ചേട്ടന് അഭിനന്ദനങ്ങൾ ! പല തൊഴിലിലും നല്ല കഴിവുണ്ടല്ലോ. അത് എല്ലാർക്കും കിട്ടുന്ന കഴിവല്ല. മറ്റുള്ളവർക്ക് പ്രേരകമായ വിധത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു. ഇതു കേട്ടിട്ട് എനിക്കും ഇതുപോലെ കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട്. സ്ഥലം കുറവാണ്.
Wow!! Awesome share dear bro 🤩🤩first time seeing this Awesome 👏🏻 thank you for sharing dear bro. All the best to that bro.. okkey Krushy cheyyan ulla aa mind awesome. 👍🏻done Bro Keep on Rocking Love from here 🇺🇸❤️💪🏼❤️🤗
*ഈ ഇനം ആണ് ഞങ്ങളും കൃഷി ചെയ്യുന്നത് ചില ചേന ഒക്കെ 5അടി ഉയരം ഒക്കെ എത്താറുണ്ട് 15കിലോ ഒക്കെ ഉള്ള ചേന കിട്ടാറുണ്ട് അതിന്റെ അപ്പുറത്ത് നിക്കുന്ന ചേന കണ്ടില്ലേ അത് പോലെ പക്ഷേ ഇത് അത്ഭുതം തന്നെ*
ആ കർഷകന്റെ നല്ല മനസ്സിനെയും. കൃഷിയേയും ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
ഇതാണ് കർഷകൻ ഞാൻ മാത്രം നന്നായാൽ പോരാ എന്റെ കൃഷി രീതിയെ പറ്റി എനിക്ക് പറയുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ എന്നൊരു മനസ്സുണ്ടല്ലോ ❤️❤️❤️👍🏻👍🏻👍🏻👍🏻
നന്മയുള്ള കർഷകൻ ❤😃🎊🎊
Big salute bro,u r real true hero in agriculture
കൃഷിക്കാരൻ ആണ് ഈ ലോകത്തിന്റെ നട്ടെല്ല് 🥰
Vasthavam❤️
കറക്റ്റ് 👌
എന്തു പറ്റി 😂😂😂
Yes, without those people we can't eat anything,big salute to them
വളരെ നല്ല അഭിപ്രായം.... കൃഷിക്കാരനെയാണ് യഥാർത്ഥത്തിൽ നമിക്കേണ്ടത്! ഒരു വയറും വായും ഉള്ള മനുഷ്യൻ ആഹാരം ഏറ്റവും മതിക്കേണ്ടത് കർഷകനെയാണ്!
ഇ ചേന പരിക്കുമ്പോൾ വീഡിയോ ഇടണേ 😍
Yes
@JoseCP-x2c itto video
അങ്ങനെ നമ്മുടെ പുളിക്കൽകവലയിലും ഒരു വേൾഡ് റെക്കോഡ് കൊണ്ടുവന്ന തോമസുകുട്ടി അങ്കിളിന് നന്ദിയും അഭിനന്ദനങ്ങളും. 👏
ലോകത്തുകൃഷിയുംകൃഷിക്കാരുംകഴിഞ്ഞിട്ടേ. ബാക്കിഏതുതൊഴിലുംഉള്ളൂ ഏത്ഉദ്യോഗസ്ഥനുംആഹാരംകഴിക്കാതെജീവിക്കാൻപറ്റുമോചേട്ടാ. വല്ലവിഡ്ഢികളുംവിഡ്ഢിത്തരംപറഞ്ഞാൽജനംഅംഗീകരിക്കില്ല. കർഷകരാണ് രാജ്യത്തിന്റെജീവനാടി
അടിപൊളി👍.
ഈ ചേന വിളവെടുക്കുന്ന നേരം സ വീഡിയോ കൂടി ഇടനേ..
ഗിന്നസ് ബുക്കിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏 🙏
ബുദ്ധിമാൻ മാർ എന്ന് പറയുന്ന ചില അവർ കർഷകർ ഉണ്ടാക്കുന്നതും കഴിച്ചോണ്ട് കുറ്റം പറഞ്ഞോണ്ടിരിക്കും... അത് കാര്യമാക്കണ്ട ചേട്ടാ..... ❤❤❤❤❤സൂപ്പർ 😍😍😍❤❤❤
ആ ചേട്ടന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏
നല്ല സ്നേഹമുള്ള മനുഷ്യൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
കർഷകന് big salute കർഷകർ നമുക്ക് ഇല്ലെങ്കിൽ അനനത്തിന് വേണ്ടി തെണ്ടേണ്ടി വരും
സത്യം മാത്രം ❤😃😃🎊🎊
Vasthavam❤️
Theerchayayum
ഇന്ന് വലിയ ചേന കാര്യം ആണല്ലോ താടിക്കാരന്റെ വല്യ വിശേഷം 🤩
😘😘😘😘😘
🤣🤣
ചേന ചെടി എന്ന് വിളിക്കണ്ട ചേന മരം എന്ന് വിളിക്കാം...😂😂
Athanu 🤣❤❤😃😃
മറ്റേത് ജോലിയേക്കാൾ കുറച്ച് അഹങ്കാരം ഒരു കൃഷിക്കാരാന് ഉണ്ടായാലും കുഴപ്പമില്ല 👌
സന്തോഷം...നാട്ടുകാരൻ ആണ്..എൻ്റെ വീടിൻ്റെ അടുത്ത് തന്നെ..സഖാവ് തോമസ്കുട്ടി..നല്ലൊരു കർഷകൻ ആണ്..
മണ്ണിനെ സ്നേഹിക്കുന്ന നിങ്ങളുടെ മനസ് അതാണ് ഇങ്ങനെ കൃഷിയിൽ 100മേനി കിട്ടിയത് 🤲
കർഷകർക്ക് ബുദ്ധിയില്ല എന്ന് പറയുന്ന ബുദ്ധിമാൻ മാരോട് പറയാനുള്ളത് അണ്ണാക്കിലേക്ക് എന്തെങ്കിലും എത്തണമെങ്കിൽ ഈ കർഷകരുടെ അധ്വാനം തന്നെ വേണം
മഴയുടെ ശബ്ദം അടിപൊളി.
Big salute to Thomas Chettan. Keep it up. Nithing succeeds like success.
അഭിനന്ദനങ്ങൾ തോമസ്സ്കുട്ടി ,, 🌹👏
Congratulations Dear Tomachan chetta.. God bless you and your family. Do keep going positive 🙏👍
❤😃🎊🎊😍
ചേട്ടന് അഭിനന്ദനങ്ങൾ ! പല തൊഴിലിലും നല്ല കഴിവുണ്ടല്ലോ. അത് എല്ലാർക്കും കിട്ടുന്ന കഴിവല്ല. മറ്റുള്ളവർക്ക് പ്രേരകമായ വിധത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു. ഇതു കേട്ടിട്ട് എനിക്കും ഇതുപോലെ കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട്. സ്ഥലം കുറവാണ്.
അനുഭവത്തിൽ നിന്നുള്ള സത്യസന്ധമായ വ്യക്തമായ സംസാരം. കൃഷിയോട് അതിയായ ഇഷ്ടം ഉള്ള വ്യക്തി. 🙏
താടിക്കാരനും വലിയ ചേനയും കലക്കി
പിന്നല്ല 🤣🤣❤😃🎊
ആത്മാർത്ഥതഉള്ള കർഷകൻ 💗👏നന്നായി വളരട്ടെ.
eth pizhuth edukkunna video koode idamo.....
100 ayusaa yikkakku yinnum yinnaleyum vicharichathey ullu video onnum kanddillallo yennu appol they vannu yikkaa adutha verreitty kobddu spr yikkaaa 👍👍👍👍
Alla pinnr 🤣🤣❤🎊
ഇതുവരെ ആനക്കാര്യം പറയുന്നിടത്ത് ചേനക്കാര്യം പറയാൻ പാടില്ലായിരുന്നു. ഇനിയിപ്പോൾ ധൈര്യമായി *ആനച്ചേന* ക്കാര്യം തന്നെ പറയാം.
Congratulations. Achievement indeed. 🙏❤️
താടി കാരൻ വന്നല്ലോ പുതിയ വീഡിയോയുമായിട്ട്..!🔥😌
🤣❤😃🎊Happy Onam bro ❤😃🎊🎊
Oru chenel thodaghiya polikum thomesetan 😵❤👍🏻
വിട്ടോടാ... തോമസ്സുകുട്ടീ ....
ഓർമ്മ വന്നു....😂
സൂപ്പർ കൃഷിക്കാരൻ
🙏🏻❤️🌷
കലക്കി .... ട്ടൊ
അഭിനന്ദനങ്ങൾ തോമസ്കുട്ടി ചേട്ടാ
Thomaskuttycha njan krishyilvalary eshttama achayane congrats eniyum ethupole vidio edanee
Dear brother, you are the wise man. God said that cultivate and eat abundantly.
🤴🏻
നല്ല കർഷകൻ അഭിനന്ദനങ്ങൾ
ചേന പറക്കുന്ന സമയത്തെ വീഡിയോ കൂടി ഇടണേ
സർവ്വ ആരോഗ്യവും അനുഗ്രഹവും ദൈവത്തിൽ നിന്നും കിട്ടട്ടെ
Thadikkaraaaa ningalde cooking aanu kooduthal ishtam
ഈ കർഷകന് ഒരുപാട്
അഭിനന്ദനങ്ങൾ 🌻⚘
ദൈവം തന്നെ തുണ സൂപ്പർ
Attitude, athaan mukhyam. ❤️
പൊളിച്ചു എന്റെ അമ്മേ 💪💪💪👍👍👍👍🙏🙏🙏🙏
ഹല്ല പിന്നെ 🤣🤣❤😃
കർഷകർക്ക് ബുദ്ധിയില്ലെന്ന് ബുദ്ധിയള്ളവർ പറയില്ല
Wow!! Awesome share dear bro 🤩🤩first time seeing this Awesome 👏🏻 thank you for sharing dear bro. All the best to that bro.. okkey Krushy cheyyan ulla aa mind awesome. 👍🏻done Bro Keep on Rocking Love from here 🇺🇸❤️💪🏼❤️🤗
Thankyou dear 😃🎊🎊😍🎊
കൃഷിക്കാരന് ബുദ്ധിയില്ല എന്ന് പറഞ്ഞവൻ്റെ തലക്കകത്ത് കളിമണ്ണ് പോലും കാണില്ല '😂
ഗംഭീരം.. അടിപൊളി 👍🏻
Thadikarante kai ku entu patty.. Chena karyam super 👌👌
ന്തോന്നു ചേട്ടോ ഇത് മരമോ അടിപൊളി
🤣❤❤😃🎊
Channel ine... irikkatte...oru... salute 👍👍👍👍
Very nice
Ntho ee video kandapo nalla santhoshm thonni .ah chena onnu parach kanikarunu njn last vare nokki irunnu
Parikkunna video cheyyaaam
ഇത് വിളവെടുക്കുന്ന വീഡിയോ ഇടണേ 😌❤️
Thomaskutty chetta ee chena vithu kittumo
Variety mukhyam bigile 😁☺️❤🌸
U are grate and powerful man
Chetta Kyi enthu patty
Multi talented man congrats sir
Powli powli 😍😍😍one of the best vedio bro 🥰
🤣❤😃🎊😎
Njanum oru krishi snehiyaanu mashe😊idhanu ente passion enthayalum thaadikkaran chettank iniyum idhupolulla videos cheyyan kazhiyatte 👏👏
ടോമസുകുട്ടി vittoda🏃🏼♂️🏃🏼♂️🏃🏼♂️
🤣❤❤😃🎊
ഗിന്നസ് ബുക്കിലേക്
ഇത്രയും വലിയൊരു ചേന എന്റെ വീട്ടിൽ ഉണ്ടായിരുന്നു. അതിന്റെ മുകളിൽ കുട്ടികൾ കയറി ഇരുന്നിട്ടുണ്ട്.
😂
From Singapore
Good. 👍👍👍👍👍
very good.. inspired vedio
ചേന വിത്ത് കൊറിയർ ആയി അയക്കുമോ എന്നു പറഞ്ഞില്ല.. അതോ വാഴൂർ വരെ ചെന്ന് വാങ്ങണോ?
*ഈ ഇനം ആണ് ഞങ്ങളും കൃഷി ചെയ്യുന്നത് ചില ചേന ഒക്കെ 5അടി ഉയരം ഒക്കെ എത്താറുണ്ട് 15കിലോ ഒക്കെ ഉള്ള ചേന കിട്ടാറുണ്ട് അതിന്റെ അപ്പുറത്ത് നിക്കുന്ന ചേന കണ്ടില്ലേ അത് പോലെ പക്ഷേ ഇത് അത്ഭുതം തന്നെ*
എന്തൊരു ബസ്സാനുവെ😍
Thomachoo, Nigel supper anu ketto
എൻ്റെ അമ്മോ ഇതാണ് യഥാർത്ഥ ചേനക്കാര്യം!
ചേട്ടൻ സൂപ്പറാ 😍
Sathyasandhamaya avatharanam super
Wow !!! Super Thanks for your super video and effort
Happy onam bro
Happy Onam bro ❤😃🎊🎊
Bai. Happy ഓണം 🌹🌹🌹🌹💪💪👍👍👍🙏🙏🙏
Happy onam bro 🤣❤❤😃😃
ഗംഭീരം👌
Enike 2 .vittu kittumo. ?
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫീൽഡ്
Nallakrushykkaran.Big.saluttu.orusamzhayamHyrachil.ondakumo
Hello Uncle.
What Happend to your hand?
ചേന അടിപൊളി
🤣❤😃🎊😎
What is address pl.?
Eniku 2.vithu tharumo.?
Well add on Chena Upperi, pack it sell through Amazon.
Wwaawooo spr chetta👏👏👏
Pinnalla 🤣❤❤🎊🎊
Nalla mazha nanayathe nilkkam chenachottil
❤😍
ചേട്ടന്റെ സൗണ്ട് പൊളി
Chetta 90 kg chena thekkadi flower shoyil vannittund
ലോകത്തിന്റെ നിലനിൽപ്പ് നിങ്ങളുടെ പോലുള്ള ഒരു വലിയ കാർഷിക ഗവേഷഗരാണ്
പടച്ചോനേ ഇത് ചേന തന്നെ ആണോ
കണ്ടിട്ട് വലിയ മരം പോലെ ഉണ്ട്
ചേട്ടാ ചേന കിള കുമ്പോൽ ഉള്ള വിഡിയോ ഇടണേ
നന്നായിട്ടുണ്ട് 👌👌
Masha allah nala chena
Let's think of mixed fertilizer
Big salute
First time kaanuvaaaa inganoru chena!!!!bhayankaram.....
❤😃🤣🎊😎
Very good choriyilla
Great person
Keepitup,welldone.
വിത്ത്.. എവിടെ.. നിന്നാണെന്നു പറഞ്ഞില്ല..
സീക്രെട്?
A good agriculturist
Indeed ❤😃🎊🎊
i am from tamil nadu, any body can give kachil purple just small piece for planting