പാൽ കുടിച്ചാലുണ്ടാവുന്ന മാരക രോഗങ്ങൾ | Is milk good for health | Dr Manoj Johnson Arogyam

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 2,1 тыс.

  • @sureshnair3472
    @sureshnair3472 8 месяцев назад +41

    വളരെ നല്ലറിവ്...ഇതെല്ലാം തുറന്നുപറഞ്ഞ ഡോക്ടർക്കു അഭിനന്ദങ്ങൾ... ഇനിയും ഇത്തരം നല്ല സമൂഹത്തിനു ഉപകാരപ്രദമായ കാര്യങ്ങൾ പങ്കുവെക്കുക... ദൈവം അനുഗ്രഹിക്കട്ടെ... 🌹🌹

  • @MARVEL4881
    @MARVEL4881 10 месяцев назад +26

    വളരെ അധികം ഉപകാരപ്പെട്ടു നന്നിയുണ്ട് sir 👍🤗☺️

    • @Pulpara-ze5eu
      @Pulpara-ze5eu 6 месяцев назад

      സ്ഥിരമായി പല് കുടിച്ചാൽ കാൻസർ ലീക്കി ഗട്ട് എന്ന് യൂ ട്യൂബിൽ എഴുതി സേർച്ച് ചെയ്യുക.അതിൽ Dri Joj o Joseph on co Surgeon

  • @ShareefV-t9s
    @ShareefV-t9s 10 месяцев назад +30

    സത്യം പറയാനും വേണ്ടേ ഒരാൾ
    ❤ 👍ദൈവം താങ്കൾക്ക് നല്ലത് വരുത്തട്ടേ 💪🤝

  • @prakashanputhiyapurayil322
    @prakashanputhiyapurayil322 9 месяцев назад +4

    Thank you very much Doctor. Please we need medical research report with your public speech

  • @ckjohn1090
    @ckjohn1090 5 месяцев назад +18

    I am 75 and have been taking a glass of milk with breakfast for the last 55 years, the habit of which was started at the age of 20 when I was at Chandigarh. Milk and milk products are unavoidable to Punjabis and being in my felicity with them, I picked up this habit and continuing with it even in Kochi where I am settled with family. My health is fine.

    • @alimonkk9162
      @alimonkk9162 19 дней назад

      He is not just talking about normal cow milks. Talking about other hybrid cows milks

  • @ChinnuapChinnuap
    @ChinnuapChinnuap 19 дней назад +2

    ❤ ഇതാണ് യഥാർത്ഥ doctor ഇദ്ദേഹം പറഞ്ഞ് തു 100% സത്യമാണ് അനുഭവം കൊണ്ട് തിരിച്ചറിയാം thank for Doctor❤❤❤❤

  • @vidhyatk1983
    @vidhyatk1983 10 месяцев назад +39

    താങ്കൾ മനസ്സിൽ ഒത്തിരി നന്മയുള്ള ആളാണ് .സത്യം സമൂഹത്തോട് വിളിച്ചുപറയുന്ന dr ക്ക് ഒത്തിരിനന്ദി ... 🙏🙏🙏🌹

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph 10 месяцев назад

      ruclips.net/video/ocYsA09LYeY/видео.htmlsi=o_MjBB0Ln79lbBqt

    • @shanpm6077
      @shanpm6077 9 месяцев назад

      പാൽ കുടിച്ചാൽ കാൻസർ വരുമോ ? ശരിക്കും സത്യം എന്താണ് ?
      youtu.be/DuWaom5f8
      ഇതൊന്നു കണ്ടു നോക്കൂ

    • @mannunni08
      @mannunni08 7 месяцев назад +1

      മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നു... പാതി സത്യങ്ങൾ 😢

  • @SrideviB.V
    @SrideviB.V 13 дней назад +3

    വളരെ നന്ദി, വിശദമായി മനസ്സിലാക്കാൻ കഴിഞ്ഞു

  • @valsalachandran9979
    @valsalachandran9979 10 месяцев назад +105

    എല്ലാ ഡോക്ടർമാരും ആളുകളെ രോഗികളാക്കി വീണ്ടും വീണ്ടും ഹോസ്പിറ്റലിലേക്ക് വരുത്തുന്നു പക്ഷേ താങ്കൾ ഒരു വ്യത്യസ്തനായ ഡോക്ടർ ആണ് കാരണം ആളുകൾക്ക് രോഗം വരുത്താതെ നോക്കുന്നു👍❤️

    • @Yellow_bae
      @Yellow_bae 10 месяцев назад +7

      💯💯 fact

    • @Marvel_Realm
      @Marvel_Realm 10 месяцев назад +6

      1. 9:48 Even if hormone കുത്തിവെച്ച പശുവിന്റെ പാല്‍ കടിച്ചാലും അത് body affect ചെയ്യില്ല.Allmost all hormones are protein, hormone is a complex molecule, bodyk as such hormone absorb ചെയ്യാന്‍ പറ്റില്ല. അതിനെ പൊട്ടിച്ച് aminoacids ആയി ആണ് absorb ചെയ്യുന്നത്. Hormones വയലില്‍(stomach) എത്തുമ്പോള്‍ തന്നെ high acidic pH ആയതുകൊണ്ട് denatured (നശിച്ചുപോകും)ആയിപ്പോകും. Hormonesine as such ആ molecule ആയി absorb ചെയ്യാനുള്ള mechanism bodyil ഇല്ല.
      2. 4:48 Heart cell ന് പുതുതായി ഉണ്ടാവാന്‍ ഉള്ള capacity is very limited. Almost none. Hypertrophy ആണ് heartil കാണുന്നത്.
      3. 8:00 study cowmilk മായി ഒരു ബന്ധവുമില്ല. Higher Igf1 level is a risk factor. പിന്നെ പാലില്‍ igf1 ഉണ്ടായാലും അത് absorb ചെയ്യാന്‍ bodyk പറ്റില്ല.
      4. 10:05 ആ 2001 study conclusion : In summary, this prospective study suggests a protective effect of dietary calcium on colorectal cancer incidence among men with a high IGF-I/IGFBP-3, despite the moderate positive influence of milk or dairy food intake on circulating IGF-I levels. The hypothesis that the effect of calcium to reduce colorectal cancer risk varies according to IGF-I levels should be examined further in studies with more detailed dietary assessment and in dietary intervention trials.
      5. 10:28 ഒരു ബന്ധവുമില്ല
      6. 12:09 Multiple studies haven't found a clear link between A1 beta-casein and various diseases.
      The human digestive system breaks down BCM-7 into smaller peptides, potentially limiting its biological effects. A1 beta-casein protein (specifically the BCM-7 peptide derived from it) in milk directly causes heart disease, cancer, and other diseases is not conclusive based on current scientific evidence
      7. indicates that consumption in young childhood might be of more importance for the development of the disease incidence than consumption in adolescence. ഈ study result ഒന്ന്കുടി പറയുന്നുണ്ട് No significant difference in consumption of A1 or the sum of A1 and B beta-casein was found for 11- to 14-year-old adolescents.
      8. Oru study: This review concludes, however, that there is no convincing or even probable evidence that the A1 beta-casein of cow milk has any adverse effect in humans. This review has been independent of examination of evidence related to A1 and A2 milk by the Australian and New Zealand food standard and food safety authorities, which have not published the evidence they have examined and the analysis of it. They stated in 2003 that no relationship has been established between A1 or A2 milk and diabetes, CHD or other diseases.pubmed.ncbi.nlm.nih.gov/15867940/
      9. A1 milk primarily comes from cow breeds originating in Northern Europe, such as Holstein, Friesian, Ayrshire, and British Shorthorn. Indiail predominantly a2 milk breeds ആണ്.Most of the indigenous cow breeds found in India, such as Gir, Sahiwal, Tharparkar, Ongole, and Rathi, are naturally A2.
      10. 16:28 dairy product (milk, curd, or cheese) doesn't significantly alter the A1 beta-casein content. It primarily depends on the A1 beta-casein level in the original milk used for their production.
      11. 16:38 അതേ അതേ😂😂😂
      12. ഇനി.... ശെരിക്കും studies എന്താന്ന് പറയുന്നത് Cohort studies show that higher consumption of total dairy products and total milk is associated with a significant decrease in the risk of colorectal cancer. One study also found that subjects with high dairy consumption have a 29% lower risk of death from colorectal cancer.
      ഈ പൊട്ടന്‍ stuides headings മത്രം വായിക്കുന്നു. Results വായികുന്നില്ല. ഇപ്പോഴത്തെ studies cancer risk കുറക്കുന്നു എന്നാണ് പറയുന്നത്.
      പറ്റുമെങ്കില്‍ ഈ videos misleading information തരുന്നു എന്ന് report ചെയുക. ഈ channelil ആരോഗ്യതേകുറിച്ച് വളരെ തെറ്റായ information ആണ് കൊറേ videosil പ്രചരിപ്പിക്കുന്നത്. Fake doctors and fake advices! Terrible....!

    • @samuelrobert8299
      @samuelrobert8299 8 месяцев назад +2

      ​@@Marvel_RealmThank You Bro for your valuable information.

    • @MohandasAp-vx9si
      @MohandasAp-vx9si 6 месяцев назад

      am ni ni
      ni ni ni ni ni. Ni ni😅 1:37 ni ni ni ni. I ni ni ni.😅​@@Yellow_bae

    • @ebrahimkt
      @ebrahimkt 5 месяцев назад +2

      @@Marvel_Realmഇതൊക്കെ ആരോട് പറയാൻ..

  • @amsubramanian1435
    @amsubramanian1435 10 месяцев назад +12

    പുതിയ അറിവ്. പ്രകൃതി ചിക്കിത്സക്കാർ പാൽ പഞ്ചസാര എന്നിവ വെളുത്ത വിഷം എന്ന് പറയുന്നു. ശരിയാണ്.മരണം വരെ പാൽ കുടിക്കേണ്ടാതില്ല. കുട്ടിയായിരിക്കുമ്പോൾ കുടിച്ചോട്ടെ. നന്ദി ഡോക്ടർ.

  • @cadarsh6781
    @cadarsh6781 10 месяцев назад +473

    ഈ കാലഘട്ടത്തിൽ എന്ത് കഴിച്ചാലും കഴിച്ചില്ലേലും രോഗം വരും. എല്ലാറ്റിലും ഒരു മിതത്വം പാലിക്കുക അത്രേ വഴിയുള്ളു

    • @muthumuthoos1644
      @muthumuthoos1644 10 месяцев назад +29

      ഇത് curect ആണ് ഇതിനോട് ഞാൻ യോജിക്കുന്നു

    • @SandeepCs-t2x
      @SandeepCs-t2x 10 месяцев назад +4

      Yes👍

    • @shadowspeaks.6652
      @shadowspeaks.6652 10 месяцев назад +13

      ഇതൊരു excuse ആയി ആണ് എനിക്ക് തോന്നുന്നത് നല്ലത് കഴിച്ചു വ്യായാമം നല്ലപോലെ ചെയ്താൽ പല അസുഖങ്ങളും വരില്ല..പിന്നെ മാനസികാരോഗ്യം ശ്രദ്ധിക്കുകയും വേണം

    • @muhammadalitp1816
      @muhammadalitp1816 10 месяцев назад +1

      Yes

    • @muhammadalitp1816
      @muhammadalitp1816 10 месяцев назад

      Manushan Tanna vesham Aagunnu E kaalath Penna Alla Paal

  • @sarasammasarasa146
    @sarasammasarasa146 10 месяцев назад +77

    ജനങ്ങൾക്കു ഇത്രയും അറിവ് തരുന്ന ഡോക്ടർ. Thank you doctor. നമിക്കുന്നു.

    • @sacc5298
      @sacc5298 10 месяцев назад

      എല്ലാം youtube യിൽ കൂടി മാത്രം, clinic എല്ലായിടത്തും ഒണ്ടു, അവിടെ ചെന്നാൽ കുറച്ചു juniors മാത്രം

    • @anoopchalil9539
      @anoopchalil9539 10 месяцев назад +1

      Nathuropathy aanu......

    • @NerdCentral_
      @NerdCentral_ 10 месяцев назад +2

      He is not a qualified doctor

    • @Rational-d3p
      @Rational-d3p 10 месяцев назад +4

      Edo vello nalla dr poyi kane !! chumma mandatharam kettu thank you dr polum😂😂😂😂😂

  • @samueljacob8142
    @samueljacob8142 10 месяцев назад +4

    Makes sense, how about Yogurt?

  • @anoopk4918
    @anoopk4918 3 месяца назад +30

    Dr., താങ്കൾ ചെയ്തു കൊണ്ടിരിക്കുന്ന പുണ്യ പ്രവൃത്തി ഉപമിക്കാൻ വാക്കുകൾ ഇല്ല.

  • @santhakumariammavl9081
    @santhakumariammavl9081 10 месяцев назад +9

    പാൽ ഉപയോഗിക്കാതിരിക്കാൻ പറഞ്ഞ കാര്യം എന്നെ സംബ സമയച്ച് വളരെ സഹായകരമായി. നന്ദി❤

  • @shajeedamodaran7517
    @shajeedamodaran7517 8 месяцев назад +3

    It is a good scientific message. Thank you doctor.

  • @RasheedTM-x6t
    @RasheedTM-x6t 4 месяца назад +32

    കഴിഞ്ഞ ദിവസം മറ്റൊരു ഡോക്ടറുടെ വീഡിയോകണ്ടിരുന്നു... അദ്ദേഹം പറഞ്ഞത് , ഒരുപാട് ആളുകൾ ഡോക്ടർ എന്ന പേരിൽ പാൽ കഴിച്ചാൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് വീഡിയോ ചെയ്യുന്നുണ്ട്. പക്ഷെ, അതിന് ശാസ്ത്രീയമായി യാതൊരു തെളിവുമില്ല എന്നാണ്.

    • @hamza.kmaths3162
      @hamza.kmaths3162 Месяц назад

      ഈ പറയുന്ന ആൾ dr അല്ലന്നാണ് കേൾക്കുന്നത്. മുറി dr മാരെ കേൾക്കാതിരിക്കുക.

  • @saniyageo8599
    @saniyageo8599 10 месяцев назад +23

    ഡോക്ടർ മുത്താണ്. മനുഷ്യ ജീവന് വില കാണുന്ന അങ്ങയുടെ മനസിന്റെ നന്മയെ ആദരവോടെ കാണുന്നു. Thank you doctor 🙏🥰🥰🥰

  • @royjohn6574
    @royjohn6574 6 месяцев назад +18

    അങ്ങനെ പറഞ്ഞാൽ പല ഭക്ഷണങ്ങളും കഴിക്കാൻ പാടില്ലാത്തതാണ്. എല്ലാ മിതമായി കഴിക്കുക.

  • @spk320
    @spk320 10 месяцев назад +158

    ഡോക്ടർ,,,ബ്രോയ്ലർ ചിക്കനെ കുറിച്ചും ഒരു വീഡിയോ ചെയ്യണം

    • @anigopinath3706
      @anigopinath3706 10 месяцев назад +1

      Ys

    • @SajeenaV.k
      @SajeenaV.k 10 месяцев назад

      Yes

    • @neeshageorge8637
      @neeshageorge8637 10 месяцев назад

      Just like milk, even meat ,fish all are very bad for a human body... Humans does not need any animal products... our body is made like that... Go for plant based food , wash veggies and fruits nicely by putting it in turmeric and salt water for 20....30 minutes, then wash it off and use... Most healthiest way is having plant based food for sure.

    • @sreejithshankark2012
      @sreejithshankark2012 9 месяцев назад +1

      ബ്രോയ്ലർ ചിക്കൻ കഴിക്കുന്നത് കുഴപ്പമില്ല

  • @rejimolsam2162
    @rejimolsam2162 10 месяцев назад +9

    നല്ല നിർദേശങ്ങൾ തന്ന ഡോക്ടറിനെ ഒരു ബിഗ് സല്യൂട്ട് ❤❤❤❤

  • @ronymattew122
    @ronymattew122 10 месяцев назад +23

    Very true. The five white things we must avoid are 1. milk, 2. sugar (refined white sugar is actually poison), 3. salt (use sea salt or Himalayan/Pink salt instead), 4. white rice (use brown rice instead), 5. white flour (avoid refined flour like maida, use whole wheat flour instead)

    • @ramb6328
      @ramb6328 10 месяцев назад +4

      no need to fully avoid..decrease usage.

    • @rachelthomas5854
      @rachelthomas5854 10 месяцев назад

      After following all these methods also, you will surely get some disease. We are just aping the West. They said once that coconut oil is the worst oil. Did u not stop it & use palm oil? Don’t get carried away by these utube lectures which r solely for increasing revenue.

    • @maunuccj
      @maunuccj 10 месяцев назад

      Any food if you use daily basis it’s harmful not only Casein A1 type milk even fruits.Depends to person to person.Hats off to this doctor ,because 90% of the doctors won’t suggest the diet plan and they won’t brief about the good gut health which is more important no use because medical science not teaching about the diet plan😂 .Straight away they prescribe the medicines

    • @VasuA-bq1pw
      @VasuA-bq1pw 10 месяцев назад

      Google chettan

  • @chandransr4454
    @chandransr4454 9 месяцев назад +7

    Dr പറഞ്ഞത് സത്യമായ കാര്യങ്ങളാണ്. ഇങ്ങനെ സത്യം പറയുന്ന ഡോക്ടർമാർ കുറവാണ്. food adulteration ആണ് എല്ലാത്തിനും കാരണം. ഒരു product ഇറക്കുമ്പോൾ അവന്റെകച്ചവടതാല്പര്യം മുന്നിട്ടുനിൽക്കുന്നു. എല്ലാവരും അങ്ങനെയല്ല നമ്മൾക്ക് തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാക്കുക

  • @bijuram5815
    @bijuram5815 Месяц назад +8

    ലോകത്ത് എല്ലായിടത്തും മനുഷ്യർ ഉണ്ടായ കാലം മുതൽ പാലും പാൽ ഉൽപ്പന്നങ്ങളും ചെറിയ പ്രായം മുതൽ ഉപയോഗിക്കുന്നു ആർക്കും അതിൻ്റെ പേരിൽ പ്രശ്നങ്ങളുണ്ടാകുന്നില്ല നമ്മുടെ ഒക്കെ ചെറുപ്പം മുതൽ നമ്മളും നമ്മുടെ മാതാപിതാക്കളും ഉപയോഗിക്കുന്നു പ്രശ്നം ഒന്നും കാണുന്നില്ല . പിന്നെ അളവ് വളരെ പ്രധാനമാണ് എന്തും ഓവർ ആയാൽ പ്രശനമാണ് അത്രേ ഉള്ളൂ . പിന്നെ lactose intolerance ഉള്ളവർ പാൽ ഒഴിവാക്കുക ദ ഹന പ്രശനങ്ങൾ ഉണ്ടാക്കും . പിന്നെdoctor പറഞ്ഞ study കൾ ആധികാരികമോ സമഗ്ര മോ അല്ല പഠനങ്ങൾ ഉണ്ട് എന്നു പറഞ്ഞു അതിൻ്റെ detailed study യും conclusion ഒക്കെ നോക്കിയിട്ട് വേണം വിലയിരുത്താൻ പിന്നെ ഒരു കാരത്തിൽ doctor നോട് യോജിക്കുന്നു വേണമെന്നുള്ളവർ ഉപയോഗിക്കുക അല്ലാത്തവർ ഉപയോഗിക്കണ്ട എന്തായാലും പറഞ്ഞു പേടിപ്പിക്കരുത് . പാൽ എല്ലാ പോഷകങ്ങളും അടങ്ങിയ നല്ല ആഹാരമാണ് മിതമായി ആവശ്യത്തിനു മാത്രം ഉപയോഗിക്കാം

  • @ChandrikaMohanan-qx6hw
    @ChandrikaMohanan-qx6hw 10 месяцев назад +85

    വളരെ നല്ല ഒരു കാര്യം പറഞ്ഞു തന്നതിൽ നന്ദി

  • @daisyjm4805
    @daisyjm4805 10 месяцев назад +29

    എന്താണ് കഴിക്കാൻ പറ്റുന്നത് ഇപ്പോൾ കമ്പനി പ്രൊമോട്ട് ചെയ്യിക്കുന്ന കാര്യങ്ങൾ ജനങ്ങൾ കഴിച്ചോണം ഇപ്പോൾ മില്ലറ്റ് കമ്പനി കോടികൾ ഉണ്ടാക്കുന്നു കൂടുതൽ നോക്കാതിരിക്കുക ഇഷ്ടമുള്ളത് മിതമായി കഴിക്ക്

    • @sreelekhasunil9415
      @sreelekhasunil9415 10 месяцев назад +2

      അത്രേയുള്ളൂ

    • @joyjoseph6807
      @joyjoseph6807 8 месяцев назад

      പ്രിയപ്പെട്ട സാർ, കഴിഞ്ഞ23വർഷമായി ഞാൻ പാൽ കുടി ച്ചി ട്ട്, പാൽകുടിക്കാത്ത തു കൊണ്ട് ഒരു പ്രശ്നവും ഉണ്ടാ യിട്ടി ല്ല 🙏🙏

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu 3 месяца назад

      സാർ, എൻ്റെ മോൾക്ക് ഇടയ്ക്ക് പനി വരും. ഒരു വർഷത്തിൽ ഏകദ്ദേശം 6,7 പ്രാവശ്യം പനിക്കും'' എന്താണ് കാരണം '

  • @lekhaps489
    @lekhaps489 10 месяцев назад +105

    എനിക്ക് ഒരാഴ്ച അടുപ്പിച്ച് പാലുകുടിച്ചാൽ ഉടനെ അസുഖങ്ങൾ തുടങ്ങും. നമ്മൾ നമ്മുടെ ശരീരത്തെ നിരീക്ഷിച്ചാൽ തന്നെ കാര്യങ്ങൾ മനസ്സിലാക്കാം. ആഹാരം തന്നെയാണ് രോഗത്തിലേക്ക് നമ്മെ എത്തിക്കുന്നത്. ഡോക്ടറെ പോലെയുള്ളവരുടെ ശ്രമഫലമായി സമൂഹത്തിൽ വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്.

    • @jasmine9399
      @jasmine9399 10 месяцев назад +4

      Enikum.. Rheumatoid arthritis ullathaanu.. Pain koodarund milk continues kudikumbo

    • @anilKumar-dc3kk
      @anilKumar-dc3kk 10 месяцев назад +8

      3ലക്ഷം കുട്ടികളെ എങ്ങനെയാണു നിരീക്ഷിച്ചു പഠിച്ചത്... ഓരോ കുട്ടിക്കും ഏത്ര സമയമെടുത്തു..... താങ്കളുടെ വയസും.. ഈ കുട്ടികളെ പഠിക്കാൻ ചിലവഴിച്ച സമയവും ഒന്ന് കണക്കുകൂട്ടി താങ്കളുടെ പ്രായം ഒന്ന് നോക്കാനാണ്.....വേറെ പലരോകങ്ങളും നോക്കുന്നില്ലേ... അതും പറയണം... അതെല്ലാം കൂടി ഏത്ര ലക്ഷം രോഗികൾ ഉണ്ടാവും... താങ്കളുടെ ഒരു ദിവസം എന്ന് പറയുന്നത് 1000 മണിക്കൂറാണോ...

    • @falcon1c-k5u
      @falcon1c-k5u 10 месяцев назад

      😂😂😂

    • @shradhadevuzz6445
      @shradhadevuzz6445 10 месяцев назад +4

      ​@@anilKumar-dc3kkനല്ലത് പറഞ്ഞാൽ accept ചെയ്യാനുള്ള ബുദ്ധി വിവേകം എല്ലാർക്കും (നിങ്ങളെ )ഉണ്ടാവണം എന്നില്ല ന്നു താങ്കളിലൂടെ enik മാസിലായി..

    • @Moneymaker.99
      @Moneymaker.99 10 месяцев назад +2

      ​@@jasmine9399enik crohn's desease und.Dairy products lifelong avoid cheyyan aanu Dr parayunnath.milk kudichal bhayankara tired aanu.....

  • @sophymartin1711
    @sophymartin1711 13 дней назад +1

    Congratulations doctor...big salute...good performance

  • @radhagopi3939
    @radhagopi3939 10 месяцев назад +9

    My mother is taking milk for the past 90 years but no problem in addition she is taking coffee tea horlicks adding milk

    • @Sreelatha555
      @Sreelatha555 27 дней назад

      ഇദ്ദേഹം mbbs dr ഒന്നുമല്ല. പല തെറ്റിദ്ധാരണകളും സമൂഹത്തിൽ പര ത്തുന്നുണ്ട്

  • @geethan9813
    @geethan9813 10 месяцев назад +18

    ഡോക്ടർ കാരണം എന്റെ അസുഖങ്ങൾ മാറി വളരെ നന്ദിയുണ്ട്

  • @nancysayad9960
    @nancysayad9960 10 месяцев назад +188

    ഏത് ഫുഡും Natural ആണെങ്കിൽ കുഴപ്പമില്ല ...അതിൽ കലർപ്പ് വരുമ്പോൾ ആണ് എല്ലാ ആരോഗ്യ പ്രശ്നങ്ങളും വരുന്നത്

    • @roadresterr
      @roadresterr 10 месяцев назад +12

      aano kunjeee😂😂... . ഒരു തേങ്ങേം അറിയാതെ ചുമ്മാ വിവരക്കേട് വിളിച്ച് പറയല്ലേ

    • @vivekanandananandan971
      @vivekanandananandan971 10 месяцев назад +6

      പശുവിൻ്റെ പാല് പശുന്, മനുഷ്യൻ്റെ പാൽ മനുഷ്യന്, ഇതറിയാതെ പകരം മനുഷ്യൻ മൃഗങ്ങളുടെ പാൽ കഴിക്കുന്നു......

    • @aleemaali9454
      @aleemaali9454 10 месяцев назад

      ​@@vivekanandananandan971പാല് ഒരു ഉത്തമാഹാരമാണ് പക്ഷെ ഇന്ന് നാടൻ പശുക്കൾ ഇന്നില്ല കൃത്രിമ ഭക്ഷണവും മരുന്നു മൊക്കെയായി വളർത്തുന്ന പാലിന് നാടൻ പശുവിൻ്റെ പാലിൻ്റെ മേന്മയില്ല എന്നതാണ് ശരി

    • @nishwakunnummal4143
      @nishwakunnummal4143 10 месяцев назад +7

      ​@@vivekanandananandan971 manushyarude pal yellaavarkkum karannu kodukkaan pattumo vidhitharam parayalledoo pashuvin kunju kudichalum pashuvinte akidil paalundakum ath karannu ozhivakkiyillenkil aa pashuvinanu budhimuttu

    • @raveendrantv9447
      @raveendrantv9447 10 месяцев назад

      0 XL

  • @RajiniCv-dh4pl
    @RajiniCv-dh4pl 6 месяцев назад +10

    Thank you dr പാൽ ഇത്ര മാരകമാണ് എന്ന് ഇന്ന് ആണ് ഞാൻ അറിഞ്ഞത് ഇത്രയും നല്ല മെസേജ് പകർന്നു തന്നതിന് വളരെ നന്ദി👍

  • @vimalak
    @vimalak 10 месяцев назад +2

    Good information. My master also used to say that A2 milk is the best choice.

  • @vikrammukunt8624
    @vikrammukunt8624 10 месяцев назад +12

    Thank you Doctor. Very informative. Thomas. Chennai.

  • @muralika8703
    @muralika8703 10 месяцев назад +54

    താങ്കളെപ്പോലുള്ളവരാണ് യഥാർത്ഥ ഡോക്ടർ.
    പഠിപ്പിച്ചു തന്ന കാര്യങ്ങൾ അതേപടി ചെയ്യുന്നവരെ ഡോക്ടറായിക്കരുതിക്കൂടാ!
    എന്തിനേയും ഏതു ഘട്ടങ്ങളേയും കുറിച്ചുള്ള അന്വേഷണം അതാണ് നമുക്ക് വേണ്ടത്.
    ആശംസകൾ👏👍🤝

  • @hashirmuhammedkc1825
    @hashirmuhammedkc1825 10 месяцев назад +80

    ചെറുപ്പം മുതലേ കേട്ടു പഠിച്ച വാക്യം
    പാൽ ഒരു സമീകൃതാഹാരമാണ്.

    • @FousiNazeem
      @FousiNazeem 10 месяцев назад +1

      😅

    • @pradeepannambiar7468
      @pradeepannambiar7468 10 месяцев назад +1

      😂😂

    • @sunithaa.n.5028
      @sunithaa.n.5028 10 месяцев назад +9

      പണ്ട് ആയിരുന്നു.അക്കാലത്ത് കണ്ടമാനം മരുന്ന് കുത്തിവേക്കാരില്ല,പച്ച പുല്ലു ആയിരുന്നൂ പ്രധാന ഭക്ഷണം.ഇപ്പൊൾ വ്യാവസായിക മായി പാലുല്പാധിപ്പിക്കുമ്പോൾ പാലുല്പാധണം കൂട്ടാനും അവക്ക് അസുഖം വരുമ്പോഴും എല്ലാം ഹോർമോണുകളും മരുന്നും എല്ലാം കൊടുക്കുന്നതിനു കണക്കൊന്നും ഉണ്ടാകില്ല.
      എല്ലാവരും അങ്ങനെയാണ് എന്നല്ല,എങ്കിലും ഭൂരിഭാഗവും ഇങ്ങനെ തന്നെ ആയിരിക്കും.

    • @Shidu7383
      @Shidu7383 10 месяцев назад +1

      😂😂👍🏻

    • @kdm8312
      @kdm8312 10 месяцев назад +4

      മരിക്കുവോളം പാൽ കുടിക്കുന്ന ജീവി മനുഷ്യൻ മാത്രം

  • @abdulrasheedk2720
    @abdulrasheedk2720 10 месяцев назад +7

    ഒരുപാട് ഡോക്ടർമാരുടെ വീഡിയോസ് കാണാറുണ്ടങ്കിലും ഇത്ര വക്തവും തെളിവുകളുടെ അടിസ്ഥാനത്തിൽ അറിവ് പറഞ്ഞ് തരുന്ന നല്ല ഒരു ഡോക്ടർ അത് ഇദ്ദേഹം മാത്രമേ ഉള്ളു 👍🏻👍🏻👍🏻 🙏

  • @bhasishanmughan70
    @bhasishanmughan70 5 месяцев назад +4

    Pls let us know your academic degrees (qualifications)?

  • @girijasuresh7483
    @girijasuresh7483 6 месяцев назад +14

    എത്ര പേര് വീട്ടിൽ പശുവിനെ വളർത്തുന്നുണ്ട് മുക്കാൽ ഭാഗവും വരവ് പാൽ ആണ് മിൽമ പോലും ഒർജിനൽ അല്ല എന്ന് അവിടെ ക്ലാസ് എടുക്കുന്ന vettinary ഡോക്ടർസ് പോലും ഞങ്ങളോട് പറഞ്ഞു..... പ്രകൃതിയിൽ കിട്ടുന്ന പുല്ലും മറ്റും തിന്നു വളരുന്ന പശു ആട്, ഇവ തരുന്ന പാൽ സമീകൃത മാണ് അതാണ് സത്യം Dr jonson പറയുന്നത് 100%സത്യം ആണ് 🙏🏻Dr 🙏🏻

  • @doggie8109
    @doggie8109 10 месяцев назад +338

    പാലിൽ മാത്രമല്ല. ഡോക്ടർ രാവിലെ മുട്ടയുടെ വെള്ള കഴിക്കുന്ന ആളല്ലേ?.മുട്ടയിലും ഇതുതന്നെ.ഇറച്ചിയിലും ഇതു തന്നെ സ്ഥിതി. മീനിലോ? പച്ചക്കറിയിലോ? പഴങ്ങളിലൊ? അരി, മസാല കൾ എല്ലാത്തിലും ഇത് തന്നെ സ്ഥിതി. ഒരു ഗവണ്മെന്റ് വിചാരിച്ചാൽ വളരെ അധികം മാറ്റങ്ങൾ ഉണ്ടാക്കാൻ പറ്റും. വിചാരിക്കണ്ടേ അതിനവർക്ക് എവിടെ നേരം?.

    • @koyakuttyk5840
      @koyakuttyk5840 10 месяцев назад +9

      👌

    • @susammageorge2848
      @susammageorge2848 10 месяцев назад +9

      Correct 💯

    • @Justt.shikah
      @Justt.shikah 10 месяцев назад +17

      വിചാരിച്ചാൽ നടക്കാത്ത ഒന്നുമില്ല പക്ഷേ ആ വിചാരമാണ് നടക്കാത്തത് 😂

    • @Vasudev789
      @Vasudev789 10 месяцев назад +3

      Kore okke namma vicharicha change aakaan pattille😅 njan government ine support eyyalla but namma cheyyandath cheyyathe verthe criticize cheyyunnathil point illa. For example vegetable and eggs, chicken okke oru limit il nammade vtl grow cheyyavuthullo. Njan cheyyunnind 🤗

    • @Marvel_Realm
      @Marvel_Realm 10 месяцев назад +20

      1. 9:48 Even if hormone കുത്തിവെച്ച പശുവിന്റെ പാല്‍ കടിച്ചാലും അത് body affect ചെയ്യില്ല.Allmost all hormones are protein, hormone is a complex molecule, bodyk as such hormone absorb ചെയ്യാന്‍ പറ്റില്ല. അതിനെ പൊട്ടിച്ച് aminoacids ആയി ആണ് absorb ചെയ്യുന്നത്. Hormones വയലില്‍(stomach) എത്തുമ്പോള്‍ തന്നെ high acidic pH ആയതുകൊണ്ട് denatured (നശിച്ചുപോകും)ആയിപ്പോകും. Hormonesine as such ആ molecule ആയി absorb ചെയ്യാനുള്ള mechanism bodyil ഇല്ല.
      2. 4:48 Heart cell ന് പുതുതായി ഉണ്ടാവാന്‍ ഉള്ള capacity is very limited. Almost none. Hypertrophy ആണ് heartil കാണുന്നത്.
      3. 8:00 study cowmilk മായി ഒരു ബന്ധവുമില്ല. Higher Igf1 level is a risk factor. പിന്നെ പാലില്‍ igf1 ഉണ്ടായാലും അത് absorb ചെയ്യാന്‍ bodyk പറ്റില്ല.
      4. 10:05 ആ 2001 study conclusion : In summary, this prospective study suggests a protective effect of dietary calcium on colorectal cancer incidence among men with a high IGF-I/IGFBP-3, despite the moderate positive influence of milk or dairy food intake on circulating IGF-I levels. The hypothesis that the effect of calcium to reduce colorectal cancer risk varies according to IGF-I levels should be examined further in studies with more detailed dietary assessment and in dietary intervention trials.
      5. 10:28 ഒരു ബന്ധവുമില്ല
      6. 12:09 Multiple studies haven't found a clear link between A1 beta-casein and various diseases.
      The human digestive system breaks down BCM-7 into smaller peptides, potentially limiting its biological effects. A1 beta-casein protein (specifically the BCM-7 peptide derived from it) in milk directly causes heart disease, cancer, and other diseases is not conclusive based on current scientific evidence
      7. indicates that consumption in young childhood might be of more importance for the development of the disease incidence than consumption in adolescence. ഈ study result ഒന്ന്കുടി പറയുന്നുണ്ട് No significant difference in consumption of A1 or the sum of A1 and B beta-casein was found for 11- to 14-year-old adolescents.
      8. Oru study: This review concludes, however, that there is no convincing or even probable evidence that the A1 beta-casein of cow milk has any adverse effect in humans. This review has been independent of examination of evidence related to A1 and A2 milk by the Australian and New Zealand food standard and food safety authorities, which have not published the evidence they have examined and the analysis of it. They stated in 2003 that no relationship has been established between A1 or A2 milk and diabetes, CHD or other diseases.pubmed.ncbi.nlm.nih.gov/15867940/
      9. A1 milk primarily comes from cow breeds originating in Northern Europe, such as Holstein, Friesian, Ayrshire, and British Shorthorn. Indiail predominantly a2 milk breeds ആണ്.Most of the indigenous cow breeds found in India, such as Gir, Sahiwal, Tharparkar, Ongole, and Rathi, are naturally A2.
      10. 16:28 dairy product (milk, curd, or cheese) doesn't significantly alter the A1 beta-casein content. It primarily depends on the A1 beta-casein level in the original milk used for their production.
      11. 16:38 അതേ അതേ😂😂😂
      12. ഇനി.... ശെരിക്കും studies എന്താന്ന് പറയുന്നത് Cohort studies show that higher consumption of total dairy products and total milk is associated with a significant decrease in the risk of colorectal cancer. One study also found that subjects with high dairy consumption have a 29% lower risk of death from colorectal cancer.
      ഈ പൊട്ടന്‍ stuides headings മത്രം വായിക്കുന്നു. Results വായികുന്നില്ല. ഇപ്പോഴത്തെ studies cancer risk കുറക്കുന്നു എന്നാണ് പറയുന്നത്.
      പറ്റുമെങ്കില്‍ ഈ videos misleading information തരുന്നു എന്ന് report ചെയുക. ഈ channelil ആരോഗ്യതേകുറിച്ച് വളരെ തെറ്റായ information ആണ് കൊറേ videosil പ്രചരിപ്പിക്കുന്നത്. Fake doctors and fake advices! Terrible....!

  • @lalithagopalakrishnan8815
    @lalithagopalakrishnan8815 10 месяцев назад +28

    വളരെ നന്ദി ഉണ്ട് ഡോക്ടർ. ജനങ്ങൾക്ക് എത്ര വലിയ മെസേജ് ആണ് ഡോക്ടർ പറഞു തരുന്നത്. എങനെ ഉള്ള ഡോക്ടർമാർ പണ്ടേ ഉണ്ടായിരുന്നെകിൽ ജനങൾക്ക് വലിയ അസുഖം ഉണ്ടാവില്ലായിരുന്നു. Ethra നന്ദി പരാജലും മതിയാവില്ല. ദൈവം രക്ഷിക്കട്ടെ.

    • @VkH-fs9ku
      @VkH-fs9ku 10 месяцев назад +7

      ഈ പറഞ്ഞു തരുന്നത് ജനങ്ങളോട് ഭയങ്കര സ്നേഹം ഉണ്ടായിട്ട് ഒന്നും അല്ല... ഡോക്ടർ ഒരു യുട്യൂബർ ആണ്.. യുട്യൂബിൽ നിന്നും നല്ല വരുമാനം ഉണ്ട് സാറിന്... അല്ലെങ്കിൽ ഇവരൊക്കെ വാ തുറക്കുവോ...

    • @lalssebastian9891
      @lalssebastian9891 10 месяцев назад +1

      ഇത് തെറ്റായ അറിവാണ്. .. ചരക സമഹിത ഒകെ പൊക്കി പിടിച്ചു മോഡേൺ മെഡിസിനെ കുറിച്ച് അറിയാത്തവർ പറയുന്നത് തീർത്തും വിവേക ശൂന്യമാണ്. . പാൽ എന്നല്ല വെള്ളം പോലും അതികം ആകാൻ പറ്റില്ല. ..കുറയാനും

    • @Marvel_Realm
      @Marvel_Realm 10 месяцев назад +1

      1. 9:48 Even if hormone കുത്തിവെച്ച പശുവിന്റെ പാല്‍ കടിച്ചാലും അത് body affect ചെയ്യില്ല.Allmost all hormones are protein, hormone is a complex molecule, bodyk as such hormone absorb ചെയ്യാന്‍ പറ്റില്ല. അതിനെ പൊട്ടിച്ച് aminoacids ആയി ആണ് absorb ചെയ്യുന്നത്. Hormones വയറിലെ(stomach) എത്തുമ്പോള്‍ തന്നെ high acidic pH ആയതുകൊണ്ട് denatured (നശിച്ചുപോകും)ആയിപ്പോകും. Hormonesine as such ആ molecule ആയി absorb ചെയ്യാനുള്ള mechanism bodyil ഇല്ല.
      2. 4:48 Heart cell ന് പുതുതായി ഉണ്ടാവാന്‍ ഉള്ള capacity is very limited. Almost none. Hypertrophy ആണ് heartil കാണുന്നത്.
      3. 8:00 study cowmilk മായി ഒരു ബന്ധവുമില്ല. Higher Igf1 level is a risk factor. പിന്നെ പാലില്‍ igf1 ഉണ്ടായാലും അത് absorb ചെയ്യാന്‍ bodyk പറ്റില്ല.
      4. 10:05 ആ 2001 study conclusion : In summary, this prospective study suggests a protective effect of dietary calcium on colorectal cancer incidence among men with a high IGF-I/IGFBP-3, despite the moderate positive influence of milk or dairy food intake on circulating IGF-I levels. The hypothesis that the effect of calcium to reduce colorectal cancer risk varies according to IGF-I levels should be examined further in studies with more detailed dietary assessment and in dietary intervention trials.
      5. 10:28 ഒരു ബന്ധവുമില്ല
      6. 12:09 Multiple studies haven't found a clear link between A1 beta-casein and various diseases.
      The human digestive system breaks down BCM-7 into smaller peptides, potentially limiting its biological effects. A1 beta-casein protein (specifically the BCM-7 peptide derived from it) in milk directly causes heart disease, cancer, and other diseases is not conclusive based on current scientific evidence
      7. indicates that consumption in young childhood might be of more importance for the development of the disease incidence than consumption in adolescence. ഈ study result ഒന്ന്കുടി പറയുന്നുണ്ട് No significant difference in consumption of A1 or the sum of A1 and B beta-casein was found for 11- to 14-year-old adolescents.
      8. Oru study: This review concludes, however, that there is no convincing or even probable evidence that the A1 beta-casein of cow milk has any adverse effect in humans. This review has been independent of examination of evidence related to A1 and A2 milk by the Australian and New Zealand food standard and food safety authorities, which have not published the evidence they have examined and the analysis of it. They stated in 2003 that no relationship has been established between A1 or A2 milk and diabetes, CHD or other diseases.pubmed.ncbi.nlm.nih.gov/15867940/
      9. A1 milk primarily comes from cow breeds originating in Northern Europe, such as Holstein, Friesian, Ayrshire, and British Shorthorn. Indiail predominantly a2 milk breeds ആണ്.Most of the indigenous cow breeds found in India, such as Gir, Sahiwal, Tharparkar, Ongole, and Rathi, are naturally A2.
      10. 16:28 dairy product (milk, curd, or cheese) doesn't significantly alter the A1 beta-casein content. It primarily depends on the A1 beta-casein level in the original milk used for their production.
      11. 16:38 അതേ അതേ😂😂😂
      12. ഇനി.... ശെരിക്കും studies എന്താന്ന് പറയുന്നത് Cohort studies show that higher consumption of total dairy products and total milk is associated with a significant decrease in the risk of colorectal cancer. One study also found that subjects with high dairy consumption have a 29% lower risk of death from colorectal cancer.
      ഈ പൊട്ടന്‍ stuides headings മത്രം വായിക്കുന്നു. Results വായികുന്നില്ല. ഇപ്പോഴത്തെ studies cancer risk കുറക്കുന്നു എന്നാണ് പറയുന്നത്.
      പറ്റുമെങ്കില്‍ ഈ videos misleading information തരുന്നു എന്ന് report ചെയുക. ഈ channelil ആരോഗ്യതേകുറിച്ച് വളരെ തെറ്റായ information ആണ് കൊറേ videosil പ്രചരിപ്പിക്കുന്നത്. Fake doctors and fake advices! Terrible....!

    • @VkH-fs9ku
      @VkH-fs9ku 10 месяцев назад +2

      @@Marvel_Realm ഇത് കണ്ടു കിളിപാറിയ.. ലെ ഡോക്ടർ... ഇങ്ങനൊരു പണി വെരുവെന്ന് ചിന്തിച്ചത് പോലും ഇല്ല യൂട്യൂബർ ഡോക്ടർ 😂😂😂.. നാളെ യൂട്യൂബിൽ നിന്നും ഇനി ആർക്കും ഇൻകം ഇല്ല എന്നൊരു നിയമം വന്നാൽ പിന്നെ ഡോക്ടറും ഉണ്ടാവില്ല ഡോക്ടറുടെ പാലും ഉണ്ടാവില്ല... 😂 നല്ല വരുമാനം കിട്ടുന്നോണ്ടല്ലേ ഇതിനകത്ത് കേറി ഇരുന്നു പൊട്ടാതെറ്റ് ഒക്കെ വിളിച്ചു കൂവി വല്യ ആളാകാൻ നോക്കുന്നത്...

  • @PrasadNanu-od7mi
    @PrasadNanu-od7mi 3 месяца назад +3

    ഡോക്ടറെ ഇത് ഇങ്ങനെ പറഞ്ഞാൽ മനുഷ്യൻ എന്ത് കഴിക്കും എന്ത് കഴിച്ചാലും അസുഖങ്ങൾ വരുന്നാള് പറയുന്നത് ഇതിലും ഇത് പറയാതിരിക്കുന്നതാണ് നല്ലത്

  • @shamilabeevi4053
    @shamilabeevi4053 10 месяцев назад +1

    വളരെ നന്ദി സർ. 🥰ഞാൻ പാൽ ഉപയോഗം കുറച്ചപ്പോൾ എന്റെ ഒട്ടുമിക്ക ബുദ്ധിമുട്ടും മാറി. മരുന്നില്ലാതെ.

  • @user_zyzymvb
    @user_zyzymvb 10 месяцев назад +8

    താങ്കൾ പറഞ്ഞത് വളരെയധികം ശരിയാണ് കാരണം കുട്ടിക്കാലത്ത് എൻറെ വീട്ടിൽ പശുക്കളുണ്ടായിരുന്നു. പാലും മോരും ഒരുപാട് കഴിച്ചിരുന്നു. .അന്നെനിക്ക് എന്നും അസുഖമായിരുന്നു വയറുവേദന പനി എന്നിവ. അന്ന് പച്ചവെള്ളത്തിൽ കുളിച്ചു കൊണ്ടാണ് ഈ അസുഖം വന്നു എന്ന് പറഞ്ഞു ഞാൻ ചൂടുവെള്ളത്തിൽ കുളിച്ചിരുന്നു. പക്ഷേ വലുതായപ്പോൾ ഞാൻ ഈ പാല് ഉപയോഗം വല്ലപ്പോഴും ആക്കി നിർത്തി. ഇപ്പോൾ വളരെയധികം വ്യത്യാസമുണ്ട് അസുഖങ്ങൾ വളരെ കുറഞ്ഞു

  • @RamadaspNattukal
    @RamadaspNattukal 10 месяцев назад +54

    വളരെ നല്ല ഡോക്ടർ ❤

  • @farookkuruvakulam8785
    @farookkuruvakulam8785 10 месяцев назад +13

    SIR MILK POWDER USE CHEYYYAVO?

  • @sisterssqaud7789
    @sisterssqaud7789 10 месяцев назад +1

    Sir paranja karyanghal valare correct aahnu because njan oru ulser patient aahnu enne consult cheyyunna Dr paranja karyanghal thanne aahnu sir paranjathu this words are very useful to all people Thank you Dr for this information

  • @sudhap8350
    @sudhap8350 10 месяцев назад +1

    സത്യം ഡോക്ടർ പറഞ്ഞു തന്നു നന്ദി ഡോക്ടർ ഇങ്ങനെ ഒരു അറിവ് തന്നതിന് ഒരായിരം നന്ദി എനിക്കു പാൽ ഒഴിച്ച ചായ വയറിനു ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട് ഞാൻ കട്ടൻ കുടിക്കൂ ❤

  • @cookiesnest
    @cookiesnest 10 месяцев назад +42

    My son suffered from urticaria for almost ten years. We took him to several dermatologists as well as ayurvedic. But no one identified the real cause. After watching your videos I came to know that milk is not good for such conditions and after we stopped milk he got complete cure.
    Thanks a lot Dr for imparting your knowledge to common people.

    • @Paperboatt-88
      @Paperboatt-88 10 месяцев назад +3

      Within 3 days 🤔

    • @cookiesnest
      @cookiesnest 10 месяцев назад

      @@Paperboatt-88 not within 3 days. Am following Dr’s channel since 2022. From that time I had lot of positive changes in my life and my family members.

    • @litchired7674
      @litchired7674 10 месяцев назад +1

      Miracle.....your child cured within 3 days from a disease which he was been suffering for 10 years 😮😮😮😮

    • @cookiesnest
      @cookiesnest 10 месяцев назад

      @@litchired7674 Did I tell that after watching this video I came to know about milk. Am following Dr Manoj Johnson’s videos from 2022. From that time me and my family got lot of health benefits.

    • @jomamauwulololo
      @jomamauwulololo 10 месяцев назад +1

      Same here.my son 8 years old. Severe urticaria. Stopped milk . Cured the next day he stopped milk

  • @sreelekhabpillai835
    @sreelekhabpillai835 10 месяцев назад +22

    Sathyam. Milk stop chaithal gas problem stop akum🙏🙏

  • @rehnaph4902
    @rehnaph4902 10 месяцев назад +6

    Very good information dr....thnx

  • @indiravp7311
    @indiravp7311 9 месяцев назад +1

    You are absolutely correct Sir. I faced too much problem due to consumption of milk. Long back I completely stopped taking milk, tea, coffee etc. Now I'm ok.

  • @usha.k.narayanvlm7155
    @usha.k.narayanvlm7155 8 месяцев назад

    Good information 👌👌ഞാൻ 1/2 ലിറ്റർ പാൽ ചായക്ക് തന്നെ എനിക്ക് മാത്രം ഉപയോഗിക്കുന്നുണ്ട്,, നാളെ മുതൽ ഞാനും നിർത്തി 🙏🙏നന്ദി നല്ലറിവുകൾക്ക് 🥰🙏

  • @beenajose5854
    @beenajose5854 10 месяцев назад +3

    What about "Good will" Tetra pack milk. Pls reply do'ctor.

  • @srkv2920
    @srkv2920 10 месяцев назад +12

    ഞങ്ങളുടെ വീട്ടിലും അയല്പക്കത്തും വെച്ചൂർ പശുവിനെ വളർത്തുന്നു, ഒരു വിധത്തിലുമുള്ള artificial foods കൊടുക്കുന്നുമില്ല. ഇതിന്റെ പാല് A2 milk അഥവാ Desi Milk എന്ന് അറിയപ്പെടുന്നു... Cholesterol level കുറക്കാനും blood pressure regularize ചെയ്യാനും A2 പാല് കൂടുതൽ അനുയോജ്യമാണ്

  • @iqbalmohammed9808
    @iqbalmohammed9808 10 месяцев назад +6

    തീർച്ചയായും dr:പറഞ്ഞത്100%ശരിയാണന്നു അനുഭവം കൊണ്ട് ബോദ്ധപ്പെട്ടിട്ടുണ്ട്!❤❤❤👍

  • @AhammedKabeer-p6g
    @AhammedKabeer-p6g 9 месяцев назад

    A better and useful video that you presented Dr. Thank you very much.

  • @salilaradhakrishnan4469
    @salilaradhakrishnan4469 9 месяцев назад +1

    Dr.nannayittu explain cheythu.Thanks a lot...

    • @shanpm6077
      @shanpm6077 9 месяцев назад

      പാൽ കുടിച്ചാൽ കാൻസർ വരുമോ ? ശരിക്കും സത്യം എന്താണ് ?
      youtu.be/DuWaom5f8
      ഇതൊന്നു കണ്ടു നോക്കൂ

  • @remyafavouritesanjana9042
    @remyafavouritesanjana9042 10 месяцев назад +3

    Great information... Thank you doctor

  • @MpMohammed-p2l
    @MpMohammed-p2l 10 месяцев назад +6

    പാൽ പോലെ തന്നെ പഞ്ചസാര യും ഉപേക്ഷിച്ചു നോക്കു അത്ഭുതകരമായ ഗുണങ്ങൾ നമുക്ക് പ്രതീക്ഷിക്കഅം.

  • @prabhakaranmenon9029
    @prabhakaranmenon9029 10 месяцев назад +5

    Thank you Dr. For the good video ❤

  • @Akdoe
    @Akdoe 10 месяцев назад +2

    Doc there is no milk society in our Village so depend packet milk is it safe ??? We are using almost 5 years

  • @nishacherian58
    @nishacherian58 7 месяцев назад +1

    The food products of cow contains hormone... Also broiler chicken is given hormonal inj to make them grow big with in 3 months.....

  • @keralacountryinsouthasia
    @keralacountryinsouthasia 6 месяцев назад +8

    🙏ഞാന് ഇന്ന് മുതൽ പശുപാൽനിർത്തി 🙏 പകരം തേങ്ങാപാൽ കുടിക്കും അല്ല പിന്നെ ഇന്നോടാ ഓൻ്റെ കളി 😊

    • @amminikuttim4454
      @amminikuttim4454 3 месяца назад +1

      തേങ്ങ നാടന്‍ കിട്ടണം ... അല്ലേല്‍ മൊത്തം സള്‍ഫര്‍ ആണ്

  • @LathaVijayan-r1k
    @LathaVijayan-r1k 10 месяцев назад +5

    Thank you doctor how much sincere towards. Humanbeings Noone other than you Your each vlogs influences somuch me Love you doctor your lifespan increases more than 100 years Truely you are the real doctor for every humans ❤❤❤❤❤

    • @rahulrenult4850
      @rahulrenult4850 9 месяцев назад

      He is not a doctor.he is a "vyaajan"

  • @yesudasfrancis6010
    @yesudasfrancis6010 10 месяцев назад +17

    പാലിൽ കെമിക്കൽസ് കൂടി ചേർത്ത് മാർക്കററിൽ കിട്ടുമ്പോൾ സംഗതി കൂടുതൽ ഗുരുതരമാവുകയും ചെയ്യും. ആസ്പത്രികളും, മരുന്നുകളും കൂടുതൽ കൂടുതൽ ഉണ്ടാവുന്നതും ഇക്കാരണങ്ങൾ ഒക്കെ കൊണ്ടുതന്നെയായിരിക്കണം.

  • @sheelusl5006
    @sheelusl5006 9 месяцев назад

    Thank you Dr for ur dareness to demonstrate the true fact to sustain life 😊🙏🏻

  • @nireesh100
    @nireesh100 9 месяцев назад +1

    cows food added with Harmful Chemical 👆👆👆👆👆👆👆👆👆👆
    Thank You Dr....

  • @celinavijayan7631
    @celinavijayan7631 10 месяцев назад +15

    Thanks and God bless Dr..
    Yesterday my friend met as a follow up for me and got my medicines from Dr Parvati thiruvalla as all my tests were done and I had to travel back..
    They're all so understanding there and I wonder in this business oriented world how Dr. MANOJ has his team work with such humanity..

  • @sreee864
    @sreee864 10 месяцев назад +10

    ഒരുപാട് ഒരുപാട് അറിവുള്ള ഡോക്ടർ ആണ് അങ്ങ്..നാടൻ പശു വിന്റെ പാൽ ആണ് ഏറ്റവും നല്ലത് എന്ന് ഓപ്പൺ ആയിട്ട് പറഞ്ഞു 👌🏼. ഇന്നത്തെ കാലത്ത് വളരെ വളരെ അപൂർവം വീട്ടുകാർ മാത്രം ആണ് നാടൻ പശുക്കളെ വളർത്തുന്നത്.. അവരുടെ അടുത്ത് നിന്ന് മാത്രം പാൽ വാങ്ങിയാൽ എല്ലാവർക്കും ഒരുപാട് ഗുണം ഉണ്ടാവും. പക്ഷെ ആരും അത് വിൽക്കുകയുമില്ല അവര്ക് അതിന്റെ ഗുണങ്ങൾ അറിയാം.. വളരെ കുറച്ചു ആളുകൾ മാത്രം വിൽക്കുകയുള്ളു..വരുമാനമാർഗമായി ചെയ്യാൻ പാടാണ്.. അവർ സ്വന്തം വീട്ടിലേക് ഉള്ള ആവശ്യത്തിന് വേണ്ടി മാത്രം ആണ് നാടൻ പശുക്കളെ വളർത്തുന്നത്.. എല്ലാവരും ഒരു നാടൻ പശു എങ്കിലും വളർത്താൻ ശ്രെമിക്കുന്നത് ഏറ്റവും നല്ല കാര്യം ആണ്

    • @shiyabudeenkayakool6945
      @shiyabudeenkayakool6945 9 месяцев назад +1

      നാടൻ പശുവിന്റെ പാല് കടയിൽ കൊടുത്തു പാക്കറ്റ് പാലു വാങ്ങുന്നവരാണ് മലയാളികൾ കാരണം പാക്കറ്റ് പാലിന് കൊഴുപ്പ് കൂടുതൽ ആണ് നാടൻ പാലിന് അര ലിറ്റർ പാലിന് 5 ചായ ഇടുമ്പോൾ പാക്കറ്റ് പാല് അര ലിറ്ററിന് 10 ചായ ഉണ്ടാക്കുന്നു അതാണ് ലാഭം എന്ന് കരുതി എല്ലാവരും അത് വാങ്ങുന്നു നാടൻ പാലിന്റെ ഗുണം ഒരുപാട് ഒരുപാട് ആൾക്ക് അറിയുകയില്ല

    • @moliksd7554
      @moliksd7554 5 месяцев назад

      ​.

  • @nishacherian58
    @nishacherian58 7 месяцев назад +2

    But after this video... There is a video from a doctor of caritas... Oncosurgeon.... Please consult that too...

  • @boransannan5390
    @boransannan5390 10 месяцев назад +9

    സഖാവ് രവീന്ദ്രന് ഈ വീഡിയോ ഷെയർ ചെയ്യുന്നു... അദ്ദേഹം പാലുകുടിക്കാനുള്ള ആശ ഇനിയെങ്കിലും വെടിഞ്ഞു ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ 🙏🙏

    • @SB-mp5jb
      @SB-mp5jb 10 месяцев назад

      😂😂😂👍🏻

  • @babyjames1079
    @babyjames1079 10 месяцев назад +3

    ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @serinfredy6444
    @serinfredy6444 9 месяцев назад +7

    ഡോക്ടർ 20 വർഷം വരെ എനിക്ക് ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടായിരുന്നു എല്ലാ ഹോസ്പിറ്റലി കയറി ഇറങ്ങി ഒരു ഫലവു ഉം ഉണ്ടായില്ല ഈ vidio കണ്ടു അതിനു ശേഷം ചായ കുടി മാറ്റി ചൊറിച്ചിൽ മാറി ഡോക്ടർ നു സ്നേഹം നിറഞ്ഞ നന്ദി ❤️🙏🙏

  • @sureshpillai832
    @sureshpillai832 6 месяцев назад +2

    Common sense shall be included as an additional subject in MBBS

  • @saidalavivp6172
    @saidalavivp6172 Месяц назад +1

    ഒരുപാട് നന്ദി ഡോക്ടർ

  • @drshahnafazal451
    @drshahnafazal451 10 месяцев назад +4

    Cow's milk is a nutritious drink that offers several health benefits. It is rich in calcium, which is essential for maintaining strong bones and teeth. Additionally, cow's milk is a good source of high-quality protein, important for muscle growth and immune function.
    - only for the cow’s baby (calf)

  • @mjsebastian2222
    @mjsebastian2222 9 месяцев назад +13

    കേരളത്തിലെ ഇപ്പോഴത്തെ പാല് കുടിക്കുന്നത് വളരെ അസുഖം കൂടും അതു ഉറപ്പ്, എന്റെ കഫം കട്ടല് പൂർണ്ണമായി മാറിയത് പാല് കുടി നിർത്തികഴിഞ്ഞണ് പല dr മാരും പറയുന്നത് പാല് കുടിക്കുന്നത് വളരെ നല്ലതാണ് എന്നാണ് അമേരിക്കയിൽ പഠനം നടത്തി തെളിഞ്ഞു എന്നാണ് പറയുന്നത് അതു അവിടെത്തെ പാലാണ് 😄എന്റെ കുട്ടികളും പാല് കുടിക്കുന്നില്ലേ അവർക്കും കഫം കെട്ടൽ ഇപ്പോൾ ഇല്ലാ. Dr പറഞ്ഞത് വളരെ കറക്റ്റ് കാര്യം 👍👍👍👍👍

  • @sreekanth_sivadas
    @sreekanth_sivadas 10 месяцев назад +37

    ഓരോ ഡോക്ടർമാർക്കും ഓരോ അഭിപ്രായം.. ഇതൊക്കെ കേൾക്കുന്ന നമ്മൾ ഇതിൽ ഏത് വിശ്വസിക്കും.. 😁

    • @Jozephson
      @Jozephson 9 месяцев назад +2

      ഇയാള് MBBS പഠിച്ച ഡോക്ടർ അല്ല.. ആയുർവേദം ആണ് എന്ന് തോന്നുന്നു

    • @jkj1459
      @jkj1459 6 месяцев назад +1

      പ്രകൃതി എന്ത് പറയുന്നു ? അതിനോട് സാമ്യമുള്ള അറിവ് ആര് പറയുന്നു ?
      പ്രകൃതി എ ഒരു റഫറൻസ് ആയി ഉപയോഗിക്കുക . ( നേച്ചർ ഇസ് ബെസ്റ്റ് ജഡ്ജ് )

    • @Pc-vy7kr
      @Pc-vy7kr 5 месяцев назад +1

      ​@@Jozephson
      Naturopathy..like Jacob വടക്കാഞ്ചേരി

    • @Jozephson
      @Jozephson 5 месяцев назад

      @@Pc-vy7kr 😂

    • @JesnaJoseph143
      @JesnaJoseph143 4 месяца назад

      ​@@Jozephsonഅമേരിക്ക യിൽ നിന്നും dr

  • @manju3337
    @manju3337 10 месяцев назад

    It's very clear. Is there any provoking factor in milk which creates much phlegm.

  • @arjunthemaliparambil5660
    @arjunthemaliparambil5660 10 месяцев назад

    Sir ne sarveshvaran anugrahikkatteee.....ellaaa vidha bavukangalum nerunnu....❤️

  • @SmilingCaterpillar-hu6ok
    @SmilingCaterpillar-hu6ok 10 месяцев назад +12

    Ravila. Karjeeragam Itta Kattan. Kudikkamo

  • @abdulhameedbaquar1228
    @abdulhameedbaquar1228 10 месяцев назад +24

    Sir നെ എനിക്ക് വിശ്വാസമാണ് 👍👍👍👍

  • @UDASHDAS-s7w
    @UDASHDAS-s7w 10 месяцев назад +3

    ഞാൻ 30 വയസ്സ് വരെ പാല് കുടിക്കാത്ത ആളായിരുന്നു... പിന്നെ ജീവിതത്തിൽ പ്രാരാബ്ദങ്ങളും കഷ്ടപ്പാടുകളും ഉണ്ടായി. അപ്പോഴാണ് ജീവിതത്തിൽ ചായയുടെ പ്രവേശനം... വൈകുന്നേരം വീട്ടിൽ കേറി ചെല്ലുമ്പോ കിട്ടുന്ന ആ ഒരു കപ്പ്‌ ചായയിൽ ആണ് എന്റെ സന്തോഷം... അതും വിഷമാണെന് ഡോക്ടർ ഇപ്പോ പറയുന്നേ... മെയ് ക്യാ കർത്താ 😢

  • @AyishaKp-t5z
    @AyishaKp-t5z 10 месяцев назад +1

    Naadan paal kudikkan patto sir❤

  • @pradeepat376
    @pradeepat376 4 месяца назад +4

    Dr, what is your qualification? What treatment you are taking? Pls expain?

    • @Sreelatha555
      @Sreelatha555 27 дней назад

      യോഗയും പ്രകൃതി ചികിത്സയും.. വിശ്വസിക്കാൻ കുറേ മണ്ടന്മാരും 😃

  • @radhamanikyam9144
    @radhamanikyam9144 10 месяцев назад +7

    Good message thankyou doctor 🙏🙏

  • @sonusonus3776
    @sonusonus3776 7 месяцев назад +3

    വളരെ നല്ല അറിവ് ഒരുപാട് നന്ദി

  • @YourStyleIND
    @YourStyleIND 10 месяцев назад +1

    Keralakar plalchaya kudikunnavaranu
    Varshangalayittulla pathivanu dr parayunna poleyengil..alukal ipo undakillallo..

  • @merlinmerlin753
    @merlinmerlin753 9 месяцев назад

    U r an eminent person,Be bold...May God bless you

  • @minimadhavan9204
    @minimadhavan9204 10 месяцев назад +123

    എന്റെ ഒരു ബന്ധുവായ
    അപ്പൂപ്പൻ 96 വയസ്സായി
    2 നേരവും ഓരോ ഗ്ലാസ് പാൽ കുടിക്കുന്നു.
    നല്ല ആരോഗ്യത്തോടെ
    ജീവിക്കുന്നു.
    ഒരു കുഴപ്പവുമില്ലാ .
    നട്ടെല്ല് നിവർന്ന് നടക്കുന്നു.

    • @babyp1842
      @babyp1842 10 месяцев назад +14

      . ഇപ്ഴത്തെ പാല സംശയിക്കണം

    • @pradeepas9268
      @pradeepas9268 10 месяцев назад +1

      Athu thankalude bandhu aayathu kondayirikkum 😂😂😂😂

    • @sanilapv3408
      @sanilapv3408 10 месяцев назад +3

      അമ്മായിക്ക് കൂടി രണ്ട് നേരം പാൽ കുടിക്കാൻ ശ്രമിച്ചൂടെ.. നട്ടെല്ല് നിവർത്താൻ താൽപര്യം ഇല്ലഞ്ഞിട്ട് ആയിരിക്കും അല്ലെ😂

    • @Faizsmileline
      @Faizsmileline 10 месяцев назад +6

      Smoking ചെയ്യുന്ന എല്ലവര്‍കും chronic diseases വരുന്നില്ല it means smoking not good

    • @babuvkm5343
      @babuvkm5343 10 месяцев назад +12

      വീട്ടിൽ വളർത്തുന്ന പശുവിന്റെ പാൽ ആണെങ്കിൽ 2 litre ൽ അധികം ഉണ്ടാവില്ല പശു പുല്ല് , കാടി , പിണ്ണാക്ക് , പുളിമ്പൊടി കുറുക്കുകൾ മാത്രം കൊടുത്താൽ Natural Milk ആയിരിക്കാം അപ്പച്ചൻ കുടിക്കുന്നത്.😅😅

  • @haroldmontho5000
    @haroldmontho5000 10 месяцев назад +16

    Doctor how about milk Powder

    • @Yellow_bae
      @Yellow_bae 10 месяцев назад

      Very harmful to our body! Shithiram aakiyal.

  • @sheebathilak8681
    @sheebathilak8681 10 месяцев назад +5

    Paline pathi orupat arivu thannatinu nandi.... ❤️❤️

  • @sreejaunnikrishnan9842
    @sreejaunnikrishnan9842 7 месяцев назад

    Good class👍njanum ithinod yojiykunnu.. Ente ammavanum ith parayarund👍

  • @sujasara6900
    @sujasara6900 9 месяцев назад +2

    Thank you sir for your valuable information

  • @ajinantony6022
    @ajinantony6022 10 месяцев назад +5

    Thank you so much 🙏🤗

  • @SahilKhan-bt6pq
    @SahilKhan-bt6pq 10 месяцев назад +17

    Good video...great doctor😊

  • @thomascheriyan3793
    @thomascheriyan3793 10 месяцев назад +11

    Pacha vellem kudikkamo

  • @harischandrank7738
    @harischandrank7738 10 месяцев назад +2

    Nadan kozhimudayum kadayil kittunna kozhimudayum kazhichalundakunna problem onnu paranhu tharamo.

  • @joypanikulangara8598
    @joypanikulangara8598 9 месяцев назад

    U r great Doctor:u r talking with thelivu!:❤: