ഒരു തരി മണ്ണ് വേണ്ട, ഇനി എവിടെയും ചേന വളര്‍ത്താം| Elephant Foot Yam | Krishibhoomi |Mathrubhumi News

Поделиться
HTML-код
  • Опубликовано: 19 авг 2022
  • മണ്ണില്ലാത്ത ചേനക്കൃഷി നടത്തി മികച്ച വിളവ് നേടുന്നതെങ്ങനെയെന്ന് കൃഷിഭൂമിയുടെ പ്രേക്ഷകരോട് സംസാരിക്കുകയാണ് കോഴിക്കോട് ചെറുകുളത്തൂര്‍ സ്വദേശി ചന്ദ്രന്‍#Mathrubhuminews #ElephantFootYam #Vegetable #VegetableCultivation #Agriculture #Krishibhoomi
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 456

  • @raveendranparakkandi1677
    @raveendranparakkandi1677 Год назад +12

    നമുക്ക് ഇല്ലാതെ പോയത് അറിവുപകർന്ന് നൽകുന്ന കർഷകരെ യാണ് കർഷകരുടെ അടുത്ത് വരുന്ന ഉദ്യോഗസ്ഥർ വളരെ കുറവാണ് ഇത്തരംകർഷകരെ പരിചയപ്പെടുത്തിയവാക്ക് നന്ദി

  • @eldhothekkumpurathu7748
    @eldhothekkumpurathu7748 Год назад +35

    കൃഷി ചെയ്യുന്നത് എങ്ങനെയാണെന്ന് കർഷകനെ കൊണ്ട് പറയിപ്പിക്കാതിരിക്കാൻ ശ്രമിച്ചതിന് നന്ദി.

  • @sherytabraham
    @sherytabraham Год назад +13

    വളരെ നൂതനമായ ആശയം, അവതാരകൻ തന്റെ കാഷ്വൽ സമീപനം കൊണ്ട് അപ്രസക്തമാക്കി... കർഷകനെ വിശദമായി വിശദീകരിക്കാൻ അനുവദിച്ചിരുന്നെങ്കിൽ, അത് പലർക്കും ഉപകാരപ്പെടുമായിരുന്നു.എന്തിനാണ് ഈ പ്രോഗ്രാം ചെയ്യുന്നത് എന്ന് അവതാരകൻ ചിന്തിക്കുന്നത് നല്ലതാ യിരിക്കും.

    • @Greeshuz
      @Greeshuz Год назад +1

      Enikum thoni.. parayan sammadhikunilla 🥲

  • @deviks2143
    @deviks2143 Год назад +1

    വളരെ പ്രയോജനകരമായ. ഒരു ക്രേഷിരീതി എല്ലാവർക്കും പരീക്ഷിച്ചു നോക്കാം. സൂപ്പർ. ദേവി മഹാദേവക്ഷേത്രം

  • @dileepk496
    @dileepk496 Год назад +23

    അദ്ദേഹത്തെ പറയാൻ സമ്മതിക്കാതെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുക. എങ്ങിനെ ചേന വയ്ക്കണം എന്ന് മാത്രം അദ്ദേഹത്തെ പറയാൻ സമ്മതിച്ചില്ല. ഇത്തരം അവതാരങ്ങളെ.... 🙏🏼

    • @vanajakumarik99
      @vanajakumarik99 Год назад +2

      Chana nadunnathe engane enne ariyan agrahikkunnu

    • @appu5969
      @appu5969 Год назад +1

      Yes aa ചേട്ടനെ പറയാൻ സമ്മതിക്കുന്നില്ല 🤨

    • @mrworld1274
      @mrworld1274 Год назад

      Aa chettanu parayan samathikatha avatharakan

  • @govindankelunair1081
    @govindankelunair1081 6 месяцев назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ. പുതിയ രീതി നല്ല അനുഭവം. അഭിനന്ദനങ്ങൾ 🙏

  • @gireeshkaraparambu8979
    @gireeshkaraparambu8979 Год назад +63

    എടാ കുടുമേ! അദ്ദേഹം പറഞ്ഞതിനുശേഷം അടുത്തതുചോദിക്കുക

    • @UK-lc9fc
      @UK-lc9fc Год назад +4

      Sariya

    • @sajeevanmenon4235
      @sajeevanmenon4235 4 месяца назад +2

      😂😂ആൾ മിടുക്കനാ..... കാര്യം കാണാൻ 😄😄👌

  • @shajicg8571
    @shajicg8571 11 месяцев назад +8

    കൃഷിക്കാരനോ കൃഷി രീതിക്കോ ഒരു പ്രാധാന്യവുമില്ല!!!
    അവതാരകനാണ് പ്രാമുഘ്യം!!!
    കാമറക്കാരൻ വളരെ ശ്രദ്ധിക്കുന്നുണ്ട്, കൃഷിക്കാരനെ ആരും തിരിച്ചറിയാതെയിരിക്കുവാൻ.
    ചന്ദ്രേട്ടന് ആശംസകൾ.
    ഇനിയും പുതിയ രീതികൾ അവതരിപ്പിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

  • @deviks2143
    @deviks2143 Год назад +2

    ചുരുക്കിപ്പറഞ്ഞാൽ. സ്വർണ വിലയിൽ ഒരു ഭക്ഷണം. Wow. .ആയിരമായിരം നന്ദി. ദേവി.മഹാദേവക്ഷേത്രം. വടക്കേക്കര

  • @JNKVIDEOS
    @JNKVIDEOS Год назад +74

    ഒരു സംഭവം പറയുമ്പോൾ അത് മുഴുവനായിട്ട് ശ്രദ്ധിച്ചു കേൾക്കണ്ടേ... അതിനുമുമ്പ് ചോദ്യങ്ങൾ. എനിക്കുമാത്രം അങ്ങനെ തോന്നിയത് . ചോദ്യം ചോദിച്ച് ഉത്തരം ശ്രദ്ധിക്കുന്നതിന് മുമ്പ് അടുത്ത കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു.

    • @marythomas9136
      @marythomas9136 Год назад +5

      ഉത്തരം പറയാൻ സമ്മതിക്കുന്നില്ല അത്ര തന്നെ,,,

    • @benubavache7019
      @benubavache7019 Год назад +3

      Yes correct

    • @rajeshexpowtr
      @rajeshexpowtr Год назад +2

      Correct

    • @cbsuresh5631
      @cbsuresh5631 Год назад

      SKN സ്റ്റൈൽ ആയതാ

    • @mubarakabbas4410
      @mubarakabbas4410 Год назад +1

      അതെ.
      Engane ചെയ്യാം എന്നു chothichu.
      Marupadi poorthiyakunnathinu mump maru chodyam chochichu kulamakki.
      Video kandath verutheyaayi

  • @seekthetruthwithin7776
    @seekthetruthwithin7776 Год назад +28

    അദാനിക്കു പോലും കിട്ടാത്ത മനഃസംതൃപ്തിയും സന്തോഷവുമാണ് ചന്ദ്രേട്ടനെ പോലുള്ളവർക്ക് പ്രകൃതി നൽകുക 😊🙏🏻🙏🏻🙏🏻

  • @brennyC
    @brennyC Год назад +58

    വളരെ നല്ല ഒരു കൃഷിരീതി,
    പക്ഷെ ആ കര്ഷകനെക്കൊണ്ട് മര്യാദയ്ക്ക് വിശദീകരിക്കാൻ അനുവദിക്കാത്ത അവരാതകന് നല്ല നമസ്കാരം..
    മാതൃഭൂമി പ്രോഗ്രാം മാനേജർ ശ്രദ്ധിക്കുക..

  • @Kripa2010
    @Kripa2010 Год назад

    Happy to see and hear will try in my balcony thankyou. Ambika

  • @padminip1644
    @padminip1644 Год назад

    Very good information . Congratulations n Thank you.

  • @devuzgokul9724
    @devuzgokul9724 Год назад

    Nanum nattittundu etheamathiri our chenda video kannddittu thanku

  • @prasannakumarannair43
    @prasannakumarannair43 Год назад +7

    Dear youtuber
    You have to arrange the demo how to fill the sack when the yam is planting.
    You check with chandrettan and do that
    It is helpful for the viewers.
    All the best.

  • @vijayandamodaran9622
    @vijayandamodaran9622 Год назад

    Nice vedeo informative thank you

  • @mymoonnissar4254
    @mymoonnissar4254 Год назад +12

    give him an opportunity to speak completely... tis is not a channel debate.. hez giving us gud information...

  • @meenachandran9324
    @meenachandran9324 Год назад +1

    Excellent information!

  • @sreedevigopalakrishnan6723
    @sreedevigopalakrishnan6723 Год назад +1

    Good idea

  • @jayaa9923
    @jayaa9923 Год назад +2

    Please show how it is planted.?

  • @rathikc5234
    @rathikc5234 Год назад

    സൂപ്പർ

  • @beemasheriff9901
    @beemasheriff9901 4 месяца назад

    Thank you ,chenakariyam is excellent,chennai

  • @radhamonywarrier8809
    @radhamonywarrier8809 Год назад

    Aduthavarsham.chana.ethupole.nadum.thanks.nannayi.manassilayito

  • @satheesanthankappan8080
    @satheesanthankappan8080 Год назад +1

    Abhinandanangal 👍❤️

  • @lathiammapv4973
    @lathiammapv4973 Год назад

    Thaks🙏🙏🙏🙏

  • @sajichottanikkarapk1984
    @sajichottanikkarapk1984 Год назад +4

    ചന്ദ്രേട്ടനെ പോലെയുള്ള ആൾക്കാരെയാണ് നമ്മുടെ നാടിന് ആവശ്യം, ഇതുപോലുള്ള ആൾക്കാരെ കണ്ടെത്തി ഇവർക്ക് കൃഷി ചെയ്യുവാനായി സ്ഥലവും ആവശ്യത്തിനുള്ള സൗകര്യങ്ങളും ഒരുക്കി കൊടുത്താൽ മാത്രം മതി ഒരു പഞ്ചായത്തിലേക്കുള്ള പച്ചക്കറികളും മറ്റും അവർ ഉണ്ടാക്കിക്കൊള്ളും അത് കാശുകൊടുത്ത് നമ്മൾ മേടിച്ചാൽ മാത്രം മതി ഈ വരവ് പച്ചക്കറി യിലെ വിഷം തിന്ന് അസുഖങ്ങൾ ഉണ്ടാക്കി ഹോസ്പിറ്റലിൽ പോയി കാശ് മുടക്കേണ്ടതായിട്ട് വരില്ല .
    പിന്നെ അവതാരകൻ എപ്പോഴും അല്പം ക്ഷമയുള്ളവൻ ആയിരിക്കണം ചോദ്യം ചോദിച്ചു കഴിഞ്ഞിട്ട് ഉത്തരം പറയുവാൻ ആയിട്ട് അവർക്ക് സമയം നൽകുക. അതിന്റെ ഇടയിൽ കയറി സംസാരിക്കാതിരിക്കുക

  • @devuzgokul9724
    @devuzgokul9724 Год назад

    Supper chettaaa

  • @mnc2926
    @mnc2926 Год назад +2

    Thekkinte Ela pattumo sir

  • @surendranrsurendran8154
    @surendranrsurendran8154 Год назад +1

    Good message mone

  • @fasilmelattur9105
    @fasilmelattur9105 Год назад +17

    Why the anchor is so hurry, don't allow the farmer - to complete his answer. !!??

  • @shihabziya3894
    @shihabziya3894 Год назад

    asthaanathulla....avathaarakante questians .Arochakam...ijjaathi koothara avathaarakan. karshakante vaayil keri chilakkunnu.

  • @ppzeenath6446
    @ppzeenath6446 Год назад +1

    Njan kurekalayit Ella krishiyum chediyum ellam undakunnadh chakil mannillade elanirachanu mutath viyilillathond terasila poovumkayum undakunnadhellam vechekunne Nalla veyilvenam ichiri paricharanavum nammude snehavum valavum nannayi valarum ,,,,,kariyila unakachanakm kozhi valam gomuthram ivayellam idam ,,,,veetile chorinte waist ozhike ellam oru drammil terasil kondit kurach pacha chankmvum vellavum ozhich moodi vekam kurach divasam kazhinjal azhikivarum oru mugh nu oru valiya buket vllathil ozhich ilaki ellatunum ozhikam terasilanel Chak pokivekanam illel teras kedvarum ,,,,,,ellavdha ayurveda marangalum veed chutumund oru marathinte chuvadum adichu thee idarilla rudraksham vare kazhch nilkunnu ,,,,,,adichu vari theeyital prakrthiye nammal thanne chuttukollukayalle ,,,,,Ella Nalla jeevanukalum nashichupokum,,,,,thengu vare thurannu valam idarilla chuvattil kariyilayil avashyathinu valam idum Nalla pole thengayum kitarund

  • @shobaravi8389
    @shobaravi8389 Год назад +39

    വിളവെടുത്ത ചേന ഒന്ന് കണാൻ കഴ്യും എന്ന് പ്രതീക്ഷിച്ചു. വിഷമമായി. ഇനി അതും കൂടി ഒരു വീഡിയോ ചെയ്യാമോ

    • @sajeevanmenon4235
      @sajeevanmenon4235 4 месяца назад +1

      ഒന്ന് കാണുകയാമായിരുന്നു 👍🏼❤️🙏🏼

  • @FARMERSWORLD2022
    @FARMERSWORLD2022 Год назад

    വളരെ നല്ല കൃഷി രീതി

  • @lydiasamuel8820
    @lydiasamuel8820 Год назад +4

    നല്ല ആശയം. ആരോഗ്യവാനായിരിക്കുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുക.

  • @CreativeGardenbyshenil
    @CreativeGardenbyshenil Год назад +27

    👏🏻👏🏻👏🏻👏🏻 ഇദ്ദേഹത്തെ പോലുള്ള ആളുകളെ കാണുമ്പോൾ അറിയാതെ ഒരു നമസ്കാരം പറയാൻ തോന്നുന്നു 🍃🥰🍃🥰🍃

  • @pottumthattavum8860
    @pottumthattavum8860 Год назад

    ഈ സെറ്റപ്പ് ഞാനും ഇവിടെ ഒരു സ്ഥലത്ത് കണ്ടാരുന്നു അവര് ചന്തക്ക് ഉള്ളിൽ ബതാങ്ക മരത്തിന് താഴെ കാച്ചിൽ കൃഷി. എനിക്കു കൃഷി വലിയ ഇഷ്ട്ടമാണ് ഇതൊക്കെ ഒന്ന് ട്രൈ ചെയ്തു നോക്കണം പുരയിടമില്ലാത്തവർക്കും ഇതൊരു ഉപകാരം ആണ്

  • @anandng385
    @anandng385 Год назад +1

    Very gòod

  • @drmvpa
    @drmvpa Год назад +6

    Interview ചെയ്യുന്ന ആൾ ശ്രദ്ധിക്കേണ്ടത്, അത് കേൾക്കുന്നവർ കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നത് ഇൻറർവ്യൂ ചെയ്യപ്പെടുന്ന ആളെയാണ്

  • @Siyasaina7820
    @Siyasaina7820 Год назад

    Supper

  • @rajusamuel8340
    @rajusamuel8340 Год назад +33

    ഇതിനടിയിൽ ചേന ഉണ്ടോ എന്നാണ് സംശയം. ഇത്രയും വളർന്നു മുകളിലോട്ട് നിൽക്കുന്നത് കണ്ടിട്ട് അടിയിൽ ഒന്നും കാണാൻ സാധ്യതയില്ല അതുകൂടെ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു,

  • @preetha8829
    @preetha8829 Год назад +1

    Avetharekan sareyalla chana natunneth kattiyella valamitunnathum kattiyilla😹😹😹😿😿😿😻😻😻😻😽😽😽😼😼😼😽😽😽😽😽😽😽😽😽😽🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀😻😻😻😻😻😻😻😻😹😹😹😹😹😹😹😹😹

  • @aripoovlog
    @aripoovlog Год назад

    Super chena

  • @housewifeSweety
    @housewifeSweety Год назад +25

    ചന്ദ്രേട്ടനെ 2 വർഷം മുമ്പ് പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം. അന്ന് കൃഷി കാണാനും സാധിച്ചിരുന്നു. നല്ല മനസ്സുള്ളൊരു യഥാർത്ഥ കർഷകൻ. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @mvmv2413
    @mvmv2413 Год назад +8

    ഒറ്റയടിക്കു ആരോടും യോജിക്കാറില്ല. പക്ഷെ, ഈ ആനക്കാര്യത്തിന് മറുവാക്കില്ല. ചാക്കിൽ ചേന എന്റെ 3 വർഷത്തെ കുസൃതിയാണ്. ലക്ഷ്യം ചേനയെക്കാൾ ചേനത്തണ്ട് തോരൻ! എന്നാൽ മണ്ണില്ലാതെയും അതാവമെന്നത് പുതിയ അറിവ്‌. ഇനി growbag ഇൽ തൊണ്ടു/ചിരട്ട കമഴ്ത്തി അടുക്കിയാവും അടുത്ത പരീക്ഷണം (മറിയാതെയും ജല സഞ്ചാരത്തിനും). മുറ്റത്തെ ചേനത്താറാവുകളുടെ നിൽപ് ഭംഗി - അതു ഒരു ഒന്നൊന്നര ഭംഗി തന്നെ!😂
    m വര്ഗീസ്.

  • @drgopinathanm
    @drgopinathanm Год назад

    👌👌

  • @lelithabai6430
    @lelithabai6430 Год назад

    അവസാനം.വീട്ടിൽ.നിൽകുന്നസ്ട്രീ.അതെല്ലാം.കൂടി.തൂതുകൂട്ടി.വെളിയിലെമൊരുകുഴിയിൽ.കൊണ്ട് ഇട്ടുമിപോൾമനോകിയപോൾ
    അത് നന്നായി.കിളിർത്തു. നില്കുന്നു.angaude ചേനവളർതൽ.ഒരു.ഇൻസ്പിരേഷൻ.thanks

  • @isaacjoseph5713
    @isaacjoseph5713 Год назад +3

    കൃഷി സംരക്ഷണ പ്രവൃത്തികൾ..പുതിയ തലമുറക്ക് അറിവ് പകർന്നു നൽകണം..congrats..

  • @lajeeshp7636
    @lajeeshp7636 Год назад +51

    എവിടുന്നു കിട്ടി ഈ അവതാരകനെ അവരെ പറയാൻ സമ്മതിച്ചില്ല

    • @SANTHOSHKUMAR-gh1gw
      @SANTHOSHKUMAR-gh1gw Год назад +3

      ആവശ്യമായ വിവരമോ വിദ്യാഭ്യാസമോ minimum ഒരു അവതാരകന് ആവിശ്യമാണ്

    • @sajeevanmenon4235
      @sajeevanmenon4235 4 месяца назад +1

      👍🏼👍🏼❤️

  • @sumangalancherai6359
    @sumangalancherai6359 Год назад +2

    വളരെ നല്ലൊരു അറിവാണു് നന്ദി

  • @bicchi4292
    @bicchi4292 Год назад +143

    അദ്ദേഹത്തെ പറയാൻ അനുവദിക്കൂ.. പല പോയിന്റ് കളും പറയാൻ അനുവദിച്ചില്ല.

  • @riyarose6031
    @riyarose6031 Год назад

    Adipoly hair style 😍❣️

  • @bijumathews7775
    @bijumathews7775 Год назад

    👍👍👍

  • @bijugeorge.t3525
    @bijugeorge.t3525 Год назад

    Very good friend follow up happy

  • @kamalampillai9850
    @kamalampillai9850 Год назад

    Good

  • @safara30
    @safara30 Год назад +7

    മണ്ണില്ലാതെ അവതാരകന്റെ തലയില്‍ ചേന കിളിർത്ത് നിൽക്കുന്നത് ഞാനാദ്യമായാണ് കാണുന്നത്

  • @b.krajagopal5199
    @b.krajagopal5199 Год назад +3

    Excellent. Keep it up

  • @petsandplants7531
    @petsandplants7531 5 месяцев назад

    Nice❤

  • @pradeepkm8924
    @pradeepkm8924 Год назад +38

    അവതാരകൻ ആദ്യം ഈ പോസ്റ്റ് കാണൂ ക.എന്നിട്ട് കുറ്റങ്ങളും കുറവുകളും മനസ്സിലാക്കി അടുത്ത പോസ്റ്റിടുക.

    • @rencyroy9332
      @rencyroy9332 Год назад

      Chaka thazhykaykkan

    • @lelithabai6430
      @lelithabai6430 Год назад

      ഞാൻ ഒരു.ചെറിയ.ചേന.മുറിച്ചു നടൻ.വച്ചിരുന്ന. അത് പലരോടുംപറഞ്ഞിട്ട്.ഒന്ന്.മുറിച്ചു.ടറികയോ.ഹെൽപ്.ചെയ്യുകയോ.ചെയ്തില്ല.

  • @curryntravel8993
    @curryntravel8993 Год назад +16

    Good information. We grow it here in Australia. So easy to grow and tasty. Aiming to plant more for next year😁😁

  • @vijithm7467
    @vijithm7467 Год назад

    Spr

  • @mohandaschathamkumarath7553
    @mohandaschathamkumarath7553 Год назад +8

    ചേന എങ്ങിനെയാണ് ചാക്കിൽ നടുന്നത് എന്നു മാത്രം പറയാൻ അനുവദിച്ചുമില്ല പറഞ്ഞുമില്ല

  • @safreedp9062
    @safreedp9062 Год назад +1

    Vith engane undakkum

  • @chandrasekharanet3979
    @chandrasekharanet3979 Год назад

    വളരെയധികം നന്നായി

  • @retnempotti9324
    @retnempotti9324 Год назад +2

    Good presentation and very informative.Thank you🙏🏻

  • @GopalaKrishnan-kb3lq
    @GopalaKrishnan-kb3lq Год назад

    👍🏻👍🏻

  • @pachupachu2390
    @pachupachu2390 Год назад

    Wow

  • @veena1691
    @veena1691 Год назад +52

    പ്രധാനപ്പെട്ട പല കാര്യങ്ങളും പറഞ്ഞുവരുമ്പോൾ...ശ്രദ്ധിക്കാതെ അടുത്ത ചോദ്യം.

    • @adas968
      @adas968 Год назад +6

      അതെ

    • @preejav6023
      @preejav6023 Год назад

      Very good

    • @subhadratp157
      @subhadratp157 Год назад +2

      വളരെ മോശം അവതരണം അദ്ദേഹത്തെ പറയാൻ അനുവദിക്കുന്നില്ല

  • @hameedpoyilil5459
    @hameedpoyilil5459 Год назад +6

    വിഷയം മറന്നുള്ള nerration

  • @PeterMDavid
    @PeterMDavid Год назад

    👍

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 Год назад

    അഭിനന്ദനങ്ങൾ ❤🌹

  • @noorjahanmuhammed6257
    @noorjahanmuhammed6257 Год назад

    Kavatt natetennu nallakada undaye

  • @pcjoseph5844
    @pcjoseph5844 Год назад +2

    കൃഷിയുടെ തുടക്കം മുതൽ കാണിക്കാത്തത് നിരാശാജനകം!!
    രണ്ടു മുളപ ചേന വിത്തിന് ഒന്നിൽ കൂട്ടു തൽ കൾ ഉറങ്ങങ്കിൽ പല ചേനകൾ ഉണ്ടാകും!.
    ഒരു ചേന ച്ച് കുറ നാൾക്കുശേഷം അതിന്റെ തണ്ടിന്റെ ചുവട്ടിൽ നിന്നുള് ള്ളിൽ നിന്നു , മറ്റൊരു ചേന തണ്ട് മുളച്ചു വന്നാൽ കൂടുതൽ നല്ലതാണ് ! വലിപ്പം കൂടിയ ചേന ഉണ്ടാകും!

  • @deviks2143
    @deviks2143 Год назад

    Ea puthiya അറിവിനെ. അഭിനന്ദനങ്ങൾ
    ദേവി മഹാദേവക്ഷേത്രം

  • @shantha9493
    @shantha9493 Год назад

    Super Information thank you 🙏🙏🙏

  • @jesusandmary8075
    @jesusandmary8075 Год назад +87

    അവതാരകൻ കുളമാക്കിയ കൃഷി അറിവ്

  • @dilipp4411
    @dilipp4411 Год назад +2

    Awesome😍

  • @anuajayanuajay9301
    @anuajayanuajay9301 Год назад +4

    Chakkile fillings enganeyanu cheythath ennu onnu kanikkamayirunnu.... Useful aakum ayirunnu..... Dry leaves il roots engane sakthiyayi varum? 🤔

    • @snowdrops9962
      @snowdrops9962 Год назад

      ഡ്രൈ leavs നടക്കുമ്പോൾ സോഫ്റ്റ്‌ ആവില്ലെടോ??

    • @anuajayanuajay9301
      @anuajayanuajay9301 Год назад

      Soft thanne but rootsnu soil il verukal orachu nilkkunnapole pattumo? My doubt aanu.... Cheriyoru wind vannal thanne athu petennu odinju pokille

    • @VinodKumar-pc8qj
      @VinodKumar-pc8qj Год назад +1

      @@anuajayanuajay9301 c carefully he has tied at some places for support. It will stand gradually when these dry leafs break down when filling day to day basis, as well the seating base provided.

  • @sriram-nj9sd
    @sriram-nj9sd Год назад +1

    Dr saheer &Adil :health and fun enna RUclips channel il ഇതിനെ കുറിച്ച് visadham ആയി പറയുന്നുണ്ട്.കൂടുതൽ അറിയേണ്ടവർ അത് കാണുക

  • @vijayanc.p5606
    @vijayanc.p5606 Год назад +4

    Ente chetta ithonnum economical alla, chena oru pothicha thengayolume valaroo. Pinne Ernakulam to trivandrum pokan pala vazhikal ullathupole thanne ithu, ettavum nalla vazhi nokku.

    • @user-ke1py4rz6q
      @user-ke1py4rz6q Год назад +2

      വിവരക്കേട്, ഒരു അലങ്കാരമായി കാണാതിരിക്കാൻ ശ്രമിക്കുമല്ലോ...

    • @redrock5253
      @redrock5253 Год назад +1

      Oru mulakin thyi. Undo edukkan😎. Vijyoo

    • @VinodKumar-pc8qj
      @VinodKumar-pc8qj Год назад

      @@redrock5253 😀😀😀

    • @VinodKumar-pc8qj
      @VinodKumar-pc8qj Год назад +1

      Have you tried these. These are not meant for fools. He has shown simple way to utilize dry leafs as well difficult efforts taken for digging, watering etc.

  • @foodsavary
    @foodsavary Год назад +23

    പണി അറിയില്ലേൽ ചെയ്യാൻ നിൽക്കരുത് എന്ന് പറയില്ല കമെന്റിൽ നിന്ന് ഉൾക്കൊണ്ട്‌ മുന്നോട്ട് പോകുക

  • @zeenathazeez7056
    @zeenathazeez7056 Год назад

    Iyal. Veediocheyunnathu. Otum. Sheryailla. Palakaryangalum. Parayansammathykathe. Just. Oruchena. Chakilmannunirakathe. Kuzhychuvekunnavidavum. Endokeyanu. Nirakunnathennummatumulla. Onnum. Kanichutharanparaunnilla. Krukaryathynirangumbol. Athinepaty. Vishadamaichodychu. Prekshakarku. Paranjukodukanam.

  • @nishajojo9584
    @nishajojo9584 Год назад +50

    ചേന എങ്ങനാ നടുന്നത് എന്ന് പറഞ്ഞില്ല എന്തൊരു അവതാരകാന

    • @denneypallipad5219
      @denneypallipad5219 Год назад +5

      ഞാൻ ചോദിക്കണം എന്നു വിചാരിച്ചു.... നിങ്ങൾ നേരത്തെ ചോദിച്ചു 😀

    • @Hiux4bcs
      @Hiux4bcs Год назад +3

      അതേ അയാള് ചുമ്മാ രാസവളം ഇത് ചെരിയുമോ എന്നോക്കേ

  • @sudheesanr2460
    @sudheesanr2460 Год назад +35

    കൃഷി രീതി പറഞ്ഞില്ല.
    കാട് കയറി മറ്റെന്തൊക്കെയോ പറഞ്ഞു സമയം കളഞ്ഞു

    • @aliptni8146
      @aliptni8146 Год назад +8

      ഒരു പ്രയോജനവും ഇല്ലാത്ത വീഡിയോ .അവർ പണം ഉണ്ടാക്കുകയും നമ്മുടെ സമയം നഷ്ടപ്പെടുകയും ചെയ്യുന്നു

    • @redrock5253
      @redrock5253 Год назад

      Orikkalumalla. E vedio kandittum. Thangalkkonnum. Manasilakkan pattiyillaee
      Kashtam

    • @aliptni8146
      @aliptni8146 Год назад +5

      @@redrock5253
      എന്ത് കഷ്ടം ചാക്ക് എത്ര നിറക്കണം എന്ന് പറഞ്ഞോ ചാക്കിൽ ഏത് അളവിൽ ആണ് വിത്ത് വെക്കേണ്ടത് എന്ന് പറത്തോ കൃഷി ഇറക്കുന്നതും വിളവ് എടുക്കുന്നതും കാണിച്ചോ.
      ഇടവേളയും മറ്റും പറഞ്ഞു എന്തിനാണ് സമയം വലിച്ചു നീട്ടിയത്

  • @sobhana3385
    @sobhana3385 Год назад +169

    കൃഷിക്കാരൻ പറയുന്നത് തടസ്സപ്പെടുത്തിയത് കൊണ്ട് എങ്ങനെയാണു ചാക്ക് നിറക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞില്ല. പ്രതീക്ഷയോടെ ആണ് കാണാൻ ഇരുന്നത്. കർഷകനെ പറയാൻ അനുവദിച്ചു കൂടായിരുന്നോ?

    • @alexandergeorge9365
      @alexandergeorge9365 Год назад +14

      ഇത് യൂട്യൂബ്ഴ്സിന്റെ സ്ഥിരം പരിപാടി ആണ്. അവരുടെ ചിന്ത, അവരാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ്.

    • @sajeevbk5727
      @sajeevbk5727 Год назад

      കർഷകൻ അറിവില്ലാത്തവരാണ്.ചോദ്യം ചോദിക്കുന്നവവന്മാർ ഭയങ്കര ബുദ്ദിമന്മാർ ആണ് എന്നാണ് ഭാവം.ഭയങ്കര സ്റ്റൈൽ .ആ കര്ഷകന്റെ വേഷം ,രൂപം,എളിമ. കണ്ടു അനുകരിക്കുക.

    • @TG-qh8gm
      @TG-qh8gm Год назад

      Adhe,ayal nere paranju varumbo Oru idakk Keri samsarich onnum sharik manasilayilla.

    • @mvmv2413
      @mvmv2413 Год назад

      ദാനം കിട്ടിയ പശുവിന്റെ പല്ലിനും പരാതിയോ? 😂😂
      m വര്ഗീസ്.

    • @naturesbeauty9437
      @naturesbeauty9437 Год назад

      Pls support

  • @rajarajeswari83
    @rajarajeswari83 Год назад +17

    നല്ല അറിവ്. പക്ഷേ പ്രയോജനം ഇല്ലാതെ പോയല്ലോ. അതും അവതാരകൻറ് മിടുക്ക്

  • @abooaboo796
    @abooaboo796 Год назад

    Hai. OK 👍

  • @lisamani4702
    @lisamani4702 3 месяца назад

    🙏🏻

  • @augusthyjohny5993
    @augusthyjohny5993 Год назад +2

    Because of that fellow real information did not get from the farmer.

  • @hasanabbasaroly5316
    @hasanabbasaroly5316 Год назад

    Ñìce

  • @remanithamarakulam598
    @remanithamarakulam598 4 месяца назад

  • @rosemaryjoy4052
    @rosemaryjoy4052 Год назад +10

    അവതാരകൻ കുറേ ചോദ്യങ്ങൾ എഴുതി കൊണ്ടുവന്നിട്ടുണ്ട്. അത്‌ സ്ഥാനത്തും അസ്ഥാനത്തും കേറി പ്രയോഗിക്കുന്നു. കര്ഷകന് ആദ്യാവസാനം വിശദീകരിക്കാൻ അവസരം കൊടുക്കണം. വെറുതെ വീഡിയോയുടെ നീളം കൂട്ടാനുള്ള അഭ്യാസം.

  • @prabhakarank8422
    @prabhakarank8422 Год назад +35

    എന്റെ സഹോദരാ നീങ്ങൾ എന്താണ് പറയുന്നത് മനസ്സിലാവുന്നില്ല.. അവതാരകൻ മുമ്പ് കുതിക്കുന്നു ചവറു ചാക്കിൽ . നീറക്കന്ന തു മുതൽ വ്യക്തമാക്കി പറഞ്ഞു തരാമായിരുന്നു. അവതാരകൻ സമയും പാഴാക്കി കളഞ്ഞു

  • @sureshvp9751
    @sureshvp9751 Год назад +8

    വളരെ മനോഹരമായി അവതരിപ്പിച്ചു - കൃഷിയെ എന്തെന്നറിയാത്തവർ കുറ്റങ്ങൾ പറഞ്ഞു കൊണ്ടിരിക്കും - അവതാരകൻ വളരെ ഭംഗിയായിട്ട് അവതരിപ്പിച്ചു - ഇത്തരം വീഡിയോകൾ കൃഷിക്കായി താല്പര്യം ജനിപ്പിക്കും - കൃഷി ചെയ്തു കൊണ്ടിരിക്കുന്നവർക്ക് പുതിയ മാർഗ്ഗം

    • @suseelannair311
      @suseelannair311 Год назад

      👍🙏

    • @roysuman7149
      @roysuman7149 Год назад

      അതേ

    • @vargesevjosephv
      @vargesevjosephv 6 месяцев назад

      ചാക്ക് നിറയ്ക്കുന്നത് എങ്ങനെയെന്നു താങ്കൾ പറയുക

  • @sasidharanpullangotte9693
    @sasidharanpullangotte9693 Год назад

    ഉഷാർ

  • @mathewpm2556
    @mathewpm2556 Год назад +3

    ചേന നടുന്ന രീതി എങ്ങനെ എത്ര കഷണമായി മുറിക്കണം മുള വന്നിട്ടു വേണമോ കൃഷിചെയ്യാൻ.. ചേനയുടെ ഒരു മോഡൽ കാണിക്കാമായിരുന്നു.

  • @shinythomas1113
    @shinythomas1113 Год назад

    Chena ude chedi nannayi undayi. Ennal chena kaanichillallo.

  • @jayarao8631
    @jayarao8631 Год назад

    See u 2 morow good night, sweet dreams, bye bye bye bye. Baye bye ennukuudi magalam patumpol use chiyam.

  • @dheerajputhanveetil5630
    @dheerajputhanveetil5630 Год назад

    3F Bio Manure
    Pure organic fertilizer