്റ്റ് ഇവിടെ ആണെങ്കിലോ 2.5 kgm നു മുകളിൽ അതും ഒരു മാതിരി കട്ടിയുള്ള മീറ്റ് അത് എന്താകും അങ്ങനെ
Multi Drug Resistance, superbugs, contaminated, food poison, all health consequences arising. Only fresh chicken, growth hormones, lot of awareness, required.
👍👍👍👍👍👍👍
👍👍
1st🖐️
👍👍👍🌹🌹🌹