ഈ വിഡിയോയിൽ, സമയപരിധി കാരണം, പരാമർശിക്കുന്ന പല വിഷയങ്ങളും ആശയപരമായി പൂർണ്ണമല്ല. കൂടുതൽ മനസിലാക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന വീഡിയോ ലിങ്കുകൾ ഉപയോഗിച്ച്, കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതാണ്. To know more about what oil to use: ruclips.net/video/gJ37ExbNV58/видео.html A good dietary plan : ruclips.net/video/5Bqny00FWe0/видео.html Detailed video on the health benefits of egg : ruclips.net/video/kI92cJtu52U/видео.html A healthy egg-pizza recipe (a No-grain dinner) : ruclips.net/video/ZL63DJMdlm0/видео.html
@@SindhuSanthosh-j1b Hello, We provide completely personalised services by analysing your concerns and then addressing the root causes of it rather than providing a weight loss diet chart. For consultation contact: 8075668051 To know more visit : www.harmonywellnessconcepts.com/
അടുത്ത I. M. A.. Meeting varumbol എല്ലാ ഡോക്ടർസും കൂടി ഒരു തീരുമാനത്തിൽ എത്തണം. എന്താണ് മനുഷ്യർ കഴിക്കേണ്ടത് എന്ന്. അതൊരു ഒരുമിച്ചെടുക്കുന്ന തീരുമാനം ആയിരിക്കണം. പല doctors പലതും പറഞ്ഞു പറഞ്ഞു നമ്മൾ പകച്ചു ഇരിക്കുകയാണ്.
നിങ്ങൾ ചെറുപ്രായത്തിൽ ഏത് തരം ഭക്ഷണമാണ് കഴി ച്ചുകൊണ്ടിരുന്നത് ആ ഭക്ഷണം തന്നെ കഴിക്കുക പക്ഷെ അളവ് ഒരു മുക്കാൽ ഭാഗം വയർ നിറഞ്ഞാൽ നിർത്തുക. കുറച്ചുകൂടി കിട്ടിയാൽ കഴിക്കാമായിരുന്നു എന്ന ഒരു feeling ൽ നിർത്തുക. ഇത് തന്നയായിരുന്നു നമ്മുടെ കാരണവന്മാർ ചെയ്തിരുന്നത്. കാരണം ആ കാലത്ത് ഭക്ഷണം കിട്ടാൻ വളരെ പ്രയാസമായിരുന്നു. ഇവിടെ കൃഷി ചെയ്തിട്ട് വേണം നമുക്ക് ഭക്ഷണം കിട്ടാൻ. ഇന്ന് നമ്മുക്ക് വേണ്ട അരി ആന്ധ്രയിൽ കൃഷി ചെയുന്നു പച്ചക്കറി പയർ വർഗ്ഗങ്ങൾ കർണാടകയിലും തമിഴ്നാട്ടിലും കൃഷി ചെയുന്നു നമ്മൾ ഒന്നും ചെയ്യാതെ ഇഷ്ടംപോലെ വാങ്ങി കഴിക്കുന്നു.
ചിലർ വയറ്റിൽ നിന്ന് തന്നെ മരിക്കുന്നു ചിലർ പുറത്ത് വന്ന് മരിക്കുന്നു ചിലർ കൗമാരത്തിൽ ചിലർ ആരോഗ്യത്തോടെ ജീവിക്കുമ്പോൾ തന്നെ വല്ല വണ്ടിയും തട്ടി മരിക്കുന്നു യുദ്ധമുഖത്തുനിന്നു ലിവെടുത്ത് നാട്ടിൽ വന്ന് നായാട്ടിനു പോയപ്പോൾ അബദ്ധത്തിൽ തോക്കിന്റെ കാഞ്ചി വലിഞ്ഞു അപ്പോൾ തന്നെ മരിക്കുന്നു -
പ്രചരിക്കപ്പെട്ടിരിക്കുന്ന വളരെ പ്രധാനപ്പെട്ട തെറ്റിദ്ധാരണകളെ ആണ് ഡോക്ടർ ഇവിടെ തുറന്നു കാണിക്കുന്നത്. 'തൃപ്തി ആഹാര ഗുണാനാം' എന്ന് ആയുർവേദം. വളരെ നന്ദി.
Intermittent fasting. Finally someone made sense. Learn to eat correct way. Eat when you are hungry and eat whole food, not when it is time to eat. Before you eat at time ask your self if your if your body is hungry and asking for food. In the evening at dinner time make it a point to have your dinner atleast 2 hours before you sleep. The sequence of food taken is also important. Start with vegetables put a small amount of edible coconut oil. Eat protien food second and the last should be carbs. Also do not forget the importance of small spoon of Ghee and/or coconut oil on the food you eat.
Intermitant fasting എന്തുകൊണ്ടും നല്ലതാണ് . എൻ്റെ അനുഭവം കൊണ്ട് പറയുകയാണ പകൽ നല്ല പോഷക ആഹാരം കഴിച് രാത്രി ഭക്ഷണം ഒഴിവാക്കിയാൽ നിരന്തരം വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ആന്തരിക അവയവങ്ങൾക്ക് നല്ലൊരു വിശ്രമവും ആത്യന്തികമായി ശരീരത്തിന് വളരെ ഗുണം ചെയ്യുന്നു.
Low carb diet + IF for weight loss. I lost 16+ Kg in 75 days. Still doing.. my goal is to loose 35Kg. @@KM-gy2tq no physical activity.. because I don't like it. And I am a programmer.. 😂
Thank you for your valuable info.. people living with me are offended while I am trying this .. but deep in my heart I know I am doing the right thing ..
Thank you for the valuable information. Sir, Could you please do detailed videos separately on healthy breakfast, lunch, and dinner combos, as well as recommended daily quantities for an average person?
For more information do watch out the videos given below. ruclips.net/video/Eh5RD4E9Oq8/видео.htmlsi=kpIHAZpA9Vsxq63L ruclips.net/video/ZL63DJMdlm0/видео.htmlsi=IIRDze-EdFCVPHpV ruclips.net/video/ayS0cLKd728/видео.htmlsi=jpTXztV4sQrmtjGu
Age 40 രാവിലെ 9 മണി വൈകിട്ട് 3- 4 മണി വെജ് + egg ഡയറ്റ് Kyokushin Karate heavy workout 6 days / week Very healthy❤ Thanks ayurveda ❤ വ്യക്തിപരമായ അനുഭവം
It is not only on skipping food and the quantity of the food you eat that matters, the food that you eat should emotionally and nutritionally satisfying your need. Make your plate wholesome with slow carbohydrates, quality protein , healthy fats and phytonutrients.
ഇതിപ്പോ... ആര് പറയുന്നപോലെ ചെയ്യണം.. ഇവർ മത്സരം ഉപേക്ഷിച്ചു ഒരേ ഒരു തീരുമാനമെടുത്തു നിങ്ങളുടെ ഓരോരുത്തരുടെയും ചാനൽ പ്രതീക്ഷയോടെ കാണുന്ന ഞങ്ങളെ സഹായിക്കാൻ പാടില്ലേ 🙏🏻🙏🏻
Intermittent fasting ൻ്റെ ഗുണങ്ങൾ scientifically proven ആണ്. ആഴ്ചയിൽ ഒരു തവണ intermittend fasting ചെയ്യുന്നത് കൊണ്ട് nutrition deficiency ഒന്നും ഉണ്ടായില്ല. പിന്നെ muscle loss തടയാൻ ഭക്ഷണം കഴിച്ചാൽ മാത്രം പോര, ആവശ്യത്തിന് weight training ഉം ചെയ്യണം
You can go for scientifically structured progressive exercise routine and intermittent fasting can be beneficial but it is essential to understand the healthy eating habits beforehand. Calorie restriction during intermittent fasting may reduce blood glucose level but it can lead to nutrient deficiencies, particularly protein, which can cause muscle loss. It is better to do intermittent fasting under the supervision of a healthcare provider.
chia seeds is an excellent source fibre and healthy fats, fruits also contain good amount of fibre and other micronutrients, but the kind of fruits that are suitable for you will depend on your current metabolic status. A meal that has a decent amount of fibre, lots of colors, healthy fats and protein would be great for a power-packed breakfast.
Very short video, Big topic.. Nice 👌 Simply understand to every one. ഭക്ഷണത്തിന്റെ കാര്യം ചിലപ്പോൾ ആശാന്റെ ഹൃദയത്തിൽ , ചിലപ്പോൾ കളരിക്ക് പുറത്ത് ആണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്.. എല്ലാം ശരിയാക്കണം, ശരിയാവും. Thank u sir
No disagree with intermittent fasting, it reduces insulin levels, so accelerates fat burning, increases hgh levels, so preserves and promotes muscles growth, results in autofagy which cleanses cellular waste, promotes c ellular maintenance, i do 48 hours sometimes without any issues, but its gradual change, one cant jump to it suddenly
എല്ലാ ജീവികളുടെയും ആരോഗ്യത്തിന്റെ അടിസ്ഥാനം ദാരാളം ഭക്ഷണമാണ്. ഒരു ജീവിയും ഫാസ്റ്റിംഗ് ചെയ്യില്ല. ഫാസ്റ്റിംഗ് മണ്ടത്തരം. അത് കാക്കയുടെ കോമ്പ് ആയാലും സങ്കിയുടെ ക്രൂദശി ആയാലും. എല്ലാംമണ്ടത്തരം. നല്ലവണ്ണം ഭക്ഷണം കഴിച്ചാൽ ആരോഗ്യം ഉണ്ടാകും
വീഡിയോ സശ്രദ്ധം കേട്ടു എന്നിട്ടു എനിക്കു തോന്നിയ ഒരു coclusion ഞാൻ രേഖപ്പെടുത്തട്ടെ സാർ അത് ശരിയാണൊ തെറ്റാണൊ എന്ന വിധി പറയാൻ ഞാൻ ഒരു ആരോഗ്യ വിദഗ്ദനൊ ഡോക്ടറൊ അല്ല. തെറ്റൊ ശരിയോ എന്നറിയാൻ തല്പര്യമുണ്ടു' അതായത് ആവശ്യമായത്ര ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക അമിതമാവരുത് നന്നായി exersiSe ഉം യോഗയും നടത്തവും പതിവായി ചെയ്യൂ ക. ആരോഗ്യത്തിനു ക്ഷതമോ മങ്ങലോ വരില്ല എന്നാണു എൻ്റെ നിഗമനം. തെറ്റുണ്ടെങ്കിൽ തിരുത്തുമെന്ന പ്രതീക്ഷിക്കുന്നു
Yes. You can eat food which emotionally satisfy you but the plate should be wholesome with slow carbohydrates, good quality protein, healthy fat, high fibre and phytonutrients. Also a sound sleep, meditation and scientifically structured exercise program would help you improve health and lifestyle.
For more information , watch out the videos on keto diet: ruclips.net/video/wUGw2TQa1xI/видео.htmlsi=xVuwqfMrDlU8_rrk ruclips.net/video/klFWKjDXM_Y/видео.htmlsi=F4mgRa7_mB0aOsqM
I disagree with many things...Intermittent fasting is the best tool for health.... Leaving dinner or breakfast never impacts health.....as our choice we select one to avoid...to make 2 meal a day mininum 16 hr intermitent fasting... Im do interminttent fast for 6 years....its good for my health...
Mmm.suddenly one day food control cheyyaruthu cheruthayi thudangi consistent ayi continue cheyyuka.age over avunnathinu anusarichu 1 time meal is enough avum.ithu oru slow process ayi cheyyanam
Intermittent fasting can be beneficial but it is essential to understand the healthy eating habits beforehand. Calorie restriction during intermittent fasting may reduce blood glucose level but it can lead to nutrient deficiencies, particularly protein, which can cause muscle loss. It is better to do intermittent fasting under the supervision of a healthcare provider.
മിതമായ തോതിൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക, ആവശ്യത്തിന് വ്യായാമം ചെയ്യുക വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുക. അതല്ലേ ശരി...... ഉത്തമം
Yes its good to avoid junk foods and other processed foods but at the same time your plate should be nutritionally rich feeding your hunger. Also focusing on a scientifically structured exercise help you improve your health and lifestyle.
സർ അമ്മക്ക് COPD 'ആസ്തമ, ആണ് അതു കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ്. അങ്ങനെ ഉള്ള രോഗികൾ എന്തൊക്കെ ആണ് പ്രധാനമായും കഴിക്കെണ്ടത് എന്തൊക്കെ ഒഴിവാക്കണം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Problem is everyone says egg yolk can be eaten...but as a person who is regularly going to gym.. i am eating almost 8 eggs per day to meet my protein requirement along with other protein sources...nobody says how much egg yolks can be eaten...cs i dont think eating 8 egg yolks a day is advised or not...the advise about yolk is good for a person eatng one or two eggs a day...bt most of the time you people forget about us who eats daily 8-10 eggs per day and i didnt find any papers regarding the amount of egg yolks which can be eaten per day...of course whatever dietary choletrol taken from body will compensate with the invivo synthesis of body cholestrol..bt how much dietary cholestrol can be taken per day??!!!
ഞാൻ 50 gm each ചെറു പയർ , കിഡ്നി ബീൻസ് , black eyed peas ഒക്കെ മിക്സ് ചെയ്ത് പുഴുങ്ങി തിന്നും . ചിലർ പറയുന്നു creatinine, urea കൂടും എന്ന് . അഥവാ കൂടിയാലും കുറക്കാൻ വഴി ഉണ്ടോ?പ്രോട്ടീൻ കൂടിയാലും creatinine കൂടും ..എന്താ ചെയ്ക
ആദ്യം ഡോക്ടർമാർ ഒന്ന് ഐക്യപ്പെട്ടു സംസാരിക്കുക. ഓരോരുത്തരും പറയുന്നത് വിശ്വസിച്ചു അതു പോലെ ചെയ്യുന്ന ജനങ്ങളെ ഇങ്ങനെ വലക്കരുത്. എന്തേലും ഒന്ന് എല്ലാവരും കൂടി ഉറപ്പിച്ചു തീരുമാനിച്ച് ജനങ്ങളോട് പറയൂ. പരസ്പര വിരുദ്ധമായി സംസാരിച്ചു ആകെ ധർമസങ്കടത്തിൽ ആക്കുന്നത് എന്തിനാ. ജനങ്ങളുടെ ആരോഗ്യം വെച്ച് ഇങ്ങനെ ഓരോരുത്തരും ഓരോന്നു പറഞ്ഞാല് ഇത് എല്ലാം കേൾക്കുന്നവരുടെ ഗതി എന്താവുമോ എന്തോ. ആരെയാണ് വിശ്വസിക്കേണ്ടത്.
You can go for healthy snacking. Some of the tips include: 1. Go for coconut oil, butter and ghee for ccoking. 2. Cook in low to medium temperature. 3. Use shallow frying method. 4. Never reheat the oil. For more information watch out the video: ruclips.net/video/gJ37ExbNV58/видео.htmlsi=r6dFU5pPXmiaIDjA
You can enjoy a no grain dinner by choosing a well-balanced meal that includes slow-digesting carbohydrates, healthy fats, high-quality protein, and plenty of phytonutrients. Select foods that not only nourish your body but also satisfy your emotional and nutritional needs for a truly balanced experience. You can refer the video below for more information: ruclips.net/video/ZL63DJMdlm0/видео.htmlsi=cEHZ7WWT4Ej0LPJW ruclips.net/video/5Bqny00FWe0/видео.htmlsi=jCDhi9gdNZQMBt8E
itthinu marupadi nalkumennu pradeekshichu ezhuthunnu. njan kazhnjia 33 divasamayi one meal a day aanu kazhikkunnath. dinner only manu kazhikkaru . day time only water , so dinner il 2 egg ulpedutharund chilappol rice chilappol chappathy angane pokunnu 124.80 weight aayirunnappol aanu ithu thudangiyath ippol 4 kg kuranju inngane munpottu poikan agrahikkunnu ithil enthenkilum problem undo
Njan innan Dr de video kandath very help full njan 5varsham aayi sugar patient aan ippo full body check cheythappol faty liver stage 2 aan. Ippo food okke orupad kurachu enkilum bayankara tension 😢Dr information good. Dr de channel subscribe cheythu❤
ഇപ്പോൾ നിങ്ങൾ ഈ പറയുന്ന കാര്യങ്ങളെ ഞങ്ങൾ എങ്ങനെ വിശ്വസിക്കും ? ഇന്ന് നിങ്ങൾ പറഞ്ഞതെല്ലാം ഇതുപോലെതന്നെ നാളെ വരുന്ന ഡോക്ടർമാർ ഇതെല്ലാം മണ്ടത്തരമാണെന്ന് പറയില്ലേ ?
Bro ഇപ്പൊ നിങ്ങൾ ആരും പറഞ്ഞു എന്ന് പറഞ്ഞ് ഒന്നും വിശ്വസിക്കേണ്ട, നിങ്ങൾ അതിന്റെ തെളിവ് നോക്കി വിശ്വസിച്ചാൽ മതി ശാസ്ത്രം എന്ന് പറഞ്ഞാൽ ശരിയിൽ നിന്ന് ശരിയിലേക്കുള്ള യാത്രയാണ് ഒരാൾ വന്നു ശെരിയായുള്ള കാര്യം പറയും അത് മാത്രം വിശ്വസിച്ച് ചോദ്യം ചെയ്യാതെ ജീവിക്കണം എന്നാണോ താൻ പറയുന്നത്
It is ideal to go for an one grain meal a day. pulses are medium carbohydrates which you can include 30 % in your diet. For more information do watch out the video : ruclips.net/video/LCc6rt_ZbNE/видео.htmlsi=3K2Kd-ewKc3sS5uw
You can enjoy foods that emotionally and nutritionally satisfy your needs by focusing on a balanced plate. Aim to include slow carbohydrates, phytonutrients, high fiber, healthy fats and good quality proteins in your plate. For dinner, it’s ideal to avoid grains. Feel free to create your own recipes with these guidelines in mind. For a better understanding, please refer to the videos below. ruclips.net/video/ZL63DJMdlm0/видео.htmlsi=cEHZ7WWT4Ej0LPJW ruclips.net/video/5Bqny00FWe0/видео.htmlsi=jCDhi9gdNZQMBt8E
Sir എനിക് 57വയസ്സ് ആയി ഞാൻ എന്നും രണ്ട് മുട്ട കഴിക്കാറുണ്ട് എനിക്കു കൊളസ്ട്രോൾ ഉണ്ട് ഷുഗർ ഉണ്ട് എന്നാലും ഞാൻ മുട്ട കഴിക്കും ചോറ് അത്ര കഴിക്കില്ല 60 വയസ്സ് വരെ പോകും
Make sure that your plate is wholesome with phytonutrients, healthy fats, good quality protein and slow carbohydrates. This should emotionally and nutritionally satisfy your need. For more information watch the below video : ruclips.net/video/LCc6rt_ZbNE/видео.htmlsi=3K2Kd-ewKc3sS5uw
As long as you burn extra calories every day, either by exercise or by any means of physical activity you can have anything when you are hungry. Also it's great to avoid excess or everyday intake of processed foods , not a teaspoon of sugar in every day coffee/tea or not occasional sweets you love.
Your food should emotionally and nutritionally satisfy your need. Make sure to have wholesome plate having slow carbohydrates, healthy fats, good quality protein and phytonutrients. Follow a scientifically structured progressive exercise routine and improve your hydration status.
ഒരാൾ ജീവിതത്തിൽ ജോലി ചെയ്ത് സമ്പാധിക്കുന്നത് വിശപ്പും, ദാഹവും നല്ല സ്വാദിഷ്ടമായ രീതിയിൽ ശമിപ്പിക്കാനാണ്. സ്വാദിഷ്ടമായ ഭക്ഷണം ആഗ്രഹിക്കുന്ന സമയത്ത് ആവശ്യമുള്ളത്ര മാത്രം കഴിക്കുക എന്നതായിരിക്കും മനസ്സിനും, വയറിനും നല്ലത്.
I am doing intermittent fasting for last 2 years, i lost 10 kg over 6 months but stayed constant afterwards. Protien , i estimate as apprx 70 gm . It is not that difficult. Just include nuts and fats - that should take care of your hunger.
Intermittent fasting can be beneficial but it is essential to understand the healthy eating habits beforehand. Calorie restriction during intermittent fasting may reduce blood glucose level but it can lead to nutrient deficiencies, particularly protein, which can cause muscle loss. It is better to do intermittent fasting under the supervision of a healthcare provider.
സാർ മുട്ടയൊക്കെ നമ്മുടെ ശരീരത്തിന് വേണ്ടാത്ത പ്രോട്ടീനാണോ ഉള്ളത്, അങ്ങനെയും ചിലർ പറയുന്നു, ഞാൻ മുട്ടയുടെ മഞ്ഞ മാസത്തിൽ 1എണ്ണം കഴിച്ചാൽ മതി പെട്ടന്ന് അരക്കെട്ടിന്റെ 2ഭാഗത്തും കൊഴുപ്പടിഞ്ഞു വീർത്തു വരും, അതിനർത്ഥം മുട്ടയുടെ മഞ്ഞ കോളസ്ട്രോളല്ലേ, എനിയ്ക്ക് തൈറോയ്‌ഡ്ണ്ട് അതുകൊണ്ട് ആഹാരം കഴിചില്ലേൽ പോലും വണ്ണവും വെയ്റ്റും കൂടി വരുന്നുണ്ട്, അക്കൂടെ മുട്ടയുടെ ഉണ്ണി കഴിക്കുമ്പോൾ വണ്ണവും കൂടുന്നു തൂക്കവും കൂടുന്നു
Milk has high milk sugar lactose which cause metabolic dysfunctions including fatty liver. For more understanding watch out the videos : ruclips.net/video/VWrhIKSU980/видео.htmlsi=dEeEJjkwo91rK4j- ruclips.net/video/H9K6l5NYu4o/видео.htmlsi=rc-WndI1GMWTlBzs
പച്ചക്കറി ധാരാളം, വെള്ളവും..... 8 മണിക്കൂർ ഉറങ്ങുക.... ബ്രൗൺ റൈസ് കഴിക്കുക... വെളിച്ചെണ്ണ, വെണ്ണ, നെയ്യ് എന്നിവയല്ലാതെ മറ്റ് എണ്ണകൾ ഉപയോഗിയ്ജ്ക്കരുത്...ഓട്സ് വേണ്ട.. ബ്രൗൺ avil ഉപയോഗിയ്ക്കുക... ഭക്ഷണ ശേഷം.. ആപ്പിൾ, ഞാലിപ്പൂവൻ, orange, (നെല്ലിക്ക ആവിയിൽ വേവിച്ചത് ) എന്നിവ ചെറിയ ഒരു ബൗൾ നിറയെ കഴിയ്ക്കുക
Make sure that your plate is wholesome with phytonutrients, healthy fats, good quality protein and slow carbohydrates. This should emotionally and nutritionally satisfy your need. For more information watch the below video : ruclips.net/video/LCc6rt_ZbNE/видео.htmlsi=3K2Kd-ewKc3sS5uw
ആവശ്യം ഉള്ള എണ്ണ തേങ്ങയിൽ നിന്നും കിട്ടും അത് പോലെ അണ്ടി വർഗത്തിൽ നിന്നും കിട്ടും പുറത്ത് നിന്നും എണ്ണ ആവശ്യം ഇല്ല അത് പോലെ മുട്ട വേണ്ട പ്രോട്ടീൻ കിട്ടാൻ പയർ മതി. ഇന്ന് നാടൻ മുട്ട നാടൻ കോഴി ഇല്ല
Bioavailability of protein in animal sources are much higher than plant sources. When you are having plant sources try to take two or three protein sources at a time. Country eggs are better comparing to commercial eggs. You can go for hygienic commercial eggs and to take it with vegetables having anti-inflammatory properties. For more information watch out the videos given below : ruclips.net/video/gJ37ExbNV58/видео.htmlsi=NT2pFPBoRtC4fDZs ruclips.net/video/kI92cJtu52U/видео.htmlsi=YLcU7DWCcSCJs2wp ruclips.net/video/h3sTQ31gGFA/видео.htmlsi=4HCgkAD0ZAVfc9Rg
എണ്ണ യില് ശുദ്ധമായ വെളിച്ചണ്ണ കഴിക്കുക റിഫൈൻഡ് ഓയിൽ,പെട്രോളിയം പ്രോഡക്ട് കലർത്തിയ എണ്ണ,വനസ്പതി എന്നിവ പൂർണമായും ഒഴിവാക്കുക അതുപോലെ ബേക്കറി സാധനങ്ങൾ പൂർണമായും ഒഴിവാക്കുക എന്നാൽ തന്നെ 90 ശതമാനം അസുഖങ്ങൾ ഉണ്ടാകില്ല😅
Absolutely correct. Coconut oil is heat stable and has high smoking point. It can be rapidly absorbed and utilized by the body. So it is an ideal choice for cooking. You can refer the video below: ruclips.net/video/gJ37ExbNV58/видео.htmlsi=NT2pFPBoRtC4fDZs ruclips.net/video/h3sTQ31gGFA/видео.htmlsi=4HCgkAD0ZAVfc9Rg
A single food menu won't work for everyone, as individual dietary needs can vary greatly. In my video, I focus on educating you about how to prepare a wholesome meal that can be adapted to different dietary guidelines. I cover the key principles of nutrition and how to modify meals based on dietary requirements. This way, you can customize meals that suit your unique needs while still maintaining balance and nourishment For more information & consultations, Contact: +91 8075668051 To know more, visit: www.harmonywellnessconcepts.com
ഞാൻ എല്ലാവരോടും പറയാറുണ്ട് മുട്ട മുഴുവൻ കഴിക്കാൻ.. പലർക്കും പേടി ആണ് മുട്ട കഴിക്കാൻ 🤭ആരൊക്കെയോ പറഞ്ഞു പേടിപ്പിച്ചു വെച്ചിരിക്കുവാണ് മുട്ട കൊളെസ്ട്രോൾ ഉണ്ടാക്കും.. എന്നൊക്കെ.. 🙄
It is good to have your dinner 2 hours prior to going for sleep. It is good to have a no grain dinner. For more information watch the video : ruclips.net/video/ZL63DJMdlm0/видео.htmlsi=uOVL8HUhgmm8Hh4C
Individuals with elevated cholesterol levels can consume eggs, as they are considered a balanced food. Scientific research indicates that eggs do not significantly impact cholesterol levels in most people.
Your food should emotionally and nutritionally satisfy your need. Make sure to have wholesome plate having slow carbohydrates, healthy fats, good quality protein and phytonutrients. For more information watch the video below: ruclips.net/video/LCc6rt_ZbNE/видео.htmlsi=3K2Kd-ewKc3sS5uw
ഈ വിഡിയോയിൽ, സമയപരിധി കാരണം, പരാമർശിക്കുന്ന പല വിഷയങ്ങളും ആശയപരമായി പൂർണ്ണമല്ല. കൂടുതൽ മനസിലാക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന വീഡിയോ ലിങ്കുകൾ ഉപയോഗിച്ച്, കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതാണ്.
To know more about what oil to use: ruclips.net/video/gJ37ExbNV58/видео.html
A good dietary plan : ruclips.net/video/5Bqny00FWe0/видео.html
Detailed video on the health benefits of egg : ruclips.net/video/kI92cJtu52U/видео.html
A healthy egg-pizza recipe (a No-grain dinner) : ruclips.net/video/ZL63DJMdlm0/видео.html
Hello Sir..How can I contact you for a weight loss diet chart?
@@SindhuSanthosh-j1b Hello,
We provide completely personalised services by analysing your concerns and then addressing the root causes of it rather than providing a weight loss diet chart.
For consultation contact: 8075668051
To know more visit : www.harmonywellnessconcepts.com/
🎉 very informative, thanks
😊
Nalloru diet video cheyumo
അടുത്ത I. M. A.. Meeting varumbol എല്ലാ ഡോക്ടർസും കൂടി ഒരു തീരുമാനത്തിൽ എത്തണം. എന്താണ് മനുഷ്യർ കഴിക്കേണ്ടത് എന്ന്. അതൊരു ഒരുമിച്ചെടുക്കുന്ന തീരുമാനം ആയിരിക്കണം. പല doctors പലതും പറഞ്ഞു പറഞ്ഞു നമ്മൾ പകച്ചു ഇരിക്കുകയാണ്.
നിങ്ങൾ ചെറുപ്രായത്തിൽ ഏത് തരം ഭക്ഷണമാണ് കഴി ച്ചുകൊണ്ടിരുന്നത് ആ ഭക്ഷണം തന്നെ കഴിക്കുക പക്ഷെ അളവ് ഒരു മുക്കാൽ ഭാഗം വയർ നിറഞ്ഞാൽ നിർത്തുക. കുറച്ചുകൂടി കിട്ടിയാൽ കഴിക്കാമായിരുന്നു എന്ന ഒരു feeling ൽ നിർത്തുക. ഇത് തന്നയായിരുന്നു നമ്മുടെ കാരണവന്മാർ ചെയ്തിരുന്നത്. കാരണം ആ കാലത്ത് ഭക്ഷണം കിട്ടാൻ വളരെ പ്രയാസമായിരുന്നു. ഇവിടെ കൃഷി ചെയ്തിട്ട് വേണം നമുക്ക് ഭക്ഷണം കിട്ടാൻ. ഇന്ന് നമ്മുക്ക് വേണ്ട അരി ആന്ധ്രയിൽ കൃഷി ചെയുന്നു പച്ചക്കറി പയർ വർഗ്ഗങ്ങൾ കർണാടകയിലും തമിഴ്നാട്ടിലും കൃഷി ചെയുന്നു നമ്മൾ ഒന്നും ചെയ്യാതെ ഇഷ്ടംപോലെ വാങ്ങി കഴിക്കുന്നു.
100%. U tube doctors are confusing listeners
ചിലർ വയറ്റിൽ നിന്ന് തന്നെ മരിക്കുന്നു ചിലർ പുറത്ത് വന്ന് മരിക്കുന്നു ചിലർ കൗമാരത്തിൽ ചിലർ ആരോഗ്യത്തോടെ ജീവിക്കുമ്പോൾ തന്നെ വല്ല വണ്ടിയും തട്ടി മരിക്കുന്നു യുദ്ധമുഖത്തുനിന്നു ലിവെടുത്ത് നാട്ടിൽ വന്ന് നായാട്ടിനു പോയപ്പോൾ അബദ്ധത്തിൽ തോക്കിന്റെ കാഞ്ചി വലിഞ്ഞു അപ്പോൾ തന്നെ മരിക്കുന്നു -
നമ്മൾ എന്ന് പറയരുത് പലരും എന്നും, ഞാൻ എന്നും പറയുക... എല്ലാവരും ഒരു പോലെയല്ല കാര്യങ്ങളെ കാണുകയും പഠിക്കുകയും ചെയ്യുന്നത്!? 🤔
ഏല്ലാം ഒരു ആവറേജ് കഴിച്ചു എപ്പോഴും mobilise ആയി ശരീരം അനങ്ങി ജീവിച്ചാൽ കിട്ടുന്ന ഫിറ്റ്നസ് വേറെ ലെവൽ ആണ് ❤
നമ്മുടെ ഭക്ഷണം പ്രോട്ടീൻ ഡെഫിനിഷൻട് ആണ്..
👍👍👍
പ്രചരിക്കപ്പെട്ടിരിക്കുന്ന വളരെ പ്രധാനപ്പെട്ട തെറ്റിദ്ധാരണകളെ ആണ് ഡോക്ടർ ഇവിടെ തുറന്നു കാണിക്കുന്നത്.
'തൃപ്തി ആഹാര ഗുണാനാം' എന്ന് ആയുർവേദം.
വളരെ നന്ദി.
You are welcome
Intermittent fasting. Finally someone made sense. Learn to eat correct way. Eat when you are hungry and eat whole food, not when it is time to eat. Before you eat at time ask your self if your if your body is hungry and asking for food. In the evening at dinner time make it a point to have your dinner atleast 2 hours before you sleep. The sequence of food taken is also important. Start with vegetables put a small amount of edible coconut oil. Eat protien food second and the last should be carbs. Also do not forget the importance of small spoon of Ghee and/or coconut oil on the food you eat.
%”😢mnAle d eshjtjy
Ll lilo
വാലും തലയും ഇല്ലാത്ത ഓരോന്ന് പറഞ്ഞ് ബോറടിപ്പിക്കാതെ
ഏതൊക്കെ ആഹാര സാധനങ്ങൾ കഴിച്ചാൽ ആരോഗ്യത്തോടുകൂടി ജീവിക്കാം
അഭിനന്ദനങ്ങൾ ഡോക്ടർ സർ.
😂😂😂😂 currect
അതെ ഏതൊക്കെ ഭക്ഷന്തം കഴിക്കണമെന്ന് വിശധീകരിക്കണം' അല്ലാതെ ചറപറ പറഞ്ഞാൽ മനസ്സിലാവില്ല.
പിന്നേ.... മുഴുവൻ കേട്ടിട്ട് പോയാ മതി....
ഈ പറഞ്ഞതാണ് ശുദ്ധമായ ശാസ്ത്രം. വളരെ അധികം നന്ദി ഉണ്ട്.കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.❤
You are welcome.
നല്ല തീറ്റ ആണല്ലേ 😂
വളരെ ഉപകാരപ്രദമായ വിഷയo THANKS DR
Intermitant fasting എന്തുകൊണ്ടും നല്ലതാണ് . എൻ്റെ അനുഭവം കൊണ്ട് പറയുകയാണ പകൽ നല്ല പോഷക ആഹാരം കഴിച് രാത്രി ഭക്ഷണം ഒഴിവാക്കിയാൽ നിരന്തരം വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ആന്തരിക അവയവങ്ങൾക്ക് നല്ലൊരു വിശ്രമവും ആത്യന്തികമായി ശരീരത്തിന് വളരെ ഗുണം ചെയ്യുന്നു.
Agree👍
അതെ👍
@sasikumiarvp9574 എന്തൊക്കെ ഫുഡ് കഴിക്കാം രണ്ടുനേരം കഴിച്ചാൽ മതിയോ എത്ര മാസം എടുക്കും നമ്മൾക്ക് അതിൻറെ റിസൾട്ട് അറിയാൻ തുടങ്ങാൻ
No thanks 🙏
Low carb diet + IF for weight loss. I lost 16+ Kg in 75 days. Still doing.. my goal is to loose 35Kg. @@KM-gy2tq no physical activity.. because I don't like it. And I am a programmer.. 😂
1. Avoiding Egg
2. Sufficient protein intake
3. Shallow frying using coconut
4. No grain dinner
5. Skipping meals
6.sacrificing taste
Thank you
Thank you ❤
avoid egg🙄
W
Hat is the normal f00d????
Vegetables, fruits, pulses
Keto diet le intermittent fasting very effective ane, stop all sugar and 8:16 ❤❤
Thank you for your valuable info.. people living with me are offended while I am trying this .. but deep in my heart I know I am doing the right thing ..
Thank you for the valuable information. Sir, Could you please do detailed videos separately on healthy breakfast, lunch, and dinner combos, as well as recommended daily quantities for an average person?
For more information do watch out the videos given below.
ruclips.net/video/Eh5RD4E9Oq8/видео.htmlsi=kpIHAZpA9Vsxq63L
ruclips.net/video/ZL63DJMdlm0/видео.htmlsi=IIRDze-EdFCVPHpV
ruclips.net/video/ayS0cLKd728/видео.htmlsi=jpTXztV4sQrmtjGu
ഒരോരുത്തരുടെയും ജീവിത മാനസികതലം രൂപപ്പെടുന്നത് അവനവൻ്റെ സാഹചര്യത്തിലൂടെയാണ് അതുകൊണ്ട് ഒരാളുടെ പിൻതുടരൽ മറ്റൊരാൾ തുടരേണ്ട കാര്യമില്ല
U are absolutely correct. Thanx
All informations are correct. Well Studied. Congratulations
Thank you.
Age 40
രാവിലെ 9 മണി
വൈകിട്ട് 3- 4 മണി
വെജ് + egg ഡയറ്റ്
Kyokushin Karate heavy workout 6 days / week
Very healthy❤
Thanks ayurveda ❤
വ്യക്തിപരമായ അനുഭവം
Good info n pleasant presentation.
Please reply the difference in nutritive value between farm eggs n naadan eggs ....
You may search video about egg consumption by Dr Stern Edberg
Your observation is absolutely right
Valuable information thank you so much sir
You are welcome.
മിക്ക ഡോക്ടർ മാരുടെ (except in you tube)അടുത്ത് ചെല്ലുമ്പോളും അവർ പറയുന്ന ഒരു കാര്യം ആണ് ആഹാരം skip ചെയ്യണ്ട അളവ് കുറച്ചാൽ മതി എന്ന് ❤❤❤
It is not only on skipping food and the quantity of the food you eat that matters, the food that you eat should emotionally and nutritionally satisfying your need.
Make your plate wholesome with slow carbohydrates, quality protein , healthy fats and phytonutrients.
Good message sir ❤❤
Thank you
ഇതിപ്പോ... ആര് പറയുന്നപോലെ ചെയ്യണം.. ഇവർ മത്സരം ഉപേക്ഷിച്ചു ഒരേ ഒരു തീരുമാനമെടുത്തു നിങ്ങളുടെ ഓരോരുത്തരുടെയും ചാനൽ പ്രതീക്ഷയോടെ കാണുന്ന ഞങ്ങളെ സഹായിക്കാൻ പാടില്ലേ 🙏🏻🙏🏻
പണ്ട് ഇഷ്ട്ടപെട്ട ഭക്ഷണം കഴിച്ചാണ് ഈ രിതിയിൽ ആയത്.....
മഞ്ജുനാഥാ,ഞാൻ പൂർണ്ണ വെജ് ആണ്. മുട്ട കഴിയ്ക്കാറില്ല. ഒരു പ്രശ്നവും ഇതുവരെയില്ല.70+ ആണ് ഞാൻ.
👍
Intermittent fasting ൻ്റെ ഗുണങ്ങൾ scientifically proven ആണ്. ആഴ്ചയിൽ ഒരു തവണ intermittend fasting ചെയ്യുന്നത് കൊണ്ട് nutrition deficiency ഒന്നും ഉണ്ടായില്ല. പിന്നെ muscle loss തടയാൻ ഭക്ഷണം കഴിച്ചാൽ മാത്രം പോര, ആവശ്യത്തിന് weight training ഉം ചെയ്യണം
You can go for scientifically structured progressive exercise routine and intermittent fasting can be beneficial but it is essential to understand the healthy eating habits beforehand. Calorie restriction during intermittent fasting may reduce blood glucose level but it can lead to nutrient deficiencies, particularly protein, which can cause muscle loss. It is better to do intermittent fasting under the supervision of a healthcare provider.
ശരി വേർത്തിരിച്ചത് 👍 good
വളരെ സന്തോഷം തരുന്ന വാക്കുകൾ
What is your opinion about including chia and fruits pudding in breakfast
chia seeds is an excellent source fibre and healthy fats, fruits also contain good amount of fibre and other micronutrients, but the kind of fruits that are suitable for you will depend on your current metabolic status. A meal that has a decent amount of fibre, lots of colors, healthy fats and protein would be great for a power-packed breakfast.
Very short video, Big topic..
Nice 👌
Simply understand to every one.
ഭക്ഷണത്തിന്റെ കാര്യം
ചിലപ്പോൾ ആശാന്റെ ഹൃദയത്തിൽ , ചിലപ്പോൾ കളരിക്ക് പുറത്ത് ആണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്..
എല്ലാം ശരിയാക്കണം, ശരിയാവും.
Thank u sir
Good presentation sir ❤
Thank You
Good message.... Congrats. 👍
Thank you.
Sir I lost good amount of weight by doing intermittent fasting.. How can I test whether I m protein deficient?
Should take minimum 1gm protein per kg body weight.1egg has 6 to 9gm protein.100 gm chicken has 30gm protein. Fish has 25gm protein
No disagree with intermittent fasting, it reduces insulin levels, so accelerates fat burning, increases hgh levels, so preserves and promotes muscles growth, results in autofagy which cleanses cellular waste, promotes c
ellular maintenance, i do 48 hours sometimes without any issues, but its gradual change, one cant jump to it suddenly
എല്ലാ ജീവികളുടെയും ആരോഗ്യത്തിന്റെ അടിസ്ഥാനം ദാരാളം ഭക്ഷണമാണ്. ഒരു ജീവിയും ഫാസ്റ്റിംഗ് ചെയ്യില്ല. ഫാസ്റ്റിംഗ് മണ്ടത്തരം. അത് കാക്കയുടെ കോമ്പ് ആയാലും സങ്കിയുടെ ക്രൂദശി ആയാലും. എല്ലാംമണ്ടത്തരം. നല്ലവണ്ണം ഭക്ഷണം കഴിച്ചാൽ ആരോഗ്യം ഉണ്ടാകും
വീഡിയോ സശ്രദ്ധം കേട്ടു എന്നിട്ടു എനിക്കു തോന്നിയ ഒരു coclusion ഞാൻ രേഖപ്പെടുത്തട്ടെ സാർ അത് ശരിയാണൊ തെറ്റാണൊ എന്ന വിധി പറയാൻ ഞാൻ ഒരു ആരോഗ്യ വിദഗ്ദനൊ ഡോക്ടറൊ അല്ല. തെറ്റൊ ശരിയോ എന്നറിയാൻ തല്പര്യമുണ്ടു' അതായത് ആവശ്യമായത്ര ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക അമിതമാവരുത് നന്നായി exersiSe ഉം യോഗയും നടത്തവും പതിവായി ചെയ്യൂ ക. ആരോഗ്യത്തിനു ക്ഷതമോ മങ്ങലോ വരില്ല എന്നാണു എൻ്റെ നിഗമനം. തെറ്റുണ്ടെങ്കിൽ തിരുത്തുമെന്ന പ്രതീക്ഷിക്കുന്നു
Yes.
You can eat food which emotionally satisfy you but the plate should be wholesome with slow carbohydrates, good quality protein, healthy fat, high fibre and phytonutrients. Also a sound sleep, meditation and scientifically structured exercise program would help you improve health and lifestyle.
@@manjunathsukumaran Thanks for your prompt and kind reply
Logical and intelligent 🎉
Thank you thank you thank you Sir
You are welcome
what indoor plant behind you sir ?
Dr. Please do a video about quantity of protein to take daily.
For more information on protein kindly do refer the video below:
ruclips.net/video/EPBS6pe86Tc/видео.htmlsi=uAGtvyalqAHI80HV
Salute you 😊
സർ Omad diet നെക്കുറിച്ചും keto diet നെക്കുറിച്ചും വീഡിയോ ചെയ്യാമോ?
For more information , watch out the videos on keto diet:
ruclips.net/video/wUGw2TQa1xI/видео.htmlsi=xVuwqfMrDlU8_rrk
ruclips.net/video/klFWKjDXM_Y/видео.htmlsi=F4mgRa7_mB0aOsqM
I disagree with many things...Intermittent fasting is the best tool for health....
Leaving dinner or breakfast never impacts health.....as our choice we select one to avoid...to make 2 meal a day mininum 16 hr intermitent fasting...
Im do interminttent fast for 6 years....its good for my health...
I'm doing intermittent fasting for more than 7 years. For me it works
Mmm.suddenly one day food control cheyyaruthu cheruthayi thudangi consistent ayi continue cheyyuka.age over avunnathinu anusarichu 1 time meal is enough avum.ithu oru slow process ayi cheyyanam
Acidity gas problem s ullavrku pani kittum
This guy is a Veterinary Guy, Consult a Good physician and dietician before following his suggestions.
Intermittent fasting can be beneficial but it is essential to understand the healthy eating habits beforehand. Calorie restriction during intermittent fasting may reduce blood glucose level but it can lead to nutrient deficiencies, particularly protein, which can cause muscle loss. It is better to do intermittent fasting under the supervision of a healthcare provider.
Thnku sir ❤❤❤❤❤❤❤
മിതമായ തോതിൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക, ആവശ്യത്തിന് വ്യായാമം ചെയ്യുക
വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുക.
അതല്ലേ ശരി...... ഉത്തമം
Yes its good to avoid junk foods and other processed foods but at the same time your plate should be nutritionally rich feeding your hunger. Also focusing on a scientifically structured exercise help you improve your health and lifestyle.
Very logical and sensible.
അതെ.
സർ അമ്മക്ക് COPD 'ആസ്തമ, ആണ് അതു കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ്. അങ്ങനെ ഉള്ള രോഗികൾ എന്തൊക്കെ ആണ് പ്രധാനമായും കഴിക്കെണ്ടത് എന്തൊക്കെ ഒഴിവാക്കണം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
അവനവനു'ഹിത൦''..
ഡോക്ടറെ നേരിൽ കാണൂ.
Okay noted. I will make sure to consider it.
ഉഴുന്ന്, മീൻ, കഞ്ഞി,തണുത്ത ഭക്ഷണം, രാത്രി മാംസാഹാരം എന്നിവ ഒഴിവാക്കുക. ചൂടുവെള്ളം കുടിക്കുക
Pine nthu cheyyanam enn paranju tharathathentha???
Aayurvedhatil neyyu kazhikumbol മുട്ട kazhikamo
Problem is everyone says egg yolk can be eaten...but as a person who is regularly going to gym.. i am eating almost 8 eggs per day to meet my protein requirement along with other protein sources...nobody says how much egg yolks can be eaten...cs i dont think eating 8 egg yolks a day is advised or not...the advise about yolk is good for a person eatng one or two eggs a day...bt most of the time you people forget about us who eats daily 8-10 eggs per day and i didnt find any papers regarding the amount of egg yolks which can be eaten per day...of course whatever dietary choletrol taken from body will compensate with the invivo synthesis of body cholestrol..bt how much dietary cholestrol can be taken per day??!!!
ഞാൻ 50 gm each ചെറു പയർ , കിഡ്നി ബീൻസ് , black eyed peas ഒക്കെ മിക്സ് ചെയ്ത് പുഴുങ്ങി തിന്നും . ചിലർ പറയുന്നു creatinine, urea കൂടും എന്ന് . അഥവാ കൂടിയാലും കുറക്കാൻ വഴി ഉണ്ടോ?പ്രോട്ടീൻ കൂടിയാലും creatinine കൂടും ..എന്താ ചെയ്ക
പയറുവർഗ്ഗങ്ങൾ കൂടുതലായി കഴിച്ചത് യൂറിയയുടെ അളവ് എനിക്കും കൂടിയതാണ് പിന്നെ അതൊക്കെ കുറച്ച് ഞാൻ കൺട്രോൾ ചെയ്തു
കക്കിരി ജ്യൂസ് ഡെയിലി 2 തവണ കുടിക്കുക കക്കിരി പതിവാക്കുക രക്തത്തിന്റെ ph കറക്റ്റാവും
Weightinu anusarichu athramaathram protein kazhichal kuzhappamilla
@@greatwords1694 കക്കിരി എന്നത് കുക്കുമ്പർ ആണോ?
Yes@@indiancitizen4659
Thank you doctor
You are welcome.
ഓരോ ഡോക്ടർസും പല അഭിപ്രായങ്ങളും പറഞ്ഞ് ജനങ്ങളെ confuse ചെയ്യുന്നു.ശരിയായ ഒരു ഡയറ്റും ഇത് വരെ കിട്ടിയില്ല
Sir, Rheumatoid arthritis diet plan നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Sure, will keep that in mind.
ആദ്യം ഡോക്ടർമാർ ഒന്ന് ഐക്യപ്പെട്ടു സംസാരിക്കുക. ഓരോരുത്തരും പറയുന്നത് വിശ്വസിച്ചു അതു പോലെ ചെയ്യുന്ന ജനങ്ങളെ ഇങ്ങനെ വലക്കരുത്. എന്തേലും ഒന്ന് എല്ലാവരും കൂടി ഉറപ്പിച്ചു തീരുമാനിച്ച് ജനങ്ങളോട് പറയൂ. പരസ്പര വിരുദ്ധമായി സംസാരിച്ചു ആകെ ധർമസങ്കടത്തിൽ ആക്കുന്നത് എന്തിനാ. ജനങ്ങളുടെ ആരോഗ്യം വെച്ച് ഇങ്ങനെ ഓരോരുത്തരും ഓരോന്നു പറഞ്ഞാല് ഇത് എല്ലാം കേൾക്കുന്നവരുടെ ഗതി എന്താവുമോ എന്തോ. ആരെയാണ് വിശ്വസിക്കേണ്ടത്.
Pazhampori - frying removes nutrients except fructose and glucose, high temperature cooking promotes formation of advanced glycated end products
You can go for healthy snacking. Some of the tips include:
1. Go for coconut oil, butter and ghee for ccoking.
2. Cook in low to medium temperature.
3. Use shallow frying method.
4. Never reheat the oil.
For more information watch out the video:
ruclips.net/video/gJ37ExbNV58/видео.htmlsi=r6dFU5pPXmiaIDjA
Namasthe sir 🙏🏽,
Sir
രാത്രിയിൽ കഴിക്കാവുന്ന ഭക്ഷണം ഏ തൊക്കെയാണെന്ന് ഒന്ന് പറയുമോ
You can enjoy a no grain dinner by choosing a well-balanced meal that includes slow-digesting carbohydrates, healthy fats, high-quality protein, and plenty of phytonutrients. Select foods that not only nourish your body but also satisfy your emotional and nutritional needs for a truly balanced experience.
You can refer the video below for more information:
ruclips.net/video/ZL63DJMdlm0/видео.htmlsi=cEHZ7WWT4Ej0LPJW
ruclips.net/video/5Bqny00FWe0/видео.htmlsi=jCDhi9gdNZQMBt8E
itthinu marupadi nalkumennu pradeekshichu ezhuthunnu. njan kazhnjia 33 divasamayi one meal a day aanu kazhikkunnath.
dinner only manu kazhikkaru . day time only water , so dinner il 2 egg ulpedutharund chilappol rice chilappol chappathy angane pokunnu 124.80 weight aayirunnappol aanu ithu thudangiyath ippol 4 kg kuranju inngane munpottu poikan agrahikkunnu ithil enthenkilum problem undo
100% correct...I'm a victim of this
ഞാൻ രുചികുറഞ്ഞ ഹെൽത്തി ഭക്ഷണമാണ് വർഷങ്ങളായി കഴിക്കുന്നത് പൂർണ ആരോഗ്യവാനും phisically ഫിറ്റുമാണ് ഇതിലും കാര്യമില്ല
ലക്ഷണം കൊണ്ടോ😮
ഇപ്പോൾ ആര് പറയുന്നത് ശീലിക്കണം എന്നാണ് ഇപ്പോഴത്തെ പ്രശ്നം യൂ ട്യൂബ് മെഡിക്കൽ കോളജ് കാണാൻ തുടങ്ങിയത് മുതൽ ആ കൺഫ്യൂഷനാണ്.
ഓരോ രൂത്തർ പല വിധത്തിൽ പറഞ്ഞാൽ പൊതു ജനം എന്തു ചെയ്യും ഏത് വിശ്വസിക്കും ഇതി നൊക്കെ കൃത്യമായ ശാസ്ത്രീയമായ വിവരണം ആണ് വേണ്ടത് ജനം കൺഫ്യൂഷനിലായി
ശുദ്ധമായ തവിട് എണ്ണയെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
തവിടെണ്ണ ശുദ്ധമല്ല
Njan innan Dr de video kandath very help full njan 5varsham aayi sugar patient aan ippo full body check cheythappol faty liver stage 2 aan. Ippo food okke orupad kurachu enkilum bayankara tension 😢Dr information good. Dr de channel subscribe cheythu❤
ഇപ്പോൾ നിങ്ങൾ ഈ പറയുന്ന കാര്യങ്ങളെ ഞങ്ങൾ എങ്ങനെ വിശ്വസിക്കും ? ഇന്ന് നിങ്ങൾ പറഞ്ഞതെല്ലാം ഇതുപോലെതന്നെ നാളെ വരുന്ന ഡോക്ടർമാർ ഇതെല്ലാം മണ്ടത്തരമാണെന്ന് പറയില്ലേ ?
Bro ഇപ്പൊ നിങ്ങൾ ആരും പറഞ്ഞു എന്ന് പറഞ്ഞ് ഒന്നും വിശ്വസിക്കേണ്ട, നിങ്ങൾ അതിന്റെ തെളിവ് നോക്കി വിശ്വസിച്ചാൽ മതി
ശാസ്ത്രം എന്ന് പറഞ്ഞാൽ ശരിയിൽ നിന്ന് ശരിയിലേക്കുള്ള യാത്രയാണ്
ഒരാൾ വന്നു ശെരിയായുള്ള കാര്യം പറയും അത് മാത്രം വിശ്വസിച്ച് ചോദ്യം ചെയ്യാതെ ജീവിക്കണം എന്നാണോ താൻ പറയുന്നത്
താനോ @@RaShId-_-Faris
നമസ്കാരം dr 🙏
🙏
dieting inu main starch alle ozhivakkendathu? allenkil kurakkendathu? dhanyangale oru paridhi vare ozhivakkamallo.
It is ideal to go for an one grain meal a day.
pulses are medium carbohydrates which you can include 30 % in your diet.
For more information do watch out the video :
ruclips.net/video/LCc6rt_ZbNE/видео.htmlsi=3K2Kd-ewKc3sS5uw
You didn't mention, which is the best dinner options,?
You can enjoy foods that emotionally and nutritionally satisfy your needs by focusing on a balanced plate. Aim to include slow carbohydrates, phytonutrients, high fiber, healthy fats and good quality proteins in your plate. For dinner, it’s ideal to avoid grains. Feel free to create your own recipes with these guidelines in mind.
For a better understanding, please refer to the videos below.
ruclips.net/video/ZL63DJMdlm0/видео.htmlsi=cEHZ7WWT4Ej0LPJW
ruclips.net/video/5Bqny00FWe0/видео.htmlsi=jCDhi9gdNZQMBt8E
മുട്ട് യും ഇറച്ചി യും ചോറും കഴിക്കുന്ന മലയാളി ആണ് cancer യിലും diabetics ഇലും മുന്നിൽ
Very informative 👏 👌 Thank you so much 🙏
Sir എനിക് 57വയസ്സ് ആയി ഞാൻ എന്നും രണ്ട് മുട്ട കഴിക്കാറുണ്ട് എനിക്കു കൊളസ്ട്രോൾ ഉണ്ട് ഷുഗർ ഉണ്ട് എന്നാലും ഞാൻ മുട്ട കഴിക്കും ചോറ് അത്ര കഴിക്കില്ല 60 വയസ്സ് വരെ പോകും
You can make your video with chapters in it (oro karyavum chapter pole time stamp cheythal nallathayirikkum)
Okay noted. I will make sure to consider it.
Love you sir,,But your talk is not complete,,you hav to tell the nutritional food that we hav to take at each meal of a day
Make sure that your plate is wholesome with phytonutrients, healthy fats, good quality protein and slow carbohydrates. This should emotionally and nutritionally satisfy your need.
For more information watch the below video :
ruclips.net/video/LCc6rt_ZbNE/видео.htmlsi=3K2Kd-ewKc3sS5uw
As long as you burn extra calories every day, either by exercise or by any means of physical activity you can have anything when you are hungry.
Also it's great to avoid excess or everyday intake of processed foods , not a teaspoon of sugar in every day coffee/tea or not occasional sweets you love.
Your food should emotionally and nutritionally satisfy your need. Make sure to have wholesome plate having slow carbohydrates, healthy fats, good quality protein and phytonutrients. Follow a scientifically structured progressive exercise routine and improve your hydration status.
Thankyou Sir🙏
Informative ❤
ഒരാൾ ജീവിതത്തിൽ ജോലി ചെയ്ത് സമ്പാധിക്കുന്നത് വിശപ്പും, ദാഹവും നല്ല സ്വാദിഷ്ടമായ രീതിയിൽ ശമിപ്പിക്കാനാണ്. സ്വാദിഷ്ടമായ ഭക്ഷണം ആഗ്രഹിക്കുന്ന സമയത്ത് ആവശ്യമുള്ളത്ര മാത്രം കഴിക്കുക എന്നതായിരിക്കും മനസ്സിനും, വയറിനും നല്ലത്.
Nalla voice dr inte
Sir, എന്താണ് shallow frying?
എണ്ണയിൽ മുക്കി പൊരിക്കുന്നത്, ഉദാ : പൂരി
@@safalml9471You said the opposite.
തവയിൽ അല്പം എണ്ണയിൽ പൊരിക്കുന്നത്.
It is a method of cooking in a small amount of oil, butter or similar medium.
I am doing intermittent fasting for last 2 years, i lost 10 kg over 6 months but stayed constant afterwards.
Protien , i estimate as apprx 70 gm . It is not that difficult.
Just include nuts and fats - that should take care of your hunger.
Intermittent fasting can be beneficial but it is essential to understand the healthy eating habits beforehand. Calorie restriction during intermittent fasting may reduce blood glucose level but it can lead to nutrient deficiencies, particularly protein, which can cause muscle loss. It is better to do intermittent fasting under the supervision of a healthcare provider.
സാർ മുട്ടയൊക്കെ നമ്മുടെ ശരീരത്തിന് വേണ്ടാത്ത പ്രോട്ടീനാണോ ഉള്ളത്, അങ്ങനെയും ചിലർ പറയുന്നു, ഞാൻ മുട്ടയുടെ മഞ്ഞ മാസത്തിൽ 1എണ്ണം കഴിച്ചാൽ മതി പെട്ടന്ന് അരക്കെട്ടിന്റെ 2ഭാഗത്തും കൊഴുപ്പടിഞ്ഞു വീർത്തു വരും, അതിനർത്ഥം മുട്ടയുടെ മഞ്ഞ കോളസ്ട്രോളല്ലേ, എനിയ്ക്ക് തൈറോയ്‌ഡ്ണ്ട് അതുകൊണ്ട് ആഹാരം കഴിചില്ലേൽ പോലും വണ്ണവും വെയ്റ്റും കൂടി വരുന്നുണ്ട്, അക്കൂടെ മുട്ടയുടെ ഉണ്ണി കഴിക്കുമ്പോൾ വണ്ണവും കൂടുന്നു തൂക്കവും കൂടുന്നു
No related todays video but want to ask
What about two cups of milk tea or coffee for grade 1fatty liver person...is it ok?..
Reply cheyavo sir .
Milk has high milk sugar lactose which cause metabolic dysfunctions including fatty liver.
For more understanding watch out the videos :
ruclips.net/video/VWrhIKSU980/видео.htmlsi=dEeEJjkwo91rK4j-
ruclips.net/video/H9K6l5NYu4o/видео.htmlsi=rc-WndI1GMWTlBzs
@@manjunathsukumaran Thanks
❤good
Valuable information
പച്ചക്കറി ധാരാളം, വെള്ളവും..... 8 മണിക്കൂർ ഉറങ്ങുക.... ബ്രൗൺ റൈസ് കഴിക്കുക... വെളിച്ചെണ്ണ, വെണ്ണ, നെയ്യ് എന്നിവയല്ലാതെ മറ്റ് എണ്ണകൾ ഉപയോഗിയ്ജ്ക്കരുത്...ഓട്സ് വേണ്ട.. ബ്രൗൺ avil ഉപയോഗിയ്ക്കുക... ഭക്ഷണ ശേഷം.. ആപ്പിൾ, ഞാലിപ്പൂവൻ, orange, (നെല്ലിക്ക ആവിയിൽ വേവിച്ചത് ) എന്നിവ ചെറിയ ഒരു ബൗൾ നിറയെ കഴിയ്ക്കുക
ഇതിൽ പ്രോട്ടീൻ എവിടെ ഭായ്
Make sure that your plate is wholesome with phytonutrients, healthy fats, good quality protein and slow carbohydrates. This should emotionally and nutritionally satisfy your need.
For more information watch the below video :
ruclips.net/video/LCc6rt_ZbNE/видео.htmlsi=3K2Kd-ewKc3sS5uw
Can kidney patients take whole egg?
yes they can, limited quantity ,bcz if a person having dialysis he will lose his protein, so cooked chicken and eggs are good for kidney patients
You have often used the word mandataram in this video. I think what u said most is purely that…especially about intermediate fasting.
Thanks Dr..
You are welcome
ആവശ്യം ഉള്ള എണ്ണ തേങ്ങയിൽ നിന്നും കിട്ടും അത് പോലെ അണ്ടി വർഗത്തിൽ നിന്നും കിട്ടും പുറത്ത് നിന്നും എണ്ണ ആവശ്യം ഇല്ല അത് പോലെ മുട്ട വേണ്ട പ്രോട്ടീൻ കിട്ടാൻ പയർ മതി. ഇന്ന് നാടൻ മുട്ട നാടൻ കോഴി ഇല്ല
Bioavailability of protein in animal sources are much higher than plant sources. When you are having plant sources try to take two or three protein sources at a time. Country eggs are better comparing to commercial eggs. You can go for hygienic commercial eggs and to take it with vegetables having anti-inflammatory properties.
For more information watch out the videos given below :
ruclips.net/video/gJ37ExbNV58/видео.htmlsi=NT2pFPBoRtC4fDZs
ruclips.net/video/kI92cJtu52U/видео.htmlsi=YLcU7DWCcSCJs2wp
ruclips.net/video/h3sTQ31gGFA/видео.htmlsi=4HCgkAD0ZAVfc9Rg
Carbs kooduthal kazhime davaru. Kazhikathirikenda vibhagangal ille?
എണ്ണ യില് ശുദ്ധമായ വെളിച്ചണ്ണ കഴിക്കുക റിഫൈൻഡ് ഓയിൽ,പെട്രോളിയം പ്രോഡക്ട് കലർത്തിയ എണ്ണ,വനസ്പതി എന്നിവ പൂർണമായും ഒഴിവാക്കുക അതുപോലെ ബേക്കറി സാധനങ്ങൾ പൂർണമായും ഒഴിവാക്കുക എന്നാൽ തന്നെ 90 ശതമാനം അസുഖങ്ങൾ ഉണ്ടാകില്ല😅
Absolutely correct. Coconut oil is heat stable and has high smoking point. It can be rapidly absorbed and utilized by the body. So it is an ideal choice for cooking.
You can refer the video below:
ruclips.net/video/gJ37ExbNV58/видео.htmlsi=NT2pFPBoRtC4fDZs
ruclips.net/video/h3sTQ31gGFA/видео.htmlsi=4HCgkAD0ZAVfc9Rg
ഇൻസുലിൻ എടുക്കുമ്പോൾ intermittent fasting എടുക്കാമോ
Keto diet edukkamo
ഒരു food menu വിഡിയോ cheyyumo
A single food menu won't work for everyone, as individual dietary needs can vary greatly. In my video, I focus on educating you about how to prepare a wholesome meal that can be adapted to different dietary guidelines. I cover the key principles of nutrition and how to modify meals based on dietary requirements. This way, you can customize meals that suit your unique needs while still maintaining balance and nourishment
For more information & consultations,
Contact: +91 8075668051
To know more, visit: www.harmonywellnessconcepts.com
Good information
ഞാൻ എല്ലാവരോടും പറയാറുണ്ട് മുട്ട മുഴുവൻ കഴിക്കാൻ.. പലർക്കും പേടി ആണ് മുട്ട കഴിക്കാൻ 🤭ആരൊക്കെയോ പറഞ്ഞു പേടിപ്പിച്ചു വെച്ചിരിക്കുവാണ് മുട്ട കൊളെസ്ട്രോൾ ഉണ്ടാക്കും.. എന്നൊക്കെ.. 🙄
എണ്ണ ഒഴിവാക്കുന്നതിൽ ഒരു മണ്ടത്തരവുമില്ല ബ്രോ
Dinner eppo kazhikkunnathaan nallath?dinnerin chor kazhikkamo
It is good to have your dinner 2 hours prior to going for sleep. It is good to have a no grain dinner.
For more information watch the video :
ruclips.net/video/ZL63DJMdlm0/видео.htmlsi=uOVL8HUhgmm8Hh4C
Cholestrole ullavarkk mutta kazhikkamo?
Individuals with elevated cholesterol levels can consume eggs, as they are considered a balanced food. Scientific research indicates that eggs do not significantly impact cholesterol levels in most people.
എന്താ. കഴിക്കേണ്ടത്. എന്ന്. പറയു... ഒരു. വെക്തി. ചെറുപ്പം. മുതൽ. ചോറ. മലയാളി. കഴിക്കൽ.
Your food should emotionally and nutritionally satisfy your need. Make sure to have wholesome plate having slow carbohydrates, healthy fats, good quality protein and phytonutrients.
For more information watch the video below:
ruclips.net/video/LCc6rt_ZbNE/видео.htmlsi=3K2Kd-ewKc3sS5uw